ജോതിഷം ശാസ്ത്രമോ അതോ തട്ടിപ്പോ?

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 36

  • @mrjayasree4451
    @mrjayasree4451 2 года назад +1

    കുറേനാളായി അറിയാനാഗ്രഹിച്ച കാര്യം. Thank You Sreenathji

  • @വിജയ്ഉണ്ണി
    @വിജയ്ഉണ്ണി 3 года назад +4

    ശരിയാണ് ഇന്ന് ജോതിഷം കൈകാര്യം ചെയ്യുന്നത് സോഷ്യൽ മീഡിയ ആണ് കള്ളത്തരതിലുടെ എൻതെകിലും പറഞ്ഞ് നല്ല ശാസ്ത്ര ശാഖയെ നശിപ്പിക്കുന്നു അവരെ നമ്മൾ തിരിച്ചറിയണം എല്ലാവർക്കും ഒരു പോലെ ആവില്ല ജീവിതം പല ജിവിത സാഹചര്യങ്ങൾ ഉള്ളവർ ഉണ്ടാവാം എല്ലാവർക്കും ഒരു പ്രശ്നമല്ലതെ വ്യത്യസ്ത പ്രശ്നങ്ങൾ ഉണ്ടാകും കഷ്ടം കാലം വരുബോൾ ആണ് ആളുകൾ ജോതിഷം നോക്കുന്നത് ചിലർക്ക് വ്യത്യസ്ത ഫലം ഉണ്ടാവും ആദ്യം നമ്മൾ പ്രശ്നം വച്ച് നോക്കുന്നയാൾ നല്ലവരാണോ എന്നറിയണം ആണെങ്കിൽ ഫലം സുനിശ്ചിതം അതിനാൽ നല്ല ജോതിഷികളെ മാത്രം കണ്ടെത്താൻ നമ്മൾ ശൃമികണം

  • @padmajadevi4153
    @padmajadevi4153 3 месяца назад

    Good information 🙏🙏🙏🕉️

  • @yathra8069
    @yathra8069 2 года назад +1

    ഗ്രീക്കുകരാണ് ലോകത്ത് ആദ്യമായി ജ്യോതിശാസ്ത്ര പഠനം ആരംഭിച്ചത്. ചരിത്രം പഠിക്കാൻ കുറച്ചു സമയം ചിലവഴിക്കുന്നതിൽ നല്ലതേ വരു, ഈ കേടു മാറിക്കിട്ടും.

  • @krishnamohan7333
    @krishnamohan7333 9 месяцев назад

    Great

  • @renjithrs4956
    @renjithrs4956 4 года назад

    നല്ലൊരു അറിവ്, ശ്രീനാഥ്‌ ജി...🙏

  • @muthara1438
    @muthara1438 3 года назад

    നമസ്കാരം... നല്ല അറിവുകൾ... വീണ്ടും പ്രതീക്ഷിക്കുന്നു

  • @ranjithpilakkal919
    @ranjithpilakkal919 2 года назад

    Great nicely explained Sir

  • @jayasreekpjjayasree4856
    @jayasreekpjjayasree4856 2 года назад

    Nalla information Sir

  • @athmaanoop4581
    @athmaanoop4581 4 года назад

    🕉🙏ആചാര്യനു പ്രണാമം🙏🕉
    സൂപ്പർ

  • @sujithverygood5502
    @sujithverygood5502 3 года назад

    Great sir

  • @ashakrishnenk6326
    @ashakrishnenk6326 3 года назад

    "Namaskaram Gurujiiii"

  • @renjithmohan6722
    @renjithmohan6722 24 дня назад

    ❤❤❤❤❤

  • @adhithri3954
    @adhithri3954 4 года назад

    Supper sir.

  • @vincytj8577
    @vincytj8577 3 года назад

    Ath ni akunnu 🔥🔥🔥

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 10 месяцев назад

    🙏🙏🙏🌹

  • @secretsofgym
    @secretsofgym Год назад

    🕉️🙏

  • @sarojinik9412
    @sarojinik9412 4 года назад

    🙏Namaskkaramguruji🙏

  • @anilkumarvr5330
    @anilkumarvr5330 4 года назад +5

    ശ്രീനാഥ് ജി ,
    ഋഷിമാരാണ്, രാഹുവും, കേതുവും എന്നീ ഗ്രഹങ്ങളെപ്പറ്റി പറയുന്നതു്. രാഹു, കേതു
    എന്നീ ഗ്രഹങ്ങൾ ഉണ്ടോ ?
    അതുപോലെ,
    പല ജ്യോതിഷകളും ചേരുകയില്ലായെന്നു പറഞ്ഞ ജാതക്കാർ സ്വയം തീരുമാനപ്രകാരം വിവാഹം കഴിച്ചിട്ട് സന്തോഷമായി കഴിയുന്നു. ജാതക ദോഷത്തിൻ്റെ പേരിൽ പല ഹിന്ദു പെൺ പെൺകുട്ടികളുടെ വിവാഹം നടക്കാതിരിക്കുന്നതിന് ന്യായീകരണമുണ്ടോ ?

    • @Fitman2004
      @Fitman2004 2 года назад

      സത്യം 👍

  • @craftworks2785
    @craftworks2785 3 года назад

    I like it 🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🌹🌹🌹🌹🌹🌹

  • @anilkumarvr5330
    @anilkumarvr5330 3 года назад

    Njan chodicha question nu answer kittiyilla

  • @rameshmattummal8973
    @rameshmattummal8973 2 года назад

    👍🌹🙏

  • @shabipv3572
    @shabipv3572 3 года назад

    👌

  • @yathra8069
    @yathra8069 2 года назад +2

    രാവണൻ ആരാന്നാ പറഞ്ഞെ. 400 വർഷമോ??😂 എന്താണ് ജി

  • @vpragesh1
    @vpragesh1 3 года назад

    താങ്കളെ condact ചെയ്യാൻ ഉള്ളവാട്സാപ്പ് നമ്പർ ഉണ്ടോ

  • @sheelasomarajan8420
    @sheelasomarajan8420 3 года назад

    🙏

  • @AnilKumar-np1pe
    @AnilKumar-np1pe 4 года назад

    👌🙏🙏🙏

  • @anilkumarvr5330
    @anilkumarvr5330 4 года назад +2

    സർ,
    ജ്യോതിഷവും, ജ്യോതിശാസ്ത്രവും രണ്ടല്ലേ. ഒന്ന് അനുമാനത്തിൽ ഊന്നിയുള്ള പ്രവചനവും, രണ്ടായത്തേതു് ശാസ്ത്രവും അല്ലേ. മുന്നാൾ, ചൊവ്വാ ദോഷം, എന്നും മറ്റും പറഞ്ഞ് പല യുവതികളുടെയും, മതാപിതാക്കളുടേയും ഉറക്കം കെടുത്തക മാത്രമാണ് ചെയ്യുന്നതു്. ഈശ്വര പ്രാത്ഥനയോടു കൂടി എന്തു നല്ല പ്രവർത്തിചെയ്യുന്നതിനും നാളും, മുഹൂർത്തവും നോക്കേണ്ടതുണ്ടോ?

  • @rameshmattummal8973
    @rameshmattummal8973 2 года назад

    🙏🙏🌹

  • @sukeshsukesh9864
    @sukeshsukesh9864 3 года назад

    👍👍👍

  • @sherlyratish3321
    @sherlyratish3321 4 года назад

    🙏

  • @rvpthemes5219
    @rvpthemes5219 3 года назад

    🙏🙏🙏

  • @Anoopmohan88
    @Anoopmohan88 4 года назад

    🙏🙏🙏