സ്മൃതി ഒരു ശക്തയായ ഒരു പെൺകുട്ടിയാണ്. സ്മൃതിയോട് എനിക്ക് ഹിമാലത്തോളം സ്നേഹവും ഒപ്പം ബഹുമാനവും തോന്നുന്നു. നന്നായി മുന്നോട്ട് പോകു.. കൂടെ ഉണ്ട് NB ഇതൊക്കെ കണ്ടു വിരോധംകാണിക്കുന്ന ആളുകൾ ഉണ്ടാകും. God bless you ❤🥰❤🥰❤🥰❤🥰❤
ആരാണെങ്കിലും സ്ത്രീയായാലും പുരുഷൻ ആയാലും തുടക്കത്തിൽ തന്നെ block ചെയ്താൽ പ്രശ്നം വരില്ല എന്നാണ് എനിക്ക് തോന്നുന്നത്.. പണത്തിന് വേണ്ടി ചിലർ അങ്ങനെ ഒക്കെ ചെയ്യും.. നാട്ടിൽ ആയാലും ഗൾഫിൽ ആയാലും👍
2000 ദിർഹം അയച്ചു കൊടുത്തത് തെറ്റ് ചെയ്തത് കൊണ്ട് ആയിരികില്ലേ.. തെറ്റ് ചെയ്യാതെ എന്തിന് 2000 ദിർഹം അയച്ചു കൊടുത്തത്.. തെറ്റ് ചെയതെ ആരെയും പേടിക്കേണ്ട.. തെറ്റ് ചെയ്തത് കൊണ്ട് അവൾ 2000 ദിർഹം അയച്ചു ഇത് ആയിരിക്കും
ഈ താത്തയുടെ ലൈവ് ഞാനും കണ്ടിരുന്നു........ ബിസിനസ് സംബന്ധമായ കാര്യങ്ങളെല്ല... പറയുന്നത്....... സ്വന്തം ഭർത്താവ് ഉണ്ടായിട്ടും... അന്യ പുരുഷനുമായി പഞ്ചാര അടിക്ക് ഒരു കുറവുമില്ല...... ഇതല്ല ഇതിൻ്റെ വലുത് നടക്കും....... കിട്ടും കിട്ടും എന്ന് തോന്നിയാൽ പിന്നെ എന്താ ചെയ്യുക
സ്മൃതീ ഈ ദുനിയാ ഇങ്ങനാണ്,നമ്മൾ ഇതിലൊന്നും തല വച്ച് വെറുതെ നാണം കെടണ്ടാ,നമ്മെപ്പോലെ നിഷ്കളങ്കമായ മനസ്സുള്ളവർക്ക് ഇവിടെ ജീവിക്കാൻ പറ്റില്ല, അത് കൊണ്ട് നമുക്കു ഒളിച്ചോടി വല്ല കാട്ടിലോ മലയിലോ പോയി ജീവിക്കാം 😊 ബരില്ലേ നിങ്ങൾ എന്റെ കൂടെ,,, എന്റെ പ്രണയം ഏറ്റുവാങ്ങില്ലേ...
ഇങ്ങനെ യുള്ള അറിവും ധൈര്യവും പറഞ്ഞു കൊടുക്കുന്നുന്നത് 🙏നല്ല കാര്യമാണ് 🙏🙏sukshikuka ❤🥰
ധീര നിലപാട്, അഭിനന്ദനങ്ങൾ
സ്മൃതിയുടെ നല്ല ഒരു മനസ്സാണ്.... ഈ ലോകത്തിലെ ഏറ്റവും അപൂർവമായ ഒരു സാധനം.... അതുകൊണ്ടാണ് ഇതൊക്കെ കാണുന്നത്... 🙏.. ഭയങ്കര ഇഷ്ട്ടം ആണ് ഇപ്പോൾ 💞😂
സ്മൃതി ഒരു ശക്തയായ ഒരു പെൺകുട്ടിയാണ്.
സ്മൃതിയോട് എനിക്ക് ഹിമാലത്തോളം സ്നേഹവും ഒപ്പം ബഹുമാനവും തോന്നുന്നു.
നന്നായി മുന്നോട്ട് പോകു.. കൂടെ ഉണ്ട്
NB ഇതൊക്കെ കണ്ടു വിരോധംകാണിക്കുന്ന ആളുകൾ ഉണ്ടാകും.
God bless you
❤🥰❤🥰❤🥰❤🥰❤
നല്ല രസം നിങ്ങളുടെ സംസാരം കേൾക്കാൻ..😊
ആരാണെങ്കിലും സ്ത്രീയായാലും പുരുഷൻ ആയാലും തുടക്കത്തിൽ തന്നെ block ചെയ്താൽ പ്രശ്നം വരില്ല എന്നാണ് എനിക്ക് തോന്നുന്നത്.. പണത്തിന് വേണ്ടി ചിലർ അങ്ങനെ ഒക്കെ ചെയ്യും.. നാട്ടിൽ ആയാലും ഗൾഫിൽ ആയാലും👍
മോളെ ഇതിലൊന്നും പോയ്
ഇടപെടേണ്ട സഹോദര സ്നേഹം കൊണ്ട് പറയുവാ
ഇവരെ ഒന്നും വിശ്വസിക്കാൻ
പറ്റില്ല
❤❤❤ധൈര്യം കൊടുക്കുക.... സ ധൈര്യം മുമ്പോട്ടു പോവുക.... 👍👍👍👍
💓💓💓
ഭർത്താവിന്ജോലിയുണ്ട് ഭാര്യയ്ക്ക് ജോലിയുണ്ട് ഒരു കുടുംബം ജീവിക്കാൻ ഇത് പോരെ പിന്നെ നടന്നത് എന്ന് സംഭവിക്കുന്നത്
2000 ദിർഹം അയച്ചു കൊടുത്തത് തെറ്റ് ചെയ്തത് കൊണ്ട് ആയിരികില്ലേ.. തെറ്റ് ചെയ്യാതെ എന്തിന് 2000 ദിർഹം അയച്ചു കൊടുത്തത്.. തെറ്റ് ചെയതെ ആരെയും പേടിക്കേണ്ട.. തെറ്റ് ചെയ്തത് കൊണ്ട് അവൾ 2000 ദിർഹം അയച്ചു ഇത് ആയിരിക്കും
👍
UNKNOWN NUMBER ഇൽ നിന്നും ഫോണോ വീഡിയോവോ വന്നാൽ ബ്ലോക്ക് ചെയ്യാൻ പറ്റും.. സ്ത്രീകൾ ഒരിക്കലും ഒരക്ഷരം REPLY ചെയ്യരുത്👍
I missed the news. Thanks for your video. Muslim men cannot tolerate muslim women doing tiktok
😊
ഈ താത്തയുടെ ലൈവ് ഞാനും കണ്ടിരുന്നു........ ബിസിനസ് സംബന്ധമായ കാര്യങ്ങളെല്ല... പറയുന്നത്....... സ്വന്തം ഭർത്താവ് ഉണ്ടായിട്ടും... അന്യ പുരുഷനുമായി പഞ്ചാര അടിക്ക് ഒരു കുറവുമില്ല...... ഇതല്ല ഇതിൻ്റെ വലുത് നടക്കും....... കിട്ടും കിട്ടും എന്ന് തോന്നിയാൽ പിന്നെ എന്താ ചെയ്യുക
❤❤❤
Hai mam
👍🤝🏻
🎉🎉🎉🎉🎉
😍❤😍❤
🙋🙋🙋🌿🌿🌿🌿🌷🌷🌷👍👍😁
വർഗ്ഗം അതല്ലേ...
ജസ്ന സലിമിനെക്കുറിച്ച് വീഡിയോ ചെയ്യാമോ?😊
വേണ്ടേ...
@@mariyammaliyakkal9719 😃😅
സ്മൃതീ ഈ ദുനിയാ ഇങ്ങനാണ്,നമ്മൾ ഇതിലൊന്നും തല വച്ച് വെറുതെ നാണം കെടണ്ടാ,നമ്മെപ്പോലെ നിഷ്കളങ്കമായ മനസ്സുള്ളവർക്ക് ഇവിടെ ജീവിക്കാൻ പറ്റില്ല, അത് കൊണ്ട് നമുക്കു ഒളിച്ചോടി വല്ല കാട്ടിലോ മലയിലോ പോയി ജീവിക്കാം 😊
ബരില്ലേ നിങ്ങൾ എന്റെ കൂടെ,,,
എന്റെ പ്രണയം ഏറ്റുവാങ്ങില്ലേ...
😢😢😢