Ride to Kappimala Waterfalls - കണ്ണൂർ ജില്ലയിൽ ഇത്രയും വലിയ വെള്ളച്ചാട്ടമോ ? | Alakode | Kannur

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 166

  • @paravoorraman71
    @paravoorraman71 3 месяца назад +10

    അടിപൊളി വെള്ളച്ചാട്ടം. അതിമനോഹരമായ വിസ്മയകരമായ ദൃശ്യങ്ങൾ ഞങ്ങളുടെ അടുത്തേക്ക് കൊണ്ടുവന്നതിന് നന്ദി. ആശംസകൾ

  • @adwaithsahadevan4961
    @adwaithsahadevan4961 3 месяца назад +4

    Adipoli chettanmare variety journeys namude nattila thana polichu😊💜

  • @MrPradeepsir
    @MrPradeepsir 3 месяца назад +1

    ചെറുപുഴ നിന്ന് പുളിങ്ങോം - ജോസ്ഗിരി -കാർത്തികപുരം വഴി കാപ്പിമല പോയാൽ കൂടുതൽ മനോഹരമായ കാഴ്ചകൾ കാണാം

  • @IruthSreedharan
    @IruthSreedharan 3 месяца назад +11

    Kannuru vere oru waterfall koodi und. Alakapuri waterfall athum adipoli aanu❤

  • @RobinThomas-t2t
    @RobinThomas-t2t 2 месяца назад +1

    ഞാൻ ഇവിടെ പോയിട്ടുണ്ട്

  • @traveljetbyrt
    @traveljetbyrt 3 месяца назад +1

    ഞാൻ പോയിരുന്നു അവിടെ പിന്നെ എന്റെ മേമയുടെ വീട് കാപ്പിമല ആണ് ❤️❤️❤️സൂപ്പർ സ്ഥലം ആണ്

  • @pavithranputhiyadathu5223
    @pavithranputhiyadathu5223 3 месяца назад +3

    നിലേശ്വരത്തിനടുത്ത് മൂന്ന് റോഡ് ഒരു വെള്ളച്ചാട്ടം ഉണ്ട്. അത് കൂടി ഒന്നു ഷൂട്ട് ചെയ്ത കാണിക്കുക.

  • @Akash_nls
    @Akash_nls 3 месяца назад +1

    Itupole നാട്ടില്‍ ഉള്ള videos ഇനിയും പ്രതീക്ഷിക്കുന്നു
    Love from NILESHAWARAM ❤

  • @AjmalGhosh
    @AjmalGhosh 3 месяца назад +3

    Bro all Kerala trip നടത്തികൂട,പാറശ്ശാല മുതൽ മഞേശ്വരം വരെ by train,ksrtc,pvt bus,auto .ഒരോ ജില്ലയിലേയും പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച് കൊണ്ട്.

    • @MalayaliTravellers
      @MalayaliTravellers  3 месяца назад +1

      All Kerala Ride ചെയ്യ്തിട്ടുണ്ട് 2020 il

  • @pantoshsandit
    @pantoshsandit 3 месяца назад +2

    എന്താ ഒരു സൗന്ദര്യം കാപിമല വെള്ളച്ചാട്ടം ❤

  • @fayashan8900
    @fayashan8900 3 месяца назад +1

    Bro orikkal koodi. Paalakkayam thattil poyi explor chaiyyumo.

  • @alfarsan2012
    @alfarsan2012 3 месяца назад +1

    Adipoli vlog chetaa

  • @lathakrishna4310
    @lathakrishna4310 3 месяца назад +1

    നല്ല ഭംഗിയുണ്ട് കാണാൻ ഞാൻ പോവൂല എനിക്ക് പേടിയാ വെള്ളത്തിൽ ചവിട്ടി നടക്കാൻ 😄😄😄

  • @nirmalk3423
    @nirmalk3423 3 месяца назад +2

    Polich 🎉kurach divasam local attractions cover cheyyuka❤

  • @SutheeshSudhi-xn3ue
    @SutheeshSudhi-xn3ue 3 месяца назад +1

    Raincoat ( Wi-Fi 🛜) ishtta യി... Back ilu എഴുതിയത് തെറ്റിപ്പോയി... subscribe (share.. comment) എഴുതേണ്ട സ്ഥലത്ത് surprise എന്നാണ് എഴുതിയത് 😢

  • @Shefinerattupetta
    @Shefinerattupetta 3 месяца назад +1

    അടിപൊളി വെള്ളച്ചാട്ടം 👌👌👌❤️❤️❤️

  • @vineshappuse7479
    @vineshappuse7479 2 месяца назад

    Coming soon ❤❤❤❤❤ super broooo

  • @gireeshkumarkp710
    @gireeshkumarkp710 3 месяца назад

    ഹായ്,നവിൻചേട്ട,മനുചേട്ട,കാപ്പിമലവെള്ളചാട്ടത്തിന്റെകാഴ്ചകൾ,സൂപ്പർ,❤

  • @hotelmannatinternational6376
    @hotelmannatinternational6376 3 месяца назад

    hi, i am really impressed with your current nadan video with nature , shoot more nature videos, explore more about YOUR NATURAL PLACE , TEMPLE & SEA ALSO

  • @sreerajr4031
    @sreerajr4031 3 месяца назад +1

    തികച്ചും ഗ്രാമകാഴ്ചകൾ❤

  • @ArunRaj-ji1jh
    @ArunRaj-ji1jh 3 месяца назад +1

    Adipoli vlog brothers waterfall okke pwli 🤩🫂❤️‍🩹

  • @vijayakumarm1423
    @vijayakumarm1423 3 месяца назад

    Really awesome kaapi mala water falls. Pure crystal water.

  • @MalayalamVlogs-dv8pt
    @MalayalamVlogs-dv8pt 3 месяца назад +3

    ചേട്ടാ നമ്മടെ ഇരിട്ടിലും ഉണ്ട് നല്ല സ്ഥലം സമിയം ഉണ്ടെങ്കിൽ ഒന്ന് വന്നോളൂ 😊

  • @unknown-e8f1w
    @unknown-e8f1w 3 месяца назад +1

    Bros ഞങ്ങളുടെ നാട്ടിലേക്ക് വരു ഒരു വട്ടം മലപ്പുറം ഒന്ന് explore ചെയ്യണം മറുപടി പ്രതീക്ഷിക്കുന്നു😎💎💥

  • @alfarsan2012
    @alfarsan2012 3 месяца назад

    Happy journey🥰🥰🥰🥰🤗🤗🤗😊😊 chetaa😊😊😊

  • @alfarsan2012
    @alfarsan2012 3 месяца назад +1

    Cheta nice video cheta nice😊😊😊👍👍👍

  • @madhavanvv8750
    @madhavanvv8750 3 месяца назад

    Short and beautiful 🎉 Thank you for the video 🎉😊

  • @shibinkvarghese
    @shibinkvarghese 3 месяца назад

    മൺസൂൺ കാലത്ത് മലയോര മേഖലയുടെ പ്രകൃതിരമണീയമായ കാഴ്ചകൾ 💚

  • @aravind7841
    @aravind7841 3 месяца назад

    Adipoly place.💚 aa sthalam ellsm onude develop cheith oru nala touridt destination aakikoode ithupole unexpected ayitulla palathum iniyum und

  • @soothsayer3
    @soothsayer3 3 месяца назад +1

    ചായോത്ത് ഒരു വെള്ളച്ചാട്ടം ഉണ്ട് അതും കൂടി കാണിക്കാൻ ശ്രമിക്കുക 🙏

  • @kirannair6518
    @kirannair6518 3 месяца назад

    Excellent coverage 💯💯💗💕💕❤️

  • @കുറ്റിപ്പുറംക്കാരൻ

    From കുറ്റിപ്പുറംക്കാരൻ ❤

  • @SreeshanEttammal
    @SreeshanEttammal Месяц назад

    ആശിച്ച് കാണാൻ പോയതായിരുന്നു അപ്പോഴാണ് താഴെ നിന്നും പറഞ്ഞത് മുകളിലേക്ക് വിടുന്നില്ല അവിടെ ഫോറസ്റ്റും പഞ്ചായത്തും തമ്മിലുള്ള പ്രശ്നം കൊണ്ട് അടച്ചിട്ടിരിക്കുന്നു

  • @cziffrathegreat666
    @cziffrathegreat666 3 месяца назад +1

    nammalde keralathil thanne ellarum tourists motham munnar, kochi mathre karangi verullu, kasargod kannur illum true scenic beauty unde... pinne valare natural sthalam aanu, tourist vrithiyadu onnum illathe

  • @skmedia667
    @skmedia667 3 месяца назад

    ആ പാറയിൽ കയറി നിൽക്കുന്നതൊക്കെ അപകടം അല്ലേ 😮

  • @SoloRiderVloger
    @SoloRiderVloger 3 месяца назад +1

    നമ്മുടെ നാട്ടിലും ഇതേപോലെ ഉള്ള ഒരുപാട് അറിയപ്പെടാത്ത hiden spot ഒക്കെ ഉണ്ട്

  • @akashem1420
    @akashem1420 3 месяца назад +2

    Q and A cheyamo

  • @ShibinaRahul-x9o
    @ShibinaRahul-x9o 3 месяца назад +1

    മഴ കാലത്ത് ട്രെയിൻ യാത്ര വീഡിയോ ഉണ്ടോ

  • @HamidibrahimHamidibrahim
    @HamidibrahimHamidibrahim 3 месяца назад

    Thanks to visit in waterfowl place ilike yenjail

  • @bharathikrishnan3744
    @bharathikrishnan3744 3 месяца назад +1

    Awesome 😎

  • @akashem1420
    @akashem1420 3 месяца назад

    Wow
    Super video super blog

  • @charulathamenon
    @charulathamenon 3 месяца назад

    മനോഹര കാഴ്ചകൾ ❤❤

  • @ramachandrant2275
    @ramachandrant2275 3 месяца назад

    Nice....👍🙋👌♥️

  • @EvansJinto-qc5vd
    @EvansJinto-qc5vd 3 месяца назад +2

    Nan alakode karana

  • @sreyasbr9595
    @sreyasbr9595 3 месяца назад

    Nice bro❤️

  • @ampksoccer2186
    @ampksoccer2186 3 месяца назад +1

    Ranipuram ponnile

  • @nizamkt3569
    @nizamkt3569 3 месяца назад +1

    Hai bro frm soudhi ❤❤

  • @judah2722
    @judah2722 3 месяца назад

    Love from mahe❤

  • @aravindbiju7870
    @aravindbiju7870 3 месяца назад

    Trivandrum to silchar trainte video chayava bro❤

  • @roshanphilip2218
    @roshanphilip2218 3 месяца назад

    Bheemadi to narkalakadu road nanakyooi ...etra nala ayii ath igene irikan tudgitt...

    • @MalayaliTravellers
      @MalayaliTravellers  3 месяца назад

      റോഡ് നന്നാക്കി 👍✌🏻

  • @VAZHAAAAA
    @VAZHAAAAA 3 месяца назад +1

    Adutha train long place evida

  • @roshinj8080
    @roshinj8080 3 месяца назад +1

    🚂 journey നിർത്തിയാ

  • @NGMEDIATECH
    @NGMEDIATECH 3 месяца назад +1

    Nice video

  • @jithinjithu978
    @jithinjithu978 3 месяца назад

    Rail vdeos udane iduka 😢

  • @jayamenon1279
    @jayamenon1279 3 месяца назад

    ADIPOLY View 👌👌👌

  • @dude__x2899
    @dude__x2899 3 месяца назад

    Bro enna kappi mala kerikoode

  • @RajalekshmiRNai
    @RajalekshmiRNai 3 месяца назад

    Adipoli ❤️❤️

  • @alfarsan2012
    @alfarsan2012 3 месяца назад +1

    Cheta Kerala തിലെ എടുവ൦ waterfall ഇത് തന്നേ

  • @editorramees2163
    @editorramees2163 3 месяца назад +1

    Train video ille

  • @tastentravelsbynaveen
    @tastentravelsbynaveen 3 месяца назад

    Velichamthodu ariyil waterfall pokumo?

  • @EvansJinto-qc5vd
    @EvansJinto-qc5vd 3 месяца назад +1

    First comment

  • @muthalibsm9636
    @muthalibsm9636 3 месяца назад

    👍

  • @strike28sports9
    @strike28sports9 3 месяца назад

    Kunjiparamb cave ennnoru cave und kannur jillayil avidekk poku

  • @harikrishnan4658
    @harikrishnan4658 3 месяца назад

    നമ്മുടെ കേരളത്തിൽ ഒരുപാട് വെള്ളച്ചാട്ടങ്ങൾ ഉണ്ട് ഒന്നും സംരക്ഷിതമല്ല
    അതെല്ലാം സംരക്ഷിതമാക്കിയാൽ ടൂറിസം വികസിപ്പിക്കാം

  • @ShibinaRahul-x9o
    @ShibinaRahul-x9o 3 месяца назад

    👍🏻👍🏻👍🏻👍🏻

  • @soumyavinod-w8u
    @soumyavinod-w8u 3 месяца назад +1

    ❤❤❤❤❤

  • @preethacv8774
    @preethacv8774 3 месяца назад

    🎉

  • @Nikhii7
    @Nikhii7 3 месяца назад

    Aralam farm ind avde kudi onne poyiko

  • @Nydriversti
    @Nydriversti 3 месяца назад

    Kaapimala waterfall kooduthal kaanikanjath mosam aayi poyi. Sound kittathillelum kaazhcha kaanikamarunnu

  • @thampikuruvilla3201
    @thampikuruvilla3201 3 месяца назад

    Nice

  • @AkashAkash-dw2ez
    @AkashAkash-dw2ez 3 месяца назад

    ❤🎉

  • @alfarsan2012
    @alfarsan2012 3 месяца назад

    Hiii cheta😊

  • @aravindanunni7583
    @aravindanunni7583 3 месяца назад

    👌👌

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 3 месяца назад

    നിങ്ങളുടേത് സിപിഎം ന്റെ പാർട്ടി ഗ്രാമ മാണോ..?

    • @MalayaliTravellers
      @MalayaliTravellers  3 месяца назад

      എല്ലാ പാർട്ടിക്കാരും ഉണ്ട്

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 3 месяца назад

    👍🏻👍🏻👍🏻👍🏻

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 3 месяца назад

    ❤❤❤❤❤

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 3 месяца назад

    ❤❤❤

  • @deepasadanandan6927
    @deepasadanandan6927 3 месяца назад

    ❤❤

  • @lekshmisajin3328
    @lekshmisajin3328 3 месяца назад

    ❤❤❤❤

  • @rasinrajum5310
    @rasinrajum5310 3 месяца назад

    ❤❤❤