Ep#04 | ഈവഴി മൂന്നാറിലേക്ക് പോയാൽ പൊളിക്കും! | Exploring Pooyamkutty | Kochi - Munnar Old Road

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 385

  • @TravelTrendsWithAbil
    @TravelTrendsWithAbil 3 года назад +32

    മാമലക്കണ്ടം കളികൾ തുടങ്ങാൻ പോകുന്നെ ഉള്ളു Mass cooking 😛Video😛

    • @maneeshkm6695
      @maneeshkm6695 3 года назад +1

      ❣️❣️❣️

    • @jomitmj9601
      @jomitmj9601 3 года назад +2

      ❤️തലൈവരെ നിങ്കള ❤️

    • @aminasworld7235
      @aminasworld7235 3 года назад

      Njagaleyum onnu support cheyyane please

  • @dreamtraveler9136
    @dreamtraveler9136 3 года назад +67

    കാടറിയണെങ്കിൽ ഇത് പോലെ ഉള്ള ആളുകളിൽ നിന്നും പഠിക്കണം. കാടും മലയും എന്നും മലയാളികളുടെ ഒരു അഭിമാനം തന്നെ. Safe travel route records 👍🏻😘

  • @zakariyaafseera333
    @zakariyaafseera333 3 года назад +26

    എന്ത് മനോഹരമായ കാടും നാടും പ്രകൃതി കനിഞ്ഞു നൽകിയ ശാന്ത സുന്ദരമായ ഭൂമി..എത്ര തവണ കണ്ടാലും പോയാലും മതിവരാത്ത പ്രകൃതിയുടെ സ്വർഗം such a beautiful visuals 😘😘😍😍❤️❤️

  • @rajeshnr4775
    @rajeshnr4775 3 года назад +18

    അഷ്റഫ് ഭായി പൊളിസ്ഥലവും കിടുക്കാച്ചി വീഡിയോയും അധികമാരും എത്തിപ്പെടാത്ത പ്രകൃതി സുന്ദരമായ സ്ഥലം 👍👍👍 ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഒക്കെ സംഭവിക്കുന്നുണ്ട് എല്ലാവരും ശ്രദ്ധയോടെ യാത്ര ചെയ്യുക

  • @kutachan1
    @kutachan1 3 года назад +7

    ഇക്ക നിങ്ങളുടെ വീഡിയോസ് മറ്റു വ്ലോഗർ ലക്കാൾ വെത്യസ്തമായ ശൈലി ആണ് അത് തന്നെ ആണ് നിങ്ങളുടെ ക്വാളിറ്റിയും ശെരിക്കും ഒരു യാത്ര ചെയ്ത അനുഭവം കിറ്റും.. മറ്റു vlogers അവരുടെ എന്ജോയ്മെന്റ് ആണ് വീഡിയോ ആക്കുന്നത് സ്ഥലം അതിന്റെ പുറകിൽ ഉണ്ടന്നെ ഉള്ളു വെൽഡൺ ഇക്ക... Be with u... 😍

  • @baijujohn7613
    @baijujohn7613 3 года назад +5

    അഷ്റഫിന്റെ വീഡിയോസ് കാണുമ്പം mind ഫ്രഷ് ആകുന്നുണ്ട് ....🥰🥰🥰

  • @123-RUN
    @123-RUN 3 года назад +19

    യാത്രകൾ എന്നും ഒരു ലഹരി ആണ് മനസ്സിനെ വല്ലാതെ ഫ്രീ ആകുന്ന ഒരു മരുന്നാണ് 👍🏻👍🏻
    നിങ്ങളെ യാത്രകൾ എല്ലാം അടിപൊളി ആണ് 🔥🔥🔥

  • @Dark__knights
    @Dark__knights 3 года назад +2

    മസിനഗുടിയും മുതുമലയും ബന്ധിപൂരും ഒക്കെ കണ്ട പരിചയം മാത്രമുള്ള നമ്മക്ക് പ്രകൃതി കണ്ട് കാണാ കാഴ്ചകൾ സമ്മാനിക്കുന്ന ഇക്ക നന്ദി ❤😍

  • @ayishaumaira9942
    @ayishaumaira9942 3 года назад +52

    ഇക്ക ൻ്റെ വീഡിയോസ് സ്ഥിരം പ്രേക്ഷകർ ❣️✌️

  • @Jabbar-fh2xm
    @Jabbar-fh2xm 3 года назад +3

    വിപിൻ ബ്രോയുടെ ഡ്രൈവിംഗ് സൂപ്പർ വളവ് വളക്കുന്നത് കണ്ടാൽ താമരശ്ശേരി ചുരം വളക്കുന്ന മാതിരിയാണ് സൂപ്പർ

  • @sunilkumar-gp2th
    @sunilkumar-gp2th 3 года назад +7

    കേരളത്തിൽ മഴ തിമർത്തുപെയ്യുകയാണ്..... യാത്രയൊക്കെ കഴിഞ്ഞു വീട്ടിൽ സേഫ് ആയി എത്തിക്കാണും എന്ന് കരുതുന്നു.

  • @sudhia4643
    @sudhia4643 3 года назад +5

    കാടിനുള്ളിലെ. യാത്ര.. വല്ലാത്തൊരനുഭവം. തന്നെയാണ്... 👌👌👌👌👌അട്ട. കടിച്ചാൽ. ഉപ്പ് ഇട്ടാൽ. മതി. . ഇനി. ഉപ്പ്. എവിടെയെന്ന്. ചോദിക്കരുത്.😄😄🤣😂🤣സുധി. എറണാകുളം.

  • @mohamedshihab5808
    @mohamedshihab5808 3 года назад +12

    വീണ്ടും, വീണ്ടും കാണാൻ തോന്നുന്ന പ്രകൃതിയോട് സല്ലപിച്ചുകൊണ്ട് യാത്ര പോകാൻ പറ്റിയ സ്ഥലം

  • @ansarm4885
    @ansarm4885 3 года назад +19

    ആ വഴി ഇനി വയറൽ 🥰🥰🥰അതല്ലേ അതിന്റെ ഒരു ഇത് 🥰🥰❤❤

  • @jipinknk4033
    @jipinknk4033 3 года назад +13

    Bbro നിങ്ങൾക്ക് ഇതെങ്ങനാ ഭായ് ഇത്ര simple ആവാൻ പറ്റുന്നെ? 😍😍

  • @drogvinod
    @drogvinod 3 года назад +32

    അഷ്റഫ് ആവിടെ പ്രശ്നം ഒന്നും ഇല്ല രണ്ടു പേരും സുരക്ഷിതരാണ് എന്ന് കരുതുന്നു 🙏

    • @Lifestyle23470
      @Lifestyle23470 3 года назад +6

      അഷറഫ്ക്ക നാട്ടിൽ എത്തീട്ടു ഒരാഴ്ച്ച കഴിഞ്ഞിട്ടുണ്ടാവും 😄😄

    • @ckabiktr6709
      @ckabiktr6709 3 года назад +1

      @@Lifestyle23470😂

  • @musthafakp95
    @musthafakp95 3 года назад +6

    *യാത്രറ്റുടെ ദിൽഷാദ് ഈ സ്ഥലം പരിചയപ്പെടുത്തിയിരിന്നു..... അഭിയേയും ഈ വീടും*

  • @Manoj-yq8xs
    @Manoj-yq8xs 3 года назад +1

    രണ്ടു പേരും സുഖമായിരിക്കുന്നു എന്ന് കരുതട്ടെ... മഴയും വെള്ളപ്പൊക്കവും ഒക്കെ ആണല്ലോ... ശ്രദ്ദിക്കുക... പരിചയമില്ലാത്ത സ്ഥലത്തു കൂടിയാണല്ലോ നിങ്ങളുടെ യാത്ര....

  • @travelroutesbyanju1659
    @travelroutesbyanju1659 3 года назад +3

    കാടിന്റെ കാഴ്ചകൾ അടിപ്പൊളി👌🏽👌🏽😍🥰

  • @cutiegirl7203
    @cutiegirl7203 3 года назад +1

    super asharafika nalla place ningal randu perum orumichulla yathra video kannan poli ann

  • @sunilkumartv1513
    @sunilkumartv1513 3 года назад +11

    നമ്മുടെ കേരളം എത്രസുന്ദരം 😍ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം മുഖത്തുണ്ട് 😊👍👍👍

  • @mullathrabi
    @mullathrabi 3 года назад

    ബി ബ്രോ ഡ്രൈവിങ് അടിപൊളിയാണ് ട്ടോ....👌👌👌

  • @artist6049
    @artist6049 3 года назад +2

    🔥പഴയ രാജപാത നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണം.

  • @alanbishi5904
    @alanbishi5904 2 года назад

    0:40 ആ എൻഫീൽഡിൽ ഞാൻ ആയിരുന്നു...😉✌️
    എൻ്റെ നാട്❤️
    പൂയംകുട്ടി💓

  • @100ccrider7
    @100ccrider7 3 года назад +14

    മഴയും പിടിച്ചു അണ്ണാ എവിടെ കറങ്ങി നടക്കുവാ

  • @kaadansancharivlogz
    @kaadansancharivlogz 3 года назад

    പൊളി ബ്രോയ്..... ഒരുപാട് പോയിട്ടുണ്ടെങ്കിലും അഷ്‌റഫിന്റെ വീഡിയോയിൽ കാണുമ്പോ ഒരു സന്തോഷം.... മണികണ്ഠൻ ചപ്പാത്ത് കടന്ന് നേരെ പോയാ മാങ്കുളം പോകാം... പക്ഷെ വിടില്ല.... ഒന്നൊന്നര ആന റൂട്ട് ആണ്😍

  • @zejifzejif3476
    @zejifzejif3476 3 года назад

    അഭിയുടെ home stay, മാമലക്കണ്ടം high സ്കൂൾ view, ponnus hotel &teashop ലെ എല്ലും കപ്പയും കൊണ്ടുള്ള variety ഏഷ്യാഡ്... ഇതൊക്കെ yathra tuday dilshad ന്റെ vlog ൽ കണ്ടു, ഇനി എന്റെ പ്രീയപ്പെട്ട channel ആയ route records ashraf excel bro യുടെ ചാനലിലും കാണാൻ കട്ട വെയ്റ്റിംഗ്.... നല്ല നല്ല പ്രകൃതിയോട് ഇണങ്ങിയ വീഡിയോ കൾ സമ്മാനിക്കുന്ന ashraf bro &bibi bro ക്കും എന്റെ കട്ട support.... 💪💪🥰🥰🥰👌🏼👌🏼👍🏼👍🏼👍🏼👍🏼👌🏼🥰

  • @safvanvillan
    @safvanvillan 3 года назад +1

    കാട് 🌳🌳🌳കാട്ടംപ്പോൾ വല്ലാത്ത ഒരു ഫീൽ കൂൂടെ മഴയും 🌳🌳🌳🌳🌳

  • @gpnayar
    @gpnayar 3 года назад +1

    ഈ സ്ഥലങ്ങൾ കേരളത്തിലാണെന്നതു പുതിയ അറിവാണ്. ഇങ്ങനെയുള്ള സ്ഥലങ്ങൾ ഞങ്ങൾക്ക് കാട്ടിത്തന്ന അഷ്‌റഫ്‌ & B ബ്രോക്ക് നന്ദി. 👏👏👏👍👍

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 3 года назад +3

    Nigale video kanumbol oru sinima kanunnapoleyan nalla camera work 👍👍👍

  • @artist6049
    @artist6049 3 года назад

    B bro യുടെ ഗിയർ മാറ്റൽ👌

  • @sallycasido655
    @sallycasido655 Год назад

    Keep safe both of Ashraf and b.bro ❤️❤️❤️🇵🇭🇵🇭🇵🇭👍🏻👍🏻👍🏻

  • @AnuKoshyTalks4
    @AnuKoshyTalks4 3 года назад

    ഞങ്ങളുടെ നാട്ടിലും തൊട്ടപ്പുഴു എന്നാണ് പറയുന്നത്. ചപ്പാത്തും അങ്ങനെ തന്നെ. തൊട്ടപ്പുഴു ദേഹത്ത് കയറിയാൽ അല്പം സാനിറ്റയ്‌സർ ഒഴിച്ചു കൊടുത്താൽ മതി.

  • @kl-10diary37
    @kl-10diary37 3 года назад

    Bibin bro. Super..
    Ashraf bai. Take care bbro..

  • @PeterMDavid
    @PeterMDavid 3 года назад

    നിങ്ങളുടെ അവതരണ രീതിയാണ് നിങ്ങളുടെ വീഡിയോ കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് 👍👌

  • @renishvlogz3158
    @renishvlogz3158 3 года назад

    കിടിലൻ എപ്പിസോഡ് 👌👌👌 ബിബി ബ്രോ പൊളിയാ ട്ടോ... മ്മടെ ചങ്ക് നെ പോലെ തന്നെ ❤️❤️❤️❤️

  • @സ്നേഹിത-ഘ8റ
    @സ്നേഹിത-ഘ8റ 3 года назад +1

    ഓരോ യാത്രയും വ്യത്യസ്ഥമായ കാഴ്ച്ചകളും കാണിച്ച് തരുന്ന അഷ്റഫ് ക്ക👍🏻

  • @jayadasvs3079
    @jayadasvs3079 3 года назад

    നിങ്ങൾ ഭക്ഷണം കഴിക്കുന്നത്‌ കാണാൻ നല്ല രസമാണ്, അത്‌ മിസ്സ്‌ ആയി....

  • @najeebthayyil
    @najeebthayyil 3 года назад

    Adipoli sthalam and ningal 2 perudeyum avatharanam adipoli aanu.

  • @bobyvargheseboby6332
    @bobyvargheseboby6332 3 года назад

    Ashraf bro polichu ...

  • @24framesemedia
    @24framesemedia 3 года назад +1

    അഷ്‌റഫ്‌ ബ്രോ യുടെ സ്ഥിരം ബിജിഎം ഒരു ഫീലാണ് ഇത് മാറ്റരുത്

  • @AbidKl10Kl53
    @AbidKl10Kl53 3 года назад +3

    പ്രകൃതി നൽകുന്ന മനോഹര കാഴ്ച്ചകൾ❤️🌟👍

  • @abdulsalam-ss5hl
    @abdulsalam-ss5hl 3 года назад

    കാട്..മഴ 🌧🌧 ....യാത്ര. എന്റെ പൊന്നെ ഇജ്ജാതി 🔥🔥

  • @peace3114
    @peace3114 3 года назад

    വളരെ നല്ല വീഡിയോ. ഇത്തരം വീഡിയോകളാണ് ഇഷ്ടം.

  • @സത്യംശിവംസുന്ദരം-ഷ5ഝ

    ജനങ്ങൾക് ഉപകാരം ഉള്ള എന്തേലും മെസേജ് നിങ്ങൾ വ്ലോഗർമാർക് കൊടുക്കാൻ പാടില്ലേ കാരണം എല്ലാ ഡാമും തുറന്നു.. നിങ്ങളെ എനിക്ക് വല്യ ഇഷ്ടമാണ് അതാണ് പറഞ്ഞത്..

    • @anshifnilambur4420
      @anshifnilambur4420 3 года назад

      ഇതൊക്കെ കുറച്ചു മുമ്പേ ആവും

  • @MotoTraveller41
    @MotoTraveller41 3 года назад

    ഇതാണ് നമ്മുടെ കുട്ടമ്പുഴ ❤❤..
    പൊളിയല്ലേ ഇവിടെ

  • @otobava4575
    @otobava4575 3 года назад

    അഷ്‌റഫ്‌ ഭായ് ഈ എബിൽ എന്ന് പറയുന്ന ആള് ട്രാവൽ ട്രെന്റ് എന്ന യുട്യൂബ് ചാനലിന്റെ ആളാണോ ഏതായാലും കാട്ടിനുള്ളിലൂടെയുള്ള വീഡിയോ സൂപ്പറായിട്ടോ 👍❤👍❤

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 3 года назад +2

    അഷ്റഫ് ബ്രോ ... നിങ്ങൾ സുരക്ഷിതരാണെന്ന് കരുതുന്നു. യാത്രകൾ തത്ക്കാലം മാറ്റിവെക്കുക.

    • @ibnu3426
      @ibnu3426 3 года назад +1

      ഇതൊക്കെ എത്രയോ ദിവസം മുന്നേ എടുത്ത വീഡിയോ ആണ് ബ്രൊ

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 3 года назад

    കുറച്ചു ദിവസത്തേക്ക് എങ്ങടും പോവാണ്ടിരുന്നാൽ അത്രയും നല്ലത്.. ഇപ്പം കേരളത്തിലെ കാലാവസ്ഥ പ്രവചനാതീതമാണ്.. താഴ്ന്ന പ്രദേശങ്ങളെന്നോ ഉയർന്ന പ്രദേശങ്ങളെന്നോ വ്യത്യാസമില്ലാതെയുള്ള വെള്ളപ്പൊക്കം മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ എന്നിവയുടെ അന്തരീക്ഷമാണ് സേഫ്റ്റി ഫസ്റ്റ്

  • @smitharaju3641
    @smitharaju3641 3 года назад

    ഹായ് അഷ്‌റഫ്‌ ഭായ് ബി ബ്രോ മഴയും കാറ്റും എല്ലാം ആണ് വേഗം വീട്ടിൽ കയറിക്കോ 👍👍👍💐💐💐

  • @noushadvengara6981
    @noushadvengara6981 3 года назад +1

    പത്മരാജൻ സാറിന്റെ സിനിമ കണ്ട ഫീൽ👌

  • @msafvane2146
    @msafvane2146 3 года назад +20

    ഈ സ്ഥലം yathra today പോയത് അല്ലേ

  • @786amanu
    @786amanu 3 года назад

    കാടിനെക്കുറിച്ചുള്ള നല്ല വീഡിയോ❤

  • @chempraam4524
    @chempraam4524 3 года назад +1

    കാലാവസ്ഥാ പ്രവചനങ്ങളും മഴയും കൊടുങ്കാറ്റും എല്ലാറ്റിനെക്കുറിച്ചും ഉള്ള മുന്നറിയിപ്പുകൾ ദയവായി ശ്രദ്ധിക്കുക. പ്രത്യേകിച്ചും തങ്ങളുടെ വാഹനത്തിൽ തന്നെ കിടന്നുറങ്ങുന്നവരായതു കൊണ്ട്. കൂടുതൽ അക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് എന്ന് പറയാൻ ഈ അവസരം ഉപയോഗിക്കുന്നു

  • @adharshar744
    @adharshar744 3 года назад

    Yathrkal ath tharunna feel ondakile yathrakal poornamaku..... Asharaf ekkada video kanunnavark polum aa oru feel kittunnud.... 💗ashara ekkaye pole yathrakle snehikunnu vekthi💗

  • @sajeevangopalan4672
    @sajeevangopalan4672 3 года назад +2

    A Pooyamkuttikaran....... ❤️❤️❤️

  • @antonyf2023
    @antonyf2023 3 года назад +13

    ഈ പ്രദേശം അറിയാവുന്നവര്‍ക്ക് എഡിറ്റിങ്ങിലെ വൈദഗ്ധ്യം പിടികിട്ടും

  • @rishikesantg6636
    @rishikesantg6636 3 года назад

    വിഡിയോ അടിപൊളി... കുട്ടംബുഴ. മാമലക്കണ്ടം. വഴി നേരത്തെ ഹിറ്റ് ആണ്. ബി ബ്രോ യും അ വഴി ഹിറ്റ് ആക്കിയത് ആണ് പക്ഷെ. അഷ്‌റഫ്‌ ഇക്ക. അ വഴി വന്നപ്പോൾ ആണ് സൂപ്പർ ഹിറ്റ് ആയത്.... ഇക്ക. ഇപ്പോ എവിടെയാ....... നാളെയും വിഡിയോ പ്രതീക്ഷിക്കുന്നു... ഓക്കേ...

  • @vishnuc9061
    @vishnuc9061 3 года назад

    B bro... best campanian

  • @vahidafouj7348
    @vahidafouj7348 3 года назад +3

    Oru glass kattanum aa backgroundum polichu👍

  • @its_aravind
    @its_aravind 3 года назад

    നിങ്ങൾ വെള്ളാരംകുത്ത് എന്നു പറഞ്ഞു കാണിച്ചത് മണികണ്ഠൻചാൽ ആണ്ട്ട്ടോ.... വെള്ളാരംകുത്ത് ഇച്ചിരികൂടെ പോണം,, ഒരു ചെറിയ തോട് ഒക്കെ ഉണ്ട്... 😍

  • @muneertp8750
    @muneertp8750 3 года назад

    പൊളി വൈബ് സ്ഥലങ്ങൾ. നാട്ടിൽ പോയിട്ട് വേണം ഇവിടെയൊക്കെ bike എടുത്തു ഒന്ന് കറങ്ങാൻ

  • @beenajosephvish1547
    @beenajosephvish1547 3 года назад +2

    Both of you take care.stay safe.👍

  • @mariyammajoseph3332
    @mariyammajoseph3332 3 года назад

    Very nice travel blog description. Take care due to worst weather conditions. Stay blessed🙏

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 года назад +1

    ആ പോലീസ് കാരൻ ആണ് ഹീറോ 💪💪

  • @shamseerhashim
    @shamseerhashim 2 года назад

    നിങ്ങൾ നമ്മുടെ നാട്ടിലെ ആരും കാണാത്ത ഇതേ പോലെയുള്ള ദൃശ്യങ്ങൾ മാത്രം കാണിച്ചാൽ മതി bro..
    അതാണ് ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്..
    മറ്റുള്ളവരെ പോലെ ദുബായ് പോയി അതും ഇതും കാണിക്കാൻ ഓടല്ലേ 😄😄

  • @ajithraj767
    @ajithraj767 3 года назад

    നോക്കി. പോവാ.. ട്ടോ.. നല്ല.. മഴ. ആണ്.. Full.. Seen. An...

  • @travelworld6574
    @travelworld6574 3 года назад

    SUPER ASHRAFKKA KAAD KANAAN ENDHORU BHANGI

  • @sajimattamana4646
    @sajimattamana4646 3 года назад

    ഞങ്ങളുടെ എറണാകുളം ജില്ലയിലുള്ള സ്ഥലം ആണ് ഇത്. ഇടുക്കി ജില്ലയിൽ ആയിരുന്നു ! പിന്നീട് എറണാകുളം ജില്ലയിൽ ചേർത്തതാണ്

  • @ajmalcm5671
    @ajmalcm5671 3 года назад

    Appo puzham kutty vazhi vere road undo Munnar povan ,Atho ippo ellarum useyyunna road mathrm ullo

  • @7nthday
    @7nthday 3 года назад

    Pwoliച്ചു.... Pwoliച്ചു..... 👌🏻

  • @eajas
    @eajas 3 года назад

    കിടു ബ്രോസ് 🥰👌👌പൊകുന്ന വഴി 👌👌👌

  • @shafiseena4612
    @shafiseena4612 3 года назад

    Ashraf ee vellapokka kalathu aadyam orma vannathu ningale ayirunnu ,kuzhappangalonnum Ella ennu karuthinnu

  • @msafvane2146
    @msafvane2146 3 года назад +3

    നിങ്ങളുടെ background ലെ അവതരണം കേൾക്കുമ്പോൾ news reports പോലെ ഉണ്ട്...
    💜💜💜💜💜

  • @loveshore10
    @loveshore10 3 года назад +1

    Yathra today @ Nammude Dilshadum Muthuvum poya route...

  • @thefitnesshub276
    @thefitnesshub276 3 года назад +1

    B bro um ikkayum onnu mamalakandam keri va
    Kutampuzha varea vannath alle 😔😔😔😔😔😔

  • @salamhajiyarpalli
    @salamhajiyarpalli 3 года назад +1

    ഇടുക്കി കോട്ടയം പത്തനംതിട്ട എറണാകുളം ജില്ലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും പ്രളയവും ...നിരവധി മരണം കനത്തനാശം

  • @ummerkolkkad6852
    @ummerkolkkad6852 3 года назад +2

    മഴയും ഉരുൾ പൊട്ടലും ഈ സമയത്തുള്ള ബ്ലോഗ് ഉചിതമായി തോന്നുന്നില്ല കരുതലോടെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @hafisshahulhamid9326
    @hafisshahulhamid9326 3 года назад

    Ekka, alloy wheel ente tool cheythu kittiyooo... keep it safely .. nerethe experience varandu nokkanam

  • @RajithaFromOdisha
    @RajithaFromOdisha 3 года назад +1

    Ikka Sukhano adipoli video 👍👍

  • @nisamudheencherikka
    @nisamudheencherikka 3 года назад

    Nice work 👍👍👍

  • @divineaugustine
    @divineaugustine 3 года назад

    കാട്ടിൽ സ്റ്റേ ചെയ്യുമ്പോൾ ടോയ്‌ലറ്റ് ഉൽ പോകാൻ ഒക്കെ എന്താ ചെയ്യുക ?

  • @Nerampokkfamily
    @Nerampokkfamily 3 года назад

    പ്രിയ സഹോദരങ്ങളെ പ്രകൃതിവികൃതികാട്ടിക്കൊണ്ടിരിക്കുന്ന ഈ ആവസരത്തിൽ ശ്രദ്ധയോടെ യാത്ര ചെയ്യണേ.

  • @ManjuManju-vm2ch
    @ManjuManju-vm2ch 3 года назад

    മഴയില്ലേ? നേരത്തേ പോയതാണോ? ശ്രദ്ധിക്കുമല്ലോ സഹോദരാ ...

  • @sreejs7252
    @sreejs7252 3 года назад

    Driver chettan poli👍

  • @RafiRafi-rg7tt
    @RafiRafi-rg7tt 3 года назад

    yuatraghal anghaneyanu bro patha onhayirikum but oroyathrakkaranteyum vevaranam athu vethyasthuamayerikum asrafkkayum b broyudeyum presanteshan iamm likede😍👍👍

  • @deepakmullakkalart5560
    @deepakmullakkalart5560 3 года назад

    നിങ്ങളുടെ വീഡിയോ നല്ല ഫീൽ തരുന്നുണ്ട് 👍

  • @SNKVLOGS
    @SNKVLOGS 3 года назад

    Video nanaayitund nigal safe aanenu vijarikunu

  • @stalinmanjakala6999
    @stalinmanjakala6999 3 года назад +1

    രണ്ട് പേരും സുരക്ഷിതാരായി യാത്ര ചെയ്യൂ ... ❤️❤️❤️❤️

  • @shalumon.v6333
    @shalumon.v6333 3 года назад

    അങ്ങനെ അതും കഴിഞ്ഞു 👍👍👍

  • @vineeshraghuvaran6554
    @vineeshraghuvaran6554 3 года назад

    Where r u guys now? Anywhere stuck in flood or landslade?

  • @josejacobkannai802
    @josejacobkannai802 3 года назад

    ഇനി യാത്ര നിർത്ത് ..മഴ strong ആവാൻ ചാൻസ് ഉണ്ട്..

  • @msafvane2146
    @msafvane2146 3 года назад

    നിങ്ങളുടെ വീഡിയോ പോളിയാണ്...
    എന്താന്ന് അറിയില്ല...💙
    ട്രാവൽ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടം ആണ്...
    ❣️❣️❣️❣️❣️❣️❣️❣️❣️

  • @saffersaffer5187
    @saffersaffer5187 3 года назад +6

    ഇങ്ങളെ വീഡിയോ എല്ലം കൂടി അടൂർ ൻ്റെ പടം പോലെ ആയിക്കി

  • @arunnair8484
    @arunnair8484 3 года назад

    B bro. സീറ്റ്‌ ബെൽറ്റ്‌ പലപ്പോഴും ഇടുന്നില്ല.... Mvd ക്കു ഇപ്പൊ ഇര യൂട്യൂബർ മാരാണ്

  • @shibupattambi8307
    @shibupattambi8307 3 года назад

    അതാണ് ആ ബാക്കിൽ വന്ന മാരുതി നിർത്തി യിട്ടത് 😄

  • @muhammadshafeek1875
    @muhammadshafeek1875 3 года назад +1

    ഓ ആയിക്കോട്ടെ ന്നാ പിന്നെ എല്ലാർക്കു കൂട്ടാ മൂന്നാർ പോവാം😍😍😍

  • @ansarpsainudheen8296
    @ansarpsainudheen8296 3 года назад +1

    നിങ്ങൾ കടന്നുവന്ന കുറ്റിയാംച്ചാൽ എന്നു പറഞ്ഞ ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളർന്നത് ❤❤❤❤

    • @nsnsns5786
      @nsnsns5786 3 года назад +1

      കുറ്റിയാംചാലിൽ സംഭവിച്ച ഏക ദുരന്തം അതാണ്

    • @survivalofthefittest5654
      @survivalofthefittest5654 3 года назад

      Ninnod arelum chodicho..evdeya janichath ennu

  • @Artandjoy585
    @Artandjoy585 3 года назад

    Ekkachii waiting arunnu video kku

  • @nijokongapally4791
    @nijokongapally4791 3 года назад

    Good trip nice place 👍💯 good video 👍💖😍