പ്രിയപ്പെട്ട നബീൽ , ഈ വീഡിയോ കണ്ട ഓരോ യാത്രികനും മനസ്സ് കൊണ്ട് നിങ്ങളോടൊപ്പം പൈതൽ മലയിൽ എത്തി നിൽക്കുന്നു. ഇത്രയും മനോഹരമായ ഈ സ്ഥലം ഇത്രയും മനോഹരമാക്കിയത് നിൻ്റെ 📸 കഴിവ് ഒന്നു മാത്രമാണ് 😍
ഇതിലും മനോഹരമായി പൈതൽ മലയെ കാട്ടി തരാൻ സാധിക്കുക ഇല്ല 😍😍. ലൈഫിൽ ഒരു വട്ടമെങ്കിലും അങ്ങോട്ടേക്ക് ഒരു സർകീട് പോകണം എന്ന് തോന്നി പോയി ഈ ഒരു vlog കണ്ടിട്ട് ❤️❤️❤️
ആദ്യം പറയട്ടെ.....അടിപൊളി .. ഇങ്ങനെ കണ്ടിരിക്കുബോൾ ഞാൻ അവരോടപ്പം അങ്ങോട്ട് നടന്നുനീങ്ങുന്നത് എനിക്ക് അനുഭവപ്പെട്ടു.അതിലേറെ നബീൽൻ്റെ സ്വരങ്ങൾക്ക് പൈതൽമലകളെയും ആ ഇളം കാറ്റിനെയും കോടയും ആകർഷ്ണീയതയിലേക്ക് കൊണ്ട്പോവാൻ പറ്റി......😍പിന്നെ പറയേണ്ട! വന്ന കിളികളല്ലാം....കോടയിൽ നിറഞ്ഞ്........🌸. അപ്പോ സെറ്റ്....ചെറുചിരി😊പുതിയ കാഴ്ച്ചകൾ -അറിവ്, കൂട്ടായ്മ.❤...
So happy and excited to watch it. ❤ They way you added authentic explanation, loved it machane.😍. Keep exploring the places da. ഒരുപാടുണ്ട് നിന്നിലൂടെ കണ്ടു തീർക്കാൻ.
Endhada paraya ❤ You made me feel like. Ithra pettan ingot qatark kettyedkandainu Ninte koode avede koodiya mathiyainu Video was such beautiful ❤ Athine ore jeevan nd 😍😍🫂🫂 You made it
9.44 Iam felt Iam in Paithalmala 🥰🥰And i can feel the climate... aa thanupp koda manj mazha sounds of nature 😌 Yathrakal poy avdem kandu vara ennathinekkal greatfull aytlla karyaan yathrakale snehikkunnavare neritum allatheyum a oru lokathekk ethikuka enullath...Welldone Nabeel👍😎keep going....
I love to watch this video , have a lot of amazing views, a lotada of nature, I can feel a little peace ♥️ continue with your vídeos nabeel , and sucess *-*
പ്രിയപ്പെട്ട നബീൽ , ഈ വീഡിയോ കണ്ട ഓരോ യാത്രികനും മനസ്സ് കൊണ്ട് നിങ്ങളോടൊപ്പം പൈതൽ മലയിൽ എത്തി നിൽക്കുന്നു. ഇത്രയും മനോഹരമായ ഈ സ്ഥലം ഇത്രയും മനോഹരമാക്കിയത് നിൻ്റെ 📸 കഴിവ് ഒന്നു മാത്രമാണ് 😍
🫂🫂🫂thank you❤❤❤sumi ❤
ഒരുപാട് പോയിട്ടുണ്ടെങ്കിലും ഇത്രയും ഭംഗിയോടെ പൈതൽമല കാണുന്നത് ആദ്യമായിട്ടാണ്.... ഉസ്മാനേ, നല്ല നാടൻ അവതരണം ❤️😍
Thank you ❤❤❤❤hadi❤❤
പൈതൽമല പോയി വന്ന ഒരു ഫീൽ കിട്ടി വ്ലോഗ് കണ്ടപ്പോൾ ❤😍
Thank you❤❤❤❤😍😍😍🫂🫂
ഇതിലും മനോഹരമായി പൈതൽ മലയെ കാട്ടി തരാൻ സാധിക്കുക ഇല്ല 😍😍. ലൈഫിൽ ഒരു വട്ടമെങ്കിലും അങ്ങോട്ടേക്ക് ഒരു സർകീട് പോകണം എന്ന് തോന്നി പോയി ഈ ഒരു vlog കണ്ടിട്ട് ❤️❤️❤️
Jayuuuu❤❤😍😍😍
Bro, vlogs consistant aaku
Ninghalde videokk nalla reach kittaan ulla chances unnd
Superb frames ✌️
പോയിട്ടില്ലെലും പോയ ഒരു feel കിട്ടിട്ടോ 😍 the magic of capturing moments ❤️🔥 supperbb 👏🏻
Thank you❤❤
ആദ്യം പറയട്ടെ.....അടിപൊളി .. ഇങ്ങനെ കണ്ടിരിക്കുബോൾ ഞാൻ അവരോടപ്പം അങ്ങോട്ട് നടന്നുനീങ്ങുന്നത് എനിക്ക് അനുഭവപ്പെട്ടു.അതിലേറെ നബീൽൻ്റെ സ്വരങ്ങൾക്ക് പൈതൽമലകളെയും ആ ഇളം കാറ്റിനെയും കോടയും
ആകർഷ്ണീയതയിലേക്ക് കൊണ്ട്പോവാൻ പറ്റി......😍പിന്നെ പറയേണ്ട! വന്ന കിളികളല്ലാം....കോടയിൽ നിറഞ്ഞ്........🌸. അപ്പോ സെറ്റ്....ചെറുചിരി😊പുതിയ കാഴ്ച്ചകൾ -അറിവ്, കൂട്ടായ്മ.❤...
Thank you❤❤❤😍😍😍
Masha allah 😍 oroo frame’um kaanan enth resa nabeele😍 sherikum namal avde poi vane poleya thoniye ..waiting for your next vlog ♥️
Thank youu❤❤❤🫂🫂🫂
So happy and excited to watch it. ❤ They way you added authentic explanation, loved it machane.😍. Keep exploring the places da. ഒരുപാടുണ്ട് നിന്നിലൂടെ കണ്ടു തീർക്കാൻ.
Endhada paraya ❤
You made me feel like.
Ithra pettan ingot qatark kettyedkandainu
Ninte koode avede koodiya mathiyainu
Video was such beautiful ❤
Athine ore jeevan nd 😍😍🫂🫂
You made it
Great presentation da❤🔥
Thank you 🙂
❤thank you❤
9.44 Iam felt Iam in Paithalmala 🥰🥰And i can feel the climate... aa thanupp koda manj mazha sounds of nature 😌
Yathrakal poy avdem kandu vara ennathinekkal greatfull aytlla karyaan yathrakale snehikkunnavare neritum allatheyum a oru lokathekk ethikuka enullath...Welldone Nabeel👍😎keep going....
How is the level of difficulty of the trekking , easy, moderate or difficult?
Very beautiful narrative ❤ nabeelka❤
Eyy Nabeelkkaa..keep goooingg😍🌻🌈
Inshaallah Njnm undavum Nxt Sarkeeeettinu🥰😍
Nabeele poli ❤👌
❤❤❤thank you❤❤❤
Ente ichiri kallatharangal kondulla kunju sarkeetum sarkeetukaranum kootukaaarumothulla adhya sarkeeetinn chukkaan pidicha nabeeelka... Othiri santhoshanimishangal🌼😍
Kollam Sarkeettukaara❤️❤️❤️❤️❤️njhan oru Kannur Kaari aanu , but ithuvare Paithalmala poyittilla. Ningalude avatharanam valare nannayittundu , capturing moments , BGM , voice over ile voice modulation okke valare nallayi 👍👍👍👍vereyum Paithalmala vlogs nokki but ningalude aanu best . Keep going 👏🏻👏🏻👏🏻👏🏻subscribe cheythittundu 🙌🏼🙌🏼
@@Soyarj26 thank u
In which month u had your trip
Ningel click aakum 😻🤝👏💯
❤❤❤😍😍😍
Nabeelkka! 😍✨❤️
Woww✴️
Waiting for your next wonderful video keep going nabeeel with lots of ❤️…
Poli bro eniyum videos pradekshikunnu
Nabeele, ninte narration + ur perfect visual stories is Adar kombi.🍃🔥 keep bringing more sarkeet stories ❤ fly high da♥️
❤❤❤musavvirka thank you❤❤❤
adipoli sarkeet ✌🏻
Thank u❤
Super...❤️🥰🔥
I’m starting to love your shots and moments you capture ✨ It’s awesome yharr…
Thank you❤❤❤
Wow..!!!! Ndh Resaaa 😍😍 Frames 🤌🏻♥️
ദൃശ്യവിഷ്കാരം അതിമനോഹരം
അവതരണമോ കെങ്കേമം
പശ്ചാതല സംഗീതം ബഹു കേമം. എല്ലാം കൊണ്ടും സംഗതി ഉഷാർ
Awww❤❤thank u
ഇത് പൊളിച്ചു ഷോർട് ഫിലിം കണ്ടൊരാനുഭവം 👏🏻🥰
Thank you❤
Masha allahh.. Nyss video❤️
DOP, editing, Bgm ...... 🔥🔥🔥🔥🔥
nalla avtharanam video pupolli
Up and down etra km und keri irangaaan
അടിപൊളി നബീൽ ഇക്ക 💗 വീഡിയോ അവതരണം 💯👌
Wow❤i can feel the wind
Camera ഏതാ ബ്രോ?
Aiwaaa😍😍
❤❤❤❤
Good vedio.. Keep doing ...❤
Dubayil ninnum ee kids rain okke kanumbol enkum cold feel cheynnu bro 😍
❤❤❤
Super ❤
Nabeelka fan😌
❤❤thank you❤❤❤
Wibe😍😍😍😍😍
❤❤
@@sarkeetukaran8234 comment ന് reply തന്നല്ലോ.Tnx😌
Oru sarkeet koode poyalo ingote......vibe place aanallo❤❤💯
Nalla bangi ind പൈതൽമല കാണാൻ 🌻
I love to watch this video , have a lot of amazing views, a lotada of nature, I can feel a little peace ♥️ continue with your vídeos nabeel , and sucess *-*
പൊളി അവതരണം
ഒരു വട്ടം എങ്കിലും നിന്റെ കൂടെ ഒരു ക്യാമ്പിൽ പങ്കെടുക്കാൻ അതിയായ ആഗ്രഹം ഉണ്ട്...
Really i proud of you maan
❤❤❤❤🫂🫂😍
Adeeb pazheri
Adipoliyaaaaaa💝
..വീഡിയോ കണ്ടപ്പോ പൈതൽമല പോയി വന്നൊരു ഫീൽ ഉണ്ട് 🤍
Broo plzz reply🛑🛑
ഈ ജീപ്പിന് rate 600 അല്ലെ... റിട്ടേൺ അതിന് തന്നെ വരാൻ പറ്റോ?😊😃
എന്തൊരു ക്വാളിറ്റി വീഡിയോയാ... സൂപ്പര്‍
❤❤❤❤❤❤❤
❤
Kannur❤
Pwoli ❤❤
Thank you❤❤
Haiwa adipoli ❤️👏
❤❤thank you
Woow
Nyz video. 👌🏻👌🏻
Avatharanam kidukki bro❤🩹
മോnne ഒrru രkshyayummm ഇlla mass ആnnu ഇjumm അnte sarkeetum ❤❤❤
Adipolii🔥🥰
Mashallahhh😻😻😻പൊളി vibe
Thank you ❤❤
😍🎉
പൊളി❤
❤❤❤
ഏതാണ് കാമറ
Wow 😍🤟🏻
Enth resaa kant irikkaan🥹💓🥳
10 തവണ പൈതൽ മലയുടെ സൗന്ദര്യം ആസ്വദിച്ചു 🥰
Ippo open ano
Aaana kuthan varuo
Nabeelkka poliyaan❤ videographer!
Thank you❤
Ente nabeele🫡🫶🏻
❤❤😊
Adipoli da❤❤
Oru vattam enkilum campin varanam enn nallonm aagrham und ee video kandappol manadin oru santhosham vallothoru feelings orupaad ishttayi♥️
❤❤❤🫂
Poli👌
Feeel 🔥💯
Poli
Thank you❤❤
Video yoyum oppam haa voicum☺️🤍
Pwoli 😍
നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ കൂടെ കൂടിയേനെ
❤❤❤
Natil vannitt Namk povanne😍😍😍😍
തലശ്ശേരി ഇറങ്ങി ഇരിട്ടി ബസ് കേറി , ഇരിട്ടിയില്‍ നിന്നും കൂടിയാന്‍മല പോയിരുന്നു എങ്കില്‍ ഒന്നര മണികൂര്‍ ലാഭം ആയേനെ ..ഇത് ചുറ്റി ചുറ്റി പോയി ..
😍😍❤
Thank you❤❤
Poli❤
ഇതിലും മികച്ചതാവട്ടെ അടുത്തത് Best of luck 🫂 Keep going 🔥🤙
Aish aishh😍😍
Ethu masam anu pokendathu bro
Aiwaaaa ❤
👍🏻👍🏻
❤️❤️❤️😍
💚💚💚
❤❤🔥
❤❤❤🥳🥳
🔥🔥
😍❤️
❤❤❤🎉🎉
Ijj indtoo..😂😂
🤍🤍
ado pix 🎥
ഉഫ് മിസ്സായി പോയല്ലോ 🥺💔
❤
എന്നാ ഒരു ഫീലാടാ മോനേ… നീ വ്ലോഗിംങ് നിർത്തരുത്… കാണാത്ത ലോകങ്ങൾ ഇനിയും മറ്റുള്ളവർക്ക് നീ തുറന്ന് കൊടുക്കണം… ❤🫂🫂നന്പാ….
Bro.... ജീപ്പ് sharing undavo.... Am a solo traveller..nale പോയാലോ എന്ന് alokka
അടിപൊളി, ഒന്ന് പൈതൽ മല കയറാൻ തോന്നുന്നു.