Это видео недоступно.
Сожалеем об этом.

പുറം ലോകം അറിയാതെ കിടക്കുന്ന കണ്ണൂരിലെ സ്വർഗം | Edakkanam river view point | travelbee nivedya

Поделиться
HTML-код
  • Опубликовано: 23 июн 2023
  • പുറം ലോകം അറിയാതെ കിടക്കുന്ന കണ്ണൂരിലെ സ്വർഗം | Edakkanam river view point | travelbee nivedya
    പുഴയും പുൽമേടും മലനിരകളും കൂടിച്ചേർന്ന് വിസ്മയ കാഴ്ച ഒരുക്കുന്ന ഒരിടം!!!
    കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിന്നും ഏകദേശം 5 കിലോമീറ്റർ മാറിയാണ് കണ്ണിനു കുളിർമയേകുന്ന കാഴ്ചകളുമായി "എടക്കാനം റിവർ വ്യൂ പോയിന്റ് "സ്ഥിതി ചെയ്യുന്നത്.
    പഴശ്ശിഡാമിനോട് ചേർന്ന് കിടക്കുന്ന ഈയൊരിടം വിസ്മയ കാഴ്ചയാണ് സമ്മാനിക്കുന്നത്.. ചാറ്റൽ മഴയും കൊണ്ട് പുഴക്കരയിൽ ഇരിക്കുന്നതിന്റെ
    ഫീൽ ഒന്ന് വേറെ തന്നെയാണ്.
    ഫാമിലിയുടെ കൂടെയായാലും ഫ്രണ്ട്സിന്റെ കൂടെയായാലും ഇനിയിപ്പോ തനിച്ചായാലും കുറച്ചു നേരം സമയം ചിലവഴിക്കാൻ ഈയൊരു സ്ഥലം കൂടി നോട്ട് ചെയ്ത് വെച്ചോളൂ
    Edakkanam River view point is a scenic place located near iritty in kannur district. The encounter of river Meadows and mountains gives us a different experience. It's an excellent location for evening breeze and sunset view
    #kannur #iritty #edakkanam #edakkanamriverviewpoint #kerala #keralatourism #travebee #travelbeenivedya

Комментарии • 230

  • @jkmedia2921
    @jkmedia2921 Год назад +16

    നമ്മുടെ നാടിനെ പറ്റി ഒരു നല്ല അവതരണം അടിപൊളി

  • @Alvi4894
    @Alvi4894 Год назад +35

    കണ്ണൂരുകാരനായ എനിക്ക് ഈ സ്ഥലം അപരിചിതമാണ്. അടിപൊളി സ്ഥലം

    • @TravelbeeNivedya
      @TravelbeeNivedya  Год назад +1

      😍

    • @ShymaShym
      @ShymaShym 10 месяцев назад +1

      @@TravelbeeNivedya 👌👌👌

    • @mohdmustafa9521
      @mohdmustafa9521 7 месяцев назад

      ഞാൻ ആദ്യമായിട്ട് കാണുന്നത് ഉള്ള സ്ഥലം എനിക്കറിയില്ല ഞാൻ ഇരട്ടി എനിക്കറിയില്ല 😀🙏💕

  • @rrautocraft6308
    @rrautocraft6308 7 дней назад

    My God !!! Intro dailog❤❤❤❤❤

  • @anunandhakk7997
    @anunandhakk7997 Месяц назад +1

    Our edakkanam❤❤

  • @Renju-wr6rj7dt8h
    @Renju-wr6rj7dt8h 5 дней назад

    🤩👍

  • @abinks590
    @abinks590 Год назад +9

    നമ്മട ഇരിട്ടി 💝

  • @happinesshappy3
    @happinesshappy3 Год назад +3

    എന്നും വൈകീട്ട് പോയി ഇരിക്കുന്ന സ്ഥലം kidu vibe👍👍👍👍

  • @sethuyout
    @sethuyout 11 месяцев назад +1

    കൊള്ളാം. ഞാനും ഒരു ഇരിട്ടിക്കാരൻ. സന്തോഷം 👍👍

  • @sonasinto
    @sonasinto 15 дней назад

    Nice ❤

  • @vrranjith
    @vrranjith 3 месяца назад

    This is so beautiful. Thanks for sharing.

  • @mohdmustafa9521
    @mohdmustafa9521 7 месяцев назад

    വിവരണം നന്നായിട്ടുണ്ട് വീഡിയോ അതി ഗംഭീരം കണ്ണൂർ ജില്ലക്കാരനായ ഞാൻ ആദ്യമായിട്ട് കാണുന്നത് ഭംഗിയുള്ള സ്ഥലം💕👌👌👍

    • @TravelbeeNivedya
      @TravelbeeNivedya  7 месяцев назад

      Thank you so much😍 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ

  • @hilltopcouple
    @hilltopcouple Год назад +1

    അടിപൊളി സ്ഥലം അടിപൊളി കാഴ്ചകൾ.നല്ല presentation 👏🏻

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 7 месяцев назад

    സൂപ്പർ....ആശംസകൾ....പിന്തുണ.

  • @sanalkumar_s6322
    @sanalkumar_s6322 Год назад +2

    Nattukarukk big salute prakruthiye mle snehichal mle kakkum supper video ❤❤❤❤ niva

  • @infinityandbeyond3706
    @infinityandbeyond3706 Год назад +2

    വേറെ ലെവൽ 😍

  • @mubiii_y
    @mubiii_y Год назад +1

    Njammale naad 😍😍 iritty ❤

  • @user-lj3qf7dv5o
    @user-lj3qf7dv5o Год назад +6

    Your selection of places are just pwoli👌and offcourse your presentation👍

  • @safari173
    @safari173 Год назад +1

    നല്ല വിഡിയോ.. ട്രാവൽ വിഡിയോസിൽ മികച്ച അവതരണം..❤️😍😍..ആശംസകൾ.. എഡിറ്റിംഗ് ഒക്കെ മികച്ചു നിൽക്കുന്നു..

  • @sanalkumar_s6322
    @sanalkumar_s6322 Год назад

    Kk wow beautiful laction wow nice niva

  • @ashikarnoor5945
    @ashikarnoor5945 Год назад +2

    അടിപൊളി സ്ഥലം

  • @sanalkumar_s6322
    @sanalkumar_s6322 Год назад

    Wow beautiful video set supper amazing

  • @sojanthomas8433
    @sojanthomas8433 Год назад +2

    Adipoli place ❤😍✨

  • @sadikhajarasadikhajara
    @sadikhajarasadikhajara 7 месяцев назад

    കുറേക്കാലമായി ഇരിട്ടിയിൽ പോണം എന്ന് വിചാരിക്കുന്നു കണ്ണൂരായ എനിക്ക് തന്നെ പോകാൻ പറ്റുന്നില്ല. ഈ വീഡിയോ കണ്ടിട്ട് ഞാൻ എന്തായാലും പോകും എനിക്ക് ഇരിട്ടിയിൽ പോണം 😢 അടിപൊളി സ്ഥലം

  • @dhanu-traveller9259
    @dhanu-traveller9259 Год назад +2

    സ്ഥലം അടിപൊളിയാണ്...❤❤❤❤

  • @ArunKunnath-js7gm
    @ArunKunnath-js7gm Месяц назад

    👌❤👍🌷,thank you Sister

  • @jilbinjoseph
    @jilbinjoseph Год назад +1

    Kidu 😍

  • @sharanthsharavan76
    @sharanthsharavan76 3 месяца назад

    Supperb 💚💚💚

  • @Travelling_mind9
    @Travelling_mind9 Месяц назад

    ഞാൻ ഇന്നലെ പോയി ഇവിടെ അടിപൊളി വൈബ് 🎉

    • @yusnishafeeque954
      @yusnishafeeque954 26 дней назад

      മഴക്കാലത്തെ വഴി പ്രശ്നമുണ്ടോ

  • @heyndays
    @heyndays Год назад

    പൊളി.... Dr

  • @suminapp4520
    @suminapp4520 Год назад

    Nammude iritty

  • @sajbabu-xc1fu
    @sajbabu-xc1fu Год назад

    സൂപ്പർ 👍👍👍🥰🥰🥰

  • @JobyVithayathilVlogs
    @JobyVithayathilVlogs 22 дня назад

    കണ്ണൂരാണോ വീട്.. അവിടെ എവിടെയാ.. ഞാൻ ഇടുക്കിക്കാരനാണ്... എന്റെ പെങ്ങളെ കെട്ടിച്ചു വിട്ടിരിക്കുന്നത് ഇരുട്ടിയിലാണ്

  • @tripcaps
    @tripcaps 8 месяцев назад

    😍😍😍 nice !!!!

  • @hamzacholakkal3943
    @hamzacholakkal3943 Год назад

    സൂപ്പർ super

  • @NKVLOG-mc7ck
    @NKVLOG-mc7ck Год назад

    അടിപൊളി വീഡിയോ

  • @akhilumesh6338
    @akhilumesh6338 7 месяцев назад

    Adipwoli place❤

  • @arjuNkalarickal812
    @arjuNkalarickal812 10 месяцев назад

    നാട്❤️

  • @ManeeshM-wr5ct
    @ManeeshM-wr5ct Год назад

    അടിപൊളി

  • @shanuzzzzzzzz
    @shanuzzzzzzzz Год назад

    Eth nammel nadd aan poli aan 🌸🌸🌸

  • @kaalakeyan7743
    @kaalakeyan7743 Год назад

    Nice Place...also Nice presentation....Superb Vibe

    • @TravelbeeNivedya
      @TravelbeeNivedya  Год назад

      താങ്ക് യു കാലേട്ടാ 😍😛

  • @vyshnak8015
    @vyshnak8015 Год назад

    Adipoli place 👍

  • @sathishs6468
    @sathishs6468 Год назад +1

    refreshing, enjoy ☺️

  • @lukmanulhakeem278
    @lukmanulhakeem278 Год назад

    😍😍 kollaam

  • @user-bz9cf1yn4o
    @user-bz9cf1yn4o Год назад

    Nice dear❤️

  • @Alifeforsomething
    @Alifeforsomething 9 месяцев назад

    Nice place...well said,❤

  • @jinshavv1672
    @jinshavv1672 Год назад +1

    👍

  • @prajeeshpp776
    @prajeeshpp776 Год назад +1

    Nice❤️❤️

  • @gilgaljet9193
    @gilgaljet9193 Год назад

    നല്ല അടിപൊളി സ്പേസ്

    • @TravelbeeNivedya
      @TravelbeeNivedya  Год назад

      ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😍

  • @karivellur
    @karivellur Год назад

    Adipoli🎉

  • @aryanajay9394
    @aryanajay9394 8 месяцев назад

    Edu nammude Nadu enteyum

  • @naveenlallpadmanabhan9167
    @naveenlallpadmanabhan9167 5 месяцев назад

    Good presentation,Photogenic, fluent speech , hope a very good future if u want to be a RUclipsr or a Television Hangar ❤ keep it up 💪

  • @sharonvijayanc
    @sharonvijayanc Год назад

    എൻ്റെ ഗ്രാമം ❤ ഇരിട്ടി

  • @mohammedishaath4877
    @mohammedishaath4877 5 месяцев назад

    nammud ഇരിട്ടി

  • @shafikannur7949
    @shafikannur7949 2 месяца назад

  • @Nab_zi_Shorts
    @Nab_zi_Shorts Год назад +1

    Enjoy.. 😍👌

  • @lijinbabu9502
    @lijinbabu9502 Год назад

    Nice place

  • @adwaithm4181
    @adwaithm4181 Год назад

    Ante nadanu❤

    • @TravelbeeNivedya
      @TravelbeeNivedya  Год назад

      വീഡിയോ ഇഷ്ടപെട്ടാൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😍

  • @user-ou1yk9ff4q
    @user-ou1yk9ff4q Год назад

    Wow 👌👌👌

  • @vyshakhb98
    @vyshakhb98 Год назад +2

    ❤❤😍

  • @MsRajhi
    @MsRajhi Год назад +1

    👍👍🥰🥰

  • @mrpuzhakkara5099
    @mrpuzhakkara5099 Год назад

    സൂപ്പർ ♥️🎉

  • @Old_Monks
    @Old_Monks Год назад

    Nicely done 👍👍

  • @vijuvichuzz725
    @vijuvichuzz725 6 месяцев назад

    💚💚💚💚

  • @nikhilnikhils595
    @nikhilnikhils595 Год назад +1

    Super place

  • @kannuR21
    @kannuR21 Год назад

    Adipoli 😍

  • @travelbuster16
    @travelbuster16 Год назад

    Hey 🐝 fly higher ❤️❤️

  • @amelia_eshaal
    @amelia_eshaal 10 месяцев назад

    Adipoli

    • @TravelbeeNivedya
      @TravelbeeNivedya  10 месяцев назад

      വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😍

  • @pranavac7
    @pranavac7 Год назад

    😍supperbbb❤❤❤

  • @mishalmunna6845
    @mishalmunna6845 23 дня назад

    10കിലോമീറ്റർ ഇപ്പർത്താണ് ഞാൻ ഉള്ളതാപാ 😳😳😳ഉയ്യന്റപ്പാ നേരം പുലർന്നാൽ അപ്പം ഞാൻ പോ ഉം, ഉയ്യന്റെ മോളെ ഞമ്മം ഇതുവരെ കണ്ടില്ലപ്പ,ഇതു

  • @munthasirm2181
    @munthasirm2181 Год назад +1

    Can you give location

  • @jishnujithu1182
    @jishnujithu1182 Год назад

    മനോഹരം 😌

  • @unluckyx4404
    @unluckyx4404 Год назад

    👏

  • @sanalkumar_s6322
    @sanalkumar_s6322 Год назад

    Oru rekshayilla curect please onnu sent cheyyumo nee paranje curect varika beauty aswathikka supper vibe karnataka tiger 🐅 reserve area traveling start cheyyan pova bed rest kazhinje ullu cheriyoru axident patti

  • @PubgGamer-ln9bc
    @PubgGamer-ln9bc 3 месяца назад

    Couples nn enthengilum preshanam indakuvumo

  • @maneesham5285
    @maneesham5285 Год назад

    😘🔥

  • @niyassafa3501
    @niyassafa3501 Год назад

    👍👍

  • @adarshm2762
    @adarshm2762 Год назад

    Ithinde nere opposite aane padiyoor avide ithilum super aane

  • @siyadanisiyadani833
    @siyadanisiyadani833 Год назад

    😍😍😍👍🏻👍🏻👍🏻

  • @athulkrishna5823
    @athulkrishna5823 Год назад +1

    Adipowli

  • @Varshaaa_11
    @Varshaaa_11 Год назад +2

    Ith padiyoor alle

    • @TravelbeeNivedya
      @TravelbeeNivedya  Год назад +1

      വീഡിയോ ഷൂട്ട്‌ ചെയ്തത് എടക്കാനം റിവർ വ്യൂ പോയിന്റിൽ നിന്നുമാണ്. വ്യൂ പോയിന്റിലേക് പോകുമ്പോൾ അവിടെ എടക്കാനം റിവർ വ്യൂ പോയിന്റ് എന്ന സൈൻ ബോർഡ് ഉണ്ട്. കൂടാതെ സമീപ പ്രദേശത്ത് ഇതുപോലുള്ള വ്യൂ പോയ്ന്റ്സ് ഉള്ളതിനാൽ നാട്ടുകാരോട് സ്ഥലത്തിനെ കുറിച്ച് ചോദിച്ചു മനസിലാക്കിയതിനു ശേഷം ആണ് വീഡിയോ ചെയ്തത്. പുഴകരയുടെ സമീപം താമസിക്കുന്ന 2-3 പേർ കൂടെ ഉണ്ടായിരുന്നു. കൂടാതെ നല്ല സഹകരണവും ആയിരുന്നു 😍

    • @Varshaaa_11
      @Varshaaa_11 Год назад +1

      @@TravelbeeNivedya aahh🙌🙌പുഴയുടെ oposit side padiyoor ithe view thanneya kanan🙌...ore poleya randum

  • @anukumar-zq7fr
    @anukumar-zq7fr Год назад

    😍😍

  • @sreekanthtkv
    @sreekanthtkv Год назад

    ❤❤❤

  • @shanuzzzzzzzz
    @shanuzzzzzzzz Год назад

    ee place vakki sthalavum kudi ind

  • @rajeshappu2388
    @rajeshappu2388 Год назад

    💕💕

  • @sandeepe3338
    @sandeepe3338 Год назад

    👍👍👍

  • @jijogeorge1805
    @jijogeorge1805 Год назад

    🌹🌹

  • @amrithanidhin287
    @amrithanidhin287 Год назад

    ❤❤

  • @user-gl7lv4nc9s
    @user-gl7lv4nc9s Год назад

    😍😍😍😍

  • @ns6661
    @ns6661 Год назад

    💖💖💖

  • @Akhi_Super_natural
    @Akhi_Super_natural Год назад +1

    ❤🦋

  • @anshadpk1218
    @anshadpk1218 Год назад

    Are you professional travel

  • @hamzacholakkal3943
    @hamzacholakkal3943 Год назад

    👍🌹🌹❤️❤️🔥🔥👍

  • @rageshc3690
    @rageshc3690 Год назад

    നിങ്ങള് ഉരുളിക്കുണ്ട് വന്നിട്ടുണ്ടോ ഇരിക്കൂർ അടിപൊളി സ്ഥലം ആണ്.... മഴക്കാലം കുഞ്ഞു കുഞ്ഞു വെള്ളച്ചാട്ടവും ഒക്കെ കാണാം... കുയിലൂറും ഇണ്ട് oru വെള്ളച്ചാട്ടം... സ്ഥലം ഞാൻ പറഞ്ഞു തരാം

    • @TravelbeeNivedya
      @TravelbeeNivedya  Год назад

      😍

    • @febincm8147
      @febincm8147 Год назад

      നമ്മൾ UK നാണ് പറയൽ, for Uruli Kundu. മഴക്കാലതു വെള്ളച്ചാട്ടം ഉണ്ടാകും. വേനൽ കാലത്ത് ചെറിയ മീനു കാലു കടിക്കാൻ വരും...

  • @stomp_wiz7903
    @stomp_wiz7903 Год назад

    ❤❤❤❤

  • @deepaunnikrishnan2376
    @deepaunnikrishnan2376 Год назад

    നമ്മുടെ കൈയിൽ പണം ഇല്ലാതെ ഒ൬ു൦ ആസ്വദിക്കാ൯ പറ്റി ല

  • @leooomessi1762
    @leooomessi1762 Год назад

    Kannuril proper evda ith nan taliparamba aan😊

  • @arunv2622
    @arunv2622 Год назад

    Edakkanam 🤌🏻

  • @Nandhuz58
    @Nandhuz58 Год назад

    Ith ente natt aanu

    • @TravelbeeNivedya
      @TravelbeeNivedya  Год назад

      വീഡിയോ ഇഷ്ടപെട്ടാൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😍

    • @Cmatales
      @Cmatales 2 месяца назад

      Evdekk ngneya pova? Bus route aanno

  • @sayantht333
    @sayantht333 Год назад

    Proud of you Nivedya😍🤍

  • @OTS369
    @OTS369 Год назад

    ഇവിടെ ക്യാമ്പ് ചെയ്യാൻ പറ്റുമോ