ചട്ടിയും ചെടിയും തേടിയൊരു യാത്ര | Let's buy some pots and plants for my garden | Chilli Jasmine

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #chillijasmine #chillijasminevlogs #vlog #vlogs #vlogger #vlogging #vlogvideo #vlogmusic #vloger #vloggers #quotes #quiz #quote #world #walkthrough #edit #explore #entertainment #education #explorepage #emotional #easy #editing #enjoy #reels #respect #recipe #trending #trendingshorts #trend #trendingvideo #youtubeshorts #youtube #ytshorts #yt #youtubevideo #youtubechannel #youtubevideos #update #india #inspiration #indian #kerala #knowledge #love #like #live #life #latestnews #livetipsandtricks #lifestyle #motivation #music #minivlog #motivational #new #nature #newvideo #online #oldisgold #popular #recipe #respect #shorts #short #subscribe #shortvideo #shortsfeed #shortsviral #trend #trending #update #vlog #vloger #vlogger #viral #viralvideo #video #videos #walkthrough #world #youtube #youtubeshorts #youtubevideo #ytshorts #youtuber #youtubevideos #youtubechannel #yt #ytshort #youtubeshort

Комментарии • 64

  • @salmakp1446
    @salmakp1446 3 месяца назад +1

    ഞാനും അങ്ങിനെ ആണ് യാത്ര ചെയ്യുമ്പോൾ സൈഡിൽ ഇരുന്ന് കാഴ്ചകൾ കാണാൻ ഭയങ്കര ഇഷ്ടട്ടം ആണ്

  • @_A-d-e-e-l-a
    @_A-d-e-e-l-a 3 месяца назад +14

    ഞാനും വണ്ടിയിൽ പോവുമ്പോൾ വീടും പ്രകൃതികളും കണ്ടു ആസ്വദിക്കുന്ന ആളാണ് ചേച്ചി 🥰

    • @chillijasminevlogs
      @chillijasminevlogs  3 месяца назад

      👍

    • @mkshanmughan
      @mkshanmughan 3 месяца назад

      വടക്കഞ്ചേരി അല്ലേ

    • @Abrahamk.P-f2i
      @Abrahamk.P-f2i 3 месяца назад

      Njanum

    • @sunijanazeer7229
      @sunijanazeer7229 3 месяца назад

      ഓർക്കിഡ് സ്റ്റാൻഡ് വയ്ക്കുന്നത് കാണിക്കണേ,hanging pots ആണോ അതിൽ വയ്ക്കുക

    • @cr7fans709
      @cr7fans709 3 месяца назад

      ഞാനും

  • @itsmePonnu127
    @itsmePonnu127 2 месяца назад

    ഞാനും അങ്ങനെ യാണ്

  • @sainaazizpalaseril4659
    @sainaazizpalaseril4659 3 месяца назад +9

    എനിക്കുണ്ടേ ആസ്വഭാവം. വഴിയിലുള്ള വീടിൻ്റെ ഭംഗി. ചെടികളുടെ ഭംഗി ഒക്കെ ഒക്കെ ആസ്വാദിക്കും

  • @amrachari4577
    @amrachari4577 2 месяца назад

    Orchid stand ethrayao

  • @girijamurali5648
    @girijamurali5648 2 месяца назад

    ചകിരിച്ചോർ എങ്ങനെ ട്രീറ്റ്‌ ചെയ്യും

    • @chillijasminevlogs
      @chillijasminevlogs  2 месяца назад

      മണ്ണാണ് ട്രീറ്റ് ചെയ്യുന്നത്.

    • @girijamurali5648
      @girijamurali5648 2 месяца назад

      @@chillijasminevlogs ചകിരിച്ചോർ വെള്ളത്തിൽ ഇട്ടു കഴുകിയെടുതൽ മതിയോ

  • @jayaravindran1122
    @jayaravindran1122 3 месяца назад

    Chips kittunnath wadakkancherry (pkd. Dt.) vadakkancherry il (tsr dt. ) chips varuth kodukkunna kada undo avo

  • @Chinuemanu
    @Chinuemanu 3 месяца назад

    I also started frequenting Vince plasts after seeing your video about it may be 2-3 years back.

  • @geethakumar4128
    @geethakumar4128 3 месяца назад +2

    ഷൊർണ്ണൂരിൽ എവിടെയാണ്

  • @gegithomas57
    @gegithomas57 3 месяца назад

    Njanum chedium poovum kannunna yathrayil eshtama

  • @maryanson9698
    @maryanson9698 3 месяца назад

    വീഡിയോ അടിപൊളി 👌🏼🥰 terrace കൃഷി ഈ വീടിന്റെ മുകളിലാണോ നടത്തുന്നത്

  • @lakshmipkk2865
    @lakshmipkk2865 3 месяца назад +1

    വീഡിയോ കൊള്ളാം നന്നായിട്ടുണ്ട് 👌🏻

  • @SurajaKumari-tr4mq
    @SurajaKumari-tr4mq 3 месяца назад +1

    നല്ലൊരു വീഡിയോ ❤❤❤❤❤❤

  • @nadeeralatheef884
    @nadeeralatheef884 3 месяца назад

    Njanumaganethanne

  • @oursimplelifestyle2057
    @oursimplelifestyle2057 3 месяца назад

    ഞാനും ഇങ്ങനെയാണ് ചേച്ചി

  • @sindhulakshmanan7847
    @sindhulakshmanan7847 3 месяца назад

    Pulasan... brazilian mulberry..ethra rs ayi???

  • @jyothilakshmi4782
    @jyothilakshmi4782 3 месяца назад

    വീഡിയോ സൂപ്പർ

  • @geethadevikg6755
    @geethadevikg6755 3 месяца назад +1

    Super 🌹🌹

  • @leenajoy8745
    @leenajoy8745 3 месяца назад

    🥰🥰🤗

  • @muneerasalam9337
    @muneerasalam9337 3 месяца назад

    Afiikken malli entha vila

  • @saurabhfrancis
    @saurabhfrancis 3 месяца назад

    🥰❤️

  • @girijatk5038
    @girijatk5038 3 месяца назад

    Pooja nursery നല്ലതാ

  • @girijatk5038
    @girijatk5038 3 месяца назад

    ഞങ്ങൾ ഇവിടെ നിന്നാണ് വാങ്ങിക്ക്കുന്നത്

  • @subimalu-c1q
    @subimalu-c1q 3 месяца назад

    Super❤❤❤🎉

  • @bindusebastian4853
    @bindusebastian4853 3 месяца назад

    Super 👏👏👏👏👏

  • @aarushnair6065
    @aarushnair6065 3 месяца назад +2

    Chechi njan ottpalam annu

  • @praseethahari8848
    @praseethahari8848 3 месяца назад

    Vinjo plastics ൽ പോയി നോക്കു

    • @chillijasminevlogs
      @chillijasminevlogs  3 месяца назад

      അതറിയത്തില്ലാരുന്നു . എവിടണെന്നൊന്ന് പറയുമോ . വിൻസ് പ്ലാസ്റ്റിക്കിനടുത്താണോ

  • @NILA-iu8pr
    @NILA-iu8pr 3 месяца назад

    ❤❤❤❤

  • @aarushnair6065
    @aarushnair6065 3 месяца назад

    Njan carmel la padikuna

  • @daisyjohneychan-oh2jk
    @daisyjohneychan-oh2jk 3 месяца назад +1

    Sir,kananpattiyallo

  • @assiskm5766
    @assiskm5766 3 месяца назад +1

    മണ്ണുത്തിക്ക് അടുത്ത് ആണ് എന്റെ വീട്

    • @chillijasminevlogs
      @chillijasminevlogs  3 месяца назад

      Haaaaaai

    • @nishavinod7378
      @nishavinod7378 3 месяца назад +1

      അവിടെ plants holesale ratel വാങ്ങാൻ പറ്റിയ നല്ല nursary eetha onnu parayuvo

  • @krishnank6249
    @krishnank6249 3 месяца назад +1

    പടമെടുക്കാൻ പറ്റില്ലാ എങ്കിൽ ആ കമ്പനി യുടെ പേര് എന്തിനാണു പരസ്യ പ്പെടുത്തുന്നത്

  • @malinyvaliyakulangara9422
    @malinyvaliyakulangara9422 3 месяца назад

    Atheyullu