പെട്ടെന്നൊരു മീൻ കറിയും വഴുതിനങ്ങ തോരനും | Simple fish curry recipe with brinjal thoran

Поделиться
HTML-код
  • Опубликовано: 12 май 2024
  • #chillijasmine #chillijasminevlogs #vlog #vlogs #vlogger #vlogging #vlogvideo #vlogmusic #vloger #vloggers #quotes #quiz #quote #world #walkthrough #edit #explore #entertainment #education #explorepage #emotional #easy #editing #enjoy #reels #respect #recipe #trending #trendingshorts #trend #trendingvideo #youtubeshorts #youtube #ytshorts #yt #youtubevideo #youtubechannel #youtubevideos #update #india #inspiration #indian #kerala #knowledge #love #like #live #life #latestnews #livetipsandtricks #lifestyle #motivation #music #minivlog #motivational #new #nature #newvideo #online #oldisgold #popular #recipe #respect #shorts #short #subscribe #shortvideo #shortsfeed #shortsviral #trend #trending #update #vlog #vloger #vlogger #viral #viralvideo #video #videos #walkthrough #world #youtube #youtubeshorts #youtubevideo #ytshorts #youtuber #youtubevideos #youtubechannel #yt #ytshort #youtubeshort

Комментарии • 22

  • @udayasree1427
    @udayasree1427 2 месяца назад +3

    Brinjal vellathilidanda അറിഞ്ഞു ഉപ്പിട്ട് ഇളകി വച്ച് പിഴിഞ്ഞ മതി

  • @leenajoy8745
    @leenajoy8745 2 месяца назад

    ❤❤❤❤

  • @saurabhfrancis
    @saurabhfrancis 2 месяца назад

    🥰❤️

  • @aleenabenny8510
    @aleenabenny8510 2 месяца назад +3

    Uluva cherkkille meen curriyil

  • @kaleshkrishnan5517
    @kaleshkrishnan5517 2 месяца назад +5

    Dear ചില്ലി ജാസ്മിൻ കറി എല്ലാവർക്കും കൊടുക്കണം ആ അങ്കിൾ കറി ഇല്ലാതെയാണ് ചോറ് തിന്നത്

    • @chillijasminevlogs
      @chillijasminevlogs  2 месяца назад +1

      അങ്കിൾ മീൻ കറി കഴിക്കത്തില്ല . എന്റെ ക്യാമറാമാനും.

  • @ashaprasad54
    @ashaprasad54 2 месяца назад

    Both of them are enjoying the food. This time with a comment 'adipoli' from Shivakuttan 👍 So happy for you dear.... Mumbai

  • @aarushnair6065
    @aarushnair6065 2 месяца назад +1

    Chechi home tour

  • @thankamanigopalakrishnan6350
    @thankamanigopalakrishnan6350 2 месяца назад +4

    പച്ചക്കറികൾ അരിഞ്ഞ് കഴുകാൻ പാടില്ല

  • @gracysavier5757
    @gracysavier5757 2 месяца назад

    ഉപ്പ് പൊടി ഇട്ട് പിഴിഞ്ഞാൽ നന്നായി വെള്ളം പോകും ഞാനങ്ങനെ ചെയ്യും. പയറു തോരൻ പോലെ നിരന്നു കിടക്കും ഒന്നു ചെയ്ത് നോക്കണേ

  • @shynamc2180
    @shynamc2180 2 месяца назад +4

    വീട്ടിൽ വളർത്തിയ വഴുതിനകഴുകി കഴുകി അതിൻ്റെ വൈറ്റമിൻ മുഴുവനും കളഞ്ഞിട്ട് പാചകം ചെയ്തിട്ട് എന്താ കാര്യം. വിശപ്പ് മാറും എന്നല്ലാതെ

    • @chillijasminevlogs
      @chillijasminevlogs  2 месяца назад +1

      കഴുകാതെ ഉണ്ടാക്കി നോക്കിയിട്ട് ഒന്നു പറയൂ. കഴിക്കാൻ പറ്റുമോ എന്ന്.

    • @shynamc2180
      @shynamc2180 2 месяца назад +2

      @@chillijasminevlogs പാവക്ക കയ്ക്കുന്നതല്ലെ ചേച്ചി അപ്പോ ആ കയ്പ് കളഞ്ഞിട്ടാണോ പാചകം ചെയ്യുന്നത്.
      സോറി ചേച്ചീ വല്ലാതങ്ങ് കഴുകി എടുക്കണ കണ്ടിട്ടാ
      വീട്ടിൽ ഉണ്ടായ കായ അല്ലെ
      ഞാൻ മുറിക്കണ മുന്നേ
      മൂന്നാല് വട്ടം കഴുകും
      മുറിച്ചിട്ട് ഇങ്ങനെ കഴുകാറില്ല.

  • @udayasree1427
    @udayasree1427 2 месяца назад +1

    പറ്റി എല്ലാ വറ്റി

  • @anniestephen8712
    @anniestephen8712 2 месяца назад

    വഴുതനയിൽ മഞ്ഞൾ ചേർക്കില്ലേ

    • @chillijasminevlogs
      @chillijasminevlogs  2 месяца назад

      ഇതുപോലൊന്നു ചെയ്തു നോക്കൂ . ഇഷ്ടപ്പെടും

  • @mandaram857
    @mandaram857 2 месяца назад

    L32. വഴുതനങ്ങ തോരൻ സൂപ്പർ. ഇഷ്ടമായി. Sub ചെയ്തു കൂട്ടായിട്ടോ. തിരിച്ചും sub ചെയ്തു സപ്പോർട്ട് ചെയ്യണേ 👍👍👍🌹🌹🌹489