കഞ്ഞിക്കൊരു പയര്‍തോരന്‍👌😀👌.. Cherupayar Thoran

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 143

  • @sheebabharathan4997
    @sheebabharathan4997 3 года назад +3

    എനിക്ക് ടീച്ചറുടെ പാചകവും അറിവ് പകർന്ന് കൊടുക്കുന്ന രീതിയും പിന്നെ ആ സൂപ്പർ ചിരിയും ഭയങ്കര ഇഷ്ടമായി

  • @binduvarmav
    @binduvarmav 3 года назад +6

    ടീച്ചറുടെ സംസാരം കേൾക്കാൻ എന്ത് രസം. എൻ്റെ അമ്മയും retired teacher ആണ്. ടീച്ചറുടെ സ്കൂൾ കഥകൾ കേൾക്കാൻ വളരെ ഇഷ്ടമാണ്

  • @teacherinkitchen7266
    @teacherinkitchen7266 3 года назад +21

    ഫ്രിഡ്ജിൽ വച്ചു ഉപയോഗിക്കുന്നത് പാടില്ല എന്നു അനുഭവം പറഞ്ഞു തന്നതിന് നന്ദി ടീച്ചർ 🙏🙏

  • @rahulkumarr4179
    @rahulkumarr4179 Год назад

    Thanks teacher i am currently in Bangalore i am cooking myself, while i was searching cherupayar recipe, kanan idayayi video ..

  • @moncymathew9476
    @moncymathew9476 3 года назад

    Good voice and good presentation

  • @elsymampilli9049
    @elsymampilli9049 3 года назад

    Its very speedy n easy...

  • @amieskuttikalavara1646
    @amieskuttikalavara1646 3 года назад +1

    Superaayittund teacher 🙏

  • @Annz-g2f
    @Annz-g2f 2 года назад

    Simple, Tasty n very healthy recipe

  • @bushratp67
    @bushratp67 3 года назад

    ഞാൻ എന്തായാലും ഉണ്ടാക്കും ടീച്ചറെ 😍😍ഇഷ്ട്ടായി

  • @shibypaul8617
    @shibypaul8617 3 года назад +1

    ടീച്ചറെ ഒത്തിരി ഇഷ്ടമാണ് 👍

  • @binoymathew9195
    @binoymathew9195 3 года назад

    Very lovingly explained a healthy dish.

  • @jayanair4424
    @jayanair4424 3 года назад +1

    Thanks teacher amma. You are so sweet. I love you.

  • @soniyasanthosh2434
    @soniyasanthosh2434 3 года назад

    ടീച്ചർ എല്ലാ റെസിപ്പി യും ഞാൻ കാണാറുണ്ട് കുഴചട ഒരു ദിവസം ഉണ്ടാക്കി നല്ലത് ആയിരുന്നു ഇങ്ങനെ ഒരു തോരൻ ആദ്യം കാണുന്നത് ആണ് തീർച്ചയായും ഞാൻ ഉണ്ടാക്കും ഉറപ്പ്

  • @blithespirit9144
    @blithespirit9144 3 года назад +5

    You are reminding me of my childhood. This was a staple dinner - kanjium payar - at my mother's ancestral home. Always my favorite.

  • @NBLISSY
    @NBLISSY 3 года назад +1

    Adipoli

  • @minipradeep9849
    @minipradeep9849 3 года назад +2

    Amma njan 2 dhivasam oke vekkumarunn ini illa puthiya arivukal ishttam pole kittum thanks ammaaa

  • @sainojose2948
    @sainojose2948 3 года назад +6

    First........ 💕
    Super Amma

    • @jayasreemohan1354
      @jayasreemohan1354 3 года назад

      Hi teacher payaruthoran super, and easy to prepare . Thank u teacher

  • @Umaselmans
    @Umaselmans 3 года назад

    Hi Teacher. Enikku nalla ishttamulla oru dish aanu ith for put. In sha allah next day ithupole thannnnnnnne onnu undakkanam. Njan undakkunna aa divadathinte nxt dayum fridgil vachu usr cheyyarund. But innu muthal never n ever..... Fridgil cherupayarinu no space. Thank u teacher

  • @vijayalakshmis1045
    @vijayalakshmis1045 3 года назад

    Mouth watering. Yummy. Tks ma's. Mrs. Vijisankar

  • @AfshanCKArts
    @AfshanCKArts 3 года назад +1

    Super recipe!!! Within the last 2 weeks, we have tried this twice!❤️

  • @binanayak375
    @binanayak375 3 года назад +2

    Teacher thank you for this upperi

  • @ammus7924
    @ammus7924 3 года назад

    ടീച്ചറെ നമസ്ക്കാരം Super

  • @tessythomas9910
    @tessythomas9910 3 года назад +1

    I like cherupayar thoran very much.... Next time teacher undakunnna pole indakam

  • @sunithakt8616
    @sunithakt8616 3 года назад

    ടീച്ചറമ്മേ ... Super

  • @AfshanCKArts
    @AfshanCKArts 3 года назад

    Innu veendum try cheyyam pokunnu. 😀❤️

  • @soumyajosephp3661
    @soumyajosephp3661 3 года назад

    I tried this..very easy and tasty.. thank you Amma😘

  • @hareeshmak.h.9006
    @hareeshmak.h.9006 3 года назад

    I tried, super. Haven’t made like this before. Your presentation is good.

  • @rethysivaraman9882
    @rethysivaraman9882 3 года назад

    Great information mam

  • @annaleo9220
    @annaleo9220 2 года назад

    🙏🙏🙏

  • @renuanil2683
    @renuanil2683 3 года назад

    Thank You Teacher Amma 💙

  • @shinegopalan4680
    @shinegopalan4680 3 года назад

    പയറുതോരൻ വളരെ ഇഷ്ടമായിട്ടൊ,,😋😋

  • @nidhirammohan6915
    @nidhirammohan6915 3 года назад +1

    Love this dish ❤️

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад

    കൊള്ളാം പയർ തോരൻ🥰

  • @binanayak375
    @binanayak375 3 года назад +2

    But suma teacher without garlic Is cherupayar acidity without garlic

  • @afniek5580
    @afniek5580 3 года назад

    Nice.itu etrà litre çooker

  • @jenyurikouth4984
    @jenyurikouth4984 3 года назад

    Super. Thanks teacher.

  • @krishnakumarib.k.3348
    @krishnakumarib.k.3348 3 года назад +1

    My favorite 😊

  • @jojomjoseph1
    @jojomjoseph1 3 года назад +1

    ടീച്ചർ അമ്മയുടെ പയറു തോരൻ ഇഷ്ടപ്പെട്ടു, നന്ദി 🥰

  • @jayasreeramachandran8477
    @jayasreeramachandran8477 3 года назад

    Enikkishttaa😋

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад +1

    കഞ്ഞി പോലെ ലളിതം 👍

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад +1

    Ugran payaruthoran puttinu mathramalla chsppathikkum superanu thoran

  • @jyothil.pillai7932
    @jyothil.pillai7932 3 года назад +2

    Hi Suma teacher, you are making me miss our nadu so dearly. Take care.💓🙏

  • @chandra-4311
    @chandra-4311 3 года назад

    Nostalgic feelings.Amma super

  • @deepagopinathansathya102
    @deepagopinathansathya102 3 года назад +1

    ടീച്ചറമ്മാ
    😋😋 ചെറുപയർ തോരൻ ഒത്തിരിയിഷ്ടാമാണ്. 🥰🥰🥰🥰🥰

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад

    Cherupayar Thoran Etavum Nallathu Aane, Super Vitamin Kooduthalane👍👌🙏

  • @deepasudhakaran5043
    @deepasudhakaran5043 3 года назад

    Super 👌👌👌

  • @ajukrishnan1005
    @ajukrishnan1005 3 года назад +1

    👍👍👍👍👍

  • @magicvision6120
    @magicvision6120 3 года назад

    Nalloru arivanu teacher paranjathu thanks

  • @sakheeelachu191
    @sakheeelachu191 3 года назад +2

    Hello ammachi !❤
    Hope you are doing well.
    One of my favorite dish ! & pulse too! Highly informative input on left over.
    I too shall pass it forward .
    Thank you for sharing .
    Ammachi , may i ask about the picture on the mini fridge in ur kitchen.
    Stay safe & happy cooking ammachi!

  • @roytc2017
    @roytc2017 3 года назад +1

    സ്നേഹം നിറഞ്ഞ ടീച്ചർ
    ടീച്ചറുടെ വീഡിയോസ് എല്ലാം എപ്പോഴും കാണും
    ഗതകാല സ്മരണകൾ ഉണർത്തുന്ന വിഭവങ്ങൾ എല്ലാം സൂപ്പർ
    ഒരു കാര്യം സൂചിപ്പിച്ചാൽ എന്നോട് ദേഷ്യം ഉണ്ടാവരുത്
    ടീച്ചർ ഇപ്പോ വീഡിയോയിൽ disturbance വരുന്നുണ്ട് , ടീച്ചർ ആ മൈക്ക് ഒന്ന് സാരിയിൽ ഉരസൽ ഉണ്ടാവാത്ത വിധം വച്ചാൽ ഒട്ടും disturbance ഉണ്ടാവില്ല

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      sheri.....

    • @roytc2017
      @roytc2017 3 года назад

      @@cookingwithsumateacher7665 🙏🙏🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +1

      ദേഷ്യമോ മോനേ. എന്തിന്. ഞാൻ വിചാരിച്ചു ഈ ശബ്ദം എൻറ്റെ asthma യുടെയാണെന്ന്. മാറ്റാം മാറ്റാം

  • @georgep.c6071
    @georgep.c6071 3 года назад +3

    മുളപ്പിച്ച ചെറുപയർ ഫ്രിഡ്ജിൽ വെക്കാൻ പറ്റുമോ?

  • @sumav5150
    @sumav5150 3 года назад

    Teacher isnt it better to do with sprouted green gram? Then protein content too high alle?

  • @ambikakumari530
    @ambikakumari530 3 года назад +1

    Again another nice combination of Kanji n payarthoran.👍👍

  • @susangeorge422
    @susangeorge422 3 года назад

    It’s very tasty

  • @harinarayanan5441
    @harinarayanan5441 3 года назад

    Supar amma🌹🌹🌹🌹🤗

  • @asrithkanan7139
    @asrithkanan7139 2 года назад

    Thank you

  • @jyothips3982
    @jyothips3982 3 года назад

    Nice

  • @saritanandakumar3716
    @saritanandakumar3716 3 года назад +4

    This is a comfort food which reminds me of home. I always make it. 🤗🤗

  • @susanthomas3479
    @susanthomas3479 3 года назад +1

    ഞാൻ മുളകുപൊടിക്കുപകരം കുരുമളക് ചതച്ചിട്ടാണ് ഇതുവരെ ചെയ്തിരുന്നത്.ഇനി ടീച്ചറിനെപോലെ മൂളകുപൊടി ചേർത്തുനോക്കാം

  • @badarbadar7700
    @badarbadar7700 3 года назад

    Nalla thoran teacher

  • @PremKumar-en6vk
    @PremKumar-en6vk 3 года назад

    Good

  • @shamnanishad3060
    @shamnanishad3060 3 года назад

    Ammmaa ummaa😘😘😘

  • @aswathims9186
    @aswathims9186 2 года назад

    ചെറുപയർ വറുത്തുവെച്ചാ പിന്നെ തലേദിവസം വെള്ളത്തിലിട്ടു വെയ്ക്കണ്ടേ?

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад

      അര മണിക്കൂർ മതി. ഇല്ലലും കുഴപ്പമില്ല.

  • @Yuvicraftz
    @Yuvicraftz 3 года назад

    Varakkunnath ethra samayam venam?

  • @yamini950
    @yamini950 3 года назад +2

    first view...

    • @omanaraghavan7903
      @omanaraghavan7903 3 года назад

      Hai Suma teacher Vandanam Ur cooking class is so cute Students R lucky of having U as their teacher

  • @geethababu9904
    @geethababu9904 3 года назад

    Super teacher

  • @aktermuslima6282
    @aktermuslima6282 3 года назад

    Nice ☝️☝️

  • @VijayKumar-dn6nh
    @VijayKumar-dn6nh 3 года назад +5

    Kanjium payarum my favorite👌

  • @hemasureshkumar8499
    @hemasureshkumar8499 3 года назад

    I will definitely try this soon. Super easy. Thank you amma🥰🥰

  • @praisethelord4086
    @praisethelord4086 3 года назад

    Teacher amme aranu vedio edukkunnathu

  • @mythrymithra
    @mythrymithra 3 года назад +1

    Sumam teacher🙏😍💐

  • @shamii402
    @shamii402 3 года назад +1

    Ammaa🥰🥰🥰

  • @anjusree890
    @anjusree890 3 года назад

    Njan undakkiyirrunnu ammea ennu

  • @anandakrishnana7562
    @anandakrishnana7562 3 года назад

    സൂപ്പർ

  • @anithasasikumar4285
    @anithasasikumar4285 3 года назад +1

    Teacheramma

  • @rosemaryjulie7948
    @rosemaryjulie7948 3 года назад +1

    Teacheree
    Pacha saree elle

  • @mayasnair6633
    @mayasnair6633 3 года назад +1

    Muthassi evide njgalude ellam favourite thoran anu❤️👍

  • @ginujacob9743
    @ginujacob9743 3 года назад

    Amaaagood

  • @ramusworld6150
    @ramusworld6150 3 года назад

    Namaskaram Teacher

  • @ushavalsan192
    @ushavalsan192 3 года назад

    നല്ല തോരൻ. അതിലും നല്ല സംസാരം നല്ല സാരി ടീച്ചറമ്മയെ കാണാൻ നല്ല ഭംഗി
    എൻ്റെ അമ്മ ഇല്ലേ.ഏകദേശം ഇതേ പോലെയാണ് എൻ്റെ അമ്മയും അതുകൊണ്ട് എല്ലാ Video ഞാൻ കാണും അത്രയ്ക്കും ഇഷ്ടമാണ്

  • @bindubaiju9632
    @bindubaiju9632 3 года назад

    🥰🥰🥰🥰🥰

  • @binduau2759
    @binduau2759 3 года назад +1

    Ithu Nalla tasty dish ....undakkarundu njan pachamulaku cherkkum teacher undakkiya poleyum undakkum thanku tto ♥️♥️

  • @ayshanisaraysha1248
    @ayshanisaraysha1248 3 года назад +1

    കഥ പറഞ്ഞില്ല 😊

  • @Uma_asok
    @Uma_asok 3 года назад

    👌👌👌

  • @safiyahyderali35
    @safiyahyderali35 3 года назад

    👌

  • @jossyjo4883
    @jossyjo4883 3 года назад

    നല്ല തോരൻ 👍👌👌👌👍 ടീച്ചർ, എവിടെ നിന്നാണ് സാരി വാങ്ങുന്നതെ

  • @ambilyg8417
    @ambilyg8417 3 года назад

    My favourite
    Love u Tr

  • @anitharanicv7850
    @anitharanicv7850 3 года назад +1

    Will try this novel way

  • @aswanicr1056
    @aswanicr1056 3 года назад

    Amme Chattiyil enna edathe verude choodakki edukkunnadaano varukkuka ennudeshichad?? Nalla simple recepie🥰🥰😘😘love you amma😘😘

  • @thesnamajeed6110
    @thesnamajeed6110 3 года назад +1

    Upperi kalKi amma 🥰🥰🥰🥰🥰

  • @swapnasparadise6984
    @swapnasparadise6984 3 года назад

    Payaru kuthirkkanoo..teacher..

  • @pushpalathakk898
    @pushpalathakk898 3 года назад

    👌👍👍🤝

  • @ratheeshputhupully7020
    @ratheeshputhupully7020 3 года назад

    ടീച്ചർ❤️

  • @NashithNahan7
    @NashithNahan7 3 года назад

    ♥️

  • @reenapaul4728
    @reenapaul4728 3 года назад +12

    Teacher.....ശരിക്കുംclass ൽ ആണെന്നു തോന്നും വീഡിയോ കഴിയും വരെ.

  • @heerasujith7037
    @heerasujith7037 3 года назад +1

    ഒത്തിരി സ്നേഹം ടീച്ചർ ❤️

  • @sandhyaasif3264
    @sandhyaasif3264 3 года назад

    Ok sramikkattoooooo💕💕💕💕👍👍👌👌👌👌👌👌👌👌💖💖💝💝

  • @arifapk6064
    @arifapk6064 3 года назад +1

    പെട്ടെന്ന് കഴിഞ്ഞു കുറച്ചു കൂടി സംസാരിച്ചു നിർത്തമായി രുന്നു

  • @nandhusfunworld9396
    @nandhusfunworld9396 3 года назад

    🥰😍😍😍😍😍👍👍

  • @geethaprabhakaran9816
    @geethaprabhakaran9816 3 года назад

    👍🙏🌹😍💪