ലക്ഷങ്ങൾ ഏറ്റെടുത്ത റെസിപ്പി-ചെറുപയർ തോരൻ/Cherupayar Thoran /Green Gram Stir Fry /DELICIOUS RECIPES

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 46

  • @eldhoma2403
    @eldhoma2403 3 месяца назад +3

    ഞാൻ ഇന്ന് ഒന്ന് പരീക്ഷിച്ചു നോക്കട്ടെ

  • @ഇന്ത്യൻപൗരൻ
    @ഇന്ത്യൻപൗരൻ Год назад +17

    നന്നയിട്ടുണ്ട് ട്ടാ. ഞാൻ അടുക്കളയിൽ കിടക്കുന്ന ഭാഗ്യവാനായ ഒരു houseband,4 പിള്ളേരുടെ അച്ഛനാണ്,6 പേരെ തീറ്റി പൊറ്റണ്ടേ, നന്ദി ഉണ്ട് ചേച്ചി നന്ദി ഉണ്ട്

  • @sandravijith8481
    @sandravijith8481 7 месяцев назад +1

    Thank you😊 njanum try chythu super aayittund💓💓

  • @ദേവിശരണം
    @ദേവിശരണം 3 месяца назад +3

    ഇപ്പോൾ തന്നെ ഉണ്ടാക്കി അടിപൊളി ആണ്

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 месяца назад

      @@ദേവിശരണം ഈ റെസിപ്പി ട്രൈ ചെയ്തതിനും ഇഷ്ടമായെന്ന് അറിഞ്ഞതിലും ഒത്തിരി സന്തോഷം.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад +1

    Thanku Dear Cherupayar Thoran Adipoli Super Aayitundu, ELLAM Nalla Clear Aayi Paranju Tharunnundu, Avatharam Super Aanu God Bless You Take Care Good Night 👍👌😍❤️💞🙏😊

  • @minnusworld8910
    @minnusworld8910 Год назад +1

    Njan try cheythu super

  • @indirasethumadhavankolaman8177
    @indirasethumadhavankolaman8177 3 месяца назад +1

    സൂപ്പർ

  • @sherlysingh2692
    @sherlysingh2692 Год назад +1

    Adipoli so yummy 😋

  • @ratnavallykossery1438
    @ratnavallykossery1438 2 месяца назад +1

    Hi as you said I have same questions.it’s good you said how much water and how many vissel.is it medium heat.good to know all that.thanks.

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  2 месяца назад

      @@ratnavallykossery1438 Water - 1 1/2 cups ; 3 or 4 whistles at medium heat .Cooking time varies depending on the type of green gram & pressure cooker that you are using.

    • @ratnavallykossery1438
      @ratnavallykossery1438 2 месяца назад +1

      Thank you

    • @ratnavallykossery1438
      @ratnavallykossery1438 2 месяца назад +1

      Thank you dear

  • @ushakumari-ht4xh
    @ushakumari-ht4xh 6 месяцев назад +1

    Super taste

  • @rabyjoseph5328
    @rabyjoseph5328 6 месяцев назад +1

    സൂപ്പര്‍ ✌️

  • @Nandukrishnan
    @Nandukrishnan 4 месяца назад +1

    Thanks

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад +3

    Kadala Thoran Receipy Post Chaithitundo 😊😍

  • @jiasimon567
    @jiasimon567 3 месяца назад +2

    Chechi ente jeevithathil njan oundakiya foodil etavum liked iee food alla🤭 sorry chechi ithan super 👍🏻👍🏻

  • @rehobothhousecoorg984
    @rehobothhousecoorg984 Год назад

    ഉണ്ടാക്കുവാണ്😋👌

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  Год назад +1

      Happy cooking 👍

    • @rehobothhousecoorg984
      @rehobothhousecoorg984 Год назад

      @@DELICIOUSRECIPES0510 😊🤩 സൂപ്പറായി വന്നു👌

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  Год назад +1

      ഈ റെസിപ്പി ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏

    • @rehobothhousecoorg984
      @rehobothhousecoorg984 Год назад

      @@DELICIOUSRECIPES0510 എല്ലാർക്കും ഇഷ്ടമായി. ഒരു ചെറിയ function ന് വേണ്ടി ഉണ്ടാക്കിയതാ. ഒരാൾക്ക് പാർസൽ കൊടുത്തു വിട്ടു ഒത്തിരി enjoy ചെയ്തു എന്ന് Just whatsapp ൽ sms ഉം വന്നു🤩 God bless🙏

  • @DeviPriya-oq6pd
    @DeviPriya-oq6pd 4 месяца назад +1

    Kuthiran vechillellum kuzhappamilla

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  4 месяца назад

      @@DeviPriya-oq6pd Kuthirkkatheyum undakkam.Kooduthal time edukkum vevikkan.Thanks for watching

  • @rittymanu381
    @rittymanu381 4 месяца назад +1

    ചെറുപയർ വെള്ളത്തിൽ കുതിർത്തില്ലെങ്കിൽ kuzappam ഉണ്ടോ, എത്ര വിസിൽ വേണം

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  4 месяца назад

      കുതിർത്തശേഷം വേവിക്കുന്നതാണ് നല്ലത്.അല്ലെങ്കിൽ കൂടുതൽ സമയം എടുക്കും വേവാനായിട്ട്.ഞാൻ 4 വിസിൽ വരെയാണ് വേവിച്ചത്.

    • @Dkgaming-ub3cl
      @Dkgaming-ub3cl Месяц назад

      കുഴപ്പമില്ല.. medium flamil 3 whistle മതി

  • @Aydinmon-k-8
    @Aydinmon-k-8 Год назад

    ഏറ്റെടുത്ത ആ ലക്ഷങ്ങൾ എവിടെ 😂

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  Год назад

      ഇതിന് മുമ്പ് ചെറുപയർ തോരന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.അതിന് 8 ലക്ഷത്തിലധികം വ്യൂസ് ഉള്ളതാണ്.