നല്ല രുചിയിലും, ക്രിസ്പിയിലും, കളറിലുമായിട്ട് ഇതുപോലൊരു Potato Fry കഴിച്ചിട്ടുണ്ടോ.Crispy Potato Fry

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @inee4466
    @inee4466 3 года назад +23

    ഇത് ഇന്ന് ഉച്ചക്ക് ചോറിന്റെ കൂടെ ഉണ്ടാക്കി... Super ടേസ്റ്റ് ആയിരുന്നു... 😋

  • @chithrakrishnan2754
    @chithrakrishnan2754 3 года назад +9

    ഇന്ന് എന്ത് കറി വെയ്ക്കണം എന്ന് നോക്കി ഇരുന്നപ്പോ ആണ് ഈ Recipe കണ്ടത്. അപ്പോ തന്നെ ഉണ്ടാക്കി നോക്കി. സ്ഥിരം ഉരുളൻകിഴങ്ങ് Recipie ൽ നിന്ന് വ്യത്യസ്തമായി. നല്ല രുചി. Thanks for the recipe 👍👍

  • @febasam7
    @febasam7 8 дней назад +1

    I tried your recipe, and it was absolutely delicious! Thank you for sharing this definitely making it again!❤❤❤

  • @muhammedmuzammil1592
    @muhammedmuzammil1592 3 года назад +21

    ഉരുളകിഴങ് പൊരിച്ചത് ആർക്കാ ഇഷ്ടമില്ലാത്തത് സൂപ്പറായിട്ടോ ഷമീത്ത 😘😍🥰

  • @SumeshkichuVlogs
    @SumeshkichuVlogs 3 года назад +133

    Wow.. Pottato fry ആർക്കാണ് ഇഷ്ടമല്ലാത്തത് കുട്ടികൾക്ക് പോലും ഇഷ്ടപെട്ട ഒരു recipe ആണ് ചില കുഞ്ഞുങ്ങൾക്ക് ഇതില്ലാതെ food കഴിക്കാൻ പറ്റില്ല എന്നൊക്കെ വാശി പിടിക്കുന്ന കുട്ടികളും ഉണ്ട് appo ഇതിന്റെ demand അറിയാലോ... Pinne ഇത്രേം മനോഹരമായി ടേസ്റ്റി ആയിട്ട് ഉണ്ടാക്കിയാൽ ഉള്ള അവസ്ഥയോ കഴിക്കാത്ത പലരും കഴിച്ചു പോകും... കുരുമുളക് ഇട്ടതുകൊണ്ട് അതിന് ഒരു പ്രതേക ടേസ്റ്റ് ആണ്.. എന്തായാലും സംഭവം ഉഷാറായി ❤️

  • @nirmalanair4789
    @nirmalanair4789 3 года назад +15

    ഏതിന്റെ പേരിലായാലും സൂപ്പർ പൊട്ടറ്റോ ഫ്രൈ

    • @muhsinaziyad8807
      @muhsinaziyad8807 3 года назад +1

      😂😂😂shammitha hero da hero 😘😘😘😘😘😘😘😘😘😘😍😍😍

    • @bushravga8936
      @bushravga8936 3 года назад +1

      Ha ha ha

  • @Worldofsafu
    @Worldofsafu 3 года назад +24

    എല്ലാ കുട്ടീസിന്റെയും favorite ❤️❤️❤️

  • @amrithachandran4924
    @amrithachandran4924 3 года назад +6

    Shameethayude recipes ellam adipoli🥰🥰🥰..... Ithum njan theerchayaayum try cheyum👍🤗🤗🤗🥰🥰

  • @m.haneefam.haneefa7785
    @m.haneefam.haneefa7785 3 года назад +14

    ഞാൻ ട്രൈ ചെയ്യും 😋😋😋എന്റെ മക്കൾക്ക് പൊട്ടറ്റോ ഫ്രൈ ഇഷ്ട്ടാണ് 😍കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋😋താങ്ക്സ് ഇത്ത 🌹🥰🥰

  • @RaviRaveendran-r9e
    @RaviRaveendran-r9e Месяц назад +2

    നല്ല പൊട്ടറ്റോ ഫ്രൈ👌❤

  • @Ann-iw7hv
    @Ann-iw7hv Год назад +1

    Thank you chechiii.... Njn ith vtl try cheythuu... Ellarkkm ishtappettu... ❤️❤️

  • @srikanthg2482
    @srikanthg2482 3 года назад +3

    Vanakkam sister... Potato poriyal super ra iruku...😍😍😍evening try pandra...😋✨😋✨😋✨ nandri...

  • @arpannunu6120
    @arpannunu6120 3 года назад +2

    എൻ്റെ മോന് potato മാത്രം മതി ഏങ്ങനെ ഉണ്ടാക്കി കൊടുത്താലും കഴിക്കും ഇത് സൂപ്പർ

  • @judegeorgejudegeorge2901
    @judegeorgejudegeorge2901 3 года назад +29

    കുറച്ചു മോരും പിന്നെ ചമ്മന്തിയും ഈ കിഴങ്ങും ഹ ചോറിനു അത് മതി 🥰🥰🥰🥰

  • @mukeshmuku6309
    @mukeshmuku6309 3 года назад +1

    അപ്പോ ഇന്നത്തെ സ്‌പെഷ്യൽ ഇതാകട്ടെ... താങ്ക്സ്

  • @moosayamani2783
    @moosayamani2783 Год назад

    ഇത് കണ്ടപ്പോ തന്നെ ഞാൻ പോയി ഉണ്ടാക്കി.. സൂപ്പർ 👍🏻...
    നല്ല ടേസ്‌റ്റ് ഉണ്ടായിരുന്നു... എന്റെ ചെറിയ മോൾക്കും നല്ല ഇഷ്ട്ടായി.. Thank you shammi😘

  • @babygurl348
    @babygurl348 Год назад +1

    Chechi super try cheyth nokki polii👍❤️

  • @sandra_ks
    @sandra_ks 3 года назад +3

    Undakki innale dinner nu. Adipoli ayirunu. Potato Husband nu ishtam Alla pakshe ithu orupadu ishtam ayi. Thank you❤️

  • @aseenacv5974
    @aseenacv5974 3 года назад +1

    Adipoliiii Nan ith try cheythu

  • @muhammedrazy8638
    @muhammedrazy8638 3 года назад +2

    My fav inshaallah inn thanne njan ith undakkum kanunbool thanne superan 😍😍

  • @Sabena-c7e
    @Sabena-c7e 3 года назад +19

    അടിപൊളിയായിട്ടുണ്ട് 😋😋ഇപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😍😍❤️

  • @HowToCookWithLook
    @HowToCookWithLook 3 года назад +26

    This looks really, really good ... love the way U make it so easily

  • @devassychathely192
    @devassychathely192 3 года назад +6

    Nice & simple potato fry recipe
    TYSM Mam...
    👌👌👍👍

  • @neethukmohan9742
    @neethukmohan9742 3 года назад +2

    Sooo tastyy😍ഞാൻ ഇന്നു ഇതു ഉണ്ടാക്കിട്ടോ ☺️എല്ലാർക്കും ഇഷ്ടായി 😍😍✌️✌️✌️

  • @Linsonmathews
    @Linsonmathews 3 года назад +22

    കാണുമ്പോൾ തന്നെ ഇഷ്ടം തോന്നുന്ന potato fry 😋❣️

  • @sandhyarobin5834
    @sandhyarobin5834 8 месяцев назад +1

    Supper anu 👌👌👌..

  • @jasminav7760
    @jasminav7760 3 года назад +1

    Chechi ,, eni ende recipe idumboyum athinte allavum ,timeum koodi onn mention cheyyne

  • @adhiandlachuvlogs7398
    @adhiandlachuvlogs7398 3 года назад +7

    shamees kitchenയുടെ all recipes is super and delicious

  • @ramachandransubramaniam3753
    @ramachandransubramaniam3753 3 года назад +2

    Wow...mouthwatering...trying sunday sure🥰

  • @jishibiju3400
    @jishibiju3400 3 года назад +3

    Super try cheyyam 😋😋😋

  • @juenajos4639
    @juenajos4639 3 года назад +2

    Shameethede ella recipiyum pwolli annu🥰

  • @nismamuhammadmikhdad4505
    @nismamuhammadmikhdad4505 2 года назад

    കിടു സാധനം ഉണ്ടാക്കി നോക്കി

  • @tessysunil6081
    @tessysunil6081 3 года назад +4

    Super aayittundu try cheyum ❤️❤️

  • @shahanasmp4699
    @shahanasmp4699 3 года назад +1

    Njan try cheythu super😋👍🏻👍🏻

  • @nidanishad1150
    @nidanishad1150 3 года назад +2

    ഹായ്..... Yummy... കാണുമ്പോൾ തന്നെ അറിയാം ruchi 💞💞💞💞😍😍😍😍🌹🌹🌹🌹

  • @nazneenfatima3146
    @nazneenfatima3146 3 года назад +1

    Tried it.adipoli recipe to have rice along with curd.

  • @sudheersahai3255
    @sudheersahai3255 3 года назад

    ഞാൻ ഉണ്ടാക്കി സൂപ്പർ റ്റസ്റ്റ്

  • @Priti80
    @Priti80 8 месяцев назад

    Very yummy and super easy to make ! Everyone in my family loved it shamee. Thank you ❤❤

  • @aryabr5564
    @aryabr5564 3 года назад

    Njn try cheyythu adi powali😻😻😻😻😻😻😻😻😻

  • @ashifaasees3380
    @ashifaasees3380 2 года назад +1

    ഞാൻ ഉണ്ടാക്കി 👍🏻

  • @shihaboliyil6074
    @shihaboliyil6074 3 года назад +1

    Indaaki nokkanam super

  • @ALBEESVlogs
    @ALBEESVlogs 2 года назад

    Super chechi njan cheyithu noki......👌👌👌

  • @jintomathew7934
    @jintomathew7934 3 года назад +1

    Day pole njan undakkum

  • @suchithras2443
    @suchithras2443 3 года назад +2

    Potato is my favourite recipie 😀😀😀thank you ❤️👌👍

  • @vnr7677
    @vnr7677 Год назад

    Tq shamees, nalla rushi..

  • @bettybijin8638
    @bettybijin8638 2 года назад

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ടേസ്റ്റി ആയിരുന്നു

  • @Rwthikanr
    @Rwthikanr 3 месяца назад +1

    Ith undakathe veruthe choore kazhikumbol kaanunna njan😊

  • @shilpasusan4787
    @shilpasusan4787 2 года назад

    Njn ith try chythu nallatharunnu

  • @ibrahimkooriyad1941
    @ibrahimkooriyad1941 3 года назад

    Njn adhyamayittanu ithra taste ulla
    Potato fry kazhikkunnath😍

  • @soumyajoby7891
    @soumyajoby7891 2 года назад

    Super. 😋 Ente makalk potato fry ഇഷ്ടമാണ്,

  • @nasreennasreen8800
    @nasreennasreen8800 3 года назад

    നിങ്ങളുടെ രസിപ്പി ഞങ്ങൾക്ക് ഇഷ്ടമാണ്

  • @German_malu
    @German_malu 2 года назад

    Supper njn cheyithu nokki ennikku orupadu isttam ayi

  • @shasnasiyash9135
    @shasnasiyash9135 3 года назад

    ഷമീത്ത.... മുത്തുമണി.... ഞാൻ ഉണ്ടാക്കി... സൂപ്പർ test 😋😋😋🌹🌹🌹💓💓💓💓.... അടിപൊളി ya ചക്കരെ

  • @bila_xzy_
    @bila_xzy_ 3 года назад +1

    ഹായ് ഇന്ന് നേരത്തെ ആണല്ലോ 😍😍😍

  • @mariyamary975
    @mariyamary975 3 года назад

    Ith undakkarund.super taste ane

  • @merinegracious5685
    @merinegracious5685 3 года назад

    Theerchayayittum try cheythu nokum 👍

  • @lekshmilechu8956
    @lekshmilechu8956 3 года назад +3

    Kanumbo thanna kazhikan thonnunnu super chechi 😍😍

  • @shibuv7044
    @shibuv7044 3 года назад

    അടിപൊളി ടേസ്റ്റ് ആണ്.. ഞാൻ try ചെയ്തു super

  • @ajmalajmal4973
    @ajmalajmal4973 3 года назад

    Njan inn undakki itha poli taste🌈🌈🌈🤜🏻🤛🏻❤

  • @surabhikr1655
    @surabhikr1655 3 года назад

    Chechide alla recipe yum super Anu....😍😍😍

  • @ponusworld8445
    @ponusworld8445 3 года назад

    Adipoli😋njan ippothanne try cheyyum.

  • @abeeraabitalkzz5673
    @abeeraabitalkzz5673 3 года назад +4

    ♥️Adipoli🥰

  • @hayanazer3545
    @hayanazer3545 3 года назад

    Try chythu... Adipwoli aah

  • @suhainaashraf7681
    @suhainaashraf7681 3 года назад

    Shamithante recipes onninonn mechathilaan.... keep going shami mutheeeeeeeeeee

  • @lathatn8435
    @lathatn8435 3 года назад +1

    Daa supper 👍

  • @abdulnasar5621
    @abdulnasar5621 3 года назад +3

    അത്കൊണ്ടാണ് എന്ന് പറയുന്നതിന് പകരം അതിന്റെ പേരിലാണ് എന്ന് നിങ്ങൾ പറയുന്നത് എനിക്ക് ഒരുപാട് ഇഷ്ടായി

  • @bushravga8936
    @bushravga8936 3 года назад +2

    Wow 👍👍
    Potato fry
    Polichu ithaaaa

  • @salnakitchen329
    @salnakitchen329 3 года назад +4

    അടിപൊളി റെസിപ്പി 😍😍😘

  • @mariyathomas6967
    @mariyathomas6967 3 года назад +3

    My fav
    Potato recipes
    Ith pwlichu Ithaa yumm😋😋🥰🥰

  • @Shiyavlogz
    @Shiyavlogz 3 года назад +4

    *Uff പൊളിയെ...* ❤️

  • @gopaljimanacaud
    @gopaljimanacaud Год назад

    Really good ....thank-you shamee

  • @safiyarahman4608
    @safiyarahman4608 3 года назад +10

    സൂപ്പർ കളർ ഫുൾ പൊട്ടറ്റോ ഫ്രൈ 👌👌👍👍♥️♥️😃😃

  • @jiyajohn2485
    @jiyajohn2485 3 года назад

    Chachi njan today making this 😊😊😊😊😊😊😊😊😋😋😋😋😋😋😋😋😋

  • @jayamenon1279
    @jayamenon1279 3 года назад

    Super Aayittund Ketto 👍🏽

  • @RayeesPannoliVlog1
    @RayeesPannoliVlog1 3 года назад +1

    Potato fry അടിപൊളിയായിട്ടുണ്ട് ❤️🥰👍👍 shamees kitchen ന്റെ ഓരോ വിഭവങ്ങളും കൊതിയൂറുന്ന veriety food കളായിരിക്കും അത്കൊണ്ട് തന്നേ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട ഒരു ചാനലാണ് shamees kitchen ❤️🥰👍👍 good job dear ❤️🥰👍👍👍

  • @manojmano6803
    @manojmano6803 3 года назад +1

    Adutha videoil diary milk cheyyo plzz

  • @gangagopakumar9717
    @gangagopakumar9717 3 года назад +1

    Pwolich😍super Item😋

  • @shynicv8977
    @shynicv8977 3 года назад +1

    അടിപൊളി 👍👍👍👍🤩🤩🤩🤩

  • @adithyaks1883
    @adithyaks1883 3 года назад +7

    😋😋😋 pwolichu ❤️😍😋

  • @Didyouknowme21
    @Didyouknowme21 3 года назад

    Adipoli ,,Try cheyyaatto

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 года назад

    വളരെ നന്നായിട്ടുണ്ട് 👌👌👌

  • @ahamedibrahim2982
    @ahamedibrahim2982 3 года назад +2

    My favourite dish

  • @anuajin1858
    @anuajin1858 3 года назад +3

    സൂപ്പർ 👌👌👌😋😋 കളർഫുൾ ആയിട്ടുണ്ട് 👍❤️❤️😘😘😘

  • @sanamichumichu7900
    @sanamichumichu7900 3 года назад

    Shamee super nthayalum try cheyyum potato atrakk ishta

  • @riyasriya4851
    @riyasriya4851 3 года назад

    try cheythu 👌👌

  • @midhunprakash7249
    @midhunprakash7249 3 года назад

    Polichu chehi i love potato frt

  • @RahiRaj-rm3xn
    @RahiRaj-rm3xn 11 месяцев назад +4

    നാരങ്ങ നീരിന് പകരം vinegar ചേർത്താൽ മതിയോ

  • @inee4466
    @inee4466 3 года назад +2

    So easy....🤗
    Nice recipe... 👌

  • @Nizzzayshhh
    @Nizzzayshhh 2 года назад +1

    I Tried it.. Fantastic potato fry😍AlHamDhulillaH yum yum😋🤤

  • @jollyasokan1224
    @jollyasokan1224 3 года назад +1

    കാണാൻ അടിപൊളി ഷമ്മിക്കൂട്ടി കോട്ടയം മീൻ കറി തീർന്നോ ഞങ്ങൾ ഇന്ന് ഉണ്ടാക്കി നല്ലതായിരുന്നു 👍👍🥰🥰❤️❤️

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Theernnu..Happiye dear 🤩🥰😘💕💕💕

  • @sreedevigirisuthan1808
    @sreedevigirisuthan1808 3 года назад

    Theerchayaum try cheyyam ❣️ 😅

  • @arshadrazavlog9650
    @arshadrazavlog9650 3 года назад +5

    Hloii shamee സുഖല്ലേ സൂപ്പർ ആയിട്ടുണ്ട് shamees fans പ്ലീസ്‌ comment😘😘😁😍❣️

  • @afianidiaries2177
    @afianidiaries2177 3 года назад +3

    Pwolich🤩🤩🤩

  • @sameerksameer4179
    @sameerksameer4179 3 года назад

    അടിപൊളി ആയിട്ടുണ്ട്.... ഇന്നലെ ഉരുള കിഴങ് കൊണ്ട് വേറെ ഒരു ഐറ്റെം ഉണ്ടാക്കി.. കാണുമ്പോൾ ബോണ്ലസ് ചിക്കൻ പൊരിച്ചത് പോലെ ഉണ്ട്..... ഇന്നലെ ചെറുതായിട്ട് കൈ പൊള്ളി.... എന്ത് ചെയ്യാനാ ഓരോന്നു ഉണ്ടാക്കി നോക്കിയാൽ സർവ്വ സാധാരണ സംഭവിക്കുന്നതല്ലേ.... പിൻ മാറാൻ പറ്റില്ലല്ലോ..... 👍

  • @hiduzzz1727
    @hiduzzz1727 3 года назад +4

    Adipoli colourfull potato fry 😋,... 👍👍👌

  • @bijuk.s7074
    @bijuk.s7074 3 года назад

    Supper taste ചേച്ചി poli🥰🥰🥰🥰🥰

  • @aiswarya2855
    @aiswarya2855 3 года назад +5

    Ethatha oreppayum try cheyyum🥰💞

  • @parimalabalan7383
    @parimalabalan7383 2 года назад

    Super Shameee 👍

  • @rinshabinthrahman9654
    @rinshabinthrahman9654 3 года назад +1

    Njan 8il padikunna oru student aane njn aadhyaytt vtl ndakkiyatha ellarkkum oru paad ishttayi Thank you shamitha ❤🥰

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 2 года назад

    നന്നായിട്ടുണ്ട് 👍