എണ്ണയില്ല പലഹാരം||രാവിലെയും വൈകുന്നേരവും ചെറുപയർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ..@Yummy food RJ

Поделиться
HTML-код
  • Опубликовано: 22 сен 2024
  • #5minuterecipe
    #easybreakfastrecipe
    #eveningsnacksrecipe
    #weightlossrecipe
    #healthyrecipe
    #healthysnacksrecipe
    #withoutoilrecipe
    #withoutoilbreakfastrecipe

Комментарии • 99

  • @ksparvathyammal5473
    @ksparvathyammal5473 День назад +14

    എന്തിനാണ് ഇത്രയും സംസാരം ഭയങ്കര അരോചകമായി തോന്നുന്നു.

  • @sheelask4543
    @sheelask4543 3 дня назад +32

    Oil free palaharam super ayitundu kanumbol thanne ariyam nalla tast undennu nannai present cheythu

  • @sumanair9778
    @sumanair9778 2 дня назад +1

    Nallathayittond Thanks

  • @SanthaMohan-c6y
    @SanthaMohan-c6y 2 дня назад +3

    കൊള്ളാം ❤

  • @shyjapt4250
    @shyjapt4250 19 часов назад +7

    കുറച്ചു വാക്കുകളിലൂടെ കൂടുതൽമെസ്സേജ് കൈമാറുക... സമയംഅമൂല്യ മാണ്

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 9 часов назад +1

    Very nice and simple receipe

  • @Thankamani.P
    @Thankamani.P 2 дня назад +7

    കരണ്ടി, സ്റ്റീൽ തവി എന്നൊക്കെ പറയും. എന്തായാലും റെസിപി വളരെ ഇഷ്ടപ്പെട്ടു. നല്ല ഹെൽത്തി ഫുഡ്‌. തീർച്ചയായും ഞാൻ ഉണ്ടാക്കുന്നുണ്ട്. ചെറുപയർ എനിക്ക് ഏറെ ഇഷ്ടവുമാണ്. നന്ദി.

  • @deepakuttyarch2487
    @deepakuttyarch2487 11 часов назад +1

    ചെയ്ത് നോക്കാം

  • @sarammathomas1965
    @sarammathomas1965 День назад +2

    Shortlist the explanation

  • @thouse1319
    @thouse1319 3 дня назад +7

    Cherupayar kondulla ennayilla palaharam valare nannayittund. Ithupole undakki nokkanam.

  • @beenaselins9769
    @beenaselins9769 2 дня назад +4

    നന്നായിട്ടുണ്ട് ❤❤

  • @SYAMALAMAHESH-h9h
    @SYAMALAMAHESH-h9h 2 дня назад +4

    കൊള്ളാം സൂപ്പർ

  • @treasamargret755
    @treasamargret755 День назад +3

    ആവശ്യല്ലകാര്യങ്ങൾ. പരാജൽ. മതി

  • @sethulekshmyvn
    @sethulekshmyvn 3 дня назад +2

    Thengayum varthu efuthi mixyil podichu sarkarayum kudi mix cheithu tinil keep cheithu daily avalose pole kazhokam. Nalla taste and healthy food daily use cheyyam.

  • @nainajose2735
    @nainajose2735 3 дня назад +4

    adipoli👌👌

  • @thomrajbhavan7000
    @thomrajbhavan7000 3 дня назад +6

    സൂപ്പർ🎉🎉

  • @PreethaShaji-by4xo
    @PreethaShaji-by4xo 2 дня назад +6

    Ente ponnu yummi vakkukal kurachu parayane pls

  • @jayadevirajpraveen1398
    @jayadevirajpraveen1398 2 дня назад +2

    Yummy.Well explained.🎉🎉🎉🎉

  • @vismayacheppu8456
    @vismayacheppu8456 3 дня назад +1

    Chethu nokkameda👍🏻👍🏻 interesting recipe 👍🏻

  • @premalekshmir3177
    @premalekshmir3177 19 часов назад +1

    Super mole😊

  • @JohnTk-i7m
    @JohnTk-i7m 9 часов назад +1

    Good.

  • @susheelajoy9731
    @susheelajoy9731 10 часов назад +1

    Super

  • @amminikutty5129
    @amminikutty5129 3 дня назад +1

    ചെയ്തു നോക്കം thanks

  • @SindhuSebastian-t2k
    @SindhuSebastian-t2k 3 дня назад +5

    Undaki nokkatto❤❤

  • @omanakeshavannair8
    @omanakeshavannair8 2 дня назад +8

    Recipy nannayituntu, prassagam kurachal nannayirikkum

    • @yummyfoodrj2056
      @yummyfoodrj2056  2 дня назад +1

      Ok .. thank you ❤️🌹

    • @mayajoseph5644
      @mayajoseph5644 2 дня назад +1

      ​@@yummyfoodrj2056you are explaining very well. Or else we may get doubts when cooking. Newcomers will find your explanation very useful ❤❤❤

    • @mayajoseph5644
      @mayajoseph5644 2 дня назад +1

      ഇത് പ്രസംഗമല്ല. കരുതൽ ആണ്. Recipe try ചെയ്യുന്നവർക്ക് സംശയം വരാതിരിക്കാൻ

    • @yummyfoodrj2056
      @yummyfoodrj2056  2 дня назад

      Thank you so much dear ❤️❤️🌹

    • @lopezmunambath658
      @lopezmunambath658 День назад

      😂

  • @itzmeyemiz
    @itzmeyemiz 3 дня назад +3

    Super❤

  • @amazingworld7803
    @amazingworld7803 3 дня назад +6

    Ennayilla palaharam adipoli ..kuttikalkk kodukkanum valare healthy aayulla palaharam aanu

  • @zoneonr
    @zoneonr 3 дня назад +1

    daily njan protein ayitinganekazikaarundu healthyayi jeevikaam

  • @sreedevim6827
    @sreedevim6827 2 дня назад +7

    വള വള എന്നു പറഞ്ഞു kondirikathe കാര്യം മാത്രം പറയൂ വെറുപ്പിക്കുന്ന സംസാരം

    • @kmjose1211
      @kmjose1211 22 часа назад

      ഇതിൽ എന്താണ് അനാവശ്യമായി പറഞ്ഞിട്ടുള്ളത് ?

  • @jobjob2649
    @jobjob2649 3 дня назад +5

    e idea kollamello.onnu thayarakkanum,good sharing .thankss

  • @Unique_style_71
    @Unique_style_71 15 часов назад +1

    ❤❤❤❤

  • @UmaRamanathan-p1y
    @UmaRamanathan-p1y 16 часов назад +1

    Oh itrakonnym menekedanda. Tamil brahmins idu payaru sweet sundal cheyyum. Varakkanda, podikanda. Vellathil kudirthi, cooker il vevichu edutu pinne sarkaar, elakkaya okke chertal tasty sweet sundal

  • @dreamcooking8881
    @dreamcooking8881 3 дня назад +1

    സൂപ്പർ❤❤❤

  • @santharamachandran2427
    @santharamachandran2427 2 дня назад +1

    Nalloru Recepi, Nandi.

  • @sheebagopakumar3431
    @sheebagopakumar3431 3 дня назад +3

    Wow sooperb snack recipes anallo..looks yummy and tasty dear..

  • @vijishaji733
    @vijishaji733 10 часов назад +1

    സ്റ്റീൽ തവി

  • @PhilominaAbraham-b4b
    @PhilominaAbraham-b4b 17 часов назад +1

    Time kurachu paraunna.

  • @mollypattathil9099
    @mollypattathil9099 7 часов назад +1

    ഞങ്ങൾ തവി എന്നു പറയും

  • @ranijoseph4748
    @ranijoseph4748 15 часов назад +1

    Too much talking not good

  • @rojam8550
    @rojam8550 2 дня назад +1

    👌👌👌

  • @MalukuttyP-sx4nq
    @MalukuttyP-sx4nq 2 дня назад +1

    ❤️❤️❤️❤️

  • @sujiraj8237
    @sujiraj8237 3 дня назад +2

    Super idea ❤❤

  • @kanakammak7581
    @kanakammak7581 2 дня назад +2

    Thavi

  • @antonyrajvincent2991
    @antonyrajvincent2991 3 дня назад +2

    Good one 👍
    adipoli

  • @mohannair5951
    @mohannair5951 7 часов назад +1

    ഇത്ര ബുദ്ധിമുട്ട് സഹിക്കേണ്ടി കാര്യം ഒന്നും ഇല്ല. പയറ്,ഉപ്പ് പച്ചമുളക് എന്നിവ ചേർത്ത് പുഴുങ്ങി തേങ്ങാ ചിരകിയത് ചേര്ത്തു കഴിക്കാം. പയറ് ശർക്കര ഏലക്കായ ചേർത്ത് സുഹിയൻ ഉണ്ടാക്കി കഴിക്കാം. ഏറ്റവും എളുപ്പം ഇതാണ്.

  • @Valsalapk-n7x
    @Valsalapk-n7x 10 часов назад +2

    സംസാരംകുറയ്ക്ക മോളെ

  • @jyothisasi474
    @jyothisasi474 День назад +1

    50വർഷം മുമ്പേതന്നെ എൻറ്റ അമ്മൂമ്മ ഇത് തന്നിരുന്നു.പരിപ്പു കറിക്കായി പയർവറുത്ത് എടുക്കുന്ന സമയത്ത് ശർക്കരയുംതേങ്ങയും ചേർത്ത് തരും

  • @khamarupm8550
    @khamarupm8550 2 дня назад +1

    Thavi

  • @krupa5012
    @krupa5012 2 дня назад +2

  • @susanjoseph2966
    @susanjoseph2966 2 дня назад +2

    സ്റ്റീൽ തവി

  • @leenapa8606
    @leenapa8606 3 дня назад +1

    Thavi