ആനയ്ക്ക് ഒരു ഓണവിരുന്ന് / എന്റെ ആദ്യത്തെ അനുഭവം / Onasadhya For Umakutty The Elephant

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 217

  • @vinodinikp4971
    @vinodinikp4971 3 часа назад +20

    കൊടുക്കുന്ന സ്നേഹം തിരിച്ചു കിട്ടുന്നത് മൃഗങ്ങളിൽ നിന്ന് മാത്രം 😢😢. ലക്ഷ്മി മാമിന് ഒരായിരം നന്ദി ❤❤

    • @LekshmiNair
      @LekshmiNair  2 часа назад +3

      Lots of love dear ❤❤❤

  • @daisyjoseph543
    @daisyjoseph543 4 часа назад +11

    ഇങ്ങനെ ഒരു കാഴ്ച ഇതാദ്യമായിട്ടാണ് കാണുന്നത്.. എത്ര സ്നേഹത്തോടെയാണ് mam, അതുപോലെതന്നെ ഉമ്മ കുട്ടിയും നിൽക്കുന്നത്.... 🥰🥰 so happy mam🥰🥰...
    Mam ഫയങ്കരമായിട്ടു careing annu 🥰🥰.. ഒരു കുഞ്ഞിനെ നോക്കുന്നത് പോലെ ആണ് mam ഉമാകുട്ടിനെ നോക്കിയത് 😍😍🥰🥰🥰... Thank you mam 🥰🤍🤍

    • @LekshmiNair
      @LekshmiNair  3 часа назад +1

      Thank you so much dear for your loving words ❤❤orupadu santhosham thonnunu..othiri sneham ❤❤❤

    • @jessythomas561
      @jessythomas561 3 часа назад +1

      Yes❤

  • @KannanS-ik2hp
    @KannanS-ik2hp 4 часа назад +11

    ❤❤ orupad പ്രത്യേക ആശ്വാസം ആണ് വിഷമത്തിൽ മനസ്സ് ഇരിക്കുന്ന നേരത്ത് ma'am nta positive നിറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ...❤❤

    • @LekshmiNair
      @LekshmiNair  4 часа назад

      Thank you so much for your kind words ❤❤

  • @SajanaSherin
    @SajanaSherin 4 часа назад +12

    മേഡത്തിന്റെ വിഡിയോ സ് എല്ലാം കാണുമ്പോൾ മനസ്സിൽ ഒരു പാട് സന്തോഷം എന്നും ഹാപ്പി ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

    • @LekshmiNair
      @LekshmiNair  4 часа назад

      Lots of love dear ❤️ 😍

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 часа назад +17

    സ്നേഹത്തിന്റെ വില മനുഷ്യരേക്കാള്‍ അറിയുന്നത് മൃഗങ്ങള്‍ക്കാണ് ❤😊

  • @rubysasikumar153
    @rubysasikumar153 2 часа назад +2

    മാം ഒത്തിരി നല്ല വീഡിയോ മാം നോട് സ്നേഹം മാത്രമല്ല വല്ലാത്ത ആരാധനയും തോന്നുന്നു നിറഞ്ഞ സ്നേഹം മാം❤️🙏

  • @jollyasokan1224
    @jollyasokan1224 3 часа назад +7

    ഉമക്കുട്ടിക്കും ലക്ഷ്മിക്കുട്ടിക്കും സുഖമെന്ന് വിശ്വസിക്കുന്നു 😁😁😁😁😁 പിന്നെ last രണ്ടു പേരും നടന്ന് വരുന്നത് നല്ല അഴക് ആയിരുന്നു 👌🥰🥰🥰🥰🥰❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  2 часа назад +2

      Thank you dear ❤umakutty ishtam❤❤😍 ❤️ 💖

  • @smithajayaprakash1754
    @smithajayaprakash1754 3 часа назад +8

    ചേച്ചി.... സൂപ്പർ... സൂപ്പർ ഓണം വ്ലോഗിൽ എനിക്കേറെ ഇഷ്ടപ്പെട്ട വ്ലോഗ് ഇതാണ്. ആനക്കുട്ടിയുടെ ഓണസദ്യ അടിപൊളി. ഞങ്ങൾ തൃശ്ശൂർക്കാർക്ക് ആനയെന്നു പറഞ്ഞാൽ ജീവനാ ♥️

    • @LekshmiNair
      @LekshmiNair  3 часа назад

      Ishtapettu ennarinjathil orupadu santhosham dear ❤❤❤lots of love ❤️ 😍

    • @smithajayaprakash1754
      @smithajayaprakash1754 2 часа назад

      @@LekshmiNair ♥️♥️♥️

  • @sheelaachu5313
    @sheelaachu5313 3 часа назад +2

    ഇത്തവണത്തെ ഓണസദ്യ എല്ലാംകൊണ്ടും തകർത്തു 🙏🏻🙏🏻🙏🏻👌🏻എന്നെന്നും ഓർക്കാനും സന്തോഷിക്കാനും ഇങ്ങനെ ഒരു ഓണസദ്യ ഒരുക്കാൻ കാണിച്ച ആ മനസ്സിന് ❤🤩🤩🤩

    • @LekshmiNair
      @LekshmiNair  3 часа назад

      Orupadu Orupadu santhosham dear ❤❤lots of love ❤️ 😍

  • @muhammed12331
    @muhammed12331 2 часа назад

    ആന എന്നും മലയാളികൾക്ക് ഒരു വികാരം ആണ് !!! ഈ ഓണ നാളിൽ ഒരു മിണ്ടാ പ്രാണിക്ക് ഭക്ഷണം കൊടുക്കാൻ കഴിഞ്ഞത് വലിയ സന്തോഷം തരുന്ന അനുഭവം തന്നെ😊

  • @vanajadevi2434
    @vanajadevi2434 2 часа назад +1

    താങ്കൾക്ക് മൃഗങ്ങളോടുള്ള സ്നേഹം ആണ് എന്നെ ഏറെ ആകർഷിക്കുന്നത്. Stray dogs ന് വേണ്ടി എന്തേലും ചെയ്യാൻ മുൻകൈ എടുക്കണേ 🙏🏻

  • @vasanthakv1781
    @vasanthakv1781 2 часа назад

    ലക്ഷ്മി ചേച്ചീ നമസ്കാരം. ആനയൂട്ട് നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുളള കാര്യമാണ്. എൻടെ തറവാട്ടിൽ ഞാൻ കുഞ്ഞായിരുന്ന സമയത്ത് ആനയെ കൊണ്ട് വന്ന് തളച്ചിടുമായിരുന്നു.അതുകൊണ്ട് ആനയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അഭിനന്ദനങ്ങൾ ആശംസകൾ ചേച്ചീ.ആനക്കും എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. ഹായ് ഉമാ.കുഞ്ഞു സ്നേഹിത മോളെവിടെ.

  • @lovelygeoge7428
    @lovelygeoge7428 2 часа назад

    ആദ്യമായിട്ടു ആണ് ആന ഓണം ഉണ്ണുന്നത് കാണുന്നത്. Very nice വീഡിയോ. കണ്ണിനു സുഖം തന്നു. ഉമാ കുട്ടിയെ എനിക്കും ഇഷ്ട്ടമായി.❤❤❤

  • @leelamani8362
    @leelamani8362 3 часа назад +1

    ,❤❤❤❤❤👌👍മാം ഒരു ലക്ഷ്മിദേവി ആയി അവനു തോന്നി അതുകൊണ്ടാണ് ഉമദേവിക്ക് അത്രയും സ്നേഹം .എനിക്കും🥰🥰🥰

    • @LekshmiNair
      @LekshmiNair  3 часа назад

      Achooda that's very sweet of you dear ❤❤uma kutty enikku orupadu ishtamanu ❤❤❤lots of love dear ❤️ 😍

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 часа назад

    നമ്മുടെ വീടിന്റെ മുന്നിൽ കൂടെ ദിവസം ഒരാനയെങ്കിലും പോകും പക്ഷെ എനിക്കു ഭയങ്കര പേടിയാണ് അതുകൊണ്ട് തന്നെ ഇതുവരെ തൃശൂർ പൂരം കാണാൻ ഞാൻ പോയിട്ടില്ല വീട്ടിൽ നിന്നു രണ്ടു കിലോ മീറ്ററെ പൂരം കാണാൻ പോകാനുള്ള ദുരം.. മാമിനെ സമ്മതിച്ചു.. 🙏🙏🙏🙏

  • @shinysuresh637
    @shinysuresh637 3 часа назад +1

    Mam, അടിപൊളി video. Last ഉമയുടെ കൂടെ നടന്നു വന്നത് കിടു 👌🏻👌🏻. ഞാൻ first time കാണുന്നെ ആന ഇത്രയും കറി കൾ കൂട്ടി ഉണ്ണുന്നത്. 😂😂. അന്നത്തെ സെറ്റമുണ്ട് അല്ലെ ഇത്. Super ആണല്ലോ. Blouse പെട്ടെന്ന് തുന്നി കിട്ടിയോ. നല്ല ചേർച്ച ഉണ്ട് കേട്ടോ.

  • @vijivarghesevijivarghese
    @vijivarghesevijivarghese 2 часа назад

    വളരെ നല്ല ഒരു കാര്യമാണ് ചെയ്തത്.. ആനക്കുട്ടി ആഹാരം കഴിക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു🥰🥰🥰 ചങ്ങലയില്ലാതെ ഒരു ആന പറമ്പിൽ കൂടി നടന്നു പുല്ല് കഴിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി🙏🙏🙏❤️❤️❤️🥰🥰🥰👍👍👍

    • @LekshmiNair
      @LekshmiNair  2 часа назад

      Ishtapettu ennarinjathil orupadu santhosham ❤❤❤

  • @Sree5675
    @Sree5675 2 часа назад

    ലക്ഷ്മിചേച്ചി അടിപൊളി ചേച്ചിയുടെ സേന്ഹം 🥰🙏🏻 ചേച്ചിയേനേരിൽകാണാൻഉള്ള ഭാഗൃം ഇല്ല ദൈവംഅതിന്ഒരുഅവസരംതന്നായിരുന്നങ്കിൽ ❤️ചേച്ചിയേട്എൻ്റെഹൃദയംനിറഞ്ഞ സേന്ഹംമാത്രം❤❤❤❤❤

  • @ashokansuryatv1657
    @ashokansuryatv1657 4 часа назад +4

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ നേരുന്നു

    • @LekshmiNair
      @LekshmiNair  3 часа назад +1

      Thank you so much ❤❤❤

  • @rathymenon1033
    @rathymenon1033 4 часа назад +2

    Ethra രസകരമായ ഒരു വീഡിയോ adutha kaalathu onnum kandittilla thank you❤

    • @LekshmiNair
      @LekshmiNair  3 часа назад

      Thank you so much dear for your loving words ❤feeling so happy...lots of love ❤️ 😍

  • @Amiami-e3i
    @Amiami-e3i 4 часа назад +3

    Njan Amme ennu vilichotte...snehathinte nirakudamaanu ee Amma.❤ uuuuu...Ennum aarogyathode dheergaayussayirikkan padachon anugrahikkatte....

    • @LekshmiNair
      @LekshmiNair  3 часа назад +1

      Vilicholu dear ❤othiri sneham ❤❤❤

    • @kavya1977
      @kavya1977 2 часа назад

      Amma the most beautiful word to offer one to show ur love ❤

  • @sindhusudhakar191
    @sindhusudhakar191 2 часа назад

    വീഡിയോ സൂപ്പർ 👌ഉമക്കുട്ടിയോടൊപ്പം🐘vedeo ഒത്തിരി ഇഷ്ടം ആയി 🥰

  • @sikhask9464
    @sikhask9464 4 часа назад +2

    Uma maheshwari devi ye pole undu madam ee set saree kanuvan valare bueatiful ayitundu u have a good ❤️💜

  • @NancyKurian-g6r
    @NancyKurian-g6r 3 часа назад

    Maminu sponsors ne kittiyo foreign trip nu?? Uzbekistan trip kandathu konde chodhichatha,agane aanegill kure foreign travel vlogs kanalo❤❤❤

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 3 часа назад +1

    ചേച്ചി, മനസ് വല്ലാത്ത ഒരു അവസ്ഥയിൽ ആണ്. Video കണ്ടിരിക്കുബോൾ വലിയ ആശ്വാസം ആണ്.

    • @LekshmiNair
      @LekshmiNair  2 часа назад

      Thank you dear ❤ Don't worry much about anything...enthu sangadam undengilum athu thalkalikamanu....ellam seriyakum ❤ happy ayirikku dear ❤❤

  • @UshaB-t1z
    @UshaB-t1z 2 часа назад

    Episode pettennu theernnapole, Umaye inium kondu varane. ❤ from Thrissur

  • @habeebasalim
    @habeebasalim 2 часа назад +1

    Maam nu orair om congratulations um nan nni.yum arikunnu.

  • @sobhal3935
    @sobhal3935 2 часа назад

    വ്യത്യസ്തതയുള്ള ഒരു വിഡിയോ, നന്നായിരുന്നു മാം.

  • @akhileswaryl2093
    @akhileswaryl2093 3 часа назад +1

    സരസ്വതി മോളെ കൊണ്ട് വന്നിരു ന്നെങ്കിൽ മോളും enjoy ചെയ്തേനെ ❤😅😊

  • @nauftb
    @nauftb 2 часа назад

    കാവേരി is waiting for ur സദ്യ...! Meet her once👍🏼

  • @MeeraB-r3x
    @MeeraB-r3x 3 часа назад

    Aanayoott puthiya oru anubhavamayi mari❤❤ good and intresting vlog.Uzbekistan tripsite outfits purchase cheytho athonnu deatil aayi parayamo like enthu tharam dress aanennu, because your fashion is so good❤❤

  • @habeebasalim
    @habeebasalim 2 часа назад +1

    Maam nammal.koduku.nna snehom.thherichu.kettum.maam nea epozheankilum onnu.nerittu kananom ennum maam families nttea snehom neri ttu anubhavekanom ennum eniku athiya ya aagrahom undu aagrahom sathikumo.ennu eniku arilla maam maam families nodu otthi rri snehom kudi kudi varika.aanu eniku epol.god bless you

  • @ShyniRaj-q2n
    @ShyniRaj-q2n 2 часа назад

    Hii,maam very beautiful and loveable vedio...sundari umakkutty.njangalkk valiya eshttane anaye.
    ❤❤❤

  • @habeebasalim
    @habeebasalim 2 часа назад +1

    Hi.dear maam.families sughom..aano.maam.super congratulations aanaiku ona sadhya kodu nna thu njan first aanu kanu nna thu maam nttea manasu.snehom ulla oru nalla manasinu udama aanu maam big salute maam super video.aanu umadevi.super aanu.

  • @sujathaunni7511
    @sujathaunni7511 2 часа назад

    Beautiful video.loved to watch unique video.onam sadya for everyone.respect ur effort.❤❤❤❤❤.

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 часа назад

    Endoru rasanu Mamine kanan...pinne ana ootum ghambheeram...

  • @jalajaravishankar1258
    @jalajaravishankar1258 2 часа назад

    Wonderful vlog with Umakutty....❤🐘🐘🐘 enjoyed watching Aanaoottu❤❤❤

  • @sunitanair6753
    @sunitanair6753 3 часа назад

    OMG what a beautiful treat to such a beautiful princess Uma ❤️🩷❤️... You are such an amazing person Ma'am... You are always getting everyone's blessings 🙏🏻... Excellent Vlog 🩷👍🏻💯❤️👍🏻

    • @LekshmiNair
      @LekshmiNair  3 часа назад

      Thank you so much dear for your loving words ❤lots of love dear ❤️ 😍

  • @bhagyalekshmi3447
    @bhagyalekshmi3447 3 часа назад

    വളരെ മനോഹരമായ video. ഒത്തിരി സന്തോഷം 💖💖💖💖💖💖💖💖💖

  • @sareenabasheer2141
    @sareenabasheer2141 2 часа назад

    Maminte sari blouse adipoli.anaye enike vlia eshtamane.

  • @naseemaki396
    @naseemaki396 3 часа назад

    Madam oru sambhavam thanne...😂❤.love u so much dear.wonderful video ..

    • @LekshmiNair
      @LekshmiNair  2 часа назад

      Love you too dear ❤️ 🥰

  • @salinirk6254
    @salinirk6254 3 часа назад

    ആദ്യമായി ആനക്ക് സദ്യ കൊടുക്കുന്നത് കാണുകയാണ് ഉമക്കുട്ടി എത്ര ഭംഗി കാണാൻ ഉമ്മ കൊടുക്കാൻ തോന്നുന്നു പക്ഷേ ആനയെ പേടിയാണ് 😂😮😊❤

    • @LekshmiNair
      @LekshmiNair  2 часа назад

      Umakutty is a beauty dear ❤pedikenta...pavam anukutty anu ❤❤❤

  • @Raji-wc4ds
    @Raji-wc4ds 2 часа назад

    Ee vedieo kandappol orupadu santhosham thonni mam beautiful vedieo❤

    • @LekshmiNair
      @LekshmiNair  2 часа назад

      Thank you so much dear for your loving words ❤❤lots of love ❤️

  • @jeshmajeshma543
    @jeshmajeshma543 2 часа назад

    Orupad.santhoshm.njanumoru.anapramiann.chahianik.replaytharilla.🥰🥰🥰🙏🙏🙏🙏

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 2 часа назад

    Hai maam innathe video super.God bless you.

  • @CeenaDavis
    @CeenaDavis 2 часа назад

    Aanapapa nu sadhya kodutho ?

  • @binduramadas4654
    @binduramadas4654 4 часа назад

    Wow super video orupadu Santosham mamnta vlogs kanubol 🙏❤️❤️❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  2 часа назад

      Thank you so much dear ❤❤❤lots of love ❤️

  • @shinyvictorjoseph5092
    @shinyvictorjoseph5092 3 часа назад

    Feeling good seeing Umma got tasty food n her love ❤️

  • @fayazmir868
    @fayazmir868 3 часа назад

    Good human you are dear LEKSHMI JI, God bless you🙏
    Love you dear❤🌺 🐘💐🌸🌹🥀🎋🌷☘️🌻🍁🌴

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb 3 часа назад

    അടിപൊളി വീഡിയോ ആണ ചേച്ചീ...ഒത്തിരി ഇഷ്ടായ്❤❤😅😊

    • @LekshmiNair
      @LekshmiNair  2 часа назад

      Thank you so much dear ❤❤❤

  • @akkulolu
    @akkulolu 2 часа назад

    വളരെ നന്നായിരിക്കുന്നു ലക്ഷ്മി ❤️❤️

  • @sainacs9371
    @sainacs9371 2 часа назад

    Nice video..... Background music is also super ❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  2 часа назад

      Thank you so much dear for ❤❤❤

  • @RenukaPradeep-s6x
    @RenukaPradeep-s6x 4 часа назад +1

    Mam your all videos are so beautiful ❤️😊

    • @LekshmiNair
      @LekshmiNair  3 часа назад

      Thank you so much dear ❤lots of love ❤️ 😍

  • @sushanambiar2239
    @sushanambiar2239 2 часа назад

    Anayukku vathakka(thannimathan) valiya eshamanu

  • @dudesir17
    @dudesir17 Час назад

    Enik othiri eshittapetta video nigaludeth👍🏻

  • @sanyjos8318
    @sanyjos8318 2 часа назад

    Cute umakutty.good girl..ഉമക്കുട്ടിയെ പോൽ വേണം ആ
    ഹാരം കഴിക്കുവാൻ.....🙌🙋🙏💅❤💜👍👌

    • @LekshmiNair
      @LekshmiNair  2 часа назад

      Sathyam ❤she is very adorable ❤❤

  • @JameelaKM-z3n
    @JameelaKM-z3n 3 часа назад

    Cute lakshmi yepole oraana

  • @Bindhuqueen
    @Bindhuqueen 3 часа назад

    Pavathinte manassum vayarum niranju kanum athinte aiswaryam chechikkum kudumbathinum undakum 🙏

    • @LekshmiNair
      @LekshmiNair  2 часа назад

      Thank you so much dear ❤lots of love ❤️

  • @sudharaman8758
    @sudharaman8758 3 часа назад

    Oh ...how lucky u r ... really appreciate ur vlog ....this is the best of ur entire vlogs n the back ground music also very soothing ,apt with the go ...what a lovely time u had ,million dollar gift for u onsm spending time with an elephant ,more satisfying than international travels ,visit often ,not till nxt onam ,...i really really appreciate this ...thks for the vlog ...she is so so adorable ...hope u brought food for the care takers also ...

    • @LekshmiNair
      @LekshmiNair  2 часа назад

      Very happy to know that you liked the video dear ❤❤umakutty is a very adorable gentle and sweet elephant...love her❤...caretakers were also taken care dear ❤will visit her often ❤❤

  • @shyamaladevi8519
    @shyamaladevi8519 3 часа назад +1

    പേടിച്ചു പോയല്ലോ mam ഇത്രേം അടുത്ത് നില്കുന്നത് കണ്ടിട്ട്

  • @user-lz4qd6jq7i
    @user-lz4qd6jq7i 2 часа назад

    mam orupadu sadhoshamayi ealla nanmakalum undakattea God bless you madam

    • @LekshmiNair
      @LekshmiNair  2 часа назад

      Thank you so much dear ❤❤❤

  • @geethumariam2843
    @geethumariam2843 3 часа назад

    Ithinte owners?

  • @NancyKurian-g6r
    @NancyKurian-g6r 4 часа назад

    Such a beautiful vlog mam❤❤samayam poyatharijilla🎉AA set munde❤❤ enthoru glamour aanu😚 damn hot dear❤❤❤

  • @ashmithanair847
    @ashmithanair847 4 часа назад +2

    Mam really u r amazing 😍

  • @KavithaRaveendran-g1e
    @KavithaRaveendran-g1e 3 часа назад

    Hai mam big. Salute thank you so much love you ❤❤❤ dress super mam is very very beauty

  • @soniajohn5110
    @soniajohn5110 2 часа назад

    മനോഹരമായ കാഴ്ച.❤

  • @User-xl3je
    @User-xl3je 4 часа назад +1

    Let Lord Ganesha bless you abundantly.
    Your set mundu is super 👌👌👌 and your look also super 👌👌👌👌👌
    Hope Pappans also got your Sadya today.

  • @beenafrancis4706
    @beenafrancis4706 3 часа назад

    So cute elephant 🐘 😍 and so sweet of you chechy that u feeding so lovingly 😊❤

    • @LekshmiNair
      @LekshmiNair  2 часа назад

      I love animals dear ❤❤...and she is very sweet and adorable ❤❤love umakutty ❤❤

  • @PubgMobile-hc6yo
    @PubgMobile-hc6yo Час назад

    🎉🎉 super 👍 very nice and happy because umakuuttiude sadya super💯💓🤝🍫🍫🍌🍌🍧🍨🍦🍘🍘🍰🍪😂😊😊😂

  • @bestotom4068
    @bestotom4068 4 часа назад +1

    Lord God bless his creatures.✝✝🎇🎇💥💥🎆🎆🙏🙏

  • @sujasara6900
    @sujasara6900 Час назад

    Great job madam God bless ❤❤ you all 🙏🙏❤

  • @meenakurien2568
    @meenakurien2568 2 часа назад

    You really are an amazing lady

  • @roshinicantony1821
    @roshinicantony1821 2 часа назад

    Super mam ❤🎉 uma kutti manohari ❤🎉

  • @shyamaladevi8519
    @shyamaladevi8519 2 часа назад

    രണ്ടു പേരും കൂടി നടന്നു വരുന്നത് 👌😍

    • @LekshmiNair
      @LekshmiNair  2 часа назад

      Thank you so much dear 😅❤

  • @LuckyVilson
    @LuckyVilson Час назад

    Mam such a lovely vlog Wow enjoyed a lot

  • @smithaprince7981
    @smithaprince7981 Час назад

    Mam, super volg...adipoli saree ..

  • @jayasreeramakrishnan6912
    @jayasreeramakrishnan6912 2 часа назад

    Valare nannayittund maadam👍 umakutti sundarikutti🥰

    • @LekshmiNair
      @LekshmiNair  2 часа назад

      Thank you so much dear ❤umakutty is a chakkara ❤❤love her so much ❤️ 💖

  • @dr.sruthykurup613
    @dr.sruthykurup613 2 часа назад

    Ini umakutti ennum orthirikkum lakshmi mam ne❤❤❤❤

    • @LekshmiNair
      @LekshmiNair  2 часа назад

      Njan iniyum pokum dear ❤to visit umakutty ❤

  • @manjukumar9246
    @manjukumar9246 4 часа назад

    Different experience..first time watching

    • @LekshmiNair
      @LekshmiNair  3 часа назад

      Thank you so much dear ❤❤

  • @jessythomas561
    @jessythomas561 3 часа назад

    Ayoo eniku pediya 😮ente mam ithoke kanumbo namichu pokuva❤🙏

    • @LekshmiNair
      @LekshmiNair  2 часа назад

      Pedikkanilla dear ❤she is a pavam❤

  • @remadevir1706
    @remadevir1706 3 часа назад

    നല്ലൊരു ഓണകാഴ്ച...supper

    • @LekshmiNair
      @LekshmiNair  2 часа назад

      Thank you so much dear ❤❤

  • @sudhac5507
    @sudhac5507 3 часа назад

    Super video valare santhosham mam

    • @LekshmiNair
      @LekshmiNair  2 часа назад

      Thank you so much dear ❤❤

  • @yamunavijayan7460
    @yamunavijayan7460 2 часа назад

    ഇഷ്ടപെടു നല വീഡിയൊ

  • @sasikala1846
    @sasikala1846 Час назад

    Super ma'am I love you so much ma'am ❤❤

  • @krishnasanthosh2665
    @krishnasanthosh2665 3 часа назад

    Manoharamaya kazhcha thanks chechi ❤❤❤❤

    • @LekshmiNair
      @LekshmiNair  2 часа назад

      Ishtapettu ennarinjathil orupadu santhosham dear ❤❤lots of love ❤️

  • @valsankp8839
    @valsankp8839 2 часа назад

    Madam verinice super❤️👌👍

  • @Bindhuqueen
    @Bindhuqueen 3 часа назад

    Minda praniku kodukunnathu punyamanu chechi 👏👏🙏

  • @LathaThamburu
    @LathaThamburu 3 часа назад

    Nayanamanohamaya views thank you mam

  • @amalthomas3564
    @amalthomas3564 4 часа назад

    Super vlog dear❤❤enjoyed😊

  • @sunilambika322
    @sunilambika322 2 часа назад +1

    bahut sunder vlog 💎💎💎💎💎💎💎💎💎

  • @gigisaji8105
    @gigisaji8105 3 часа назад

    പുതിയ ഒരു അനുഭവം ❤❤

  • @BinduNila-on1db
    @BinduNila-on1db 2 часа назад

    ഞാൻ എന്നാണാവോ ഒന്ന് തൊടുക😒 ഏറെ നാളത്തെ ആഗ്രഹം ആണ് ആനയെ ഒന്ന് തൊടണം എന്നുള്ളത്

  • @sajis8297
    @sajis8297 4 часа назад

    വളരെ സന്തോഷം തോന്നുന്നു 🌹

  • @JayaChippi-ft3dt
    @JayaChippi-ft3dt 2 часа назад

    Chechi kurachu mari nikamayirunu🥰

  • @pushparamachandran1695
    @pushparamachandran1695 2 часа назад

    God bless you❤

  • @sujaharrison2231
    @sujaharrison2231 3 часа назад

    Super super super. U rock❤❤❤❤

  • @JameelaKM-z3n
    @JameelaKM-z3n 3 часа назад

    Thany kuttikalepole lechu

  • @yaswanthviswam8042
    @yaswanthviswam8042 3 часа назад

    Soo intresting😘❤️🥰🥰

  • @SreeshaK-u1t
    @SreeshaK-u1t 2 часа назад

    Madam oru sambhavam thane

  • @geethaashok3783
    @geethaashok3783 Час назад

    ❤ manoharam