നല്ല ഐശ്വര്യ മാണ് ടീച്ചറെ കാണാൻ. ഞങ്ങൾ പെരുമ്പാവൂർ കാർക്കും ഉണ്ട് ഒരു സുമതി ടീച്ചർ. ഞങ്ങളുടെ പ്രിയപ്പെട്ട കലാമണ്ഡലം സുമതി ടീച്ചർ . നൃത്തത്തിന്റെ കുലപതി.എന്റെ മകൾ സ്വാതിയെ നൃത്തം പഠിപ്പിക്കാൻ ആണ് ഞാൻ ടീച്ചറുടെ നട്യാലയ യിൽ ചെന്നത്.സ്വാതിയുടെ അമ്മഎന്ന നിലയിലും എന്റെ കുട്ടി കുറുമ്പുകൊണ്ട് എന്നെ എന്നും ഓർക്കുന്ന,കുടുംബമാണ് ഏറ്റവും വലുത് അതിന്റ ബലത്തിനാധ രം നമ്മുടെ പെരുമാറ്റമാണ് എന്നു ഞങ്ങൾ അമ്മമാർക്കു പറഞ്ഞു തന്ന എന്റെ അമ്മയ്ക്കു തുല്യ മായ എന്റെ ഗുരുനാഥ...
Dear Suma teacher, this recipe made me to remember my hostel life as a DU student and I used to ask the waiters or the cooks to keep the dish for me for the whole day . This is a recipe without onion and garlic and thank you for sharing it.
Good afternoon Suma Teacher. Yes you really explained it well. This is the most used vegetable in MH. The inevitable Vada Pav is the staple food here. Well done! Thanks for reaching out to Keralites in MH.
ടീച്ചർ അമ്മയുടെ ആലുജീര ഞാൻ തീർച്ചയായുംalloo jeera ഉണ്ടാകും ഒരിക്കലും പോയിട്ട് ഇല്ലാത്ത സ്ഥലങ്ങളിൽ ടീച്ചർ കൊണ്ട് പോയത് പോലെ തോന്നി thank u so much love u🥰🥰🥰🥰
Hello Mam thank you soo much.. I tried many recipes shared by you. Last week tried paniyaram, pal payasam and vellarika manga curry etc; every dish turned out to be good and greatly enjoyed by my family. And your videos brings in lot of positivity
ടീച്ചറമ്മേ ഞാൻ എല്ലാ videos ഉം കാണുന്നുണ്ട്. AUNTY യെ കാണാനും,സാരി കാണാനും,കഥകേൾക്കാനും. ഇന്ന് Comment ഇടുന്നത് ഈ Aloo jeera കണ്ടിട്ടാണ്.1982 ൽ കല്യാണം കഴിഞ്ഞ് husband ൻറ കുടെ Jammu ൽ ചെന്നപ്പോൾ.husband army officer ആയിരുന്നു. Retire ആയി ഇപ്പോൾ ഞങ്ങൾ Bangaloreൽ ആണ്.ഇവിടെ ഇന്ന് മുതൽ lock down.lunch ന് ഇതും ,തൈരും,dhal and chapathi ആയിരുന്നു.പെട്ടന്ന് ആ ദിവസങ്ങൾ ഒക്കെ ഓർമ വന്നു.ഞങ്ങൾ കോട്ടയം കാരാണ്.എല്ലാ മാസവും നാട്ടിൽ വരുന്നവർ ആയിരുന്നു.ഈ അവസ്ഥ കാരണം കഴിഞ്ഞ November ഈ വന്നതാണ്.എനിക്ക് aunty യെ കാണണം എന്ന് വളരെ ആഗ്രഹം ആണ്.
Teacher amme ...such a simple dish...u know I'm a 90% vegetarian especially I love simple north indian veg dishes from childhood...this I always try..Teacher ammeye pole delicious 😉😉😉😘😘😘
Good morning teacher Super ayittu undu aloo jeera. Ende favourite 😊😊😊😊. Njan undakumbol onion koodi cherkum.kurachu koodi dry akkiyal taste koodum. Fashion street Bombay il churchgate alle.just opposite cricket ground
Thank you for taking me back. I loved fashion street, the favorite destinations of my coworkers and me! Years later I took my daughter there. Accustomed to malls in the US she thoroughly enjoyed picking up T-shirts and dresses. I'm not good at bargaining but the prices were a steal.
Everything we get in fashion street ..in very cheap rate...but we have to bargain to get it in cheaper rate...as we r staying in North aloo jeera is the common tiffin subji to our kids during their school days
First time എനിക്ക് othhiri ishtamanithu ഞാൻ മറന്നുപോയി andrayilarunnappol ഉണ്ടാക്കിയതാണ് thankyou sooomuch
ശരിയാണ് അമ്മേ എല്ലാരീതിയിലും നമ്മൾ ഭക്ഷണം കഴിച്ചു പഠിക്കണം,👍👍ലവ് യു അമ്മേ ❤❤❤❤❤❤❤
നല്ല ഐശ്വര്യ മാണ് ടീച്ചറെ കാണാൻ. ഞങ്ങൾ പെരുമ്പാവൂർ കാർക്കും ഉണ്ട് ഒരു സുമതി ടീച്ചർ. ഞങ്ങളുടെ പ്രിയപ്പെട്ട കലാമണ്ഡലം സുമതി ടീച്ചർ . നൃത്തത്തിന്റെ കുലപതി.എന്റെ മകൾ സ്വാതിയെ നൃത്തം പഠിപ്പിക്കാൻ ആണ് ഞാൻ ടീച്ചറുടെ നട്യാലയ യിൽ ചെന്നത്.സ്വാതിയുടെ അമ്മഎന്ന നിലയിലും എന്റെ കുട്ടി കുറുമ്പുകൊണ്ട് എന്നെ എന്നും ഓർക്കുന്ന,കുടുംബമാണ് ഏറ്റവും വലുത് അതിന്റ ബലത്തിനാധ രം നമ്മുടെ പെരുമാറ്റമാണ് എന്നു ഞങ്ങൾ അമ്മമാർക്കു പറഞ്ഞു തന്ന എന്റെ അമ്മയ്ക്കു തുല്യ മായ എന്റെ ഗുരുനാഥ...
Nice I Love It
വളരെ ലളിതം...... എന്നാൽ maximum guarantee.... Thank you Teacher
Thank you teacher amma ❤️
Super recipe thanks
Blue sarree l chechi athisundariya...marati karkku jeera flavour thookalayirikhum..
Very simple and useful recipe..
So nice
Will try this recipe today 👍👍❤️
Dear Suma teacher, this recipe made me to remember my hostel life as a DU student and I used to ask the waiters or the cooks to keep the dish for me for the whole day . This is a recipe without onion and garlic and thank you for sharing it.
Loved your presentation,cooking and your life experiences ,Thank you teacher
Very nice thank u Teacher
Amma super❤️
ചപ്പാത്തിയ്ക്ക് ഇങ്ങനെ വ്യത്യസ്തങ്ങളായ കറികൾ പരിചയപ്പെടുത്തുന്നതിന് നന്ദി ടീച്ചർ 😍 easy too.
Teacher..ammede dishes nek enne pidichiruthunnath ee viseshangal kelkkananu
Recipe super, tr.ammaude sariyum colour um 👍👍👍
Tasty aalo jeera, easy and simple
Yes ... teacher...We agree with you🙏🙏🙏👍👍👍🥰
Fashion street poyittunde ..
Thanks teacher amme
മറന്നുപോയി ആലൂ ജീര.
നന്ദി ടീച്ചർ അമ്മേ 😍😍😍
Good presentation for a simple recipe.. 😊 I remember the 3 pcs organti saree joined with simple cut work. ..
Teacher amma super dish...nice story
Teacher, you look so pretty 😘
Teacher, your north Indian recipe's 👌👌👌🌹🌹
Njan edli backi vannal piece aaki ethe masala..aakkum manjal eduulla..
Thanks teacher..oro story kelkkan kathorthirikkum.
Suma Teacher I loved your recipe and your Blue Saree.. is it Chiffon ?? Such Elegance !
Hii teacher....pazheya kannimanga shlokam undakki kanikkumo...
Kannimanga illallo. Next year
Thnku teacher...kure kettittu mathre ullu
Amma super👍👍👍,
Nalla curry teacher👍
Easy recipe 👌👌❤❤
Innu neelayil thikachum valare valare sundari n smart
Dry mango പൌഡർ, ടീച്ചർ എങ്ങനെ യാണ് ഉണ്ടാകുന്നതു ഒന്ന് കാണിക്കാമോ?
Chundariye....ennu nalla rasam undallo
Summa teacher super kare
My daughters also love this, I too make it when I don't have anything at home n I am rushing to school 🤗💝
Surely iwill try it
ടീച്ചറമ്മയുടെ സ്നേഹത്തിൽ ചാലിച്ച അനുഭവ വിവരണം കേൾക്കാൻ ഭാഗ്യമുണ്ടായതിനു സർവേശ്വരനോട് നന്ദി പറയാതെ വയ്യ !
സ്നേഹം സന്തോഷം
Roti yude koode assal combo aanithu thanku for sharing ❤️❤️
അതേ കേട്ടോ
Good afternoon Suma Teacher. Yes you really explained it well. This is the most used vegetable in MH. The inevitable Vada Pav is the staple food here. Well done!
Thanks for reaching out to Keralites in MH.
നന്ദി
ടീച്ചർ vadapvu ഒന്ന് ഉണ്ടാക്കി കാണിക്കാമോ
Teacher,super& simple curry
Thankyou Teacher
30വര്ഷങ്ങള്ക്കു പിറകിലെ കഥ കേട്ടപ്പോൾ sandhosham 😊😊ഞാനൊക്കെ ജനിക്കും 6വർഷം മുന്നേ.. അന്നത്തെ ആ വിശേഷങ്ങൾ തീർന്നു പോകല്ലെന്നു ഞാൻ ആഗ്രഹിച്ചു... 🤩😘😘😘😘
അതുശരി
@@cookingwithsumateacher7665 💞💞💞
ടീച്ചർ അമ്മയുടെ ആലുജീര ഞാൻ തീർച്ചയായുംalloo jeera ഉണ്ടാകും
ഒരിക്കലും പോയിട്ട് ഇല്ലാത്ത സ്ഥലങ്ങളിൽ ടീച്ചർ കൊണ്ട് പോയത് പോലെ തോന്നി thank u so much love u🥰🥰🥰🥰
അതും ഒരു രസമല്ലേ
Favorite dish of my son. Very good 👍
Hello Mam thank you soo much.. I tried many recipes shared by you. Last week tried paniyaram, pal payasam and vellarika manga curry etc; every dish turned out to be good and greatly enjoyed by my family. And your videos brings in lot of positivity
സ്നേഹം സന്തോഷം
Remembering the good old Mumbai days and my dear Maharastrian loving friends
Thank u Mam
My all time favorite
പേര് പോലെ തന്നെ കറി. 😋ടീച്ചർ amme👍
Aloo Jeera super 😊 . New friend joined. Appreciate your support
ടീച്ചറമ്മേ ഞാൻ എല്ലാ videos ഉം കാണുന്നുണ്ട്. AUNTY യെ കാണാനും,സാരി കാണാനും,കഥകേൾക്കാനും. ഇന്ന് Comment ഇടുന്നത് ഈ Aloo jeera കണ്ടിട്ടാണ്.1982 ൽ കല്യാണം കഴിഞ്ഞ് husband ൻറ കുടെ Jammu ൽ ചെന്നപ്പോൾ.husband army officer ആയിരുന്നു. Retire ആയി ഇപ്പോൾ ഞങ്ങൾ Bangaloreൽ ആണ്.ഇവിടെ ഇന്ന് മുതൽ lock down.lunch ന് ഇതും ,തൈരും,dhal and chapathi ആയിരുന്നു.പെട്ടന്ന് ആ ദിവസങ്ങൾ ഒക്കെ ഓർമ വന്നു.ഞങ്ങൾ കോട്ടയം കാരാണ്.എല്ലാ മാസവും നാട്ടിൽ വരുന്നവർ ആയിരുന്നു.ഈ അവസ്ഥ കാരണം കഴിഞ്ഞ November ഈ വന്നതാണ്.എനിക്ക് aunty യെ കാണണം എന്ന് വളരെ ആഗ്രഹം ആണ്.
Uttarendian vibhavangal undakkumengilum teacher presentation cheyyumpol putiya vibhavamano ennu tonnikkum 🙏❤️
Hi teacher, teacher ezhthya keralathnte praacheena kaala vibhavagalude book nte peru parayumo, ath online labhyamano??? Pls reply 🥰
അയ്യടി മനമേ😘😘😘
Super Sari....
Duper super.keep it up.Thanks.
Thanq
👌💓💓
Love this with phulka roti.
ആഹാ ഈ ടൈപ്പ് സാരി ഇപ്പോൾ കാണാനേ ഇല്ല, ബിന്നി അല്ലെ അമ്മേ 👌👌
അതേ. കീറിയിട്ടുണ്ട്
ruclips.net/video/fkdmSdlQU7Q/видео.html
Class edukkunnapolay thanne,I love u teacher
Eshtaayi tto amme 🥰😍😘🥰😍😘
Monu
Amma saree sookshikinna vidhan oru video cheyamo
Teacher amme ...such a simple dish...u know I'm a 90% vegetarian especially I love simple north indian veg dishes from childhood...this I always try..Teacher ammeye pole delicious 😉😉😉😘😘😘
Teacher amme paneer dishes thalparyamundenkil kanikkane
ഹഹഹഹഹഹഹ
2 divasathe gap aakunnu ammaye kaanathe. Saramilla ammayude aarogya sthithi pole aayikkotte. Njan ithu vare try cheythittillatha oru recipe . Simple aanallo Alu jeera. Ammaykku 😘😘
Hi chechi amma alu jeera❤️❤️super chechi ammayude saree athilum adipoli love 🙏🙏😋😋😘😘
ആണൊ. നല്ല കീറിയിട്ടുണ്ട്.
സൂപ്പർ അമ്മാ...സാരിയും😍😊🥰
Good morning teacher
Super ayittu undu aloo jeera. Ende favourite 😊😊😊😊. Njan undakumbol onion koodi cherkum.kurachu koodi dry akkiyal taste koodum. Fashion street Bombay il churchgate alle.just opposite cricket ground
Simple and easy receipe.
Super. സമ്മതിച്ചു. 👌👌
Teacher❤️❤️👌👌
😘
Thank you for taking me back. I loved fashion street, the favorite destinations of my coworkers and me! Years later I took my daughter there. Accustomed to malls in the US she thoroughly enjoyed picking up T-shirts and dresses. I'm not good at bargaining but the prices were a steal.
I realize I am pretty randomly asking but do anybody know of a good website to stream new series online?
@Kaysen Casen flixportal
@Royal Ronan thank you, I signed up and it seems like a nice service :D Appreciate it!
@Kaysen Casen no problem xD
Alu recipes my favourite 😋😋
Adipoli saree teacher Amma adtha adhyamae like adichath
Ente Amma umma 😘😘😘
Super.
👍👍👍
Simple n nice.👍👍
Yes
❤❤❤😘😘😘😘
ഇത് പൊളിച്ചു 👍അടിപൊളി, സിമ്പിൾ 👌👌👌🙏
Easy method Teacheramma supper ❤️😋
അടിപൊളി സ്റ്റൈലിലാ :-
Teacherammayude idli video kandadinu sheshaman Nhan idili soft ayit undakkan padichad👍🙏
coconut oil u used, maam?
Simple but good curry
മറന്നു പോയത് വിന്റും ഓർത്തു താങ്ക്സ് ആന്റി 🙏🙏🙏
Teacher super
Super Saree Amma 😘❤️
😋🥰
Teacher I am staying in Vashi. When is your next trip to Mumbai? Please come to our house also.❤️❤️
Ok. But after covid. We had been to bby many times and stayed there. Very near to that Marata theatre. Post office etc
സുന്ദരീ....... 💓😘😘😘😘😘
Everything we get in fashion street ..in very cheap rate...but we have to bargain to get it in cheaper rate...as we r staying in North aloo jeera is the common tiffin subji to our kids during their school days
ശരിതന്നെ
Teacherammeee ini varumbol ammaye onnu kananam ennundu🥰
Office pokumbol chapati kutan eduthne.
അടിപൊളി
ആഹാ.. ഇത് ഒന്നാം തരവും എളുപ്പവും
അതേ. ഇന്നെങ്കിൽ ഇന്ന് ഉണ്ടാക്കാം
Ente kuttikalude favourite aanu ,njan Pune il aanu
ഓഹോ. ഞാൻ പൂനെലും വന്നിരുന്നു
Thanks....... ടീച്ചർ
ഈ blue നന്നായി ചേരുണ്ട് അമ്മക്ക് 🥰😍
Correct
Looking beautiful...Love u amma
ഫാഷൻ സ്ട്രീറ്റിലെ കഥകളും കേട്ടു... നല്ല കഥകൾ😄⭐⭐❤️❤️🍉🍉🍉🍉🍉😍
Thank you
Pune ലെ hostel life ഓർമ വന്നു... ❣️