ചെണ്ടുമല്ലി കൃഷി അറിയേണ്ടതെല്ലാം/MARIGOLD CULTIVATION

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 58

  • @girijarajan7125
    @girijarajan7125 6 месяцев назад +2

    Why such a hesitation to reveal the price. U r giving reply to all "call:

    • @dineshkelamkandath6666
      @dineshkelamkandath6666  6 месяцев назад +1

      ഇത് കൃഷിക്കാരെ ഉദ്ദേശിച്ചാണ് വീഡിയോ ചെയ്തിട്ടുള്ളത് അവർക്ക് അതിൻറെ വിലകൾ അറിയാം ഓരോ മെസ്സേജിനും റിപ്ലൈ എഴുതാൻ ബുദ്ധിമുട്ട് ആയതുകൊണ്ടാണ് ആവശ്യക്കാരോട് വിളിക്കാൻ പറയുന്നത്
      എല്ലാവർക്കും വിളിച്ചു ചോദിക്കാനായി എൻറെ നമ്പർ കൂടി എല്ലാ വീഡിയോലും ഞാൻ എഴുതുന്നുണ്ട്
      ചെണ്ടുമല്ലി തൈകൾക്ക് അഞ്ചു രൂപയാണ് വില

  • @norahvologs2745
    @norahvologs2745 5 месяцев назад

    നല്ല വിവരണം' അഭിനന്ദനങ്ങൾ

  • @GoldendesertGDT
    @GoldendesertGDT 5 месяцев назад

    ❤❤❤ Well explained Dinesh. ❤

  • @sunnymathew6140
    @sunnymathew6140 4 месяца назад +1

    Good

  • @subramanianmv5208
    @subramanianmv5208 6 месяцев назад

    സൂപ്പർ നല്ലൊരു അവതണം❤

  • @appukuttanvaloor3079
    @appukuttanvaloor3079 6 месяцев назад

    Very good & valuable informations. Thank you.

  • @abhilashkp6030
    @abhilashkp6030 5 месяцев назад

    സൂപ്പർ

  • @jayasreejayarajjayaraj8391
    @jayasreejayarajjayaraj8391 5 месяцев назад

    ജൂലൈ 21 ന് ആണ് ഞാൻ തൈ നട്ടത്. നടുന്നസമയം വളം ഒന്നും ഇട്ടില്ല ഇനി ഇട്ടാൽ മതിയോ.. എന്ത് വളം എങ്ങനെ ഇടണം

  • @vijayalekshmimukundan6615
    @vijayalekshmimukundan6615 6 месяцев назад

    Serikullapere ipalanumanasilayathe nallaclass ayirunnu

  • @KADEEJAPY
    @KADEEJAPY 2 месяца назад

    വിത്തുമുളക്കാൻ എത്ര ദിവസം എടുക്കും

  • @anupamaabhinash265
    @anupamaabhinash265 5 месяцев назад

    എപ്പോ തയ്ക്കൾ kittumo

  • @jayasreekumar2606
    @jayasreekumar2606 6 месяцев назад

    Good ഇൻഫർമേഷൻ

  • @josephjohn9560
    @josephjohn9560 5 месяцев назад

    Thankyou

  • @navyachandrababu4906
    @navyachandrababu4906 5 месяцев назад

    Njangaluday nattil 3 rupees annu

  • @sampanicker4346
    @sampanicker4346 21 день назад

    വിത്ത് കിട്ടുമോ?

  • @rekhasubash5052
    @rekhasubash5052 6 месяцев назад

    Thrissur ku kitto

  • @tvpremanandan3833
    @tvpremanandan3833 6 месяцев назад

    adipoli❤❤❤

  • @dhgarden
    @dhgarden 6 месяцев назад

    Super vedio

  • @HariKumar-yk3yr
    @HariKumar-yk3yr 6 месяцев назад +1

    തൈകൾ എത്ര യാണ് വില

  • @roselindtomy5149
    @roselindtomy5149 6 месяцев назад

    Waam ?

  • @olakaa7646
    @olakaa7646 5 месяцев назад

    11:26

  • @MiniSugunan-y6v
    @MiniSugunan-y6v 6 месяцев назад

    വെള്ള ചെണ്ടുമല്ലി ചെടി വാങ്ങുവാൻ താൽപര്യമുണ്ട് എന്തുചെയ്യണം ഞങ്ങൾ മഞ്ഞയും ചുവപ്പും നട്ടിട്ടുണ്ട്.

  • @prasandakumar2698
    @prasandakumar2698 6 месяцев назад

    Thanks sir

  • @NJE1602
    @NJE1602 6 месяцев назад

    Ithu place evideyanu?

  • @naseeragafoor6760
    @naseeragafoor6760 6 месяцев назад

    ❤️❤️❤️

  • @kumpeelathcreations4866
    @kumpeelathcreations4866 6 месяцев назад

    അറിളി ചെടിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @minirajeevan3074
    @minirajeevan3074 6 месяцев назад

    ബന്ധി മഞ്ഞയും ചുവപ്പും ചെടി കിട്ടുമോ

  • @ubhijinu
    @ubhijinu 6 месяцев назад

    മഞ്ഞയും വെള്ളയും നിറത്തിലുള്ള ജമന്തി തൈകൾ sale ചെയ്യുന്നുണ്ടോ?

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 6 месяцев назад

    Verigood

  • @vineshvinesh37
    @vineshvinesh37 6 месяцев назад

    👌🙏

  • @Sai-l6g
    @Sai-l6g 6 месяцев назад +1

    Hai, ഞങ്ങൾ ആദ്യമായി ചെയ്യാൻ പോവുകയാണ് ട്രാക്ടർ കൊണ്ട് ഉഴുതു പക്ഷേ മഴകാരണം മണ്ണ് കുഴഞ്ഞുകിടക്കുകയാ അതിൽ തൈ വച്ചാൽ ചീഞ്ഞുപോകാൻ സാധ്യതയില്ലേ, എന്താണ്‌ ചെയ്യുക

  • @ambikaomanakuttan8813
    @ambikaomanakuttan8813 6 месяцев назад

    Vadarmalli undo salenu

  • @lasanat8866
    @lasanat8866 6 месяцев назад

    ❤❤❤🎉🎉

  • @marytomy7688
    @marytomy7688 6 месяцев назад

    തൈകൾ ഉണ്ടോ

  • @radhalakshmi4366
    @radhalakshmi4366 6 месяцев назад

    നല്ല അവതരണം നിങ്ങൾ ചെണ്ടുമല്ലി വിത്ത് നൽകാറുണ്ടോ

  • @sindhutk1437
    @sindhutk1437 6 месяцев назад

    എവിടെയാ സ്ഥലം

  • @omanamohanan7496
    @omanamohanan7496 6 месяцев назад

  • @poojagunesh4184
    @poojagunesh4184 6 месяцев назад

    By bread ചെടികളാണോ എത്ര രൂപ ആണ്... നിങ്ങൾ എവിടെ ആണ് ഞങ്ങൾ കൊടുമ്പിൽ ആണ് ഇപ്പോൾ റെഡി ആണല്ലോ തൈകൾ അല്ലേ

  • @abeldaison7791
    @abeldaison7791 6 месяцев назад

    സ്ഥലം പറയൂ വിലയും.

  • @anusreeanu9395
    @anusreeanu9395 6 месяцев назад

    തൈയി ഉണ്ടോ