പാദസരം സീരിയലിൽ കണ്ടിട്ടുള്ള ആളേ അല്ല ഇപ്പോൾ കാണുമ്പോൾ. ഒരുപാട് മാറിപ്പോയി.. pregnant ആയതുകൊണ്ടാണെന്നു മനസിലായി. ഞാനും ഈ അവസ്ഥ മറികടന്നിട്ട് ഇപ്പോൾ 10മാസമായി... എന്റെ മക്കള് തമ്മിലും 9വയസ്സിന്റെ difference ഉണ്ട്... അതുകൊണ്ട് തന്നെ കുറച്ച് care കൂടുതലായി വേണ്ടി വന്നു... ഡോക്ടർക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കാം...
Eniki Dr kandit endhopole aake othiri bhudhimutisansarikunu vedio kanumbo eniki swasammutunu sathyam .nalla arogyavum saundhrayavumulla oru kunjuvava undavate. God bless you dr 🙏
ഞാൻ ഉപയോഗിക്കുന്ന pack ആണ് സൂപ്പർ റിസൾട്ട് ആണ് ട്ടോ dr ഇതിനു മുടി നല്ല soft & silky ആയിട്ടിരിക്കും വരാൻ പോകുന്ന കുഞ്ഞു വാവയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു dear t'care😍😍😍
Hai doctor... njan nisha remesh. Doctore pole തന്നെ,same eniku 11 വയസുള്ള മോൻ ഉള്ളപ്പോഴാണ് ദൈവം അടുത്ത oru മോളെ തന്നത്.ഇപ്പോൾ വാവക്ക് 4, months ayi. Pregnant ടൈമിൽ മുടി ottum poyirunnilla.. But eppo ഒത്തിരി മുടി കൊഴിയുന്നു.. Ake നൂൽ പോലെ ആയി മുടി.. Any remedy? Also wishing a healthy baby boy for uuuu... Take care
എനിക്ക് തൈയ്‌റോയിഡ് ഉണ്ട്. Mudi ഭയങ്കര കൊഴിച്ചിൽ arunnu. ഇപ്പോ kuravund. But മുടിയുടെ ഘടന മാറി പെട്ടന്ന് കൊഴിയുന്നു. കട്ടി ഇല്ല എന്ത് ചെയ. നല്ല ഉള്ള ഉണ്ടാരുന്നു
Dr njanum 7 yrs aaya molum uluva thekkarund... uluva cherupayar naranga thodu mix cheythu oru cotton thuni kond arichaanu thekkaarullath... any way oru natural shaampoo aanithu... regret bad comments regarding ur current beauty... delivery kazhinjaal kooduthal sundari aavum lo.. e comments parayunnavarude ammamaarum e situationiloode poyavarenennu orkkuka..
Dr neerveezhchayum sinusum karanam talayil oil o tanuppullato aaya onnum tekkan pattunnilla. Atukond Hair muzhuvan pokunnu. Enthenkilum oru tip paranjutaramo?
@@greeshmaas7941 Ano... 🤔 പെണ്‍കുട്ടി ആണെങ്കിൽ കൂടുതൽ സുന്ദരി ആകും എന്ന പറയാറ്.... അറിയില്ല എനിക്ക് എന്റെ അനുഭവത്തില്‍ correct ആയിരുന്നു... ആകെ vellande മാറി പോയിരുന്നു
A very hearty congrtz divyachechi.I like you very much.Kunjuvavak vendi prarthikkunnu.Adyamayanu njn comments idunnath chechide videos ellam kanarund but madiyanu palathum sredhikkan work cheyunnund so joli kazinj varumbozekkum pne ksheenanu.Pne chechi ee ksheenathnu nalla tips vallom undo.Enikk thonnunn chumma chadanjkuthi orikkondanu enn but nthnklm deham angi cheyumbozekkm pne vayyazika anu athnu nthlm tips undenkl oru video idane chechi.
ഡോക്ടർ എന്ത് പറ്റി ? ഒരുപാട് മാറ്റം ഉണ്ടല്ലോ നിങ്ങളുടെ സൗണ്ട് കേട്ടിട്ടാണ് ഇത് നിങ്ങൾ തന്നെ ആണ് എന്ന് ഉറപ്പ് വരുത്തിയത് . ആകെ കറുത്തുകരുവാളിച്ചല്ലോ😢😢 സത്യം പറഞ്ഞാൽ കണ്ടപ്പോൾ സങ്കടം തോന്നി എന്ത് പറ്റി ഡോക്ടർ.? 8 മാസം ആയോ നല്ലവണ്ണം ശ്രദ്ധിക്കണം ഒരു മകന്റെ നിർദ്ദേശമായി മാത്രം കണ്ടാൽ മതി
Hi lakshimi dr gd evng yenik paze divya chechi yenn vilikanan estam e samsyath etreum swasam mutti pareyanoo sangadam und ad pole nanni und dr etreum nanai paranjalloo trai cheiyam tirchiyai eni serial lek varunille sugam prasava agate yenn prarthikam divya kumar ai paze pole onnudi serealek varanam ok tnkss
ഡോക്ടർ ഞാൻ ഇന്ന് ഈ പായ്ക്ക് സ്വയം ഉണ്ടാക്കി തേയ്ച്ചു. എനിക്ക് ഒരു പേടി ആയിരുന്നു ഇങ്ങനെ ചെയ്യാൻ പറ്റുമോ എന്ന്. പക്ഷേ ഞാൻ ഇതിൽ നാരങ്ങ., നെല്ലിക്ക ചേർത്തില്ല പകരം കറിവേപ്പില ഉപയോഗിച്ചു. അപ്പോൾ ആണ് ഡോക്ടർ ഈ വീഡിയോ കണ്ടത് ഇപ്പോൾ സമാധാനം ആയി. കറിവേപ്പില ഉപയോഗിച്ചതിൽ കുഴപ്പം ഉണ്ടോ 😍
Dr ടെ video കണ്ടു ഞാൻ(Arsenicum album 30) വാങ്ങി 3 days കഴിച്ചു for boosting my immunity. Dubai ൽ കിട്ടുന്നത് tablets പോലത്തെതാണ്. മധുരഗുളികയല്ല. Thank you dr. All the best .
Dr എന്റെ മോൾക്ക് 3 വയസ് ആയി. അവളുടെ തലയിൽ താരൻ ഉണ്ട്. എണ്ണ തേക്കുന്ന ടൈമിൽ മുടി കൊഴിയുന്നും ഉണ്ട്. മുടി ഉള്ള് തീരെ കുറവാണ്. എന്താ ചെയ്യേണ്ടത്. ഒന്ന് പറഞ്ഞു തരുമോ. കഞ്ഞുണ്ണി ഇട്ടു കാച്ചിയ എണ്ണ തേക്കാമോ.
Thank u all for the wishes....
Thairu use cheyamo
പാദസരം സീരിയലിൽ കണ്ടിട്ടുള്ള ആളേ അല്ല ഇപ്പോൾ കാണുമ്പോൾ. ഒരുപാട് മാറിപ്പോയി.. pregnant ആയതുകൊണ്ടാണെന്നു മനസിലായി. ഞാനും ഈ അവസ്ഥ മറികടന്നിട്ട് ഇപ്പോൾ 10മാസമായി... എന്റെ മക്കള് തമ്മിലും 9വയസ്സിന്റെ difference ഉണ്ട്... അതുകൊണ്ട് തന്നെ കുറച്ച് care കൂടുതലായി വേണ്ടി വന്നു... ഡോക്ടർക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കാം...
Lekshmi nair mam ന്റെ ഒരു സംസാരശൈലി തോന്നിയത് എനിക്ക് മാത്രമാണോ??
Enikum
Enikum
Correct anu
Simplicity is also a part of real beauty...❤
Doctors daughter is sweet too.. God bless her..We will keep in prayers.. Thankyou so much Doctor
നല്ലൊരു കുഞ്ഞു വാവ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
ഇത് ഡോക്ടർ ആണോ? ഒരുപാട് മാറി പോയ പോലെ. Take care നലൊരു ആരോഗ്യമുള്ള കുഞ്ഞുവാവ ഉണ്ടാകട്ടെ
😍😍😍😍😍😘
Madam homeo doctor ano
@@binduvenugopal1072 madam any homeopathy treatment available for weight loss
😅😅😅🤩
സുന്ദരിയായിരിക്കുന്നു കണ്ണു കിട്ടാതിരിക്കട്ടേ ഗോഡ് ബ്ലസ് യൂ മാഡം
സത്യ സന്ധം ആയിട്ടുള്ള അവതരണം , മുഖം മൂടി ഇല്ലാത്ത സംസാരം . God bless 💕
So sweet to hear ur message.. Thankyou so much for your valuable information..God bless You and your family
2nd lockdownil kanunnavar undo
Yes
Eniki Dr kandit endhopole aake othiri bhudhimutisansarikunu vedio kanumbo eniki swasammutunu sathyam .nalla arogyavum saundhrayavumulla oru kunjuvava undavate. God bless you dr 🙏
Pregnant ano😍😍njanum vijarichu Dr aake maaripoyallonn
ഒരു ജാടയുഉം ഇല്ല നല്ല അവതരണം .....ഗുഡ്
ഞാൻ ഉപയോഗിക്കുന്ന pack ആണ് സൂപ്പർ റിസൾട്ട് ആണ് ട്ടോ dr ഇതിനു മുടി നല്ല soft & silky ആയിട്ടിരിക്കും വരാൻ പോകുന്ന കുഞ്ഞു വാവയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു dear t'care😍😍😍
Thank u
Ullu koodumo???
Sindhu Babu ullu kooodumo????? Enik pande ullu illaaa😭😭😭plzz reply meee
Kozhichil marumo.
Kozhichil marumo.
മുടിയിലെ കായ പോവാൻ... ഉള്ള treatment പറഞ്ഞു tharavo
Serial kand enikk istam thonniya doc.aanu....deyvam aarogyam ulla kunjine tharatte
Doctore samsarm kelkumbol vellathe thonnunu ,vayyathathupole thonnunu😥😥😥😥😥 takecare ,,,, god bless u
നല്ല പാക്ക്. തീർച്ചയായും try ചെയ്യും, pregnancy enjoy cheyyu... healthy vava undavatte,,, good luck.. 🥰🥰
Pregnancy timil weight koodum.athonnum kuzhappam illa.vavakkku vendi ammamar athokke sahikkum.nalla arogyavumulla kunjava undakatte.deliverikku shesham weight okke kuranju sundari ayi thirichuvaram💪💪
Aftr pregency pazhaya pole ako
Hlo doctor... ❤️ face, bodyum colour vekkan vella tips indoo.... 😢
Doctor tired ano?.... kithap und. Take care doctor.
വല്ലാതെ കിതക്കുന്നു. കേൾക്കുമ്പോൾ വിഷമം തോന്നുന്നു. നിർത്താൻ പറയാൻ തോന്നുകയാണ്് ഭഗവാൻ അനുഗ്രഹിക്കട്ടെ.
മുടിക്കായ പോവാനുള്ള ഒരു ടിപ്സ് പറഞ്ഞു തരോ പ്ലീസ് Dr.
steam cheythu nokku. wet aayi mudi ketti vaykkaruthu
@@DrDivyaNair Thanks Dr
Congratulations on your pregnancy, I feel it will be a girl... God bless!
👍
Dr. Divyaude programme epozhum kanarundu. Eniku bhaygara ishtta. God bless u.
You look fabulous Dr. I can see the pregnancy glow on your face
വേദ കുട്ടി നല്ല സുന്ദരി ആണല്ലോ നല്ലചിരി,നല്ല ഹെയർ കട്ട് പാവം അതിന്റെ മുടി പിടിച്ചു വലിക്കല്ലേ ഡോക്ടറെ.
ചേച്ചി ഏഷ്യാനെറ്റലെ പാദസരം എന്ന സീരിയൽ ലെ കൃഷ്ണ വേണി അല്ലെ 😍
പ്രണയം seriel
@@reshmareshma4143 padasaram.....first serial
Athe, ath thanne
പാദസരത്തിലെ നായിക
Yes
Dear dr, oru video. Hair, care athi oru pack undayirunnu nellika curd, packill beetroot. Athu continue. Aayitu apply cheyathal hair color. Marumo athu pine pokille please. Reply
very nice.thank you doctor
Hai doctor... njan nisha remesh. Doctore pole തന്നെ,same eniku 11 വയസുള്ള മോൻ ഉള്ളപ്പോഴാണ് ദൈവം അടുത്ത oru മോളെ തന്നത്.ഇപ്പോൾ വാവക്ക് 4, months ayi. Pregnant ടൈമിൽ മുടി ottum poyirunnilla.. But eppo ഒത്തിരി മുടി കൊഴിയുന്നു.. Ake നൂൽ പോലെ ആയി മുടി.. Any remedy? Also wishing a healthy baby boy for uuuu... Take care
താങ്ക്സ് Dr ( Dr എന്റെ മുടി പൊട്ടി പൊട്ടി പോകുന്നു ഒരു പ്രതിവിധി പറഞ്ഞു തരുമോ ) ( വാവയുമായി വേകം വരൂ )
Tnq.. plz suggest any mild Shampoo
Helpfull വീഡിയോ tnq for sharing this vedio😍👍
Uluva mixiyil arakkano
prehnancy analle
congrats👍👍🙌
Qty of ingredients please
namukku aavasyathinu edukkam
എനിക്ക് തൈയ്‌റോയിഡ് ഉണ്ട്. Mudi ഭയങ്കര കൊഴിച്ചിൽ arunnu. ഇപ്പോ kuravund. But മുടിയുടെ ഘടന മാറി പെട്ടന്ന് കൊഴിയുന്നു. കട്ടി ഇല്ല എന്ത് ചെയ. നല്ല ഉള്ള ഉണ്ടാരുന്നു
Ente athe avastha , full pozhinju pokunnu kashandiyayi
Njaanum 😣
Edha shamboova use cheyyunn
Mam face hair pokan enthelum Ayurveda medicine parayumo plzzzz
Doctor njhan eth cheith noki....nalla result unde....thanku so much..
Dr njanum 7 yrs aaya molum uluva thekkarund... uluva cherupayar naranga thodu mix cheythu oru cotton thuni kond arichaanu thekkaarullath... any way oru natural shaampoo aanithu... regret bad comments regarding ur current beauty... delivery kazhinjaal kooduthal sundari aavum lo.. e comments parayunnavarude ammamaarum e situationiloode poyavarenennu orkkuka..
Hi Dr Divya... I'm your big fan...nalloru aarogyamulla kunju vava janikkatte
Dr neerveezhchayum sinusum karanam talayil oil o tanuppullato aaya onnum tekkan pattunnilla. Atukond Hair muzhuvan pokunnu. Enthenkilum oru tip paranjutaramo?
Kujuvava pirakkumbol okke sheriyagum .delivery kazhinjal sundhariyagumm .God bless you
എനിക്ക് ആദ്യം മനസിലായില്ല കേട്ടോ സംശയം തോന്നി ആ ഫോട്ടോ ഒന്ന് തൊട്ടുനോക്കി
ഞാനും
Ya crct
Njanum
മനസിലാവുന്നില്ല
Shoo samaarikan budhimuttuna pole thoni...paavam thonni enike . Nalla oru healthy vava undakttee 😍
Madam, pure Almond,olive oil eathu branda nallathu
Dr. Pls can you reply me .....
Neelabringadhi oil good ano hairnu ?
Doctor kk baby boy aayrikkum, for sureee
Anamika Anuu നാടും കുറച്ചു നാട്ടു വിശേഷങ്ങളും.|| Kerala vlog || vacation with family
Stylokke poyitund...appol aankutty thanneyaayirikkum
True
Hi chaichi sukamaano eaniqu chaichiyae orupad eshttam aanu nice video and tack care
Congratulations, doctor,, all the best.
Thanks a lot
Hi mam fast time watch ur vedios verry us full thanku so much
Othiri sheenichu poyi ..saravilla. delivery ku sheshm okay akum 😍
Lakshmi mam thadikkanulla diet chart onne parayumo pls
Baby boy ആണ് തോനുന്നു... Atha ഇത്രേ മാറ്റം... ഞാനും pregnant aayirunnappo ഇങ്ങനെ ആരുന്നു... എനിക്ക് boy ആണ്
Athokke chummathada... Njanum ente pregnancy time 'il ithinekkalum vallathayirunnu... Eniku molanu
@@greeshmaas7941 Ano... 🤔 പെണ്‍കുട്ടി ആണെങ്കിൽ കൂടുതൽ സുന്ദരി ആകും എന്ന പറയാറ്.... അറിയില്ല എനിക്ക് എന്റെ അനുഭവത്തില്‍ correct ആയിരുന്നു... ആകെ vellande മാറി പോയിരുന്നു
Enikumm
A very hearty congrtz divyachechi.I like you very much.Kunjuvavak vendi prarthikkunnu.Adyamayanu njn comments idunnath chechide videos ellam kanarund but madiyanu palathum sredhikkan work cheyunnund so joli kazinj varumbozekkum pne ksheenanu.Pne chechi ee ksheenathnu nalla tips vallom undo.Enikk thonnunn chumma chadanjkuthi orikkondanu enn but nthnklm deham angi cheyumbozekkm pne vayyazika anu athnu nthlm tips undenkl oru video idane chechi.
ഇടാം ആതിര
thank you chechi.Mattoru krym koodi chechi hot oil massagne patti chechi latest videoyil chechi paranjirunnu ath udane tanne idumenn karuthunnu.Agane anu namude hair type aryunnath enn koodi paranj tharane.Ok chechi stay healthy pne videoyk idak chechi break edukkunnath nallatha ippozathe conditionil chechi kooduthal stress edukkunnathay thonnunnu athukond paranjathatto.
Ma'am pcod ne kurich oru series cheyyaamo?
ഇത്രയും Simple ആയി വന്നത് അതിശയം'
പാദസരം സീരീയൽ ചേച്ചിയെ കാണാൻ വേണ്ടി മാത്രം കണ്ട ലെ ഞാൻ😊
👍👍
Seriya.njan annu serial kanumbol kothivittittund .
Yenikum bhayankara ishtayirunu.aa serial nta art director yenta dearest frnda as.athond dr.ney yenik ariyam
Njanum......
Njanum pinne pranayam serial undayirunnallo
Dr. Mam ennu vilikkunnathinekkalum enik checchi ennu vilikkana ishttam. Enik chechiye oruppad ishttamanu. Love u chechi
Hair growth nulla hair oil undakunna reethi paranju tharavo
Regular ayi use cheyan patunna hair oil
Dr. Congrats. Ee pack Ella daysum upayogikano
ശ്വാസം മുട്ടുന്നു അല്ലെ സംസാരിക്കുമ്പോ.... ഞാനും ഇതൊക്കെ കഴിഞിരിക്ക, മോൾക്ക് 90 ദിവസം ആവാറായി
Enikum nalla.shosam mutunnund .njnum pregnant an .4mnth
Yenikum inganey thanney 8month kazhinju.37weeks ayi.dr ..polichuu
SHAHILA K enikum pregnancy timil undayirunnu
Love u all.. All r blessed... ❤️
Enikkum indaaynu.... monkk ippo 2 vayass aakarayee.... ennittum enikk idakkidakk shwasam muttu varunnu
Kanji vellam enganeya applay cheyaa docter
Orupaade maari poi face, take care 😍👍👍
Please madam pigmentation maranayi oradipoli facepackinte video deyavayi edanamaiiiiiiii
pigmentation complete aayi maaranamenkil treatment edukkanam
ഈ എസൻഷ്യൽ oil entha
Onion hair care be nallatano
Hai mam ammayum kunjum sugayirikkate🙏😍
Ente moolude mudi potipokunnu 8 years und enikum pro und enth cheyyum
Mam teenager's video plezzz
ഡോക്ടർ എന്ത് പറ്റി ?
ഒരുപാട് മാറ്റം ഉണ്ടല്ലോ നിങ്ങളുടെ സൗണ്ട് കേട്ടിട്ടാണ് ഇത് നിങ്ങൾ തന്നെ ആണ് എന്ന് ഉറപ്പ് വരുത്തിയത് . ആകെ കറുത്തുകരുവാളിച്ചല്ലോ😢😢
സത്യം പറഞ്ഞാൽ കണ്ടപ്പോൾ സങ്കടം തോന്നി എന്ത് പറ്റി ഡോക്ടർ.?
8 മാസം ആയോ നല്ലവണ്ണം ശ്രദ്ധിക്കണം ഒരു മകന്റെ നിർദ്ദേശമായി മാത്രം കണ്ടാൽ മതി
Lots of changes
Sradhikkam ashraf...
It is common in pregnancy
dr mom.. Hair ile eeru povan oru remady paranju tharo.. Kurach kalanjal pinneyum varunn.. Kuli kazhinj hair ketti vekarilla nnalum varunnund😒Oru masam kazhinjal marriage aan..permanent aayi povan oru idea paranju tharane mom plz plz plz❤️❤️
May God bless you 😊😊always stay happy and healthy🤗🤗
Thank u Akhila joseph
@@DrDivyaNair 😊💞☺️
Nice presentation Dr congrats
chechyde,niram poyinnu paranju arum vishamikanda,baby boy anennu thonnunnu,delivery ok kazhinje,sundary ayikolum😃🐦
Hi lakshimi dr gd evng yenik paze divya chechi yenn vilikanan estam e samsyath etreum swasam mutti pareyanoo sangadam und ad pole nanni und dr etreum nanai paranjalloo trai cheiyam tirchiyai eni serial lek varunille sugam prasava agate yenn prarthikam divya kumar ai paze pole onnudi serealek varanam ok tnkss
Tnkuu
God bless you dear......... 😊
Dr,onion juice nalathano...ath kachiyavellichennayil mix cheyth aplycheyamo
ഡോക്ടർ sugamayirikku നല്ലത് വരട്ടെ
Ponnu msdam thanks manasilakki paranju thannu.molu cute chakkara god bless u and ur famjly
Boy baby anu tto...stay healthy.. God bless you...
Yes
Yes....
Atengane ariyane
@@dena7805 vallandee.ayaal.boy anee,kannan nalla bhangiyakunundel girl angana parayare
Dr njan rand preshnangalkk oru solution kanan vendiyanu msg ayakkunnath
1 Ente face nirach mughakkuru aanu orupad nalukalayi und skin specialistine okkea kanichu orupadu treatment cheythu kurachu divasam marinilkkum treatment nirthumbol veendum pazhaya sthidhi thannea ithukoodumbol mughathinu bhayangara chorichilum vedanyum aanu enikk oru predhividhi paranjutharanam pls
2 ente makalkk 8vayass und avalkku nalla mudikozhichil und mudikk ottum balavum Illa
treatment okkea cheythu orumattavum illa ippol thala motta adichirikkukayanu inivalarnnu varunna mudiyengilum nallathupole valarnnuvaran dr enthengilum oru tip paranjutharanam
Tks dr very useful
ഡോക്ടർ ഞാൻ ഇന്ന് ഈ പായ്ക്ക് സ്വയം ഉണ്ടാക്കി തേയ്ച്ചു. എനിക്ക് ഒരു പേടി ആയിരുന്നു ഇങ്ങനെ ചെയ്യാൻ പറ്റുമോ എന്ന്. പക്ഷേ ഞാൻ ഇതിൽ നാരങ്ങ., നെല്ലിക്ക ചേർത്തില്ല പകരം കറിവേപ്പില ഉപയോഗിച്ചു. അപ്പോൾ ആണ് ഡോക്ടർ ഈ വീഡിയോ കണ്ടത് ഇപ്പോൾ സമാധാനം ആയി. കറിവേപ്പില ഉപയോഗിച്ചതിൽ കുഴപ്പം ഉണ്ടോ 😍
Mask nu pakaram pregnancy mask undallo ....nala kunjavaye kittan prarthikkunnu
Thank u Preethi
Kurachu velllam kudikkku.
Dr ടെ video കണ്ടു ഞാൻ(Arsenicum album 30) വാങ്ങി 3 days കഴിച്ചു for boosting my immunity. Dubai ൽ കിട്ടുന്നത് tablets പോലത്തെതാണ്. മധുരഗുളികയല്ല. Thank you dr. All the best .
ഇവിടെയും ഇപ്പോൾ മധുര ഗുളികയല്ല, അത് കുഞ്ഞുങ്ങൾക്ക് മാത്രമേ കൊടുക്കുന്നുള്ളു
@@DrDivyaNair I'm a steadfast lover of homeopathy. 😀. Most of my diseases were cured by homeopathy.
Will get cold if I use fenugreek
Can you please give a tip for removing very thick facial hair on chin?
Stay safe. Ninth month nannayi care cheyyanam.stay healthy.
ഉലുവ use chythal hair lose indavulee
അഭിനന്ദനങ്ങൾ❤
Dr eniym rest edukuka samsarikkmbole oru budhimuttu pole thoni..eniym vava aaye shesham videos mathi..take care..😊
Wow nice to see u chechi....serial il anikkishtayirunnnuu.😙😙😙
Amma thalayil thekkumbol ulla molde expression kidu😂
lichen plants disease maran homieo yil marunudo
yes
@@DrDivyaNair Enik 8 Year ayit lichen planus und...am 25 year .pls help me...mam
@@guluzvlog we have treatments
Dr എന്റെ മോൾക്ക് 3 വയസ് ആയി. അവളുടെ തലയിൽ താരൻ ഉണ്ട്. എണ്ണ തേക്കുന്ന ടൈമിൽ മുടി കൊഴിയുന്നും ഉണ്ട്. മുടി ഉള്ള് തീരെ കുറവാണ്. എന്താ ചെയ്യേണ്ടത്. ഒന്ന് പറഞ്ഞു തരുമോ. കഞ്ഞുണ്ണി ഇട്ടു കാച്ചിയ എണ്ണ തേക്കാമോ.
Chechi.. Shampoo use cheyyunnadinu pakaram natural ways etha best hair wash cheyyan?
Congratulation dr കിതപ്പ് ഉണ്ട് അല്ലെ
Pls upload salon haircut video sister