Njmaalu 8 basatholam aayi bedhaamum , wall nutum , pea ntum , dates um pathivaayi then cherthu kaikunnu. Wall nut 8 Bedhaam oru pidi Peanut ara pidi Chalappol pumpkin seed ara pidi Balya oru spoon then (honey) Nalla mileage kittum. Ucha bare besakkoola. Mudi neendu nelam thottittu nadakkaam bayya 😂 Halla pinne.
ഡോക്ടർ എങനെ ആണ് മുടി കൊഴിയുന്ന ത്ത് കാണുക ചീർപ്പ് ൽ മുടി ഇല്ല എന്റെ.... നനഞ്ഞ കൈ കൊണ്ട് നല്ലോണം മുടി കൈ കൊണ്ട് വെക്കുബോൾ ആണ് മുടി കോഴിയുന്നത്ത് എങനെ മുടി കോഴിയുന്നത്ത് അറിയുക plzzz ഡോക്ടർ reply
Eee paranja Ella nuts along with steel cut oats smoothie kazhikaaan tudangeetu 1 year aaayi daily 1 glass. Nala reedhil hairloss ipolum und no change at all 😢😢😢😢😢😢
ദിവ്യ ചേച്ചി, എൻ്റെ മുടി നല്ലോണം കൊഴിയുന്നു. ഞാൻ കാച്ചിയ എണ്ണ തേക്കുന്നുണ്ട് ,അഴ്ചയിൽ രണ്ടൊ മുന്നോ തവണ തേക്കും . അതിനിടയിൽ ചെമ്പരത്തി താളിയും കറ്റാർ വാഴയും രണ്ടാഴ്ച്ചക്ക് ഒരിക്കൽ തേക്കും. അത് കുഴപ്പമാണൊ അങ്ങനെ തോക്കുന്നത്. എണ്ണ തേക്കുന്ന സമയത്ത് കുറേ മുടി കയ്യിൽ വരും 😌. ശരിക്കും എണ്ണ എങ്ങനെയാണ് തലയിൽ തേക്കണ്ടത്. മുടി നരയുമുണ്ട്. താടിയും നരയ്ക്കുന്നുണ്ട്, ഞാൻ എങ്ങനെയാണ് ഇനി ഇത് ശരിയായ രീതിയിൽ ചെയ്യേണ്ടത്, വേറെന്തെങ്കിലും മരുന്ന് ഉണ്ടൊ , ഒരു പരിഹാരം പറഞ്ഞു തരുമോ ഡോക്ടർ.. ഡോക്ടർ പറഞ്ഞ പോലേ ഞാൻ ഒരേ സമയം എണ്ണയും കറ്റാറും താളിയും തേക്കുന്നത്, തെറ്റാണ് എന്ന് മനസ്സിലായി..
Chila divasangalil videoyil Dr kanan oru prethega bhangiya.....👌👍🥰
Dr mudikaya maran tips paraju theravo? Pls docter
Good topic thanks mam 👍
divya mom thanks for vital information ❤😘😍!!
My pleasure 😊
Nyan mudi kozhichiline flax seed gel upyogikkum.. Kaiyonni enna upyagikkum... Mudi kozhichill ninnu pakshe mudikke ull undavunnilla....
Good information Thanku Dr
Kachiya enna one weakil ethra days use cheyyam doctor
Njmaalu 8 basatholam aayi bedhaamum , wall nutum , pea ntum , dates um pathivaayi then cherthu kaikunnu.
Wall nut 8
Bedhaam oru pidi
Peanut ara pidi
Chalappol pumpkin seed ara pidi
Balya oru spoon then (honey)
Nalla mileage kittum. Ucha bare besakkoola.
Mudi neendu nelam thottittu nadakkaam bayya 😂
Halla pinne.
Ull varann enth chayyanam
ഡോക്ടർ മുള്ള് പോലത്ത് മുടി മാറി നല്ല സോഫ്റ്റായി മുടി വളരാൻ എന്ത് ചെയ്യണം
Enik Oxalate kidney stone tendency und, athukond thanne nuts kooduthal kazhikkan padilla... Hair loss um und😢What to do?
Groundnut a.k.a. nilakadala. Peanut. Kappal andi ariyaam pakshe nilakadala ennaanu ividathey (kannur) kaar parayaar., idhu evidathathey aalkaar aanu
Thanks doctor 💞
Always welcome
പേരിഫറൽ artery disease ഹോമിയോപതിയിൽ മരുന്ന് ഉണ്ടോ
Thank you doctor
Hi doctor. fatty lever and ulcer ഉള്ളവർക്ക് ഇത് കഴിക്കാമോ.
Kaikkaam
ബദാം
കപ്പലണ്ടി ഇതൊക്കെ വേറെ വേറെ അഞ്ച് എണ്ണം വച്ചാണോ കഴിക്കേണ്ടത് dr ചേച്ചി
Dr enik nalla mudikozhichalum ind nalla thaaranum ind sahikkan pattathaa chorichilannu night l ntha cheyya oru pradhividhi paranju tharu plzz
നെറ്റികയറൽ മാറ്റാൻ ഏത് ഡോക്ടർനെയാണ് കാണിക്കേണ്ടത്?
താങ്ക്യൂവളരെവ്യത്യാസം ഉണ്ട്മുടി വളർന്നുതാങ്ക്യൂ
Video 1day അല്ലെ ആയുള്ളൂ അപ്പോളേക്കും മുടി വളർന്നോ.... Nunachi
@@VijithaViji-ne5sk😂😂😂😂
Dr eniku bp 90/ 60 aanu. Pregnent AANU. UNAKA MUNTHIRI KUTHIRTHU KAZHIKAN PATTUMO DAILIY
Bp valare koravanallo😢
Aa
നിങ്ങളുടെ ഡോക്ടറോട് ചോദിച്ചിട്ട് കഴിക്കൂ
ഡോക്ടർ എങനെ ആണ് മുടി കൊഴിയുന്ന ത്ത് കാണുക ചീർപ്പ് ൽ മുടി ഇല്ല എന്റെ.... നനഞ്ഞ കൈ കൊണ്ട് നല്ലോണം മുടി കൈ കൊണ്ട് വെക്കുബോൾ ആണ് മുടി കോഴിയുന്നത്ത് എങനെ മുടി കോഴിയുന്നത്ത് അറിയുക plzzz ഡോക്ടർ reply
😮😮
Nananja kaikondu mudi thodaathirikuka
Mam , dry roasted nuts and seeds powder aano atho overnight soak cheythu kazhikkunathano ettavum nallathu?? Pls reply
😍😍❤❤
🙏🏻🙏🏻🙏🏻
👍👍👍👍👍
👌
Flax seed + sunflower seed+ chia seed+flax seed+almonds+ walnut njan ippo soak cheyth use cheyan thodangi 2 weeks ayyitt.... Daily ente 50-70 hair pogunidathu ippoll koodipoyal 20 hair mathramanu pogunathu.... Nalla result und.... Mentaly happy annu😌🤌🏻
Epazha kazhikunea
Kuthirtheettu veruthe kazhikko?
Flax seed kuthirthu kazhikkamo.. Vevikkande
Evide kittum
Eee paranja Ella nuts along with steel cut oats smoothie kazhikaaan tudangeetu 1 year aaayi daily 1 glass. Nala reedhil hairloss ipolum und no change at all 😢😢😢😢😢😢
Hello maam
Ithu ellam onnichu kazhikkano
Water soak cheyydhittano kazhikkrndedh ??
Ravile aano kazhikendedh ??
Hiiiii❤️
ദിവ്യ ചേച്ചി, എൻ്റെ മുടി നല്ലോണം കൊഴിയുന്നു. ഞാൻ കാച്ചിയ എണ്ണ തേക്കുന്നുണ്ട് ,അഴ്ചയിൽ രണ്ടൊ മുന്നോ തവണ തേക്കും . അതിനിടയിൽ ചെമ്പരത്തി താളിയും കറ്റാർ വാഴയും രണ്ടാഴ്ച്ചക്ക് ഒരിക്കൽ തേക്കും. അത് കുഴപ്പമാണൊ അങ്ങനെ തോക്കുന്നത്. എണ്ണ തേക്കുന്ന സമയത്ത് കുറേ മുടി കയ്യിൽ വരും 😌. ശരിക്കും എണ്ണ എങ്ങനെയാണ് തലയിൽ തേക്കണ്ടത്. മുടി നരയുമുണ്ട്. താടിയും നരയ്ക്കുന്നുണ്ട്, ഞാൻ എങ്ങനെയാണ് ഇനി ഇത് ശരിയായ രീതിയിൽ ചെയ്യേണ്ടത്, വേറെന്തെങ്കിലും മരുന്ന് ഉണ്ടൊ , ഒരു പരിഹാരം പറഞ്ഞു തരുമോ ഡോക്ടർ.. ഡോക്ടർ പറഞ്ഞ പോലേ
ഞാൻ ഒരേ സമയം എണ്ണയും കറ്റാറും താളിയും തേക്കുന്നത്, തെറ്റാണ് എന്ന് മനസ്സിലായി..
എണ്ണയും കറ്റാർവാഴും ഒകെ നല്ലത് തന്നെ ആണ് പക്ഷെ ശരീരത്തിലെ ഹോർമോൺസ് വിറ്റാമിൻ ഒകെ നേരെ ആയാൽ മാത്രമേ മുടി വളരു, നല്ല ഒരു ഡോക്ടർ കണ്ടു blood check ചെയ്യു
Doctr nettikatayyam araya kanikuvaa😢
Aloe vera ജെല്ലും മുൾട്ടാണി മിൽട്ടിയും ഒന്നിച്ചു മുഖത്തു പുരട്ടാൻ പറ്റുമോ
Pattum
🎉
Cashewnut aayalum pore dr divya
Transplant kazhinjavark epo gym pokan patum
💛
Dr mudi kettivekareyille😅
😅😅
ഇതൊക്കെ കഴിച്ചാൽ വണ്ണം വക്കുമോ
Wait koodule..njan Already weight und..😢..but nte hair nallo pokunnund 😢
കപ്പലണ്ടി പച്ചക്കാണോ കഴിക്കേണ്ടത്?
Baruthittu
🫶🏻🫶🏻🫶🏻
മുടി വളരില്ല
🤔🤔
👍👍👍
💞💞💞
Thank you Dr 🙏
Thank you Dr.