ശുങ്കുന്റെ സര്‍ജറി കഴിഞ്ഞു ||കൈപ്പൻസ്

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ശുങ്കുന്റെ സര്‍ജറി കഴിഞ്ഞു ||കൈപ്പൻസ് #kaippans #kaippansfamily #dayinmylife #dailyvlog

Комментарии • 383

  • @Kaippans
    @Kaippans  2 месяца назад +694

    ശുങ്കുന്റെ കഴുതിന്റെ പുറകില് ഒരു ചെറിയ കുരു വന്നത്‍ ആണ് . uk യിൽ രണ്ടുമുന്ന് വട്ടം കാണിച്ചിരിന്നു antibiotic ഒക്കെ എടുത്തു . അത് പൊട്ടി പോയില്ല പിന്നെ അത് വലുതകന്‍ തുടങ്ങി . നാട്ടിൽ വന്നപ്പോൾ ഇവിടെയും kanichu അപ്പോൾ അത് എടുത്തു kalayanam എന്ന് പറഞ്ഞു . Kazhuthinte പുറകില് അയതുകൊണ്ടു ഒരുപാടു risk nammalum eduthilla അങ്ങനെ surgery ചെയ്തു ഇപ്പോൾ ഓക്കേ ആണ് . പകുതി stitch എടുത്തു . ❤️

    • @Shine-hr9fg
      @Shine-hr9fg 2 месяца назад +17

      അച്ചോട ശുങ്കു മണി... ചക്കര കുട്ടാ...വേഗം സുഖം ആവട്ടെ..❤❤❤

    • @jessyajikumar9326
      @jessyajikumar9326 2 месяца назад +3

      കഴുത്തിലെ എടുത്തില്ലേ

    • @AdnaBi-k5l
      @AdnaBi-k5l 2 месяца назад +4

      പാവം ശുങ്കു മോന് വേഗം സുഖം ആവട്ടെ 😢😢

    • @AdnaBi-k5l
      @AdnaBi-k5l 2 месяца назад +2

      ❤️❤️

    • @vrindasanal2807
      @vrindasanal2807 2 месяца назад +4

      സുഖം ആയി പെട്ടന്ന് വാടാ അംബാന

  • @RosilyVarghese-lg5qb
    @RosilyVarghese-lg5qb 26 дней назад +1

    . ശുങ്കുമോനെ ഹായ്. ആ കുഞ്ഞു മുഖത്ത് വേദന കാണുന്നുണ്ട് ഹാപ്പിയായിരിക്കുക കൊച്ചു കൈപ്പൻ കുഞ്ഞേ

  • @jaison44435
    @jaison44435 2 месяца назад +23

    മോൻ വേഗം സുഖം ആയി വരട്ടെ…ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ❤

  • @BeenaOuseppachan
    @BeenaOuseppachan 2 месяца назад +104

    മോന് വേഗം സുഖമാകട്ടെ, പ്രാർത്ഥനകൾ 🙏

  • @Sreelal-ru8pe
    @Sreelal-ru8pe 2 месяца назад +61

    മോനു ഇത്രയും പെട്ടെന്ന് സുഖം ആയി വരട്ടെ ഗോഡ് ബ്ലെസ് you എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും

  • @RosilyVarghese-lg5qb
    @RosilyVarghese-lg5qb Месяц назад

    റു ബൻമോൻ വേഗം സുഖംപ്രാപിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. മോനെചക്കരെ എന്റെ മോളുടെ കുഞ്ഞിനെപ്പോലെയുണ്ട്. ഇതേ പ്രായം 8 വയസ്സ് . ചക്കരയുമ്മാ ആന്റിക്ക് ഒരു ഹായ് തരണേ

  • @ammuswork8296
    @ammuswork8296 2 месяца назад +47

    കൈപ്പന്റെ വ്ലോഗ് ഒക്കെ നല്ലതാ.. പക്ഷെ ചിലപ്പോ തലയും വാലും ഒന്നും കാണില്ല വീഡിയോക്ക്

  • @krishnamehar8084
    @krishnamehar8084 2 месяца назад +15

    Get well soon ശുങ്കു.എന്റെ ചേച്ചിയുടെ മകനും കഴുത്തിന് പുറകിൽ സെയിം സർജറി ചെയ്തിട്ടുണ്ട് 12വയസ്സിൽ. ഫാറ്റ് അടിഞ്ഞു കൂടിയത് എന്നാ DR അന്ന് പറഞ്ഞേ. ഫാറ്റി ഫുഡ്‌ കൺട്രോൾ ചെയ്യാൻ പറഞ്ഞു.

  • @sunithaibrahim739
    @sunithaibrahim739 2 месяца назад +1

    മോൻകുട്ടാ സുഖമായിരിക്കാൻ പ്രാർത്ഥിക്കാം വേഗം സുഖമാവട്ടെ.

  • @abinkurian9771
    @abinkurian9771 2 месяца назад +1

    ശങ്കുന് ഇനി യാതൊരു കുപ്പവും കൂടാതെ സുഗമായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🧡🤍🥰

  • @ReshmakrishnanSajan
    @ReshmakrishnanSajan 2 месяца назад +6

    എത്രയും പെട്ടെന്ന് പൊന്നുമോന് സുഗമാവട്ടെ 🥰🥰🥰

  • @VineethKm-kp6tv
    @VineethKm-kp6tv 2 месяца назад +2

    ശുങ്കുവിന് വേണ്ടി ഞങ്ങളും പ്രാർത്ഥിക്കാം നിങ്ങളുടെ കൂടെ🙏🙏🙏

  • @kunjuvava5853
    @kunjuvava5853 2 месяца назад +20

    Ithu recurrent aayi varathirikkan leafy vegetables weekly 3 times use cheyyuka blood vitiate aavumbol aanu engane ulla muzhakal varunnathu naruneendi syrup medichukondupovuka naattillayirunnenkil thazhuthaama nallathayirunnu

  • @shanramapuramkayamkulam3495
    @shanramapuramkayamkulam3495 2 месяца назад

    മോന് ഒരു കുഴപ്പവും ഉണ്ടാവില്ല❤ദൈവം കാത്തുകൊള്ളും❤

  • @dreamdraw814
    @dreamdraw814 2 месяца назад

    Kuzhappamonnum undavillato.enikk ningale orupad ishtamanu ningale. Neril onnu kananam ennund.

  • @ajayababuraj1503
    @ajayababuraj1503 2 месяца назад +25

    എത്രയും പെട്ടന്ന് സുഖായി വരട്ടെ ചക്കര 💕💕😘😘കുഞ്ഞുമണി 💕💕😘😘

  • @vipin_raj_vj
    @vipin_raj_vj 2 месяца назад

    ശംഭുവിന്റെ കൈയിൽ കാൻഡിൽ ഇട്ടപ്പോൾ അഞ്ജുവിന് സങ്കടം വന്നു പാവം അത് പിന്നെ ഏത് അമ്മമാരായാലും അങ്ങനെ തന്നെയല്ലേ ഓ പേടി എല്ലാം ഒക്കെയാവും😍💪 ഞങ്ങളും പ്രാർത്ഥിക്കാം🙏 തൽക്കാലത്തേക്ക് ജമ്പ് ഫുഡ് കൊടുക്കണ്ട എന്റെ ഒരു സജഷൻ ആണ്

  • @sunithashibu3624
    @sunithashibu3624 2 месяца назад +3

    ഞാനും മക്കളും ആണ് ഇന്നത്തെ വീഡിയോ യിൽ ഹോസ്പിറ്റലിൽ വച്ച് കണ്ടത്❤thankyou so much. 🥰എല്ലാരോടും നിങ്ങളെ കണ്ടെന്നു പറഞ്ഞു, ✌️വീഡിയോ എടുത്തെന്നു പറഞ്ഞപ്പോൾ അവര് ഞങ്ങടെ വീഡിയോ നിങ്ങൾ ഇടില്ലെന്നു പറഞ്ഞു ഞങ്ങളെ കളിയാക്കി😂ഇപ്പോൾ സന്തോഷമായി ✌️നേരിട്ടു കാണാനും സംസാരിക്കാനും കഴിഞ്ഞതിൽ ഒരുപാട് happy ആണ് ❤

  • @sanilpeter8467
    @sanilpeter8467 2 месяца назад

    Monu athrayum pettannu sugham avattey ktto god bless yu🎉

  • @Annz-g2f
    @Annz-g2f 2 месяца назад +4

    Prayers for Shingumon's speedy recovery

  • @lailapadmakumar1978
    @lailapadmakumar1978 2 месяца назад +10

    മോൻ പെട്ടെന്ന് സുഖം ആകട്ടെ❤

  • @jayajaykumar8029
    @jayajaykumar8029 2 месяца назад

    Vegam ponnoosinu sukham aavatte❤ God Bless you makkaley🥰🥰🥰🥰🥰

  • @UshaKumari-z1t
    @UshaKumari-z1t 2 месяца назад

    എന്തേ വീഡിയോ ഇടാത്തത്, കുഴപ്പം ഒന്നും ഇല്ലല്ലോ 🙏🏻🙏🏻🙏🏻❤️🥰പ്രാർത്ഥിച്ചിട്ടുണ്ട്, ഒരു ദോഷവും വരില്ല 🙏🏻ദൈവം ഉണ്ട് കൂടെ ❤️🙏🏻

  • @Saja-z4c
    @Saja-z4c 2 месяца назад +2

    ശുങ്കു പെട്ടെന്ന് സുഖം പ്രാപിക്കട്ടെ

  • @DhanyaGeorge-ub8fc
    @DhanyaGeorge-ub8fc 2 месяца назад +3

    E comment edunnavare video full kaanal elle ?? Clear aayi parayundallo monte surgery kaariyam,,, Mon pettenne recover aakatte❤❤❤❤❤

  • @shabnarasheed7170
    @shabnarasheed7170 2 месяца назад +7

    പൊന്നുമോന് ഒരു കുഴപ്പവും ഉണ്ടാവില്ല...❤️❤️god bless you drrr

  • @lifescience6757
    @lifescience6757 2 месяца назад

    Dr Hendry one of the best pediatric surgeon

  • @Sophyboban333
    @Sophyboban333 2 месяца назад +2

    ശുങ്കു എല്ലാം വേഗം മാറും കേട്ടോ 🙏🏻🙏🏻🙏🏻

  • @VFT_vlog
    @VFT_vlog 2 месяца назад

    വീട്എവിടെയാ നിങ്ങളുടെ ഒരുപാട് ഇഷ്ട്ടം എല്ലാവരെയും ❤

  • @AthiraPraveen-x4y
    @AthiraPraveen-x4y 2 месяца назад

    Get well soon shunku❤❤

  • @binoopthomas5996
    @binoopthomas5996 2 месяца назад

    Get well soon God bles you

  • @ChaayemKaapiyum
    @ChaayemKaapiyum 2 месяца назад

    No vlogs from past 1 week.. waiting for the video... I hope everything is good

  • @RakhiSanthosh-f6v
    @RakhiSanthosh-f6v 2 месяца назад

    ഇപ്പോൾ നിങ്ങളുടെ വീഡിയോ ഒന്നും കാണുന്നില്ല. എന്തുപറ്റി. മോനു എങ്ങനുണ്ട്. എല്ലാം മാറിയോ. തിരികെ വന്നോ അവർ. അറിഞ്ഞാൽ കൊള്ളാം. എന്റെ മോളുടെ mon അവനെ പോലെയാ ❤❤

  • @bayleaves4888
    @bayleaves4888 2 месяца назад

    All the best... hope God bless u all

  • @aneetavictor5691
    @aneetavictor5691 2 месяца назад

    Get well soon mone..all the prayers with you❤

  • @Shalukrish1995
    @Shalukrish1995 2 месяца назад

    Tomsillectomy aano chechi

  • @Karthika-n87
    @Karthika-n87 2 месяца назад

    Monu പെട്ടന്ന് സുഖം ആകട്ടെ, take care♥️

  • @AnsonSaigy
    @AnsonSaigy 2 месяца назад

    Shanku vegam ok aakatte

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 2 месяца назад

    ആമീൻ 🥹ശുങ്കു മോൻ ഒരു കുഴപ്പവും ഇല്ലാതിരിക്കട്ടെ 🥹🤲.. മോനെ പെട്ടന്ന് റൂമിലേക്കു കൊണ്ടുവന്നോ 🥰. റോയിച്ചയിന്റെ കടേൽ തൂങ്ങി 😅🤣🤣😅😅

  • @REGINIKV
    @REGINIKV 2 месяца назад

    Hai juknu വേഗം സുഖമാകട്ടെ

  • @sharikrishnan5654
    @sharikrishnan5654 2 месяца назад +2

    കേരള UK ആരോഗ്യ മേഖല ഒരു comparison vide venam

  • @vinithaamitkumar5805
    @vinithaamitkumar5805 2 месяца назад +1

    Get well soon Shankutty

  • @Seena-rn7td
    @Seena-rn7td 2 месяца назад

    Onnum illathirikkatte ponnumonu......Aameen🤲🤲🤲

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 2 месяца назад +5

    Daivame ente ponnumone oru kuzhappavum undavalle😢😢🙏

  • @akhilvabraham3027
    @akhilvabraham3027 2 месяца назад +37

    Enthu pattiyathanenn ariyan
    7:41

    • @Drsteffy
      @Drsteffy 2 месяца назад +1

      👍

    • @ancy2803
      @ancy2803 2 месяца назад

      Thanks

    • @RoshniJohny-qu4eq
      @RoshniJohny-qu4eq 2 месяца назад

      Thank you 😊

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 2 месяца назад

      @@akhilvabraham3027 കോപ്പിയടിക്ക് സഹായിക്കുന്നത് പോലെ ആയല്ലോ😄

  • @sunithakrishan8131
    @sunithakrishan8131 2 месяца назад +1

    Monutta veagam sukham aaktte❤

  • @DefNotAlieny
    @DefNotAlieny 2 месяца назад

    God bless you

  • @SumiSuresh-nl9vu
    @SumiSuresh-nl9vu 2 месяца назад

    Ethra days ayitum next video edatha entha kudumbathile orale petennu kanathAya pole feel cheyyunnu

  • @bindhunair8224
    @bindhunair8224 2 месяца назад +14

    Kunjumani mol sundarikutty ammini ammini Muth anu thachudu ambatti mol❤❤❤❤

  • @mohammmmmedzainn
    @mohammmmmedzainn 2 месяца назад

    What is the status of biopsy report ?

  • @thennal
    @thennal 2 месяца назад +5

    Deivame kunjinu Ethrem vegam sughamavatte. Ella testum negative aavatte. Dheerkhayussode jeevikatte shunku 😘😘

  • @amithaprabath3438
    @amithaprabath3438 2 месяца назад +10

    Monu enthuPatttiii?god bless you monuuu

    • @Kaippans
      @Kaippans  2 месяца назад

      ശുങ്കുന്റെ കഴുതിന്റെ പുറകില് ഒരു ചെറിയ കുരു വന്നത്‍ ആണ് . uk യിൽ രണ്ടുമുന്ന് വട്ടം കാണിച്ചിരിന്നു antibiotic ഒക്കെ എടുത്തു . അത് പൊട്ടി പോയില്ല പിന്നെ അത് വലുതകന്‍ തുടങ്ങി . നാട്ടിൽ വന്നപ്പോൾ ഇവിടെയും kanichu അപ്പോൾ അത് എടുത്തു kalayanam എന്ന് പറഞ്ഞു . Kazhuthinte പുറകില് അയതുകൊണ്ടു ഒരുപാടു risk nammalum eduthilla അങ്ങനെ surgery ചെയ്തു ഇപ്പോൾ ഓക്കേ ആണ് . പകുതി stitch എടുത്തു . ❤️

  • @susum9394
    @susum9394 2 месяца назад +4

    Monu vegam sugamagatte. Prarthikkam. Rest edukkan parayanum. Thala anakkaruthe. 🙏🙏

  • @vimalmartin990
    @vimalmartin990 2 месяца назад +1

    എന്തിനാ ആ മുത്തിന് ഇപ്പൊ surgery.., എന്താണ് കാരണം.....? എനിക്ക് രണ്ട് പെണ്മക്കൾ ആണ്... ഞാൻ നിങ്ങളുടെ videos കാണുമ്പോൾ എപ്പോഴും എന്റെ ഇളയ മകൾ പറയും അവൻ വളരെ ക്യൂട്ട് ആണ്... അവൾക്ക് അവനെപ്പോലെ ഒരു അനിയൻ വേണം എന്ന്... എന്താണ് കുഞ്ഞിന് പറ്റിയത്

  • @AjikMathew
    @AjikMathew 20 дней назад

    Eent Nattill ella hospital Anno

  • @Shalukrish1995
    @Shalukrish1995 2 месяца назад

    Chechi ethu country la

  • @AnsonSaigy
    @AnsonSaigy 2 месяца назад

    Shanku vegam ok aakum

  • @shanthar1713
    @shanthar1713 2 месяца назад

    Get well soon mone May God bless you dear

  • @sujithkuruvilla9057
    @sujithkuruvilla9057 2 месяца назад +1

    Get well soon mone

  • @mariammavarkey6452
    @mariammavarkey6452 2 месяца назад

    Get well soon my prayers 🙏 ❤️

  • @ShylaJohnraj
    @ShylaJohnraj 2 месяца назад +1

    Sincere prayers for his speedy recovery

  • @alvinamathew
    @alvinamathew 2 месяца назад

    the OG Parumalla Palli visit of everyother outside kerala malayali🤌🏽

  • @sajeeshcp7681
    @sajeeshcp7681 2 месяца назад

    Ente mole kunjumaninna vilikkunne.

  • @vijayasasi5073
    @vijayasasi5073 2 месяца назад

    Get well soon

  • @anuphilip6233
    @anuphilip6233 2 месяца назад

    Chakkare muthe ninake yenthu Patti. Take care and get well soon. Chakkare Umma ammachede vaka

  • @jisharenjith5664
    @jisharenjith5664 2 месяца назад

    God bless you mone....❤

  • @sudhachacko3124
    @sudhachacko3124 2 месяца назад +2

    Phone use kurachu mathy neck problem more worst argum.god bless u mon .

  • @hannababy-r8p
    @hannababy-r8p 2 месяца назад

    Get well soon dear

  • @sarvamsundaram
    @sarvamsundaram 2 месяца назад

    ദൈവം നല്ലത് വരുത്തട്ടെ ❤️

  • @elsaabraham4361
    @elsaabraham4361 2 месяца назад +2

    Speedy recovery monu 😘

  • @sobhakrishnaswamy2170
    @sobhakrishnaswamy2170 2 месяца назад

    Get well soon മോനെ. Love you 💕💕💕

  • @deepamdeepam6612
    @deepamdeepam6612 2 месяца назад +3

    Monu വേഗം സുഖം ആവട്ടെ ❤ Alwaaaaays stay blessed ❤

  • @jessybijoy5131
    @jessybijoy5131 2 месяца назад +1

    Get well soon monaaaa 🙏🙏🙏🙏❤❤❤❤

  • @Svksrk3787
    @Svksrk3787 2 месяца назад

    മോനൂട്ടാ ഒന്നൂല്യ വേഗം മാറൂട്ടോ

  • @sonasadasivan3099
    @sonasadasivan3099 2 месяца назад

    Ente mone ethraum pettenn sugamavattee❤

  • @mathewbabuathanickal4309
    @mathewbabuathanickal4309 Месяц назад

    Mathavinte Anugraham Udaum

  • @achuallu7029
    @achuallu7029 2 месяца назад

    Dr.Henry 👍👍

  • @sherlyShaji-k2j
    @sherlyShaji-k2j 2 месяца назад +1

    We hope that Shunku is totally fine at present.

  • @poornimaBhaskaran-wv1gw
    @poornimaBhaskaran-wv1gw 2 месяца назад

    God bless you shugu

  • @invisible3374
    @invisible3374 2 месяца назад

    ബയോപ്‌സി റിസൾട് ഇൽ ശുങ്കു ന് ഒരു കുഴപ്പവും ഉണ്ടാവില്ല ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്

  • @abuthahirthahir1263
    @abuthahirthahir1263 2 месяца назад

    Vekam sugamavatte monu

  • @jasnamubeer9526
    @jasnamubeer9526 2 месяца назад +1

    Get will soon😌mona

  • @bijiarun841
    @bijiarun841 2 месяца назад +1

    Get well soon monu😍

  • @kannanunni6692
    @kannanunni6692 2 месяца назад

    Monu pettannu sugamavatae🙏

  • @vibisworld618
    @vibisworld618 2 месяца назад

    Shanghai get well soon ❤

  • @TintuTintujoy
    @TintuTintujoy 2 месяца назад +3

    പാവം കുഞ്ഞു കൈ ഒക്കെ നീര് വച്ചു വേഗം മാറട്ടെ

  • @EvanniyaVlogs
    @EvanniyaVlogs 2 месяца назад

    Shunkkuu get well soon

  • @sindhup8508
    @sindhup8508 2 месяца назад

    Ellarayum kandathil valiya sandhosham shugu monay god bless you❤❤

  • @joeljeeson782
    @joeljeeson782 2 месяца назад

    Prayers Ruben 🙏❤️🥰😍

  • @shawridani
    @shawridani 2 месяца назад

    Dnt wery boipsy problm varolla ❤️😔 god bless you all

  • @anusathyan7502
    @anusathyan7502 2 месяца назад +1

    get well soon🥰

  • @LLDeepa10
    @LLDeepa10 2 месяца назад

    Get well soon mone❤

  • @Akshayanand007-j6h
    @Akshayanand007-j6h 2 месяца назад

    Speede recavarey monu

  • @treesamary156
    @treesamary156 2 месяца назад

    Take rest dear❤

  • @rinarajesh9562
    @rinarajesh9562 2 месяца назад +4

    ശുങ്കുമോന് വേഗം സുഖാവട്ടെ. 💕💕💕

  • @DefNotAlieny
    @DefNotAlieny 2 месяца назад +1

    Prathikkunnudu

  • @ronydony21
    @ronydony21 2 месяца назад

    God bless u mona

  • @kalpanaabraham447
    @kalpanaabraham447 2 месяца назад

    Sugukutta. Get well soon

  • @deepad2564
    @deepad2564 2 месяца назад

    Get well soon monutta 😍

  • @manumathew6124
    @manumathew6124 2 месяца назад +2

    Vegam sukhamaavatte monu