വിപ്ലവമാണ് സൗദി അറേബ്യയിൽ! | ABC MALAYALAM NEWS | 21-11-24

Поделиться
HTML-код
  • Опубликовано: 1 фев 2025
  • അതിവേഗം മാറുന്ന സൗദി#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #mohammedbinsalman #saudiarabia #jenniferlopez
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 220

  • @abcmalayalamoffl
    @abcmalayalamoffl  2 месяца назад +12

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @KadumMedum
    @KadumMedum 2 месяца назад +121

    സൗദിയിൽ ഉപേക്ഷിക്കുന്ന കറുത്ത വസ്ത്രം കേരളത്തിലെ ആവശ്യമുണ്ട്

    • @natarajanv152
      @natarajanv152 2 месяца назад +7

      😂😂😂

    • @user-fv6vb1vv5e
      @user-fv6vb1vv5e 2 месяца назад

      അതെ, മുഴുവനും പോരട്ടെ, ജിഹാദികൾക്കും കമ്മികൾക്കും ആവശ്യം ഉണ്ട്

    • @Dhruvesh538
      @Dhruvesh538 2 месяца назад +4

      ഇവന്മാരുടെ മത ഭ്രാന്ത് കാണുമ്പഴേ തോന്നി യിരുന്നു; ഇത് കൊറേക്കാലമൊന്നും നടക്കൂല്ലാന്ന്. കാരണം എത്ര strict ആയാലും പൂതി തീർക്കാൻ അറബികൾ ബഹറനിൽ പോയി കാര്യം നടത്തു ന്നും ഉണ്ട്. പക്ഷെ ഇപ്പം വന്ന മാറ്റം ഒരു ബല്ലാത്ത ഒന്നൊന്നര മാറ്റമായി പ്പോയി. പക്ഷെ
      ഇപ്പഴും
      തലവെട്ടിന് കുറവില്ലല്ലോ?😂

    • @rockey4017
      @rockey4017 2 месяца назад +5

      😅😅

    • @bijusi9432
      @bijusi9432 2 месяца назад +3

      😄😄👍

  • @balakrishnantbalakrishnant6758
    @balakrishnantbalakrishnant6758 2 месяца назад +36

    ഇതാണ് പശ്ചാത്ത്യ വിദ്യാഭാസത്തിന്റെ ഗുണം👍🏿

    • @myindiamylife9199
      @myindiamylife9199 2 месяца назад

      അറബികൾക്ക് മുന്നിൽ അഴിച്ചിട്ടു ആടുന്ന പെണ്ണുങ്ങൾ 😂😂😂😂..... അറബി പെണ്ണുങ്ങൾ അല്ല.. മറ്റുള്ള മതത്തിലെ പെണ്ണുങ്ങൾ മുസ്ലിമിൻ്റെ അടിമകൾ തന്നെ തെളിയിച്ചു കൊണ്ടിരിക്കുന്നു...സൂക്ഷിക്കണം വീട്ടിലെ പെണ്ണുങ്ങളെ. മുസ്ലിങ്ങൾ അവരുടെ പെണ്ണുങ്ങളെ സുരക്ഷ ഉറപ്പു നൽകി ആദരിച്ചു കൊണ്ട് ജീവിക്കുന്നു...

  • @sasidharanchittothu9982
    @sasidharanchittothu9982 2 месяца назад +36

    അങ്ങേരുടെ ആയുസ്സിനുവേണ്ടി പ്രാർത്ഥിക്കണം

  • @lovelysunny3473
    @lovelysunny3473 2 месяца назад +61

    MBS രാജകുമാരന് ഒരു ബിഗ് സല്യൂട്ട്.... അങ്ങനെ കാലത്തിനൊത്ത് ചിന്തകൾ ഉയരട്ടെ...പുണ്യ ഭൂമി സ്ഥിതി ചെയ്യുന്നിടത്ത് തന്നെ മാറ്റങ്ങൾവരട്ടെ.... അങ്ങനെ ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവരിലും മാറ്റംവരട്ടെ.....

    • @gpalthoroppala178
      @gpalthoroppala178 2 месяца назад +1

      Mohammad Bin Batchelor Salman,
      M BBS

    • @myindiamylife9199
      @myindiamylife9199 2 месяца назад

      അറബികൾക്ക് മുന്നിൽ അഴിച്ചിട്ടു ആടുന്ന പെണ്ണുങ്ങൾ 😂😂😂😂..... അറബി പെണ്ണുങ്ങൾ അല്ല.. മറ്റുള്ള മതത്തിലെ പെണ്ണുങ്ങൾ മുസ്ലിമിൻ്റെ അടിമകൾ തന്നെ തെളിയിച്ചു കൊണ്ടിരിക്കുന്നു...സൂക്ഷിക്കണം വീട്ടിലെ പെണ്ണുങ്ങളെ. മുസ്ലിങ്ങൾ അവരുടെ പെണ്ണുങ്ങളെ സുരക്ഷ ഉറപ്പു നൽകി ആദരിച്ചു കൊണ്ട് ജീവിക്കുന്നു...

  • @williamzamorin7158
    @williamzamorin7158 2 месяца назад +54

    🔥ഈ ചോദ്യങ്ങള്‍ നമ്മുടെ ജനാബ് ഓ.. അബ്ദുള്ളയോട്‌ ചോദിച്ചാല്‍ എങ്ങനെ ഇരിക്കും സുനിലേ....😂

    • @jyothikumar2963
      @jyothikumar2963 2 месяца назад

      ജനാവല്ല തീവ്രവാദി അബ്ദുള്ള.

    • @myindiamylife9199
      @myindiamylife9199 2 месяца назад

      അറബികൾക്ക് മുന്നിൽ അഴിച്ചിട്ടു ആടുന്ന പെണ്ണുങ്ങൾ 😂😂😂😂..... അറബി പെണ്ണുങ്ങൾ അല്ല.. മറ്റുള്ള മതത്തിലെ പെണ്ണുങ്ങൾ മുസ്ലിമിൻ്റെ അടിമകൾ തന്നെ തെളിയിച്ചു കൊണ്ടിരിക്കുന്നു...സൂക്ഷിക്കണം വീട്ടിലെ പെണ്ണുങ്ങളെ. മുസ്ലിങ്ങൾ അവരുടെ പെണ്ണുങ്ങളെ സുരക്ഷ ഉറപ്പു നൽകി ആദരിച്ചു കൊണ്ട് ജീവിക്കുന്നു...

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 месяца назад +3

      ബിഗിലാകും ...😅😅😅

  • @JamesBond007rj
    @JamesBond007rj 2 месяца назад +46

    1400 വർഷങ്ങൾക്കു മുമ്പിലുള്ള ഭീകരമായ ഗോത്രവർഗ്ഗ നിയമങ്ങൾ നടപ്പാക്കുന്ന രാജ്യങ്ങൾ ഒന്നെങ്കിൽ അതിൽ നിന്ന് സ്വയം പിന്മാറുക അല്ലെങ്കിൽ കാലം നിങ്ങളെ വലിച്ചെറിയുക തന്നെ ചെയ്യും...

    • @L9________llll
      @L9________llll 2 месяца назад

      Yeshu biyachavan aan yeshu kallan aan vediveeran aan pennu pudiyan adaan innu luokathu vechu theevaravadikal vargiyavadikal cristan rajagal 😂😂😂

    • @L9________llll
      @L9________llll 2 месяца назад

      Idu Saudia Arabia ellaa americayil aan daance

    • @L9________llll
      @L9________llll 2 месяца назад

      Luokathu vechu avideyum ivideyom kaanichu nadakunna madam cristan madathil aan 90 I am

  • @ramakrishnanmylatt6957
    @ramakrishnanmylatt6957 2 месяца назад +17

    സൗദി രാജാവ് നല്ല ഭരണാധികാരി നല്ല വീക്ഷണമുള്ള ഭരണാധികാരി

  • @BijuJames-zn5eg
    @BijuJames-zn5eg 2 месяца назад +16

    🌺 ആവശ്യമായ ഭൗ‌തീക സ്വാതന്ത്ര്യം ദൈവം നൽകുന്നു. പാപമൊഴികെ... വിനോദപരവും കായികപരവും സംസ്കാരികപരവും ബൌ ദ്ധീകപരവുമായ സ്വാതന്ത്ര്യങ്ങൾ..! അതെപ്പോഴും അനുവദനീയമാണ്,.!! 🌺

  • @McCULLAM16
    @McCULLAM16 2 месяца назад +19

    ഒരൊറ്റ മതനേതാവ് വിചാരിച്ചാൽ തീരാവുന്നതെ ഉള്ളു ഇതൊക്കെ
    അതാണ് ഇസ്ലാം

  • @rajeshdeerdhani6361
    @rajeshdeerdhani6361 2 месяца назад +27

    എംബിഎസിന് എതിരെയായിരിക്കും ഇറാൻ ആദ്യമായി യുദ്ധം ചെയ്യുക.

  • @dineshpr2126
    @dineshpr2126 2 месяца назад +12

    Excellent Prince. Forecast thinking. Great leadership quality morethan that young and energetic king modern vision . Changes happening daily basis. Young nation and young king wow❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @cillammachacko9639
    @cillammachacko9639 2 месяца назад +4

    Very appreciatable conversation. Getting clear knowledge about the current situation in the world. A big salute ❤

  • @jayaprakashnair1653
    @jayaprakashnair1653 2 месяца назад +3

    You are right. I worked in Saudi for 16 years as a teacher and left Saudi in 2015.and i wonder now the type of changes that take place there which were considered as prohibited in Saudi once. A lot of changes are taking place.. Happy to hear all these changes and welcome them

  • @RajanmjRaju
    @RajanmjRaju 2 месяца назад +4

    വളരെ നന്നായി👍

    • @myindiamylife9199
      @myindiamylife9199 2 месяца назад

      അറബികൾക്ക് മുന്നിൽ അഴിച്ചിട്ടു ആടുന്ന പെണ്ണുങ്ങൾ 😂😂😂😂..... അറബി പെണ്ണുങ്ങൾ അല്ല.. മറ്റുള്ള മതത്തിലെ പെണ്ണുങ്ങൾ മുസ്ലിമിൻ്റെ അടിമകൾ തന്നെ തെളിയിച്ചു കൊണ്ടിരിക്കുന്നു...സൂക്ഷിക്കണം വീട്ടിലെ പെണ്ണുങ്ങളെ. മുസ്ലിങ്ങൾ അവരുടെ പെണ്ണുങ്ങളെ സുരക്ഷ ഉറപ്പു നൽകി ആദരിച്ചു കൊണ്ട് ജീവിക്കുന്നു...

  • @jessyjhon5275
    @jessyjhon5275 2 месяца назад +4

    എം ബി എസ് ❤️

  • @joiceshajan7976
    @joiceshajan7976 2 месяца назад +3

    Good news. Both of you are giving us present days news as it is. Keep the good works.

  • @mariogo4702
    @mariogo4702 2 месяца назад +13

    ചൈനയിൽ ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ട്രക്കുകൾ ധാരാളം ഉള്ളതായി പറയുന്നു.

  • @jayalekshmyb3466
    @jayalekshmyb3466 2 месяца назад +1

    ❤❤❤very good initiative ❤❤❤

  • @MercyGeorge-j7t
    @MercyGeorge-j7t 2 месяца назад +1

    Great man 🎉🎉🎉🎉

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 2 месяца назад +11

    He is a man with vision

  • @SethumadhavanK-f3t
    @SethumadhavanK-f3t 2 месяца назад +5

    Good man .

  • @jayajoseph1053
    @jayajoseph1053 2 месяца назад +2

    Very good message for Islam ❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LalyHarvey
    @LalyHarvey 2 месяца назад +2

    Yes

  • @satheeshnair3053
    @satheeshnair3053 2 месяца назад +4

    Long live Indo Saudi Brotherly relations. Excellent reforms. Prayers to the Almighty to bless The Prime Minister and Crown Prince of Kingdom of Saudi Arabia His Highness Prince Mohammed Bin Salman .

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 2 месяца назад +3

    I love Crown Prince Mohammed Bin Salman! Jai MBS.... 👍❤

  • @SudarsananNair-h8u
    @SudarsananNair-h8u 2 месяца назад +1

    ❤❤❤❤❤ good ❤❤❤❤❤

  • @gauthamkrishnau7463
    @gauthamkrishnau7463 2 месяца назад +1

    Sir you forget monalisa and davincy

  • @louisjnedumpara
    @louisjnedumpara 2 месяца назад +2

    The Louvre museum in Paris is a fantastic thing. It's worth seeing in a lifetime. Eiffel tower is another wonder to see in Paris. Take a ticket to Paris, then take a trip on the Eurostar bullet train to London and return. Worth travel.

  • @subrahmanianpv9640
    @subrahmanianpv9640 2 месяца назад +1

    🎉 So Excellent briefing of facts and truth. Let everbody know the changes being taken all around for the betterment of the Mankind !!! 🎉 Hearty congratulations to both of you for giving such briefs !!! Honourable Prince MBS of Arabia does his Best for his people to enjoy the the freedom of rights to enjoy the life !!! 🎉 Best eushes !!!🎉

  • @chackoxavier5835
    @chackoxavier5835 2 месяца назад +1

    ❤️❤️❤️💕💕💕

  • @humblensimple
    @humblensimple 2 месяца назад

    His Highness Sheikh Muhammad Bin Salman ❤❤❤❤ KSA ❤️❤️❤️

  • @vydianathankrishnan7836
    @vydianathankrishnan7836 2 месяца назад +2

    Let him speak Mr Sunil !!!!

  • @sebastiank.j.9120
    @sebastiank.j.9120 2 месяца назад +1

    ഇതിപ്പോ കുടിക്കാത്തവൻ കുടിച്ചപ്പോൾ കുടത്തോടെ എന്ന് പറഞ്ഞതുപോലെ ആണ് സൗദി അറേബ്യ. എല്ലാ വേലികെട്ടും പൊളിച്ചുകളഞ്ഞു.

  • @punnoose9591
    @punnoose9591 2 месяца назад +2

    America has sufficient reserve stock of petroleum in Alaska...................

  • @jerrycheriandundee7164
    @jerrycheriandundee7164 2 месяца назад +3

    സൗദി മാറുന്നു...വിവാഹേതര ബന്ധത്തിനെ കുറിച്ചുളള നിയമം അമിതഷാ സംഘപരിവാറും വീണ്ടും പഴയ നിലയിൽ ആക്കാൻ....നോക്കുന്നൂ. കടുത്ത ശിക്ഷയാണ് ഡ്രാഫറ്റ് ബില്ലിൽ

  • @johnsaumel8659
    @johnsaumel8659 2 месяца назад

    Yes 2008 prices for oil today 70 dollars!

  • @antonykj1838
    @antonykj1838 2 месяца назад +1

    ഗുഡ് പ്രസന്റേഷൻ MBS👍. ഗതാഫിക്ക് അർഹതപ്പെട്ടത് കിട്ടി

  • @stone__X
    @stone__X 2 месяца назад +3

    ആശാനേ അത്രക് അങ്ങ് വിശ്വസിക്കാൻ വരട്ടെ

    • @myindiamylife9199
      @myindiamylife9199 2 месяца назад

      അറബികൾക്ക് മുന്നിൽ അഴിച്ചിട്ടു ആടുന്ന പെണ്ണുങ്ങൾ 😂😂😂😂..... അറബി പെണ്ണുങ്ങൾ അല്ല.. മറ്റുള്ള മതത്തിലെ പെണ്ണുങ്ങൾ മുസ്ലിമിൻ്റെ അടിമകൾ തന്നെ തെളിയിച്ചു കൊണ്ടിരിക്കുന്നു...സൂക്ഷിക്കണം വീട്ടിലെ പെണ്ണുങ്ങളെ. മുസ്ലിങ്ങൾ അവരുടെ പെണ്ണുങ്ങളെ സുരക്ഷ ഉറപ്പു നൽകി ആദരിച്ചു കൊണ്ട് ജീവിക്കുന്നു...

  • @bijusi9432
    @bijusi9432 2 месяца назад

    👍👍👍👍👍

  • @PrasadPranavam
    @PrasadPranavam 2 месяца назад

    ❤❤❤❤saudia..,

  • @rajeevchandran9327
    @rajeevchandran9327 2 месяца назад

    live long MBS.. I wish to meet him once in a life time..

  • @rajeshnair8593
    @rajeshnair8593 2 месяца назад

    👍

  • @vivekv1922
    @vivekv1922 2 месяца назад +3

    MBS and MBZ are the game changers in the Gulf peninsula.

  • @devadasan2827
    @devadasan2827 2 месяца назад

    ❤❤❤

  • @vishnusasi6336
    @vishnusasi6336 2 месяца назад +2

    Jennifer Lopez ❤

  • @vasudevannaissery9234
    @vasudevannaissery9234 2 месяца назад

    M B S -- 39 yrs old
    Mohammed bin Salman was born on 31 August 1985 to Prince Salman bin Abdulaziz and his third spouse, Fahda bint Falah Al Hithlain. He is the eldest of his mother's six children and the eighth child and seventh son of his father. His full siblings include Prince Turki and Prince Khalid.

  • @roychacko8998
    @roychacko8998 2 месяца назад +2

    ചൈനയും ഇന്ത്യയും മാത്രമല്ല ഇലക്ട്രിസിറ്റി വാഹനത്തിലേക്ക് പോകുന്നത് സൗദി അറേബ്യയിൽ ആ7ൾറെഡി സ്റ്റാർട്ട് ആയി .

  • @shonanak4323
    @shonanak4323 2 месяца назад +6

    പക്ഷേ കേരളത്തിലെ മുസ്ലിം സഹോദരങ്ങൾ
    പറയുന്നത് വട്ടാണ്
    എന്നാണ്. എങ്ങനെ
    പറയാതിരിക്കാൻ?
    കേരളത്തിലെ പുതിയ
    പുതിയ നിയമങ്ങൾക്ക്
    അദ്ദേഹം തുരങ്കം വയ്ക്കുകയല്ലേ! പണ്ട്
    അറബ് ലോകത്ത് ഉണ്ടാ
    യിരുന്ന അനാവശ്യ ആചാരങ്ങൾ അദ്ദേഹം
    നിർത്തലാക്കുന്നു.
    (രാജ്യത്തിന്റെ പുരോഗ
    മന..!) ഇവിടെ നേരെ
    തിരിച്ചും!

  • @indianfirst4709
    @indianfirst4709 2 месяца назад

    മക്ക ലാസ് വെഗാസ് ആക്കും.❤❤❤❤❤❤❤❤❤

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 месяца назад

    😊☺️☺️👌🏻

  • @vinil999
    @vinil999 2 месяца назад +1

    Sunil sir valade ange vishwesikan varete.
    Ange valade ange Saudi ye prenipikenda.
    Avesanem thiriche pareyendi varum

  • @joyvarghese9252
    @joyvarghese9252 2 месяца назад +4

    ഈ ഡാൻസ് കാണാൻ സമസ്ത മേധാവികൾക്ക് ഫ്രീ വിസ അനുവദിക്കണം.

    • @myindiamylife9199
      @myindiamylife9199 2 месяца назад

      അറബികൾക്ക് മുന്നിൽ അഴിച്ചിട്ടു ആടുന്ന പെണ്ണുങ്ങൾ 😂😂😂😂..... അറബി പെണ്ണുങ്ങൾ അല്ല.. മറ്റുള്ള മതത്തിലെ പെണ്ണുങ്ങൾ മുസ്ലിമിൻ്റെ അടിമകൾ തന്നെ തെളിയിച്ചു കൊണ്ടിരിക്കുന്നു...സൂക്ഷിക്കണം വീട്ടിലെ പെണ്ണുങ്ങളെ. മുസ്ലിങ്ങൾ അവരുടെ പെണ്ണുങ്ങളെ സുരക്ഷ ഉറപ്പു നൽകി ആദരിച്ചു കൊണ്ട് ജീവിക്കുന്നു...

    • @myindiamylife9199
      @myindiamylife9199 2 месяца назад

      ഇങ്ങനെ അഴിച്ചിട്ടു ആടുന്ന പെണ്ണുങ്ങൾ ഉണ്ടെങ്കിൽ വരാൻ പറയ് ഞാൻ ഫ്രീ ആണ്

  • @kdsunilkumar1786
    @kdsunilkumar1786 2 месяца назад +2

    Ehte sir kalaghatam nokku new generation mattangal kothikkunvara...

  • @devdev2530
    @devdev2530 2 месяца назад

    MBS ❤️❤️❤️❤️❤️

  • @jacoblijin3936
    @jacoblijin3936 2 месяца назад +2

    Bikini എന്ന് പറയുന്നത് 2 piece type ആണ് ലൈക്‌ swimwear

  • @FebinReemaTrancesun
    @FebinReemaTrancesun 2 месяца назад

    തനിക്ക് ഇഷ്ടപ്പെടും അല്ലോ അവനൊന്നും വലിയ ആയുസ്സ് ഇല്ലാത്ത മനുഷ്യനാണ്😂

  • @marykuttyabraham4833
    @marykuttyabraham4833 2 месяца назад +2

    ഇത് കേരളത്തിൽ മുസ്ലിമിന്റെ ഇടയിൽ ഇട്ടു കൊടുക്കു 😮😮😮

  • @renininan3037
    @renininan3037 2 месяца назад +1

    ഇയാൾ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു, “ സൗദി ആണ് രാജ്യം ശരിയത്ത് ആണ് നിയമം ” തട്ടി കളയാൻ ജോലി ഇല്ലാതായ മുത്താവമാരും മത നേതാക്കൻമാരും നോക്കി ഇരിക്കുകയാണ് 😢

  • @humblensimple
    @humblensimple 2 месяца назад

    Louvre meuseum I think.

  • @PrathepKumar-q4x
    @PrathepKumar-q4x 2 месяца назад +1

    Ethanu allahu agrahicha rajiyam eppozha nilavil vannathu
    ethanu prince congratulion

  • @SebastianJosephPlamparampil
    @SebastianJosephPlamparampil 2 месяца назад

    MBS very good person

  • @agn90
    @agn90 2 месяца назад +3

    ഇത്രയും പെയിന്റ് അടിക്കേണ്ട!!

    • @Sinayasanjana
      @Sinayasanjana 2 месяца назад

      നിയോം നെ കർത്താവ് തീ ഇടും അന്ത്യനാളിൽ ☹️

  • @Hooman-Indian
    @Hooman-Indian 2 месяца назад

    Any Koyas Spotted yet 😂😂😂

  • @deepudubai1629
    @deepudubai1629 2 месяца назад +2

    ഇനി അല്ല ഇപ്പോഴും സൗദി തന്നെ അല്ലെ ഭരിക്കുന്നത് അത് സൗതിയിൽ മാത്രം ലോകം മൊത്തം അല്ല

    • @happygirl3571
      @happygirl3571 2 месяца назад

      "മലയാളം നന്നായി പഠിക്കൂ....

    • @deepudubai1629
      @deepudubai1629 2 месяца назад

      @happygirl3571 സോറി ടീച്ചർ ക്ഷമിക്കൂ മതിയോ

  • @kurianam
    @kurianam 2 месяца назад +1

    MBS is a great personality, His changes are actually influenced by Pope Francis

  • @padmanabhankrishnan5923
    @padmanabhankrishnan5923 2 месяца назад

    MBS Rajakumaran Big salute 2:12i like saudi 3:29

  • @ganeshant7037
    @ganeshant7037 2 месяца назад

    . ബെല്ലി ഡാൻസ് അറേബ്യൻ നാടുകളിൽ പണ്ടേ ഉള്ളതല്ലെ.

  • @cksidheequechakkara7084
    @cksidheequechakkara7084 2 месяца назад

    നിന്റെ വീട്ടിലും ഇതുപോലെ മാറ്റം വരട്ടെ അടുത്തുള്ളവർ കണ്ടു രസിക്കട്ടെ

  • @original649
    @original649 2 месяца назад +3

    ബൈബിളിൽ പറയുന്ന മഹതിയാം ബാബിലോൺ എന്നത് സൗദി അറേബ്യയാണ്,യേശുക്രിസ്തുവിന്റെഅടുത്ത വരവിനു മുമ്പ് സൗദി അറേബ്യ അണിഞ്ഞ ഒരുങ്ങും, സൗദി അറേബ്യയിലെ നിയോം സിറ്റി അതൊരു മഹതിയാം ബാബിലോണിന്റെ പ്രതിച്ഛായ കാണിക്കുന്നുണ്ട്

    • @Sagn123
      @Sagn123 2 месяца назад +2

      Eeso vegam varatte.....❤❤❤

    • @original649
      @original649 2 месяца назад

      @@Sagn123 💕

    • @nowthinkagain
      @nowthinkagain 2 месяца назад

      Ath Nadeesh brother inte opinion alle.

    • @thomasabraham6803
      @thomasabraham6803 2 месяца назад

      Yes same thing in my mind, and it my destroy in an hour.

  • @pramodp5067
    @pramodp5067 2 месяца назад

    എബിസി നിങ്ങടെ ഓഡിയോ സൗഡ് കുറവാണ്

  • @MiqdhadktpmMiqdhadktpm
    @MiqdhadktpmMiqdhadktpm 2 месяца назад +1

    സ്വതന്ത്രത്തിന് എന്താണ് ഇവർ മാനദണ്ഡം വെക്കുന്നത്.. എന്താണ് സ്വാതന്ത്ര്യം....?
    വസ്ത്രം ഇടാതിരിക്കലാണോ സ്വാതന്ത്ര്യം.. അതല്ല ഇഷ്ടമുള്ള വസ്ത്രം ധരിക്കലാണോ സ്വാതന്ത്ര്യം?
    ഇന്ന് നിങ്ങൾ പറയുന്ന ഈ സ്വാതന്ത്ര്യം നടപ്പിലാക്കിയ രാജ്യങ്ങളിലെ ഒട്ടുമിക്ക പേരുടെയും മാനസികാവസ്ഥ എന്താണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. അവരൊക്കെ ഇന്ന് മാറ്റം ആഗ്രഹിക്കുകയാണ്

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 2 месяца назад

      സ്വാതന്ത്ര്യം എന്നാൽ കറുത്ത ചാക്കിൽ മൊത്തം കെട്ടി കാലിൽ ഉറ കൈക്ക് ഉറ, കാഴ്ച്ചക്ക് മാത്രമായി കണ്ണിൻ തുള, ഇത്‌ മാത്രമായി പൊതുസ്ഥലത്തു നടന്നാൽ സ്വതന്ത്രമായി. 🤣🤣🤣🤣. ആണുങ്ങളും ഇതുപോലെ നടത്തണം.

  • @bijumon6430
    @bijumon6430 2 месяца назад +1

    മഹാനായ ബിഗ് സുന്നി🎊 എംബിഎസ്🎉

  • @ayyappannair314
    @ayyappannair314 2 месяца назад

    Sunil ji you should allow the other person to talk. Please don't irritate the listeners

  • @SB_9747
    @SB_9747 2 месяца назад

    Athe

  • @MdIqbal-c6r4x
    @MdIqbal-c6r4x 2 месяца назад

    എനിക്കിഷ്ടപ്പെടും മുസ്ലിമീ വർഗീയത പറയാൻ

  • @RoyCR-il1ri
    @RoyCR-il1ri 2 месяца назад +3

    ഓ അബ്ദുള്ള കാര്യങ്ങൾ ഒന്ന് അറിഞ്ഞില്ലെന്ന് തോന്നുന്നു പാവത്തിനെ ഒന്ന് പഠിപ്പീര്

  • @aslamsaleem2215
    @aslamsaleem2215 2 месяца назад

    shia and sunni both are muslim and no issues in between

  • @joynm5414
    @joynm5414 2 месяца назад +5

    തുണി അഴിച്ചിട്ടു ഡാൻസ് കളിച്ചാൽ പുരോഗമനം ആകുമോ സുനിൽ ചേട്ടാ......?

    • @shanavasakroose6667
      @shanavasakroose6667 2 месяца назад +1

      Mm aakum... Motham marachal mathramalla purogamanam undakunnathu

    • @modernal9845
      @modernal9845 2 месяца назад

      ഇവന്റെ ഒക്കെ വീട്ടിലെ പെണ്ണുങ്ങളെ ഈ പണിക്ക് വിടുമോ കണ്ടാ വേശ്യകൾ തുണി അഴിച് പാടിയാൽ ഇവന് ഒക്കെ ഒരു സുഖം, അതാണത്രേ പുരോഗതിയുള്ള സംമോഹം.1400 വർഷം മുമ്പും ഇതായിരുന്നു അവസ്ഥ അതിനെയൊക്കെ നിയന്ത്രിച്ചു മനുഷ്യനായി ജീവിക്കാനാണ് ഇസ്ലാംൻ പറഞ്ഞത്,

  • @Shakeelahmed-od1ud
    @Shakeelahmed-od1ud 2 месяца назад

    തുണിഉരിഞാൽപുരോഗതി

  • @jksenglish5115
    @jksenglish5115 2 месяца назад

    Oh my Islam ......!!!

    • @myindiamylife9199
      @myindiamylife9199 2 месяца назад

      അറബികൾക്ക് മുന്നിൽ അഴിച്ചിട്ടു ആടുന്ന പെണ്ണുങ്ങൾ 😂😂😂😂..... അറബി പെണ്ണുങ്ങൾ അല്ല.. മറ്റുള്ള മതത്തിലെ പെണ്ണുങ്ങൾ മുസ്ലിമിൻ്റെ അടിമകൾ തന്നെ തെളിയിച്ചു കൊണ്ടിരിക്കുന്നു...സൂക്ഷിക്കണം വീട്ടിലെ പെണ്ണുങ്ങളെ. മുസ്ലിങ്ങൾ അവരുടെ പെണ്ണുങ്ങളെ സുരക്ഷ ഉറപ്പു നൽകി ആദരിച്ചു കൊണ്ട് ജീവിക്കുന്നു...

  • @lussycleetus
    @lussycleetus 2 месяца назад

    Prince nu ariyamallo sampathikamaum uyaranam enghil purogathi rajiathuvaruthana ennu appozhum America ye ashrayikkathe munnirayil ethanamekkil ellamehalayilum purogathi varuthanam mathathinude Peru paraghu War nadathukaum mathathinu pradaniyam

  • @aneesha.k5061
    @aneesha.k5061 2 месяца назад

    ആദ്യം അമേരിക്കയുടെ സഖ്യ കക്ഷിയായ സൗദിയുടെ നേതാവാണല്ലോ mbs, അപ്പോൾ അമേരികയോട് പറഞ്ഞു ഇസ്രായേൽ ഗാസ യുദ്ധം അവസാനിപ്പിച്ചു palestine രാജ്യം ഉണ്ടാകാൻ mbs ശ്രമിക്കാത്തത് എന്ത്കൊണ്ട്?

  • @Jimlasmallappally7
    @Jimlasmallappally7 2 месяца назад

    Nothing will happen if Israel support MBS and saudi Arabia. Gods hand and plan will lead to a safe and secure place ...

  • @rajeshrajendran8166
    @rajeshrajendran8166 2 месяца назад

    MBS❤

  • @Ocean-be4nq
    @Ocean-be4nq 2 месяца назад

    ഈ question ഒക്കെ ചോദിക്കേണ്ടത് ആ അഹമ്മദ് മാസ് നോടു് ആയിരുന്നു...സംസ്കാര നായകൻ ആകാൻ ശ്രമിക്കുന്ന അദ്ദേഹം എന്തൊക്കെ അടിച്ചു വിടും എന്നായിരുന്നു അറിയേണ്ടത്.....അഭിനയ പുളവൻ ആണോ എന്ന് അറിയാൻ ആണ്....😂😂

    • @myindiamylife9199
      @myindiamylife9199 2 месяца назад

      അറബികൾക്ക് മുന്നിൽ അഴിച്ചിട്ടു ആടുന്ന പെണ്ണുങ്ങൾ 😂😂😂😂..... അറബി പെണ്ണുങ്ങൾ അല്ല.. മറ്റുള്ള മതത്തിലെ പെണ്ണുങ്ങൾ മുസ്ലിമിൻ്റെ അടിമകൾ തന്നെ തെളിയിച്ചു കൊണ്ടിരിക്കുന്നു...സൂക്ഷിക്കണം വീട്ടിലെ പെണ്ണുങ്ങളെ. മുസ്ലിങ്ങൾ അവരുടെ പെണ്ണുങ്ങളെ സുരക്ഷ ഉറപ്പു നൽകി ആദരിച്ചു കൊണ്ട് ജീവിക്കുന്നു...

  • @Prathapsingh944
    @Prathapsingh944 2 месяца назад

    സത്യങ്ങൾ എത്രയോ അകലെ.

  • @smart123735
    @smart123735 2 месяца назад

    കോപ്പ് നയിക്കും ഇപ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിൽ എത്തി 😂😂😂

  • @Waqf-Olikal
    @Waqf-Olikal 2 месяца назад

    Haram haram haram
    ഹറാം ഹറാം അൽ ഹറാം

  • @shafeeqvk3413
    @shafeeqvk3413 2 месяца назад

    ഇന്ത്യക്ക് ഒരുപാട് പഠിക്കാൻ ഉണ്ട്. ഇന്ത്യ മതത്തിൻ്റെ പേരിൽ പിറകോട്ട് പോകുന്നു

  • @chittooparambilpharmaekm2461
    @chittooparambilpharmaekm2461 2 месяца назад

    Muslims should follows m b s.

  • @shajiedavam6386
    @shajiedavam6386 2 месяца назад

    He is very cruel?

  • @KVSM231
    @KVSM231 2 месяца назад

    വീഡിയോ യിൽ കാണിച്ച മുക്കാൽ നഗ്നയായ സ്ത്രീയെ കണ്ടിട്ടാണോ വിപ്ലവം എന്നൊക്കെ പറയുന്നത് 😂 നമ്മുടെ കേരളത്തിൽ ഇങ്ങനെ ഒരു സ്ത്രീ ചെയ്താൽ അതിനെയും വിപ്ലവം എന്ന് വിളിക്കുമോ 😄

    • @PEEPPIMAMAN
      @PEEPPIMAMAN 2 месяца назад +1

      it is not a revolution in America,but it is in Saudi.This is known as theory of relativity

    • @happygirl3571
      @happygirl3571 2 месяца назад

      സാംസ്കാരികകാര്യങ്ങളിൽ സൗദിയും കേരളവും ഒരുപോലെ അല്ലല്ലൊ....?

    • @KVSM231
      @KVSM231 2 месяца назад

      @@happygirl3571 വിഡിയോയിൽ കാണിച്ചതാണോ സാംസ്‌കാരിക കാര്യം എന്നാണ് ഞാൻ ചോദിച്ചത് 😌

    • @PAUL-of6cr
      @PAUL-of6cr 2 месяца назад

      @@KVSM231 Sir, its a change from previous conditions. That's all.

  • @ShyamVS-kh3eq
    @ShyamVS-kh3eq 2 месяца назад +2

    ഇറാൻ ഭ്രാന്തൻമാരുടെ താട്

  • @Sreeja701
    @Sreeja701 2 месяца назад

    Aatty erunno....

  • @agnelani
    @agnelani 2 месяца назад

    ഡാ മന്ദ ബുദ്ധി വായനക്കാരാ പത്തനാപുരം കാട്ടുപ്രദേശമാണെന്ന് നിന്നോടാരു പറഞ്ഞു vrtthiketyavane

    • @PAUL-of6cr
      @PAUL-of6cr 2 месяца назад

      I respect your native pulse.

  • @abdulkhader1166
    @abdulkhader1166 2 месяца назад

    Arab news polum parayatha kariyam ivar WhatsApp university noki parayunnad 😂

  • @gpalthoroppala178
    @gpalthoroppala178 2 месяца назад

    MOHAMMED BIN BIG SALMAN , yeah
    M B B S

  • @Kishore-q1h
    @Kishore-q1h 2 месяца назад

    MBS means.....Made Beautiful Saudi.....The king with vision n mission.....but something wrong work in the underground...maybe he will killed....

  • @MySelfEditor
    @MySelfEditor 2 месяца назад

    Avide madam venda indiayilo madam veno. Jdi vevasta veno nammude ttheertittupore 😂