Neyyatinkara news update, Kerala breaking news

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #midhumohan#neyyatinkara#midhu#josepramod#kollam#kollamcase#kollamnews#vandiperiyar#arjun#exclusiveinterview#sreekandannair#arunkumar#vandiperiyarcase#tv19kerala#kollamsudhi#binuadimali#rimitomy#joby#pashanamshaji#lakshminakshtra#rimitomy#dileep#jomol#meenakshidileep#nadhirsha#libertybasheer#manjuwarrier#bhavana#bhavanafans#shobhana#mohanlal#mammootty#dulquer#fahadfazil#rajishavijayan#ayswaryalakshmi#sheynnigam#nimishasajayan#manjuwarrierfans#kunchackoboban#kavyamadhavan#mohanlal#mammootty#newsglob#baijukottarakkara#rimitomy#prithwiraj#subisuresh#poornimaindrajith#samyukthavarma#binumenon#geethumohandas#parvathithiruvoth#bhagyalakshmi#asifali#siddiquelal#lal#asiqueabu#kalabhavanjinto#kalabhavanmani#indrajithsukumaran#kavyamadhavanfans#kavyamadhavan#mammootty#laljosemanjufansperinthalmanna#baijukottarakkara#vijaybabu#rajeshnenmara#manjumakeup#lissypriyadarshan#pranavmohanlal#kalyanipriyadarshan#indiancinemagallery#nirammediacreations#mediamangalam#mrs.kerala#dileep#dileepfans#kavyamadhavan#manoramanews#apsara#methildevika#methildevikadance#mukesh#saritha#cinemanews#cinemacinema#scenecontra#funcafe#justaglance#filmyplus#filmflicks#zeekeralam#mazhavilmanorama#dileepcomedy#realvibes#ctrends#indiagitz#kandathumkettathum#marakkar#kalyanipriyadarshan#pranavmohanlal#cinelife#manoramanews#vishakvarkala#fullonstudios#filmindustry#malayalilive#b4malayalam#keralalive#statusinfo#voiceofbliss#behindwoodstv#indiancinemagalleryclubhouse#kalyanipriyadarshanfans#lissylakshmi#lissypriyadarshan#malayalailife#pallisserytimes#moviemanbroadcasting#malayalamnews#flowerscomedyshow#asianetcomedy#starcafe#vellarikkapattanam#shobhana#zeekeralam#breakingnews#reportertv

Комментарии • 363

  • @Thacholi954
    @Thacholi954 8 месяцев назад +223

    താങ്കളുടെ സംസാരം വളരെ നന്നായി ഇതു പോലെ വേണം മിഥുവിന് നീതി കിട്ടണം ആ മാതാപിതാക്കളുടെ വിഷമം കാണണം ആർക്കും സഹിയ്ക്കാൻ കഴിയില്ല.

  • @littlegoddezz
    @littlegoddezz 8 месяцев назад +69

    Well said sir 🔥👏🏻
    Midhu വിനു നീതി കിട്ടട്ടെ 🙌🏻
    ആ കള്ളിക്ക് തക്കതായ ശിക്ഷ തന്നെ കിട്ടട്ടെ...ഇനി എല്ലാവർക്കും ഇതൊരു പാഠം ആവണം.

    • @ajiths8022
      @ajiths8022 8 месяцев назад

      കള്ളി അല്ല...'. വെടി '

  • @avanilastudio7
    @avanilastudio7 8 месяцев назад +118

    അവളുടെ കുരങ്ങൻ മുഖം കാണിച്ചതിന് നന്ദി...

  • @anarkalianarkali9072
    @anarkalianarkali9072 8 месяцев назад +100

    അവളെ കിട്ടിയില്ല എന്നു പറയാൻ അവളെന്താ ചന്ദ്രനിലാണോ, (അവളെ അറസ്റ്റ് ചെയ്യണ൦)

    • @sanjay99346
      @sanjay99346 8 месяцев назад +1

      അറസ്റ്റ് ചെയ്യാൻ നിയമം ഇല്ലാ...അറസ്റ്റ് ചെയ്താലും വെറുതെ വിടും. നിയമം അത്ര ദുർബലമാണ്.

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 8 месяцев назад +1

      അവളെ arrest ചെയ്യേണ്ട കാര്യം എന്താ അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല

  • @anaswarashaijavm5825
    @anaswarashaijavm5825 8 месяцев назад +100

    തീർച്ചയായും നീതി കിട്ടണം നിയമം നല്ല രീതിയിൽ ഇടപെടണം

  • @shaginthayyil8863
    @shaginthayyil8863 8 месяцев назад +32

    ജമ്യം കിട്ടരുത് ഒരിക്കലും ഒരു ആൾക്കും ഇങ്ങനെ ഒരു വിധി ഉണ്ടാവരുത്

  • @jomonts
    @jomonts 8 месяцев назад +125

    Justice For Midhu 🙏

    • @rekhas1213
      @rekhas1213 8 месяцев назад +1

      ദൈവമേ ആ അമ്മയുടെ വേദന തീരുമോ എന്തു കിട്ടിയാലും 😭😭🙏

  • @SIVA-s2c6q
    @SIVA-s2c6q 8 месяцев назад +31

    എന്റെ എല്ലാ ഫ്രണ്ട്സിനും ലവ്ർന്മാർ ഉണ്ട് എനിക്ക് മാത്രം ഇല്ലന്നും ഓർത്തു എനിക്ക് ഭയങ്കര വിഷമം ആയിരുന്നു ഇപ്പോ ഇതൊക്കെ കാണുമ്പോൾ ആ ഒരു പരുപാടിക്ക് പോകാത്തത് എത്ര നന്നായി എന്ന് തോന്നുന്നു

    • @skullgaming7338
      @skullgaming7338 8 месяцев назад +1

      Ellam eth pole avillalo

    • @lissyjacob7882
      @lissyjacob7882 8 месяцев назад +2

      വേണ്ട മോനെ ഇന്നത്തെ പെണ്ണ് അപകടം ആണ്

    • @Anufebin6544
      @Anufebin6544 8 месяцев назад

      പെണ്ണ് മാത്രം അല്ല ചില ആണുങ്ങളും ഇങ്ങനെ ആണ്. നല്ല രീതിയിൽ ഒരാൾ സ്നേഹിച്ചാൽ മറ്റെ ആൾ ചതിക്കും. ഞാൻ ജീവൻ ആയിട്ട് സ്നേഹിച്ചിട്ടു ഞാൻ ജോലിക്ക് വേണ്ടി ദൂരെ ഒരിടത്ത് പോയപ്പോ അടുത്ത ആളെ സെറ്റ് ആക്കി എന്നോട് ക്യാഷ് ഉം വാങ്ങി ഗോൾഡ് ഉം വാങ്ങിയ പഴയ കാമുകനെ ഇപ്പോ ഓർത്തു പോയി

  • @vijayakumari9873
    @vijayakumari9873 8 месяцев назад +45

    ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ ജാഗ്രത വേണം ആൺകുട്ടികൾക്ക്.. പാവം... എത്രമാത്രം മനോവേദന ആ കുട്ടി അനുഭവിച്ചിട്ടുണ്ടാകും 🥺🥺🥺

    • @lissyjacob7882
      @lissyjacob7882 8 месяцев назад +1

      സത്യം 😪

    • @mariyamary975
      @mariyamary975 8 месяцев назад +2

      വഞ്ചകികളിൽ നിന്നും വശീകരണ വേശ്യകളിൽ നിന്നും എല്ലാ മക്കളെയും രക്ഷിക്കണേ എന്ന് എല്ലാ അമ്മമാരും പ്രാർത്ഥിക്കണം

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 8 месяцев назад

      ​@@mariyamary975sathyam thanne da . 😢 daivamee arkkum egane varuthallee

  • @company6676
    @company6676 8 месяцев назад +30

    യഥാർത്ഥ പ്രണയം എന്നാൽ സമ്മാനം വാങ്ങി കൂട്ടൽ ആവരുത് യഥാർത്ഥ പ്രണയം എന്നാൽ ഒരു പ്രാർത്ഥന പോലെ ആവണം പരസ്പരമുള്ള ബഹുമാനം ആവണം

  • @shivanyavineeth1998
    @shivanyavineeth1998 8 месяцев назад +55

    അവളെ വെറുതെ വിടരുത് 😡 യക്ഷി. അവൾ അവനോട് കാണിക്കാത്ത കരുണ എന്തിനു നമ്മൾ അവളോട് കാണിക്കണം 😡. അവൾക്കു ശിക്ഷ കിട്ടണം. ഇത് ആൺകുട്ടി ആണ് ചെയ്തതെങ്കി അപ്പോൾ തന്നെ അറസ്റ്റ് ചെയ്യുലോ 😡😡😡😡

    • @leenak6917
      @leenak6917 8 месяцев назад +3

      👍👍👍

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 8 месяцев назад +2

      മോളെ ശിവാനി പ്രേമിച്ചു വഞ്ചിച്ചു എന്നത് വലിയ കുറ്റം ഒന്നും അല്ല പിന്നെ അവൻ എന്തിനു വാങ്ങിച്ചു കൊടുത്തു laptoppum mobilum മറ്റുപലതും അവൻ പൊട്ടൻ ഒന്നും അല്ലല്ലോ വിവരവും വിദ്യാഭ്യാസവും ഉള്ളവൻ അല്ലെ പെണ്ണിന് വേണ്ടി ചത്ത ഇവനെയൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്റെ maariage kazhinju മോൾ ഉണ്ട് മോൾക്ക് 10 വയസായി എനിക്ക് sugar വന്നു body മെലിഞ്ഞു 75 kg ഉണ്ടായിരുന്ന ഞാൻ 55 kg ആയി wife എന്നെ ഉപേക്ഷിച്ചു മറ്റൊരുത്തന്റെ ഒപ്പം പോയി ഇപ്പോൾ legally divorce kazhinju എന്നിട്ടും ഞാൻ ജീവിക്കുന്നില്ലേ 😄അത്രേ ഉള്ളു

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 8 месяцев назад

      Correct 💯..pottan cherukkan enthina chavan poyathu

    • @shivanyavineeth1998
      @shivanyavineeth1998 8 месяцев назад

      @@ArunkumarKumar-un6ts നോക്കു ഇഷ്ടത്തിന്റെ ആഴത്തിന് അനുസരിച് ആണ് നമ്മുടെ mind ഇരിക്കുന്നത്. നമ്മൾ സ്നേഹിച്ച ആൾ മറ്റൊരാളുടെ കൂടെ നില്കുന്നത് കാണാനുള്ള ശക്തി ചിലർക്ക് ഉണ്ടാകില്ല. പിന്നെ ആ ടൈമിൽ mind നമ്മുടെ കൺട്രോളിൽ അല്ല ഇരിക്കുന്നത് curret ടൈമിൽ ഫാമിലി ഫ്രണ്ട്‌സ് ഇടപെട്ടാൽ reksha പെടും ഒരു നിമിഷം ഒറ്റയ്ക് ഇരുത്തരുത്. സ്നേഹിച്ചു വഞ്ചിക്കുന്നത് കുറ്റം തന്നെ ആണ് ഒരാളിൽ ഒതുങ്ങത്തവർ pranaikanum മേര്യേജ്നും നിൽക്കരുത്. ഞാൻ അനുഭവിച്ചിട്ടുണ്ട് brekupe stivation അതുകൊണ്ട് ആ ടൈംലെ mind എനിക്കറിയാം കല്യാണ ഷണം കഴിഞു merriagenu two day മുൻപേ ഇന്നലെ പരിചയ petta പെണ്ണിന്റെ കൂടെ പോയി 8 year love ആണ് എന്റെ അച്ഛൻ ഒറ്റയ്ക് ഇരുത്തയില എന്നേ പാവം ഇപ്പോൾ അച്ഛൻ ലോകം വിട്ടു പോയി 😔. മിന്ദുന്റെ അമ്മ അവളോട് time ചോദിച്ചത് അല്ലെ കൊടുക്കായിരുന്നുലോ അവൾക്ക്. അവളെ തിളച്ച എണ്ണയിൽ മൂക്കണം 😡

  • @h8374
    @h8374 8 месяцев назад +50

    എന്നോടും പറഞ്ഞതാ ഒരുത്തി , കല്യാണം ഉറപ്പിച്ചതിനുശേഷവും, പോയി ചാവടാ ,,,,, ന്ന് പലവട്ടം ,
    എനിക്ക് നിന്നെ വേണ്ടടി എന്ന് ഒറ്റവട്ടം പറഞ്ഞ് ഞാൻ ഒഴിവാക്കി, 🙏
    ഇവൾക്ക് തക്കതായ ശിക്ഷ കിട്ടണം , എന്നാലേ മറ്റുള്ളവർക്കും ഇതൊരു പാടമാവൂ

    • @soniasunil7560
      @soniasunil7560 8 месяцев назад +5

      😂 good boy❤❤🎉🎉

    • @BLJ-iv5pg
      @BLJ-iv5pg 8 месяцев назад +3

      Nallamon inganeyulla alavalatikal pokatte ennu thanne vekkanam parents ine orkkanam makkale

    • @sonapeter3032
      @sonapeter3032 8 месяцев назад

      അങ്ങനെ വേണം മോനെ

  • @shabanayshebu885
    @shabanayshebu885 8 месяцев назад +13

    മിഥുന് നീതി കിട്ടണം

  • @santhoshstephan
    @santhoshstephan 8 месяцев назад +64

    നമ്മുടെ നാട്ടിലെ സ്ത്രീ പക്ഷ നിയമങ്ങൾ മാറണം...... മാറിയേ പറ്റൂ.... സ്ത്രീ ക്കും പുരുഷനും നിയമങ്ങളിൽ തുല്യത വേണം.....

    • @skullgaming7338
      @skullgaming7338 8 месяцев назад

      Ith pole ulla kaaryangalil niyamathil thulyatha okke ind

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 8 месяцев назад

      Correct 💯

    • @aswanthc1608
      @aswanthc1608 8 месяцев назад

      ബാക്കി എല്ലാത്തിനും സ്ത്രീ കൾക്ക് തുല്യത വേണം ആൺകുട്ടികൾ എന്താ മക്കളല്ലേ അവരെ പ്രേസവിച്ചതല്ലേ അവർക്ക് തുല്യ നീതി ലഭിക്കണം ആണുങ്ങൾ ക്ക് തുല്യ അവകാശം വേണം

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 8 месяцев назад

      @@aswanthc1608 correct 💯

  • @Agrajapaaruz
    @Agrajapaaruz 8 месяцев назад +12

    Justice for midhun chettan🥺💔

  • @Sheeba-g9j
    @Sheeba-g9j 8 месяцев назад +3

    മിഥുന് നീതി കിട്ടട്ടെ

  • @StephenStephen-k7r
    @StephenStephen-k7r 8 месяцев назад +35

    Justice for midhu

  • @ajithasasankan9430
    @ajithasasankan9430 8 месяцев назад +43

    അവള കിട്ടാതിരിക്കാൻ കൊച്ച് കേരളത്തിലല്ലേ അവൾ ഉള്ളത് കഷ്ടം.

  • @Here_we_go..557
    @Here_we_go..557 8 месяцев назад +129

    ഇതൊക്കെ kelkkumbo എനിക്ക് 40000 രൂപ പരീക്ഷ fees വരെ തന്ന് സഹായിച്ച കാമുകിയെ കാല് തൊട്ട് വന്നിക്കാൻ തോനുന്നു....❤
    ഇനി വേറെ state il നിന്ന് ആയതിൻ്റെ ഗുണം ആണോന്നു അറിയില്ല
    There're good women exist too...

    • @rohitchandran97
      @rohitchandran97 8 месяцев назад +4

      bhagyavaan ❤

    • @jeffinjoseph8662
      @jeffinjoseph8662 8 месяцев назад +20

      നീ അവളെ തേച്ചോ? എ കാശ് തിരിച്ചു കൊടുക്കണേ പ്ലീസ് 😅

    • @Here_we_go..557
      @Here_we_go..557 8 месяцев назад +1

      @@jeffinjoseph8662 ഐന് ഞാൻ പല തന്തക്ക് ഉണ്ടായതല്ല. നല്ലത് കിട്ടുമ്പോ കളയാൻ...

    • @ushas8349
      @ushas8349 8 месяцев назад +1

      പറയാൻ പറ്റില്ല എന്തും സംഭവിക്കാം

    • @meghananair809
      @meghananair809 8 месяцев назад +9

      Athreaaulluu ella penkutykaleam orupoleaa kanarthuu

  • @jaleelkc836
    @jaleelkc836 8 месяцев назад +16

    പോലീസ് കൃത്യമായി ഈ വിശയത്തിൽ ഇടപ്പെടണം

  • @kunnikkuruvlogs629
    @kunnikkuruvlogs629 8 месяцев назад +4

    Waiting ayirunnu ❤❤❤ midhu nte justice nu vendi waiting

  • @pradeepkrishnakumar4524
    @pradeepkrishnakumar4524 8 месяцев назад +9

    Justice for midhu😢

  • @aswathiachu139
    @aswathiachu139 8 месяцев назад +7

    ഇങ്ങനെ ഉള്ളവർ പുറം ലോകം കാണരുത്

  • @MahaboobPang
    @MahaboobPang 8 месяцев назад +184

    നശിച്ചവൾ തുലഞ്ഞു പോട്ടെ

    • @AbhirajSivan
      @AbhirajSivan 8 месяцев назад +13

      Avlea kollnanm😡

    • @meghananair809
      @meghananair809 8 месяцев назад +2

      ​@@AbhirajSivanathu thaan alllaa court anuu decide chyuneaa aaaa kutty oru thettum chythitillaa

    • @BLJ-iv5pg
      @BLJ-iv5pg 8 месяцев назад +1

      Kallappanni ingane Kure kettavalmar undu pavam makkale vazhithettikkan,🤬😡😡

  • @SujithkumarSujith-h8s
    @SujithkumarSujith-h8s 8 месяцев назад +35

    നന്നായി മിഥുവിനു നീതി കിട്ടിയല്ലോ

  • @sallyissac9933
    @sallyissac9933 8 месяцев назад +64

    ഈ ഡാഷ് മോളെയും അവളുടെ തള്ളേം പുറം ലോകം കാണിക്കരുത്😮😮

  • @LiniShine
    @LiniShine 8 месяцев назад +4

    മിഥുവിന് നീതി കിട്ടണം

  • @Salini-r4n
    @Salini-r4n 8 месяцев назад +5

    ഇത്തരം ആത്മഹത്യകളിൽ നീതി കിട്ടണം. അതിനുള്ള നിയമം വരണം. ആണായാലും പെണ്ണായാലും അകത്ത് കടക്കണം.

  • @MYTECHVLOGS
    @MYTECHVLOGS 8 месяцев назад +30

    ഇവൾ.ഫ്രോഡ് ആണ് അവൻ്റെ ചോര കുടിച്ചിട്ട് അവനെ കൊന്നു

  • @Gireesh.A-w4w
    @Gireesh.A-w4w 8 месяцев назад +8

    ഇവലുക്ക് നല്ല ശിക്ഷ കൊടുക്കണം അല്ലെങ്കിൽ ഇതുപോലെ മിഥുൻ മാർ ഇനിയും വിടപറയും ..ഇനി ആരെയും ഇരായക്കൻ ഇവൾ ഉണ്ടാകരുത്

  • @ayishaachi7862
    @ayishaachi7862 8 месяцев назад +20

    ചേട്ടാ അതൊക്കെ വെറുതെ കഷായം ഗ്രീഷ്മ ഇപ്പൊ ജയിലിൽ ആണോ പെണ്ണിന് വേറെ നിയമം ആണിന് വേറെനിയമം പോലീസിലും കോടതിയിലും വിശ്വാസം ഇല്ലാതെ ആയി 😢

  • @yacobpo7688
    @yacobpo7688 8 месяцев назад +23

    പക്വത ഇല്ലാത്ത കാലത്തെ ചാപല്യത്തിന്റെ ഇര..

  • @deeptipillai2529
    @deeptipillai2529 8 месяцев назад +7

    A no is a no! A girl or boy should be able to accept it,no matter how many years you have been involved. People should be able to accept a rejection or failure in life with maturity!

    • @Priti80
      @Priti80 8 месяцев назад

      That’s easy to say but all minds can’t take it😢
      She was very mean to him anyway and used him for her personal benefit

  • @neethusree4543
    @neethusree4543 8 месяцев назад +28

    Avlu oru kalathum gunam pidikulllaa....... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajanil648
    @rajanil648 8 месяцев назад +1

    Sathyam😢😢😢

  • @sarathlalbaskaransasankan3102
    @sarathlalbaskaransasankan3102 8 месяцев назад +2

    Nammale vendathavare nammalku venda ennu vechal maranam ozhivakkamayirunnu

  • @keranhapookstephen6342
    @keranhapookstephen6342 8 месяцев назад +6

    E monu justice kittatte😢😢😢

  • @LechuzHeaven
    @LechuzHeaven 8 месяцев назад +1

    അവൾക്ക് ഒരു ശിക്ഷയും കിട്ടില്ല. അതാണ് നമ്മുടെ നിയമം

  • @issaccj2746
    @issaccj2746 8 месяцев назад +9

    അവൾ ഒരിക്കലും ഗതി പിടിക്കില്ല ഇവളൊക്കെനല്ല പെൺകുട്ടികൾക്ക് തന്നെ മാനകേട് ആണ്

  • @nishalachu9606
    @nishalachu9606 8 месяцев назад +5

    അവളെ ഒരിക്കലും പുറംലോകം കട്ടരുത്. ഇനിയിപ്പോ പ്രായം കുറവാണെന്നു പറഞ്ഞു വിടാൻ നിക്കണ്ട 😡

  • @BabuRaj-q5v
    @BabuRaj-q5v 8 месяцев назад +6

    I pray for his soul. God will judge her deeds

  • @bijoykl221
    @bijoykl221 8 месяцев назад +6

    Your a genuine reporter salute to you

  • @jayanmullasseri9096
    @jayanmullasseri9096 8 месяцев назад +2

    അവനവനെ കുറിച്ച് അറിയാത്തവൻ ചാകട്ടെ.

  • @rejithashaji2923
    @rejithashaji2923 8 месяцев назад +4

    ഇങ്ങനെ ഉള്ളവരെ വെറുതെ വിടരുത്

  • @SunilKumar-hq1vj
    @SunilKumar-hq1vj 8 месяцев назад

    Verygood, ethoru paadam aavanam

  • @ASHIKSM-y7y
    @ASHIKSM-y7y 8 месяцев назад +8

    Ingane ann anneshenam engil avark rekshapedan ulla ellavazhikalum nokkum athuvare eee emanmaru ittu nadathikumm

  • @Arunmannickal
    @Arunmannickal 8 месяцев назад +3

    വിവരം ഇല്ലാത്തവരെ മുതലാക്കാൻ ഒരുപാട് പേര് കാണും ആണും പെണ്ണും......
    തിരിച്ചറിവും വിവരവും ഉള്ള ഒരു ആണും പെണ്ണും ചതിയിൽ വീഴില്ല....
    പ്രണയിക്കാൻ ഉള്ള മനസും പ്രായവും അല്ല വേണ്ടത്.
    തിരിച്ചറിവും വിവരവും ആണ് വേണ്ടത്.
    ഈ ലോകം ഇങ്ങനെ ആണ്
    ഇവിടെ നോക്കിയും കണ്ടും ജീവിക്കുക....

  • @amrutha3789
    @amrutha3789 8 месяцев назад +1

    Jutice for midhu🙏🏻🙏🏻

  • @Marcfabio
    @Marcfabio 8 месяцев назад +24

    ഇതൊക്കെ കേൾക്കുമ്പോ എന്റെ കാമുകിയെ ഓർമ വരുവാ.... 🥰❤️

  • @anithakumarianitha7253
    @anithakumarianitha7253 8 месяцев назад +12

    ആ കത്ത് വായിക്കാൻ എനിക്ക് പറ്റുന്നില്ല അവൻ എത്രമാത്രം അവളെ സ്നേഹിച്ചു പെണ്ണ് നിറം മാറാൻ കഴിവുള്ള ഒരു വസ്തുവാണ് 😢

  • @khairuneesaMp-nl9li
    @khairuneesaMp-nl9li 8 месяцев назад +4

    ആ പെണ്ണിനെ പുറം ലോകം കാണിക്കല്ലേ ആ അമ്മയുടെ സങ്കടം കാണാൻ വയ്യ

  • @VEENAVijayan-r4i
    @VEENAVijayan-r4i 8 месяцев назад +1

    God bless you

  • @UshaKumari-jy3vh
    @UshaKumari-jy3vh 8 месяцев назад +4

    😂സത്യം 😢

  • @viveknair9380
    @viveknair9380 8 месяцев назад +2

    Self-esteem can take you a long way in life...

  • @AnoopKammaran
    @AnoopKammaran 8 месяцев назад +1

    Kandu thanne ariyanam...

  • @EldhoseMathew-od9tj
    @EldhoseMathew-od9tj 8 месяцев назад +2

    Super ❤❤❤❤❤

  • @jayakumarjayakumar2280
    @jayakumarjayakumar2280 8 месяцев назад +2

    Avanu neethi kittanam,
    Nalla manushathvamulla chekkan aykrunnu avan.
    Avannte MATHAPITHAKKALKKUM Neethi kittanam🙏

  • @sunuthomas643
    @sunuthomas643 8 месяцев назад +2

    പാവം ചെക്കൻ😪

  • @valsasaju779
    @valsasaju779 8 месяцев назад +20

    ഞാൻ ഒരു അമ്മ ആണ് ഇത് പോലെ ഉള്ളു പെൺകുട്ടികളെ വെറുതെ വിടരുതേ എന്തിനു ഈ മക്കൾ ഇവള്ളുമാർക് വേണ്ടി ജീവിതം നശിപ്പിക്കുന്നത് ഇനിയുള്ള മക്കൾ ഒരു നിമിഷം അവരുടെ മാതാപിതാക്കളെ ഓർക്കുക

  • @deepthisaraswathisasaidhar6822
    @deepthisaraswathisasaidhar6822 8 месяцев назад +27

    അവൾ നശിക്കും

  • @nibusdairy8266
    @nibusdairy8266 8 месяцев назад +3

    Ivale kettunnathu aarayalum ithinokke thirichu koduthekkane... 😢🥺

  • @AnupamashahulAnupamashahul
    @AnupamashahulAnupamashahul 8 месяцев назад

    നീതി കിട്ടണം

  • @vinisha_9611
    @vinisha_9611 7 месяцев назад

    😊 ആ കുട്ടിയുടെ ഭാഗം കൂടി കേട്ടു നോക്കു... ആ കുട്ടിയുo ഒരുപാട് തെളിവുകൾ ആയിട്ട് മുന്നോട്ടു വന്നിട്ടുണ്ട്. ഒരു toxic relationshipil നിന്നും ആ കുട്ടി രക്ഷപെടുകയാണ് ഉണ്ടായത് എന്ന് പറയുന്നു. അവളുടെ കൈവശം ഉള്ള തെളിവുകൾ കാണുന്നത് വരെ ഞാനും ഇതുപോലെ ആ കുട്ടിയെ കുറ്റപ്പെടുത്തിയിരുന്നു. Sai krishna youtube channelil aksharayude voice messegesum thelivukalum ellam kaanikkunnund.

  • @jisips889
    @jisips889 8 месяцев назад +4

    aa letter il 'Aarum' ennalla...'Arjun' ennalle....

  • @Mr.J-e9x
    @Mr.J-e9x 8 месяцев назад +1

    ഗോതമ്പുണ്ട കൊടുക്കണം ഒരു request ആണ്.....😌😌 Pls

  • @Alhamd3522
    @Alhamd3522 8 месяцев назад +5

    ചങ്ക് പറിച്ചു കാണിച്ചിട്ടും കാണാതെ പോയ ഇവൾക്ക് ദൈവം നരക ജീവിതം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരു കാര്യത്തിൽ സന്തോഷം ഇവളുടെ മുഖം ജനിച്ചതിൽ മറ്റുള്ളവർ ഒക്കെ മുഖം മറച്ചു കാണിക്കുമ്പോൾ നിങ്ങൾ മുഖം ജനിച്ചതിൽ സന്തോഷം 👍👍. ഇതുപോലുള്ള കള്ളി കളെ ഇനി ആരും സ്നേഹിക്കരുത്.. വിട്ടിട്ട് പോയാൽ അതിലും നല്ല ആളെ കെട്ടി മുന്നിലൂടെ അന്തസ്സായി ജീവിച്ചു കാണിക്കണം അല്ലാതെ മറക്കരുത്..

  • @shensigirija1154
    @shensigirija1154 8 месяцев назад +8

    in TVM medical college girl suicided coz of dowry issues. Is the boyfriend doctor still in jail????😆😆 in midhun case police won't even arrest the girl.

  • @Moni19995-n
    @Moni19995-n 8 месяцев назад +1

    Sincere aayitt snehikkunna Pennine aaninum kittilla.sincere aayitt snehikkunna payyane penninum kittilla😊

  • @razirockz
    @razirockz 8 месяцев назад +8

    കഷായം കൊടുത്ത് കൊന്ന പെണ്ണ് വരെ ജാമ്യത്തിൽ ഇറങ്ങിയ സ്ഥിക്കി ഇത് ചെറിയ യൊരു കേസ് അല്ലേ

  • @Sheeba-g9j
    @Sheeba-g9j 8 месяцев назад

    പാവം മിഥുൻ

  • @Sahooo30
    @Sahooo30 8 месяцев назад

    I prides this channel.keep go bro❤

  • @Rajinazminazmi
    @Rajinazminazmi 8 месяцев назад +4

    എന്താ അവളെ കിട്ടിയില്ല എന്ന് പറയുന്നത്. പോലീസ് എന്താ ഇങ്ങനെ പറയുന്നേ . കിട്ടാതിരിക്കാൻ ഇവളെന്താ കാറ്റോ

  • @RaniJ-g6t
    @RaniJ-g6t 8 месяцев назад

    Avalku kittandathu kittanam midhu ettan yethra vedhana anupavicho athinte iratti aval anupavikanam dhaivam avalku kodukkum urapa aval velli lokam kanan padilla 😔😔 jasties for midhu....🙏🙏

  • @remyas2670
    @remyas2670 8 месяцев назад

    👌👌🙏🏻🙏🏻💯💯

  • @keralastylevlog
    @keralastylevlog 8 месяцев назад +1

    Greeshmam ipol puramloggam kandallo .... nattil orikkal polum oru crt rules verulla. Sathyam......

  • @muralidharan5103
    @muralidharan5103 8 месяцев назад +1

    🙏

  • @manikuttymanikutty4553
    @manikuttymanikutty4553 8 месяцев назад +1

    മറ്റൊരു ഗ്രീഷ്മ എന്റെ പൊന്നു ചേട്ടാ സ് ത്രീക്കും പുരുഷനും തുല്യ നീതി കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ അങ്ങനെ യായിരുന്നേൽ നന്നായിരുന്നു

  • @DivyaSudevan
    @DivyaSudevan 8 месяцев назад +1

    Any updates??

  • @jishasuresh1879
    @jishasuresh1879 8 месяцев назад

    ആ കള്ളിക്ക് തക്കതായ ശിക്ഷ കിട്ടണം. ഇനി ഒരാൾക്കും ഇങ്ങനെ ഒരു വിധി ഉണ്ടാവരുത്. മിഥു വിന് നീതി കിട്ടണം.

  • @aswa91
    @aswa91 8 месяцев назад +3

    Self love therre ella Arjunu.ath ellam ellandakkum.pinne enth kodutha kanakk parenjittum karyamilla.sneham purethu ninnalla swayam ullil ninn undayit purethek varanam,allathe onnum nilanilkilla.

  • @NaslaNachu-z6f
    @NaslaNachu-z6f 8 месяцев назад +1

    Sir idhinendha oru theerumanam undagathadh

  • @khadeejaka6504
    @khadeejaka6504 8 месяцев назад +2

    ആൺകുട്ടികൾ ജാഗ്രദെ

  • @lissyjoseph4198
    @lissyjoseph4198 8 месяцев назад +3

    Arrest that Lady immediately

  • @jaseelajasi8514
    @jaseelajasi8514 8 месяцев назад +2

    Angane thanne venam

  • @soumya-fi5ey
    @soumya-fi5ey 8 месяцев назад +1

    Enthinu premikkunnavare mathram parayunnu, kalyanam kathinjavarum ithokke thanneya kanichu kondu irikkunne.

  • @Kl11kozhikode643
    @Kl11kozhikode643 8 месяцев назад

    നിങ്ങൾ മറ്റുള്ളവരെ സ്നേഹിച്ചോള്ളൂ 😒😒😒😒സ്വയം സ്നേഹിക്കാൻ മറന്നുപോവരുത് 😢😢😢😢

  • @babykurissingal8478
    @babykurissingal8478 8 месяцев назад +2

    അങ്ങനെ സമ്മാനം വാങ്ങി കൊടുത്താൽ സ്നേഹിക്കുന്നവർ

  • @lailashaji7785
    @lailashaji7785 8 месяцев назад +19

    എന്റെ മകന്റെ അതെ അവസ്ഥയാണ് മിഥുനും ഉണ്ടായത് പരാതി കൊടുത്തപ്പോൾ അത് പിൻവലിക്കാൻ കൂടുതൽ പ്രഷർ ചെയ്തത് പോലീസ് ആണ് പെൺകുട്ടി സിപിഎം അനുഭാവി ആണെങ്കിൽ ഒരു കോപ്പും നടക്കില്ല നഷ്ട്ടം അച്ഛനും അമ്മയ്ക്കും മാത്രം

    • @levinkr6885
      @levinkr6885 8 месяцев назад

      Lailashaji pine edhu pennado partu il sajeevam? Thandhedeyo sahodharandeyo balathilan oro pennum party il nilkune🤣

    • @Here_we_go..557
      @Here_we_go..557 8 месяцев назад

      ഇപ്പൊ ഇന്തായി

  • @reejadevadasan4464
    @reejadevadasan4464 8 месяцев назад

    He needs justice.

  • @moosihannah524
    @moosihannah524 8 месяцев назад

    Face kaanichathinu👍🏻👍🏻👍🏻👍🏻

  • @johnmathew-td9dm
    @johnmathew-td9dm 8 месяцев назад +1

    So she have yo been bailed without coming out after investigation

  • @HennaTube.
    @HennaTube. 8 месяцев назад

    Orappaayum Midhuvine needhi kittanam🥺

  • @Anandhu600
    @Anandhu600 8 месяцев назад

    👍

  • @manju2769
    @manju2769 8 месяцев назад +1

    അത് ആ പെൺകൊച്ച് ആ പാവം മോന്റെ കാശിനെയാണ് സ്നേഹിച്ചത്

  • @sumithraanpuraj7920
    @sumithraanpuraj7920 8 месяцев назад

    😢😢😢

  • @majumathew9616
    @majumathew9616 8 месяцев назад +1

    Oraleyum love cheyyaruthu

  • @johnmathew-td9dm
    @johnmathew-td9dm 8 месяцев назад +1

    Please let me know .because iam so eagerly waiting ✋️ for the realty gain for.
    " MIDHUNS FAMILY "❤❤❤❤❤
    THANKYOU😮😅😅😅😅😅😅

  • @girijasdreamworld
    @girijasdreamworld 8 месяцев назад

    ഇങ്ങനെസ്നേഹംനടിച്ച്പണംഅടിച്ചുമാറ്റിഎടുക്കാൻവേണ്ടിമാത്രം കല്യാണത്തിന് മുതിരുന്ന വർഗ്ഗങ്ങളേയുംഇന്ന് സമൂഹത്തിൽകാണാം . ഒരു കൊല്ലം തികയുന്നതുവരെ സ്നേഹം അഭിനയിച്ച്മാക്സിമംകൂടെനില്ക്കും.എന്നിട്ട് പൂരപറമ്പിൽകണ്ട പരിചയംപോലൂമില്ലെന്ന് പറയാൻ ഇവറ്റകൾക്ക് ഒരു ലജ്ജയൊ മനസ്സാക്ഷിയോ ഇല്ല. ഇതിനോടകം അടുത്ത ഇരയെ പിടിച്ചിരിക്കും. ഇത്തരക്കാരികളെ മനസ്സിലാക്കാൻ. (വികാരം കൊണ്ടല്ല വിവേകംകൊണ്ട്)നമ്മുടെ ആൺകുട്ടികൾക്ക് കഴിയണം.

  • @ramishajiramishaji7446
    @ramishajiramishaji7446 8 месяцев назад +14

    നാട്ടുകാർ അവളെ വെറുതെ വിടരുത്

  • @johnmathew-td9dm
    @johnmathew-td9dm 8 месяцев назад +1

    I heard this. Voice vlog 1:20 😅😅😅😅