Leviticus Bible Quiz

Поделиться
HTML-код
  • Опубликовано: 16 янв 2024
  • കാരാഗ്രഹത്തിൽ ഇട്ടത് ആരെ?
    Leviticus, ലേവ്യാപുസ്തകം
    #biblequiz
    #ലേവ്യാപുസ്തകം ബൈബിൾ ക്വിസ് മലയാളം
    1. മൂന്നു ദഹനയാഗങ്ങൾ ഏതെല്ലാം?
    2. ഏതു യാഗത്തിലാണ് ഉപ്പു ചേർക്കേണ്ടത്?
    3. ഏതു യാഗത്തിലാണ് പെണ്ണാടിനെ അനുവദിച്ചിരിക്കുന്നത്?
    4. പുരോഹിതന്മാരുടെ കുടുംബത്തിലെ പുരുഷന്മാർ ഭക്ഷിക്കുന്ന യാഗം?
    5. പ്രമാണം ഒരു പോലെയുള്ള യാഗങ്ങൾ?
    6. വിട്ടയക്കപ്പെട്ട കോലാട്ടുകൊറ്റൻ എന്തുപേരിൽ ചീട്ടുവീണതാണ്?
    7. യഹോവ ജനത്തോടു രണ്ടു ദേശങ്ങളിലെ നടപ്പുപോലെ നടക്കരുതെന്നു പറഞ്ഞ ദേശങ്ങൾ??
    8.യെഹൂദന്മാരുടെ ഉത്സവങ്ങൾ ആകെ എത്ര? ഏതെല്ലാം?
    Genesis / ഉല്പത്തി ബൈബിൾ ക്വിസ് part 1 link
    Part 1: • Genesis Bible Quiz/ഉല്...
    Acts (Who Said to whom) link:
    Acts • അപ്പൊ.പ്രവൃത്തികൾ | Ac...
    Acts 50 questions link:
    • അപ്പൊ.പ്രവൃത്തികൾ 1-28...
    Acts 160 questions link:
    • അപ്പൊ.പ്രവൃത്തികൾ | Ac...
    #biblequiz
    #malayalambiblequiz
    #bible
    @elohimbiblequiz4848
    #biblequizzes
    #bibleverse

Комментарии • 11

  • @prm.t.samuel963
    @prm.t.samuel963 6 месяцев назад +1

    കൊള്ളാം. നല്ല ക്വിസ്. യാഗങ്ങളുടെ പുസ്തകം ആയ ലേവ്യയിലെ ചോദ്യോത്തരങ്ങൾ അനേകർക്കു ഉപകാരപ്പെടും. കർത്താവു അനുഗ്രഹിക്കട്ടെ സഹോദരീ.

    • @elohimbiblequiz4848
      @elohimbiblequiz4848  6 месяцев назад

      Thank you 💜💜💜

    • @blessylordon
      @blessylordon 6 месяцев назад

      ruclips.net/user/shorts0xMAtfW_ZUQ?si=6jFTOPQRTDVkrepe

  • @GeorgeT.G.
    @GeorgeT.G. 5 месяцев назад +1

    good questions

  • @user-bc4ng5qs7o
    @user-bc4ng5qs7o 6 месяцев назад +1

    Very informative. God bless.

  • @jollyjayakumar6675
    @jollyjayakumar6675 6 месяцев назад +1

    ഈ ബൈബിൾ ക്വിസ്സിലൂടെ ഒത്തിരി കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @jessyjohny
    @jessyjohny 6 месяцев назад +1

    Appreciating ur hardwork.God bls u🙏