Mark

Поделиться
HTML-код
  • Опубликовано: 25 фев 2024
  • #Mark#മർക്കൊസ്1-16#Bible Quiz#Mark#മർക്കൊസിൽ പറഞ്ഞിരിക്കുന്ന ആദ്യ പ്രവാചകൻ ആര്?#mark #biblequiz#quiz
    Mark Part 2 Link
    Mark 2 Link : • Mark#മർക്കൊസ്1-16#Bibl...
    1. യേശു ചെയ്തിട്ടുള്ള അത്ഭുതങ്ങൾ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത് ഏതു സുവിശേഷത്തിലാണ്?
    2. യോഹന്നാൻ സ്നാപകന്റെ വചനം കേട്ടിട്ട് വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടു പോന്നതാര്?
    3. ജനനോത്സവം ആചരിച്ച ഒരു പുതിയനിയമ രാജാവ്?
    4. യേശു അവസാനമായി പെസഹാ കഴിച്ചത് എവിടെ ആണ്?
    5. മഹാപുരോഹിതന്മാർ അസൂയകൊണ്ടു യേശുവിനെ ഏല്പിച്ചു എന്നു അറിഞ്ഞത് ആര്?
    6. യേശുവിനെ വെച്ച സ്ഥലം നോക്കിക്കണ്ട സ്ത്രീകൾ ആരെല്ലാം?
    7. മർക്കോസ് സുവിശേഷത്തിൽ മാത്രം രേഖപ്പെടുത്തിയിട്ടുള്ള രണ്ടു
    അത്ഭുതങ്ങൾ?
    #biblequiz
    #Mark Bible Quiz
    #മർക്കൊസ്

Комментарии • 11

  • @prm.t.samuel963
    @prm.t.samuel963 5 месяцев назад +5

    കൊള്ളാം. ചെറിയ സുവിശേഷത്തിൽ നിന്നും 200 ചോദ്യങ്ങൾ അവതരിപ്പിച്ചതിലെ പ്രയത്നം അഭിനന്ദനങ്ങൾ അർഹിക്കുന്നു. സിസ്റ്റർ നെ കർത്താവു അനുഗ്രഹിക്കട്ടെ.

  • @user-bc4ng5qs7o
    @user-bc4ng5qs7o 5 месяцев назад +2

    Very informative. Good effort. God bless you sister.

  • @jessyjohny
    @jessyjohny 5 месяцев назад +1

    Very good.Appreciating ur great effort.God bls u 🙏👌

    • @elohimbiblequiz4848
      @elohimbiblequiz4848  5 месяцев назад

      Thank you 💙💜💙

    • @AnnammaJoseph-sv2tb
      @AnnammaJoseph-sv2tb 2 месяца назад +1

      Mmm
      Llmokoo

    • @elohimbiblequiz4848
      @elohimbiblequiz4848  2 месяца назад

      @@AnnammaJoseph-sv2tb മനസ്സിലായില്ലല്ലോ എന്താണ് ഉദ്ദേശിച്ചതെന്ന്

  • @GeorgeT.G.
    @GeorgeT.G. 5 месяцев назад +3

    super quiz

  • @elohimbiblequiz4848
    @elohimbiblequiz4848  4 месяца назад

    Part 2
    Mark (മർക്കൊസ്) Part 2 Link
    ruclips.net/video/wDrdoKodVRI/видео.htmlsi=Vot-P5NbpEjYnJhK