പഴച്ചെടി ഡ്രമ്മുകൾ വെറും 160 രൂപയ്ക്ക് | വാരിക്കൂട്ടി വിൽപ്പന തുടങ്ങി | Drums n Crates

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 147

  • @KrishimithraTVindia
    @KrishimithraTVindia  7 месяцев назад +28

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Drum വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    DRUMS N CRATES
    Near Yamaha Showroom Thottakkattukara P.O, Aluva , Ernakulam, Kerala 683108
    Mob :
    Drum ....7025290222 , 9447032535
    Pots .....7561040710 , 8075347655

    • @shynamc2180
      @shynamc2180 7 месяцев назад +2

      വെർതെ പറ്റിക്കണ്ട
      ആദ്യം മിന്നൽ വളത്തിന് ഞാൻ ഓർഡർ കൊടുത്തത് അയച്ച് തരാൻ പറ.
      വെർതെ സമയം മെനക്കെടുത്തി.
      വീട്ടുകാരുടെ മുൻപിൽ ഇതിൽ വരുന്ന വീഡിയോവും കാണിച്ച് ഉറപ്പാ എന്ന് പറഞ്ഞ് മെസ്സേജിട്ട് reply തരാതെ നിന്നിട്ട് വീട്ടുകാരുടെ മുൻപിൽ നാണം കെട്ട്
      അവര് പറഞ്ഞതാ ഇതൊന്നും വിശ്വസിക്കരുത് എന്ന്
      ഞാൻ കേട്ടില്ല വിശ്വസിച്ച് പോയി 👊🏽😡

    • @stelladevassy4606
      @stelladevassy4606 3 месяца назад

      Drum

    • @ArunKumar-nc5kn
      @ArunKumar-nc5kn 7 дней назад

      തോട്ടേക്കാട്ടുകര ഒരു മൊത്തവ്യാപാരി 200Ltr - ന് -900 രൂപയോളം പറഞ്ഞിരുന്നല്ലോ?

  • @sherinkbabu9400
    @sherinkbabu9400 7 месяцев назад +7

    നമ്മുടെ ലോക്കൽ ടൌൺ കളിൽ കിട്ടും ഇപ്പോൾ ഇ rate ലു ഒരുപാടു പേര് ഇപ്പോൾ ഇതു sale ചെയുന്നുണ്ട്

  • @scorpio9968
    @scorpio9968 7 месяцев назад +7

    Trivandrum thu ulla ningalude dealer aaranu ? Enikku green containers 10 ennam venam aayirunnu

  • @steephenp.m4767
    @steephenp.m4767 6 месяцев назад

    Adipoli Shop, Thanks for your good video and information

  • @MegastarMegastar-n7f
    @MegastarMegastar-n7f 7 месяцев назад +54

    ജനങ്ങളെ പറ്റിച്ചു പൈസ ഉണ്ടാക്കുന്നവർക്കെതിരെ നിയമ നടപടി എടുക്കേണം എന്റെ ബിരുദം കഴിഞ്ഞാൽ ആദ്യത്തെ നടപടി ജനത്തെ പറ്റിക്കുന്നവർക്കെതിരെ ആയിരിക്കും 👆

    • @sulthanss4936
      @sulthanss4936 7 месяцев назад +1

      Ok... Nalla kariyam.... Janagal vereyum nammal vereyum anooo.... Nammal special anoo...
      Nallathu cheyyan ethuna bhirutham kazhiyunnuthath...

    • @rejithrajrv5679
      @rejithrajrv5679 7 месяцев назад

      അത് എന്തിനാടാ പന്നി ഇവിടെ പറയുന്നത്

    • @ASLAMkurukkan
      @ASLAMkurukkan 6 месяцев назад

      Great thought

    • @CrazyDemocrazy
      @CrazyDemocrazy 5 месяцев назад +2

      അതിനിപ്പോ ബിരുദം കഴിയണം എന്നില്ല ബ്രോ, ഇപ്പോഴേ ആരംഭിക്കാം 👍

    • @arunss5002
      @arunss5002 4 месяца назад +3

      Ithipo ivide parayenda context manasilayila

  • @ramlakvramla6434
    @ramlakvramla6434 5 месяцев назад

    Ee vidio cheyyu nnar oru sadarana hardverse kadayil vila koodi chothichitt eevidio cheyyanamayirunnu.

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 2 месяца назад

    Can you send me Parcel to parappanangadi please reply thank you

  • @fazulrahman7345
    @fazulrahman7345 7 месяцев назад +1

    Coimbatore available?

  • @Yas1420Koraliyil
    @Yas1420Koraliyil 4 месяца назад

    Blue drum price

  • @varghesethomas6372
    @varghesethomas6372 7 месяцев назад

    Are these containers plastic or metal

  • @Chand1947-z6c
    @Chand1947-z6c 5 месяцев назад

    Coral is illegal to sell

  • @anoopkumar-tm9xp
    @anoopkumar-tm9xp 5 месяцев назад +1

    Food grade drums കുറച്ച് വര്‍ഷങ്ങള്‍ മാത്രമെ വെയിലത്ത് കേടുകൂടാതെ നില്‍ക്കുകയുള്ളു

  • @sukeshchandrascarptreders9012
    @sukeshchandrascarptreders9012 5 месяцев назад

    Location share me anna

  • @AliSam-xf1hq
    @AliSam-xf1hq 7 месяцев назад +2

    Evide kittum

  • @mohamedrafi8176
    @mohamedrafi8176 7 месяцев назад +1

    ഇങ്ങനെ പരസ്യം ചെയ്താൽ കൂടുതൽ ആളുകൾ ചെന്ന് വാങ്ങും '

    • @santhivijayan2348
      @santhivijayan2348 Месяц назад

      വളരെ വളരെ കുറവാണ് റേറ്റ്😏

  • @Nulmay24
    @Nulmay24 7 месяцев назад +10

    വില ഒരിക്കലും കുറവല്ല. ഇതിലും കുറവു കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട്.

    • @sheebajohn9688
      @sheebajohn9688 7 месяцев назад

      Evide aanu

    • @josemm4774
      @josemm4774 5 месяцев назад

      K​@@sheebajohn9688കടകളിൽ പ്ലാസ്റ്റിക് ഇറക്കി കൊടുക്കുന്ന ഏജൻസികൾ ഇതിനേക്കാൾ വളരെ വില കുറച്ചാണ് കടകളിൽ ഇറക്കി കൊടുക്കുന്നത്.220ലിറ്റർ ഡ്രംമിന് 750/രൂപയാണ് 10എണ്ണം എടുത്താൽ 725/രൂപക്ക് തരാം എന്ന് എന്നോട് പറഞ്ഞു. ഡ്രംമിന്റെ ഉള്ളിൽ വെള്ള കോട്ടിങ്ങ് ഉള്ളത്.750/രൂപ പ്രകാരം 2എണ്ണം ഞാൻ വാങ്ങി.

    • @nikhil13854
      @nikhil13854 4 месяца назад

      Where?

    • @shejilaazeez9438
      @shejilaazeez9438 15 часов назад

      എവിടെയാണ് വിലക്കുറവിന് കിട്ടുന്ന

  • @praveenmanohar6877
    @praveenmanohar6877 7 месяцев назад +3

    വില കുറവ് എന്ന് പറഞ്ഞത് മനസിലായില്ല. എല്ലാ സ്ഥലത്തും ഈ വിലക്ക് കിട്ടും

  • @haseenaashraf8135
    @haseenaashraf8135 5 месяцев назад

    Edhu vila kuravennu parayilla vila koodudhal

  • @induchoodank.s7396
    @induchoodank.s7396 Месяц назад

    പട്ടാമ്പിയിൽ നിങ്ങൾ ഡലിവറി ഉണ്ടോ? ഇല്ലെങ്കിൽ പട്ടാമ്പിയിൽ നിങ്ങൾ കൊടുക്കുന്ന സ്ഥാപനം ഏതാണ് ? മറുപടി പ്രതീക്ഷിക്കുന്നു.

  • @abdunnasser6396
    @abdunnasser6396 7 месяцев назад +30

    വലിയ ഡ്ര മ്മ് 850 രൂപക്ക് റീടേൽ കടയിൽ കിട്ടുന്നുണ്ട് നിങ്ങൾ പറയുന്ന വില കൂടുതലാണല്ലോ

    • @Kalki123-c5f
      @Kalki123-c5f 7 месяцев назад

      Vloger ഇപ്പോൾ ഉഡായിപ് ആണ്

  • @geethasnair6091
    @geethasnair6091 7 месяцев назад

    Evideya njgalku venam

  • @PrasannaS-n7i
    @PrasannaS-n7i 3 месяца назад

    Tvm dealer undo

  • @ummermkummermk5009
    @ummermkummermk5009 7 месяцев назад

    Evdeyanu sthalam

  • @BinithaManoj-s3m
    @BinithaManoj-s3m 7 месяцев назад +2

    ഈ Shop Aluva യിൽ എവിടെയാണ്

    • @amalss2467
      @amalss2467 7 месяцев назад

      Paravoor Kavala

  • @shankarann2632
    @shankarann2632 Месяц назад +1

    ഇപ്പോളും നിലവിൽ ഉണ്ടോ

  • @josejoseph7896
    @josejoseph7896 7 месяцев назад +4

    Too expensive. You will get it much cheaper throughout Kerala.

  • @lakshmitk9564
    @lakshmitk9564 5 месяцев назад

    സ്‌ഥലം പറയുക

  • @induchoodank.s7396
    @induchoodank.s7396 2 месяца назад

    തൃശ്ശൂർ, പാലക്കാട് ജില്ലയിലെ നിങ്ങളുടെ ഡീലറുടെ അഡരസ് പറയാമോ? അതല്ലെങ്കിൽ പട്ടാമ്പിക് സപ്ലെയ് അയച്ചു തരാൻ പറ്റുമോ? 200 Lt, 100 L,50 L എന്നിവ 200 20 എണ്ണം, 100 Lt 20 എണ്ണം 50 L60 എണ്ണം, 30 L ൻ്റെ 100 എണ്ണം മൊത്തം എത്ര വില വരും?

  • @najeebnaju1913
    @najeebnaju1913 7 месяцев назад +4

    സ്ഥലം എവിടെ ആണ്

    • @ajazf9027
      @ajazf9027 7 месяцев назад +3

      12.25 check

    • @KL_VIPER_YT
      @KL_VIPER_YT 7 месяцев назад

      Thank❤ you​@@ajazf9027

  • @jayesh.v.k974
    @jayesh.v.k974 7 месяцев назад +1

    ലൊക്കേഷൻ 12:20

  • @abdulhasanchettali641
    @abdulhasanchettali641 7 месяцев назад +2

    മലപ്പുറം ജില്ലയിൽ നിങ്ങളുടെ ഏജൻറ് മാർ ഉണ്ടോ?

  • @jayaprasad4937
    @jayaprasad4937 7 месяцев назад +1

    Trivandrum ഉണ്ടോ

  • @thomaspanickeroommen3540
    @thomaspanickeroommen3540 7 месяцев назад

    എറണാകുളത്ത് agency ഉണ്ടോ?

  • @raoofk1709
    @raoofk1709 12 дней назад

    എന്താണ് ഒരു ചെറിയ ഡ്രം കച്ചവടം തകർക്കാൻ കമന്റ് ബോക്സിൽ മത്സരം. ഇവിടെ ഈ ഡ്രമിനൊക്കെ ഇവർ പറഞ്ഞതിനേക്കാൾ എത്രയോ വിലക്കൂടുതൽ ആണ്. ഇഷ്ടമുള്ളവർ വാങ്ങട്ടെ. കോടികളുടെ ഇടപാടൊന്നും അല്ലല്ലോ 😀

  • @asim6584
    @asim6584 7 месяцев назад +1

    Ithilum kurach idhehathinte godownil delivery free aayi irakki tharano 😢

    • @Praveen.mukunda.3
      @Praveen.mukunda.3 7 месяцев назад

      എറണാകുളത്ത് evda നല്ലത് മിതമായ villayil കിട്ടുന്ന സ്ഥലം??

  • @hamzakutty740
    @hamzakutty740 7 месяцев назад +5

    850 നു എത്ര വേണം പറ എത്തിച്ചു തരാം -

  • @milanjosejose9939
    @milanjosejose9939 6 месяцев назад +1

    👍👍👍

  • @KamalakshiThondiyil
    @KamalakshiThondiyil 7 месяцев назад +3

    ഇയാൾ ചെയ്യുന്ന വീഡിയോയിലും no. കാണിക്കും. വിളിച്ചാൽ ഫോൺ എടുക്കില്ല. Watsup upനും no reply. Adhya ലൊക്കേഷൻ കൃത്യമായി പറയണം

  • @Dharinimangalamvlogs
    @Dharinimangalamvlogs 7 месяцев назад

    Delivery cheyyumo

  • @gopalakrishnanvk9961
    @gopalakrishnanvk9961 4 месяца назад

    Née ethu cheyunnatinu munpe purate Vila anwashikkuka mattu shoppil etilum kuranja vilakku kittum

  • @bijuvaheeda
    @bijuvaheeda 7 месяцев назад +1

    വില കൂടുതൽ അല്ലേ...

  • @balakrishnankallath7308
    @balakrishnankallath7308 7 месяцев назад

    2000 ലിറ്റർ വാട്ടർടാങ്കിന് എത്ര പൈസയാവും. എത്തിച്ച് തരുമോ ?

  • @manorenjanav
    @manorenjanav 4 месяца назад

    100ltr innale njan 400nu vaangittelllu,ivide kooduthal aaanu

    • @clintonpinheiro
      @clintonpinheiro 19 дней назад

      എവിടെ നിന്ന് ആണ് bro വാങ്ങിയത് shop name or number please

    • @manorenjanav
      @manorenjanav 19 дней назад

      @clintonpinheiro ernakulam Aluva muttam metro station chernnnu shop und

  • @thomasouseph6270
    @thomasouseph6270 7 месяцев назад +2

    Ethelum.kurachu.rettael.kadayel.kettunnuendallo.aalapattekkunna.chanelanu.ethu.thaengaluta.chanel.verim.thattepanu.pattekkan.paraynnuparayammathram.samayam.kolle.yannu

  • @RadhakrishnanKuttan-s8j
    @RadhakrishnanKuttan-s8j 7 месяцев назад +1

    സ്ഥലം എവിടാ

  • @pradeepliaks6703
    @pradeepliaks6703 7 месяцев назад

    കൊല്ലം dist ഏജന്റ് ഉണ്ടോ

    • @sr.k4986
      @sr.k4986 7 месяцев назад

      കിളിമാനൂർ കിട്ടും 400₹.220 ലിറ്റർ

    • @samthomas4987
      @samthomas4987 7 месяцев назад

      കിളിമാനൂർ എവിടെയാണ് ​@@sr.k4986

    • @michaelsgarden
      @michaelsgarden 7 месяцев назад

      കടയുടെ phone no. തരുമോ.....
      ഞാൻ കൊല്ലത്തുനിന്നാണ്.

    • @manojachal5359
      @manojachal5359 4 месяца назад

      ​ നമ്പർ ഉണ്ടോ

  • @dasanb.k2010
    @dasanb.k2010 7 месяцев назад +5

    160 രൂപയ്ക്ക് ഏതാ?

    • @KrishimithraTVindia
      @KrishimithraTVindia  7 месяцев назад +1

      വീഡിയോ Full കാണൂ

    • @Ok_0304
      @Ok_0304 7 месяцев назад +1

      വെറുതെ സമയം കളയേണ്ട സുഹൃത്തേ... വീഡിയോ കണ്ടാൽ ഈ...... മോന് റീച്ച് കിട്ടും.......

  • @HarthisGroups
    @HarthisGroups 7 месяцев назад

    Krishi Mithra team is not responding to calls after taking the video... They come and shoot and get money but not posting the video for a long time be aware
    കൃഷി മിത്ര ടീം വീഡിയോ എടുത്തതിന് ശേഷം കോളുകളോട് പ്രതികരിക്കുന്നില്ല... അവർ വന്ന് ഷൂട്ട് ചെയ്ത് പണം വാങ്ങുന്നു, പക്ഷേ വീഡിയോ പോസ്റ്റ് ചെയ്യുന്നില്ല, ശ്രദ്ധിക്കുക

  • @rian768
    @rian768 7 месяцев назад +1

    വില എന്തുമാകട്ടെ ഈ സ്ഥലം എവിടെ എന്ന് ആദ്യം പറയുക. അതുകൊണ്ട് ഒരുപാട് സൗകര്യം ഉണ്ട്‌. തിരുവനന്ദപുരത്തുകാരൻ കോഴിക്കോട് പോകണോ? ജനസൗകര്യം നോക്കുക. പറ്റിക്കാൻ നോക്കരുത്. എവിടെ ഏങ്കിലും സ്ഥല detail കാണുമായിരിക്കും. ഇല്ല എന്നല്ല.

    • @sr.k4986
      @sr.k4986 7 месяцев назад

      കിളിമാനൂർ കിട്ടും 400₹.220ലിറ്റർ

  • @praveenmathew1197
    @praveenmathew1197 7 месяцев назад +1

    ഇവരുടെ ഉടായിപ്പ് അറിയാത്തതു കൊണ്ടാണ് 1000 ലിറ്റർ 5 ലയർ വാട്ടർ ടാങ്ക് 550 0 നു കിട്ടും അതായത് ലിറ്റർ 5 രൂപ 50 പൈസ ഈ കെമിക്കൽ ടാങ്കിനു ലിറ്റർ കണക്കാക്കിയാൽ വില മനസിലാകും

  • @nedeeramolcn2051
    @nedeeramolcn2051 7 месяцев назад +4

    ഇവരുമായി contact ചെയ്യാൻ no തരാമോ

  • @Anil-ot5ej
    @Anil-ot5ej 7 месяцев назад +1

    എൻറെ സുഹൃത്തേ ഇതിലും വിലക്കുറച്ച് ഇവിടെ ലോക്കൽ മാർക്കറ്റിൽ ഇതിലും കോളിറ്റി ഉള്ള ഡ്രമ്മുകൾ കിട്ടും പിന്നെ എന്തിനാണ് ഇങ്ങനെ വീഡിയോ കാണിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നത്

  • @josemm4774
    @josemm4774 5 месяцев назад

    50രൂപയുടെ ജാർ വെയിൽ കൊണ്ടാൽ 2വർഷത്തിനുള്ളിൽ പൊടിഞ്ഞു പോകും. എനിക്ക് അനുഭവം ഉണ്ട്.

  • @koyachaliyam2374
    @koyachaliyam2374 7 месяцев назад +2

    200ലിറ്റർ മലപ്പുറം 750rs

    • @Yas1420Koraliyil
      @Yas1420Koraliyil 4 месяца назад

      Avida

    • @ArunKumar-nc5kn
      @ArunKumar-nc5kn 7 дней назад

      മലപ്പുറം എവിടെ കിട്ടും. പെരിന്തൽമണ്ണയിൽ 900 രൂപ പറയുന്നു.

  • @arifamen3779
    @arifamen3779 7 месяцев назад +1

    എനിക്ക് വേണം, കോഴിക്കോട് ആണ്

    • @Ok_0304
      @Ok_0304 7 месяцев назад +3

      സഹോദരാ, കൊണ്ട് പോയി തല വെക്കേണ്ട. നിങ്ങൾ കോഴിക്കോട് എവിടെയാണ്. നല്ല വിലക്കുറവിൽ കിട്ടുന്ന സ്ഥലം പറഞ്ഞു തരാം.

    • @vijayar4140
      @vijayar4140 7 месяцев назад

      Kozhikode avedeyanu dram kittunathu​@@Ok_0304

    • @HanshidaSamad
      @HanshidaSamad 7 месяцев назад

      Calicut thiruvanghoor

    • @HanshidaSamad
      @HanshidaSamad 7 месяцев назад

      Calicutil evda kittum

    • @dventures6989
      @dventures6989 7 месяцев назад

      Pls details

  • @ManeshKumar-x9p
    @ManeshKumar-x9p 3 месяца назад

    ഡെലിവറി ഉണ്ടോ...

  • @Kalki123-c5f
    @Kalki123-c5f 7 месяцев назад +3

    Yes ഉടായിപ്പ് തന്നെ അവിടെ ചെല്ലുമ്പോ കിട്ടിയാൽ കിട്ടി,,,,,, അടുത്ത കാലത്ത് മുഴുവനും ഉഡായിപ് തന്നെ

  • @deepusaketh819
    @deepusaketh819 5 месяцев назад

    മലപ്പുറം, കോഴിക്കോട് ഭാഗത്തു എവിടെങ്കിലും വിലക്കുറവിൽ ഡ്രം കിട്ടാനുണ്ടോ

  • @rajkumarts9614
    @rajkumarts9614 5 месяцев назад

    Price കുറവല്ല

  • @sajinabenma2545
    @sajinabenma2545 7 месяцев назад

    തൃശൂർ ഡെലിവറി ഉണ്ടോ

  • @ragachitra9204
    @ragachitra9204 3 месяца назад +1

    ഇയാൾ മനുഷ്യനെ പറ്റിക്കുകയാണ്. ആ കടയിൽ ചെല്ലുമ്പോൾ ഈ ഡ്രംമുകൾക്ക് ഇതിന്റെ ഇരട്ടിയാണ് വില. ഫൈബർ കൊണ്ടുള്ള200 ലിറ്റർ ഡ്രംമിന് 900 രൂപയും അതിൽ കൂടുതലുമാണ്.

  • @surendranpillair3985
    @surendranpillair3985 7 месяцев назад +1

    60 ലിറ്റർ കണ്ടെയ്നർ 200 രൂപയ്ക്കു ഞാൻ വാങ്ങി. വില കൂടുതൽ ആണെന്ന് തോന്നുന്നു.

  • @ashrafashraf1919
    @ashrafashraf1919 6 месяцев назад +1

    160 രൂപ കൂടുതലാണ് നൂറുരൂപയ്ക്ക് കിട്ടും

    • @ajayanpk9736
      @ajayanpk9736 3 дня назад

      500 എണ്ണം വേണം.

  • @sudhakarandon7092
    @sudhakarandon7092 7 месяцев назад

    Hi

  • @shynamc2180
    @shynamc2180 7 месяцев назад +4

    മിന്നൽ വളത്തിന് രണ്ട് പ്രാവശ്യം ബുക്ക് ചെയ്ത് യാതൊരു വിവരവുമില്ല

    • @ArunKumar-nc5kn
      @ArunKumar-nc5kn 7 месяцев назад +1

      Really

    • @shynamc2180
      @shynamc2180 7 месяцев назад

      @@ArunKumar-nc5kn രണ്ടു തവണ മെസ്സേജ് അയച്ച് no reply
      വളത്തിൻ്റെ പേരും കാര്യവും അയച്ച് തന്ന്
      എന്നാ വളം തന്നില്ല.
      details

    • @ananyarengith921
      @ananyarengith921 5 месяцев назад +1

      മിന്നൽ വളങ്ങൾ 1000,2000 ഒക്കെ വണ്ടിക്കൂലി ചോദിക്കുന്നു പിന്ന്നെ അതിലെന്താ ലാഭം

    • @shynamc2180
      @shynamc2180 5 месяцев назад

      @@ananyarengith921 ഉള്ളത് തന്നെയോ?
      അവര് അയച്ച് തരും എന്നല്ലെ വീഡിയോയിൽ
      ഡെലിവറി ചാർജ്ജും പരാമർശിച്ച പോലെ
      പിന്നെ ഈ വീഡിയോ കൊണ്ട് ആർക്ക് ഗുണം വീഡിയോ ചെയ്ത് വ്യൂ വേഴ്‌സിനെ കൂട്ടാനാവും.🤔

  • @fariskitchen3993
    @fariskitchen3993 Месяц назад

    160 രൂപക്ക് കണ്ടെയ്നർന്ന് പറഞ്ഞിട്ട് ഇത് വീഡിയോ അഞ്ഞൂറ് മുന്നൂറ് പറയുന്നത്

  • @ALI-uo2cf
    @ALI-uo2cf 5 месяцев назад

    വില കൂടുതലാണ്.

  • @gempicks
    @gempicks 7 месяцев назад

    ഇതൊക്കെ ഉപയോഗിച്ച കണ്ടൈനറുകൾ ആണല്ലോ. പുതിയതെന്നപോലെ ആണ് അവതരണം. പെട്ട വിലക്ക് ആക്രി കച്ചവടക്കാർ എവിടെയൊക്കെ നിന്നോ സംഭരിച്ചു ഇയാൾക്ക് കൊടുക്കുന്നതാണ് എന്ന് തോന്നുന്നു. കെമിക്കൽസ് നിറച്ചിരുന്നതാണോ എന്ന് ഇയാൾക്ക് തന്നെ തീർച്ചയില്ല. എന്നാലും കുടിവെള്ളം പിടിച്ചു വയ്ക്കാൻ പോലും കുഴപ്പമില്ല എന്ന് പറയുന്നു. മറ്റാരുടെയെങ്കിലും അകത്തു വിഷം ചെന്നാൽ ഇയാൾക്കൊന്നും നഷ്ടപ്പെടാനില്ലലോ.

  • @raifafathima6743
    @raifafathima6743 7 месяцев назад +1

    കളവ് പറഞ്ഞു പറ്റിക്കുന്നവരുടെ ചാനൽ ബഹിഷ്കരിക്കുക

  • @user-qw7nt3mr1e
    @user-qw7nt3mr1e 7 месяцев назад

    ഇതിലും വില കുറച്ച് കിട്ടുന്ന സ്ഥലം ഉണ്ട് 220 Liter ന് 680 രൂപ

    • @voiceofmisab5630
      @voiceofmisab5630 7 месяцев назад

      എവിടെയാ സ്ഥലം?

    • @Aj-fm7du
      @Aj-fm7du 7 месяцев назад

      Evideya?

  • @muhamedshadil
    @muhamedshadil 6 месяцев назад

    യൂടൂബറെ ആദ്യം സ്ഥലം പറയാൻ ശ്രമിക്കണേ

  • @vgchristopher
    @vgchristopher 7 месяцев назад

    550 രൂപയ്ക്കു 200 ലിറ്റർ ഡ്രം കിട്ടും

  • @babythomas2902
    @babythomas2902 7 месяцев назад

    100 ഗ്രാം തൂക്കത്തിനാണ് 160 രൂപ,

  • @josemm4774
    @josemm4774 5 месяцев назад +1

    ഇത് വെറും തട്ടിപ്പ്.

  • @saraswathys9308
    @saraswathys9308 7 месяцев назад

    🙏👌👌

  • @manaf551
    @manaf551 7 месяцев назад +2

    Time waste ഒരു പാട് പ്രാവശ്യം വിളിച്ചു no response

    • @KrishimithraTVindia
      @KrishimithraTVindia  7 месяцев назад +1

      10... To 5 timil വിളിക്കൂ.

    • @manaf551
      @manaf551 7 месяцев назад +1

      വീഡിയോ ഇട്ടത് മുതൽ try ചെയ്യുന്നു

  • @prasadp6713
    @prasadp6713 7 месяцев назад +2

    വില.....
    ഈശ്വര...!!!
    10 രൂപയ്ക്ക് വാങ്ങുന്ന സ്ക്രാപ്പ് ആണ് 300രൂപ
    15രൂപയ്ക്ക് തൂക്കി വാങ്ങി 520 രൂപയ്ക്ക്
    ഈ ലാഭമൊക്കെ എന്തോ ചയ്യുമെടാ ഉവ്വേ..?

  • @muhammedalipgm
    @muhammedalipgm 7 месяцев назад

    650 കാലിക്കറ്റ്‌

  • @sumtime2988
    @sumtime2988 7 месяцев назад

    കാണുമ്പോ ഇത് ലോക്കൽ ഡ്രം എന്ന് തോനുന്നു

  • @koyamannoli2836
    @koyamannoli2836 7 месяцев назад

    സ്ഥലം എവിടെയാണ്

    • @amalss2467
      @amalss2467 7 месяцев назад

      Aluva , Paravoor Kavala