കൈവെട്ടിലെ കുറ്റക്കാര്‍ |Prof. TJ Joseph's Hand Chopping case;life term to 3 convicted |Out Of Focus
HTML-код
- Опубликовано: 21 ноя 2024
- #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
വെറും കൈവെട്ടിയ കേസ് എന്ന് ഇന്നും പുലമ്പുന്ന ....ഇതിനെ അനുകൂലിക്കുന്ന സഹോദരങ്ങൾ 😢...സങ്കടകരം
ആരും അനുകൂലിക്കുന്നില്ല സഹോദര. എന്തെങ്കിലും ഒരാൾ ഈ ശിക്ഷ പാടില്ലെന്ന് പറഞ്ഞോ ? പക്ഷെ ജോസഫ് നിരപരാധിയല്ല എന്ന് പറയും.
@@salmanfaris9049അതെന്താ നിരപരാധി അല്ലാത്തത്
@@salmanfaris9049ുഹമ്മദ് (സ ) ആണ് മുഹമ്മദ് നബി, മറ്റുള്ളവ എല്ലാം കേവലം പേര് മാത്രം, ജയിലുകളിൽ പോയാൽ ഒരു പാട് മുഹമ്മദ് മാരെ കാണാം, മുഹമ്മദ് നബിയുടെ പേര് കളങ്ക പ്പെടുത്തി എന്ന് പറഞ്ഞു അവരാരെയും നമ്മൾ കൈ വെട്ടാനോ മറ്റും പോകാറില്ലലോ, ചരിത്രത്തിൽ മുഹമ്മദ് എന്ന പേര് ആദ്യം ഉപയോഗിച്ചതായി ഉള്ളത് മുഹമ്മദ് നബി ആണ്, അതിനു മുൻപുള്ളവർ അത് ഉപയോഗിച്ചില്ല എന്നത് അർത്ഥം ആക്കുന്നില്ല, എന്തുകൊണ്ടാകും മുഹമ്മദ് നബിയെ പറ്റിയുള്ള എല്ലാ ചെറുതും വലുതും ആയ വിമർശനം ഇത്രേം വൈകാരിക മായി ആളുകൾ എടുക്കുന്നത്, മതം എന്ന tool ഉപയോഗിച്ചാണ് ഇന്ന് രാഷ്ട്രീയം നില നിൽക്കുന്നത്, ഇസ്ലാമിൽ മുഹമ്മദ് ആണ് യഥാർത്ഥ ദൈവം മുഹമ്മദിന്റെ പേര് കളങ്ക പെട്ടാൽ അത് തകരും, മുഹമ്മദ് നബിയുടെ ചരിത്രം വായിച്ച പണ്ഡിതമാർക്ക് അറിയാം ഇന്നത്തെ സമൂഹത്തിൽ പുച്ഛിക്കുന്ന ധാരാളം സംഭവങ്ങൾ അതിലുണ്ടെന്ന്, അതിനെ മുളയിലേ അധി ഭീകരമായി നുള്ളി കളയുക അത് മാത്രമേ അതിന് പരിഹാരം ആയി ചെയ്യാൻ ഉള്ളു, ഇതൊന്നും വായിക്കാതെ ഇരിക്കുന്നത് കൊണ്ടാണ് വിശ്വാസികൾ വിശ്വാസികൾ ആകുന്നത്, വിശ്വാസം ചിന്താപരം അല്ല വൈകാരികമാണ് അത് കൊണ്ടാണ് അതിനെ ഇളക്കുന്നത്.
@@jeswinjaison9653 ഒരു മുസ്ലിം ഇങ്ങനെ ചോദ്യപ്പെപ്പരിൽ വ്യാകരണത്തിനു ഇട്ടാൽ അത് ശരിയാണോ ?
യേശു : “കർത്താവെ.. കർത്താവെ.. ”
പിതാവ് : “എന്താടാ നായിന്റെ മോനേ”
യേശു : “ഒരു അയില; അതു മുറിച്ചാല്‍ എത്ര കഷണമാകും ? ”
പിതാവ് : “മൂന്നു കഷണമാകും എന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ ”
@@salmanfaris9049ath nyayeekaranathinu thulyamanu .. joseph niraparadhi allennu ningal paranjal babari masjid polichathu thetanu pakshe avde ambalam sthapichath sheryanennu parayunna poleyavum
ഇത്രയും പ്രാകൃതമായ ഒരു ഗോത്ര ചിന്താഗതിയെ താങ്ങി നിർത്തി മെഴുകുന്ന മീഡിയ വണ്ണിന്റെ ഒരു അവസ്ഥ❌
പ്രാക്രതമായ കണ്ടുപിടുത്തമാണ് വീൽ അത് ഇപ്പോഴും ഉപയോഗിക്കുന്നു അതിനേക്കാളും വലുതാണോ 🤣
@@Think_and_Reflectmadrassa budhi veyil kollikkalle muriyandi
ആണല്ലോ...കൈ വെട്ടിയ പ്രതിയെ വൻഭൂരിപക്ഷത്തോടെ വോട്ടു ചെയ്തു ജയിപ്പിച്ച സമൂഹത്തിന് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല
❤❤ 100% literacy o%common sense
സുഹൃത്തേ ബിൽക്കിസ് ബാനോവിനെ കുറിച്ച് ഓർക്കുക. അവർക് നടന്നതിനേ അനുകൂലിച്ചവരുണ്ട് കേരളത്തിൽ.
@@INEVITABLE__59 പേരെ ചുട്ട് കൊന്നത് ഓർക്കണം ഗോധ്രയിൽ കേട്ടോടാ മേത്തത്തായോളി
@@INEVITABLE__ഒരേ മനസ് 😈
@@Vpr2255 മനസ്സിലായില്ല?
ഞാൻ തൊഴിൽ ഉറപ്പിന് പോകാം എന്ന സലോമിയുടെ വാക്കുകൾ ഇന്നും എന്റെ ഹൃദയത്തിൽ ഉണങ്ങാത്ത മുറിവാണ്
😢
😢
ആരുടെ തലയിൽ പഴി ചാരിയാലും, സഫാരി ചാനലിലെ മാഷിന്റെ episodesൽ videoക്ക് താഴെ വന്നിട്ടുള്ള comments ഉണ്ട്, അത് വായിച്ചാൽ മനസ്സിലാവും, അവര് ഇനിയും അവസരം വന്നാൽ കൈയും വെട്ടും തലയും വെട്ടും 😢. ഈ videoയിൽ ഇതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല, വെളുപ്പിക്കൽ.
കൈ വെട്ടിനെ ന്യായീകരിക്കുന്നില്ല എങ്കിലും സഫാരി ഇൻ്റർവ്യൂ കണ്ടതോടെ അദേഹത്തിനോടുള്ള അനുകമ്പ പോയി.... അയാളുടെ മനസ്സിലിരിപ്പ് വ്യക്തമായി....
@@shiningstar958 മതം വിട്ട് പുറത്ത് വരുക, മനുഷ്യനായി ജീവിക്കുക
@@aliakbertkanr comments vayichappol palarudeyum ulilirippum allavarkum manasilayi
yes.... അത്രകും simpthathy ഇയാൾ നേടിയിട്ടുണ്ട്....but fact is fact
@@aliakbertkanrഒളിച്ചിരുന്ന് ബോംബ് എറിയാനും പുറകേന്ന് വെട്ടാനും അല്ലേ അറിയൂ മുറിയന്മാർക്ക് 😂
അറിവ് വകതിരിവ് വട്ടപൂജ്യം
പ്രവാചകനെ നിന്ദിച്ചയാളുടെ കൈ വീട്ടിയപ്പോൾ പ്രവാചകൻ സന്തോഷിച്ചു എന്നും കൈ വെ ട്ടിയവർക്കു സ്വർഗം ലഭിക്കും എന്ന് വിശ്വസിക്കുകയും ചെയ്യുക എന്നതല്ലേ വലിയ പ്രവാചകനിന്ദ?
Absolutely correct
പ്രവാചകൻ സന്തോഷിച്ചു എന്നും വെട്ടിയവർക്ക് സ്വർഗമെന്നും ആരാണ് പറഞ്ഞത്
@@Abdulrehman-vw4bq കൈ വെട്ടിയവരുടെ പാർട്ടിക്കാർ പറഞ്ഞതായിരിക്കും. അല്ലാതെ മുസ്ലിം ലീഗിലെ ഒരാളും പറഞ്ഞിട്ടില്ല.
50% അധികം ഇസ്ലാം മത വിശ്വാസികൾ ഇസ്ലാമിസ്റ്റ്കൾ ആണ് 😡
നിങ്ങൾ തന്നെ😅😅
ജാമിത ടീച്ചറുടെ വാക്കുകളിൽ
പറഞ്ഞാൽ എല്ലാ മദ്രസ പൊട്ടൻമാരും ആ കൈ വെട്ടിയ സംഭവത്തിൽ നിശ്ശബ്ദമായി പിൻതുണച്ചിരുന്നു എന്നതാണ്! അത് തന്നെയാണ് സത്യവും 👍 എല്ലാവരും
സതൃസഡമായി വിലയിരുത്തട്ടെ 👍
Why nishad looks so upset? Is it related to the court verdict?
You said what I was thinking 😊
True. He is frustrated.
His name says all
ജോസഫ് 100% ശെരിയാണ്... കുറ്റവാളികൾ 6 നൂറ്റാൻഡിന്നു വണ്ടികിട്ടാത്തവർ ആണ്, അത്തരക്കാർ ഇപ്പോളും ഈ നാട്ടിൽ ഉണ്ട്.
beef kazhikkunnavare thalli kollunna aalukale aano uddeshichath?
ജോസപ്പ് ചെയ്ത തെറ്റ് എന്ത്?
ഒരു ക്വസ്റ്റ്യൻ പേപ്പർ തയ്യാറാക്കി അത്രമാത്രം!
ആ ക്വസ്റ്റ്യൻ പേപ്പർ ഇതാണ് 👇.
" താഴെ തന്നിരിക്കുന്നത് സംഭാഷണരൂപത്തിൽ ആക്കി ഉചിതമായ ചിഹ്നം നൽകുക !.
യേശു യോഹോവയോട്
യഹോവേ യഹോവേ അയില മുറിച്ചാൽ എത്രകഷ്ണം ആണ്.
അപ്പോൾ യഹോവ യേശുവിനോട്.
അത് നാലു കഷ്ണം ആണെന്ന് നിനക്കറിയില്ലെടാ നായിൻ്റെമോനേ.
( കണ്ടൻ്റ് ഇങ്ങനെ തന്നെ ആണ്. പേരുകൾ മാത്രം മാറി)
@@Unacceptable.ahaa enthoru balancing
@@Unacceptable.അപ്പൊ beef കഴികുബോൾ തല്ലി കൊള്ളുന്നവരും നിങ്ങളെ പോലെ ഉള്ള മതം യോളി കളും സെയിം ആണ് എന്ന് സമ്മതിച്ചല്ലോ 😅
@@globalentertainerms4694 90 percent hindu support it.
so?
ഏത് സമൂഹത്തിലും 95% ശതമാനം ആളുകളും സമാധാന കാംക്ഷികൾ ആയിരിക്കും. എന്നാൽ അവർക്ക് ഒരു പ്രാധാന്യവും ഇല്ല. ബാക്കി വരുന്ന 5 ശതമാനം ഭ്രാന്തന്മാർ ആണ് ആ സമൂഹത്തിന്റെ ഭാഗധേയം നിർണയിക്കുന്നത്. ഈ അഞ്ചു ശതമാനത്തെ നിയന്ത്രിക്കാൻ ഭൂരിപക്ഷത്തിന് കഴിയുന്നില്ലെങ്കിൽ പൊതുവായ അപചയം ഉറപ്പാണ്. പതനത്തിൽ നിഷ്ക്രിയരായ ഭൂരിപക്ഷവും ഉത്തരവാദികളും ആണ്.
കൈ വെട്ടു കേസിലെ പ്രതികളെ, അതായത് ബിൻ ലാദന്റെ, ഐ സ് തലവൻ അബൂബക്കർ ന്റെ പിഗാമികളെ ലോക്കൽ തെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായം വിജയിപ്പിച്ചു.
എങ്ങനെയിരിക്കുന്നു.
മുസ്ലിങ്ങൾ തങ്ങളുടെ കൊലപാതകി മാതൃകയായ മുഹമ്മദിന്റെ പിൻഗാമികൾ എന്ന് തെളിയിച്ചു.
I always have the same thought.... Agree
I'm for it.
വ്യക്തമായി തുറന്നു പറഞ്ഞൂടെ
ഈ 5% എന്തും കൽപ്പിച്ചു ഇറങ്ങുന്നവരാണ് അതാണ് നിയന്ത്രിക്കാൻ പറ്റാതെ പോകുന്നത് എന്ന് തോന്നുന്നു..
Primitive beliefs have no place in the modern world. Joseph maash is a hero who bravely fought against it. He is not a victim, victims r people who still cling on to the tribal religions
Islam is the only religion that doesn't have tribal affiliations. If Joseph had any sense, he would first talk against the tribal nature of God in the Bible that prides itself as God of Israel and divides the sons of Abraham on tribal lines. But, he won't, and we know why he wont.
@@muhammedsuhail5273
Ideologies that spread contempt n hatred towards others who have different views, culture, values etc exhibit tribalism. What is kaafir?
@@kartikad5612 What hatred ? We have hate only those who hate Islam and its values. Kaafir is the one who rejects the Truth after it has become clear to them. In the Qur'an, this word was used who rejected God after the Prophet taught them for 10+ years. This doesn't apply to a random Hindu/Christian out there. Christians and Jews are normally addressed in the Qur'an as "People of the Book".
@@muhammedsuhail5273
Every reaction has an equal n opposite reaction. What u sow u reap!
@@muhammedsuhail5273Islam is the only religion that retains its orginal tribal nature in the modern world.
ഇതിനെ support ചെയ്തവർക്ക് സ്വീകരണം കൊടുത്ത നാടാണ് കേരളം 😅
51 vattu. Veattyakolayalekal a malayettu sewerkunn main party kal ulla nadanu eth
അത് ആരാ
ആര് സ്വീകരണം കൊടുത്തു, എപ്പോൾ കൊടുത്തു?
@@shibilrehman ആർഎസ്എസ് ആയിരിന് അന്ന് സ്വീഘരണം കൊടുത്തത്. അവർകാണല്ലോ അതിൻ്റെ ഗുണം കിട്ടിയത് 😁
@@indian7479
ബിൽ ക്കീസ് ഭാനുവിന്റെ കുടുംബഘാതകരെ കൊന്നവർക്ക് സ്വീകരണം നൽകിയത് സംഘികളാണല്ലോ.
Violence cannot be justified in any manner on the basis of any religious sentiments..
Ajmes well said 100%. It is a cruelty.
ഈ കേസിൽ പ്രകോപന പരമായി പ്രസംഗിച്ച മദനിയെ പോലുള്ള ആളുകൾ ഉത്തരവാദി അല്ലേ
മദനിയുടെ കാല് ബോംബ് വച്ച് ചിന്നി തെറിച്ചത് ആർഎസ്എസ് ആയതുകൊണ്ട് തീവ്രവാദം അല്ലേ എല്ലാത്തിനും ഇസ്ലാമോഫോബിയ
ഒരു തെളിവ് തരൂ
Magdani rss Karan kale vety athe maitanmar arijila
@@basheerkung-fu8787RUclips el undd
@rileehp7387 , can you give a
Proof of madani's controversial speech ?
Don't beat around the bush .
*ഇന്ത്യയിൽ നടക്കുന്ന എല്ലാ കൈ കാൽ വെട്ടിനും ജീവപര്യന്തം ശിക്ഷയായി ഈ വിധി ഒരു കീഴ്‌വഴക്കം ആവട്ടെ.*
Thookku kayar Kodukkendathayirunnu........😡😡😡😡😛😂😛 Joseph Maashine Enthe Pravachaka Ninda Nadathaanumulla " Praaakritha Culturinte " Budhiyum Avakaashavumundallo....Swedenil iyyide Cheythapole..." Avishkaara Swathanthrayam".... Mattu Mathanghallude Mel Kuthira kayaraanulla License Aanno..???? 🙄🙄🙄🙄🙄🙄🙄🙄
Muhammad enna oru kollakkarantea peril aanu kay vettiyathu enkil vedivachu kolluka aanu cheayyeandathu.ithraum varsham ee theevravaathikalea free aaittu vitta niyamathea njaan puchikkunnu
അങ്ങനെ വരില്ല ഉദാ. മഹ്ദനിയെ കാൽ ബോംബ് വെച്ച് സങ്കികൾ ശിക്ഷ ജീവ പര്യതം അനുഭവിച്ചോ
Kastham
കൊലപാതകപ്രതിക്ക് വരെ ജീവപര്യന്തം ആണ് ശിക്ഷ😂
എന്തായാലും ആ ക്രൂരതക്ക് ഒരു ന്യായീകരണവും ഇല്ല.
ഈ കൃത്യം ചെയ്തവർക്ക് പ്രചോദനം നൽകുന്നത് എന്താണോ അതാണ് തിരുത്തപ്പെടെണ്ടത്. അതിനെ കുറിച്ച് നിശബ്ദത പാലിക്കുന്നതാണ് തെറ്റ്. അത് വേദഗ്രന്ഥത്തിലെ വാക്കുകൾ തന്നെയാലും തിരുത്തപ്പെട്ടില്ലങ്കിൽ വീണ്ടും പിഞ്ചു മനസ്സുകളിൽ കുത്തിവെക്കപ്പെടുന്നുവെന്ന് മനസ്സിലാക്കണം.
കൈ വെട്ടിയവരെ സപ്പോർട്ട് ചെയ്യുന്നവർ കൂടുന്നു എന്നതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.. അതാണ് വരാൻ പോകുന്ന അപകടം. അതിനെതിരെ സംസാരിക്കണം..👍
@@AbdulkalamAbdulkalam-pl3wc 🙏
@@AbdulkalamAbdulkalam-pl3wc സമൂഹത്തെ അപമാനിച്ചു എന്ന് തോന്നിയാൽ കൈവെട്ടാം എന്നാണോ.. അതിനു ശിക്ഷിക്കാൻ ഇവിടെ നിയമം ഇല്ലേ.. അല്ലെങ്കിൽ നിങ്ങളുടെ ദൈവം ഇല്ലേ🤔
@@vpv3654njan thangalude abhiprayathe angeekarikunnu iyyallokke sdpi anhh.
@@ahmedyaseen-bu2iw 👍
മാഷിന്റെ ഭാര്യാ മരിച്ചപ്പോൾ മധുരം വിളമ്പിയ ആൾക്കാർ എന്തിന്റെ തെളിവാണ് ?
Pv anvar നു എതിരെ ഉള്ള മിച്ച ഭൂമികേസ് ചര്‍ച്ച ചെയ്യാന്‍ media one ന്റെ മുട്ട് ഇടിക്കുo
അത് ചർച്ച ചെയ്യണമെങ്കിൽ ആ ഇടപാടിനെക്കുറിച്ചുള്ള രേഖകൾ മാധ്യമത്തിന് ലഭിക്കണം.
@@muhammedsuhail5273 pinnee....kittyiaal muriyandi channel olathum...onnu poda theetame
This is why all Keralites must watch Media One. “A voice which is not influenced but true emotions ❤”
Myrane
Jihadi muriyandikal kand pottitherikkathe ninna mathi
Ahh വെളുപ്പിക്കൽ ടീംസ് എത്തിയട്ടുണ്ട് 😂😂
അതെ. ജോസഫിനെ വെളുപ്പിച്ചു പുണ്യവാളൻ ആക്കിയിട്ടുണ്ട്.😂😂
❤
@@salmanfaris9049 ulupp indoda myra....
I agree Ajims points 👍🏻
Media One ന്റെ മുതലക്കണ്ണീർ...!!!!
Athinu media one jamat islamuyude channel allethe sdpi yude allaa
അറ്റ് പോയ കൈ യിനെ കുറിച്ച് ചർച്ച നടന്നുഅതിന്റെ മുമ്പ് അറ്റ് പോയ കാലിനെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല ഇവിടെയും കാണാം വർഗീയത
സ്വന്തം ബോംബ് അല്ലേ
@@jeswinjaison9653 rss കാരന്റെ
പരിഷ്കൃത കാലത്ത് നടന്ന ഇ സംഭവം അപരിഷ്കൃത വൈകൃതങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ള ചിന്തയും ഇതിനെ സപ്പോർട്ട് ചെയ്യുന്ന കാഴ്ചയും പഴയ യുഗത്തിലേക്ക് വീണ്ടും ലോകം എത്തിയ്ക്കാനാണോ ശ്രമമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.😮
അദ്ദേഹത്തിൽ നിന്നും വരാൻ പാടില്ലാത്തത് എന്ന് അജിംസ് പറഞ്ഞത് എന്നതിനെക്കുറിച്ച് ആണ്.
പ്രവാചകന് നിന്ദ വരണമെങ്കിൽ അദേഹം നിസാര മനുഷ്യനായതുകൊണ്ടാണ്
പ്രവാചകനെ നിന്ദിച്ചതിന് പ്രവാചകൻ അല്ല കൈ വെട്ടിയത്.
താൻ എന്താണ് പറയുന്നത് മിസ്റ്റർ??😂😂
ജോസഫ് മാഷിനോട് pfi പ്രവർത്തകർ ചെയ്ത ഈ നീചകൃത്യത്തിന് ശേഷമാണ് കേരളത്തിൽ പോലും ഇസ്ലാംമതവും, പ്രവാചകനും വിമർശനം എന്നതിലുപരി പച്ചയായ അധിക്ഷേപത്തിന് പോലും കാരണമായി തീർന്നത്... 👍
അല്ലാതെ സോഷ്യൽ മീഡിയയുടെ വരവോ, സങ്കികളുടെയും ക്രിസങ്കികളുടെയും അജണ്ടയോ അല്ല.
അല്ല.. യൂട്യൂബ് ചാനലിൽ അഡ്രസ്സ് ഇല്ലാതെ fake ID കൾ create ചെയ്‌യാൻ തുടങ്ങിയത് മുതൽ ഉണ്ട്.....😂😂
@@AbuthahirKm-sc5jrcurrect
@@AbuthahirKm-sc5jr താങ്കൾക്ക് വിവരമില്ലാതെ പോയത് താങ്കളുടെ കുറ്റമല്ല,,, താങ്കളുടെ സമുദായത്തിന്റെ കുറ്റമാണ് 😅🥴
@@user-yh3gf5jx3e ഞങ്ങളുടെ സമുദായത്തെ വിമർശിക്കാനുള്ള ബുദ്ധിയും വിവരവും ഉള്ളവളാണോ നീ ആദ്യം നിന്റെ സമുദായത്തെ നന്നാക്കാൻ നോക്ക് മംഗലശ്ശേരി സുരേശീ 🤣🤣🤣
ഇന്ന് ചർച്ച നന്നായി👍, ബാലൻസിംഗ് ഇല്ലാതെ നിലവാരം പുലർത്തി...
അതെ എനിക്കും ഫീൽ ചെയ്തു
Ur correct
Yes
Ithilum nice veluppikkal undu bhai. Ee parayunnavarudem okke ullilirippu enthaanennokke manasilaakkavunnathe ullu. Jenichu veezhubnathu muthalulla visham kuthivaikkal ennu nirthunnuvo Anne ivarkku commonsense undaakullu.athinu sheshame ithokke charcha cheythittu karyamullu
Gradually malabar will need military deployed like in Kashmir for safety of civilians
Hahaha. So funny, Malappuram is the place in Kerala where Hindus and Muslims love each other the most.
@@salmanfaris9049 my ancestors where from tirur so no need to explain much
@@vineethvijayan8491 Upto you to believe what you want. People have moved out of 1921 issues long back. You'll hardly find a district where Muslims and Hindus love each other better than Malappuram today. Your initial comment about military needed in Malabar is either a joke or more likely an RSS inspired fantasy.
@@salmanfaris9049 you said everything is great and what’s so wrong with 1921, if you dig up even you will get back your original surname,now that it’s not possible to do the same act directly that’s the reality
@@vineethvijayan8491 I asked you a simple question. Show me a district in Kerala where Muslims and Hindus today love each other more than Malappuram. You won't answer it. 1921 riots have 3 major threads in there. You can ignore all that and think its all religion, that's what RSS do to you. What happened in 1921 is unfortunate, but people there have learned from it. The government or army cannot bring love between communities.
പ്രകൃതമായ വിശ്വാസം??? ഉണ്ട്... അത് മത ഭ്രാന്ത്... ഈശ്വരൻ പോലും ഞെട്ടും.. God is LOVE🕊️🕊️🕊️🙏🙏🙏
God is love? Then why did your father god allowed his son to be killed on thr cross by Romans? Your god demands blood for forgiveness?
The loving God killed 28 lakh people in the Bible through the hands of the Jewish kings and prophets, and that included children and infants. So loving !!!
@@salmanfaris9049 Yes. During that time, the people were nomadic. Their culture was like that. If the Israelites didn't go for war back then, their property would be captured and they themselves would be killed. And when it was time to abolish all the old rude laws, God Himself came to earth (Jesus) and declared that all the old rules and traditions are over and new testament is to be followed. And christians have to follow Jesus' way of living till the second coming of Jesus ie; during the end times.
@@smiles322 Even as self defense, killing babies and infants is wrong. The killing of Amalekites for the sins done by their forefathers who lived 300-400 years ago is also not justifiable. The Israelites could have been given another land by God also, there was lot of empty places on Earth at the time. Then why God commanded them to go to the land of Canaanites and forcefully take their land. ? What's the difference between Israelites of the past and the Christian empires and nations of today ? Nothing, they still waged wars and continue to do it today.
@@salmanfaris9049 thatz y... God sent Jesus to be an example for the mankind. The reason y Jesus died on the cross and later resurrected for all the sins. Old testament is considered as a history book. All the ancient laws before are nullified through the arrival of Jesus. And nowhere in the bible, Jesus declares to hate and kill people if they insult. Jesus only asks to forgive and pray for the enemies.
ഇതിനുത്തരം ജോസഫ്മാഷ് പറഞ്ഞിട്ടുണ്ടല്ലോ. അവരല്ല അതിനു പിന്നിലെ ആശയമാണ് കുറ്റക്കാർ.
Athin sahacharyam orukkiya joseph yeshuvinte kujadum
ഗാന്ധിജിയെ കൊന്നതിന് ഗോഡ്സേ അല്ല പ്രതി അതിന്റെ പിന്നിലെ ആശയ ധാരയാണ് പ്രതി താങ്കൾ പറഞ്ഞ് വെക്കുന്നത് .....
@@findingthetruth7923എന്തായിരുന്നു ആ സാഹചര്യം
ആരെയും ചൊറിയാൻ പോകാതിരുന്നാൽ മതി. ഒന്നും നഷ്ട പെടില്ല
Joseph Sir >>>> പുസ്തകങ്ങളിലെ ദൈവം 💯
Prof Joseph is pure human being. Religion can transform most evil action to a noble one.
Very unfortunate unforgettable incident which created polarity among religious amity in Kerala. Kerala is not the same. Newman college, Christian bishops equally created trauma for Prof Joseph family.
If only Joseph was a bit more sensible, none of this would've happened.
@@salmanfaris9049 damage is done boss. Next time we will handle it better. I
@@Answerme330aa question paper idunnatuu vaayichu manasilaakan ulla kazhivu illathaathaanu prashnam.allathe question ittathalla.manushyan kandupidichathil ettavum foolishness aanu mathavum daivavum.athu angeekarikkunnathu Potte athinte peril vettanum kuthaanum poyal nashichu naadu. Question paper iniyum ingane thanne idanam. Matha padanam nirthikku kurachu budhi upadeshiku kuttikalkku. Nonsense
If you can't convice people just confuse them.😂😂 shame shame shame
ഒരു സമുദായത്തെയും നിന്ദിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ആരിൽ നിന്നും ഉണ്ടാവാൻ പാടില്ല.
കർത്താവെ ഈ പാപികൾക്ക് തക്കതായ ശിക്ഷ അങ്ങ് കൊടുക്കേണമേ 🙏😢
കർത്താവ് തന്നെ പച്ച വർഗിയവാദികൾ ആണ്. ചരിച്ചകളിൽ മാധവിട്യഭാസം തുടങ്ങിയാൽ ഇതിന്റെ 100 ഇരട്ടി കാണാം 95% അച്ചന്മാർ വർഗിയ വാദികൾ ആണ്
അജിസ് നന്നായി പറഞ്ഞു 👍🙏
Ella charchayilum ajims nte words are pure gold ❤
ജോസഫ് മാഷ് അദ്ദേഹത്തിന്റെ ജോലി മാത്രം ആണ് ചെയ്തത്!!! മുഹമ്മദ് എന്ന പേര് ഒരു കഥാപാത്രത്തിനു ഇടുന്നതിനു യാതൊരു തെറ്റും ഇല്ലാ!! 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️
പക്ഷെ, യേശുവിനെയും കർത്താവിനെയും വെച്ച് അതേ കാര്യം ജോസഫ് എഴുതില്ല. ആ വർഗീയ മനോഭാവം തെറ്റല്ലേ പെങ്ങളെ.
ഞങ്ങന്റെ സത്യ ക്രിസ്ത്യാനി ജോച്ചപ്പ് ആയത് കൊണ്ട് കർത്താവിന്റെ കുഞ്ഞടിന് വെളുപ്പിച്ചല്ലേ പറ്റു.
@shaaz...6 vayassu kariye kettiya muhammadine allallo kutta ayalu mention cheythath..PT kunju muhammadinte kadhayile quote alle
മുഹമ്മദ് എന്ന പേരാണ് പ്രശ്നം ഉണ്ടാക്കിയത് അങ്ങനെയെങ്കിൽ ആ പേരുള്ള ക്രിമിനൽസും മറ്റു കുറ്റവാളികൾക്കും ഇതുപോലുള്ള ശിക്ഷ ഉണ്ടാകുമോ
@shaaz... 6 vayassulla kochine kond swantham vanakkara kazhikikkunna sahih hadith idam mone..pinne proper reference vech neeyum thudangu..
"അറ്റ് പോകത്ത ഓർമ്മകൾ " വായിച്ചിട്ടാണോ 'സ്ഖലിത'ത്തെ പറ്റി പറയുന്നത് ചർച്ച കാരാ.അതിൽ ചോദ്യപേപ്പറിൽ വന്ന ചോദ്യം തയ്യാറാക്കിയതിനെ പറ്റി ജോസഫ് സാർ വളെരെ മനോഹരമായി വിശദമായി തന്നെ വിവരിക്കുന്നുണ്ടു.. നിങ്ങൾ വിവരക്കേട് ബോധപൂർവ്വം പറയുന്നതാണോ? ഈ സന്ദർഭത്തിലെങ്കിലും ജോസഫ് സാറിനെ അപമാനിക്കല്ലെ.🙏പി.ടി. കുഞ്ഞിമുഹമ്മദ് ൻ്റെ ബുക്കുകളൊക്കെ വായിച്ച് വിവരം വർദ്ധിപ്പിക്കുക.
@kidstv3829aetho oru mairan
@kidstv3829 ?
Endanu bookil paranjittulladu??
@@anoop6708muhammed Enna perum daivavum kooti kettumbol Pinne adu nindikan ezhudiyadallade Pinne endina. Ella rum choru thanneya kazhikkunnadu.
@@sijupv9991bookil endanu joseph sir ezhudiyadu??
ഈ കൈവെട്ടലിലൂടെ അത് ചെയ്ത കുറ്റവാളികൾ ഒരു സമുദായത്തിന് ഒന്നാകെ വരുത്തിയ ദോഷവും നാശവും ചില്ലറയല്ല. നിക്ഷ്പക്ഷരായ ഒരു വിഭാഗം ആളുകളെ മുസ്ലിം സമുദായത്തിനെതിരാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. എങ്കിലും പൊതു സമൂഹം ഒന്ന് ഓർക്കുക, ഒരു പള്ളിയിൽ കിടന്നുറങ്ങിയിരുന്ന ഒരു പാവം പുരോഹിതനെയും മദ്രസയിൽ പോയ ഒരു 8 വയസ്സുകാരനെയും ജീവൻ എങ്കിലും ബാക്കി വെയ്ക്കാതെ നിർദ്ദാക്ഷണ്യം കഴുത്തറുത്ത് കൊല ചെയ്തിനെക്കുറിച്ച് വിശദികരിക്കുവാനോ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാകുവാനോ അവർ ഇന്നില്ല. അതിലെ കുറ്റവാളികളെയും അവരുടെ പ്രസ്ഥാനങ്ങളെയും ആരും ഓർക്കുന്നു പോലുമില്ല. അതിന്റെ പേരിൽ ആ കുറ്റവാളികളുടെ മത സമൂഹങ്ങൾ വിചാരണ ചെയ്യപ്പെടേണ്ടതുമില്ല!
Al-Maeda verse 5 33 إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَنْ يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُمْ مِنْ خِلَافٍ أَوْ يُنْفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.
ഈ text അയച്ചുതന്നവരോട് വ്യാഖ്യാനം കൂടി അയച്ചു തരാൻ ആവശ്യപ്പെട്ടുനോക്കു, അവർ അയച്ചുതരില്ല
ലേവ്യപുസ്തകം - അദ്ധ്യായം 24
16 യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
പിരി കേറ്റി വിട്ട മദനിയും മീഡിയാ വണ്ണും എത്ര നിഷേദിച്ചാലും ഒഴിവാകാൻ പറ്റില്ല
അന്ന് മീഡിയ one ചാനൽ തന്നെയില്ല. ഒരു മയത്തിൽ തള്ളിക്കോ.
@@muhammedsuhail5273 പ്രബോധനം വായിച്ച് നോക്കൂ ,മദനിയുടെ പിരികേറ്റൽ നോക്കൂ ,ബാപ്പയുടെ തല വെട്ടി വന്ന മകൻ്റെ കാരൃം
@@muhammedsuhail5273മാധ്യമത്തിൽ ആണ് ഈ വാർത്ത ആദ്യം വന്നത്
Indiavision
@@mervingibson6555 മാധ്യമം പത്രത്തിൽ ആണ് ആദ്യം വന്നത്
Joseph mash excellent speech on court judgement
കുറ്റവാളികൾക്ക് ശിക്ഷ കിട്ടണം അത് കൈ വെട്ടു കേസ് ആയാലും, പശു കടത്തു ആരോപിച്ചു ആളെ കൊന്നാലും, കന്യാസ്ത്രിയെ കൊന്ന കേസ് ആയാലും കനത്ത ശിക്ഷ കൊടുക്കണം.
കൈവെട്ടിയ കേസിന് ശിക്ഷ കിട്ടിയേക്കാം വേറെ രണ്ട് കേസുകൾക്ക് ശിക്ഷ കിട്ടുകയുമില്ല അതാണ് ഇന്നത്തെ സംഘി രാജ്യത്തിന്റെ mഅവസ്ഥ
Ee case aadhyam Ippol para
കോടതി പറഞ്ഞല്ലോ
@@gdwnlawrence4523 Why you want to balance it. Killing nun or cow smugglers are not related to this type of well planned cruel attack on religious lines
@@anishb9216 The law should be enforced. That's what I meant
ദാവൂദ് ne ഇന്ന് കൊണ്ട് iruthaamayirunnu 😂😂😂
ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ ലോകം എത്ര സമാധാനവും സുന്ദരവും ആകുമായിരുന്നു.
@@sajuthomas1695 started njamaan 😂 smadhanam madham
Mohammed Nabi aano?
ആരാ,മമ്മൂഞ്ഞല്ലേ ?,വളരെ ശരിയാണ്.
@@sajuthomas1695 മമ്മൂഞ്ഞ്,മമ്മൂഞ്ഞ്.
@@SijoyJacobVarghese Visham thuppalle chetta....
Well said....really pain full😢
Well said Ajims
അന്ന് മദനി പ്രസംഗിച്ചത് ഇതിനെ അനുകൂലിച്ചായിരുന്നു.... എല്ലാർക്കും ഉള്ളിൽ വർഗീയ വിഷം കുത്തി വെക്കാൻ ശ്രമിച്ചത് അയാളാണ്... അതിന് അയാൾ ഇപ്പോളും ദൈവത്തിൽ നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു...
മാധ്യമം പത്രത്തിന്റെ വ്യാജവാർത്തയല്ലേ ഈ പ്രശ്നങ്ങൾക്കെല്ലാം തുടക്കം. നിങ്ങൾക്ക് കാലം മാപ്പ് നൽകില്ല
അല്ല... ജോസഫിൻ്റെ കൈ തന്നെ ആണ് അതിന് കാരണം....
@@AbuthahirKm-sc5jr
ഗുജറാത്തിൽ ട്രെയിനിനു തീ വച്ച സുടപ്പികൾ ആണ് ബിൾക്കിസ് ബാനുവിനു കാരണം.
@@aswing2706athayirikkum BBC document irakkiyathum.. Sangikal pedich olichathum😂
@@Albythomas27484 ആര് പേടിച്ചു ഒളിച്ചു😅😅. അവിടേ എന്താണ് നടന്നത് എന്നു എല്ലാർക്കും അറിയാം. അത് കൊണ്ട് തന്നെ ആണ് 2ഉം 3ഉം തവണ അങ്ങേരെ അവർ വീണ്ടും തിരഞ്ഞെടുത്തതും.
ചെറിയ വടാ കൊടുത്തു വലിയ വട വാങ്ങിയത് അല്ലെ.
@@aswing2706 മുസ്‌ലിം വിരോധം പറഞ്ഞ് അധികാരം നേടുന്ന സംഘികൾക്ക് മോദി 2000 മുസ്‌ലിംകളെ കൊല്ലാൻ കൂട്ട് നിന്നു എന്ന് പറഞ്ഞാൽ 4 വോട്ട് കൂടുതൽ കിട്ടും, അത്രയ്ക്ക് മനോവൈകല്യം ഉള്ളവന്മാരാണ് സംഘികൾ.
തല പോയവന്റെ കാര്യം മിണ്ടാതിരുന്നിട്ടാണോ ഒരു ചെറിയ കൈവെട്ടിയതിന്റെ പേരിൽ മഴക്കാലത്ത് തവള കൊരവിടുന്നത് പോലെ കൊരവിടുന്നത്
Oru cheriya kayoo.......Nanamundo parayan.... Pucham.
😮 എല്ലാ മുസ്ലിം പൗരനും മാനസികമായി ആ കൈവെട്ടു അവനു അങ്ങനെ തന്നെ വേണം എന്നും ആഗ്രഹിച്ചിരുന്നു എന്നത് സത്യം ആണ് അതിനെ ന്യായികരിക്കാൻ കഴിയില്ല,
1500 വർഷം മുൻപ്പ്രവാചകൻ ചെയ്ത ക്രൂരത കൂടി പറയണം മിസ്റ്റർ😂😂
White wash
This discussion is going on true way
ഇതിന് മറുപടി പറയേണ്ട മറ്റു ചിലരെ കുറിച്ച് അറ്റുപോവാത്ത ഓർമകളിൽ വ്യക്തമായി കാണാം..... അദ്ധേഹത്തിന്റെ സത്യസന്ധമായ ആവിഷ്കാരം ആണ് ആ പുസ്തകം എങ്കിൽ!...
ഇസ്ലാമിനെ പറയിപ്പിക്കാൻ വേണ്ടി ഓരോത്തരും ഇറങ്ങി പുറപ്പെടും അവസാനം അവരൊക്കെ ഇന്ന് എവിടെ ? അള്ളാഹു വിനെയും പ്രവാചകൻ മുഹമ്മദ് മുസ്തഫ സ ഏത് കാലത്തും ചിലർ വിമർശിക്കാറുണ്ട് അതിന് ഇങ്ങിനെ യൊന്നും അല്ല പ്രതികരിക്കേണ്ടത് അബ്ദുൽ നാസർ മഅദനിയുടെ കാൽ വെട്ടി കളഞ്ഞു അതൊന്നും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല എന്തായാലും ഇസ്ലാം ചർച്ച ചെയ്യപ്പെടുന്ന ഈ സമയത്തും ഓരോ തേരും ജീവിത വിശുദ്ധി യോടെ കഴിയണം വ്യക്തികൾ ചെയ്യുമ്പോൾ അത് ഇസ്ലാമിനിയാണ് ബാധിക്കുന്നത്. സത്യത്തിൽ ആയാൽ ചെയ്തത് അങ്ങേയറ്റം മോശമായ കാര്യമല്ലേ അതിന് അയാളുടെ പേരിൽ സർക്കാർ കേസ് എടുത്തോ ?. അജിൻസിന്റെ വാക്കുകൾ 100 ശതമാനം സത്യമാണ് അത് കൊണ്ടാണ് ഖുർആൻ പറഞ്ഞത് പ്രവാചകനിൽ നിങ്ങൾക്ക് ഉത്തമ മാതൃക ഉണ്ട് അദ്ദേഹം ലോകാവസാനം വരെയുള്ള എല്ലാവരുടെയും പ്രവാചകനാണ് ലോകത്തിനാകമാനം കാരുണ്യവാനായിട്ടാണ് അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് സാക്ഷ്യം സല്ലല്ലാഹു അലമുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം
@@aikikkaklusman4870ജോസപ്പ് ചെയ്ത തെറ്റ് എന്ത്?
ഒരു ക്വസ്റ്റ്യൻ പേപ്പർ തയ്യാറാക്കി അത്രമാത്രം!
ആ ക്വസ്റ്റ്യൻ പേപ്പർ ഇതാണ് 👇.
" താഴെ തന്നിരിക്കുന്നത് സംഭാഷണരൂപത്തിൽ ആക്കി ഉചിതമായ ചിഹ്നം നൽകുക !.
യേശു യോഹോവയോട്
യഹോവേ യഹോവേ അയില മുറിച്ചാൽ എത്രകഷ്ണം ആണ്.
അപ്പോൾ യഹോവ യേശുവിനോട്.
അത് നാലു കഷ്ണം ആണെന്ന് നിനക്കറിയില്ലെടാ നായിൻ്റെമോനേ.
( കണ്ടൻ്റ് ഇങ്ങനെ തന്നെ ആണ്. പേരുകൾ മാത്രം മാറി)
അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും
(Quran 5:3)
The question is why the majority kept silent giving indirect support to those rogues? Why do they not attack the IS terrorism which has "achieved" ethnic cleansing of Christian community in Nigeria killing only over 70000 😭 Leave alone the bombings in Srilanka, Indonesia etc killing hundreds during Christmas, Easter etc?
Why are the majority Christians supporting Israel when they are daily committing atrocities against Palestinians. ?
RSS responsible 🤣😂😂
MediaOne anchors are so desperate 😅
മതഗ്രന്തങ്ങൾ എല്ലാം ഉപേക്ഷിക്കണം
മനുഷ്യൻ മനുഷ്യൻ ആകുവാൻ
അങ്ങിനെയെങ്കിൽ മൃഗതുല്യമായ ജീവിതം ആയിരിക്കും മനുഷ്യരെല്ലാരും
@@shahina3449 eppol matham ulathukondaanello Ki vetti avamaar manushatham kanichathu
ഏതു മതത്തിലെ തീവ്രവാദികൾ ആയാലും തീവ്രവാദം വച്ചു പൊറുപ്പിക്കാൻ പാടില്ല ഇവരെ ഇതൊന്നും അല്ല അതിലും വലിയ ശിക്ഷ കൊടുക്കണം
മുസ്ലിം ചെയ്യുന്നത് മാത്രമല്ലെ തീവ്രവാദം. ബാക്കി ഉള്ളവർ ആണേൽ മനോരോഗി.
ആഘോഷിച്ചവർ മറുപടിപറയുക തന്നെവേണം
Pc ജോർജ്ജ് പറഞ്ഞത് കൈപ്പത്തി അല്ല ജോസഫ് മാഷിന്റെ തല വെട്ടണമെന്നായിരു ന്നു എന്നാണ്.
അത് pc george അല്ല ഊളെ😠 ഒറ്റക്കാലൻ മദനിയാണ്....🤛
അതിന് ഇന്ന് ആ കുണ്ണയുടെ നിലപാട് എന്താണ്
അതേപോലെ തന്നെ ഏതേലും ഹിന്ദുക്കൾ ഏതേലും സ്ഥലത്ത് കിടന്നു കാട്ടുന്നതിനു ഇവിടെ ഉള്ള എല്ലാ ഹിന്ദുക്കളും മറുപടി പറയണോ?? 😮
Religion must be responsible for its people's deeds
In that case, those Muslims who donated blood to Joseph should be credited for their religion also. Deal ?
കാമദേനു പശുവിന്റെ പുറത്ത് കയറി ചന്ദ്രനെ തുണ്ട് തുണ്ടുമാക്കിയ കാലമല്ല ഇത്.ജനങ്ങൾക്ക് എഴുതാനും വായിക്കാനും അറിയാം.എല്ലാം ഒരു വിരൽത്തുമ്പിൽ ആണ്
ഇന്നലത്തെപ്രസ്താവനയോടെ അയാൾമനപ്പൂർവ്വംവരുത്തിയതെറ്റായിരുന്നുവെന്നു ബോധ്യമാകുകയാണ് .
ഞമ്മളെ കിത്താബിൽ പറഞ്ഞകാരൃം നടപ്പാക്കിയ കൂട്ടരെ ഞമ്മക്ക് തള്ളാൻ പറ്റ്വോ?.. ഗോളടിച്ചത് അവരാ പക്കേങ്കില് ഗ്വാ ഗ്വാ വിളിക്കാൻ ഞമ്മളുണ്ടാർന്ന് , ഞമ്മളെ നബീനെ........ (ഓന്റെകയ്യല്ല തലന്നെ......)ഞമ്മക്ക് സഹിക്വോ മക്കളെ ? അൽഹന്ദുലില്ലാ........
കൈ വെട്ടിനു കാരണമായ ചോദ്യം.
**
ഉചിതമായ ചിഹ്നങ്ങൾ ഇടുക.
മുഹമ്മദ്: പടച്ചോനേ പടച്ചോനേ
പടച്ചോൻ: എന്താടാ നായിൻ്റെ മോനേ
മുഹമ്മദ്: ഒരു അയല മുറിച്ചാൽ എത്ര കഷണം ആകും
പടച്ചോൻ: ഒരു അയല മുറിച്ചാൽ
രണ്ടു കഷണം ആകും എന്നറിയില്ലേ നായിൻ്റെ മോനേ
ഇതായിരുന്നു ജോസഫ് മാഷ് തയാറാക്കിയ ചോദ്യം
*****
പടച്ചോൻ, മുഹമ്മദ് എന്ന സ്ഥാനങ്ങളിൽ
ശ്രീരാമൻ -ഹനുമാൻ,
ശ്രീകൃഷ്ണൻ - അർജുനൻ ,
കർത്താവ് - യേശു ,
കാൾ മാക്സ് - ലെനിൻ,
ഇ എം എസ്- നായനാർ
ഇവരിലാരെങ്കിലുമാണെങ്കിൽ എന്തായിരിക്കും അനുഭവം.
മാത്രമല്ല, ചോദ്യപേപ്പർ ടൈപ്പ് ചെയ്ത വനിതാ ടൈപിസ്റ്റ് ഇതുമൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ധ്യാപകനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് വകവെച്ചില്ല എന്ന് വാർത്തയുണ്ടായിരുന്നു'
എല്ലാവരും ക്ഷമാശീലരായിക്കൊള്ളണമെന്നില്ലല്ലോ.
*****
(ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിനു രക്തം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെ പ്രവർത്തകരായിരുന്നു. അതിൻ്റെ പേരിൽ ആ സംഘടന സമുദായത്തിലെ വലിയൊരു വിഭാഗത്തിൽ നിന്നും കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾക്ക് കണക്കില്ല എന്നതും
സ്മരണീയമാണ്.)
@@sainudeenkoya49 പ്രമാണം പറഞ്ഞ ശിക്ഷ മാത്രമേ അവർ നടപ്പിലാക്കിയിട്ടുള്ളു... കായ്യും കാലും എതിർ ദിശയിൽ നിന്നു ചേധിച് കളയുക
.. യേശുക്രിസ്തു പഠിപ്പിച്ചത്, കർത്താവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ
@@jeswinjaison9653 കർത്താവായ യേശുക്രിസ്തു പലതും പറഞ്ഞിട്ടുണ്ട്.
യൂദാസ് ജനിക്കാതിരുന്നെങ്കിൽ എന്ന് യേശു ശപിക്കുന്ന ഭാഗം.
മത്തായി 26 : 24
"മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു.”
യഹൂദരുടെ അപ്പന്മാരെ വ്യഭിചാരികളെന്നു വിളിക്കുന്ന യേശു.
മത്തായി - 12 : 39 "ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു;..."
യെഹൂദന്മാരുടെ ദൈവം പിശാചാണെന്നു പറയുന്ന യേശു.
യോഹന്നാൻ - 8 : 44 "നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; "
മത്തായി - 23 : 33 "പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?"
മത്തായി - 23 : 27 "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു."
മത്തായി 10 : 34-36
"ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു. മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും. "
@@jeswinjaison9653
യേശുക്രിസ്തു പ്രാർത്ഥിച്ചതു പോലെ മുഹമ്മദു നബിയും പ്രാർത്ഥിച്ചിരുന്നു.
തന്നെ കല്ലെറിഞ്ഞോടിച്ച ജനതയെ നശിപ്പിക്കാൻ തീരുമാനിച്ചതറിയിച്ച ദൈവത്തോട് നബി പ്രാർത്ഥിച്ചു:
"ദൈവമേ! ആ ജനതക്കു നീ മാപ്പ് നല്കണമേ! അവർ അറിവില്ലാത്തവരാണ്".
മക്കാ വിജയ വേളയിൽ, തന്നെ നാട്ടിൽ നിന്നു ബഹിഷ്ക്കരിച്ച ജനതയോടു പറഞ്ഞു:
"നിങ്ങളെല്ലാവരും മോചിതരാണ്. പൊയ്ക്കൊളളുക"
പ്രമുഖ ക്രൈസ്തവചരിത്രകാരന്മാരുൾപ്പടെ നിരവധി പേർ ഈ കാര്യം വിവരിച്ചിട്ടുണ്ട്.
വധവും അംഗ ഛേദവും ക്രിമിനൽ നിയമവുമായി ബന്ധപ്പെട്ടതാണ്.
അതും പ്രാർത്ഥനയുമായി കൂട്ടിക്കുഴക്കേണ്ടതില്ല.
ബൈബിളിൽ എറിഞ്ഞു കൊല്ലൽ ഉൾപ്പെടെ കടുത്ത നിയമങ്ങളുള്ളത് മറക്കരുത്.
യേശു ആ നിയമങ്ങൾ നിലനിർത്താനാണ് വന്നത്.
ദൈവങ്ങളെ കുറ്റം പറഞ്ഞാൽ ദൈവം ശിക്ഷ കൊടുക്കട്ടെ അതിനു കഴിയാത്ത ദൈവങ്ങളും വിശ്വസിക്കേണ്ട ആവശ്യമുണ്ടോ മനുഷ്യർ ഏറ്റെടുക്കുമ്പോൾ ആണ് പ്രശ്നം ആരൊക്കെ തേച്ച് വെളുപ്പിക്കാൻ ശ്രമിച്ചാലും ഒരു കാര്യം മനസ്സിലാക്കാതെ ഇപ്പോഴും മതചിഹ്നം മുന്നിൽ നിൽക്കണം എന്ന് വിശ്വസിക്കുന്നു ഒരു കൂട്ടം ആളുകൾ നിലവിൽ നിലവിൽ ഉണ്ട് ഉദാഹരണം ഓപ്പറേഷൻ തിയേറ്ററിൽ പോലും മതചിഹ്നം ഉപയോഗിക്കണമെന്ന് പറയുന്നത് അത്തരക്കാരെ ഉന്മൂലനം ചെയ്തേ പറ്റൂ
കൈവെട്ടിയതിനൊപ്പം തന്നെ അതിനെ ന്യായികരിക്കുന്നതും തീവ്രവാദം ആണ്
nalla oru discussion aayirunnu
കുഞ്ഞ് നാളിൽ തൊട്ട് മതം കുത്തിക്കേറ്റി... ബോധം നഷ്ടപ്പെടുത്തരുത് 🙏🏼പ്ളീസ്
what u mean
സംഘികളോടാണ് അത് പറയേണ്ടത്.
@@kpnavasmatha padanathe kaalum nallath nalla vekthitham aayi irikkan aanu padippikkendathen.matham padichit lokath onnum nedanpokunnilla.enta lifil ninnum aanu parayane
@colorguide7047
സുഹൃത്തെ കുത്തി വെക്കാൻ മതം മരുന്നൊന്നുമല്ല. മതം ഇഷ്ടമുള്ളവർക്ക് പഠിക്കാം പഠിക്കാതിരിക്കാം. ഇസ്ലാം ഒരു ജീവിത രീതിയാണ്. കൃത്യമായി follow ചെയ്താൽ ടെൻഷനില്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ പറ്റും. നിർഭാഗ്യവശാൽ ഇന്ന് മുസ്ലിങ്ങളിൽ തന്നെ അധികവും
മുസ്ലിം നാമധാരികൾ മാത്രമാണ്. കൃത്യമായി follow ചെയ്യുന്നവർ വളരെ കുറവാണ്. നിരീശ്വര വാദ പ്രസ്ഥാനങ്ങളുടെ കടന്ന് കയറ്റം മൂലം കുട്ടികളൊക്കെ അധാർമികതയിലൂടെയും ചെറു പ്രായത്തിൽ തന്നെ കുത്തഴിഞ്ഞ ലൈംഗികതയിലും ലഹരിയിലും ആനന്ദം കണ്ടെത്തുകയാണ്. അതിന്ന് യുക്തിവാദികൾ പൂർണ സപ്പോർട്ടും കൊടുക്കുന്നു. കുട്ടികൾ മതം പഠിക്കുന്നത് കൊണ്ടാണ് കേരളമൊക്കെ ഒരുപരിധിവരെ സമാധാനത്തോടെയും ധാർമിക ജീവിത രീതിയുമായി മുന്നോട്ട് പോകുന്നത്.
@@Bilala1234 Ennal Sonu brok oru karyam paranj tharatte .. ente matha padanam thudangiya kalath ente adya adyayam Adabun ennan.. enn vechal maryada.. angane thudangunnu islamile mathapadanam.. mattullavare drohikkatha bahumanikkunna padangalan nammal kunj nalil padikkunnath.. thankal athonnum anweshikkathe ivide vann parayunnath kashtamaan..
ക്രൂരത ചെയ്തിട്ട്, ന്യായം പറയുന്നോ മോനേ?
രാജ്യത്തെ നീതി ന്യായം സ്വയം വ്യക്തികൾ നടപ്പിലാക്കുന്നത് ശരിയാണോ?
രാജ്യത്തെ സംവിധാനം തകിടം മറിക്കാൻ നിൽക്കുന്നവരെ സപ്പോർട്ട് ചെയ്യരുത്.
വെള്ള പെയിന്റടി നിർത്തുക.
നീ ചർച്ച കേട്ടോ അതിന്
ഒരിക്കലും കുറച്ചു ചിലർ ച്ചെയ്യുന്ന പ്രവൃത്തനങ്ങൾക്ക് ഒരു സമൂദായത്തേ ബോധമുള്ള ആരും കുറ്റം പറയില്ല. ' പരസ്പര സ്നേഹത്തോടേ മുൻപോട്ടു പോക വാൻ എല്ലാ മതവിഭാഗങ്ങൾക്കും സാധിക്കട്ടേ...
@@AyanAyan-dp3wy പക്ഷെ, അത് പറയുന്നത് മുസ്ലിങ്ങൾ അല്ല എന്ന് മാത്രം.
പുത്തകം മലയാളത്തിൽ വാങ്ങി, ഒരു തവണയെങ്കിലും വായിക്കുക 🙏
Why we think that we humans need to take revenge on behalf of GOD. If it is a real sin by a human, GOD is powerful enough to give punishment directly. When humans take revenge they are doubting the power of GOD. Lets peace prevail in the world.
Kerala സ്റ്റോറി
ആർഎസ്എസ് കൊറേ മുസ്‌ലിംസിനെ വെട്ടി കൊലപെടുതിട്ടുണ്ട് ഈ കേരളത്തിൽ
Good discussion
White wash😂😂😂
An intelligent response to the points made..😂😂😂
കൊടിഞ്ഞി ഫൈസലിന്റെ തല വെട്ടി സങ്കികൾ അതിൽ ഒരു മാപ്പും പറഞ്ഞില്ല സങ്കികൾ
അദ്ധേഹത്തെ യതാർത്ഥത്തിൽ പീഡിപ്പിച്ചത് അദ്ധേഹത്തിന്റെ സഭ തന്നേയാണ്. സഫാരി ചാനലിൽ അദേഹം ഈ സംഭവം വിശദീകരിക്കുന്നുണ്ട്.
Deflection tactics
ഇങ്ങനൊരു തെമ്മാടിത്തരം എഴുതരുതെന്നു പറഞ്ഞിട്ടും ഇവൻ അതെഴുതി അച്ചടിച്ചു സഭയെ ധിക്കരിച്ചതുകൊണ്ടാണ് ഇവനെ അവർ പിരിച്ചുവിട്ടത്
@@hamsahk4576ജോസപ്പ് ചെയ്ത തെറ്റ് എന്ത്?
ഒരു ക്വസ്റ്റ്യൻ പേപ്പർ തയ്യാറാക്കി അത്രമാത്രം!
ആ ക്വസ്റ്റ്യൻ പേപ്പർ ഇതാണ് 👇.
" താഴെ തന്നിരിക്കുന്നത് സംഭാഷണരൂപത്തിൽ ആക്കി ഉചിതമായ ചിഹ്നം നൽകുക !.
യേശു യോഹോവയോട്
യഹോവേ യഹോവേ അയില മുറിച്ചാൽ എത്രകഷ്ണം ആണ്.
അപ്പോൾ യഹോവ യേശുവിനോട്.
അത് നാലു കഷ്ണം ആണെന്ന് നിനക്കറിയില്ലെടാ നായിൻ്റെമോനേ.
( കണ്ടൻ്റ് ഇങ്ങനെ തന്നെ ആണ്. പേരുകൾ മാത്രം മാറി)
Alllathe vettiyakudan mar alla
Media one മുസ്ലിങ്ങലെ നായികരിക്കുന്ന ചാനൽ അടിപൊളി😅
Without lies Islam dies 💩
അയാളുടെ ചോദ്യപേപ്പർ കൂടി ഒന്ന് കാണിച്ചാൽ നല്ലതാണ്. എന്നിട്ട് അയാളെ പുകഴ്ത്തി പറയുന്നത് നന്നായിരിക്കും.
Pocso mammad❤❤❤😂😂😂
Njan vayichatha athil entha kuzhappam.
@@pastormartinsempai6371 Pocso Yehova ❤❤❤😂😂😂
1 ശമുവേൽ 15:3
"ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക."
Rapist Yehova ❤❤❤😂😂😂
2 Samuel 12:11 "യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.."
Pimp Yehova ❤❤❤😂😂😂
2 Samuel 12:8 "ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാർവ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽ ഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതും കൂടെ ഞാൻ നിനക്കു തരുമായിരുന്നു."
@@Bilala1234 എന്താ ചോദ്യം
എന്താണ് അ ചോദ്യം ഒന്ന് പറയാമോ
Was a fan of this program out of focus, especially Ajims and Nishad for thier in depth analysis and "nispaksha nilapadukal" but after seeing this episode, shame on you guys.
ഇനിയിക്കാര്യം ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ലായിരിക്കാം,, എന്നാലൂം ഗുണ പാഠങ്ങൾ ഉൾക്കൊള്ളണം,, മുഹമ്മദ് പ്രവാചകനെ ആരെങ്കിലും ആക്ഷേപിച്ചാൽ ആ പ്രവാചകനിൽ വിശ്വസിക്കുന്നവർ ആക്ഷേപകനെ ആക്രമിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്നത് ആ പ്രവാചകൻ തന്നെ നിരോധിച്ച കാര്യമാണ്.. പൂർണമായും ഇസ്ലാമിക ഭരണമുള്ള നാട്ടിൽ പോലും വ്യക്തികൾക്ക് കൈകാര്യം ചെയ്യാൻ അവകാശമില്ല.. ഇതാണ് ഇപ്പോൾ ശിക്ഷിക്കപ്പെടുന്നവർ മനസിലാക്കേണ്ട ഗുണ പാഠം,,
ജോസഫ് മാഷിനെ ഉദ്ദേശിച്ചാണെങ്കിൽ ഒരു കോളജദ്ധ്യാപകന് ചേർന്ന പണിയല്ല അങ്ങേർ കാട്ടിയത്.. ആ വാചകങ്ങൾ ഏതെങ്കിലും തരത്തിലുള്ള ദൈവ വിശ്വാസം ഉൾക്കൊള്ളുന്ന ഒരാൾക്കും യോജിച്ചതല്ലാ.. ദൈവമേ ദൈവമേ മുഹമ്മദ് വിളിച്ചു...എന്തടാ നായിന്റെ മോനേ ദൈവം വിളി കേട്ടു... ഈ വാചകങ്ങൾ തന്നെ തന്റെ വിദ്യാർത്ഥികളുടെ മുന്നിൽ ഒരദ്ധ്യാപകന് അവതരിപ്പിക്കാൻ പറ്റിയതാണോ..? കോളേജ് മാനേജ്മെന്റ് തടഞ്ഞിട്ടും പുള്ളിക്കാരൻ പിന്മാറിയില്ലാ.. ആ ദേഷ്യത്തിലാണ് മാനേജ്മെന്റ് അയാൾക്കെതിരെ കർശന നടപടി എടുത്തത്...
ഇസ്ലാം മതത്തോടോ പ്രവാചകനോടോ ഉള്ള വിയോജിപ്പോ വെറുപ്പോ ആർക്കുമാവാം,, പഠനങ്ങളിലൂടെ മനസിലാക്കിയതെല്ലാം ചേർത്ത് ഒരു പുസ്തകം തന്നെ എഴുതാം,, അദ്ദേഹം ഒരു മലയാള അദ്ധ്യാപകനാണല്ലോ..?
അങ്ങനെയൊക്കെ ചെയ്താൽ മുസ്ലിംകൾ കൊമ്പു കുലുക്കി വരും എന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്.?
ജോസഫ് ഇടമറുക് എഴുതിയ ഖുർആൻ വിമർശന പഠനം എന്ന പുസ്തകം വർഷങ്ങളായി ഇവിടെ നിലവിലുണ്ട്.. മാന്യമായ ഭാഷയിൽ കാര്യം പറഞ്ഞാൽ ആരും കേട്ടിരിക്കും,,
ജോസഫ് മാഷിന്റെ സമീപനത്തിലുള്ള അപരിഷ്കൃത രീതിയാണ് കൃസ്ത്യൻ സഭ അങ്ങേർക്കെതിരായത് എന്നതല്ലേ ശരി,,
കലാ കൗമുദി വാരികയിൽ സാഹിത്യ വാരഫലം എഴുതിയിരുന്ന അന്തരിച്ച എം കൃഷ്ണൻ നായർ ഒരിക്കലെഴുതിയ വാചകം ഓർമ്മ വരുകയാണ്..മാന്യമായ വിമർശനങ്ങളും വിയോജിപ്പുകളും ഏത് മഹാത്മാ ഗാന്ധിയോടുമാവാം,,
വിയോജിപ്പുണ്ടെന്ന് കരുതി ഗാന്ധിജി പെണ്ണ് പിടിയനാണെന്ന് പറഞ്ഞാൽ നല്ല പെട കിട്ടാത്തതിന്റെ കുഴപ്പമാണെന്നാണ് അദ്ദേഹം പറഞ്ഞത്...??
ആ വാചകങ്ങൾ ജോസഫ് മാഷ് ഉണ്ടാക്കിയതല്ല. മറ്റൊരു പുസ്തകത്തിൽ നിന്ന് ഉള്ളതാണ്.
@@rasputin7880 ആ പുസ്തകത്തിൽ മുഹമ്മദ് എന്നില്ല, ഭ്രാന്തൻ എന്നാണുള്ളത്. ബൈബിളിനെ വിമർശിക്കുന്ന ധാരാളം ഗ്രന്ഥങ്ങളുണ്ട്. അതൊക്കെ എടുത്തുവെച്ചു ആരും ചോദ്യപ്പെപ്പറിൽ ഇടാറില്ല. ഒരു ഉദാഹരണം.
“The God of the Old Testament is arguably the most unpleasant character in all fiction: jealous and proud of it; a petty, unjust, unforgiving control-freak; a vindictive, bloodthirsty ethnic cleanser; a misogynistic, homophobic, racist, infanticidal, genocidal, filicidal, pestilential, megalomaniacal, sadomasochistic, capriciously malevolent bully.”
ഇതൊരു പുസ്തകത്തിലുള്ളതാണ്. എന്ന് വെച്ച് ഇത് ചോദ്യപ്പെപ്പറിൽ ഇടുന്നത് മാന്യതയാണോ ?
അതേതോ നാടകത്തിലെ സംഭാഷണമല്ലേ???
2010 മാർച്ച് മാസത്തിലാണ് കൈവെട്ട് കേസിന് ആസ്പദമായ ചോദ്യപേപ്പർ പുറത്തുവരുന്നത്. എല്ലാ എതിർപ്പുകളും മറികടന്നു വിദ്വേഷമുണ്ടാക്കണമെന്ന് കൃത്യമായ ഉദ്ദേശത്തോടെ ടിജെ ജോസഫ് ചോദ്യപേപ്പർ തയ്യാറാക്കി.
ചോദ്യ പേപ്പർ പുറത്തുവന്നപ്പോൾ വിവാദമായി. പ്രവാചക നിന്ദ നടത്തിയതിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഖ്യധാര വിദ്യാർത്ഥി സംഘടനകൾ കോളേജിലേക്ക് മാർച്ച് നടത്തി. ടിജെ ജോസഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്നാം ദിവസം അയാളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. തൊടുപുഴ പോലീസ് കേസെടുത്തു. കേസെടുത്തപ്പോൾ ജോസഫ് ഒളിവിൽ പോയി. ജോസഫിന്റെ മകനെ കസ്റ്റഡിയിലെടുത്ത് പോലീസ് മർദ്ധിച്ചു. ജോസഫിനെ തിരഞ്ഞ് പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി.
ഒരാഴ്ചക്ക് ശേഷം ടിജെ ജോസഫ് അറസ്റ്റിലായി. കോടതി അയളെ റിമാൻഡ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ജോസഫിനെ ജുലൈ മാസത്തിൽ ഒരു കൂട്ടം ആളുകൾ അക്രമിച്ചു. കൈപ്പത്തിവെട്ടി മാറ്റി.
ചോദ്യപേപ്പർ പുറത്തുവന്നത് മുതൽ കൈവെട്ട് സംഭവം നടക്കുന്നത് വരെ സമൂഹത്തിൽ നിന്നോ ഭരണകൂടത്തിൽ നിന്നോ യാതൊരു പിന്തുണയും ജോസഫിന് ലഭിച്ചിരുന്നില്ലെന്ന് മാത്രമല്ല വിദ്വേഷ പ്രചാരണം നടത്തിയ കാരണം എല്ലാ വിഭാഗം ആളുകളും അയാളെ ഒരുപോലെ ഒറ്റപ്പെടുത്തിയിരുന്നു.
ജോസഫിനെ ആരും അനുകൂലിച്ചില്ല. ജനാധിപത്യപരമായി പ്രതിഷേധങ്ങൾ നടന്നു. വിദ്യാഭാസ മന്ത്രി ഉൾപ്പെടെ അയാളെ വിമർശിച്ചു. കേസെടുത്തു. റിമാൻഡ് ചെയ്തു. കുറ്റപത്രം സമർപ്പിച്ചു.
ഒരു രാജ്യത്ത് നിലനിൽക്കുന്ന നീതി ന്യായ സംവിധാനത്തിലെ എല്ലാ പ്രാഥമിക നടപടി ക്രമങ്ങളും പൂർത്തിയായ ശേഷമാണ് ഒരുകൂട്ടം ആളുകൾ അയാളെ അക്രമിക്കുന്നത്.
ഈ അക്രമത്തിലൂടെ സമൂഹത്തിലൊറ്റപ്പെട്ട ജോസഫിന് സ്വാഭാവികമായ പിന്തുണകൾ ലഭിച്ചു. അയാൾക്കെതിരായ കേസ് ഒന്നുമല്ലാതായി. അയാൾ രക്ഷപ്പെട്ടു. കൈവെട്ട് സംഭവം മതഭീകരതയായി ചർച്ച ചെയ്യപ്പെട്ടു. വിശ്വാസങ്ങളെ പ്രതികൂട്ടിൽ നിർത്തി. ഇസ്ലാമോഫോബിയ വർദ്ധിച്ചു.
എന്തിനാണ് അയാളെ അക്രമിച്ചത്. എന്ത് നേട്ടമാണ് ഈ അക്രമത്തിലൂടെ ഉണ്ടായത്.!
പതിമൂന്ന് വർഷങ്ങൾക്കപ്പുറം സംഭവം നടന്നത് മുതൽ ഈ നിമിഷം വരെ എന്തെങ്കിലും നേട്ടം അക്രമത്തിലൂടെ മുസ്ലീം സമുദായത്തിന് ഉണ്ടായിട്ടുണ്ടോ..? പ്രവാചക നിന്ദയും മുസ്ലീങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണങ്ങളും അവസാനിച്ചിട്ടുണ്ടോ..? ഇല്ല.
അധിക്ഷേപങ്ങളും വിദ്വേഷ പ്രചരണങ്ങളും ഇസ്ലാമോഫോബിയയും അധികരിച്ചതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല. അങ്ങനെ അധിക്ഷേപിക്കുന്നവരുടെ മുഴുവൻ കൈ വെട്ടാൻ പോയാൽ എത്ര ആളുകളുടെ കൈകൾ വെട്ടിമാറ്റും..? അങ്ങനെ കൈകൾ വെട്ടിമാറ്റുന്നതിലൂടെ എത്ര മോശമായ സന്ദേശമായിരുക്കും ഇസ്ലാമിനെ കുറിച്ച് പകർന്നു നൽകുന്നത്..?
@@28-January അങ്ങനെ ആരെങ്കിലും പറഞ്ഞോ ?
@@28-January എന്നവർ പറഞ്ഞോ ? അത് യുദ്ധത്തിന്റെ ആയതാണ്. അല്ലാതെ മതനിന്ദയുടെ ആയതല്ല.
കേസ് എടുക്കില്ല, കുറ്റകരം അല്ല എന്നാണ് ഈ കേസിൽ എന്ന് ഒരു വിധി വന്നിരുന്നേൽ ആദ്യം അങ്ങേരുടെ അടുത്ത കൈ വെട്ടാൻ അജിമ്സും, നിഷാദ് റാവുത്തറും ഇപ്പൊ ഈ ചാനലിൽ കൂടി വിളിച്ചു പറഞ്ഞേനെ... 😂😂.. അമ്മാതിരി സമാദാനകാംഷികൾ ആണ് രണ്ടും.. ✌🏻😏
Safari ചാനലിൽ ജോസഫ് മാഷുടെ എപിസോടിൻ്റെ താഴെ ഉള്ള comments നോക്കിയാൽ മതി ആരൊക്കെ ഉത്തരം പറയണം എന്ന approximate idea കിട്ടും.
9:40 Correct
ആ സംഭവം അത്രക്ക് വഷളാക്കിയനിന് ആ കോളേജിന് മറുപടി പറയേണ്ട ഉത്തരവാദിത്വം ഉണ്ട് ഒപ്പം സബയും
കാതോലിക്ക സഭയ്ക്ക് എതിരെ ജോസഫ് മാഷ് പറഞ്ഞിട്ടുണ്ടല്ലോ...
@@Sharika793
Yes
അതിനെക്കുറിച്ച് ജോസഫ് മാറി പറഞ്ഞ മറുപടി ഞാ കേട്ടതാണ്
ഞാൻ ഉദ്ദേശിച്ചത് ആ ക്യാമ്പസിന്റെ ഉത്തരവാദിത്തപ്പെട്ട ആളുകൾ കാര്യങ്ങൾ നേരാവണ്ണം കൈകാര്യം ചെയ്തിരുന്നെങ്കിൽ ""(സാഹചര്യം വഷളാക്കി ഇല്ലായിരുന്നെങ്കിൽ)"""
ഈ ദുരന്തം ഒഴിവാക്കാൻ ആവുന്നത് മാത്രമായിരുന്നു . കുറ്റം ചെയ്തവർ പ്രതികളായതുപോലെആ ക്യാമ്പസും അന്നത്തെ ഉത്തരവാദിത്തപ്പെട്ട ആളുകളും ആ നടുക്കുന്ന സംബവത്തിന് ഉത്തരവാദികളാണ്.
ഇതാണ് യഥാർത്ഥ ഇസ്ലാം.... അവർക്ക് അവരുടെ മതം കഴിഞ്ഞേ എന്തും ഉള്ളു... മതത്തിനു എതിരെ സംസാരിക്കുന്നവർ എല്ലാവരും കാഫിറുകൾ ആണ്..... ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇതൊന്നും ഒരിക്കലും മനസിലാക്കാൻ പോവുന്നില്ല.... എത്ര കിട്ടിയാലും പഠിക്കാനും പോവുന്നില്ല..
കൈ വെട്ടാൻ ആർക്കും അർഹത യില്ല പക്ഷെ ഇപ്പോൾ പള്ളിയിലെ അച്ഛൻ മരെ വർഗീയത പരാമർശം തടയേണ്ടതാണ്..
സുടപ്പിയെക്കാൾ വലിയ സുടപ്പി ആകാൻ ശ്രമിക്കുന്നു പ്രമോദ് രാമൻ😂.
അവസാനം കൈ വെട്ടിയത് സങ്കി അജണ്ട എന്നൊന്നും പറയാത്തത് ഭാഗ്യം😅.
സംഘികൾ മാന്യന്മാർ ആയത് കൊണ്ട് കുഴപ്പമില്ല... 😂😂😂
Chanagham manakkani😂
സങ്കി ആണേൽ തല അല്ലേ വെട്ടാറ്. അപ്പോൾ ഇവിടെ സങ്കി അല്ല.
മാവുദൂദി വെളുപ്പിക്കൽ
ഈ ചർച്ചയിൽ ജാമിതാ ടീച്ചറിനേയും കൂടി ഉൾപ്പെടുത്താമായിരുന്നു
എന്നാൽ ഇവന്മാരൊക്കെ ഓടിയേനെ
അത് ശെരിയാ കുറെ നാൾ ആയി ഒരു കല്ല് വെച്ച നുണ കേട്ടിട്ട്
Athshery, Avaru Teacher Aano 🤔
ജയ് മീഡിയ bun ❤😂