LDC TVM സർവ്വേ പുറത്ത് വന്നു 📢 മാർക്കുകൾ ഇപ്രകാരം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • EMFAVOUR is a top online ed-tech platform powered by Sippy Nourdeen that provides affordable and comprehensive learning experience to aspirants of various competitive exams especially Kerala PSC, UPSC, SSC & Banking. We also provide extensive LIVE/Recorded Sessions, Downloadable PDF Materials, Test Series, Mock Tests, Personal Guidance, One to One Mentorship, NCERT/SCERT Solutions which makes us a one-stop solution for all resources.
    EMFAVOUR's main focus is to make the learning experience as economical as possible for all students. With our affordable courses we are providing a platform for lakhs of aspirants.
    EMFAVOUR strives to develop a comprehensive pedagogical structure for students, where they get a state-of-the-art learning experience with study material and resources.
    For PDF Classroom Notes, Join Our Telegram Channel: t.me/EMFAVOUR (Search "EMFAVOUR KERALA PSC" on Telegram)
    For #Admission & Offers, Please Contact: #9747201900
    🟩🟥🟩🟥🟥🟩🟥🟩🟥🟩🟥🟩🟥🟩
    📢 100% Complete Exam Questions Including Rank making Current Affairs Only from EMFAVOUR
    📋 Admission 📞 8891949239, 9747201900
    📋 WhatsApp (Enroll LINK) - wa.me/9747201900
    🟥 Course Payment (Direct LINK) - courses.emfavo...
    📋 Download EMFAVOUR App (Android) - rb.gy/3z8yu
    (Iphone) - rb.gy/ujemhx

Комментарии • 227

  • @EMFAVOUR
    @EMFAVOUR  Месяц назад +8

    📢 100% Complete Exam Questions Including Rank making Current Affairs Only from EMFAVOUR
    📋 Admission 📞 8891949239, 9747201900
    📋 WhatsApp (Enroll LINK) - wa.me/9747201900
    🟥 Course Payment (Direct LINK) - courses.emfavour.com/products/ldc-prayanam-2024-exam-questions-revision-batch/
    📋 Download EMFAVOUR App (Android) - rb.gy/3z8yu
    (Iphone) - rb.gy/ujemhx

  • @ponnus550
    @ponnus550 Месяц назад +13

    ഈ കണക്കിലൊന്നും പങ്കെടുക്കാതെ സൈലന്റ് ആയി ഇരിക്കുന്നവർ ഒരുപാട് ഉണ്ട്

  • @sajina-u5h
    @sajina-u5h 6 дней назад +2

    Sir tvm ldc after final answer key cutoff prediction video cheyyumo..

  • @sunandasibin3826
    @sunandasibin3826 Месяц назад +11

    85 oke ullavar orupadundu, innu khadhi board exam poyapol ketta charchakalil orupadu aalukalku above 80 mark undu

  • @MoonSon-zx8ek
    @MoonSon-zx8ek Месяц назад +30

    ജനറൽ കാറ്റഗറി ക്കാർ ഒന്ന് മനസിലാക്കുക, 100 പേര് കയറുമ്പോൾ അതിൽ 50 പേരും റിസേർവ് ഉള്ളവർ ആണ്, അപ്പൊ നിങ്ങൾ അവർക്ക് ഒപ്പം എത്തണമെങ്കിൽ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ആയിരിക്കണം, ജനറൽ കാർ ഇരു 75 റാങ്ക് ആണെങ്കിൽ കൂടി നിങ്ങൾക്ക് കിട്ടാൻ പോകുന്നത് 149 തെ ടേൺ ആണ്, ജാഗ്രത

    • @chithrac4122
      @chithrac4122 Месяц назад +15

      Kashtam.ithoke enna varunne aavo.. Mark adisthaanathil thanne venam job nu edukaan

    • @MoonSon-zx8ek
      @MoonSon-zx8ek Месяц назад

      @@chithrac4122 പക്ഷെ റോറ്റേഷൻ ചാർട് മാറുമോ, ഉദാഹരണത്തിന് 1 ആം റാങ്ക് നു 91 മാർക്ക്‌ കിട്ടി, 2 ആം റാങ്ക് 90 നു പക്ഷെ രണ്ടാമത്തെ അപ്പോയ്ന്റ്മെന്റ് പോകുന്നത് E/B/T കാറ്റഗരിക്കാന്, അവനു ഇപ്പോൾ സൂപ്പയ്ലമെന്ററി ലിസ്റ്റ് ഇൽ ആയാലും, അതാണ് ഞാൻ പറഞ്ഞത്

    • @emil8239
      @emil8239 Месяц назад +3

      ​@@MoonSon-zx8ekഈഴവ ഒക്കെ within ഓപ്പൺ ആണ് എല്ലാ റാങ്ക് ഉം

    • @MoonSon-zx8ek
      @MoonSon-zx8ek Месяц назад

      @@emil8239 എന്നാലും റോറ്റേഷൻ ചാർട് മാറുമോ, ഇങ്ങനെ ആണ് നിയമനാം നടക്കുന്നത്, ചെക്ക് ചയ്തു നോക്കു

    • @arjun_pathanamthitta
      @arjun_pathanamthitta Месяц назад

      general - 75*2 +5= 155 turn

  • @ARDARD7
    @ARDARD7 7 дней назад +2

    Sir final answer key prekaram tvm jillayile cutoff parayuvo

  • @aswathybindu4997
    @aswathybindu4997 8 дней назад +1

    After deletion,68.67 general. Jobinu hope undo sir

  • @user-un7cm2qd8o
    @user-un7cm2qd8o Месяц назад +16

    Sir paranjathu100%sure aanu.. Karakkikuthi negative 14 ennam.71 currect answer cheythathaa.. 😔😔 .

    • @EMFAVOUR
      @EMFAVOUR  Месяц назад

      @@user-un7cm2qd8o 👍

  • @hakkeemk7483
    @hakkeemk7483 Месяц назад +7

    സർ upsa കു എത്ര മാർക്ക്‌ വരും

  • @199optimist
    @199optimist Месяц назад +3

    Sir ee examil provisional key vannath vach ethra mark ullavark 1 year nullil job kittum? Listil varunnath alla job urappikkan pattunna mark? Plzz reply sir

  • @Evergreen---T
    @Evergreen---T Месяц назад +5

    ഇഷ്ടം പോലെ മൈനസ് വന്നിരിക്കും.
    അറിയുന്നത് വരെ 1- 3 വരെ മാറി പോവാൻ ചാൻസുണ്ട് so ഈ പറയുന്ന marks ഒന്നും ഫൈനൽ anserkey വരുമ്പോൾ ഉണ്ടാവില്ല..
    But psc ഇടുന്ന list ന്റെ വലുപ്പത്തിന് അനുസരിച്ചിരിക്കും cuffoff.

  • @sajina-u5h
    @sajina-u5h 12 дней назад

    Sir....final answer key vannappol 67.33 mark muslim aanu job nu chance undo sir 😢😢😢

  • @DivyaDivya-ws5mn
    @DivyaDivya-ws5mn Месяц назад +2

    Sir കറക്കി കുത്തി മാർക്ക് പോയി Neg ആയി below 55 chance ഉണ്ടോ

  • @sajina-u5h
    @sajina-u5h 13 дней назад

    Final answer key vannappol 67.33 ..Muslim ... job kittan chance undo sir 😢

  • @Riya-op4ji
    @Riya-op4ji Месяц назад +5

    Border lineil nikkunna le njan

  • @reejarajeev693
    @reejarajeev693 Месяц назад +2

    Degree Prelims result വന്നോ cut off എത്രയാണ്...

  • @Vas..
    @Vas.. Месяц назад +1

    Sir sports quota weightage ne kurich video cheyyaamo
    Eg: Ethra marks kittum so n so

  • @AMMUASHOKAN
    @AMMUASHOKAN Месяц назад +13

    Njn kure channelul cut off kandirunnu.athil sir maathrame 70+ paranjirunnolluu..athaanu enikk viswasikkn thonnunnath.becoz 75 okke easy aayi kittum veetilirunn cheyyumbol

    • @dikkiloona6918
      @dikkiloona6918 Месяц назад +8

      വീട്ടിലിരുന്നു ചെയ്യുന്നപോലെ അല്ല exam സെന്ററിൽ ഇരുന്ന് ചെയ്യുന്ന ത്. എനിക്ക് qc പേപ്പർ കിട്ടിയ time മുതൽ നെഞ്ച് പട പടാ ഇടിക്കാൻ തുടങ്ങി. ടെൻഷൻ ഭയങ്കരമായിടുന്നു.. വീട്ടിൽ ഇരിക്കുമ്പോൾ അതൊന്നും കാണില്ല

    • @_QWERTY___
      @_QWERTY___ Месяц назад +4

      നിനക്കും കാണുമല്ലോ exam അത് കഴിഞ്ഞു ഇരുന്ന് മോങ്ങാതിരുന്നാൽ മതി അപ്പൊ മനസിലാവും 🤣

    • @charmingmorrows1128
      @charmingmorrows1128 Месяц назад +1

      ​@@ItsmehJk😂😂😂

    • @riswanakv4452
      @riswanakv4452 19 дней назад

      Veetylirunu cheyanathine iynet comparencheyyanda...entirely different

  • @aiswaryarshaji4189
    @aiswaryarshaji4189 7 дней назад

    final answer key vanna shesham cut off ethra varaam?kurayumo sir

  • @nikhilgirijap18
    @nikhilgirijap18 Месяц назад +4

    Sir sc കാറ്റഗറി 69 hope ഉണ്ടോ

  • @sabhithaharikrishnan2848
    @sabhithaharikrishnan2848 Месяц назад +1

    Sir 60-64 chance undo? Ithokke kettu tension akunnu

  • @prasanthpp9770
    @prasanthpp9770 23 дня назад

    നിലവിലുള്ള LDC TVM മെയിൻ ലിസ്റ്റിലെ എല്ലാവർക്കും Job കിട്ടുമോ?

  • @shajinanajeem2014
    @shajinanajeem2014 Месяц назад +5

    70 ninnum 63 poya njan 😢

  • @sreejasooraj-h6l
    @sreejasooraj-h6l 24 дня назад

    Sir eniku 78.67 anu deletion kazhinjal chance undo job kittan.General anu.

  • @vipi2050
    @vipi2050 Месяц назад +2

    Above 70 ullavarkku joli urappikkam..after final key

    • @EMFAVOUR
      @EMFAVOUR  Месяц назад

      👍

    • @Jisha-szziq
      @Jisha-szziq Месяц назад

      @@vipi2050 urappano

    • @MoonSon-zx8ek
      @MoonSon-zx8ek Месяц назад +2

      ജനറൽ കാറ്റഗിരി ആണെങ്കിൽ അക്കാര്യം കയ്യാല പുറത്തെ തേങ്ങ പോലെ ആണ്

  • @AnasKhan-cg2dw
    @AnasKhan-cg2dw Месяц назад +8

    Sir ippo mark 75.66 deletion kazhinju joli kittan chance undo

  • @sivasuthankr9579
    @sivasuthankr9579 Месяц назад +1

    EZHUTHIYATHU EZHUTHI PONENKIL POTTE.ADTHA LDC PREPARE CHEYYAM

  • @PriyankaPSNair
    @PriyankaPSNair Месяц назад +3

    73.4 safe ano sir hindu nair...😢

  • @Psccode1498
    @Psccode1498 Месяц назад +1

    Up de ithupole iitttooo survey

  • @sabhithaharikrishnan2848
    @sabhithaharikrishnan2848 Месяц назад +1

    Sir 60-64 any idea scope undo

  • @athiravijayakumar9014
    @athiravijayakumar9014 Месяц назад +23

    Tvm LD groupil poll nokkiyapol 70+ cheythavar 1000 kazhinju

    • @EMFAVOUR
      @EMFAVOUR  Месяц назад +3

      Yes

    • @athiravijayakumar9014
      @athiravijayakumar9014 Месяц назад

      Chilapol ayerikkum. Anganey ayal mathiyaerunnu.

    • @harisankar507
      @harisankar507 Месяц назад

      Group link onnu tharamo?

    • @sirajmuhammed8855
      @sirajmuhammed8855 Месяц назад +1

      ഇത് എന്ത് സർവ്വേയാണ്....
      80 മാർക്കിനു മുകളിൽ ഉള്ളവർ 2% ???
      ഇത് എവിടുന്നു കിട്ടി....
      പരീക്ഷ എഴുതിയവർ ഏകദേശം 90,000 ആളുകൾ... അതിന്റെ 2% എന്നു പറയുന്നത് 1800
      1800 പേർക്ക് 80 നു മുകളിൽ മാർക്കു ഉണ്ടാവും എന്നാണോ പറയുന്നത്???
      Never, it's impossible
      80 നു മുകളിൽ 100 പേർക്ക് പോലും കാണില്ല...
      Deletion വരികയാണെങ്കിൽ പോലും 80% നു മുകളിൽ മാർക്കുള്ളവർ 100 പേർ കാണില്ല
      വെറുതേ കുട്ടികളെ panic ആക്കരുത്...

    • @drishyak2986
      @drishyak2986 Месяц назад

      Note evide kitum sir

  • @keralapsc8757
    @keralapsc8757 Месяц назад +2

    Ca course mathram undo

  • @AnasKhan-cg2dw
    @AnasKhan-cg2dw Месяц назад +4

    Sir psc cuttoff mark ennu parayum

    • @EMFAVOUR
      @EMFAVOUR  Месяц назад +1

      ഷോർട്ട് ലിസ്റ്റ് വരുമ്പോഴേ അറിയാൻ ആകു

    • @abdullahrafeek7880
      @abdullahrafeek7880 Месяц назад

      NXT jan

  • @AnasKhan-cg2dw
    @AnasKhan-cg2dw Месяц назад +6

    Nale khadiboard exam anu ezhuthan polum pokan thonnunila.innale padichathu ellam thettichu

    • @EMFAVOUR
      @EMFAVOUR  Месяц назад +1

      Ath saramila! Innalathe karyam marannek! Iniyullathinu thettukal thiruthi Nannay perform chey!

    • @SanthoshKumar-ns2ww
      @SanthoshKumar-ns2ww Месяц назад

      Athonnum nokkanda ellavrkum ithe avasthayanu poyi ezhuthu

  • @user-xd2oz3yy3c
    @user-xd2oz3yy3c Месяц назад +11

    Well said. Kure naal aayi karakki kuthi nedam enn paranj oruthan youtube il und. Ellam ariyavunna oralkk karakki kutham, but 99.9% urappanel matram, ayalude vaakku kettu ellaprrum karakki kuthum, kittenda joli kittathe pokum

    • @EMFAVOUR
      @EMFAVOUR  Месяц назад +2

      👍

    • @aneeshkumarrv2107
      @aneeshkumarrv2107 Месяц назад

      Kurachokkey karakki kuttham. But karakki kutthanum kurachokkey karyangal ariyanam. Kazhinja ldc 2024 oru preparationum cheythilla. But 48mark unde. Joli kittillennariyam. But padicheyuthiya oralkku ithineykkal nalloru mark tanney kittum​@@ichusgarden1352

    • @deepthi6398
      @deepthi6398 Месяц назад +3

      Statements koduthirikkunna bhashareethi vechupolum answer manasilakkam. Ethuvare kelkkatha questionsnu vare angane mark kitteettund

    • @shafeekthempachal4339
      @shafeekthempachal4339 Месяц назад +3

      Padikkathe karakikuthan arum parayunnilla...

    • @sneharemesh3485
      @sneharemesh3485 29 дней назад

      @@shafeekthempachal4339 sathyam

  • @Jisha-szziq
    @Jisha-szziq Месяц назад +3

    Prov. Key vach 76+ marks und deletion varumbol orupad kurayumo sir??

    • @EMFAVOUR
      @EMFAVOUR  Месяц назад +1

      70-kk thazhe pokila.

  • @navaminiranjanagrniveditha7461
    @navaminiranjanagrniveditha7461 Месяц назад +2

    Sir ippol 69 und general, safe akumoo

    • @MoonSon-zx8ek
      @MoonSon-zx8ek Месяц назад

      ഒരിക്കിലും ഇല്ല, കാരണം 75+ ഉണ്ടെങ്കിൽ ജനറൽ നു എന്തെങ്കിലും പ്രതീക്ഷ ഉണ്ട്, വെറുതെ കാത്തിരിക്കേണ്ട, ഇതാണ് ഫാക്ട്

  • @nimifas5445
    @nimifas5445 Месяц назад +4

    Deletion kazhinju 72+ ullavar list il varum

  • @unknown-st3mv
    @unknown-st3mv Месяц назад

    68 മുസ്ലീം , ജോലി കിട്ടാൻ ചാൻസ് ഉണ്ടോ?😢😢😢😢

  • @happy8717
    @happy8717 Месяц назад

    Ethoke ques deletion varumm??

  • @nimifas5445
    @nimifas5445 Месяц назад +1

    Deletion etokke qns chance?

  • @arshavahab572
    @arshavahab572 Месяц назад +3

    Enik provisional key vech 84.66 mark aanu...muslim catgry aanu final key vannu deletion 5,6ennam vannu mark thazhott poyalum safe ano..job urappano sir??

    • @krishnapriyag1875
      @krishnapriyag1875 Месяц назад +7

      Job urappikkan pattilla 90okke venm... Bakki comments okke nokku... Bakki ollorem koode pedippikkathe😡😡

    • @EMFAVOUR
      @EMFAVOUR  Месяц назад +1

      safe aanu. Dont worry 👍

    • @_.Aswin._
      @_.Aswin._ Месяц назад +10

      @@krishnapriyag1875 അവൻ ആത്മാർഥമായി പഠിച്ച് നേടിയ മാർക്ക് ഇവിടെ കമന്റ് ആയി ഇട്ടു, അതിൽ നിങ്ങൾക്കെന്തിനാ ഇത്ര ദേഷ്യം ?, നന്നായി പഠിച്ചാൽ നിങ്ങള്ക്കും നേടാമായിരുന്നല്ലോ

    • @pscguru5236
      @pscguru5236 Месяц назад +5

      Muslim അല്ലേ ഇനി എന്ത് പേടിക്കാൻ... Hindu nair പേടിച്ചാൽ മതിയല്ലോ...😂😂​@@_.Aswin._

    • @arshavahab572
      @arshavahab572 Месяц назад +4

      70-80ullorde athe tension thanne enikum und..atrakum tough competition alle..final key varumpo 5,6 delete ayal mark 80k thazhe pokum ath kondado chodikunne.. 6 yr ayit padikunnu athum no coaching only youtbe and telegram channels free class..orupad effort und..sir ne pole arenkilum kitumnnu uraupich paranjal samadanathode paditham nirthiyit onnu urangallo...

  • @sohaillatheef563
    @sohaillatheef563 Месяц назад

    What's happening 😮....

  • @anjalipradeep8063
    @anjalipradeep8063 Месяц назад +2

    58 mark kitty sir athil 24 thettupati..apo ethra mark akum

    • @ashikaraj5586
      @ashikaraj5586 Месяц назад +1

      50

    • @EMFAVOUR
      @EMFAVOUR  Месяц назад +2

      50

    • @anjalipradeep8063
      @anjalipradeep8063 Месяц назад

      @@EMFAVOUR any chance obc

    • @Supergod369
      @Supergod369 Месяц назад +1

      ​@@EMFAVOURഅപ്പോൾ 75answer ചെയ്തു 15തെറ്റ് അപ്പോൾ മാർക്ക്‌?

    • @AiswaryaAishu-yy4ju
      @AiswaryaAishu-yy4ju Месяц назад

      ​@@Supergod36955 mark

  • @deepthisathish2152
    @deepthisathish2152 Месяц назад +5

    👍

  • @eshanbiji4714
    @eshanbiji4714 Месяц назад

    Sir nilavile list ldc sc last rank aanu kittan chance undo eppo 68 mark

    • @Chels-ce4vi
      @Chels-ce4vi Месяц назад

      ഉറപ്പായും ഇത്തവണ കിട്ടും. 65 safe for sc

  • @user-gi7wc5jj1b
    @user-gi7wc5jj1b Месяц назад +3

    Sir 72 mark und, deletion kazhiyumpol listl ninnum purathakumo?

  • @veenags962
    @veenags962 23 дня назад

    Delete cheyyumpol mark kurayumo..

  • @seirahvineeth7950
    @seirahvineeth7950 Месяц назад +5

    75-85+ ഇപ്പോൾ തന്നെ 582 പേരായി 😔

    • @harisankar507
      @harisankar507 Месяц назад +2

      Aa group link onnu tharamo

    • @seirahvineeth7950
      @seirahvineeth7950 Месяц назад

      Search LDC തിരുവനന്തപുരം

    • @user-ur5zi6gv9u
      @user-ur5zi6gv9u Месяц назад

      Mathiyedae...over sarcasm​@@agsanv6618

    • @199optimist
      @199optimist Месяц назад

      ​@@seirahvineeth7950kittunnilla angane thanne aano

    • @nandunandu2096
      @nandunandu2096 Месяц назад

      ​@@seirahvineeth7950athil poll cheyyathavarum kannum etro per

  • @ramakrishnankunju7797
    @ramakrishnankunju7797 Месяц назад +3

    Sir enik 59.7 SC category anu chance undo

  • @RenjithaSandeep
    @RenjithaSandeep Месяц назад +1

    69 ezhava safe aano

  • @seirahvineeth7950
    @seirahvineeth7950 Месяц назад +1

    70-75....75-80.... രണ്ടിലും 75 വന്നാൽ 75 mark ഏതിൽ വരാനാണ്

  • @user-xs1gj9lq8d
    @user-xs1gj9lq8d Месяц назад +1

    68 marks obc safeaanoo..

  • @Saliniabhi
    @Saliniabhi Месяц назад +1

    Sir 57,sports mark und valla chansum???

    • @philanthropist1582
      @philanthropist1582 Месяц назад +1

      Main list ൽ കേറിയാൽ job കിട്ടും

    • @seethalarun9026
      @seethalarun9026 Месяц назад +3

      Sports mark list vannu kaiju anu add cheyyuka

    • @EMFAVOUR
      @EMFAVOUR  Месяц назад +1

      Sorry

    • @Saliniabhi
      @Saliniabhi Месяц назад

      Sir cutoffil varan chance undo

    • @remyavipin1585
      @remyavipin1585 28 дней назад

      Cutoff kadannale grace mark kittu,

  • @shershahas4893
    @shershahas4893 Месяц назад +4

    Sir provisional key vech nokkiyappol 75 unde.5 deletion varumbol list il varumo? deletion varumbol cut off kurayumo?

  • @alsabir6719
    @alsabir6719 Месяц назад +2

    Sir ippol 70 safe ano

  • @aryamanoj3374
    @aryamanoj3374 Месяц назад +2

    Ethra question delete akum

    • @EMFAVOUR
      @EMFAVOUR  Месяц назад

      Ipozha oru 5 Qns Objection parayunnund.

    • @Riya-op4ji
      @Riya-op4ji Месяц назад +1

      Ethokke aanu questions ariyumo

    • @Riya-op4ji
      @Riya-op4ji Месяц назад

      Cancel varumpol enthayalum negative aakillallo

    • @anjalipradeep8063
      @anjalipradeep8063 Месяц назад

      @@EMFAVOUR objection kodutha questions already theti poyavark markil engane change undakumo sir

    • @M3Pocco-eq4fq
      @M3Pocco-eq4fq Месяц назад

      Athethokeya😢

  • @sreekumarr843
    @sreekumarr843 22 дня назад +2

    90-100 /800
    80-90/1700
    70-80/4700
    So cut off 80-90
    Only my conviction

  • @Devu366
    @Devu366 Месяц назад +3

    നിലവിൽ 79 ഉണ്ട് deletion വരുമ്പോ 70 akumo🙁

    • @EMFAVOUR
      @EMFAVOUR  Месяц назад +2

      Ila. safe anu! 75 thazhe pokila

    • @Devu366
      @Devu366 Месяц назад

      @@EMFAVOUR tq sir

  • @devikaraj1011
    @devikaraj1011 Месяц назад +1

    Sir 64 general safe ano?

    • @MoonSon-zx8ek
      @MoonSon-zx8ek Месяц назад +1

      No, വേഗം അടുത്ത് എക്സാം നു തയ്യാർ ആയിക്കോളുക

  • @prabithab6022
    @prabithab6022 Месяц назад +1

    Sir Ph 45 any chance😢😢

    • @EMFAVOUR
      @EMFAVOUR  Месяц назад

      Parayan aakila! Pratheekshayode irikk enthayalum👍

  • @chinchuvava5727
    @chinchuvava5727 Месяц назад

    55 marks safe alla allea sir

  • @shabanafida9979
    @shabanafida9979 19 дней назад

    Sir tvm 75 safe aanoo

  • @Devu366
    @Devu366 Месяц назад +2

    8,9 qstn cancel akumo

    • @EMFAVOUR
      @EMFAVOUR  Месяц назад

      Kandariyam👍

    • @shershahas4893
      @shershahas4893 Месяц назад

      ​@@EMFAVOUR No

    • @majithabeevis2564
      @majithabeevis2564 Месяц назад

      ​@@EMFAVOURdelation varan eth Question aanu mistake ullath 🤔🤔🤔????

    • @nimifas5445
      @nimifas5445 Месяц назад +1

      Oru answer change varille,Kerala High court chief justice... mistake adhikam illatha qn anu... thozhil varthayil andrapradesh qn answer illannu paranjirunnu

    • @sajina-u5h
      @sajina-u5h 19 дней назад

      71.67 Muslim category ... job kittan chance undo sir 😊

  • @abhinandhjohnson6147
    @abhinandhjohnson6147 Месяц назад

    70 + akan chancind

  • @athiravijayakumar9014
    @athiravijayakumar9014 Месяц назад +1

    Sir, 8 ennam okky deletion varumo

    • @EMFAVOUR
      @EMFAVOUR  Месяц назад +1

      Ipozhe 5 ennam parayunnund

    • @shershahas4893
      @shershahas4893 Месяц назад

      ​@@EMFAVOURsir athe maths ano?

    • @athiravijayakumar9014
      @athiravijayakumar9014 Месяц назад +1

      1. NHRC
      2. HC justice
      Vere ethokkeya

    • @athiravijayakumar9014
      @athiravijayakumar9014 Месяц назад

      Valsalya nidhi ennu perulla 2 scheme undennu parayunnu. Athu deletion chance undo

    • @aryanair7705
      @aryanair7705 Месяц назад +1

      ​@@EMFAVOUR sir provisional key vachu 71 und..5 ennam etokke yanu sir.. Confidence okke poi😢

  • @jayalekshmyjj6979
    @jayalekshmyjj6979 Месяц назад +1

    70.66 mark + grace mark 5
    Hope undo sir?

    • @Ajit17171
      @Ajit17171 Месяц назад

      5 entha grace mark?

    • @jayalekshmyjj6979
      @jayalekshmyjj6979 Месяц назад

      @@Ajit17171 NCC C certificate

    • @Ajit17171
      @Ajit17171 Месяц назад

      @@jayalekshmyjj6979 ath uniform post mathre kittullu... Office jobsinu illa😁.. Njnum ncc cadet aanu... Atha chodhiche

    • @jayalekshmyjj6979
      @jayalekshmyjj6979 Месяц назад

      @@Ajit17171 pakshe lgs il um lsgs degree prelims ilum add aayittund enn thonnunnu. final answer key vech pratheekshichathinekaal mark kooduthalund.

    • @Ajit17171
      @Ajit17171 Месяц назад +1

      @@jayalekshmyjj6979 ath chelpo normalization aavum... Onnu confirm aakikko.. Illel namuude mindil aa 5 mark undavum.. Avasanam add aayillel sad aavum

  • @gayathrid9159
    @gayathrid9159 Месяц назад +2

    Final key appol varum

    • @EMFAVOUR
      @EMFAVOUR  Месяц назад +2

      Objection file cheyan 5 days und shesham Scrutiny kazhinjitt kurach days aakum final answer key varan.

  • @reshmajv6927
    @reshmajv6927 27 дней назад

    64mrks und... Obc aaan... Deletion kazhinj joli kittan chance undo sir? Please reply🫤

  • @nimifas5445
    @nimifas5445 Месяц назад +2

    Ethraper survey attend cheythu

  • @human123.universe-earth
    @human123.universe-earth Месяц назад

    61 safe aano

  • @pscmeandmythoughts5803
    @pscmeandmythoughts5803 Месяц назад +1

    Total poll etranu sir

  • @afsaljm3481
    @afsaljm3481 Месяц назад +1

    എത്ര പേരെ ആണ് സർവ്വേയിൽ പങ്കെടുപ്പിച്ചത്???

  • @RAJESHKUMAR-oy1gl
    @RAJESHKUMAR-oy1gl Месяц назад +6

    Deletion venda deletion véndaaaaa

    • @EMFAVOUR
      @EMFAVOUR  Месяц назад +1

      👌

    • @majithabeevis2564
      @majithabeevis2564 Месяц назад

      Delation varathe irunnal mathiyaayurunnu..... Athine oru Questions um mistake illallo..

    • @RAJESHKUMAR-oy1gl
      @RAJESHKUMAR-oy1gl Месяц назад

      Alla aa chief justice question ath

    • @majithabeevis2564
      @majithabeevis2564 Месяц назад

      @@RAJESHKUMAR-oy1gl aa Question delation endhinu....???
      Ee same question ee aduth nadanna oru exm num chodhittund.... Athil oru change vannillaa....

    • @majithabeevis2564
      @majithabeevis2564 Месяц назад

      @@RAJESHKUMAR-oy1gl mansoor ali sir athinte kurich vekthamayi paranhalloo..

  • @user-xt9yo2vu6o
    @user-xt9yo2vu6o Месяц назад +2

    Ippo 69 und safe ano

  • @arunkrishnan7805
    @arunkrishnan7805 Месяц назад +1

    Hello

  • @sarath.msarath.m8823
    @sarath.msarath.m8823 Месяц назад

    46 aan😢

  • @Sabnack-kn3rm
    @Sabnack-kn3rm Месяц назад +5

    62 obc പ്രതീക്ഷിക്കാമോ

  • @gokulmenon3897
    @gokulmenon3897 Месяц назад

    70 general safe anoo sir