ചിന്നുവിന് ചെറുതായിട്ട് ഒരു Prank കൊടുത്തത അവൾ കരഞ്ഞു കുളമാക്കി 🙈😁 | Rajesh and chinnu |

Поделиться
HTML-код
  • Опубликовано: 13 мар 2021
  • Hai dears❤️ njngade channel ishtapeduannel onn subscribe cheithekkanne🥰❤️
    .
    .
    .
    Follow us on Instagram
    rajesh_chinnuu?...
    deepthi__rajesh...
    🥰❤️😘 lub all for this support ❤️🥰

Комментарии • 2,1 тыс.

  • @Anuan7781
    @Anuan7781 2 года назад +72

    നമ്മൾ കൂടുതൽ സ്നേഹിക്കുന്നവർ എങ്ങാനും ചീത്ത പറഞ്ഞാല് നമ്മുക്ക് വേഗം കരച്ചിൽ വരും അങ്ങനെ ഉള്ളവർ ഉണ്ടോ ഉണ്ടെങ്കിൽ like me😘😘😘😘🤗🤗🤗🤗🤗🤗🤗

  • @vattpenn2992
    @vattpenn2992 3 года назад +3684

    Pettann karachil varunnavar undooo😉

  • @anjana0420
    @anjana0420 3 года назад +861

    ചില പെൺകുട്ടികൾ പെട്ടെന്ന് കരയും...എന്നെ പോലെ😁

    • @vinodkumarp2472
      @vinodkumarp2472 3 года назад +10

      Aru paranju

    • @anjana0420
      @anjana0420 3 года назад +9

      @@vinodkumarp2472 njan ente karyama paranje

    • @vinodkumarp2472
      @vinodkumarp2472 3 года назад +9

      @@anjana0420 ningal paranjathu penkuttikal ellarum pettennu karayum ennanu athina njan reply thannathu

    • @anjana0420
      @anjana0420 3 года назад +4

      @@vinodkumarp2472 Njangalkkanu njangale karyam kooduthal ariyavunnath, njan ithuvare kandavare vachanu ingane paranjathu🙏

    • @vinodkumarp2472
      @vinodkumarp2472 3 года назад +8

      @@anjana0420 penkuttikal ellavarum oru poleyalla. Chila penkuttikal sangadam vannal pettennu karayum. Chilar eppozhum strong anu

  • @achumansu5077
    @achumansu5077 3 года назад +270

    എന്നെപോലെതന്നെ.... വേഗം karayum... ചിരിക്കും... ✌️😪😊

  • @MYMOGRAL
    @MYMOGRAL 3 года назад +2677

    അഭിനയിച്ച പരസ്യം
    അടിപൊളി ആണ്
    ഇവരുടെ പരസ്യം
    കണ്ടവർ ഉണ്ടോ 😍✌️✌️

  • @Ajoobshasha
    @Ajoobshasha 3 года назад +1099

    Pavam adine karayichule😅😅😍

  • @saranyavijeesh7593
    @saranyavijeesh7593 3 года назад +993

    പാവം ഒരു തൃശൂർകാരി ആയ ഞാൻ 🙄🙄🙄🙄ഇവരുടെ സ്‌ലാങ്ങു മനസിലാവാതെ ബ്ലിങ്കസ്യന്ന് ഇരിക്ക 😃😃😃😃

  • @adhilahaskar391
    @adhilahaskar391 3 года назад +318

    അയ്യോ. ഇതേത് ഭാഷ 😂😂😂😂😂😂...നിങ്ങടെ വീഡിയോ ഫസ്റ്റ് time ആട്ടോ കാണുന്നത്.....ടിക് ടോക് വീഡിയോസ് കണ്ടിരുന്നു..... ചിന്നൂന്റെ വർത്താനം കേട്ടിട്ട് ചിരി വരുന്നു 😂nthaa ഒരു സ്പീഡ്

    • @chichusdreamworld
      @chichusdreamworld 3 года назад +13

      ചിരിക്കാൻ എന്താ അതിന് മാത്രം എല്ലാ ഭാഷക്കും അതിന്റെയ്തായ ഭംഗി ഉണ്ട് ഒരു slangum മോശമല്ല

    • @rajeshpr452
      @rajeshpr452 3 года назад

      @@chichusdreamworld ys crct

    • @Lachu_12352
      @Lachu_12352 3 года назад +1

      സത്യം

    • @minnusart4307
      @minnusart4307 3 года назад +3

      Enikkonum manassilayila iam in malappuram

    • @Arathy-fx2qw
      @Arathy-fx2qw 2 года назад

      Mmm

  • @sunitha6001
    @sunitha6001 3 года назад +679

    പാവം ചേച്ചി ഒരുപാട് വിഷമിച്ചു 😍😍

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +672

    **പ്രാങ്ക് എന്ന് കണ്ടാൽ ഫോണിന്
    സമ്മാധാനം കൊടുക്കത്തില്ല...!😄**

  • @shynu3944
    @shynu3944 3 года назад +488

    ചേച്ചിക്ക് നല്ല മനസ് ഉള്ളത് കൊണ്ട ചേട്ടാ ചേച്ചി ഇങ്ങനെ കരയുന്നെ... എന്നാലും കഷ്ട്ടം ഉണ്ട് പാവം ചേച്ചി 😔😔

  • @wishbonef
    @wishbonef 3 года назад +52

    പാവം എന്തിനാ ഇങ്ങനെ കരയിക്കണത്..😔😔😭😭😭.

  • @sajnavb1037
    @sajnavb1037 2 года назад +38

    Chinni is like a child and shy..☺️☺️

  • @riaadam633
    @riaadam633 3 года назад +574

    ചിന്നു തിരിച്ചും ഒരു പണി കൊടുക്ക് 🤪👍

  • @suchikasargod9028
    @suchikasargod9028 3 года назад +336

    കാസ്രോട്കാർ ഈട ബന്നിറ്റ് ലൈക്ക് അടിക്ക്പ്പാ 😎

  • @hannalinu7805
    @hannalinu7805 3 года назад +235

    മലപ്പുറoക്കാർ ഉണ്ടോ ഇവിടെ

    • @user-eb1gs2xt2m
      @user-eb1gs2xt2m 3 года назад +1

      ഉണ്ട് പക്ഷെ ഞാൻ കണ്ണൂർ ആണ് നിങ്ങളെ ഇഷ്ടം ആണ് footbal uyir

    • @hannalinu7805
      @hannalinu7805 3 года назад +2

      @@user-eb1gs2xt2m Thanks

    • @sajithasaji2400
      @sajithasaji2400 2 года назад +1

      Pinneeem

    • @hannalinu7805
      @hannalinu7805 2 года назад +1

      @@sajithasaji2400 ❓❓ എന്താണ് നിങ്ങൾ ഉദ്ധേശിച്ചത്. മസ്സിലായില്ല❔❔

    • @unnimayatv3194
      @unnimayatv3194 2 года назад +1

      Yes

  • @anafdance6459
    @anafdance6459 3 года назад +572

    Rajeshetta day in my life cheyyumo pls pls pls pls pls pls pls pls pls pls pls pls pls pls pls 😭 😭

  • @preejak1308
    @preejak1308 3 года назад +171

    Make up idatha Chechi ishtta.....☺️☺️🥰🥰

    • @pj.6788
      @pj.6788 3 года назад +3

      Athe athe eniku aale manassilayilla

  • @chinnu7499
    @chinnu7499 3 года назад +16

    രാജേഷ് ചേട്ടനെയും ചിന്നു ചേച്ചിയും എനിക്ക് പൈങ്കര ഇഷ്ടവാ 🥰🥰😘😘❤ നല്ല ക്യൂട്ട് ആണ്. ❤️🥰

  • @zeenathakbar2001
    @zeenathakbar2001 3 года назад +28

    ആദ്യത്തെ prank ആയതുകൊണ്ടാണ് ഇത്ര മടി... ശീലമായിക്കോളും ...all the best👍

  • @reenathattummal7021
    @reenathattummal7021 3 года назад +47

    Kore ayylo kanditt
    Cute couples 😘😍💞🤗

  • @Malu_xi7
    @Malu_xi7 3 года назад +289

    പാവം ചിന്നു ചേച്ചി വളരെയധികം വിഷമിച്ചു❤️❤️❤️❤️

  • @riyarauoof6752
    @riyarauoof6752 3 года назад +139

    രാജേഷ് ഏട്ടന് ചൂടാവാൻ അറിയില്ല 😃

  • @priyankarajulla4959
    @priyankarajulla4959 2 года назад +19

    I want to learn malayalam😩😩😩😩😩I didn't understand anything..but only for you people I will learn malayalam...love your couple.. may god bless you 😘😘😘 fan from instagram ☺️☺️

  • @rijuvigil659
    @rijuvigil659 3 года назад +13

    ചിരിയും വന്നു , chinu vinte കരച്ചില് കടപോ sagadai . God bless you dear s ☺️ ...

  • @jijishibin4623
    @jijishibin4623 3 года назад +339

    എന്തിനാ രാജേഷേട്ടാ ആ പാവത്തിനെ കരയിപ്പിക്കുന്നേ.. കഷ്ട്ടമുണ്ട് 😔

    • @dhamu6827
      @dhamu6827 3 года назад +5

      Prank👍🏼

    • @askervlogs
      @askervlogs 2 года назад

      Ithu oka our rasam Alla

  • @user-ef7ou2gr4f
    @user-ef7ou2gr4f 3 года назад +133

    Make up ഇല്ലാതെ ചിന്നുചേച്ചി ലുക്ക്‌

  • @cijovl9923
    @cijovl9923 3 года назад +20

    ലൈഫിൽ ഇങ്ങനെ ള്ള ട്വിസ്റ്റ്‌ ഒക്കെ ണ്ടെങ്കിൽ Pwoliyanu, god bless you dears ജീവിതകാലം മൊത്തം സന്തോഷമായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @nandhanasudhakaran5941
    @nandhanasudhakaran5941 3 года назад +250

    രാജേഷ് ഏട്ടാ ഭാഷ കേക്കാൻ നല്ല രസം

  • @prajulasivan1017
    @prajulasivan1017 3 года назад +167

    Ningal randalum serikum awsome ann 🔥
    ❣️Made for each other❣️

  • @littlenish8517
    @littlenish8517 3 года назад +25

    അങ്ങനെ നമ്മളേ ചിന്നുനെ prankiye 🤣🤣

  • @thgghgjhgg3677
    @thgghgjhgg3677 3 года назад +300

    Ee couples ine ishtamullavar like cheyyuka

  • @Good_vibes5532
    @Good_vibes5532 3 года назад +109

    Prank adipoli .chechi kuzhappamila nammal kk thirichum kodukkam chechi.😅😅

  • @nishimadhu6836
    @nishimadhu6836 3 года назад +39

    Vijaricha pole prank kandappo ready aayi ini DAY IN MY LIFE cheyyooooooo plssssssssssssssssssssssssssssssssssssss

  • @padippurahouse5072
    @padippurahouse5072 3 года назад +6

    Urangi eneechappol koodi enthu sundariyaa Chechiye kanan
    Adipoli ...love you couples...
    Rajesh and Chinnu

  • @anjanaanjus5560
    @anjanaanjus5560 3 года назад +75

    പാവം അത് കിടന്നു uragikotte 😂

  • @rajeshchinnuuaniyathikutty7821
    @rajeshchinnuuaniyathikutty7821 3 года назад +25

    Cute couples 😘😘 othirieshtam an nigal randuparu😘😘❤️❤️❤️

  • @jijishibin4623
    @jijishibin4623 3 года назад +138

    ഒരുദിവസം live വന്നേ rajeshettaa♥️

  • @jeniferrjenni8717
    @jeniferrjenni8717 2 года назад +4

    മറ്റുള്ള couples ന്റെ പ്രങ്കിനേക്കാൾ better ആണ് നിങ്ങൾ ഭയങ്കര cute ആണ് രണ്ടും

  • @bismillahbakinghouse2949
    @bismillahbakinghouse2949 3 года назад

    Chechii nalla malinju... pavam chechii karayipichu♥️♥️♥️ powlichu video nxt video katta waiting... 😍😍

  • @reshmapraveen5589
    @reshmapraveen5589 3 года назад +58

    Kattilu kandal santhammaa😂 chinnu ❤️

  • @sidanichu5476
    @sidanichu5476 3 года назад +4

    Prank video kanan nalla resam aanu .iniyum ithupole prank video chayyanam chechi &chetta

  • @ahalyaammu1022
    @ahalyaammu1022 3 года назад +9

    Randu perum adipoli anu❤️ cute🥰🥰🥰

  • @ananthana9200
    @ananthana9200 3 года назад +16

    എന്നലും ആ പാവത്തിനെ കരയിക്കേണ്ടയിരുന്നു. ☺️

  • @sandras7487
    @sandras7487 3 года назад +11

    Eppazhum oralude side nilkan eniku pattilla because randu pereyum eniku bhayankara eshthava, I LOVE YOU TWO.......😘😙😙

  • @archana.m9004
    @archana.m9004 3 года назад +95

    Pen piller eppalum agane pettann karayilla etta.. Avrde patnerude bhagth ninnu varunna issues mathramee avare heart aaku☺😍

  • @fathimathshahana6584
    @fathimathshahana6584 3 года назад +143

    Pavam chechi karanupoyi chechi fans adhi like

  • @raheedajunaid3840
    @raheedajunaid3840 3 года назад +3

    Njn kandathil vech ettavum nalle prank😄..cute 💑 😘

  • @luckydancer2606
    @luckydancer2606 3 года назад +4

    Just started watching your videos. Love them

  • @aswathysivadas2646
    @aswathysivadas2646 3 года назад +8

    Nighade vallaya oru fan ahnhh lub u chechi eatta ❤️❤️❤️💋💋💋🤩🤩🤩💯💯💯💯

  • @fathimasherinus206
    @fathimasherinus206 2 года назад +4

    Nigal poliyaa nigalepole cute aaya couples vere avideyum undavilla💗

  • @sandrashine5388
    @sandrashine5388 2 года назад +1

    Paavam chechiii😔 ethreyum nalla kattapani chetta kodukkunn pratheeshichu kaanilla paavam 🤗 I like it ❤️Cute Couples 💕

  • @seven_kings4431
    @seven_kings4431 3 года назад +3

    Ingal poliya... Cute couples❤️❤️😍😍😍

  • @santhwana3333
    @santhwana3333 3 года назад +4

    Chetta love story parajond video cheyyo plzzzz . Waiting to know your full story chetta chechi ❤❤❤❤❤❤

  • @jenitelizabeth9834
    @jenitelizabeth9834 3 года назад +24

    Nice cuples. Orupadishtaittooo... ❤❤❤. രാജേഷേട്ടന്റേം ചിന്നു ചേച്ചീടേം സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്.. Love both of you...

  • @sherinsheri4062
    @sherinsheri4062 3 года назад +2

    May god bls u dears...😘😘

  • @nandhana6541
    @nandhana6541 3 года назад +12

    Pavam chinnuchechi 😥😥Chechikk Ettan choodayappo orupad sangadam ayii

  • @jijishibin4623
    @jijishibin4623 3 года назад +49

    Lovely couples 🥰🥰♥️♥️

  • @user-eo6hn1nu7c
    @user-eo6hn1nu7c 3 года назад +6

    Rajesh chettan and chinnu chechiyum ❤️

  • @sheenaashokashok3331
    @sheenaashokashok3331 3 года назад +4

    Rajesh uncle . Uncle poliyya 😘😘😘😉😉

  • @apsaram3391
    @apsaram3391 3 года назад +16

    Etta ettathi nalonam karanju 😭😭😭Pavam ettathi🥰love u ettan & ettathi❤🥰

  • @stranger.__.653.
    @stranger.__.653. 3 года назад +136

    ശാന്തമ്മ ഫാൻസ്‌ ലൈക്‌ 😘👍

  • @amruthal6341
    @amruthal6341 3 года назад +1

    Nthuvaa chetttaa .... Paavam chechiii 😂😂karanj poyy😂

  • @anaghaanu8606
    @anaghaanu8606 3 года назад +58

    ഇങ്ങനെ പറയുമ്പോഴേക്കും കരയുന്നതെന്തിനാ
    ആഗോള പ്രശ്നം അങ്ങാനും ആണോ ഇത്
    ഇത് കാണുന്ന നമ്മൾ 😇😇😇😇😇

    • @asnasherin739
      @asnasherin739 3 года назад +11

      Nte husband enne cheetha paranjaa njan karayum .....athin athra aagolaprashnam onnum vendaaa😊😊😊😊

    • @IntrovertSK71120
      @IntrovertSK71120 8 месяцев назад

      Athoke oro alude charcters aan

  • @anaswaramuthu7777
    @anaswaramuthu7777 3 года назад +39

    പാവം ഏട്ടാ അതിനെ ചടപ്പിച്ചു ചേച്ചി നമുക്കും ഒരു ദിവസം വരും

  • @arjunsasi5136
    @arjunsasi5136 3 года назад +9

    Rajesh etta day in my life cheyuu pls

  • @PraveenKumar-xs8gz
    @PraveenKumar-xs8gz 3 года назад +2

    Keep going we all are with you 2lack subscrers

  • @afraafna5740
    @afraafna5740 2 года назад +2

    Pavam chechi
    Love you lot😘😘❤️❤️❤️

  • @sruthi.s.satheesh8742
    @sruthi.s.satheesh8742 3 года назад +10

    Pavam chinnu chechi😁❤️💯

  • @ashithaau4217
    @ashithaau4217 3 года назад +5

    Prank video polichu ❤️❤️🥰kore chirichu🤣🤣🤣😂

  • @fayizabdulla.b.m3327
    @fayizabdulla.b.m3327 3 года назад +3

    You are the best couples🤗🙌

  • @rathimolrathi6296
    @rathimolrathi6296 3 года назад +6

    Paavam Chinnu...... love you couples........❤️❤️❤️❤️❤️

  • @nandanap1747
    @nandanap1747 3 года назад +8

    Chinnu chechi thirich koduknm... 🤣😽❤❤

  • @varshavarsha7587
    @varshavarsha7587 3 года назад +21

    Day in my life cheyyumo

  • @mehhhmehh4530
    @mehhhmehh4530 3 года назад +2

    UYIR anne couples💞💋💞

  • @daniyasebastian6903
    @daniyasebastian6903 3 года назад +3

    Pavam chinnu...ingana karypikanda ayrun😂😂😂❤️

  • @aparna8790
    @aparna8790 3 года назад +13

    Day in my life chayoo pls

  • @mubashirathasnik6215
    @mubashirathasnik6215 3 года назад +22

    𝙈𝙖𝙙𝙚 𝙁𝙤𝙧 𝙀𝙖𝙘𝙝 𝙊𝙩𝙝𝙚𝙧 𝘾𝙤𝙪𝙥𝙡𝙚..... 💕

  • @navyavinod5279
    @navyavinod5279 2 года назад +2

    Always my fav couples💕💕💕💕😍😍❤❤

  • @anugeethu2313
    @anugeethu2313 2 года назад +4

    എനിക്ക് ഒരുപാട് ഇഷ്ടമാണ് രണ്ടു പേരെയും ❤❤❤❤❤

  • @akhilaammuzz1581
    @akhilaammuzz1581 3 года назад +265

    Rajesh indem chinnudem videos modagadhe kanunnavar😍😘😘😍like

  • @aryakp3481
    @aryakp3481 3 года назад +5

    Eattaaa pwoliiii🤩💥

  • @rejithasuresh5049
    @rejithasuresh5049 3 года назад +2

    4.58,, 5.10... nammala chinnu chechi oru nottam nokknn ya mole😂😂😂😂😅😁

  • @dhilloovlog8762
    @dhilloovlog8762 3 года назад +28

    നമ്മക്കും പണിതരാൻ അറിയാട്ടോ അല്ലെ ചിന്നൂ 🤣🤣🤣🤣

  • @kirkkatheeskirskirs494
    @kirkkatheeskirskirs494 3 года назад +123

    Video kand comment vaykunnavar undo

  • @rinsharinu4113
    @rinsharinu4113 3 года назад +7

    Day in my life cheyo.......

  • @user-fu2jq4qu9f
    @user-fu2jq4qu9f 3 года назад +6

    Rajesh Etta big fan

  • @reejasajeevan664
    @reejasajeevan664 3 года назад +6

    Pavam ചിന്നു ചേച്ചി❤️

  • @renjithrs3053
    @renjithrs3053 3 года назад +8

    Paavam chinnu chechi🥰

  • @manjusreerag2772
    @manjusreerag2772 3 года назад +5

    പാവം ചിന്നുചേച്ചി 😘😍

  • @divyasabi2309
    @divyasabi2309 3 года назад

    Paavam Chechi thirichum kodukanam ttaa waiting😊😊. .... pinne mecup illathe kanan pattiyathil sandhosham🙈🙈

  • @fathimakp6658
    @fathimakp6658 3 года назад

    പാവം ചേച്ചി 👌😘 വീഡിയോ ഒരുപാട്ഇഷ്ട്ടായി

  • @nandithanandhana6763
    @nandithanandhana6763 3 года назад +9

    പാവം chechi 😍❤

  • @thasleema8749
    @thasleema8749 3 года назад +6

    Cute couplesss ❤️😘😘🥰

  • @btslover3559
    @btslover3559 2 года назад

    Love you two ,very much
    Katta support
    Chinnu chechi crying very sad

  • @angelarchu5471
    @angelarchu5471 3 года назад

    Nala sechiiii....... ettanu bhakyam ullathu kondu chechiide kayyil ninnu adi kittiyila😁🤣🤣cute couples

  • @tovinofangirl6251
    @tovinofangirl6251 3 года назад +110

    ഇത് പൊളിച്ചു.. കലക്കി. സൂപ്പർ ഇതു പോലുള്ള വീഡിയോ ഇനിയും ചെയുമോ

    • @QUEEN-it4zi
      @QUEEN-it4zi 3 года назад +1

      ഇനി എഴുതാൻ ചെയ്തിട്ട് നല്ല മനസ്സിൽ വിഷമം ഉണ്ടാവും

    • @QUEEN-it4zi
      @QUEEN-it4zi 3 года назад +1

      ഇനി എന്തിനാ വെറുതെ കരയിപ്പിക്കുന്നത്

  • @mujeebmujeeb2468
    @mujeebmujeeb2468 3 года назад +14

    Vendayirunnu tto chetta...😟
    Chinnu chechinte expressions😘

  • @harahithaharshi1339
    @harahithaharshi1339 3 года назад +1

    Both are super cute... 🥰🥰

  • @SHAHABIN
    @SHAHABIN 2 года назад +2

    Cute couple...😻🥰♥️💋