Soundcraft EFX 12 റിവ്യൂ

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 17

  • @karthikeyankarthikeyan7974
    @karthikeyankarthikeyan7974 Месяц назад +2

    ഇങ്ങനെ വേണം ഒരു സൗണ്ട് മിക്സർ നെ കുറിച്ച് അഭിപ്രായം പറയുന്നത് എന്നാൽ മറ്റുള്ളവർക്ക് ശരിയായ രീതിയിൽ അത് മനസ്സിലാക്കി പ്രോഡക്റ്റ് 11:58 വാങ്ങണോ എന്ന് വേണ്ടയോ എന്ന്

  • @Our_Little_World90
    @Our_Little_World90 3 дня назад

    Echo egana adjust cheyyunnath

  • @Sooraj_JOSE
    @Sooraj_JOSE 2 года назад +2

    👍

  • @DJVIJI
    @DJVIJI 2 месяца назад

    Ithintey effects onnu testing video idumo

  • @afsalsoundmedia
    @afsalsoundmedia 2 года назад +3

    👍👍

  • @abenabraham9116
    @abenabraham9116 29 дней назад

    Aux il delay undello

  • @melodiumstudio6591
    @melodiumstudio6591 2 года назад

    Where is the main fader for aux???

  • @mumthasnaseer8124
    @mumthasnaseer8124 2 года назад +2

    ഇങ്ങനെ വേണം ഒരു കാര്യം പറയുമ്പോൾ പറഞ്ഞു തരേണ്ട അതിന്റെ ഗുണങ്ങളും കുറ്റങ്ങളും നന്മയും എല്ലാം പറഞ്ഞു മനസ്സിലാക്കണം എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിലും കമ്പനി അത് നികത്തണമെങ്കിൽ നമ്മൾ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കേണ്ടി വരും അല്ലാതെ ചെക്ക് ചെയ്തിട്ട് ഓരോന്ന് ചെക്ക് ചെയ്തിട്ട് മാറ്റിവെക്കൽ അല്ല ഇങ്ങനെ പറഞ്ഞാൽ ഓരോരുത്തർക്കും കൃത്യമായ കാര്യം മനസ്സിലാക്കും നല്ല സാധനം വാങ്ങാൻ ശ്രമിക്കും ഇത് അറിഞ്ഞ കമ്പനിയും നല്ല സാധനം ഇറക്കാൻ ശ്രമിക്കും കുറ്റവും തെറ്റും മാർക്കും ഉണ്ടാകാം പക്ഷേ വാങ്ങുന്ന സാധനം ഗുണഭോക്താവിന് അതല്ലെങ്കിൽ അതിനു പണം മുടക്കിയ ആളിന് തൃപ്തിയാകുന്ന രീതിയിൽ സാധനം കമ്പനി ഇറക്കണം അതിങ്ങനെ അതിനെ കൃത്യമായി അതിന്റെ കുറവുകൾ എന്താണെന്ന് കമ്പനി മനസ്സിലാക്കണം ഇങ്ങനെ പറയണം അവതരണം സൂപ്പറായിട്ടുണ്ട് ഗുഡ്ബൈ ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @prasantht4117
    @prasantht4117 2 года назад

    ചേട്ട ഇതിന്റെ മോണിറ്റർ ഔട്ടിൽ delay കിട്ടില്ലേ??

  • @ShahulShajish
    @ShahulShajish Год назад

    Ethinte price ethrya

  • @sajeevanmelayil2069
    @sajeevanmelayil2069 2 года назад

    Useless mixer nothing during. Very very bad effect

    • @AudioTechie
      @AudioTechie  2 года назад

      It is just an entry level console