Eid 2024 Vlog | Chicken pasta | cooker chicken curry | pathiri | Salu Kitchen

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ХоббиХобби

Комментарии • 221

  • @salukitchen
    @salukitchen  6 месяцев назад +14

    Requested link of Agaro stand mixer : amzn.to/3RVJ52P

  • @NishaKitchen
    @NishaKitchen 6 месяцев назад +2

    സുലു മനസ്സ് നിറഞ്ഞു. ഉമ്മയും കാക്കയും ഒരു മകനും രണ്ടു മരുമക്കളും ഞാനും പേരകുട്ടിയും മാത്രം. ഒരു മകൻ ഡൽഹിയിൽ പഠിക്കുന്നു ഒരു മകൻ ആഫ്രിക്കയിൽ ജോലി ചെയ്യുന്നു

  • @fathimahamna6257
    @fathimahamna6257 6 месяцев назад +54

    പൊന്നാര താത്ത ഒക്കെ ട്രൈ ചെയ്യാൻ ഇഷ്ടം ആണ് പക്ഷെ പൈസ വേണ്ടേ ഈ വക പണിക്ക് ഒക്കെ

  • @bensyshaj4566
    @bensyshaj4566 6 месяцев назад +6

    എന്റെ ചേച്ചി എന്തു പെരുന്നാള്ഞാൻനേരത്തെ എഴുതിയിരുന്നു എന്തന്റ അമ്മക്ക് എനിക്ക് പൈസ ഇല്ലാത്തതുകൊണ്ട് എന്നോട് മിണ്ടില്ല നിങ്ങളുടെ സന്തോഷം ഞാൻ ഇതിൽ കൂടി കണ്ടോടെ എനിക്കും കൂടി പ്രാത്ഥിക്കണം ട്ടൊ

  • @shahanakhader1130
    @shahanakhader1130 6 месяцев назад +1

    അസ്സലാമുഅലൈക്കും ഇത്ത 🥰.. ഞങ്ങൾ പരീക്ഷിച്ചു വാഴ കുലയിൽ വെളുത്തുള്ളി വച്ചു കായ എല്ലാം പെട്ടെന്ന് പഴുത്തു കിട്ടിയിരുന്നു 🥰

  • @lizzammakoshy3146
    @lizzammakoshy3146 5 месяцев назад +1

    Sameera, all ur videos r good. A very loving family.

  • @ushapillai3274
    @ushapillai3274 6 месяцев назад +12

    ഞങ്ങളുടെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ 🎉🎉🎉🎉🎉🎉🎉🎉

  • @shereenanazar9572
    @shereenanazar9572 6 месяцев назад +1

    Eid Mubarak ❤

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 6 месяцев назад

    അൽഹംദുലില്ലാ... ഞങ്ങളുടെ പെരുന്നാളും ഉഷാറായി തന്നെ പോയി ..മോൾക്ക് വരാൻ പറ്റിയില്ല മോഡൽ എക്സാം നടക്കുന്ന സമയമായ കാരണം .അപ്പൊ പിന്നെ നേരത്തെ തന്നെ ഇക്കയുടെ നാട്ടിലേക്ക് പോയി അവിടെ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തു ശേഷം പെങ്ങളുടെ വീട്ടിൽ പോയി അവിടെ ഞാനും കൂടി ചേർന്ന് എല്ലാവരും ഫുഡ് ഉണ്ടാക്കി കഴിച്ചു തിരിച്ചു വേഗം സ്വന്തം വീട്ടിലോട്ട് പോരുകയും ചെയ്തു..

  • @leenamathew6960
    @leenamathew6960 6 месяцев назад +8

    Eid mubarak ❤ Happy to see you all together.

  • @ushavijayakumar6962
    @ushavijayakumar6962 6 месяцев назад +5

    Ellavarum koodi ulla perunal aaghosham valare nannayirinnu. Sana molude aadiathe perunal athi gambheeriam.

  • @shortie697
    @shortie697 6 месяцев назад

    Eid Mubarak dear… Enjoy your festival..😊
    Please use a toaster for bread.. Use a fork to spread the Jam…

  • @lubhinausanar8825
    @lubhinausanar8825 6 месяцев назад +3

    ഇത്താകും ഫാമിലി ക്കും spl സന മുത്തിനും ഈദ് മുബാറക് 🥰💖

  • @shaheedavp102
    @shaheedavp102 6 месяцев назад +1

    Nte hus natil vannapol veetil Kula ndayirunnu appol hus ingane chaithu vegam payuthu perfect aanu

  • @reshmachandran8907
    @reshmachandran8907 6 месяцев назад +3

    Itha kula ,pazhuppikkan nammal agar bathi kulayil oru 2,3ennam kuthivechu,oru valiya bucketil vechu moodi vekkum ..next day athu onnu yellow colour oke aavum..pinne bucketil ninnu puratheduthu vekkum..apo ella kayayum pzhutholum👍

  • @MikkuMinnu-wk9yt
    @MikkuMinnu-wk9yt 6 месяцев назад

    Chekkannum,mattanum,beef alla caryum indakkumpo mulakke podi varuthe ubayikechal nalla test aane itha,try cheyethu noku😍

  • @OmBaloushiUAE
    @OmBaloushiUAE 6 месяцев назад +1

    Eid mubarak ❤Masallah nice vlogs ❤

  • @rabiyaahamed6267
    @rabiyaahamed6267 6 месяцев назад +1

    ഹായ് സമീറ നിങ്ങൾക്ക് പെരുന്നാൾ നമസ്കാരവും ഈദ്ഗാഹവും ഒന്നും ഇല്ലേ എല്ലാവരും കൂടി ഈദ് പോയി നമസ്കാരം കഴിഞ്ഞ് വരുന്നതല്ലേ അതിന്റെ ഒരു സുന്നത്ത്

  • @geeta3474
    @geeta3474 6 месяцев назад +1

    Eid Mubarak ❤❤

  • @venimenon4116
    @venimenon4116 6 месяцев назад +2

    Eid mubarak Allvarum 💖🙏special dear sanamol First Eid ❤😘😘👍All superb chechiiii 💕

  • @anilanilpabraham8779
    @anilanilpabraham8779 6 месяцев назад +1

    Eid Mubarak

  • @jasna438
    @jasna438 6 месяцев назад +6

    ഞങ്ങളുടെ പെരുന്നാൾ കുഴപ്പമില്ലാതെ ആഘോഷിച്ചു ഇക്ക നാട്ടിൽ ഇല്ലാത്തതിന്റെ ഒരു വിഷമം മാത്രം പിന്നെ ചൂടായത് കൊണ്ട് ചെറുതായിട്ട് കുടുംബവീട്ടിലൊക്കെ പോയി പിന്നെ വന്ന് നല്ലോണം കിടന്നങ്ങ് ഉറങ്ങി 😅😊

  • @JasminAzees
    @JasminAzees 6 месяцев назад +2

    Itha curryil uluva ittal kaypp undakillea

  • @seenaajeeb5541
    @seenaajeeb5541 6 месяцев назад

    Masha allah.... ഈ സ്നേഹം എന്നും നില നിൽക്കട്ടെ

  • @jumanaayisha5905
    @jumanaayisha5905 6 месяцев назад +2

    Supper❤❤

  • @littleewaan622
    @littleewaan622 6 месяцев назад +2

    Sulthan bro ntem richu brontem dress polichu nalla look und masha allha

  • @saraalisaraali5745
    @saraalisaraali5745 6 месяцев назад +1

    Etha salunte favorite color blue ano?

  • @kamarudheenrisana5040
    @kamarudheenrisana5040 6 месяцев назад

    Ikkade veetil uchakke ellarum koodi food kazhichu evening ente veetilek vannu thathayum family aniyathi family ellarum brother family ellarum ummadeyum uppanteyum koode pinne evening aaghoshichu photo edukkalum food kazhikkalum ellarum koodi night drive poyi maasha allah santhoshamayirunnu perunnal aaghosham

  • @fathimasalam2949
    @fathimasalam2949 6 месяцев назад +1

    Masha allah❤❤

  • @habeebasalim
    @habeebasalim 6 месяцев назад

    Hi.sameera families eid mubarak.aameen sana molu.dea first pearu nal aanu sana molku enttea eid mubarak.ponnu mol.aameen

  • @ichapiii
    @ichapiii 6 месяцев назад

    Vazhakkulayil veluthulli vachal pazhukkum.
    Njangal pareekshichu.
    . Success 🎉

  • @rejiibrahim3771
    @rejiibrahim3771 6 месяцев назад +2

    Eid mubarak❤adipoli recipes💕

  • @hani3321
    @hani3321 6 месяцев назад

    ഞാൻ പാസ്ത ഇതുപോലെ ചെയ്യും പിസ്സക് ചേർക്കുന്നത് എല്ലാം ഇട്ട് വെക്കും 👌🏽👌🏽👌🏽

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 6 месяцев назад +3

    ഞങൾ അങ്ങനെയാണ് പഴകുല പഴുപികാറ്

  • @quickandhealthy9992
    @quickandhealthy9992 6 месяцев назад +1

    Id Mubarak to you n your family. Even I made manthi rice on the occasion of ID.

  • @priyacheriyan2954
    @priyacheriyan2954 6 месяцев назад +1

    Eid Mubarak to all of you! ❤

  • @sumayyamusthafa2886
    @sumayyamusthafa2886 6 месяцев назад +1

    വെളുത്തുള്ളി വെക്കുന്നത് വർക്ക്‌ ആവും, ഞാൻ ചെയ്തിട്ടുണ്ട് 👍🏻

  • @gracesamuel4109
    @gracesamuel4109 6 месяцев назад

    Why do you use dry mint when you can easily get fresh mint in India

  • @shameemaputhiyeduth913
    @shameemaputhiyeduth913 6 месяцев назад +1

    നല്ല റെസമുണ്ട് സുൽത്താനെ ഡ്രസ്സ്‌ എല്ലാവരും അടിപൊളി മാഷാഅല്ലഹ എല്ലാവർക്കും വ്ബര്കത് ഉണ്ടാകട്ടെ

  • @JulnarNavas
    @JulnarNavas 6 месяцев назад

    Itha interlockn ath stona use cheythe squarefeet entha rate onn comment cheyyo please

  • @Safalala100
    @Safalala100 6 месяцев назад

    Apo ningala veetil perunaal divasam guest onnum varille??

  • @habeebasalim
    @habeebasalim 6 месяцев назад

    Hi dears sameera families sughom.aano.sameera families super very beautiful.happy.aanu ella food um.very tasty aanu.fabi yum sana molum sughom aai.eri.ku nno namu.ku makkal.ella varum kudi pearu nali.nu undea kil.namu ku manasil santhoshom unda kum pastha super.super very.tasty.pudding otthi rri eshttom families nodu. Masha allah aameen

  • @subisvlog4441
    @subisvlog4441 6 месяцев назад

    സുലു, റിച്ചു dress അടിപൊളി ആയിട്ടുണ്ട് ❤

  • @revathirajeesh1823
    @revathirajeesh1823 6 месяцев назад +1

    ❤❤❤

  • @nafeesathnabeela2415
    @nafeesathnabeela2415 6 месяцев назад +1

    Super vlog❤

  • @littleewaan622
    @littleewaan622 6 месяцев назад +2

    Sana babykk enthnaa purikam ezudhunnee... Purikam ezudhiyath over aayi

  • @sreejak3753
    @sreejak3753 6 месяцев назад

    Etha eye brows eppolum buds kondezhuthiyal nannayirimkum ellengil orupaadu valiya purikamaavum

  • @ShibinFrank
    @ShibinFrank 6 месяцев назад +1

    Sulthan bro 😅 enikum venam keto chakka 😜

  • @famiummer3910
    @famiummer3910 6 месяцев назад +1

    ടേബിൾ ഇടുന് കോട്ടൺ running mate ഇവിടുന്നു vàngiyàtha

  • @evadavis8932
    @evadavis8932 6 месяцев назад

    Gulkand is normally eaten alone or with water as sarbat

  • @anjanadevi2301
    @anjanadevi2301 6 месяцев назад +3

    Superb mouth watering pasta recipe ❤❤❤

  • @anuichu7664
    @anuichu7664 6 месяцев назад +2

    പഴക്കുല ഇത് പോലെ ഞാനും പരീക്ഷിച്ചു സ്ക്സ്സ് ആയി

  • @abhinavsunil3970
    @abhinavsunil3970 6 месяцев назад +23

    ഫാബിയുടെ വീട്ടിൽ പോകുന്നില്ലേ

    • @salukitchen
      @salukitchen  6 месяцев назад +2

      Avar ividilla purathaanu

  • @SahiraBan-ow9tl
    @SahiraBan-ow9tl 3 месяца назад

    ❤❤❤👍🤝 sanamolu😘😘

  • @saraalisaraali5745
    @saraalisaraali5745 6 месяцев назад +1

    Sulthan dress 👍🏻

  • @sreelekhapradeepan1994
    @sreelekhapradeepan1994 6 месяцев назад +2

    Eid Mubarak to ur fmly...
    The complete family kanumbol thanne sandosham..
    Febi molude veetil poyille..

  • @TheRamzaanFamily
    @TheRamzaanFamily 6 месяцев назад +1

    Eid mubarak 🎉🎉🎉

  • @haleemhasan1742
    @haleemhasan1742 6 месяцев назад +2

    Richu costume super.. Verygood selection sulu

  • @sheetals132
    @sheetals132 6 месяцев назад

    Eid Mubarak to all of you aunty

  • @salmabadusha4204
    @salmabadusha4204 5 месяцев назад

    MASHA ALLA❤❤❤❤❤❤

  • @sreelathaachuthan8615
    @sreelathaachuthan8615 6 месяцев назад

    EID MUBARAK ❤TO YOUR WHOLE FAMILY ❤

  • @paachuramc1483
    @paachuramc1483 6 месяцев назад

    Ndhyalum workout aaum semitha njmmll idh sthiram cheyyunnadhann

  • @nishajose3262
    @nishajose3262 6 месяцев назад +2

    Hai itha am living in italy this pasta is called pasta al forno

  • @faisalchembra7322
    @faisalchembra7322 6 месяцев назад +1

    വർക്ക്‌ ആവില്ല നമ്മൾ ട്രൈ ചെയ്തതാ

  • @muhammedharis1060
    @muhammedharis1060 6 месяцев назад +1

    Sameertha ningal trvndrm evdaya veed njangal ningala nattilund trvndrm

  • @thankamanirajasekhar
    @thankamanirajasekhar 6 месяцев назад +2

    Im first fan❤

  • @roopavarma8565
    @roopavarma8565 6 месяцев назад +1

    Pasta looks Restaurant quality , just Wow 😍😋

  • @shanirasheed2067
    @shanirasheed2067 6 месяцев назад +2

    ഈദ് മുബാറക്ക്❤

  • @adhirukku4707
    @adhirukku4707 6 месяцев назад +3

    Waiting ആയിരുന്നു ഇത്താന്റെ പെരുന്നാൾ വിശേഷങ്ങൾ അറിയാൻ 🥳

  • @abdulgafoor5038
    @abdulgafoor5038 6 месяцев назад +1

    ماشاء الله مبروك ❤

  • @lakshmi2282
    @lakshmi2282 6 месяцев назад +1

    Eid Mubarak. Richuvineyum suluvineyum kandal twins poleyund 😊

  • @divyanair5560
    @divyanair5560 6 месяцев назад +2

    Happy Ramadan ithaa and family 💖💖💞💖💖💖💖

  • @saleenasubair891
    @saleenasubair891 6 месяцев назад +2

    മാഷാ അള്ളാ ഉഷാറ യിട്ടുണ്ട്

  • @JunaidaMeharoof
    @JunaidaMeharoof 6 месяцев назад

    Mashaallah

  • @Galaxies944
    @Galaxies944 6 месяцев назад

    Masha Allah 22:49 the family photos 📸 ❤.

  • @fathimahassain7570
    @fathimahassain7570 6 месяцев назад

    ഞങ്ങൾ അളക്കുന്ന സോപ് കഷ്ണം അത്പോലെ വെക്കും പെട്ടന്ന് പഴുക്കും 😃

  • @spicedup4726
    @spicedup4726 6 месяцев назад

    Yummy pasta nice video

  • @geethapillai1706
    @geethapillai1706 6 месяцев назад +1

    EID MUBARAK ❤

  • @Hadeel784
    @Hadeel784 6 месяцев назад

    ഒരു സഹായംചെയോ ഇത്ത

  • @SuneeSuni
    @SuneeSuni 6 месяцев назад +1

    Richu sulu polich❤❤❤❤❤

  • @Shahana-m7w
    @Shahana-m7w 6 месяцев назад

    Sulthan and richu super❤

  • @thankamramachandran9161
    @thankamramachandran9161 6 месяцев назад

    Ellavarkkum pirannal aasamsakal.❤

  • @omanajoseph9026
    @omanajoseph9026 6 месяцев назад

    ഈദ് മുബാറക്

  • @Fathimmashifa3552
    @Fathimmashifa3552 6 месяцев назад +39

    സനാമോൾ കട്ടി കുറച്ച് പുരികം എഴുതി koduk ഇത്താ

    • @shamilshamil4365
      @shamilshamil4365 6 месяцев назад +1

      Tooth picnte മുനയുള്ള അറ്റം pottich കളഞ്ഞു adime കണ്മഷി ആക്കി എഴുടിയാൽ perfect aavum

    • @ShamiSamad-rc5tc
      @ShamiSamad-rc5tc 6 месяцев назад +1

      ​@@shamilshamil4365buds വെച്ച് പുരികം എഴുതിയാൽ കൂടുതൽ എളുപ്പവും ഭംഗിയും കിട്ടും 😄

  • @Fajila-s7f
    @Fajila-s7f 6 месяцев назад +1

    ആദ്യായി കാണുന്നു, ഇങ്ങനെ കുല pazhuppikkunnath

  • @ameyaabraham2723
    @ameyaabraham2723 6 месяцев назад

    Happy Eid. Ee vlog two times kandu .oru perunnal koodiya pole. How lucky you people. God bless you abundantly.

  • @soudaminiharshad1078
    @soudaminiharshad1078 6 месяцев назад +1

    ❤👍

  • @sreedevijalaja7245
    @sreedevijalaja7245 6 месяцев назад +3

    Hai ma'am
    Tasty pathiri &mutton curry

  • @swapnakp7790
    @swapnakp7790 6 месяцев назад +4

    Super pathiri nd mutton curry ❤🎉

  • @shirleyjose1972
    @shirleyjose1972 6 месяцев назад +2

    Please put the link for coconut scrapper, thank you 🤗

  • @naslasherin1164
    @naslasherin1164 6 месяцев назад +2

    Pettenn pazhukum, njangal cheidhitund

  • @shamlasabu-sc4lh
    @shamlasabu-sc4lh 6 месяцев назад

    ❤️❤️❤️🥰🥰.

  • @homebaker4809
    @homebaker4809 6 месяцев назад +5

    Ethraum choodil doug stand mixeril grind cheyamo

  • @MuhammadAnsari-vz3xd
    @MuhammadAnsari-vz3xd 6 месяцев назад +1

    Ente 3mathe monteputhu perunal ayirunnu masha allh

  • @RubeenaMk-bf8ij
    @RubeenaMk-bf8ij 6 месяцев назад +1

    Namuk perunaal nalonam aagoshikan kazhinila sugamilathonnd chood parayannda rathri urangatha divasangalay

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 6 месяцев назад +1

    സ മി പ റ ഞ്ഞത് ഷെ രി ആ ണ് എ ല്ലാ വ രും ഒ ത്തു കൂ ടൽ ഒ രു ഭാ ഗിയ മാ ണ് എ നി ക്ക്‌മൂ ന്ന് മ ക്കളാ ണ് ര ണ്ട് പേര് പു റ ത്താ ണ് ഒ രാ ളാ ണ് ന മ്മളൊ പ്പ മു ള്ളൂ ❤❤

  • @fitha1889
    @fitha1889 6 месяцев назад

    Eidmubark

  • @asiyaahammed3101
    @asiyaahammed3101 6 месяцев назад

    Chandanathiri kathich vechittaan Kula pazhuppikkunnath

  • @SenijaMv
    @SenijaMv 6 месяцев назад +1

    Nalla mat.athrayA setin

    • @salukitchen
      @salukitchen  6 месяцев назад

      Sulunodu chodichu parayaam

  • @JafnathJafnath
    @JafnathJafnath 6 месяцев назад +1

    ഇ മിഷിൻ നിങ്ങൾ എവ്ട്ന്ന് വാങ്ങി എനിക്ക് വേണം ഒന്ന് പറയു