Vlog | Kitchen Tips | Masala Battura | simple Raitha | salu Kitchen

Поделиться
HTML-код
  • Опубликовано: 21 апр 2024
  • ХоббиХобби

Комментарии • 218

  • @minim8790
    @minim8790 3 месяца назад +4

    Love the kadala tip
    My husband always asks for that dish and I am always lazy to soak and cook
    Now I can pull it out of the freezer

  • @thedramarians6276
    @thedramarians6276 3 месяца назад +13

    ഓരോ വ്ലോഗിലും ഇപ്പൊ നോക്കുന്നത് മോൾ എത്ര വളർന്നു, എന്ത് മാറ്റം ഉണ്ട് എന്നൊക്കെ ആണ് ❤പിന്നെ ഉള്ളു റെസിപ്പി 😄. ഇത്ത പുതിയ വീട്ടിൽ pest കണ്ട്രോൾ team വന്ന ഒരു വീഡിയോ കണ്ടാരുന്നു അവരുടെ നമ്പർ ഒന്ന് കിട്ടുമോ

  • @rajichandran6196
    @rajichandran6196 3 месяца назад +7

    ചപ്പാത്തിക്ക് റൈത്ത ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട് നല്ല taste ആണ് നിങ്ങളുണ്ടാക്കിയ ഒട്ടും ഒന്നു try ചെയ്യും കൊച്ചുമോളു ഉള്ളത് കൊണ്ട് സമയംപെട്ടെന്നു പോകും ഇനി അവരുടെ ഒരോ വളർച്ചക്കും അവരുടെ ഒരോ കളിയും ചിരിയും നല്ല രസമാണ്. ഇതൊക്കെയൊനമുക്ക് ജീവിതത്തിൽ സന്തോഷമുള്ള നിമിഷങ്ങൾ ഞാനും എല്ലാം അനുഭവിച്ചകളാണ് എൻ്റെ കൊച്ചു മോൾക്ക് ഇപ്പോൾ 2 വയസാകുന്നു പക്ഷേ അവളുടെ സംസാരമൊക്കെ തുടങ്ങിയാൽ ഒന്നും പറയണ്ട നല്ല രസമാണ് God bless🙏👍❤️🥰🥰🥰🥰🥰

  • @meikai5555
    @meikai5555 3 месяца назад +3

    sami ningade friont le plot ille avide ee passion fruit m valli polathe kaaryangal nattitt ee bhaagathu nalla chedi veg okke vachu clean and neat aakkane

  • @jaseenaarshad3602
    @jaseenaarshad3602 3 месяца назад

    Hi
    Etha chapathi pressl cover nu pakaram cling film wrap cheythu try cheythu nokane 2 sides

  • @_Suluz_
    @_Suluz_ 3 месяца назад +1

    നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് താങ്ക്സ് ഇത്താ 🥰

  • @haseenaazeez9496
    @haseenaazeez9496 3 месяца назад +2

    Kadala varutharach vekkanan enikkishtam❤❤

  • @shereenanazar9572
    @shereenanazar9572 3 месяца назад +2

    ഇത്ത kadayi ഏത് brand ആണ്‌ നല്ലത് ആnoo

  • @sajnashaheer8058
    @sajnashaheer8058 3 месяца назад +1

    Karutha kamala varuth arach vekunnathanu itha njgalk ishtam

  • @anjanadevi2301
    @anjanadevi2301 3 месяца назад +3

    Superb batura raita👌👌👌. I too make this batura

  • @thankamthomas9985
    @thankamthomas9985 3 месяца назад

    Super. I love you and now i too try and interested to cook.

  • @subaidamoyin8925
    @subaidamoyin8925 3 месяца назад

    ee bharanikal evidenna vangunnath itha

  • @rasiyaayamu7053
    @rasiyaayamu7053 3 месяца назад

    Sami undakunnad allam usharan variety ayitt coocking viedeos vdondu

  • @fidudilufebi3131
    @fidudilufebi3131 3 месяца назад +2

    Variety breakfast recipe anutta

  • @user-nk7ew8wg3x
    @user-nk7ew8wg3x 3 месяца назад

    Mashaallah itthayude kudumbathil allahu khairum barkathum tharattee aameen familude aa sneham kaanunnath thanne manassinn oru kuliraanu❤

  • @user-ux8wk1rq9h
    @user-ux8wk1rq9h 3 месяца назад +2

    Batoora raita sooper mam thanks for shering veri nice.

  • @sailajanair175
    @sailajanair175 3 месяца назад

    കണ്ടിട്ട് സൂപ്പർ ആയിരിക്കുന്നു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കൂ

  • @SRJkitchen-srj
    @SRJkitchen-srj 3 месяца назад +1

    Useful video ❤

  • @FathimaPon
    @FathimaPon 3 месяца назад +2

    Neem leaf (aariveppila) kitchnil vechal eecha shalym undavilla

  • @harisanthsree
    @harisanthsree 3 месяца назад +4

    👌

  • @user-sr1sw6vu9h
    @user-sr1sw6vu9h 3 месяца назад +1

    Kadala 2 types um ishtton

  • @nafeesathnabeela2415
    @nafeesathnabeela2415 3 месяца назад +5

    Ningale video kanumbo manassin oru santhoshamane ❤

  • @Ashsrecipes
    @Ashsrecipes 3 месяца назад +4

    Super ❤

  • @rashidhaummer1321
    @rashidhaummer1321 3 месяца назад

    Oil ക്യാൻ എവിടെന്ന മേടിച്ചത്

  • @deepadharmadas4699
    @deepadharmadas4699 3 месяца назад +2

    Nice

  • @binduvarada
    @binduvarada 3 месяца назад +5

    നല്ല ഒരു ഗൃഹനാഥനും, ഭർത്താവും,daddy, യും anu

  • @nacchinicchu7349
    @nacchinicchu7349 3 месяца назад +1

    Kiccchan taval evidann kittum

  • @shakeelapp5008
    @shakeelapp5008 3 месяца назад +1

    Sooper

  • @ziyasworld
    @ziyasworld 3 месяца назад +1

    Adipoli ❤

  • @AsharfAlfansif
    @AsharfAlfansif 3 месяца назад +2

    Ittha nanum batturi try cheythu

  • @jaseelaashik85
    @jaseelaashik85 3 месяца назад +4

    Garlic vaecha vaazha പഴം pakamaayo

  • @firkunj
    @firkunj 3 месяца назад +1

    മഴ ഉണ്ടോ ഇത്ത അവിടെ

  • @Irfan-zf1df
    @Irfan-zf1df 3 месяца назад +2

    ഇത്ത പുൽ തൈലം ഉറ്റിച്ചു തുടച്ചാൽ ഈച്ച ശല്യഉണ്ടാവില്ല 🥰🥰വീഡിയോ super 👍🏻👍🏻👍🏻

  • @kamarudheenrisana5040
    @kamarudheenrisana5040 3 месяца назад +8

    Ittha cheyyunnath kanditte eppol njanum kadala ethupole freezer il sookshikkarunde kurach year aayi super tips aane👍👍

  • @fathimaarshad8674
    @fathimaarshad8674 3 месяца назад +2

    Kadala Vellathodu koodi curry veykkunnathanu taste

  • @samsungjsamusungj1068
    @samsungjsamusungj1068 3 месяца назад

    ❤❤❤❤❤❤❤❤❤super Chechi, God bless you.

  • @shahirsha9095
    @shahirsha9095 3 месяца назад +1

    ഇത്താ ടെ പാത്രങ്ങൾ കാണാൻ നല്ല ഭംഗിയാണ്.

  • @jasheenarafi2404
    @jasheenarafi2404 3 месяца назад +4

    Hello Sameera itha..how r u? ഞിങ്ങൾ പോയ restaurant name ഒന്നു പറയാമോ? Video കാണാൻ waiting ആരുന്നു ❤❤❤❤

    • @sheejau.a7223
      @sheejau.a7223 3 месяца назад

      Paragon kesavadasapuram alle

  • @user-cs5ff4wr1z
    @user-cs5ff4wr1z 3 месяца назад +1

    If you store things in these type of containers won't insects come

  • @mollyjose1212
    @mollyjose1212 3 месяца назад +3

    Very good video. Everything super ❤❤❤

  • @YamunaGireesh-bo6dq
    @YamunaGireesh-bo6dq 3 месяца назад +1

    Aellam.mady aanu sameera avideyenklim vachu kananam anne aagraham unto

  • @remzdays5394
    @remzdays5394 3 месяца назад +2

    അരിയും ഉഴുന്നും വെള്ളത്തിൽ ഇട്ട് വെളിയിൽ വയ്ക്കാതെ ഫ്രിഡ്ജിൽ വച്ച ശേഷം അരച്ചാൽ mixie ചൂടാവുകയും ഇല്ല നല്ല fluffy ആയി വരുകയും ചെയ്യും. ഒരിക്കലെങ്കിലും try ചെയ്താൽ പിന്നെ എപ്പോഴും അങ്ങനെയേ ചെയ്യൂ. നമ്മൾ എവിടെയെങ്കിലും യാത്ര പോവുകയാണെങ്കിലും ഇങ്ങനെ ഫ്രിഡ്ജിൽ വച്ചിട്ട് പോയാൽ ഒരു 2-3 ദിവസം വരെ കേടാവുകയും ഇല്ല നമ്മൾ തിരിച്ചു വന്നിട്ട് ആട്ടി എടുക്കുകയും ചെയ്യാം. ഗ്രൈൻഡറിലും ഇങ്ങനെ തന്നെ അരച്ചെടുക്കാം

  • @minnalagru
    @minnalagru 3 месяца назад +1

    Super

  • @user-vh7jh8by5e
    @user-vh7jh8by5e 3 месяца назад

    Press ഒട്ടിക്കുന്ന ഷീറ്റ് കിട്ടും
    അത് ഒട്ടിച്ച്. പെയിൻ്റ് ചെയ്താൽ പത്തിരി പ്രസ്സ് പുത്തിയതാകും

  • @sheejaaneyiype9136
    @sheejaaneyiype9136 3 месяца назад +1

    👍❤

  • @sayanthkrishna8106
    @sayanthkrishna8106 3 месяца назад +2

    Zip lock cover evideKittum

  • @suharapadanilam3589
    @suharapadanilam3589 3 месяца назад +2

    👍🏻

  • @sreedevijalaja7245
    @sreedevijalaja7245 3 месяца назад +2

    Hai ma'am
    I am fastly waiting for your vlogs
    Tasty battura

  • @user-cn2lg7if3g
    @user-cn2lg7if3g 3 месяца назад +2

    Hi

  • @user-sr1sw6vu9h
    @user-sr1sw6vu9h 3 месяца назад +1

    Mazha varatte ennitt pizhuth maattaamtto😊

  • @kadeejajemshy6347
    @kadeejajemshy6347 3 месяца назад +1

    👍

  • @rajunakabeer6528
    @rajunakabeer6528 3 месяца назад +1

    ❤️❤️❤️super❤❤❤❤

  • @Sabirpv8
    @Sabirpv8 3 месяца назад +5

    ബട്ടൂരയും റൈതയുമോ?? നല്ല ബീഫ് കറി / വെരള 👌👌 അതാണ് മലബാറുകരുടെ സ്പെഷ്യൽ

  • @mycorner1099
    @mycorner1099 3 месяца назад

    സമീറത്ത നല്ല energetic ആണല്ലോ കടല വെള്ളത്തിൽ ഇടാനൊക്കെ മറക്കും

  • @mohammedpkthalappil8901
    @mohammedpkthalappil8901 3 месяца назад +1

    ❤❤❤

  • @user-sr1sw6vu9h
    @user-sr1sw6vu9h 3 месяца назад +2

    Iddaliyod😊

  • @sumithaav5516
    @sumithaav5516 3 месяца назад +1

    ❤yellow cooker adipoli

  • @savithak.g6127
    @savithak.g6127 3 месяца назад

  • @zdelicious-najiyaabid8839
    @zdelicious-najiyaabid8839 3 месяца назад +2

    Itha kadala igane vechaal kadalante taste marrooole

  • @artips8485
    @artips8485 3 месяца назад +5

    കാശ് കയ്യിൽ ഉണ്ടെങ്കിൽ എല്ലാം സിംപിൾ 😂

  • @bazighaa
    @bazighaa 3 месяца назад +1

    കത്തി എവിടുന്നാ വാങ്ങിയത്? ഞാൻ trivandrum ആണ്. Lunch കഴിച്ച restaurant ഏതാണ്? ഇതുപോലുള്ള കുത്തരി ചോറാണ് എനിക്കിഷ്ടം. ഇന്ന് useful ആയ ഒത്തിരി tips ഉണ്ടായിരുന്നു. Thank you 🥰.

    • @salukitchen
      @salukitchen  3 месяца назад +1

      Pothys nnanu vaangiyathu. Paragon aanu restaurant

    • @bazighaa
      @bazighaa 3 месяца назад

      @@salukitchen 🥰👍

  • @sathisreenath4526
    @sathisreenath4526 3 месяца назад

    ❤❤

  • @mariyammajoseph3332
    @mariyammajoseph3332 3 месяца назад +1

    Waiting to see Sana baby.Lots of love and hugs to Sana mole.Anxious to have a glance of Waseem and Pathu kitty through this vlog.Today my breakfast is also Puri with Pottato Masala along with sweet pumpkin. 😘🥰😍🫠😊❤😊

  • @subairhafsath6157
    @subairhafsath6157 3 месяца назад

    ഇത്ത ആരാ വീഡിയോ. എടുത്തു തരുന്നത്. നിസാർ ഇക്കാക് എന്താ ജോലി. ഇത്ത എനിക്ക് ഒരുപാട് ഇഷ്ട്ട കൈയിൽ വളയും മോതിരവും കൂടുതൽ ഞാൻ അതാണ് ശ്രദ്ദിക്കാർ ❤️👍👍👍

    • @fousiyashihab855
      @fousiyashihab855 3 месяца назад

      Nisarikka, ഇത്താഴെ വീഡിയോസ് ഹെൽപ് ചെയ്യൽ

  • @user-ry5tm4ls2q
    @user-ry5tm4ls2q 3 месяца назад

    ❤❤❤❤

  • @sma8889
    @sma8889 3 месяца назад +1

    Kadayiil ninni vangunnathalle onnarichittu store cheythoodeyayieunno

  • @binduradhakrishnan2877
    @binduradhakrishnan2877 3 месяца назад

    ❤❤❤❤❤❤

  • @babysurya4179
    @babysurya4179 3 месяца назад +1

    Baby Suriya Palakkad Itha adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @serazayaan1085
    @serazayaan1085 3 месяца назад +14

    Enikishtamullathu onnum undaki kazhikan patoola ittha...ente ammmayiamma kuttam parayum...njan manasikamayi thalarum. Avar undakan parayunnathu ondakum kazhikum orangum. Repeat.........enthundakyalum kuttam parayum.....ente ammede veetil varumbozhanu njan vayaru niraye food kazhikunnathu....njan nannayi food undakum cake baker anu....enne enikaryam but ..avarenne kuttam parayukayallathe vere onum parayoola...ittha ayalku ondaki koduthalum kolloolannu parayum🤣🤣🤣 ayalu mathram perfect vere ellavarum cook cheyan aryathavar😂 ithade recipe njan ente veetil varumbozhanu njan undaki nokunnathu....iknow ur best cook..

    • @rubirubeena3372
      @rubirubeena3372 3 месяца назад +2

      Dear sis...Never mind kodkka🥰

    • @jaseemashihabjasi4280
      @jaseemashihabjasi4280 3 месяца назад +1

      ഫ്രഷ് തിന്നുന്നതല്ലേ nalladh

    • @farsanapulikkal9181
      @farsanapulikkal9181 3 месяца назад +2

      ഒരു നല്ല കാലം വെരും സഹോദരി. Dont worry. കുറ്റം പറയണേൽ എനിക്കിത്രെ അരിയൊള്ളൂ ഇതിനേക്കാൾ രുചിയിൽ ഉണ്ടാക്കാൻ അറിയുന്നവർക് ഉണ്ടാക്കാം. No prblm എന്ന് പറയണം. ഞാനും ഈ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്. എന്തെങ്കിലും കുറ്റം പറഞ്ഞാൽ എനിക്കിത്രെ അറിയുള്ളൂ എന്ന് പറയും. പിന്നെ ഒന്നും മിണ്ടൂല

    • @serazayaan1085
      @serazayaan1085 3 месяца назад

      @@farsanapulikkal9181 ok

  • @user-ky4dd9ir3m
    @user-ky4dd9ir3m 3 месяца назад

    ❤️❤️❤️❤️

  • @aswathydas1523
    @aswathydas1523 3 месяца назад +2

    Dosa and kadala

  • @shakeelapp5008
    @shakeelapp5008 3 месяца назад +1

    Battorakk greenpease curry nallathanu

  • @LovelyAquaticWhale-id7ey
    @LovelyAquaticWhale-id7ey 3 месяца назад +1

    ഹായ് ഇത്ത, ഞാൻ ഇത്തയുടെ എല്ലാ വീഡിയോ സും കാണാറുണ്ട്, ഞാൻ പട്ടത്തു താമസിക്കുന്നു, ഇത്തയുടെ വീട് എവിടെയാ. കുഞ്ഞു സനയ്ക്കു സുഖം അല്ലേ

  • @SahiraBan-ow9tl
    @SahiraBan-ow9tl 3 месяца назад +1

    Hi sameeratha sanamol vannappol thirakkayille 😊😊 veedio 👍 sanamol kamiynnu kidakunno😊❤food recipe 👍

  • @anarkalianvar5400
    @anarkalianvar5400 3 месяца назад +1

    🥰🥰🥰👍🏻👍🏻👍🏻

  • @soudam7041
    @soudam7041 3 месяца назад +3

    ഭർത്താവിന്റെ വീട് തന്നെയാണ് അവളുടെ വീട് 😃😃

  • @meenasgardentour7867
    @meenasgardentour7867 3 месяца назад

    Puliulla curd ano venteth plz reply

  • @devikaplingat1052
    @devikaplingat1052 3 месяца назад +1

    കടല കഴുകിയ വെള്ളം ചെടിക്ക് ഒഴിക്കു, നല്ലത് ആണ് 👌🏻

  • @kabeer878
    @kabeer878 3 месяца назад +2

    Etha assalamualikum

  • @sreejak3753
    @sreejak3753 3 месяца назад +4

    Etha njan ethante adukkalayile kathi oru dhivasam pokkum enikkathrayum eshtamaayi aa kathi😅

  • @rahumths8473
    @rahumths8473 3 месяца назад +1

    ഹായ്

  • @thankamthomas9985
    @thankamthomas9985 3 месяца назад

    ❤❤❤❤❤

  • @meerahusaima2977
    @meerahusaima2977 3 месяца назад +1

    Aaslaamu alikom

  • @ZakkeenamuhammedM
    @ZakkeenamuhammedM 3 месяца назад +1

    Hi sameertha sugalle

  • @nesni_najeeb
    @nesni_najeeb 3 месяца назад +1

    AA vellam enthu cheyyum?

  • @ummuummu1246
    @ummuummu1246 3 месяца назад

    ✌️

  • @shamsudhienthekkoot7659
    @shamsudhienthekkoot7659 3 месяца назад +1

    ❤അസ്സലാമു അലൈകും

  • @kavyamuralil5174
    @kavyamuralil5174 3 месяца назад +1

    ❤️❤️❤️❤️❤️💕💕💕💕💕

    • @kavyamuralil5174
      @kavyamuralil5174 3 месяца назад

      മാമൻ ഒരു all റൗണ്ടർ ആണ് 😜

  • @ayaansmiley8592
    @ayaansmiley8592 3 месяца назад

    Hi itha

  • @rahanamahamood6237
    @rahanamahamood6237 3 месяца назад

    👌🏽👌🏽❤❤🎉

  • @sunithasajeev8028
    @sunithasajeev8028 3 месяца назад +1

    Super 💖

  • @ameensb2684
    @ameensb2684 3 месяца назад +1

    Hi etha ❤❤

  • @AyoobmM-hp5tc
    @AyoobmM-hp5tc 3 месяца назад +1

    Semester assalam walekum iPad video

  • @user-pf5yh4zd2i
    @user-pf5yh4zd2i 3 месяца назад

    Assalamu alaikum

  • @veenarachanababu3346
    @veenarachanababu3346 3 месяца назад

    കൈവേദന മാറിയോ

  • @dreamy7066
    @dreamy7066 3 месяца назад +1

    Nisarka lefty aano😊

  • @naseeranaseera1492
    @naseeranaseera1492 3 месяца назад +2

    👍🏻👍🏻

  • @Rahee88
    @Rahee88 3 месяца назад +1

    കടല വേവിച്ച വെള്ളം കളയുമോ?
    എന്നാല്‍ പിന്നീട്‌ കറി വയ്ക്കുമ്പോള്‍ ടേസ്റ്റ് കുറവ് ആയിരിക്കില്ലേ?

    • @salukitchen
      @salukitchen  3 месяца назад

      Enikku valya vethyasam thonniyittilla😊

  • @Orchidbloomz
    @Orchidbloomz 3 месяца назад +1

    അരി ഉഴുന്ന് കഴുകിയവെള്ളം കളയേണ്ട ചെടികൾക്ക് കൊടുത്തുകുടെ നല്ലതാണ്.

  • @anversha9617
    @anversha9617 3 месяца назад +1

    Aa vazakula pazuthayirunnoo

    • @salukitchen
      @salukitchen  3 месяца назад

      Pettennu pazhuthilla😀😀