പല വീടുകളിലും ഇന്ന് ഓപ്പൺ കിച്ചണുകൾ... സ്ത്രീകൾ അടുക്കളയിൽ ചെയ്യുന്ന 10 അബദ്ധങ്ങൾ Open kitchen new

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии •

  • @Saaaaaaaaaaadh-iv2de
    @Saaaaaaaaaaadh-iv2de 2 месяца назад +16

    ഉസ്താദേ വീട് പണി പൂർത്തി യായി റബ്ബിയുൽ അവ്വലിൽ കയറി ഇരിക്കാൻ ഉസ്താദ് ദുആ ചെയ്യണം മകളുടെ കല്യാണം നല്ല രീതിയിൽ കഴിയാനും ഉസ്താദ് ദുആ ചെയ്യണം

  • @SafeeraAhammed
    @SafeeraAhammed 2 месяца назад +3

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

  • @hazeebeevi8446
    @hazeebeevi8446 2 месяца назад +1

    അസ്സലാമുഅലൈകും. ഉസ്താദേ റബിഹുൽ അവ്വൽ ഏതൊക്കെ ഡേറ്റ് വീട് കല്ലിടാൻ നല്ലത് എന്ന് പറയാമോ... വീട് പണി ഹലാലായ സമ്പാദ്യം കൊണ്ട് കടം ഇല്ലാതെ എത്രയും വേഗം പൂർത്തിയായി കേറാൻ ഉസ്താദ് ദുഹാ ചെയ്യണം... ദുഃഹ എനിക്ക് ചൊല്ലാൻ പറഞ്ഞു തരണം.. ഇൻശാഅല്ലാഹ്‌
    അള്ളാഹു ഈ മജിലിസിൽ പങ്കെടുക്കുന്ന ഉസ്താദിന്നും കുടുംബത്തിനും എല്ലാവർക്കും ബർകതും റഹ്മത്തും നൽഹി അനുഗ്രഹിക്കട്ടെ അമീൻ 🤲🤲

  • @Flipcart_offers
    @Flipcart_offers 2 месяца назад +2

    ഉസ്താദേ എൻ്റെ വീ

  • @NoorbinaSiraj
    @NoorbinaSiraj 2 месяца назад +4

    ഉസ്താദേ വീട് പണി തുടങ്ങീട്ടുണ്ട് പെട്ടന്ന് പണി പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @muzammilmuhsin
    @muzammilmuhsin 2 месяца назад +5

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  2 месяца назад

      അല്ലാഹു എല്ലാ ബറക്കത്തുകളും നൽകി അനുഗ്രഹിക്കട്ടെ

    • @muzammilmuhsin
      @muzammilmuhsin 2 месяца назад

      @@dhikrduaislamictipsmalayal4168 ആമീൻ 🤲🤲🤲

  • @MariyamTVC
    @MariyamTVC 2 месяца назад +2

    റബിഉൽ അവ്വൽ കുറ്റിയിടാൻ ആഗ്രഹം ഉണ്ട് ഹലാലായ സമ്പാദ്യം കൊണ്ട് പണി പെട്ടന്ന് പൂർത്തിയാവാനും ദുആ ചെയ്യണേ ഉസ്താതെ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  2 месяца назад

      ഇൻശാ അല്ലാഹ്

    • @hazeebeevi8446
      @hazeebeevi8446 2 месяца назад

      ഉസ്താദ്‌ റബിഹുൽ അവ്വൽ വീട് കല്ലിടാൻ ഏതൊക്കെ date ആണ് നല്ലത് ഉസ്താദേ.. ഹലാലായ സമ്പാദ്യം കൊണ്ട് എത്രയും വേഗം കടം ഇല്ലാതെ പൂർത്തിയായി കിട്ടാൻ ദുഃഹ ചെയ്യണേ ഉസ്താദേ. അതിനുള്ള ദുഃഹ കൂടി പറഞ്ഞു തരണേ.. അള്ളാഹു ഈ മജിലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും അള്ളാഹു ഹൈറും ബർകതും നൽഹി അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @ashrafashraf-ci8oc
    @ashrafashraf-ci8oc 2 месяца назад +1

    Ustaade ente ummaanteyum uppaanteyum kadam theerkaan duaarikkaanam plsente uppaak nalloru

  • @NazilaHisham
    @NazilaHisham 2 месяца назад +1

    Alhamdulillah

  • @JampengalJampengal
    @JampengalJampengal 2 месяца назад +2

    സഫർ 6ഉപ്പാന്റെ 5ആ മത്തെ ആണ്ടാണ്. കബറിടം വിശാലമാക്കാൻ ദുആ ചെയ്യണേ. മോനു എക്സാമിൽ ഉന്നത വിജയം കിട്ടാനും

  • @Flipcart_offers
    @Flipcart_offers 2 месяца назад +2

    ഉസ്താദേ എൻ്റെ വീടിൻ്റെ പണി പൂർത്തീകരിച്ച് കയറി താമസിക്കാൻ ഉസ്താദ് ദുആഅ് ചെയ്യണേ 😢

  • @sajnasiyad7470
    @sajnasiyad7470 2 месяца назад +2

    Inshaallah..

  • @kunjiyammayum5sundarikalum
    @kunjiyammayum5sundarikalum Месяц назад

    ക്യാബോർഡിൻ ഉള്ളിൽ പാത്രം മൂടാതെ വെക്കാൻ പറ്റില്ലേ... പ്ലീസ് reply

  • @SoudaMuthu
    @SoudaMuthu 2 месяца назад +1

    Kadam veedaan dhuha cheyyanam usthadhe

  • @shahinam9878
    @shahinam9878 2 месяца назад

    Suhailinn gulfil mattoru joli kaaryathilekulla vazhikal eluppathilum rahathilum aakaanum. driving license first chancil.kittanum usthaa dua cheyyyane🤲🤲🤲🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  2 месяца назад

      അല്ലാഹു എത്രയും പെട്ടെന്ന് ഈ സദുദ്ദേശങ്ങൾ ഒക്കെ സാധിപ്പിച്ചു തരുമാറാകട്ടെ.. അതിനിടയിൽ വരുന്ന എല്ലാ തടസ്സങ്ങളും അല്ലാഹു നീക്കി സന്തോഷവും റാഹത്തും നൽകി അനുഗ്രഹിക്കട്ടെ

  • @Mashaallha557
    @Mashaallha557 2 месяца назад +4

    Veed pani Poorthi avanum kadagal veedanum dua cheyyanam usthathe 🤲

  • @shamla2023
    @shamla2023 2 месяца назад

    ഉസ്താദേ എന്റെ ഭർത്താവിന്റെ വണ്ടിക് നല്ല ഓട്ടം കിട്ടാൻ ദുആ ചെയ്യണേ അതിനുള്ള ദുആ ഉണ്ടെങ്കിൽ പറന്നു തരുമോ

  • @nadeeranavas7644
    @nadeeranavas7644 2 месяца назад +1

    Alhamdulillah maasha Allah Aameen

  • @ShareefaSaeed
    @ShareefaSaeed 2 месяца назад

    Pettnn pernju theernnal nannayirunnu.

  • @attabipandari1675
    @attabipandari1675 2 месяца назад +1

    الحمدلله 💖الحمد لله تallahu thawy feeq chayate aameen 🤲🕋🤲

  • @soudashoukath
    @soudashoukath 2 месяца назад +1

    Allaverkum vendi dua cheyyanam usthadai

  • @ayishareshu786
    @ayishareshu786 2 месяца назад +1

    Aameen 🤲🤲.

  • @muthusinan
    @muthusinan 2 месяца назад +2

    സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @rubeenarasheed9222
    @rubeenarasheed9222 2 месяца назад

    Kannerinn vending ulli tholi karikkunnath thettano

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  2 месяца назад

      ചികിത്സയ്ക്കുവേണ്ടി ചെയ്യുന്നത് തെറ്റല്ല

  • @Saaaaaaaaaaadh-iv2de
    @Saaaaaaaaaaadh-iv2de 2 месяца назад +2

    കടം വീടാൻ ദുആ ചെയ്യണം

  • @Happiness8606
    @Happiness8606 2 месяца назад +1

    Ustad ente kadam veetan dua chyiane

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  2 месяца назад

      എത്രയും പെട്ടെന്ന് വീട്ടാനുള്ള മാർഗങ്ങൾ തുറന്നു തരട്ടെ

  • @sabeekapn2434
    @sabeekapn2434 2 месяца назад +3

    Duhayil ulpeduthane

  • @Aliyazayan-rh3wx
    @Aliyazayan-rh3wx 2 месяца назад +3

    എനിക്കിഷ്ടല്ല Open Kitchen

  • @sakeena3334
    @sakeena3334 2 месяца назад +4

    💹◼️ഇ൯ഷാഅളളഇ൯ഷാഅളളാ◼️💹

  • @sakeena3334
    @sakeena3334 2 месяца назад +2

    💹◼️🏐◼️💹ആമീ൯ആമീ൯💹◼️🏐◼️💹