How to start guppy farming ||Part 9|| Low Cost Food| ഫ്രോസൺ അർടീമിയ നല്ലതാണു പക്ഷെ....

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 173

  • @mahinkaduvamuzhy5842
    @mahinkaduvamuzhy5842 5 лет назад +50

    നിങ്ങടെ വീഡിയോ ഒക്കെ എന്നെപോലെ ഗപ്പി വളർത്തലിൽ പുതുതായി വരുന്നവർക്ക് ശെരിക്കും പറഞ്ഞാൽ ഒരു സ്‌കൂളിൽ അധ്യാപകൻ കുട്ടികൾക്ക് ഏത് രീതിയിലാണോ പറഞ്ഞു കൊടുക്കുന്നത് അതുപോലെ തന്നെ മനസ്സിലാക്കി കൊടുക്കാൻ നിങ്ങക്ക് സാധിക്കുന്നു..താങ്ക്സ് ഗപ്പി വാഗൻ👍👍

  • @pgsujith
    @pgsujith 5 лет назад

    എത്ര detailed ആയിട്ടാണ് ഓരോ കാര്യവും പറഞ്ഞു മനസ്സിലാക്കി തരുന്നത്. നല്ലൊരു സാറിന്റെ ക്ലാസ്സ് കഴിഞ്ഞ പോലെ ആണ് ഓരോ വീഡിയോയും തീരുമ്പോൾ തോന്നുന്നത്. ഒരു ചെറിയ കുട്ടിക്കുപോലും കാര്യങ്ങൾ പെട്ടെന്ന് മനസ്സിൽ പതിയും. നല്ല ശബ്ദം....thanks

  • @alphymanoj2253
    @alphymanoj2253 4 года назад +3

    Thank you for the valuable information ❤️😍🥰🥰🥰😍😍🥰❤️❤️

  • @abhishekrajeev6945
    @abhishekrajeev6945 5 лет назад +1

    വളരെ ഫലപ്രദമായ ഈ വീഡിയോ ചെയ്തതിൽ tnx bro.

  • @nandhusaju2779
    @nandhusaju2779 3 года назад +1

    ഈ വീഡിയോയിൽ പറയുന്നത് ഫ്രോസൺ ആർട്ടേമിയ എങ്ങനെ ഫീഡ് ചെയ്യാം. തുടക്കക്കാർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. എത്ര തവണ വാഷ് ചെയ്യണമെന്നും വാഷ് ചെയ്യുന്നതിന്റെ ഉപയോഗവും പറയുന്നുണ്ട്. അതിന്റെ ഗുണനിലവാരം എങ്ങനെ തിരിച്ചറിയാം എന്നും ഈ വീഡിയോയിൽ പറയുന്നുണ്ട് അത് ഫീഡ് ചെയ്യേണ്ട ക്വാണ്ടിറ്റിയ്യും എത്ര ദിവസം ഇടവിട്ട് കൊടുക്കണമെന്നും എല്ലാദിവസവും ഫീഡ് ചെയ്താൽ ഉണ്ടാവുന്ന പ്രശ്നവും പറയുന്നു.ഫീഡ് ചെയ്തതിനുശേഷം വാട്ടർ ചെയ്ഞ്ച് ചെയ്യേണ്ട രീതി വളരെ വ്യക്തമായി തന്നെ ഈ വീഡിയോയിൽ പറയുന്നു ഇങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനവും. ഇങ്ങനെ വാട്ടർ ചെയിഞ്ച് ചെയ്തില്ലെങ്കിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ എന്തുവാണ് എന്ന് വീഡിയോയിൽ പറയുന്നുണ്ട്.എത്ര ദിവസം പ്രായമുള്ള ഗപ്പികൾക്ക് കൊടുത്തു തുടങ്ങാം എന്നും.ഫ്രോസൺ ആർട്ടീമിയ വാങ്ങുമ്പോൾ അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും പറയുന്നു. ഗുണനിലവാരം ഇല്ലെങ്കിൽ അത് നമ്മുടെ മീനുകൾ ചാവാൻ വരെ ഇടയാക്കുന്നു. അക്ഷയ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക🙏.
    8547884151

  • @MODERNTRICKS
    @MODERNTRICKS 5 лет назад +5

    I am not first..😣
    but Iam not last..😚
    If guppy wagon upload video I take fast😘😘

  • @arun.t.k3686
    @arun.t.k3686 3 года назад

    Pwoliii voice broii Gud 👍🏻✌🏻

  • @shibythomas2230
    @shibythomas2230 3 года назад +1

    The better news about artimia

  • @carbongamingff9527
    @carbongamingff9527 5 лет назад +2

    ഇജ്ജ് ഫേമസ് ആയല്ലോ... Karshakasriyil വന്നു...

    • @whiterose720
      @whiterose720 5 лет назад +1

      കർഷകശ്രീ ആണോ

  • @akhilapraju5660
    @akhilapraju5660 5 лет назад +8

    Can you make a video about how to feed artemia flakes

  • @sherlydaniel1609
    @sherlydaniel1609 3 года назад

    . Wter chage nalonam cheyanam
    .frozen artimia nalonam wash cheyanam
    . Frozen artimia ennum kodukan padila
    .

  • @devikaa4696
    @devikaa4696 4 года назад +1

    Chetta frozen artimia steel plate il store cheythu vekamo plzz chetta rply tharane njan frozen artimia vangi atha chothiche

  • @njrfanboyy4398
    @njrfanboyy4398 2 года назад

    Tank clan cheyyunna divasangalil kodukkunnath aanenn thonunnu nallath

  • @bijupp7434
    @bijupp7434 5 лет назад

    Very Useful
    Thank you

  • @yadhu1996
    @yadhu1996 5 лет назад +1

    Useful information broo

  • @krisanu777
    @krisanu777 4 года назад +1

    Nikhiletta njn ennale vaangi frozen Artimia.Oru cheriya Pani kitti innu Fridge complaint aayi.Ottum thanuppilla athu cheethayaakille

  • @shadowblind7093
    @shadowblind7093 4 года назад

    Bro full results kittti Kollam💕💕💕

  • @dreamtailaqua2350
    @dreamtailaqua2350 5 лет назад +1

    Janichapaadulla Guppy fries nu kodukkan pattaya feed enthokkeyaanu live artemia allathe Moinayum allathe pettennu growth varunnath onnu paranju tharamo Nikhil Broi

  • @online-bu7kc
    @online-bu7kc 5 лет назад +2

    Guppy frysin 1 stageill kodukan pattiya Food paranju tharamo

  • @trojan2365
    @trojan2365 3 года назад

    Njan eeth vagharilla njan artemia,but najn ente veettil hatch cheythittan frozen cheyunnath njan kodukkarullath

  • @maadhavchand5172
    @maadhavchand5172 4 года назад

    chetta moina starter ellate engane culture cheyam.vedio cheyamo

  • @shifanaa.m9576
    @shifanaa.m9576 4 года назад +5

    Moina 1 day edavitt guppies nu kodukaamo?

  • @ashat3310
    @ashat3310 4 года назад

    Chetta culture cheytha Artemia atra divasam nilkum, pinne athe alchayilvatra divasam nilkum, athupole.moinayum

  • @snehapandey9107
    @snehapandey9107 4 года назад

    hay add apple snails in the tank, un eaten food (ammonia spike) issue solved 👍👍👍👍👍.

  • @Babukumar-cb3ok
    @Babukumar-cb3ok 3 года назад

    Super

  • @faisa464
    @faisa464 3 года назад

    Artimia system fridge vakkanno

  • @sameepms6455
    @sameepms6455 4 года назад

    ഒരു തവണ വാങ്ങിയ frozen artemia എത്ര നാൾ ഉപയോഗിക്കാം? എനിക്ക് വളരെ കുറച്ചു മാത്രമേ ദിവസം ആവശ്യം വരുന്നുള്ളൂ. എത്ര നാൾ ഇതു കേടു കൂടാതെ ഇരിക്കും?

  • @gcreation8498
    @gcreation8498 5 лет назад

    Powli bro

  • @chinnussteena8969
    @chinnussteena8969 4 года назад

    Brother OSI artemia flakes five star ithine kurich onnu paranju tharumo.jn ith innale vaangi but enik ithine kurichu valiya ariv illa.athukondanu rply tharumo.

  • @geming942
    @geming942 3 года назад

    Artemia feeding babies top video bro I love you too

  • @sanojsanu2828
    @sanojsanu2828 4 года назад

    Thanks

  • @ibrahimjaramkandy2639
    @ibrahimjaramkandy2639 4 года назад

    Good

  • @kirankrishna8017
    @kirankrishna8017 3 года назад

    How to feed frozen Artemia . That is good

  • @satheesh7975
    @satheesh7975 4 года назад +1

    Broooo etra month frozen artemia erikum

  • @unninisha3581
    @unninisha3581 2 года назад

    Polli

  • @iyadv
    @iyadv 5 лет назад

    Helpful

  • @devikaa4696
    @devikaa4696 4 года назад

    Njanum vangi frozen artimia

  • @nishadnishad7763
    @nishadnishad7763 4 года назад

    Frozen artimia unto? Alappuzhail ethich tharumo?

  • @shaletaugustin8771
    @shaletaugustin8771 4 года назад

    Cheta frozen artemiya sale cheiyuvo

  • @ManojKumar-pv7ng
    @ManojKumar-pv7ng 4 года назад

    ബ്രദർ താങ്കളുടെ വീഡിയോ (ഫ്രോസൺ artemia ) കൊടുക്കക്കുന്ന വീഡിയോ നന്നായിട്ടുണ്ട് വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് . അതിൽ ബ്രോ പറയുന്നുണ്ട് നല്ല സോഴ്സ് നിന്നും വാങ്ങണം എന്ന് അത് എങ്ങനെ വാങ്ങാം , അങ്ങനെ വാങ്ങാൻ പറ്റിയ സോഴ്സ് ബ്രോ യുടെ പക്കൽ ഉണ്ടോ , നമ്മൾ ഷോപ്പിൽ പോകുമ്പോൾ frozen artemia ഉണ്ടോ എന് ചോദിക്കും അവർ തരും , നമ്മൾ ചോദിച്ചാൽ ഇത് നല്ലതാണു import സാധനം ആണ് അല്ലെകിൽ ഏറ്റവും കൂടുതൽ ആള്ക്കാര് വാങ്ങുന്നതാണ് എന്നെല്ലാം പറഞ്ഞാൽ നമ്മളെ പോലുള്ളവർക്ക് എന്ത് പറയാൻ പറ്റും, തരുന്നത് വാങ്ങിക്കൊണ്ടു പോകാൻ അല്ലെ സാധിക്കൂ , ഇത് പോലെ ആണ് ഫാൻസി guppy ഫിഷ് നെ വാങ്ങുമ്പോൾ ഏറ്റവും നല്ല ബ്രീഡ് ആണ് എന്നും പറഞ്ഞു നമ്മുടെ കൈയിൽ നിന്നും നല്ല തുക വാങ്ങുകയും ചെയ്യും , അവിടെയും നമ്മൾ പറ്റിക്കപ്പെടാറുണ്ട് , ഇതിനെല്ലാം ഒരു സൊല്യൂഷൻ ബ്രോ ക്കു പറയുവാൻ സാധിക്കുമോ , അങ്ങനെ പറ്റുമെങ്കിൽ എന്നെപ്പോലുള്ളവർക്കു ഒരു സഹായം തന്നെ ആകും , കൊടുക്കുന്ന കാശിനു മൂല്യം കിട്ടണം അത് എല്ലാപേർക്കും കിട്ടുമെങ്കിൽ വളരെ നന്നായിരിക്കും എന്ന കാര്യം ആണ് എനിക്ക് ബ്രോ യുടെ അടുത്ത് പറയുവാനുള്ളത് , ബുദ്ധിമുട്ടയെങ്കിൽ ക്ഷെമിക്കണം

  • @febinnithu3450
    @febinnithu3450 4 года назад

    Water changing എത്ര ദിവസം കൂടുമ്പോൾ ചെയുന്നതാണ് നല്ലത് bro

  • @jobitbinoy2862
    @jobitbinoy2862 3 года назад +1

    Giwevey 9 th vidio

  • @anand3295
    @anand3295 4 года назад

    Frys inu kodukkan pattumo

  • @ashat3310
    @ashat3310 4 года назад

    Chetta freshly hatch aya artimia koduthal water clean cheyano?

    • @ashat3310
      @ashat3310 4 года назад +1

      @@AQUATALKS ok

  • @sajith948
    @sajith948 5 лет назад

    Ethara masam thottulla fishina kodukkunnatha nallath

  • @janebaby3713
    @janebaby3713 4 года назад

    Betta fry's innu ithu koddukkan pattuvoo

  • @classroomathome1629
    @classroomathome1629 5 лет назад +1

    how can i sell guppy. I could not find any market for it in my place. I have many guppy

  • @rajeenarajeena8120
    @rajeenarajeena8120 4 года назад

    Frozen artemia flower horn nallathano chetta

  • @rejithakl2910
    @rejithakl2910 4 года назад

    Ethra divasam vera fridgil frozen artemia sookshikkam

  • @angrybird3373
    @angrybird3373 3 года назад

    Chatta price paryamo plz

  • @mofasworld920
    @mofasworld920 4 года назад

    Ithu ethra divasam freezeril vekkam

  • @bettalover8904
    @bettalover8904 4 года назад

    Artimiyak shesham anth food aanu kodukendath Betta Fry's ne

  • @ramshu4683
    @ramshu4683 4 года назад

    Betta fry ku kodukaamo

  • @rasikmonalisap1938
    @rasikmonalisap1938 5 лет назад

    Frozen artimiya evidekitum help cheyumo

  • @syamjs9914
    @syamjs9914 3 года назад +1

    Live food ano

  • @mithuzzvlogs679
    @mithuzzvlogs679 4 года назад +1

    Bro കയ്യിലുണ്ടോ ഫ്രോസൺ എന്താ വില

  • @visakhvisakh6931
    @visakhvisakh6931 5 лет назад +9

    ഫൈറ്റർ കുഞ്ഞുങ്ങൾക്ക് കൊടുക്കാമോ

  • @CrowntailHalfmoon
    @CrowntailHalfmoon 5 лет назад +1

    Thank you for sharing.
    English auto generated is not translate properly. Please use English (United Kingdom) for videos.

    • @whiterose720
      @whiterose720 5 лет назад +1

      This channel's owner is a malayali. You refer to add english subtitles

    • @CrowntailHalfmoon
      @CrowntailHalfmoon 5 лет назад +1

      @@whiterose720
      The English auto generated isn't translating properly. I've seen in his other video which has English UK version works best.

  • @aswathyms2925
    @aswathyms2925 4 года назад

    Ingane tank set cheyan ethrayakum total

  • @nadirshakarukone1190
    @nadirshakarukone1190 5 лет назад

    👌

  • @vipinkp4730
    @vipinkp4730 2 года назад

    Bro frozen Artemia sale undo???

  • @myfarmkannur6634
    @myfarmkannur6634 5 лет назад

    Bro frozen artemia sale cheyyunnundo courier available ano nammude nattil ith illa

  • @sameepms6455
    @sameepms6455 4 года назад

    എത്ര നാൾ ഇതു നമുക്ക് ഫ്രീസറിൽ സൂക്ഷിക്കാൻ പറ്റും? മേടിച്ചതിനു ശേഷം?

  • @messimessi603
    @messimessi603 4 года назад

    E the avidnna kitta

  • @ashwinkumar1643r
    @ashwinkumar1643r 4 года назад +1

    Ith chettan sale chaiyarundo... ?

  • @nizarahmed4662
    @nizarahmed4662 4 года назад

    നാട്ടു പച്ച, perumpilavu
    Ivide 40 rs ine frozen artemiaum artemia flaksum kittum

  • @revath994
    @revath994 5 лет назад +1

    Tap water ill kazhukiyal chlorine undaville ?

  • @shameer-zj2fj
    @shameer-zj2fj 4 года назад

    Forzen artemia evide kittum.. price

  • @rajipn6468
    @rajipn6468 4 года назад

    Prince wean daily kodukkaavo ??

  • @visakhvisakh6931
    @visakhvisakh6931 5 лет назад

    വീഡിയോയിൽ കാണിച്ചിരുന്ന ബ്രീഡിംങ്ങ് കേജ് അയച്ച് തരുമോ

  • @abhijithsanthosh8045
    @abhijithsanthosh8045 4 года назад

    Importance of artemiea

  • @mohammedshamil9739
    @mohammedshamil9739 4 года назад

    Bro ith fridgil vechal smell indakumo

  • @fillebrisee3728
    @fillebrisee3728 5 лет назад

    Frozen artimia evide nin kittum

  • @johntharayil9542
    @johntharayil9542 5 лет назад

    Decap artemia aano frozen artemia aano better?

    • @skydrive5051
      @skydrive5051 2 года назад

      Ith randum entha difference??

  • @adithyatk9507
    @adithyatk9507 4 года назад

    Bro frozen artemia expire date undo undo bro

  • @fxdark4041
    @fxdark4041 4 года назад

    Moyina frozen undo

  • @aswinachuzz4292
    @aswinachuzz4292 4 года назад +1

    Chettanu sale undo

  • @arunpkumarp12
    @arunpkumarp12 5 лет назад +1

    1st comment

  • @mrextint3319
    @mrextint3319 5 лет назад

    Etta place evideya

  • @sarfrazaqtr7086
    @sarfrazaqtr7086 4 года назад

    Id evidenn kittum

  • @MODERNTRICKS
    @MODERNTRICKS 5 лет назад +6

    Oru whatsapp group.. തുടങ്ങു..

  • @rajeenarajeena8120
    @rajeenarajeena8120 4 года назад

    Ente kayil 7 maasam aayit irikunnu kuzhappamundo

  • @factsbymaker4318
    @factsbymaker4318 5 лет назад +2

    When is the give away resalat

  • @smithas2128
    @smithas2128 4 года назад

    Chetta ithinte price ethraya

  • @bibinjamesbenny
    @bibinjamesbenny 4 года назад +1

    Maximum ethra month's vare ithu fridge il sookshikkam ??

    • @themillionfish8713
      @themillionfish8713 4 года назад +1

      Frozen artmeia etra nalu aliyathe irikunno..atrem nalu. Alinju kayinjal udane koduthu theerkuka..allel unakki vechu kodukuka.

  • @rdxluca7855
    @rdxluca7855 4 года назад

    Artemia sale undo?

  • @ratheeshsppurushan853
    @ratheeshsppurushan853 4 года назад

    ആലപ്പുഴയിൽ തരുമോ എത്ര ആപയാ

  • @faizalk780
    @faizalk780 5 лет назад

    👍

  • @accountwashacked4448
    @accountwashacked4448 4 года назад

    Bro frozen artemia sale undo

  • @harigovindc4553
    @harigovindc4553 5 лет назад +2

    2nd comment

  • @muhammedshabeeb3908
    @muhammedshabeeb3908 4 года назад

    Price??

  • @fahisfahiskc7372
    @fahisfahiskc7372 5 лет назад

    Fighterinu divasam kodthoode

  • @daredevilsyt4619
    @daredevilsyt4619 5 лет назад

    Artima price athra

  • @shamseerridhaenterprices6449
    @shamseerridhaenterprices6449 5 лет назад +1

    ഇത് 8 hours ഫ്രീസറിനു പുറത്തു വെച്ചാൽ മോശമായിപോകുമോ

  • @Conceptsadore
    @Conceptsadore 4 года назад

    Epozhm sale indo

  • @M4lluFlixx
    @M4lluFlixx 4 года назад

    ഗപ്പി കൾ വില കുറഞ്ഞ ത്തിനു എത്ര രൂപ

  • @vskaquagarden4020
    @vskaquagarden4020 4 года назад

    Price enta

  • @devikaa4696
    @devikaa4696 4 года назад

    Chetta osa artimia nallathano plzz like adikkathe rply tha aarangilum paray plzzzz

  • @sidhiquema5165
    @sidhiquema5165 5 лет назад

    നെൽ പാടത്തു നിന്നും എടുത്ത വാട്ടർ കാബേജ് ഗപ്പി ടാങ്കിൽ ഇടുന്നതിന് മുൻപ് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ. പാടത്ത് മരുന്നുകൾ അടിച്ചിട്ടുണ്ടാകുമല്ലോ അത് കൊണ്ട് ചോദിക്കുന്നതാണ്. മറുപടി വേഗം കിട്ടിയാൽ ഉപകാരമായിരുന്നു.

  • @abhinkumar2654
    @abhinkumar2654 5 лет назад

    🥰🥰🥰