Pottasium permanganate 1-2 crystals എടുത്തിട്ട് 2litre വെള്ളത്തിലേക് ഇട്ടിട്ടു നന്നായി കലക്കുക. എന്നിട്ട് അസുഖമുള്ള fish ഇനെ അതിൽ iduka. അര മണിക്കൂർ ശേഷം അതിനെ വേറെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഒന്ന് രണ്ടു ദിവസം മൊയ്‌ന feed ചെയ്യുക. *pottassium permanganate മെഡിക്കൽ ഷോപ്പിൽ കിട്ടും 20grm=25 രുപ
Thank you etta... thank you so much for your tip...... nhn krch ayitte llu ipo guppy ne valarthn......nte favourite guppy nte body lu white dots kndit anu nhn ee video search cheythath....nannayi pedich poyi mimi k vayyathe ayappo....ettn thnna tip nhn pareekshich nokki..... nalla mattam nd ipo mimi k.......ipo 2 dots koode povan ullu......athu kudi poyal ini ith continue cheyyano......may god bless you
രോഗാവസ്ഥയിൽ നിന്നുള്ള ഗപ്പികളെ എങ്ങനെ സുഖപ്പെടുത്താം 1) രോഗലക്ഷണങ്ങൾ ഉള്ള ഗപ്പിയെ വേർതിരിച്ച് ഇടുക (അല്ലെങ്കിൽ ആ ടാങ്കിൽ ഉള്ള മുഴുവൻ ഗപ്പി കൾക്കും ഇത് ബാധിക്കാം) 2) കല്ലുപ്പ് ഉപയോഗിച്ച് അത്യാവശ്യം മാറ്റിയിരിക്കുന്ന പാത്രത്തിൽ ഇടുക 3) കല്ലുപ്പ് അലിയുന്ന അതിനുവേണ്ടി വേണ്ടി രണ്ടു മണിക്കൂറിനു ശേഷം ആ വെള്ളം കളയുക 4) എന്നിട്ട് വീണ്ടും പുതിയ വെള്ളത്തിൽ കല്ലുപ്പ് ആഡ് ചെയ്യുക 5) ഇങ്ങനെ രണ്ടുദിവസം ആറേഴ് തവണയെങ്കിലും ഇങ്ങനെ ചെയ്യുക അപ്പോൾ ഏകദേശം സുഖപ്പെടാൻ കഴിയും 6) ബ്രീഡിങ് cage ill ഏകദേശം ഒരേ പ്രായത്തിലുള്ള ഫീമെയിൽ ഫിഷിനെ ഇടുക അല്ലെങ്കിൽ ഇവർ തമ്മിൽ കുത്തി ചത്തു പോകാൻ സാധ്യതയുണ്ട് Kollam kottarakkara SIJIN Mob 7593920036 തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙏🙏
Super.. ഇത് 5 ദിവസം മുമ്പ് അറിഞ്ഞിരുന്നെങ്കിൽ എന്റെ 5 ഗപ്പികളെ രക്ഷിക്കാൻ കഴിഞ്ഞേനെ.... എന്തായാലും ഇനി പരീക്ഷിക്കാം.. .. എന്റെ കയ്യിൽ ഇപ്പോൾ കുഞ്ഞുങ്ങൾ മാത്രമേ ഉള്ളൂ എല്ലാ ദിവസവും മൊയ്ന കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ??
ഈ വീഡിയോയിൽ പറയുന്നത് ഫങ്കൽ ഇൻഫെക്ഷൻ എങ്ങനെ മാറ്റാം. ബ്രീഡേഴ്സ്നെ സംബന്ധിച്ച് ഒരു വലിയ പ്രശ്നം തന്നെയാണ് ഇതിനെ എങ്ങനെ കൺട്രോൾ ചെയ്യാം വന്നുകഴിഞ്ഞാൽ എങ്ങനെ തിരിച്ചറിയാം എന്നും. ഒരു ദിവസം 7 തവണ കല്ലുപ്പ് ഉപയോഗിച്ച് ട്രീറ്റ് ചെയ്യണം ഇതു രണ്ടുദിവസം ചെയ്യുമ്പോൾ തന്നെ മീനിന്റെ ഫംഗൽ ഇൻഫെക്ഷൻ മാറ്റിയെടുക്കാം എന്ന് ഈ വീഡിയോയിൽ വളരെ കൃത്യമായി തന്നെ പറയുന്നു. അതിനുശേഷം പറയുന്നത് ഒരു പ്രസവിക്കാറായ പെൺ മത്സ്യങ്ങളെ ബ്രീഡിങ് ബോക്സിലേക്ക് മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് ഇങ്ങനെ ഇടുന്ന പെൺ മത്സ്യങ്ങൾ തമ്മിലുള്ള വലിപ്പം ഒരേപോലെ ആണോ എന്ന് ശ്രദ്ധിക്കുക ഇല്ലെങ്കിൽ അവരെ തമ്മിൽ ഫൈറ്റ് ചെയ്യാൻ സാധ്യതയുണ്ട് ഈ വീഡിയോയിൽ പറയുന്നുണ്ട്.അക്ഷയ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക🙏. 8547884151
Orupaad naal kaathirunittaa vappa oru big ear full redine medichu thanne......vangichu 4 days kazhinjappozhekkum athile male chathu chettaa😭😭njn vellam condition cheithu vechathaa...ellaam srathichathaa...😢😢😢😢
എല്ലാ ത്തിനും വന്നു എന്ന് തോന്നിയാൽ തക്കാളി പെട്ടിയിൽ ഇട്ടാൽ മതിയോ പിന്നെ മാറ്റുക പിന്നെയും ഇടുക pleas reply എന്റെ 1 ഇപ്പോൾ തന്നെ ചത്തു അതാണ് ഞാൻ വന്നത്
ചേട്ടാ ഞാൻ ഗപ്പി വളർത്തുന്നുണ്ട് എന്റെ നാടൻ ഗപ്പിയാണ് .അതിന്റെ വാൽ ഭാഗത്ത് ചുവന്ന ഒരു തുരുതുരാ കളർ. നീന്താൻ പ്രയാസമുണ്. എപ്പോഴും ഒരേ ഭാഗത്ത് നിൽക്കുന്നു. ഇടക്ക് നീന്തും . എന്താ കുഴപ്പം എന്ന് പറയാവോ. അത് ഏതാനും ദിവസത്തിനുള്ളിൽ പ്രസവിക്കാറായതുമാണ്.
ഇത് എന്റെ ഗപ്പികൾക് ഉള്ള പ്രശ്നം ആണ്.Thanks. super video. I like.
ഞാൻ ഇങ്ങനെയൊക്കെ ആണ് treat.. ചെയ്യാറുള്ളത്...
Use salt for guppy that prevent fungus.is good tip
കൊള്ളാം
ഇത് വരെ ഉള്ള എല്ലാ വീഡിയോസും സൂപ്പർ
അപോ ഇതോ...
Helpfull video 😍
Nalla ubakaramaya video
ശരീരം മെലിഞ്ഞു വരുന്നതും, നിൽക്കാതെ ചലിച്ചു കൊണ്ടിരിക്കുന്നതുമായ guppiye engane treatment cheyyam
Pottasium permanganate 1-2 crystals എടുത്തിട്ട് 2litre വെള്ളത്തിലേക് ഇട്ടിട്ടു നന്നായി കലക്കുക. എന്നിട്ട് അസുഖമുള്ള fish ഇനെ അതിൽ iduka. അര മണിക്കൂർ ശേഷം അതിനെ വേറെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഒന്ന് രണ്ടു ദിവസം മൊയ്‌ന feed ചെയ്യുക.
*pottassium permanganate മെഡിക്കൽ ഷോപ്പിൽ കിട്ടും 20grm=25 രുപ
എന്റെ മീനുകൾ ഇപ്പൊ ഈ അവസ്ഥ ഉണ്ട് 😢
Thank you etta... thank you so much for your tip...... nhn krch ayitte llu ipo guppy ne valarthn......nte favourite guppy nte body lu white dots kndit anu nhn ee video search cheythath....nannayi pedich poyi mimi k vayyathe ayappo....ettn thnna tip nhn pareekshich nokki..... nalla mattam nd ipo mimi k.......ipo 2 dots koode povan ullu......athu kudi poyal ini ith continue cheyyano......may god bless you
രോഗാവസ്ഥയിൽ നിന്നുള്ള ഗപ്പികളെ എങ്ങനെ സുഖപ്പെടുത്താം
1) രോഗലക്ഷണങ്ങൾ ഉള്ള ഗപ്പിയെ വേർതിരിച്ച് ഇടുക (അല്ലെങ്കിൽ ആ ടാങ്കിൽ ഉള്ള മുഴുവൻ ഗപ്പി കൾക്കും ഇത് ബാധിക്കാം)
2) കല്ലുപ്പ് ഉപയോഗിച്ച് അത്യാവശ്യം മാറ്റിയിരിക്കുന്ന പാത്രത്തിൽ ഇടുക
3) കല്ലുപ്പ് അലിയുന്ന അതിനുവേണ്ടി വേണ്ടി രണ്ടു മണിക്കൂറിനു ശേഷം ആ വെള്ളം കളയുക
4) എന്നിട്ട് വീണ്ടും പുതിയ വെള്ളത്തിൽ കല്ലുപ്പ് ആഡ് ചെയ്യുക
5) ഇങ്ങനെ രണ്ടുദിവസം ആറേഴ് തവണയെങ്കിലും ഇങ്ങനെ ചെയ്യുക അപ്പോൾ ഏകദേശം സുഖപ്പെടാൻ കഴിയും
6) ബ്രീഡിങ് cage ill ഏകദേശം ഒരേ പ്രായത്തിലുള്ള ഫീമെയിൽ ഫിഷിനെ ഇടുക അല്ലെങ്കിൽ ഇവർ തമ്മിൽ കുത്തി ചത്തു പോകാൻ സാധ്യതയുണ്ട്
Kollam kottarakkara
SIJIN
Mob 7593920036
തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙏🙏
payalitta wateril kalluppittaal kuzhappamundo
nikil bro ella guppikum vannal pondill thane cheythal mathiyoo
Katta support! bro
Fungus baathicha ella meenukaleyum ith pole orumich ittu cheyyamoo athoo ottakku ottakku ittu veno cheyyan nta guppykkum fungus kaanunnund🥺 please replay
Breeding box koriyar cheyyunnudo
ഇങ്ങനെ ചെയ്ത് കഴിഞ്ഞിട്ട് വീണ്ടും ആ വെള്ളത്തിൽ തന്നെ ഇടാൻ പറ്റുമോ?
Illa
Ningal poliyan bro ingale pole aaarum ingane paranju tharillllaaa
Powli. Bro
Chetta ente guppykku black colour varuakayum athu chatthum pokkunnu athinnulla medicine entanu
Methelyne blue use cheyamo
The best tips and Tricks
ബ്രോ ഫിഷ് വാട്ടറിൽ കല്ല്ഉപ്പ് ഇടാൻപറ്റുമോ
Poli
Bro guppyyude tail odiyunathin karanm andhan
DAS aquarium kottekkad palakkad
Supper
Useful video broo 😍
👍🤝
Thanks bro
Good information
Super.. ഇത് 5 ദിവസം മുമ്പ് അറിഞ്ഞിരുന്നെങ്കിൽ എന്റെ 5 ഗപ്പികളെ രക്ഷിക്കാൻ കഴിഞ്ഞേനെ.... എന്തായാലും ഇനി പരീക്ഷിക്കാം.. .. എന്റെ കയ്യിൽ ഇപ്പോൾ കുഞ്ഞുങ്ങൾ മാത്രമേ ഉള്ളൂ എല്ലാ ദിവസവും മൊയ്ന കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ??
Moina Alla dayum kodukunath athra nallath allaa
Chetta over feeding ayal guppy chagathe engene nokkam
Fridgil kanuna plant sun light elenkil kuzhapam ondo
Guppy tail keeral vannal enthaa cheyyya
Fridge box evidunn kittum ethra roopa ann
ആക്രി കടയിൽ കിട്ടും 200rs
ഈ വീഡിയോയിൽ പറയുന്നത് ഫങ്കൽ ഇൻഫെക്ഷൻ എങ്ങനെ മാറ്റാം. ബ്രീഡേഴ്സ്നെ സംബന്ധിച്ച് ഒരു വലിയ പ്രശ്നം തന്നെയാണ് ഇതിനെ എങ്ങനെ കൺട്രോൾ ചെയ്യാം വന്നുകഴിഞ്ഞാൽ എങ്ങനെ തിരിച്ചറിയാം എന്നും. ഒരു ദിവസം 7 തവണ കല്ലുപ്പ് ഉപയോഗിച്ച് ട്രീറ്റ് ചെയ്യണം ഇതു രണ്ടുദിവസം ചെയ്യുമ്പോൾ തന്നെ മീനിന്റെ ഫംഗൽ ഇൻഫെക്ഷൻ മാറ്റിയെടുക്കാം എന്ന് ഈ വീഡിയോയിൽ വളരെ കൃത്യമായി തന്നെ പറയുന്നു. അതിനുശേഷം പറയുന്നത് ഒരു പ്രസവിക്കാറായ പെൺ മത്സ്യങ്ങളെ ബ്രീഡിങ് ബോക്സിലേക്ക് മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് ഇങ്ങനെ ഇടുന്ന പെൺ മത്സ്യങ്ങൾ തമ്മിലുള്ള വലിപ്പം ഒരേപോലെ ആണോ എന്ന് ശ്രദ്ധിക്കുക ഇല്ലെങ്കിൽ അവരെ തമ്മിൽ ഫൈറ്റ് ചെയ്യാൻ സാധ്യതയുണ്ട് ഈ വീഡിയോയിൽ പറയുന്നുണ്ട്.അക്ഷയ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക🙏. 8547884151
Njqn kallup an try cheyyunnath
Orupaad naal kaathirunittaa vappa oru big ear full redine medichu thanne......vangichu 4 days kazhinjappozhekkum athile male chathu chettaa😭😭njn vellam condition cheithu vechathaa...ellaam srathichathaa...😢😢😢😢
എല്ലാ ത്തിനും വന്നു എന്ന് തോന്നിയാൽ തക്കാളി പെട്ടിയിൽ ഇട്ടാൽ മതിയോ പിന്നെ മാറ്റുക പിന്നെയും ഇടുക pleas reply എന്റെ 1 ഇപ്പോൾ തന്നെ ചത്തു അതാണ് ഞാൻ വന്നത്
Chetta ithu mattu meenugalkku spread aavumo??
Avum ente ayi
Thanks bro 🤩
Keep up the good work
Thanku ചേട്ട
എന്റെ കപിയുടെ ശരീരത്തിൽ വെള്ള നിറത്തിൽ നിറച്ചും പൂപ്പൽ പോലെ വന്നു ഗപ്പികൾ ചാകുന്നുണ്ട്
Athine eduth vaalin thee koduthal sheriyaakum👍👍👍
എന്റെയും കുറെ മീൻ ചത്തുപോയി 😰😢
Chetta ayodin elatha kaloop kittanilekil enth cheyom
❤️10th video explains
Symptoms of Guppy diseases,
Separating the affected one and it's treatment,
നെൽ പാടത്ത് നിന്നും എടുത്ത വാട്ടർ കാബേജ് ഗപ്പി ടാങ്കിൽ ഇടുന്നതിന് മുൻപ് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ.
Yes, pottasyam permanganate ഇൽ 5min ഇട്ടാൽ മതി. അല്ലെങ്കിൽ കല്ലുപ്പ്
Sthalam evideyan
Best homemade food.. Making video cheyyo?
Spirulina guppygalk kodukaamoo???
Kodukkam
ഒരു മീനിന് ഫങ്കസ് വന്നാൽ... മറ്റുള്ള മീനുകൾക്ക്ഉം പകരുമോ.....
Of course
പൊട്ടാസ്യം പെർമഗ്നെറ് എവിടെ വാങ്ങാൻ കിട്ടും ദയവായി റിപ്ലൈ തരണം
മൃഗാശുപത്രിയില്‍ സൗജന്യമായി ലഭിക്കും. പാക്കറ്റായി മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ലഭിക്കും
fungus വരാതെയിരിക്കാൻ ഉപ്പ് കല്ല് ആദ്യം തന്നെ ഇടുന്നതിന് പ്രശ്നം ഉണ്ടോ?
കല്ലുപ്പ് ഇപ്പോഴും വെള്ളത്തിൽ ഇടണം broi അപ്പൊ ഇങ്ങനുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ വരില്ല.വെള്ളം മാറ്റുമ്പോൾ തന്നെ advance ആയി കല്ലുപ്പ് ഇട്ടുകൊടുക്കുക.
@@sirajkm8355 planted tank aanekilo
ഇതിൽ ഉള്ള വാട്ടർ പ്ലാൻ അവിടുന്ന് കുട്ടം ഞാൻ കൊറേ അന്വാഷിച്ചിട്ടു കിട്ടുന്നില്ല
Entadth und
Chetta oscar ne ee same method cheythal mathiyo
Chetta onnu parayavo urgent aa
@@jisa9biji80 പൊരിച്ചു തിന്നുക 😋😋
ചേട്ടാ ഞാൻ ഗപ്പി വളർത്തുന്നുണ്ട്
എന്റെ നാടൻ ഗപ്പിയാണ് .അതിന്റെ വാൽ ഭാഗത്ത് ചുവന്ന ഒരു തുരുതുരാ കളർ. നീന്താൻ പ്രയാസമുണ്. എപ്പോഴും ഒരേ ഭാഗത്ത് നിൽക്കുന്നു. ഇടക്ക് നീന്തും . എന്താ കുഴപ്പം എന്ന് പറയാവോ. അത് ഏതാനും ദിവസത്തിനുള്ളിൽ പ്രസവിക്കാറായതുമാണ്.
Ente guppiyude niram povunnathayi kaanunnu ath fungus aano??
Bro..kallupp direct fish tankil ittal beneficial bacterias nashikkumo?
Broode kayil red dragon or thai blue undo
Guppykk mathrame ith pattillo chetta
Treatment timeil food kodukkamo?
👍👍👍👍
Vaalu potti pogunnu ennaa cheyyum?
Bro video AD valera moshamayitte olathanalo
Guppy kku mathrame e Oru treatment pattathollo
Uppu vellam fish tangil l ozhichu ittu vekkano atho athu replace cheyyano
പെട്ടന്ന് അറിയാൻ വേണ്ടിയുള്ള ലക്ഷണങ്ങൾ എന്തൊക്കെ ആണന്നു പറഞ്ഞുള്ള ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
Bro, ആ indoor tanksinu കൊടുത്തിരിക്കുന്ന airation setup എങ്ങനെ ആണ് ?
Video ll kanicha Glass tank nte size onnu parayamo
Broo..Ente purple mosaicinte color poogunnu...😞😞😞...ithin enthan oru prathividhi
Cheettaa andhe iletrical blu 3joodipooyi 😂😂😂
Bro cray fishina kurich ola vedio cheyo
What is the price of breeding cage
Tetracycline upayogichalo
Vellathil chumma itta mathiyo
Guppyke oxygen kudakano
How much money for full red per can you give I am in wayanad manathavady, vellamunda,
ചേട്ടാ കല്ലുപ്പിൽ എത്ര സമയം ഇടണം. പിന്നെ എപ്പോഴാ നല്ല വെള്ളത്തിൽ ഇടേണ്ടത്
Evide. Farm. Pls. Reply
First
Place evida
Breeding kage price
ഇത് സാധാരണ കല്ലുപ്പ് അല്ലെ. ഇത് എവിടെ നിന്ന കിട്ടുക. പ്ലീസ് റിപ്ലൈ
Live plant evidunnu kitti
Bro ente guppy prasavam kazhinjappo chathu entha kaaranam
വാല് ഓട്ടയാകുന്നത് ഇതിന്റെ ലക്ഷണമൊണോ. ആരെങ്കിലും റിപ്ലൈ taro
microworm kodukan undo
S
@@midhunlal5243 price ethra
8089023916 whatsapp me
Automatic aliyumalo bro
🔴🔴🔴കറിയിൽ ഇടുന്ന കല്ലുപ്പ് ആണോ? 🔴🔴🔴
@@ahamedbava4374 അകൊറിയത്തിൽ നിന്ന് അയോഡിന് ഇല്ലാത്ത കല്ലുപ്പ് കിട്ടും... അതാടാ ഇടേണ്ടത് 😂😂
@@Ansutkl ശരിക്കും
@@Ansutkl അത് കടയിൽ വാങ്ങാൻ കിട്ടുമോ എവിടുന്ന് കിട്ടി
@@Ansutkl അതുപോലെ കല്ലിപ്പ് എവിടുന്നു കിട്ടും
വളം വിക്കുന്ന കടയിൽ കിട്ടും non iodized salt
Ente guppykal kure chathodungi fungus anennanu parayunnath
am the first
Don’t use steel pots
Chetta ente gppy food edkniila
Ee plant sand il nadanam ennillea
Ente guppy pregnant anu athu kond upp edunath kuzhapp ungo
Bro Aarku Kitti give away competition please do a video of that
Giwevey 10 th viduo❤️❤️
I will see some time after
എന്റെ മീനും എങ്ങനെ ഉണ്ടായിരുന്നു എന്നിട്ട് ചത്തുപോയി
😭😭😭😭😭
Guppy open glass tank നിന്നും jumb ചെയോ പുറത്തേയ്ക്ക്,
എന്റെ guppide valil entho white colours sadhanam varunnu entha pariharam
White spota. Ath kallu uppu ittal mathi.pinned potassium vellatill cherkkanam.
Tankil edaruth guppikale vere tankilote mathi kallu uppum ITT koduthal mathi
Potassium permagrante
ഞാൻ പരീക്ഷിച്ചു നോക്കി പക്ഷെ എന്റെ ഗപ്പി ചത്തു
Guppy selling undo if name price
ഗപ്പിയുടെ കണ്ണു പുറത്തേക്കു പൊന്തി നിൽക്കുന്നത് എന്താ?