ഗപ്പിക്കു ഈ തീറ്റകൾ രാവിലെ കൊടുക്കരുത്| Don't give these food to guppy in morning

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 262

  • @abhisworld6315
    @abhisworld6315 5 лет назад +125

    എന്റെ ഗുരു നിങ്ങളെ സമ്മതിക്കണം.. 🙏🙏🙏എവിടെയായിരുന്നു ഇത്രയും കാലം.. ഓരോ പ്രാവിശ്യവും എന്തൊക്കെ അറിവുകളാണ് നിങ്ങൾ പകർന്നുതരുന്നത്... 😍😍

  • @bijupp7434
    @bijupp7434 5 лет назад +47

    ഈ രംഗത്തെ ചില സത്യങ്ങൾ തുറന്നു പറയുന്നതിന്നു നന്ദി

  • @navasp5822
    @navasp5822 5 лет назад +11

    Tnx ith paranju thannathin . Njan ithu vare live food ravileya koduthirunnath

  • @anilvallikunnu3796
    @anilvallikunnu3796 5 лет назад +27

    Ningalude farminte oru full video idamo

  • @viswanathanmp5354
    @viswanathanmp5354 4 года назад

    valare nanni cheettaa.. ee oru video enikk othiri upakaaram cheythu...

  • @sreejithsreelal2756
    @sreejithsreelal2756 5 лет назад +3

    Ningalude video valare upakarapedum

  • @rejimonscaria7759
    @rejimonscaria7759 4 года назад +3

    Thank you for the information ..... 🎉🎉💝

  • @jashi_mack2005
    @jashi_mack2005 5 лет назад +11

    Ningalude channel mathrame ithupolulla uparapradhamaya videokal cheyyunnath
    Big saloote guppy wagon
    Katta sapport

  • @soorajrajan7439
    @soorajrajan7439 5 лет назад +3

    എന്റെ അനുഭവത്തിൽ വലിയ ഒരു ഇഷ്യൂ ആയി തോന്നിയിട്ടില്ല..
    ഒരു മൂന്ന് വർഷത്തോളമായി രാവിലെ 7 മണിക്ക് ഫ്രോസൺ അരടീമിയ കൊടുക്കും ഉച്ചക്ക് 12 മണിക്ക് അർടീമിയ ഫ്‌ളക്സും കൊഞ്ച് പൊടിയും ചേർത്തുള്ള ഫുഡ്‌ കൊടുക്കും വൈകിട്ട് 4 വീണ്ടും ഫ്രോസൺ അർടീമിയ കൊടുക്കും.. മൂന്ന് ദിവസം കൂടുബോൾ കൂത്താടി ഒരു നേരം കൊടുക്കും ഗപ്പികൾ നല്ലപോലെ വളരുന്നുണ്ട്.. ചാകുന്നത് വളരെ കുറവാണു.. 1 വർഷം പിന്നിട്ട ഒരുപാട് പെയറുകൾ ഉണ്ട് ഇപ്പോളും..

    • @soorajrajan7439
      @soorajrajan7439 4 года назад

      @NITHIN SABU അത് പ്രിൻസ് വീൻ ആണ്.. റെഡ് പാറ്റേൺ ഉള്ള മത്സ്യങ്ങൾക്ക് അനുയോജ്യമായ ഫുഡ്‌ ആണ്.. റെഡ് കളർ ബൂസ്റ്റ്‌ ചെയ്യും.. പക്ഷെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം കൊടുക്കുക... നട്ടെല്ല് വളയാനുള്ള സാധ്യത ഉണ്ട്.. മറ്റു flakes ഫുഡുകൾ കളറുമായി ബന്ധമില്ല..

  • @musthafashaikmusthafa8569
    @musthafashaikmusthafa8569 4 года назад +7

    Prince wean kodukkan pattumo

  • @ambalapuzharamachandran3062
    @ambalapuzharamachandran3062 4 года назад

    തീർച്ചയായും വളരെ ഉപകാരപ്രദമായ വീഡിയോ ചാനൽ ആണ് താങ്കൾ ചെയ്യുന്നത്

  • @akhilappuappu7660
    @akhilappuappu7660 5 лет назад +1

    Kidu voice aataaa machaaa supper chanal

  • @sirajkalathingal6601
    @sirajkalathingal6601 5 лет назад +7

    Ee feed white guppik kodkamo
    Colour red shade varumo...?

  • @rizwanrizz9553
    @rizwanrizz9553 4 года назад +10

    Artemia flakes ravile kodukkamo

  • @42muhammadshibilrahman5
    @42muhammadshibilrahman5 4 года назад +2

    Thanks bro for the solution

  • @josephjibin945
    @josephjibin945 4 года назад

    Taiyo guppy bit koduthunokeetundo? Athu nallathano cheethayanonu nokeetu parangutharuvo? What's your opinion about tetra bits?

  • @vahidhannathhannath8472
    @vahidhannathhannath8472 5 лет назад +1

    No.1 guppy farm channel

  • @IdioticShorts1234567
    @IdioticShorts1234567 4 года назад

    നിഖിൽചേട്ടാ ഇങ്ങൾ സൂപ്പറാ

  • @aquafactory9005
    @aquafactory9005 4 года назад +1

    Chetta e airation kodukunath kond current bill nalla reethiyill koodathille atho chettan solar vellom upayogikkunundo

  • @akhildevas
    @akhildevas 3 года назад

    You are ryt bro ipo ullla certified alathe feed kodthal egg count low ayrkm nd growth okey undavum but athala vende hormone ketty growth cheythal nthu use ?? 🥴Hikari , tetra , northfin polulla items anu premium feed alathe matethoke fat mathre ullu 😖

  • @devanandhanvs7520
    @devanandhanvs7520 3 года назад

    Chetta. Chetta videoil first kanicha meeninte Peru ethuva

  • @msonemalayalam4703
    @msonemalayalam4703 5 лет назад +3

    Guppiyude fires inu kodukkan pattiya cheap aaya pellet food eathanu? Pls rply

    • @abhisworld6315
      @abhisworld6315 5 лет назад +1

      ഗപ്പി കുഞ്ഞുങ്ങൾക്ക് ഒരു മാസം വരെ live ഫുഡ്‌ മാത്രം കൊടുക്കുന്നതാണ് നല്ലത്

    • @dr.glassstarrelite8310
      @dr.glassstarrelite8310 5 лет назад +1

      Hikari first bites / Amazon

  • @navendukrishnak.bbijukumar340
    @navendukrishnak.bbijukumar340 5 лет назад +2

    Waiting for next videos this video is super

  • @allkeralabus4611
    @allkeralabus4611 3 года назад +2

    ചേട്ടാ artemia flakes രാവിലെ കൊടുക്കാമോ

  • @muneervadakara2254
    @muneervadakara2254 4 года назад +9

    ഒരു ദിവസം എത്ര പ്രാവശ്യം feed ചെയ്യിപ്പിക്കണം??

    • @abhijith7131
      @abhijith7131 4 года назад +1

      Kazikunathinu അനുസരിച്ചു 3 4 വട്ടമൊക്കെ ഫീഡ് ചെയ്യാം

  • @rsanzsiyana
    @rsanzsiyana 4 года назад +1

    Spirulina flakes kodukenda samayam eppozhan guppykk

  • @abhinniyan6419
    @abhinniyan6419 4 года назад +1

    Kolla mass

  • @mohammednizamudheenkk9230
    @mohammednizamudheenkk9230 4 года назад +2

    Tank murich vangumbol athra roopayanu

  • @prasanth6x
    @prasanth6x 3 года назад

    Chetta ee pcha clour vellathil fish chathu pokumo?

  • @abusinan4379
    @abusinan4379 5 лет назад +1

    Which pellet food guppy fry nalath

  • @boanerge5885
    @boanerge5885 4 года назад +4

    Bro 'guppy bit' food chemical anooo

  • @muhammadmuhsin3056
    @muhammadmuhsin3056 4 года назад +1

    ചേട്ടൻ സൂപ്പർ

  • @abusinan4379
    @abusinan4379 5 лет назад +5

    Full red guppy price ethra

  • @miniv.s4267
    @miniv.s4267 5 лет назад

    Ente thil fish meal, corn gluten meal,yellow corn,soybean meal,shrimp meal vitamins minerals and astaxanthin anu ingredients

  • @thunderop3631
    @thunderop3631 5 лет назад +4

    Frisen enth kodukam
    to

  • @rajalekshmirajan5970
    @rajalekshmirajan5970 4 года назад

    It is very goodfull tip

  • @fahimppk
    @fahimppk 4 года назад +1

    Daily moina kodukkan pattumo

  • @arjunar4437
    @arjunar4437 4 года назад +1

    Chemmin Pellet kodukkavoo

  • @jitheshomshanthi2188
    @jitheshomshanthi2188 4 года назад +1

    ഒരു ടാങ്ക് വാങ്ങിയാൽ എത്ര എണ്ണം ഇത് പോലെ ഉണ്ടാക്കും 2 അല്ല അതിൽ കൂടുതൽ ഉണ്ടാക്കാൻ പറ്റുമോ..?

  • @anoojacs5186
    @anoojacs5186 3 года назад +1

    Chetta വൈകുനേരം and രാത്രി ഏത് food കൊടുക്കേണ്ടത് പ്ലസ് replay

  • @alwinjames7175
    @alwinjames7175 4 года назад +2

    Itjil first kanicheth eth guppy yaa

  • @u2tracer647
    @u2tracer647 4 года назад +1

    Useful video🤩

  • @pranavtp5533
    @pranavtp5533 4 года назад

    Njn guppies ne earthwarm kodukarude valara cheruthu...Vella side effect varo....?

  • @dikkurss2993
    @dikkurss2993 4 года назад +1

    Thanks for the tips

  • @allkeralabus4611
    @allkeralabus4611 3 года назад +2

    ചേട്ടാ fish tank ഉണ്ടാക്കുന്ന ഒരു vedio ഇടാമോ

  • @sudhasudha5768
    @sudhasudha5768 4 года назад +1

    Ravile flakes kodukkamo

  • @gladstonepsam6185
    @gladstonepsam6185 4 года назад +1

    Albino red fishinte price ethreyanu

  • @naseeramajeed6007
    @naseeramajeed6007 4 года назад +1

    Ente guppykal valare cheru prayathill thenne breed avvunathinte karanam enthann ennan onn paranghutheruu

  • @zakizak5724
    @zakizak5724 4 года назад +1

    Guppy bit
    Good or bad

  • @adhithyanp.d8404
    @adhithyanp.d8404 4 года назад +1

    Artemia flakes nallathanoo guppikku

  • @sudheesha3046
    @sudheesha3046 4 года назад

    Prasavicha kuttikalku ethu fooda kodukanam reply me

  • @RJTECHscienceTips
    @RJTECHscienceTips 4 года назад +2

    Bro fancy guppy feedinu rate athra aaanu ? . Please reply.

  • @maadanvlogs7757
    @maadanvlogs7757 4 года назад

    Prince wean platy fighter goldfish koduthal kuzhapamudo

  • @farmingworld2153
    @farmingworld2153 4 года назад +1

    Guppy frys nn kodukanpattila

  • @sreeshmohanlal4672
    @sreeshmohanlal4672 4 года назад +2

    Feed bro de kayyilnn edkam , ada nallath👍

  • @aboobackerpt4392
    @aboobackerpt4392 4 года назад +1

    Bro:
    ഞാൻ ഗ്ലാസ്സിൻ്റെ 4 Box ഉണ്ടാക്കിട്ടുണ്ട് .കുട്ടികൾക്ക് കാണാൻ വേണ്ടി പ്
    മുഴുവൻ സെറ്റ് ആയിട്ടില്ല 2 അടി നീളം ഒന്നേകാൽ അടി ഉയരവും വീതിയും ഉണ്ട്.... ഇതിൽ എത്ര വെള്ളം നിറക്കാം ..... പിന്നെ കാണാൻ ഭംഗിയുള്ള (വലിയ വിലയുടെ തല്ല കെട്ടൊ ) ഗപ്പികൾ ഏതാണ് .... ഒരു ബോക്സിൽ എത്ര പേരൻ്റിറന വളർത്താം ഒന്നു പറഞ്ഞു തരുമോ.....?
    100 ഗ്രാമിൻ്റെ നിങ്ങൾ പറഞ്ഞ ഫുഡ് വാങ്ങിയാൽ എത്ര പേർക്ക് എത്ര ദിവസം കൊടുക്കാം ....? വീടിൻ്റെ പുറകവശം ഉ ച്ചൻ്റ ശേഷം വൈൽ കൊള്ളുന്ന സതലമാണ് അതുകൊണ്ട് പ്രസനമുണ്ടോ.... നിർദ്ദേഷങ്ങൾ പ്രതീക്ഷിക്കുന്നു: ''

  • @majidjinu2982
    @majidjinu2982 4 года назад +1

    Thanks bro

  • @tonycherian4286
    @tonycherian4286 4 года назад

    ALGAE water guppyku apol nallathalle....?

  • @akshayvlog6580
    @akshayvlog6580 3 года назад

    പൊളിച്ചു ചേട്ടാ

  • @anasiyyak1728
    @anasiyyak1728 4 года назад +3

    ചെമ്മീൻ ഫുഡ് രാവിലെ കെടുക്കാൻ പറ്റുമോ

  • @balajik1027
    @balajik1027 4 года назад

    Bro what is best food for jet black guppy. Pls reply.

  • @nakshathra.c3406
    @nakshathra.c3406 4 года назад

    Thanks

  • @rameenarami9740
    @rameenarami9740 4 года назад

    Guppy tankil oxygen enthinnan vekkunnath onn parayoo adhintea ubakaram

  • @sabeenasakeer5411
    @sabeenasakeer5411 4 года назад

    Chetta bio gold food kolamoh onnu parayamoh

  • @sameeraayoob6942
    @sameeraayoob6942 4 года назад

    Albino redin carrot kodukkamo??????

  • @littlemasterartcraft4272
    @littlemasterartcraft4272 5 лет назад +3

    Koothadi kodukkan pattumo🤔

  • @rinxvlogs2080
    @rinxvlogs2080 3 года назад

    Chetta micro pelletsine kurich oru vdeo cheyyavo pls

  • @hellopetsloversmalayalamvl8627
    @hellopetsloversmalayalamvl8627 5 лет назад +2

    Good

  • @akhilbabut9084
    @akhilbabut9084 4 года назад

    Guppy kunjinum engane food koduthal mathiyo

  • @vijiks6123
    @vijiks6123 4 года назад

    ഗപ്പി ടാങ്കിൽ എങ്ങനെ പച്ചനിറമുള്ള വെള്ളം വരുന്നു എങ്ങനെ അത് വരുത്താം പറഞ്ഞുതരാമോ

  • @വാസുഅണ്ണൻപോചിൻകി

    Ithinu online il 450 ann . Chettan nte rate ethra

  • @thamarasuryan1849
    @thamarasuryan1849 4 года назад +1

    White guppy ക്കു കൊടുക്കുന്ന ഫുഡ് ഏതാണ്

  • @nihal10f80
    @nihal10f80 4 года назад +1

    Chemmeen food kodukkamo

  • @praveencr1159
    @praveencr1159 4 года назад

    Nikhil chetta fancy guppy food nu etra anu price? Courier cheyyumo?

  • @vishnu-cd6iu
    @vishnu-cd6iu 4 года назад

    Chetta hardwater guppyk problem undo...

  • @sreebajyothish4049
    @sreebajyothish4049 4 года назад +1

    എങ്ങനെ യാണ് ഫ്‌ളക്സ് ഫീഡ് ചെയുന്നത്

  • @roshandasa.s68
    @roshandasa.s68 4 года назад +1

    വൈകുനേരം ലൈവ് ഫുഡ്‌ koodukkamo

  • @Mad..744obhm
    @Mad..744obhm 4 года назад

    Chetta tank clean cheyyunnathu kanikkamo

  • @Human-kp5ze
    @Human-kp5ze 4 года назад

    ഗിഫ്റ്റ് thilapia fooding onn paranju tharaamo... orotta channelilum illaa

  • @krishraj7287
    @krishraj7287 4 года назад +3

    Hi I am a starter in guppy farming would you make a diet table for my guppies it's good that your videos were helpful so much thank you so much

  • @jishnusukumaran4881
    @jishnusukumaran4881 4 года назад

    2 ദിവസം പ്രായമായ ഗപ്പി കുപ്പികുട്ടികൾക്ക് ഏത് ഫുഡ് ആണ് നല്ലത്

  • @najanaj2085
    @najanaj2085 5 лет назад +14

    ഗപ്പി കുഞ്ഞുങ്ങൾക്ക് പറ്റിയ ബെല്ലറ്റ് ഫുഡ്‌ ഏതാണ്??

  • @davisvlogskerala3723
    @davisvlogskerala3723 4 года назад

    Informative video s

  • @cybergamer5880
    @cybergamer5880 4 года назад +1

    Happy new year Bro 2020

  • @VijiViji-jo3wz
    @VijiViji-jo3wz 4 года назад

    micro pellet good or bad please reply

  • @shajikeezhaikonam3241
    @shajikeezhaikonam3241 4 года назад

    What is the price of fancy guppy feed

  • @vipulvs5738
    @vipulvs5738 4 года назад

    Hikari First bites friesine nallathano???

  • @febinnithu3450
    @febinnithu3450 4 года назад

    Hb white ഉണ്ടോ bro കൊടുക്കാൻ

  • @manojalbin4467
    @manojalbin4467 4 года назад

    Bro what is the price of used water tank for guppy

  • @jinshathomas7034
    @jinshathomas7034 4 года назад

    Water ടാങ്ക് മുറിച്ചു വെച്ചതാണോ അതെല്ലാം?

  • @dr.geonigermansoundaram6405
    @dr.geonigermansoundaram6405 5 лет назад

    Hi bro..... my parent guppy always give birth (90% female fry )and how to solve it..... how to get 50% male fry equally ?.

    • @guppycart4044
      @guppycart4044 4 года назад +2

      Bro അത് ബ്രീടിംഗ് ടൈമിലെ temparature difference അനുസരിച്ചു ഇരിക്കും
      ചില ലൈൻ ബ്രീഡ് ആവുമ്പോൾ male/female kooduthal ആയിരിക്കും

    • @dr.geonigermansoundaram6405
      @dr.geonigermansoundaram6405 4 года назад

      @@guppycart4044 please reply in english bro.....

  • @dlandofdeepu3415
    @dlandofdeepu3415 4 года назад

    Bro etra time 1 day food kodukum

  • @rahiiyanathshamsudheen6862
    @rahiiyanathshamsudheen6862 4 года назад

    Bro white texido red maaran valla tips undo

  • @mohammedjasim8019
    @mohammedjasim8019 4 года назад

    Flakes ravile koduthude onn paranj tharamo aaarenkilum????

  • @abhinavbalu6745
    @abhinavbalu6745 3 года назад

    Guppy bit pattumo MORNING kodukkan

  • @aeonjith
    @aeonjith 5 лет назад +1

    Tank cut cheyth vaangyathano..ethra rate aayi

  • @abusinan4379
    @abusinan4379 5 лет назад

    Full red guppy tropical flake food nalathano

  • @vivek91137
    @vivek91137 4 года назад

    Decap artemia kodukkunnathinu kuzhappamundo

  • @raziyasulthana4143
    @raziyasulthana4143 4 года назад

    Ente guppy breeday small beby enthu food kodukanam

  • @poombattavlog1152
    @poombattavlog1152 4 года назад

    Eppo spirulna flakesokke kodukkam