മുല്ലപ്പെരിയാർ | JANAM DEBATE | PART 01

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 39

  • @aravindt77
    @aravindt77 29 дней назад +3

    മുല്ലപ്പെരിയാറിൽ നിന്നും 70 അടി താഴ്ചയിൽ പുതിയ പെൻസ്റ്റോക്ക് ടണൽ വഴി 24x7 വെള്ളം കൊണ്ടുപോയി ഡാം വെറും 50 അടിയായി മാത്രം നിലനിർത്തിയാൽ തീരാവുന്നതല്ലേ ഈ ജലബോംബും പടക്കവും മറ്റും. എന്തിനാണ് ജല ബോംബായി പുതിയ ഒരു ഡാമിന്റെ ആവശ്യം ??????

  • @shirlyjacob3243
    @shirlyjacob3243 29 дней назад +6

    ത്രിവിക്രമൻൻ്റെ വായിൽ ആരാണ്ട് എന്തോ തിരുകി കൊടുത്തിട്ടുണ്ട്..താജ്മഹൽ മാർബിൾ കൊണ്ടാണ് ഉണ്ടാക്കിയത് എന്ന് ഇങ്ങേർക്ക് അറിയാൻ വയ്യേ...😡അയാളെ ഡാമിൻ്റെ കീഴെ കൊണ്ടുപോയി ഒരുമാസം താമസിപ്പിക്ക്😡😡😡

  • @haridevsv3455
    @haridevsv3455 27 дней назад +1

    മാസപ്പടി വാങ്ങിയവർ ഒരിക്കലും തമിഴ്നാട് പറയുന്നതിനപ്പുറം പോകില്ല. നമ്മുടെ വിധി.

  • @MullaperiyarMission50000
    @MullaperiyarMission50000 29 дней назад +2

    I have started a WhatsApp community to discuss issues related to the Mullaperiyar Dam and to take action for its decommissioning. I have posted the link in my channel's community post as well as in the channel description.Please do join the community , just understand one thing ( UNITED WE STAND , DIVIDED WE FALL)

  • @joejoseph2241
    @joejoseph2241 29 дней назад +3

    Silt കോരി മാറ്റണം.എന്റെ അഭിപ്രായത്തിൽ tunnel തന്നെയാണ് നല്ലത്. അല്ലെങ്കിൽ രണ്ടു തലമുറ കഴിയുമ്പോൾ ഈ പ്രശ്നം വീണ്ടും ഉണ്ടാകും

  • @rakeshthomas81
    @rakeshthomas81 29 дней назад +3

    Vikramji is a vikraman. He is a fake.

  • @tastepurple1651
    @tastepurple1651 29 дней назад +3

    കമ്പം, തേനി, മധുര, കൊടൈക്കനാൽ എന്നിവിടങ്ങളിൽ തോട്ടങ്ങളും, ഫാംഹൗസുകളും ഉള്ള രാഷ്ട്രീയനേതാക്കന്മാർക്കും, സിനിമ താരങ്ങൾക്കും, ഒരു ആശങ്കയും ഇല്ല. മേപ്പാടിയിലും, പെട്ടിമുടിയിലും ഒരു ആശങ്കയും ഇല്ലായിരുന്നു.

  • @user-yi8rq5cd2l
    @user-yi8rq5cd2l 29 дней назад +3

    ത്രിവികൃമി നിങ്ങൾക്ക് റ്റെ ക്രമം പോലും കാഴ്ചയില്ല. ഡാമിന്റെ വെള്ളം നിൽക്കുന്ന ഭാഗം സാറിന്റെ അപ്പനാനോ അല്ലെങ്കിൽ സാറാണോ അതും അല്ലെങ്കിൽ സാറിന്റെ മകനാണോ സുർക്കി മതിലിന്റെ ബലം കൂട്ടിയത്.😂😂😂😂😂😂😭😭

  • @ratheeshrnv9959
    @ratheeshrnv9959 29 дней назад +2

    ത്രിവിക്രമന് എത്ര കിട്ടിയെന്ന് ചോദിക്കു അനിൽ ജി

  • @caretakerlicprideep5489
    @caretakerlicprideep5489 29 дней назад +2

    മുല്ലപ്പെരിയാർ കേരളത്തിന് എന്ത് ഗുണം

  • @NahasCtct
    @NahasCtct 28 дней назад +1

    ...മനുഷ്യനായി ചിന്തിക്കൂ...അതിന് മലമറിക്കാനുള്ള ബുദ്ധിയോന്നും വേണ്ട...reliability scienetist-കൾ വരട്ടെ...അവർ പറയട്ടേ..മുല്ലപ്പെരിയാർ ഡാം എത്രവരെ നിലനിർത്താമെന്ന്...അത് പരിശോധിക്കട്ട...അതാണ് advocate sri. Rassal joy ആവശ്യപ്പെടുന്നത്...കണ്ണടച്ച് ഇരുട്ടാക്കുന്ന ചിന്താശേഷി നശിച്ച മലയാളി എന്താണ് അത്തരത്തിലൊരു പരിശോധന ആവശ്യപ്പെടാത്തത്...reliability scientist-കൾ mullapperiyar dam-ന്റെ expiry date or decommission date പറയും...അതിന് support ചെയ്യാൻ ആണത്തമുള്ള സുമനസ്സുകൾ മുന്നോട്ട് വരട്ടെ...support petition of advocate rassal joy😊

  • @shirlyjacob3243
    @shirlyjacob3243 29 дней назад +2

    Dr. സുഭാഷ് ചന്ദ്രബോസ് 👌👍👏👋🌹🥰

  • @gracythomas827
    @gracythomas827 29 дней назад +1

    Then why some of the agencies like IIT Roorkee,IIT Delhi,New York times emphasis that Mullaperiyar is an endangered dam.There was a warning against westernghats by Madhavgadgil,but that was completly ignored,we know the result.So warning is a caution that should’tbe ignored.

  • @ai77716
    @ai77716 29 дней назад +1

    Palakkad, nelliyampathi muthalamada, Nilambur, Chooralmala, attamala, ambukuthi mala, vallachatam, വയനാട്ടിൽ പ്രവർത്തിക്കുന്ന ക്വാറികളുടെയും റിസോർട്ട് ഉടമകളുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കൂ??? പൊതുസഞ്ചയത്തിൽ ! ഭരിക്കുന്ന സർക്കാരിൻ്റെ തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകിയ മലയോരങ്ങളിൽ 30 രജിസ്റ്റർ ചെയ്ത വസ്തുവകകളും 700 അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്ന് വയനാട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത് പറഞ്ഞു. രാഷ്ട്രീയക്കാർ, വ്യവസായികൾ, ഉദ്യോഗസ്ഥർ, സിനിമാ നടന്മാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളത്!!!
    How few politicians sell public property and make 1000s of crores!
    Why is SEIAA state environment impact assessment authority giving license to these politicians mafia?

  • @PositivefeelVibe
    @PositivefeelVibe 29 дней назад

    🙏🙏🙏🙏

  • @gurusamygurujanarthanan4076
    @gurusamygurujanarthanan4076 28 дней назад

    No one in tamilnadu is talking about this as Dr Subash chandra bose claimed
    In my opinion tamilnadu should get only water and no need to generate electricity. Tanilnadu should forgo this 160 MW in lieu of water
    And in my opinion tamilnadu should accept water from any river from kerla .

  • @PK-fl1lm
    @PK-fl1lm 29 дней назад +2

    ചാനൽ ചർച്ചകളിൽ വന്ന് വിരിഞ്ഞിരിക്കുന്നവർക്ക് താല്പര്യം സുരക്ഷിതമാണെന്ന് തള്ളാനാണ്. ആർക്കുവേണ്ടി? ആരെ ഭയന്ന്? ആരാണ് തള്ളാൻ പഠിപ്പിച്ചു വിട്ടത്? സാങ്കേതികതകൾ തപ്പിക്കൊണ്ട് വന്ന് കൂതർക്കം നടത്തി മിടുക്കരാകാൻ നോക്കുന്നത് കൊണ്ട് ഡാമിന്റെ ചുവട്ടിൽ താമസിക്കുന്ന 35-40 ലക്ഷം ആൾക്കാർക്ക് സമാധാനമായി കഴിയാൻ പറ്റുമോ? ആലോചിച്ചു നോക്ക്. ഡാം പൊട്ടാൻ 1% സാധ്യതയുണ്ടെങ്കിലും അത് real ആണ്. ഡാം expiry date കഴിഞ്ഞതാണ്. എങ്ങനെ വിശ്വസിക്കും? ചർച്ച പ്രഹസനം നിറുത്തി പരിഹാരം നടപ്പാക്കാൻ നോക്ക്.

  • @mayal2646
    @mayal2646 27 дней назад

    Why not allowing others to counter check and confirm it? It seems Tamilnadu is not allowing to counter check and confirm it,kindly give importance to Climatic variation

  • @thomasthomaskt9301
    @thomasthomaskt9301 29 дней назад

    👌👌🌹👌👍

  • @user-sn6in4gq1u
    @user-sn6in4gq1u 27 дней назад +1

    ത്രി വി ക മ്ര . താൻ ദൈവമാണോ ?

  • @caretakerlicprideep5489
    @caretakerlicprideep5489 29 дней назад +3

    മുല്ലപെരിയാർ De' കമ്മിഷൻ ചെയ്യണം

  • @bennyninan3427
    @bennyninan3427 27 дней назад

    how did thrivikramn's teeth fell off.Same reason as millapeeriayr's age. It is quit unsafe and irresponsible to say that it will not collpase

  • @m.m.vlogsinpandalam3665
    @m.m.vlogsinpandalam3665 29 дней назад

    കുറച്ചു കാലമായി ശബരിമല സീസൺ വരുമ്പോൾ മുല്ലപെരിയാർ വിഷയം പൊങ്ങി വരും

  • @shirlyjacob3243
    @shirlyjacob3243 29 дней назад

    മന്തീനേം മുക്കിയ മന്തീനേം ഒന്നും ഞങ്ങൾക്ക് വിശ്വാസമില്ല.. ഒരുപാട് അടയാളങ്ങൾ, സൂചനകൾ ഒക്കെ പ്രകൃതി തന്നിട്ടും എങ്ങനെ ഇങ്ങനെയൊക്കെ ജനങ്ങളുടെ ആശങ്ക, മാനസികനില കാണാതെ നിരുത്തരവാദികളായി പറയാനാവും😡😡😡

  • @user-sn6in4gq1u
    @user-sn6in4gq1u 27 дней назад

    ആദ്യം പറഞ്ഞത് മാറ്റി പറയുന്നത്. കണ്ടേ ) ഇയാളാണോ സാങ്കേതിക ..... വിദഗ്ധൻ ....

  • @pratheeshbabu9118
    @pratheeshbabu9118 28 дней назад

    ഈ ചർച്ചകൾ തമിഴ് നാടായി തമ്മിലടിക്കാൻ മാത്രമേ കഴിയു ചിരിവരും സുപ്രിം കോടതിക്കു കേരളതിനോട് എന്തു വിരോധമാണ് ഉള്ളത് അതൊരു ഗ്രാവിററി ഡാമാണ് അത് അങ്ങിനെ ഒന്നും പൊട്ടില്ല പിന്നെ എന്തു പണിയുമ്പോളും ഒരു കാലാവധി പറയും എന്നുകരുതി അതുപോളിക്കണം എന്നല്ല അത് പോരായ്മകൾ തീർക്കണം അത് തീർത്തു കോടതി നിയോഗിച്ച വിവരം ഉള്ളവർ പരിശോധന നടത്തി കൊടുത്ത റിപ്പോർട്ട് പ്രകാരമാണ് 142 അടിയിൽ ആക്കിയത്

  • @user-jp7nl7uj4d
    @user-jp7nl7uj4d 28 дней назад

    ഒന്നും സംഭവിക്കില്ല താമസം കേരളത്തിൽ അല്ലായിരിക്കും അതാണ്‌ ഇത്ര ധൈര്യം. മക്കളെല്ലാം വെളിയിലായിരിക്കും. മദ്യകേരളം പോയാൽ കണ്ടു റസ്സിക്കാം.. നല്ല വായനക്കാരൻ. സൂപ്പർ തല.