നിയമനിർമ്മാണത്തിന് പ്രശ്നമാണ് ഇതിനൊക്കെ കാരണം. യുഎപിഎ കേസിൽ ജാമ്യ വാദം നടത്തുന്നതിനിടെ പി എഫ് ഐ ഒരു തീവ്രവാദി സംഘടനയല്ല എന്ന് കോടതി പറഞ്ഞില്ലേ? ഏറ്റവും കൂടുതൽ നിയമവിരുദ്ധ ബംഗ്ലാദേശികൾ ഇപ്പോഴുള്ളത് ജാർഖണ്ഡ് സംസ്ഥാനത്തിലാണ്. ആസാമിലെ കൊക്രചാർ രക്ഷപ്പെടാൻ കാരണം അവിടത്തെ ബിജെപി സർക്കാർ ആണ്. അതല്ലെങ്കിൽ ആസാമിനെ മുഴുവൻ ചോര ഒലിക്കാൻ അവിടത്തെ കുടിയേറ്റം പര്യാപ്തമായിരുന്നു. ഹിമാന്ത് ബിശ്വാസ് സർമ കടുത്ത നടപടികളിലേക്ക് തിരിഞ്ഞതോടെ ആസാമിലെ ക്രമസമാധാന നില തന്നെ മെച്ചപ്പെട്ടു. ബംഗാളിലേക്ക് നോക്കൂ. മുർഷിദാബാദ്, മാൾഡ, എന്നിവിടങ്ങളിലും കൊൽക്കത്തയുടെ തെക്ക് ഡയമണ്ട് ഹാർബർ മുതൽ ഗംഗാസാഗർ വരെ ഒന്ന് യാത്ര ചെയ്തു നോക്കൂ, നമുക്കത് പലപ്പോഴും ബംഗ്ലാദേശിലെ ഭാഗമാണെന്ന് തോന്നുന്നു. സിദ്ധാർത്ഥ ശങ്കർ റായിയുടെ ഭരണത്തിൽ തുടങ്ങിയ ഹിന്ദു വേട്ട ജ്യോതി ബസുവിനെ ഭരണത്തിൽ നിർബാധം തുടർന്നു പോയി. ഇപ്പോഴും മമതാ ബാനർജിയുടെ ഭരണത്തിലും അതുതന്നെ തുടരുന്നു. ഏതാണ്ട് അസൻസോൾ വരെ ബംഗ്ലാദേശികളുടെ ഗുണ്ടാവിളയാട്ടം എത്തി. അസൻസോൾ എംപി കഷ്ടിച്ചാണ് ഇവരുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രമന്ത്രിക്ക് പോലും ആക്രമണത്തെ ഭയന്ന് പിന്മാറേണ്ടി വന്നു. കോൽക്കത്ത വളരെ വേഗമാണ് മാറിക്കൊണ്ടിരിക്കുന്നത്. ഹിന്ദുക്കൾ പലരും സ്ഥലം വിടാൻ തുടങ്ങി. ഹിന്ദുക്കൾ മാത്രമല്ല സഹിഷ്ണുതയുള്ള മുസ്‌ലിംകൾ പോലും അവിടം വിടാൻ തുടങ്ങി. ഭരണഘടനയെ സംരക്ഷിക്കുക എന്ന ലക്ഷ്യം സുപ്രീംകോടതി അടക്കമുള്ള എല്ലാ കോടതികൾക്കും നഷ്ടപ്പെട്ടുവൊ എന്ന് തോന്നുന്നു. നിരുത്തരവാദപരമായ എത്ര വിധിന്യായങ്ങൾ ആണ് പ്രതിദിനം നമ്മുടെ മുന്നിലെത്തുന്നത്! കോടതിയിലെ നിയമനത്തിൽ ജനാധിപത്യം ഉണ്ടെങ്കിലല്ലേ അവർക്ക് ജനാധിപത്യത്തോട് ഉത്തരവാദിത്വം ഉണ്ടാവു? കൊളീജിയത്തിന് എന്ത് ജനാധിപത്യം?? 11:47
നമസ്തെ സാർ ഞാൻ സാറിനെ നമിക്കുന്നു. സാറിന്റെ പൊളിച്ചെഴുഞ്ഞ് ഹിന്ദിയിലും കൂടി സംപ്രേഷണം ചെയ്യണം കേന്ദ്രത്തിലുള്ള വരും ബുദ്ധിയുള്ളവർ ഹിന്ദുക്കളിലും ഉണ്ടന്ന് അവരറിയണം സാറിന് ഹിന്ദി അറിയാവുന്നതല്ലേ ഒരു ഹിന്ദുവിന്റെ എളിയ അഭ്യർഥനയാണ് വന്ദേ മാതരം
പൊളിച്ചെഴുത്ത് ഹിന്ദിയിൽ ABC ഹിന്ദി ചാനലിൽ കൂടി വേണം.രാഹുൽ ഗാണ്ടിജിയുടെ ബ്രിട്ടീഷ് പൗരത്വത്തിന്റെ രേഖകൾ സുബ്രമണ്യം സ്വാമി പുറത്തു വിട്ടന്ന് കേൾക്കുന്നു, ഇതിന്റെ ഒരു പൊളിച്ചെഴുത്ത് ഉണ്ടാകുമോ?
സാർ പറഞ്ഞത് ശരിയാണ് പാകിസ്ഥാനിൽ നിന്ന് വരുന്നവരെ കാടുകളും മലകളും മഞ്ഞും നദികളും നിറഞ്ഞ സ്ഥലം നൂറിൽ ഒന്നോ രണ്ടോ പിടിക്കപെടുന്നില്ല കടന്നു വരാൻ സാദൃതയുണ്ട്. അനുഭവിച്ചതുകോണ്ടാണ് പറയുന്നത്🙏🙏🙏🙏👍🌹
ആർക്കോ വേണ്ടി ഓക്കാനിക്കുന്ന നിയമസംവിധനങ്ങൾ ഇതുപോലെ ലോകത്തൊരിടത്തും ഉണ്ടാവില്ല നിയമങ്ങളിൽ വേണ്ട മാറ്റമൊന്നുമില്ലാതെ നിയമങ്ങൾ കർശനമായി നടപ്പാക്കാതെ ആരു ഭരിച്ചാ ഇങ്ങനൊക്കെ തന്നെയാവും കാര്യങ്ങൾ
പഞ്ചാബി ഹൗസ് ഇൽ ഒരു ഡയലോഗ് ഉണ്ടല്ലോ "അമ്മാവൻ പോയിട്ട് രണ്ടാം തീയതി തിരിച്ചു വരാം " "ഏതു മാസം" "എല്ലാ മാസവും രണ്ടാം തീയതി ഉണ്ടല്ലോ" അത് പോലെ "സത്യവാങ്‌മൂലം ഒക്ടോബറിൽ തരാം" "എന്നാൽ കേസ് നവംബറിൽ എടുക്കാം" "ഏതു വര്ഷം?" "എല്ലാ വർഷവും ഒക്ടോബറും നവംബറും ഉണ്ടല്ലോ "
The government must enact sufficient laws to safeguard the nation's interests. If the judiciary is delayed in addressing violations, Parliament should pass legislation mandating that courts take expedited action on such cases.
Sir, please prepare it in English or Hindi. So sad to see this kind of irresponsibility from officials. Love for mother land and very good knowledge about history n present politics are your strength . Pls do something to save our country sir.
ചൈനയോട് ബഹുമാനം തോന്നി തുടങ്ങുന്നു...... ഒരൊറ്റ ഗവൺമെന്റ്..... ഒരൊറ്റ വിചാരം... സുസ്ഥിരവികസനം..... അഭിപ്രായസ്വാതന്ത്ര്യം എന്നു പറഞ്ഞുകൊണ്ട് തെരുവിലേക്ക് ഇറങ്ങി കൊള്ളരുതായ്മ ഇവിടെ കാണിക്കുന്നത് പോലെ അവിടെ കാണിച്ചാൽ തലയുണ്ടാകില്ല എന്ന പൊതുജനത്തിന്റെ ഭയം..... ഇന്നാ രാജ്യം വികസനത്തിൽ അമേരിക്കയെ വെല്ലുവിളിക്കുന്നു..... സർവ്വ മേഖലയിലും സർവ്വാധിപത്യം..... 32 ഓളം സ്വർണം വാരിക്കൂട്ടി ഒളിമ്പിക്സിൽ മുൻപിൽ നിൽക്കുന്നു..... നമ്മൾ ഇവിടെ ഒന്നോ രണ്ടോ വെങ്കല മെഡലുകൾ കിട്ടി എന്ന് പറഞ്ഞു തുള്ളി ചാടുന്നു...... 100 ഗ്രാം ഭാരം കൂടി പോയെന്നു പറഞ്ഞുകൊണ്ട് 140 കോടി ജനങ്ങൾ വാവിട്ടു നിലവിളിക്കുന്നു... നമ്മുടെ സംവിധാനങ്ങൾ എത്ര പരാജയം..... ഒരേയൊരു ആശ്വാസം.... എന്ത് നെറികേടും കാണിക്കാം.... നാറിതരവും കാണിക്കാം, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ....... കഷ്ടം......😢😢😢😢😢 TG... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ബംഗ്ലാദേശി മുസ്ലീങ്ങളാണ് റോഹിങ്ക്യകൾ. അവർ റോഹിങ്ക്യ എന്ന സ്ഥലത്താണ്. അവരെ ബംഗ്ലാദേശി മുസ്ലീങ്ങൾ എന്ന് വിളിക്കണം, റോഹിങ്ക്യകൾ എന്നല്ല, പേരുകൾക്ക് അർത്ഥമുണ്ട്, അത് പ്രധാനമാണ്, തെറ്റിദ്ധരിപ്പിക്കരുത്.
Kerala may also be facing the influx of Bangladeshis. They might be finding safety and security as being Bengalis and they are found being enagaged in the labour force of Kerala. Godda, Jamtada, Pakur, Dumka , Sahebganj are places close to coal mines and they could easily mix with the labour force without being detected easily. So long as the WB, Bihar and Jharkhand and Kerala Govt remain unconcerned or rather accomodative Union Govt will find it pretty difficult to drive them out. Over and above the lackadaisical approach for an issue requiring urgent attention by all including the courts
The Court, Law it's implications are shocking to hear. How this country will tackle this problem? How Modi could do it. Unless he brings an emergency for the sake of rescuing this country, with emergency powers in order to deport all these illegal immigrants, nothing could be done.
Engum etthatha kodathikal...govt can't function effectively now... Problem will still enlarged to it's extent.... Very regrettable... 🏋️♂️🏋️♂️🏋️♂️🏋️♂️🏋️♂️🏋️♂️🙏🙏🙏🤔🤔🤔🤔🤔🤔🤔
TG nailed the system! This is why people with low perseverance decide to live on with issues that they otherwise would have confronted. You only live once and least don’t want to get caught in legal complexities spoiling mental peace for the welfare of nation at large
Violation undaakkunna CM's ne suspend cheyyaam... Modi cheyyunnilla.... if indhiraji 's tenure this will not happen..iron lady PM.... But Modi...??? 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🏋️♂️🏋️♂️🏋️♂️
Not only that it, is reliabily learned that Adivasi girls are being married by the migrants and large tracts of lands are being aquired through them by the migrants with the help and connivence of local govt. officials.
ഇതുപോലെയാണ് ഇൻഡ്യയിലെ കോടതിയെങ്കിൽ ജനങ്ങൾക്ക് ഈ സ്ഥാപനം വേണ്ടെന്ന് വെച്ചുകൂടേ ? ഇപ്പോഴുള്ള ഇങ്ങനെയുള്ള നിയമങ്ങൾ എടുത്തുകളയാൻ ഈസർക്കാർ തയ്യാറാകുമോ?
👌
നിയമനിർമ്മാണത്തിന് പ്രശ്നമാണ് ഇതിനൊക്കെ കാരണം. യുഎപിഎ കേസിൽ ജാമ്യ വാദം നടത്തുന്നതിനിടെ പി എഫ് ഐ ഒരു തീവ്രവാദി സംഘടനയല്ല എന്ന് കോടതി പറഞ്ഞില്ലേ? ഏറ്റവും കൂടുതൽ നിയമവിരുദ്ധ ബംഗ്ലാദേശികൾ ഇപ്പോഴുള്ളത് ജാർഖണ്ഡ് സംസ്ഥാനത്തിലാണ്. ആസാമിലെ കൊക്രചാർ രക്ഷപ്പെടാൻ കാരണം അവിടത്തെ ബിജെപി സർക്കാർ ആണ്. അതല്ലെങ്കിൽ ആസാമിനെ മുഴുവൻ ചോര ഒലിക്കാൻ അവിടത്തെ കുടിയേറ്റം പര്യാപ്തമായിരുന്നു. ഹിമാന്ത് ബിശ്വാസ് സർമ കടുത്ത നടപടികളിലേക്ക് തിരിഞ്ഞതോടെ ആസാമിലെ ക്രമസമാധാന നില തന്നെ മെച്ചപ്പെട്ടു. ബംഗാളിലേക്ക് നോക്കൂ. മുർഷിദാബാദ്, മാൾഡ, എന്നിവിടങ്ങളിലും കൊൽക്കത്തയുടെ
തെക്ക് ഡയമണ്ട് ഹാർബർ മുതൽ ഗംഗാസാഗർ വരെ ഒന്ന് യാത്ര ചെയ്തു നോക്കൂ, നമുക്കത് പലപ്പോഴും ബംഗ്ലാദേശിലെ ഭാഗമാണെന്ന് തോന്നുന്നു.
സിദ്ധാർത്ഥ ശങ്കർ റായിയുടെ ഭരണത്തിൽ തുടങ്ങിയ ഹിന്ദു വേട്ട ജ്യോതി ബസുവിനെ ഭരണത്തിൽ നിർബാധം തുടർന്നു പോയി. ഇപ്പോഴും മമതാ ബാനർജിയുടെ ഭരണത്തിലും അതുതന്നെ തുടരുന്നു. ഏതാണ്ട് അസൻസോൾ വരെ ബംഗ്ലാദേശികളുടെ ഗുണ്ടാവിളയാട്ടം എത്തി. അസൻസോൾ എംപി കഷ്ടിച്ചാണ് ഇവരുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രമന്ത്രിക്ക് പോലും ആക്രമണത്തെ ഭയന്ന് പിന്മാറേണ്ടി വന്നു. കോൽക്കത്ത വളരെ വേഗമാണ് മാറിക്കൊണ്ടിരിക്കുന്നത്. ഹിന്ദുക്കൾ പലരും സ്ഥലം വിടാൻ തുടങ്ങി. ഹിന്ദുക്കൾ മാത്രമല്ല സഹിഷ്ണുതയുള്ള മുസ്‌ലിംകൾ പോലും അവിടം വിടാൻ തുടങ്ങി. ഭരണഘടനയെ സംരക്ഷിക്കുക എന്ന ലക്ഷ്യം സുപ്രീംകോടതി അടക്കമുള്ള എല്ലാ കോടതികൾക്കും നഷ്ടപ്പെട്ടുവൊ എന്ന് തോന്നുന്നു. നിരുത്തരവാദപരമായ എത്ര വിധിന്യായങ്ങൾ ആണ് പ്രതിദിനം നമ്മുടെ മുന്നിലെത്തുന്നത്!
കോടതിയിലെ നിയമനത്തിൽ ജനാധിപത്യം ഉണ്ടെങ്കിലല്ലേ അവർക്ക് ജനാധിപത്യത്തോട് ഉത്തരവാദിത്വം ഉണ്ടാവു?
കൊളീജിയത്തിന് എന്ത് ജനാധിപത്യം??
11:47
നമസ്തെ സാർ ഞാൻ സാറിനെ നമിക്കുന്നു. സാറിന്റെ പൊളിച്ചെഴുഞ്ഞ് ഹിന്ദിയിലും കൂടി സംപ്രേഷണം ചെയ്യണം കേന്ദ്രത്തിലുള്ള വരും ബുദ്ധിയുള്ളവർ ഹിന്ദുക്കളിലും ഉണ്ടന്ന് അവരറിയണം സാറിന് ഹിന്ദി അറിയാവുന്നതല്ലേ ഒരു ഹിന്ദുവിന്റെ എളിയ അഭ്യർഥനയാണ് വന്ദേ മാതരം
True
Yes
പൊളിച്ചെഴുത്ത് ഹിന്ദിയിൽ ABC ഹിന്ദി ചാനലിൽ കൂടി വേണം.രാഹുൽ ഗാണ്ടിജിയുടെ ബ്രിട്ടീഷ് പൗരത്വത്തിന്റെ രേഖകൾ സുബ്രമണ്യം സ്വാമി പുറത്തു വിട്ടന്ന് കേൾക്കുന്നു, ഇതിന്റെ ഒരു പൊളിച്ചെഴുത്ത് ഉണ്ടാകുമോ?
TG യുടെ പൊളിച്ചെഴുത്തു കാത്തിരിക്കുക ആയിരുന്നു 🙏
സാർ പറഞ്ഞത് ശരിയാണ് പാകിസ്ഥാനിൽ നിന്ന് വരുന്നവരെ കാടുകളും മലകളും മഞ്ഞും നദികളും നിറഞ്ഞ സ്ഥലം നൂറിൽ ഒന്നോ രണ്ടോ പിടിക്കപെടുന്നില്ല കടന്നു വരാൻ സാദൃതയുണ്ട്. അനുഭവിച്ചതുകോണ്ടാണ് പറയുന്നത്🙏🙏🙏🙏👍🌹
😅😮
യഥാർഥ 'അന്യായ' കോടതി!😮
ആർക്കോ വേണ്ടി ഓക്കാനിക്കുന്ന നിയമസംവിധനങ്ങൾ ഇതുപോലെ ലോകത്തൊരിടത്തും ഉണ്ടാവില്ല നിയമങ്ങളിൽ വേണ്ട മാറ്റമൊന്നുമില്ലാതെ നിയമങ്ങൾ കർശനമായി നടപ്പാക്കാതെ ആരു ഭരിച്ചാ ഇങ്ങനൊക്കെ തന്നെയാവും കാര്യങ്ങൾ
പഞ്ചാബി ഹൗസ് ഇൽ ഒരു ഡയലോഗ് ഉണ്ടല്ലോ
"അമ്മാവൻ പോയിട്ട് രണ്ടാം തീയതി തിരിച്ചു വരാം "
"ഏതു മാസം"
"എല്ലാ മാസവും രണ്ടാം തീയതി ഉണ്ടല്ലോ"
അത് പോലെ
"സത്യവാങ്‌മൂലം ഒക്ടോബറിൽ തരാം"
"എന്നാൽ കേസ് നവംബറിൽ എടുക്കാം"
"ഏതു വര്ഷം?"
"എല്ലാ വർഷവും ഒക്ടോബറും നവംബറും ഉണ്ടല്ലോ "
പത്ത് കൊല്ലം നടന്ന് ചീഞ്ഞാലും കേന്ദ്രഗവണ്‍മെന്റ് അനങ്ങാന്‍ പോകുന്നില്ല.
കേന്ദ്രഗവൺമെണ്ടിനെ സംസ്ഥാന സർക്കാർ അനങ്ങാൻ സമ്മതിക്കില്ല.
❤❤ TG ❤❤ TG ❤❤ TG ❤❤
TG ❤❤❤
Namaskaram Sir ❤
മമതയെ പിരിച്ചു വിടാം .ചെയ്യില്ല..
അപ്പോൾ സംഗതി കോടതിയിൽ എത്തിയാലും നീതി അകലെ. ഉഴപ്പിന് ഒരു പരിധിയുണ്ടാവുന്നത് വരെ ഇങ്ങിനെയെ നടക്കു.
TG sir നമസ്കാരം 🙏🙏🙏🙏
സുപ്രീം കോടതി രാജൃത്തിൻെറ കൃാൻസറാണ് (സമൂഹത്തെ കാർന്ന് തിന്നുന്ന വയറസ്സ്)
The government must enact sufficient laws to safeguard the nation's interests. If the judiciary is delayed in addressing violations, Parliament should pass legislation mandating that courts take expedited action on such cases.
പ്രധാന മന്ത്രിയെ വരെ ഓടിക്കുന്നു... പിന്നെയാണോ ജഡ്ജി... പേടികാണും...
Sir, please prepare it in English or Hindi. So sad to see this kind of irresponsibility from officials. Love for mother land and very good knowledge about history n present politics are your strength . Pls do something to save our country sir.
ചൈനയോട് ബഹുമാനം തോന്നി തുടങ്ങുന്നു...... ഒരൊറ്റ ഗവൺമെന്റ്..... ഒരൊറ്റ വിചാരം... സുസ്ഥിരവികസനം.....
അഭിപ്രായസ്വാതന്ത്ര്യം എന്നു പറഞ്ഞുകൊണ്ട് തെരുവിലേക്ക് ഇറങ്ങി കൊള്ളരുതായ്മ ഇവിടെ കാണിക്കുന്നത് പോലെ അവിടെ കാണിച്ചാൽ തലയുണ്ടാകില്ല എന്ന പൊതുജനത്തിന്റെ ഭയം..... ഇന്നാ രാജ്യം വികസനത്തിൽ അമേരിക്കയെ വെല്ലുവിളിക്കുന്നു..... സർവ്വ മേഖലയിലും സർവ്വാധിപത്യം..... 32 ഓളം സ്വർണം വാരിക്കൂട്ടി ഒളിമ്പിക്സിൽ മുൻപിൽ നിൽക്കുന്നു..... നമ്മൾ ഇവിടെ ഒന്നോ രണ്ടോ വെങ്കല മെഡലുകൾ കിട്ടി എന്ന് പറഞ്ഞു തുള്ളി ചാടുന്നു...... 100 ഗ്രാം ഭാരം കൂടി പോയെന്നു പറഞ്ഞുകൊണ്ട് 140 കോടി ജനങ്ങൾ വാവിട്ടു നിലവിളിക്കുന്നു... നമ്മുടെ സംവിധാനങ്ങൾ എത്ര പരാജയം..... ഒരേയൊരു ആശ്വാസം.... എന്ത് നെറികേടും കാണിക്കാം.... നാറിതരവും കാണിക്കാം, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ.......
കഷ്ടം......😢😢😢😢😢
TG... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സ്പോർട്സ് താരങ്ങൾ മെഡൽ കൊണ്ടു വന്നില്ലങ്കിൽ കൊല്ലും. ഒരു ഇലക്ഷൻ നടത്തിയാൽ ചൈനീസ് ഗവർമ്മെൻ്റ് കാണില്ല. ജനങ്ങൾക്കത്രയിഷ്ടമാണ്
ബംഗ്ലാദേശി മുസ്ലീങ്ങളാണ് റോഹിങ്ക്യകൾ. അവർ റോഹിങ്ക്യ എന്ന സ്ഥലത്താണ്. അവരെ ബംഗ്ലാദേശി മുസ്ലീങ്ങൾ എന്ന് വിളിക്കണം, റോഹിങ്ക്യകൾ എന്നല്ല, പേരുകൾക്ക് അർത്ഥമുണ്ട്, അത് പ്രധാനമാണ്, തെറ്റിദ്ധരിപ്പിക്കരുത്.
അപ്പോൾ ഇന്ത്യ എല്ലാവർക്കും ഒരു വഴിയമ്പലമാണ്
ഇത്തിൾ ക്കണ്ണികൾ കയറി കയറി മരവും ഉണക്കും ലാസ്റ്റ് ഇത്തിൾ ക്കണ്ണിയും ഉണങ്ങി അഫ്ഗാൻ പോലെയായി തീരും
2014ൽ ബിജെപി വന്നപ്പോൾ വലിയ പ്രതീക്ഷ ആയിരുന്നു. ഇപ്പൊ..........😢
👍👍👍👍👍👍
Shame shame shame crores of times shame on our legal system.
👍
What a foolish decisions by Indian court? 😢
👍🏼👍🏼👍🏼👍🏼👍🏼
🚩👍👍👍👍👍🚩🙏🚩♥️
ഇഞ്ച് ഇഞ്ച് ആയി കയറി വരുക ആണ്
ഇതു കോടതിയും' സംസ്ഥാനങ്ങള്യം ചേർന്ന് തീ വൃവാദികൾക്ക്വാദികൾക്ക് വളരാനുള്ള വളരാനുള്ള അവസരമൊരുക യല്ലേയെന്നു തോന്നിപോകും
Polichezhuthil entha thumbnail illathe......enthanu topic ennu polum kananilla...
Arjun search is only a smoke screen actually the search is for the lorry GOD only knows what is inside the vechecle
There is every reason to suspect that. An earlier search appears to have disclosed that there was no human presence inside the lorry.
Mohandas sir🙏❤
ഇ നിയമം ഒരു സീസൊ പോലെ തോന്നി ,😅
Kerala may also be facing the influx of Bangladeshis. They might be finding safety and security as being Bengalis and they are found being enagaged in the labour force of Kerala. Godda, Jamtada, Pakur, Dumka , Sahebganj are places close to coal mines and they could easily mix with the labour force without being detected easily. So long as the WB, Bihar and Jharkhand and Kerala Govt remain unconcerned or rather accomodative Union Govt will find it pretty difficult to drive them out. Over and above the lackadaisical approach for an issue requiring urgent attention by all including the courts
The Court, Law it's implications are shocking to hear. How this country will tackle this problem? How Modi could do it. Unless he brings an emergency for the sake of rescuing this country, with emergency powers in order to deport all these illegal immigrants, nothing could be done.
🌛🌜
🙏
Engum etthatha kodathikal...govt can't function effectively now... Problem will still enlarged to it's extent.... Very regrettable... 🏋️♂️🏋️♂️🏋️♂️🏋️♂️🏋️♂️🏋️♂️🙏🙏🙏🤔🤔🤔🤔🤔🤔🤔
BJP തീർത്തും നിരാശപ്പെടുത്തി നമ്മളെ
What an atrocious state of affairs.. Disgrace to the judiciary
T G സർ ും മാറ്റി വെച്ചു 😂😂
TG nailed the system! This is why people with low perseverance decide to live on with issues that they otherwise would have confronted. You only live once and least don’t want to get caught in legal complexities spoiling mental peace for the welfare of nation at large
Kayyookkullavar kaaryakkar enna avasthayaanu maareandathu...
But ithinu enthu chyyan pattum. National security court thudagiyal immathiri case avide matram pokoole . Kurachu koode speed akille ..
TG 👌👌👌👌
കഥാകഥനം ഭേഷായ് .....
പാവം കേസ് ഫൈൽ ചെയ്തവൻ്റെ ഒരു ഗതികേടും വിവരമില്ലായ്മയും
Throw 75 years old Indian judiciary system in Arabian Sea and write a new one for present conditions
Ellam koode onnichu alochikkan pattille ?
അദ്ദേഹം ലോക സമാധാനത്തിന് വേണ്ടി ലോകമെങ്ങും ബഞ്ചരിക്കുകയ😜യാണ്!!!!!!
😂😂
ഇതിനൊക്കെ മോദിയ്ക്ക് ഒന്ന് ഇടപെടാൻ കയ്യില്ലേ????പിന്ന എന്തിനാ പിഎം ആയിട്ട് ഇരിക്കുന്നത്😢
പപ്പുവിനെ ആക്കാം എല്ലാം ശരിയാക്കി തരും
@@rajvlaമോദി പപ്പുവിനെക്കാൾ ബെറ്റർ അല്ല എന്നാണല്ലോ ഈ പറഞ്ഞത്
@@HasnaAbubekar പപ്പു ആരാണെന്നും മോദി ആരാണെന്നും തലയ്ക്ക് ആൾ താമസമുളളവർക്കറിയാം''
Violation undaakkunna CM's ne suspend cheyyaam... Modi cheyyunnilla.... if indhiraji 's tenure this will not happen..iron lady PM.... But Modi...??? 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🏋️♂️🏋️♂️🏋️♂️
നൂറു sadamanum അംഗീകരിക്കുന്നു
Sleeping India govt....
Terrible...citations.!!
Didi No.1 product of Sonagachi...
Not only that it, is reliabily learned that Adivasi girls are being married by the migrants and large tracts of lands are being aquired through them by the migrants with the help and connivence of local govt. officials.
Kodathikal ippol parihasyam aaya reethiyil prevarthikkunnu
Perumbavoor onnu mungi thappiyal kittum isham pole Bangladeshikale
Ippol charghand india kkakathe Bangladesh nte branch aayikkaan
um,Vadakkukizhakkan
Samsthaanangalilum
Bangladeshikal thanne
Athuthanneyaanu Rohingyans.Vettukili,
Pirana ellam ivarude
munpil onnumalla.
appol lavlin keso?
மினிமம் பங்களாதேஷிலிருந்து ஒரு கோடி பங்காளிகளுக்கு இந்திய அளவில் இருக்கிறாங்க காங்கிரஸ் ஆட்சியில் தான் ஒரு பங்காளியாக கூட எங்க விடக்கூடாது
🙏
❤❤❤❤❤👍