മലയാളികളെ വെല്ലുന്ന സൗന്ദര്യവുമായി ബംഗാളി ഭഗവതി ക്ഷേത്രത്തിൽ എത്തിയപ്പോൾ

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 2,3 тыс.

  • @badhushav3773
    @badhushav3773 Год назад +2480

    All, ladies are angels, especially my mother😍💞

    • @richardkurian3300
      @richardkurian3300 Год назад +47

      All angelso..like kittano ano 😅

    • @badhushav3773
      @badhushav3773 Год назад +68

      ലൈക്‌ കിട്ടിയിട്ട് എന്തു nedana, എല്ലാ ലേഡീസും സുന്ദരികൾ തന്നെയാ, ഇയാളുടെ അമ്മ, ഭാര്യ, മകൾ, പെങ്ങൾ എല്ലാരും ഇയാൾക്ക് സുന്ദരികൾ ആയിരിക്കുമല്ലോ, അപ്പൊ എല്ലാരും സുന്ദരികൾ തന്നെ 😎😍

    • @annapeter5633
      @annapeter5633 Год назад +5

      Correct

    • @kingofazkaban
      @kingofazkaban Год назад

      And among all those 99% are sluts.

    • @kingofazkaban
      @kingofazkaban Год назад +1

      And most of them are prostitutes.

  • @adithyanvp2240
    @adithyanvp2240 Год назад +49

    ഞങ്ങൾ ഡൽഹിയിൽ കോളേജിൽ വെച്ച് ഓണം ആഘോഷിച്ചപ്പോൾ ഒരു കാശ്മീരി പെൺകുട്ടി കേരള സാരി ഉടുത്തു വന്നു. പിന്നെ പറയണ്ടല്ലോ!🔥

  • @sumeshmohan-xm6cu
    @sumeshmohan-xm6cu Год назад +684

    ബോംബയിൽ ഒക്കെ പോയാൽ റോഡ് സൈഡിൽ കിടന്നു ഉറങ്ങുന്ന പിള്ളേർക്ക് വരെ മലയാളികളെക്കാൾ ഭംഗി ഉണ്ട്

    • @nanjfamily7048
      @nanjfamily7048 Год назад +86

      Sheriyanu.but vrithi illannu mathram😁🤥

    • @JGeorge_c
      @JGeorge_c Год назад +20

      Pilere vare thangal ingane anoo vilayiruthunathu,pity

    • @anant3910
      @anant3910 Год назад +1

      Nice perception, creep 💩

    • @NAVINROS
      @NAVINROS 11 месяцев назад +2

      Correct

    • @lailakallat4075
      @lailakallat4075 11 месяцев назад +1

      😂

  • @anithaps7013
    @anithaps7013 Год назад +409

    ❤നന്നായിട്ടുണ്ട് മലയാളിക്ക് മാത്രമേ സൗന്ദര്യം ആകാവുള്ളു എന്നുണ്ടോ

  • @RatheeshK-ey1df
    @RatheeshK-ey1df 11 месяцев назад +14

    മനോഹരമായ കേരള ലുക്കിൽ കാണാൻ നല്ല ഭംഗിയുണ്ട് നൈസ് ഗേൾ 👍

  • @navasmay5
    @navasmay5 Год назад +3336

    വെല്ലാൻ, മലയാളികളാണ് ഏറ്റവും വല്യ സുന്ദരികൾ എന്നാരാ പറഞ്ഞത്.

    • @sijimonraju3336
      @sijimonraju3336 Год назад +8

      Agana

    • @ൻളഷവ
      @ൻളഷവ Год назад +258

      സത്യം കേരളം വിട്ട് യാത്ര ചെയ്യണം.. പ്രേത്യേകിച്ചു വിദേശതൊക്കെ പോയവരോടൊന്നു ചോദിച്ചു നോക്കണം സൗന്ദര്യം എന്നത് ഈ ഇട്ടാവട്ട കേരളത്തിൽ മാത്രം ഒള്ളൂ എന്ന് കരുതുന്നത് നമ്മുടെ വെറും തെറ്റിദ്ധാരണ മാത്രം ആണ് 😂

    • @sajithaskv9062
      @sajithaskv9062 Год назад +6

      😁😁

    • @lathaanilkumar7122
      @lathaanilkumar7122 Год назад +140

      ഒറിജിനൽ ബംഗാളികളുടെ സൗന്ദര്യം അപാരമാണ്. നാട്ടിൽ കാണുന്ന ബംഗാളികൾ ബംഗ്ലാദേശ് കാരാണ്

    • @twinkle3106
      @twinkle3106 Год назад +11

      ​@@lathaanilkumar7122 ellavarum Bangladesh onnumalla

  • @nivya3943
    @nivya3943 Год назад +1969

    മലയാളികളെ വെല്ലുന്നു എന്നു പറയാൻ മലയാളി ആണോ ലോകസൗന്ദര്യത്തിന്റെ അവസാന വാക്ക്

    • @HERO_VIKKI
      @HERO_VIKKI Год назад +15

      poli

    • @ajishso
      @ajishso Год назад

      നിന്നെയൊക്കെ എന്തിന് കൊള്ളാം

    • @nivya3943
      @nivya3943 Год назад +127

      @@NatureNaturee അതിനെന്താ കുഴപ്പം മലയാളി ആണെന്ന് കരുതി തള്ളെല്ലാം സമ്മതിച്ചു കൊടുക്കണോ

    • @shameerbus6618
      @shameerbus6618 Год назад +7

      സാരമില്ല കരയേണ്ട

    • @MSEditzz_
      @MSEditzz_ Год назад +3

      Athu seriya

  • @mixtape9600
    @mixtape9600 Год назад +123

    ഇങ്ങനെ സുന്ദരമായി ചിരിക്കുന്നവരെ ആരും സ്നേഹിച്ചു പോകും❤❤

  • @godislove7785
    @godislove7785 Год назад +16

    യഥാര്‍ത്ഥ ബംഗാളികളെ കാണത്തതുകൊണ്ടാണ് ഈ ഡയലോഗ്....അവിടെ ചെന്നാല്‍ അറിയാം നല്ല സൗന്ദര്യം ഉള്ള പെണ്ണുങള്‍ അവിടെയാണ് ഉള്ളത്.

  • @AchayanIn
    @AchayanIn Год назад +357

    ആഹാ ഭഗവതി വരെ ബംഗളിന്ന് വരാൻ തുടങ്ങിയോ??😮❤

  • @suniv9292
    @suniv9292 Год назад +966

    എല്ലാർക്കും അവരവരുടെതായ സൗന്ദര്യം ഉണ്ട്

    • @Usha-gz1ji
      @Usha-gz1ji Год назад +6

      Correct🎉

    • @kalippan.
      @kalippan. Год назад +6

      conventionally beautiful ആയിട്ടുള്ളവരെയാണ് സുന്ദരീ സുന്ദരാ എന്നൊക്ക വിളിക്കുന്നത്

    • @arunchandranarun47
      @arunchandranarun47 Год назад +5

      ​@@kalippan. Define Beauty?

    • @kalippan.
      @kalippan. Год назад +5

      @@arunchandranarun47 നിനക്ക് സ്വയം beautiful ആണെന്ന് തോന്ന്യാ പോരാ. ബാക്കിവരുന്നർക്ക് കൂടെ തോന്നണം

    • @_Captain_Jack_Sparrow_
      @_Captain_Jack_Sparrow_ Год назад +2

      Athe enikkm ❤

  • @pramar2010
    @pramar2010 Год назад +9

    ഇവിടത്തുകാർക്ക് പുറം പൂച്ച് മാത്രേയുള്ളൂ. മനസ്സിന് കൂടി സൗന്ദര്യം വേണം. മറ്റുള്ളവരെ ബഹുമാനിക്കാനും ആശ്രയിക്കുന്നവർക്കു അത്താണിയാവാനും കൂടി കഴിയണം. അതിലാണ് മനുഷ്യജന്മത്തിന് അഭിമാനിക്കാൻ വകയേറെയുള്ളത്. മനസ്സിൻ്റെ സൗന്ദര്യം ജീവിതാവസാനം വരെ കൊണ്ട് നടക്കാൻ സാധിക്കും. ബാഹ്യ സൗന്ദര്യം കുറേ കഴിയുമ്പോൾ അവസാനിക്കും

  • @Oasisfragranceworld
    @Oasisfragranceworld 7 месяцев назад +26

    ഭൂമിയിൽ എല്ലാവർക്കും സൗന്ദര്യമുണ്ട്. ഓരോ കാഴ്ച്ചക്കാരന്റെ കണ്ണിലൂടെയാണ് അതിന്റെ മൂല്യം നിശ്ചയിക്കുന്നത്. കൂടാതെ മലയാളികൾ മാത്രം സൗന്ദര്യമുണ്ടായാൽ മതിയെന്ന് വാശിപിടിക്കരുത്. മലയാളികളെക്കാൾ സൗന്ദര്യമുള്ളവർ ഭൂമിയിൽ ഉണ്ടെന്ന് മനസ്സിലാക്കുക. 😜😄😂

  • @shijumpshijump6666
    @shijumpshijump6666 Год назад +5

    ഞാൻ ആദ്യമായിട്ടാ ബംഗാളി ഭാഗവതിയെ കാണുന്നെ 🤗🤗🤗🤗സൂപ്പറാ 👌👌

  • @ramkumarh6832
    @ramkumarh6832 Год назад +11

    Exposing all for money in a decent way😂😂

  • @SiniSini-zl2vj
    @SiniSini-zl2vj Год назад +650

    എല്ലാറ്റിനും അതിന്റെതായ സൗന്ദര്യം ഉണ്ട്. അത് ഭാഷയായാലും ശരി.

    • @levijihn4536
      @levijihn4536 Год назад +1

      ആരാ ഇതു? സത്യം ആയിട്ടും അറിയില്ല

    • @-Jimmy90-Kl-05
      @-Jimmy90-Kl-05 Год назад +2

      അതെ അതെ നന്നായിട്ട് scan ചെയ്തമതി

    • @jabarjabar3737
      @jabarjabar3737 Год назад +1

      🥰

  • @MrJipson
    @MrJipson Год назад +154

    ബംഗാളി സുന്ദരികളെ കണ്ടവർ ഒരിക്കലും പറയില്ല മലയാളികൾ ആണ് സൗന്ദര്യത്തിൽ മുന്നിൽ എന്ന്.

    • @MiniSalam-ro3gc
      @MiniSalam-ro3gc Год назад

      Ebangalikal chappathipole muggavum cheriyaka kanne chirikumbol papadam podikunnthpole chunthari malayalikal

    • @misriaji8670
      @misriaji8670 Год назад +1

      Athe

    • @nishpakshamnilapadu6958
      @nishpakshamnilapadu6958 Год назад +1

      ​@@MiniSalam-ro3gcമലയാളികൾ പൊതുവെ കറുത്ത് ഉരുണ്ട് അധികപേർക്കും ഹൈറ്റും കുറവാണ് പക്ഷെ അഹങ്കാരമുള്ള കോന്തൻമാർ ആയിട്ടാണ് പൊതുവെ മറ്റു ദേശക്കാർ കാണാറുള്ളത്

    • @ks8542
      @ks8542 Год назад +1

      Saudi pennungale kandal

    • @user-qi1he1lt7t
      @user-qi1he1lt7t 11 месяцев назад +2

      Russian, Ukraine & French

  • @akbarikka5818
    @akbarikka5818 9 месяцев назад +8

    വല്ലാത്തൊരു ചിരിയാണ് Super

  • @shanum-hd8mg
    @shanum-hd8mg Год назад +251

    ബംഗാളി പെൺക്കുട്ടികളാണ്
    മലയാളി പെൺക്കുട്ടികളെക്കാൾ സുന്ദരികൾ😊😊

    • @NAVINROS
      @NAVINROS 11 месяцев назад +1

      True

    • @NAVINROS
      @NAVINROS 11 месяцев назад +11

      ബംഗാളി ബോയ്സ് ബർഗർ ലുക്ക്

    • @crazy_246
      @crazy_246 11 месяцев назад

      ​@@NAVINROS😂😂

    • @Rajesh.Ranjan
      @Rajesh.Ranjan 8 месяцев назад

      ​@AVINROS 🥺🥺

    • @daa4602
      @daa4602 6 месяцев назад +5

      Athu Pinne anganeyanallo .. north to central part of Indians are Aryans and we South Indians both men and women are ancestors of asura…

  • @abhijithm.k5205
    @abhijithm.k5205 Год назад +3

    മലയാളി പെണ്ണുങ്ങളെക്കാൾ സുന്ദരി ബംഗാളി പെണ്ണുങ്ങൾ thanne😊😍😌

    • @sandeepks777
      @sandeepks777 Год назад +1

      Punjabi ആണ് first, 2 nd ആണ് ബംഗാളി.

  • @sunithasunil6712
    @sunithasunil6712 Год назад +240

    It is not about whether it is Kerala or Bengal .They all are Indians❤

  • @Empire-tu8dj
    @Empire-tu8dj Год назад +221

    സംയുക്ത +പ്രിയം സിനിമയിലെ നായിക =മോക്ഷ ❤️

    • @rupeshn9214
      @rupeshn9214 Год назад +6

      പ്രിയം സിനിമയിലെ നായികയുടെ ലുക്ക് ഉണ്ട്

    • @Ashwa_thy
      @Ashwa_thy Год назад +1

      Priyam cinema yile heroine pole thonni. Ee comment kandappo samyukathayeyum.

    • @thamannaahh._2274
      @thamannaahh._2274 Год назад +3

      എനിക്കും തോന്നി അവരുടെ ഛായ

    • @geethus8472
      @geethus8472 Год назад

      Priyam cinimayile nayika name thappittunde orupadu. Ippol kitti. 👍👍

    • @Mahalakshmi-iv2dv
      @Mahalakshmi-iv2dv Год назад

      സത്യം

  • @nikhilsadanandan393
    @nikhilsadanandan393 Год назад +73

    മുഖസൗന്ദര്യം, ശരീര വടിവ് ദൈവം അനുഗ്രഹിച്ച അഴക് 😍😍😍😍😍

  • @gold4450
    @gold4450 Год назад +86

    ഇന്ത്യയിൽ ഏറ്റവും സുന്ദരികൾ കാശ്മീരികളാണ്. രണ്ടാമതായി പഞ്ചാബികൾ, മൂന്നാമതായി കുടക്‌സ്‌ത്രീകൾ. കേരള സ്ത്രീകൾക്ക് പ്രത്യേകസ്ഥാനമൊന്നുമില്ല. മാങ്ങ പഴുക്കുന്ന പോലെ പലയിടങ്ങളിലും ഓരോന്ന് കാണുന്നു എന്ന് മാത്രം.

    • @nimisharajesh6647
      @nimisharajesh6647 11 месяцев назад +8

      Correct..Kashmir girls thanne....

    • @user-lokkjsdzo9fw9
      @user-lokkjsdzo9fw9 10 месяцев назад +25

      Njan malayali penkutty anu,eniku soundharyam illa, pakshe eniku angavaikalyam onnum tharathe anugrahicha daivathinu Kodi Kodi Nandi,ente soundaryathil njan satisfied anu, thanks Jesus

    • @RatheeshKumarAS
      @RatheeshKumarAS 9 месяцев назад

      😊

    • @Riboflav-c3R
      @Riboflav-c3R 9 месяцев назад +5

      ​@@user-lokkjsdzo9fw9well said.me too.angavaikalyamo manasika vaikalyamo illathe janichathin daivathod nandi

    • @keralanaturelover196
      @keralanaturelover196 9 месяцев назад

      Pubjabi😂😂 juhu crap😂😂😂

  • @neethub.s726
    @neethub.s726 Год назад +532

    Make up ഇല്ലാത്ത ആരും എന്റെ കണ്ണിൽ സുന്ദരികളും സുന്ദരന്മാരും ആണ് ❤️❤️

    • @sughoshv929
      @sughoshv929 Год назад +6

      സത്യം 👍

    • @sateeshselmi8220
      @sateeshselmi8220 Год назад

      Appol.njan.sundariyaane

    • @tijujose431
      @tijujose431 Год назад +1

      ഈ പെണ്ണിന്റെ കാര്യം പറ ;
      ഇവള്‍ Make-Up ഇട്ടിട്ടുണ്ടോ ?
      ഉണ്ടെങ്കിൽ ഇതും കണക്കാ !
      😌😌

    • @neethub.s726
      @neethub.s726 Год назад +2

      @@tijujose431 lipstick und... Over akathe makeup und...

    • @dhevanandhadhevika6338
      @dhevanandhadhevika6338 Год назад +1

      കൊട് ചേട്ടാ കൈ

  • @muruken7625
    @muruken7625 Год назад +196

    ബംഗാളി ആയാലും മല്ലൂസ് ആയാലും ജാപനീസ് ആയാലും പുട്ടി adikathe വരട്ടെ..

    • @amosvlogs6723
      @amosvlogs6723 Год назад +2

      യെസ് 👍🏻

    • @panyalmeer5047
      @panyalmeer5047 Год назад

      ആ പൊക്കിൾ ഒന്ന് കാണിക്കാമായിരുന്നു 😜

    • @yoosufmuhammed786
      @yoosufmuhammed786 Год назад +4

      വിത്ത്‌ ഫിൽറ്റർ

    • @muruken7625
      @muruken7625 Год назад +4

      @@yoosufmuhammed786 yes.. ഒരു make up um ഇല്ലാതെ നാടൻ കുട്ടികളെ oke കാണാൻ എന്ത് looka..

    • @sathishck6687
      @sathishck6687 Год назад +1

      അത് പോയിൻ്റ്...😂...വരൂല...... വരൂല്ല

  • @maheshps8093
    @maheshps8093 Год назад +3

    ഞാൻ ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലും പോയിട്ടുണ്ട്. സ്ത്രീ സൗന്ദര്യം എന്നത് എനിക്ക് ഇഷ്ടം ആയത് ബംഗാളികളിൽ ആണ്

  • @hrishimenon6580
    @hrishimenon6580 Год назад +440

    സൗന്ദര്യം എന്നത് കാഴ്ചക്കാരൻറ്റെ കണ്ണിലും മനസ്സിലുമാണ്.

    • @zzz...897
      @zzz...897 Год назад +5

      ഇപ്പൊ മലയാളിപെൺകുട്ടികളിൽ കാഴ്ചകാരന്റെ കണ്ണിലും മനസ്സിലും സൗന്ദര്യം കാണുന്നില്ല എന്നതാണ് സത്ത്യം 😂😂

    • @F-22RAPTORr
      @F-22RAPTORr Год назад +1

      Alla kavithayude jeevithathil jeevikathe realitylek varu jeevitham onude sugam aavum.

    • @bahithaabilash4686
      @bahithaabilash4686 Год назад

      അത് sheriya

    • @anant3910
      @anant3910 Год назад +1

      @@F-22RAPTORr athaanu reality aan nnu thanikk mnsilaakkaan aavaathondd thande reality onnu check cheyyu...
      Face okke nmmkk evdennaado kittine?
      Parents' genes. Poorvikaril ninnu.
      Athippo bhangi indel kittyavre prasamsikkaan maathrm avr athinu kooli pani onnum edthittillallo😂
      Ugly aan thoninavrum nth thett chythu. Ithokke choichittallalo vidhi tharunne
      Clean,fresh face,body and healthy aanel,ellaavrum bhangi thanne...kooduthl judge chytha nmmde mnsinte aa azhukk aar kazhugum?🙄

    • @vineeshtvtv5950
      @vineeshtvtv5950 11 месяцев назад

      സത്യം

  • @AbdullaVp-g7z
    @AbdullaVp-g7z Год назад +16

    Beauty is in the heart not in the face😊

  • @mahroofku521
    @mahroofku521 Год назад +186

    ഞാൻ നോർത്തിൽ ആണ് വർക്ക് ചെയ്യുന്നത് സൗന്ദര്യത്തിൻ്റെ കാര്യത്തിൽ മലയാളികൾ അത്ര പോര നോർത്ത് ഇന്ത്യൻ സ് നല്ല സുന്ദരികളാണ്

    • @SintoPaul-s5g
      @SintoPaul-s5g Год назад +36

      പഞ്ചാബി പെൺ പിള്ളേരുടെ ഉയരവും ഗോതമ്പിന്റെ നിറവും ആ ബോഡി ഷേപ്പും.....

    • @sssaaa4177
      @sssaaa4177 Год назад +42

      തൊലി വെളുപ്പിനെ ആണോ സൗന്ദര്യം എന്ന് പറയുന്നത്??
      മലയാളി പെണ്ണിനേക്കാൾ വേറെ ആർക് സൗന്ദര്യം.

    • @Manju87071
      @Manju87071 Год назад +90

      സൗന്ദര്യത്തിന്റെ കാര്യത്തിൽ മലയാളികൾ എന്ന് പറയുമ്പോൾ സ്ത്രീകൾ മാത്രമേ വരികയുള്ളോ? ലോകത്തുള്ള എല്ലാ പുരുഷന്മാരും മലയാളി പുരുഷന്മാരെക്കാൾ കൊള്ളാം.... 😜

    • @SivaSiva-pn3ii
      @SivaSiva-pn3ii Год назад +13

      ​@@Manju87071 correct 😂

    • @itsmeprincess1641
      @itsmeprincess1641 Год назад +51

      അതാണ് നോർത്ത് ഇന്ത്യൻസിലെ ചെക്കൻമാരു൦ സുന്ദരൻമാരാണ്

  • @tdworld4457
    @tdworld4457 Год назад +6

    അല്ലെങ്കിലും ഇപ്പോൾ മലയാളിക്ക് എവിടെയാ സൗന്ദര്യം 😀

  • @Balu-jd6im
    @Balu-jd6im Год назад +10

    ప్రపంచం మొత్తంలో 35 ఏళ్ల వయసు దాటిన తర్వాత అత్యంత అద్భుతమైన అందంగా వుండేవారేవరంటే మళయాళీ స్త్రీలు 🙏🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +10

    She looks gorgeous as her stylish actions and the dress she wore adds more to her beauty.

  • @nimavava2784
    @nimavava2784 Год назад +268

    Malayaliyekkal sundari ennu parayunath enthinanu. 😲 malayalathilum, hindi, tamil, kannada, telugu, etcs ellathilum athi sundarighal undalooo.. 😍

    • @lalulalu2950
      @lalulalu2950 Год назад +10

      Ennallalle onnu nokkukayulloo, pinne malayalee ne kuttappeduthukayum venam

    • @Bro-td6yt
      @Bro-td6yt Год назад

      Indiakku purathu po appo kaanam real sundarikale, pakistanies, russia, egypt, turky ivare kandal malyalikal okke vatta poojyam

    • @nandu462
      @nandu462 Год назад +4

      Malayala cinimayil oru latest sundhariyude peronnu paranje chetta???😆😆🤭

    • @lakshmibs2131
      @lakshmibs2131 Год назад +2

      ഉൾ

    • @meerasharma122
      @meerasharma122 Год назад +2

      They mentioned like that because a Bengali wearing a kerala saree which is really pretty on her athaan

  • @NeyamotUllah-un5hr
    @NeyamotUllah-un5hr Год назад +9

    Her smile so cute 🖤❣️ love From Bangladesh 😊

  • @crpd1731
    @crpd1731 Год назад +101

    അത് മാത്രം പറയരുത്😡😡😡😡😡😡
    എല്ലാ പെൺകുട്ടികളും സുന്ദരിമാർ ആണ്❤❤❤
    അതിന് കേരളം,തമിഴു,തെലുങ്ക്,കന്നഡ,-**,****,****,ബംഗാൾ,ഡൽഹി,ജമ്മുകാശ്മീർ എന്ന വ്യത്യാസം ഇല്ല❤❤❤❤❤
    അതിന് വെളുപ്പ്,കറുപ്പ്,ഗോതമ്പ് നിറം എന്ന വ്യത്യാസം ഇല്ല❤❤❤❤❤❤❤❤❤❤❤

    • @vmfamily8762
      @vmfamily8762 Год назад +2

      മേക്കപ്പ് ഇടണം എന്നേ ഉള്ളു

  • @ManojTK-ll7zc
    @ManojTK-ll7zc Год назад +1

    അരെ വെള്ളനാണെങ്കിലും തുണി യുടുത്ത കണ്ട് മതി മക്കളെ ആരെയും തോല്പിക്കാൻ വേണ്ടിട്ടല്ല മച്ചു 👌👌👌👌

  • @Razzotube
    @Razzotube Год назад +17

    അതെന്തേ.... മലയാളിക്ക് മാത്രേ സൗന്ദര്യം ollloo.!

  • @deepugopigopi4945
    @deepugopigopi4945 Год назад +191

    അല്ലേലും മലയാളികൾ അല്ല ഇന്ത്യയിൽ ഏറ്റവും സുന്ദരികൾ.

    • @sreelathap5004
      @sreelathap5004 Год назад +2

      Athe athe

    • @Bro-td6yt
      @Bro-td6yt Год назад +22

      ​@@NatureNaturee kashmiri, panjabi and north full

    • @Bro-td6yt
      @Bro-td6yt Год назад

      @@NatureNaturee kaanan sadhikkatte, ❣️

    • @pinartstudio9381
      @pinartstudio9381 Год назад

      Eniku malayalikaleyanu eshttam.color mathramalka soundaryam

    • @deepugopigopi4945
      @deepugopigopi4945 Год назад

      @@NatureNaturee correct bro.

  • @mollywoodpalace8093
    @mollywoodpalace8093 Год назад +170

    ക്രിക്കറ്റ്‌ കളിക്കിടെ ഗാലറിയിൽ കാണുന്ന ഹിന്ദിക്കാരി കുട്ടികൾ.. മലയാളികൾ പത്തു അടി മാറി നിക്കും.. ❤️

    • @SumeshrSumesh-lx5dt
      @SumeshrSumesh-lx5dt Год назад +3

      yes

    • @l10world23
      @l10world23 Год назад +3

      Correct 😂🥰🥰t

    • @sidhardhanm5593
      @sidhardhanm5593 Год назад +11

      അത് കറക്റ്റ് ആണ്. അല്ലേലും ഈ മലയാളി പെൺ കൊച്ചുങ്ങൾക്ക് ഒടുക്കത്തെ അട്രാക്ഷന്നാ.

    • @Vpr2255
      @Vpr2255 Год назад

      ​@@sidhardhanm5593🤣 ലോകം കാണാതെ ഊള🤣

    • @mr.kochappan2418
      @mr.kochappan2418 Год назад +1

      May be they should use deodorants.

  • @kollapulliappan9315
    @kollapulliappan9315 Год назад +1

    എന്നാ ഒരു ഇതാണ് 😋😋😋😋 മോഹൻലാൽ കണ്ടില്ലേ ഈ നടിയെ 😢😁😁

  • @arulkumar2958
    @arulkumar2958 Год назад +2

    love 💕 from tamilnadu
    கேரளாவில் பிறந்து இருக்கலாம் போல

  • @sajeeshkkry7979
    @sajeeshkkry7979 Год назад +10

    മലയാളികൾ എന്തോ മഹാസംഭവം ആണെന്നുള്ള ചിന്ത മാറ്റിയാൽ തീരാവുന്ന പ്രശ്നമേ തല്കാലം ഉള്ളൂ....

  • @kerala-thrissur9114
    @kerala-thrissur9114 Год назад +23

    🙏🙏
    ന്റെയ് ഭഗവതി നിനക്ക് നിയെ തുണ☺️

  • @muhammadsajin786
    @muhammadsajin786 Год назад +5

    മെയിൻ പ്രശ്നം അതല്ല സൗന്ദര്യം ഉള്ള എല്ലാ ആളുകളെയും എനിക്ക് ഇഷ്ടമാണ്, ഇല്ലാത്തവരെയും എനിക്ക് കൂടുതൽ ഇഷ്ടമാണ്, പക്ഷെ നമ്മൾ മരിച്ചാൽ ഈ സൗന്ദര്യാം അതോടെ മണ്ണിൽ ലയിക്കും അത് ഈ പോസ്റ്റ്‌ ഇടുന്ന ആളും അതിൽ കമന്റ്സ് ഇടുന്നവരും ഇത് മനസിലാകുന്നില്ല 😍

  • @vavakunjava870
    @vavakunjava870 Год назад +4

    വന്നു വന്നു ഭഗവതി വരെ ബംഗാളിന്ന് വരാൻ തൊടങ്ങിയ പടച്ചോനെ 😌അല്ലേലു തന്നെ ബംഗാളികള തട്ടിട്ട് നടന്നകൂട ഇവിടെ 😪😪

  • @thaache6
    @thaache6 11 месяцев назад +2

    ★ பூவிலும் மெல்லிய பெண்ணே, உன் புகழ் நீடூழி வாழ்க....
    ★ உனது பூப்பொன்ற கண்ணின் பார்வையிலே நான் மயக்கம் கொண்டேனே....
    ★ நான் மட்டுமல்ல, உனது கண்ணழகில் மயங்கிய இவ்வுலகமும், வெட்கப்படுகிறதே....
    ★ நீ மெல்லுடலாள், முத்துப் புன்னகையாள், நறுமண மூச்சு கொண்டவள், கத்தி போன்ற விழியாள் மற்றும் மூங்கில் தோளாள்....
    ★ உன் முகத்தின் ஒளிர்வால், இரவு வானத்தின் நிலாவையே பார்க்கமுடியவில்லையே....
    ★ நிலாவே!, நீ என்னவளின் முகத்தைப் போல ஒளிர்ந்தால், உன்னையும் சேர்த்தே கட்டாயம் காதலிப்பேன்...
    ★ உனது அழகிய முகத்திலுள்ள சிறு சிறு பருக்களானவை, நிலாவின் கறைகளைப் போல உள்ளனவே....
    ★ நிலாவே!, மலர் போன்ற கண்களை உடைய இவளுடைய முகத்தை ஒத்திருக்க விரும்பினால், நீ பலரும் காணும்படியாகத் தோன்றிவிடாதே...
    ★ பறை போன்று இருக்கும் உனது குறுகிய இடையை சுற்றி அணிந்திருக்கும் பூமாலையானது, அதனை மேன்மேலும் இறுக்குகிறதே....
    ★ மெல்லிய மலரும் அன்னத்தின் மென்மையான இறகும் கூட, என்னவளின் காலின் அடிகளில் பட்டால், அது அவளுக்கு முள்-பழம் குத்துவது போன்று வலிக்குமே!...
    - திருக்குறள் 1111-1120
    உலகப் பொதுமறையாம் திருக்குறளைவிடச் சிறந்ததான இனிமையான புனிதமான கவித்துவமான சுருக்கமான அழகான ஒன்று இந்த உலகில் வேறொன்றும் இல்லை...
    . ணரறளநஙைஏஉல 😊😊😊😊😊😊😊😊 ரமளழவநதலைஉஏ 🎉🎉🎉🎉🎉🎉🎉 றஹஹழழவஸலைஓஓ ❤❤❤❤❤❤❤❤❤

  • @shreedadarwala7650
    @shreedadarwala7650 Год назад +12

    *She is absolutely voluptuous!*

  • @Bro-td6yt
    @Bro-td6yt Год назад +28

    മലയാളികൾ 10 ഇൽ ഒരാൾ സുന്ദരി ആയിരിക്കും പക്ഷെ ബംഗാളികുട്ടികൾ 10ഇൽ 7 ഉം സുന്ദരികൾ ആണ്‌.. കേരളത്തിന്‌ പുറത്തു പോകാത്ത സീരിയൽ പെൺപിളേളർക്ക് എന്ത് അറിയാം

    • @anagha______
      @anagha______ Год назад +35

      Enthey ith pennin mathre bhadhakam ullo? Ithupole thanneyaa boys nte karyavum😂 ividuthe payyanmarekkal adipoli aan north indian boys😂

    • @ABCD-go5eh
      @ABCD-go5eh Год назад +23

      @@anagha______ alla pinne😂...ivide ororuthar tholivelup nokiyit mark idunnath kandal thonnum ellarum cinema nadanmaranenn.

    • @anagha______
      @anagha______ Год назад +8

      @@ABCD-go5eh Sathyam 😂😂

    • @Bro-td6yt
      @Bro-td6yt Год назад +8

      @@ABCD-go5eh കേരളം വിട്ടു പുറത്തു പൊകു അപ്പൊ നിങ്ങളുടെ അഹങ്കാരം ഒക്കെ മാറിക്കിട്ടും

    • @abcdefghijklmnop4104
      @abcdefghijklmnop4104 Год назад +1

      ​@@gouthamkrishna2512Athentha chetta, dark skinned and short aayavarkk beauty paadilla ennu undo😂

  • @bindumilana..4036
    @bindumilana..4036 Год назад +94

    മലയാളികൾ ആണ് കൂടുതൽ സൗന്ദര്യം ഉള്ളവർ എന്ന് ആര് പറഞ്ഞു

    • @Vpr2255
      @Vpr2255 Год назад +6

      അവർ തന്നെ 🤣

    • @786-b7l
      @786-b7l Год назад

      All malayalees except u...😛

    • @muhammedshafeeq3297
      @muhammedshafeeq3297 Год назад

      Enikk ningaleyaanu beautiful aayi thoniyad

  • @balki-w9q
    @balki-w9q Год назад +2

    An attractive Bengal Beauty ,,👑👍👑

  • @itsprimemovies
    @itsprimemovies Год назад +5

    Her name is Mokksha. Like this comment as a Thanks

  • @VijayKumar-eb3so
    @VijayKumar-eb3so Год назад +13

    Bengali Women are equally beautiful as any Kerala Women. In that case any Women in our traditional dress of Kerala will always Glow.

    • @amiedn01
      @amiedn01 Год назад

      every girl is beautiful in the world.

  • @georgevk-vz9rt
    @georgevk-vz9rt Год назад +24

    മലയാളി എന്നും മലയാളി തന്നെയാണ്..... മലയാളിയുടെ പാരമ്പര്യത്തെയും, സൗന്ദര്യത്തെയും വെല്ലാൻ ഭാരതത്തിൽ വേറെ സ്ത്രീകൾ ഇല്ല എന്നാണ് എന്റെ വിശ്വാസം 🌹🌹🌹🌹❤️❤️❤️❤️❤️❤️❤️👌👌👌👌👌👍👍👍👏👏👏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳 ഇല്ലാതാവിശ്വാസം

  • @നയനദേവ്
    @നയനദേവ് Год назад +23

    മലയാളികൾ നാടൻ സൗന്ദര്യം ഉള്ളവരാണ് കാണാനും എന്തുകൊണ്ടും ഭംഗി അവരാണ് മറ്റുള്ളവർ നിറം കൊണ്ട് സുന്ദരി ആയി തോന്നുന്നതാണ് മലയാളി കുട്ടികൾ ആണ് ശെരിക്കും ഗ്രാമീണ സൗന്ദര്യം ഒക്കെ ഉള്ളവർ 😁

    • @HasnaAbubekar
      @HasnaAbubekar Год назад +10

      തേങ്ങ്യാ. ഇന്ത്യയിൽ ഏറ്റവും മോശം 1. തമിഴ്, 2. മലയാളി

    • @faisalkavilkandykodampuza7508
      @faisalkavilkandykodampuza7508 Год назад

      😅

    • @SabuXL
      @SabuXL Год назад +8

      ​@@HasnaAbubekar ഹഹഹാാ 😀 ചങ്ങാതീ. എവിടെ നിന്നാണ് ഈ വിവരം കിട്ടിയത്?🤔
      ഇന്ത്യൻ സിനിമാ മേഖലയിൽ ദക്ഷിണേന്ത്യൻ നടികൾ ആണ് ഏറെ സൗന്ദര്യവതികൾ എന്നാണ് പറയുന്നത്. ഒന്നാം സ്ഥാനം തമിഴ് രണ്ടാം സ്ഥാനം മലയാളി.
      🤝

    • @subair8416
      @subair8416 Год назад +2

      ​​@@SabuXL തമിഴർക്ക് സൗന്ദര്യം ഉള്ളത് പറയുന്നത് ഞാൻ ആദ്യമായാണ് കേൾക്കുന്നത് നിങ്ങളുടെ നിലവാരം. തമിഴരിൽ മിക്കതും ഭംഗി കുറഞ്ഞ ആളുകളാണ് കേരളത്തിലെ ഗ്രാമീണ സ്ത്രീകളെയും തമിഴ്ഗ്രാമീണ സ്ത്രീകളെയും വെച്ചു നോക്കുമ്പോൾ ഭംഗി കുറഞ്ഞ ആളുകളാണ് തമിഴർ ഇന്ത്യയിൽ തന്നെ അതുപോലെ ആന്ധ്രാക്കാരും

    • @subair8416
      @subair8416 Год назад +2

      നാടൻ ഭംഗി മെറ്റെ ഭംഗി എന്നൊന്നും ഇല്ല. ഭംഗി ഭംഗി തന്നെയാണ് പിന്നെ കേരള traditional വസ്ത്രമൊക്കെ ഇട്ടു വന്നാൽ നാടൻ ഭംഗി എന്ന് പറയുന്നു എന്ന് മാത്രം നോർത്ത് ഇന്ത്യൻ സിനാണ് കൂടുതൽ ഭംഗി കശ്മീർ

  • @praveengopal1637
    @praveengopal1637 Год назад

    Beautiful .. Who is this ..

  • @liectrouxxr500
    @liectrouxxr500 3 месяца назад +2

    Most majority of south knows that North Indian ladies are beautiful and bold ,their are some North Indians which exactly look like western and eastern peoples.In my opinion all south Indian girls are not at all good looking ,but also 100 percent confident for themselves 😂

  • @sajithkumar7234
    @sajithkumar7234 Год назад +4

    മലയാളികളെ വെല്ലുന്ന എന്നു പറയുന്നവൻ കേരളം വിട്ടെവിടെയും പോകാത്തത് കൊണ്ടാണ്

  • @sunand2
    @sunand2 Год назад +40

    മലയാളികൾ ആണോ ഏറ്റവും സൗന്ദര്യം ഉള്ളത് .....

  • @dinudinu378
    @dinudinu378 Год назад +55

    മലയാളികൾ ആണ് ഏറ്റവും സുന്ദരികൾ നിന്നോട് ആരാ പറഞ്ഞത്

    • @SabuXL
      @SabuXL Год назад +4

      സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത് ഇന്ത്യൻ സിനിമാ മേഖലയിൽ ദക്ഷിണേന്ത്യൻ നടികൾ ആണ് ഏറെ സൗന്ദര്യവതികൾ എന്ന്.
      👍🏼🤝

    • @dinudinu378
      @dinudinu378 Год назад +1

      @@SabuXL ലോകത്തിലെ ഒരുവിധം സ്ത്രീകളെ മുഴുവൻ കാണുന്നതാണ് ഞാൻ അതിൽ മലയാളികളാണ് ഏറ്റവും സുന്ദരികൾ എന്ന് പറയാൻ എനിക്ക് പറ്റില്ല പക്ഷേ മലയാളികളോട് നമ്മൾക്ക് അല്പം സൗന്ദര്യബോധം കൂടുതൽ ആണ് എന്ന് മാത്രം

    • @dinudinu378
      @dinudinu378 Год назад +4

      ഇന്ത്യയിൽ പൊതുവെ പറയുന്നത് കാശ്മീരി സ്ത്രീകളാണ് സൗന്ദര്യം കൂടുതൽ എന്നാണ്

    • @anf1fan826
      @anf1fan826 Год назад +3

      ​@@dinudinu378 Turkish ladies are far beautiful bro

  • @baburajc.a1764
    @baburajc.a1764 10 месяцев назад +1

    🌹❤️🌹❤️മേക്കപ് ഇല്ലാതെ നാച്ചുറൽ ബ്യൂട്ടി നമ്മുടെ സ്വന്തം 🌹മലയാളി മങ്കമാർ🌹 തന്നെ 👍തൃശ്ശൂർ ഇല്ലതെ അകത്താരമ്മമാരെ കണ്ടിട്ടുണ്ടോ???👌🏻പൂരത്തിന് പോയാൽമതികാണാം കുലസ്ത്രീകൾ.... അതാണ്‌ മോനേ 👌🏻👌🏻... മാസ്മരിക സൗന്ദര്യം... കുളിക്കാതെ ലിപ്സ്റ്റിക്കിട്ട് മുല്ലപ്പൂ ചൂടിയാലത് സാദാ.... ഇത് നാച്ചുറൽ 👌🏻👌🏻😁🌹🙏🏻pls keep the distance dont touch 👍👍👍

  • @bijukumarb6899
    @bijukumarb6899 Год назад +1

    സ്ത്രീകൾ എന്നും ദേവിയായി ❤പൂജിക്കപെടേണ്ട വർ❤

  • @MrSibish
    @MrSibish Год назад +7

    മലയാളികളെ വെല്ലുന്ന സൗന്ദര്യം എന്നൊക്കെ പറയണോ? അവരാണോ സൗന്ദര്യത്തിന്റെ അവസാന വാക്ക്?

  • @jinijinibiju2956
    @jinijinibiju2956 Год назад +7

    മലയാളി കളും സൂപ്പർ ആണ് ബംഗാളി ❤❤❤❤

  • @annaanna6565
    @annaanna6565 Год назад +30

    ഈ കമൻ്റ് box കാണുമ്പോ ഓരു സന്തോഷം. Malayalikalil ഇത്രേം വിവരം ഉള്ളവർ oddallo. Malayalikalekkal sauddaryam ഒള്ള ഒത്തിരി ആൾക്കാർ odd. എല്ലാം മക്കൾക്ക് വേണ്ടി swarookkuttii വെക്കുന്ന മാതാപിതാക്കൾ കുറച്ച് foreign countries ലേക്ക് യാത്ര ചെയ്യ്. അപ്പോൾ കാണാം real culture and beauty. മലയാളി പോളി അല്ലേ എന്ന് പറയുന്നവർക്ക് ട്ട് ആദ്യം കൊടുക്കണം.

  • @srratheeshraj
    @srratheeshraj Год назад +147

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ കലാകാരുള്ളത് ബംഗാളിനാണ്...

    • @nraphael9004
      @nraphael9004 Год назад

      & it has almost 3 times the population of Kerala so calm down...😂

    • @BavaY-kf7pj
      @BavaY-kf7pj Год назад

      ...
      , ,

    • @vmn5893
      @vmn5893 Год назад +1

      @@nraphael9004 your comment is illogical

    • @nraphael9004
      @nraphael9004 Год назад +1

      @@vmn5893 ofcourse, only true logic in the country is jets hiding behind clouds 🌨️☁️, making cooking gas from sewerage lines, (a+b) & extra 'a' , the list is long.......! 😁only few great people like you can understand all these logics otherwise everything is illogical...👍🏼

    • @srratheeshraj
      @srratheeshraj Год назад +4

      @@nraphael9004 കേരളത്തെ കുറച്ചു കണ്ടതല്ല.. ഇന്ത്യയിൽ പ്രശസ്ത്തരായിട്ടുള്ള ഒരുപാടും കലാകാർ ബംഗാളികളാണ്.. ഇന്ത്യയുടെ അഭിമാനം... നമ്മൾ ഉച്ചരിക്കുന്ന ദേശീയഗാനം പോലും ബംഗാളിന്റെ സൃഷ്ടിയാണ്...

  • @georgejacob5179
    @georgejacob5179 Год назад

    " Anthu bangi ninna kanan omana!😂❤😅😊❤

  • @aravindrajappan2287
    @aravindrajappan2287 7 месяцев назад +1

    കേരള സാരിയിൽ ഏതു പെണ്ണിനും പ്രത്യേക സൗന്ദര്യം ആണ് അത് ബംഗാളി ആണേലും തമിഴത്തി ആണേലും

  • @binoyseb
    @binoyseb Год назад +4

    മലയാളി മാത്രമല്ല ലോകത്തു ഉള്ളത്....😂😂😂😂

  • @fromsreekumar001
    @fromsreekumar001 Год назад +7

    വീഡിയോ ഗ്രഫർ maximam ശ്രമിച്ചു നടന്നില്ല 😂

  • @sindhushaji8318
    @sindhushaji8318 Год назад +9

    ellavarkum avarudethaya reethiyil bhangiyund♥️

  • @Active22923
    @Active22923 10 месяцев назад +1

    പൊളി സാനം 🤤

  • @akhilp095
    @akhilp095 Год назад +11

    ബംഗാളികൾ വരെ കേരളത്തിൽ അഭിനയിക്കാൻ വരുന്നു. അടുത്തത് ബംഗാളിൽ നിന്ന് ഒരു മുഖ്യമന്ത്രി കൂടി കേരളത്തിലേക്ക് ആയാൽ സൂപ്പർ.😂😂😂

  • @kichunileshwar6618
    @kichunileshwar6618 Год назад +26

    ബംഗാളി and പഞ്ചാബി സ്ത്രികൾ ഒരു രക്ഷയും ഇല്ലാത്ത ഗ്ലാമർ ആണ്

    • @naveenraramparambil7819
      @naveenraramparambil7819 Год назад +5

      Marathi Gujarati Sindhi Kashmiri lookann bro

    • @abdulfazid.a117
      @abdulfazid.a117 Год назад +2

      Super mole very very beautiful Dress❤😮😊

    • @martianavalakuzhyvalakuzhy2112
      @martianavalakuzhyvalakuzhy2112 Год назад

      ABSOLUTETLY CORRECT : BUT - THIS FEMALE COVER PHOTO IS ABSOLUTETLY NOT BEAUTIFUL COVER PHOTO .

    • @keralanaturelover196
      @keralanaturelover196 9 месяцев назад

      ​@@naveenraramparambil7819😂😂 nepali keralite karnataka mararhi bengali north east kashmiri

    • @naveenraramparambil7819
      @naveenraramparambil7819 5 месяцев назад

      ​@@keralanaturelover196 Nepali okay but karnatka 😂 Tulu girls aan bangi kannada girls onum kollila keralites enough pretty southil ettavum kooduthal look mallus aan

  • @sibinaadhi5630
    @sibinaadhi5630 Год назад +34

    ഇവടേം സമാധാനം തരില്ലേ ബംഗാളികളെ 😢😢😢😢😢😢😢😢

  • @fardeendonfayasdon7020
    @fardeendonfayasdon7020 Год назад +1

    ഈ കുട്ടി സുന്ദരിയാണ് . പക്ഷെ ... ഈ malayalathanimayulla വസ്ത്രം ധരിച്ചപ്പോഴാണ് ഒരുപാട് ഭംഗിയായി തോന്നുന്നത്.... അപ്പോൾ അതിന്റെ credit ഞങ്ങളുടെ kasav സെറ്റിനാണു കേട്ടോ 😊

  • @AjAj-fx9yy
    @AjAj-fx9yy Год назад +2

    മലയാളി ആയാലും ബംഗാളി ആയാലും ഒരു മഴ പെയ്താൽ സൗന്ദര്യത്തിനു തീരുമാനമാകും

  • @manojbhaskar7936
    @manojbhaskar7936 Год назад +72

    ഏതവനാടാ പറഞ്ഞത് മലയാളി പെൺകുട്ടികൾ അതി സുന്ദരികൾ ആണെന്ന്.. ബംഗാളി പെൺകുട്ടികൾ ആണ് അതീവ സുന്ദരികൾ ❤️

  • @ponnujose780
    @ponnujose780 Год назад +47

    ആരായാലും നല്ല സുന്ദരിയാണ് 🥰

  • @SivaSiva-pn3ii
    @SivaSiva-pn3ii Год назад +17

    Bangali payyanmarum malayali chekanmarekal powli alle😂

  • @sharan_gh9967
    @sharan_gh9967 Год назад

    Who is she ❤?

  • @kadharbashadm8532
    @kadharbashadm8532 Год назад

    Somebody smiles is waste but her smiling face is appeel the beauty increasing ask once more

  • @nishilSivadas-ur7xt
    @nishilSivadas-ur7xt Год назад +21

    ലോക സുന്ദരിയായ സുസ്മിതാ സെൻ ബംഗാളിയാണ്. ഇന്നേ വരെ ഒരു മലയാളി പെൺകുട്ടി ലോക സുന്ദരി ആയിട്ടില്ല

    • @nishilSivadas-ur7xt
      @nishilSivadas-ur7xt Год назад +8

      സുസ്മിതാ സെൻ സൗന്ദര്യ മത്സരത്തിൽ ഐശ്വര്യ റായിയെ പരാജയപ്പെടുത്തിയാണ് മിസ് ഇന്ത്യ ആയത്

    • @theclassychef_123
      @theclassychef_123 Год назад +2

      Susmita Sen not MissWorld.She is miss Universe.

    • @sumirajan8519
      @sumirajan8519 Год назад +13

      Parvathy omanakuttan (miss world 1st runner up 2008)malayali aanu. She is from changanacherry

    • @Sachin-ln3lo
      @Sachin-ln3lo Год назад

      Aishwarya Rai malayali aanu.. Mangalore kerala border aanu

    • @kalippan.
      @kalippan. Год назад +3

      @@Sachin-ln3lo 🙄 ഒന്ന് പോയേട തമിഴൻസിനെ പോലെ അൽപ്പൻ ആകരുത്

  • @sminishanth
    @sminishanth Год назад +7

    Allenkilum keralavum west bangalum orupad karyangalil similarity und❤

    • @bkn9939
      @bkn9939 Год назад +2

      Enthokke anappa athu , ? Kelkkatte

    • @livestream-zx8jc
      @livestream-zx8jc Год назад

      Traditional dress Kore Satyam ndu

  • @Sukurtham
    @Sukurtham 10 месяцев назад

    അടിപൊളി... ന്യൂ ഫ്രണ്ട്... ഫുൾ സപ്പോർട്ട്... തിരിച്ചും പ്രതീക്ഷിക്കുന്നു. ആശംസകൾ.

  • @sangamam6941
    @sangamam6941 Год назад +7

    ക്ഷേത്രത്തിൽ പ്രധാന വിഷയം, സൗന്ദര്യമോ, ഫോട്ടോ ഷൂട്ടോ അല്ല, ആത്മീയത ആണ് 😡

    • @sreeneshpv123sree9
      @sreeneshpv123sree9 Год назад

      Athinanallo pallikal polichu ambalam akunnathu.kshethrangalil oru eechapolum varatha oru kaalam varika thanne cheyyum😅😅

    • @HasnaAbubekar
      @HasnaAbubekar Год назад +3

      ആത്മീയതയ്ക്ക് എന്തിനാ ക്ഷേത്രം? വീട്ടിലിരുന്നാലും മതി. തരുണീമണികളെ കാണാനാണ് ക്ഷേത്ര സന്ദർശനം.

    • @HasnaAbubekar
      @HasnaAbubekar Год назад +1

      ​@@sreeneshpv123sree9 പള്ളി ഇനിയും പൊളിക്കും.

    • @sreeneshpv123sree9
      @sreeneshpv123sree9 Год назад +1

      @@HasnaAbubekar ethu palli?!

    • @sreeneshpv123sree9
      @sreeneshpv123sree9 Год назад

      @@HasnaAbubekar correct.

  • @avani4825
    @avani4825 Год назад +1

    താൻ ഇതിലും സുന്ദരികളായിട്ടുള്ള സ്ത്രീകളെ കണ്ടിട്ടിലാരിക്കും

  • @seethaks1565
    @seethaks1565 7 месяцев назад +1

    സുന്ദരിക്കുട്ടി ❤

  • @geethucleetus2393
    @geethucleetus2393 Год назад +15

    Charithram nokku bangalily sthreekal valary sundharikalaanu....❤️🤗

    • @ammu78216
      @ammu78216 Год назад +3

      Malayaliyude charithravum onnu nokku.ethra shaleena sundarikal aayrnnu ennu

    • @Sachin-ln3lo
      @Sachin-ln3lo Год назад +1

      @@ammu78216 sathyam parayuva. Malayali penungal kaanan kollilla. Karutha tadichimaar. Punjabi penungal aanu besr

    • @ammu78216
      @ammu78216 Год назад +7

      @@Sachin-ln3lo enthu racist aanu than.swantham naattile aalukale ingane parayan oru uluppu thonnunnille.kashtam.pinne oru karyam ivduthe aanungal Salman Khan pole aanu ennano vicharam.oru Mena illatha kochjnananmaru.ennal ningal paranja pole thanne punjabile okke aankuttikale kandal avarude okke height okke kandal thanne pole ullavare kinattil thallan aanu thonnunne.ithu kelkkumbol ipp engane undu.samadhanam aayallo.pinne mattoru karyam keralathile penkuttikal purathu ulla aankuttikale premichu kettunnathinte karyam manasil aayi.karanam thanne polathe mind set ulla aalukale aarkkanu ishtam aavuka.athu kondu thanne keralathil niraye aanungal pennu kittathe irikkunnu.kayyil irippu thanne pole ullavarude

    • @Sachin-ln3lo
      @Sachin-ln3lo Год назад +2

      @@ammu78216 satyam paranjal racist aakum 🤣. Aanungal karuthal kuzhapam illa. Penungalk nalla saudaryam venam. Aanugalk nalla body, joli mati. Kurach kaanan saudaryam ulla Malayalikal und. Pakshe valare kurav aanu. Chilar pakka pandi look aanu. Avare engane ishta pedum?

    • @Radiosociety0192
      @Radiosociety0192 Год назад

      ​@@Sachin-ln3loസത്യം.. ഇമ്മാതിരി wokeism വെച്ച് നടക്കുന്നവർക്ക് മിനിമം common sense പോലും ഉണ്ടാവില്ല..

  • @doesdoes4124
    @doesdoes4124 Год назад +35

    Beauty resides on the viewers eyes.

    • @shanmukhappas7564
      @shanmukhappas7564 Год назад

      You r Exactly. Poet John keats says beauty lies in the eyes of an beholder. 👌👍

  • @Ennada-cv9ld
    @Ennada-cv9ld Год назад

    Temple Madam 🙏🙏ur Action 🙏🙏🙏 pls Show ur Beauty Somewhere 🙏🙏🙌

    • @cryptonomical
      @cryptonomical Год назад +1

      😂

    • @cryptonomical
      @cryptonomical Год назад +1

      Temple നു ഉള്ളിൽ എന്ത് വേണേലും കൊത്തി വെക്കാം അല്ലെ 😂

  • @omanakuttankavitha5327
    @omanakuttankavitha5327 11 месяцев назад +1

    മലയാളിയെ വെല്ലുന്ന സൗന്ദര്യമോ,
    മലയാളിയാണോ ലോകത്തെ മികച്ച സുന്ദരികളും സുന്ദരന്മാരും

  • @jishnu0007
    @jishnu0007 Год назад +6

    Enth malayali,bengali ellarum manushyanmaralle🙌❤

  • @amal-vr4xe
    @amal-vr4xe Год назад +8

    Perfect cast ഭഗവതി തന്നെ

  • @commonman393
    @commonman393 Год назад +6

    ഇന്ത്യയിൽ ഏറ്റവും സൗന്ദര്യം ഉള്ളവരാണ് ബംഗാളി പെൺകുട്ടികൾ. അവരെ എന്തിനാണ് മലയാളികളുമായി താരതമ്യം ചെയ്യുന്നേ.

    • @muhammedmusthafa5987
      @muhammedmusthafa5987 Год назад +2

      Athe saghyam but vrithiyude karyathilanu purakottu

    • @commonman393
      @commonman393 Год назад +1

      @@muhammedmusthafa5987 😄😄😄ഇപ്പോൾ ലേശം പുരോഗതി ഉണ്ട് 😄

  • @invisiblelightskl70
    @invisiblelightskl70 Год назад

    അല്ല ഇവര് ഇതുവരെ ഇത് മാറിയില്ലേ കൂറേ ദിവസമായി ഈ സാരി തന്നെയാ കുളിയും നനയും ഒന്നുമില്ലേ 😂

  • @zahraizraworld706
    @zahraizraworld706 Год назад

    Soudaryam ennal make over ennalla real beauty without makeup. Ithinekal glamour njanund njan make up idarilla make up cheythal aaraa bangi illathath

  • @manoharraman6707
    @manoharraman6707 Год назад +2

    Jayabharati is the most beautiful actress of malayalam movie. There is no substitute for her

  • @sarathkrishnaks4203
    @sarathkrishnaks4203 Год назад +14

    Enthaanu soundaryam nammude kannukal kondu kandu nammude brain undaakunna oru feeling, athu nammude ullilaanu ullathu depends on our mind not the way they look , oraalkku ithu valare ishtapettu ellarkkum atratholam aakanam ennilla. But oru malayaalikku nammal ellarem ishtapedunnu, athu nammude qlty aanu.. 😊

    • @jubin2611
      @jubin2611 Год назад

      pakshe oralod kooduthal perk angane thonnumbo ath samathikandi ...ee mandan philosophy chelapo chelavakoola

  • @aswathymohan8420
    @aswathymohan8420 Год назад +1

    ഏത് ഇടത്തെ പെൺകുട്ടികൾ ആണേലും ആൺകുട്ടികൾ ആണേലും അവരുടേതായ ഒരു ഭംഗി എല്ലാർക്കും ഉണ്ട്