കടുവക്കു മുൻപിൽ മുട്ടുമടക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ || Thechikottukavu Ramachandran

Поделиться
HTML-код
  • Опубликовано: 25 янв 2025
  • #kairalitv #e4elephant
    കടുവക്കു മുൻപിൽ മുട്ടുമടക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ | E4 ELEPHANT | KAIRALI TV
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 245

  • @adithyanks3079
    @adithyanks3079 3 года назад +110

    കടുവ വേലായുധൻ ആശാൻ എന്ന് കേൾക്കുമ്പോൾ രോമാഞ്ചമാണ് 🔥🔥🔥

  • @arunnatarajan1367
    @arunnatarajan1367 4 года назад +101

    രാമനെ കുറിച്ച് എത്ര കേട്ടാലും മതി വരില്ല..
    💖💖💖💖

  • @suryakrishnakprasadambadi6554
    @suryakrishnakprasadambadi6554 3 года назад +41

    എന്ത് പറയണം എന്ന് അറിയത്തില്ല ഒന്ന് മാത്രം അറിയാം വലിയ ബഹുമാനം ആണ് ഇനി ഉണ്ടാകുമോ ഇത് പോലൊരു മനുഷ്യൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jaisonjaison4616
    @jaisonjaison4616 2 года назад +27

    പാമ്പാടി രാജൻ എന്ന ആന മേലാതെ ഇരുന്ന സമയം ഒത്തിരി പ്രാർത്ഥിച്ച മനുഷ്യൻ♥♥♥

  • @michaelanjootti3012
    @michaelanjootti3012 4 года назад +60

    Ethu pappan mare ഇഷ്ട്ടപ്പെടുന്നവർക്കും ചെറിയ ഒരു ഇഷ്ട്ടം എങ്കിലും കടുവ ആശാനോട് കാണും ഉറപ്പ് ❤️❤️

  • @santhoshkrishna4905
    @santhoshkrishna4905 4 года назад +170

    ❤️❤️❤️ കേരളം മുഴുവനും അറിയണം ആനയെ പോലെ ഇതുപോലെ ഉള്ള ചങ്ക് ഉറപ്പുള്ള പാപ്പാൻ മാരെ .. 🔥🔥🔥🔥🔥🔥🔥🔥🤟🤟🤟💘💘💘💘💘💘💗💗💗💞💗💞💗💗😘😘🥰😘❤️😍

    • @stanley_yt_gaming_3918
      @stanley_yt_gaming_3918 4 года назад +4

      Enik papan aavan aan agraham. Athu ee video kand thudangjiyathalla. Adhyamayi cherupathil kaaanaye kandapol thudanghiyatha.❤. Njn aana papan aayirikum❤

  • @nandhananandhuzz7704
    @nandhananandhuzz7704 4 года назад +181

    കർണൻ ഫാൻസ്‌ ലൈക്‌ അടി...💪🔥

  • @vaishnavatheertham4171
    @vaishnavatheertham4171 4 года назад +101

    ഇതു കൾക്കുമ്പോൾ രോമം എഴുനേറ്റു നിൽക്കും കടുവാശാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ThePetVlogsByRahul
    @ThePetVlogsByRahul 4 года назад +279

    പല ആനകളെയും ഇഷ്ട്ടപെടുന്നവർ ആയാലും രാമനെന്നുകേൾക്കുമ്പോൾ ഒരു രാജാവിന്റെ തോന്നലാ മനസ്സിൽ 🥰🥰🥰

    • @leonjhonson4912
      @leonjhonson4912 4 года назад +1

      Lopllllp

    • @priyanlal666
      @priyanlal666 4 года назад +15

      കേശവൻ എന്ന് കേൾക്കുമ്പോൾ ആനകളിലെ ദൈവവും 🙏🙏

    • @anandhuanil3266
      @anandhuanil3266 4 года назад +1

      😅

    • @msn1277
      @msn1277 4 года назад +19

      Karnan thampuraan❤

    • @ThePetVlogsByRahul
      @ThePetVlogsByRahul 4 года назад +8

      @@msn1277 😰😰 കർണാപ്പി

  • @jijuelias2922
    @jijuelias2922 4 года назад +43

    അവതാരകൻ അവസാനം പറഞ്ഞ വാക്കുകൾ എത്ര സത്യം. മറ്റെന്തെങ്കിലും തൊഴിൽ ആയിരുന്നെങ്കിൽ വേലായുധന് എന്തെല്ലാം അംഗീകാരം കിട്ടിയേനെ... ജീവൻ പണയം വച്ചുള്ള ഈ കളിക്ക് പ്രതിഫലം കുറച്ചു ആനപ്രേമികളുടെ സ്നേഹം മാത്രം. ഇങ്ങനെ അറിയപ്പെടാതെ പോകുന്ന എത്ര വീര ഇതിഹാസങ്ങൾ... രാമനെയും കർണ്ണനെയും ഒക്കെ അവരാക്കി മാറ്റിയ വേലായുധനേയും, ചാമിയാശാനെയും ഒക്കെ നമ്മുടെ സമൂഹഹവും സർക്കാരും ഒക്കെ ഒരുപാട് സഹായിക്കണം, കരുതണം.

    • @renjithkm9285
      @renjithkm9285 2 года назад

      ഈ ഒരു കമന്റ്‌ 🙏

  • @moviesclub6270
    @moviesclub6270 3 года назад +23

    വേലായുധൻ എന്ന പച്ച മനുഷ്യനെ കാട്ടി തന്നതിന് 🥰😍🤝

  • @gukuru_machan3028
    @gukuru_machan3028 4 года назад +176

    അന്നും എന്നും ഇന്നും തമ്പുരാൻ കർണ്ണൻ 🔥

    • @achu3870
      @achu3870 3 года назад +6

      2

    • @videoworld820
      @videoworld820 3 года назад +2

      Athanne..

    • @anoop8921
      @anoop8921 3 года назад +4

      Pinnalla😭

    • @adwaidhadwaidh9228
      @adwaidhadwaidh9228 3 года назад +7

      സത്യം കർണ്ണനെ പോലെ മറ്റൊരു ആനക്കും പകരം വയെക്കാൻ പറ്റാത്ത oru കഴിവ് കർണ്ണന് ഉണ്ട് അനുസരണ കൊണ്ടും സ്നേഹം കൊണ്ടും... നിലാവിന്റെ തമ്പുരാന്.... ആദരാഞ്ജലികൾ

    • @aswathymathew.roseymathew6526
      @aswathymathew.roseymathew6526 3 года назад +2

      Ath ennum agane thanne 🔥

  • @deepakk.v8821
    @deepakk.v8821 4 года назад +323

    ഇനി ഉണ്ടാവോ.. ഇത് പോലെ..ഒരു ഇതിഹാസം.. കടുവ..💥💯

  • @malumalu1025
    @malumalu1025 4 года назад +20

    രാമ രാജാവ് ❤

  • @izzainayath7949
    @izzainayath7949 4 года назад +79

    ആനപ്പാപ്പാന്മാരുടെ രാജാവാണല്ലേ ഇദ്ദേഹം 💜🙏

  • @vishnudharm921
    @vishnudharm921 4 года назад +74

    കണ്ടമ്പുള്ളിയും കടുവയും... കേൾക്കാൻ തന്നെ ഒരു ഇത്‌ ആണ്‌

  • @77rasheedkm
    @77rasheedkm 4 года назад +242

    കടുവ ആശാനെ പറ്റി അറിഞ്ഞാൽ ഇന്നത്തെ പല ഇരട്ട ചങ്കൻ ഫാൻസ് കാരും കിണറ്റില് ചാടെണ്ടി വരും

  • @sajinraj1598
    @sajinraj1598 Год назад +1

    ഒരു പാപ്പാൻ മാത്രം ആരുന്നില്ല വേലായുധേട്ടൻ എന്ന ഈ ഹീറോ. പറയാൻ വാക്കുകൾ ഇല്ല. ഞാൻ എന്താണ് പറയേണ്ടത് എന്ന് വിചാരിച്ചാണ് കമന്റ്‌ ബോക്സിൽ വന്നത്. ഇവിടെ വന്നപ്പോ എല്ലാരുടെയും സ്നേഹം നിറഞ്ഞ കമെന്റ്സ് കണ്ടപ്പോ മനസും കണ്ണും നിറഞ്ഞു.. ❤❤

  • @computerembroidery3521
    @computerembroidery3521 4 года назад +20

    കർണൻ 🥺😥😥😥😥

  • @തുരുമ്പ്സുമേഷ്-ഢ7ണ

    നിലവ് എന്ന വജ്രായുധം കൊണ്ട് പൂരങ്ങൾ കീഴടക്കിയ മാതങ്കമണിക്യം ശ്രീ മംഗലാംകുന്നു കർണൻ തന്നെ ❤❤❤❤❤

  • @akhilskumar6395
    @akhilskumar6395 4 года назад +22

    Raman😘

  • @adar007
    @adar007 4 года назад +25

    കടുവ 💪💪💪💪

  • @MP-kt7bn
    @MP-kt7bn 3 года назад +27

    അരചാൺ വയറു നിറക്കാനല്ലേ പാവം ഈ പ്രായത്തിലും ഈ സാഹസ വേലയ്‌ക്ക് ആ കാലും വച്ച് പോകുന്നത്..വേറേ തൊഴിലൊന്നും വശവുമില്ല ...ആ അവസ്ഥ കാണാതെ പോകരുത്..നമ്മുടെ അപ്പനാണേൽ ഇങ്ങനെ പോകാൻ ഈ പ്രായത്തിൽ അനുവദിക്കുമോ ?മൂപ്പരുടെ മുന്നിൽ ഈ സിനിമാ ഹീറോയിസം ഒക്കെ എന്ത്..പക്ഷെ ബഹുമാനങ്ങളും പതക്കങ്ങളും അവർക്ക്..അർഹതയുള്ള യഥാർത്ഥ ഹീറോ റോഡിലൂടെ ഒരു ചാൺ ചോറിനുവേണ്ടി പ്രായത്തെ മറന്ന് ഇപ്പഴും അധ്വാനികുന്നു

  • @kannapiishorts0131
    @kannapiishorts0131 4 года назад +14

    കടുവ uyrrrrr

  • @michaelanjootti3012
    @michaelanjootti3012 4 года назад +11

    Kaduva enna സുമ്മാവാ ❤️❤️❤️❤️❤️

  • @abhiramirnair2318
    @abhiramirnair2318 3 года назад +2

    Velayudhettannn.... ❤ ennum oruuu rajavv thanneeee..... ❤❤❤

  • @Athiramol-z4z
    @Athiramol-z4z 2 года назад +31

    കടുവ ആശാനേ ഇഷ്ടം ഉള്ളവർ ലൈക് അടി 😊

  • @asmedia6758
    @asmedia6758 2 года назад +3

    രാമരാജാവ് ❤️❤‍🔥

  • @sasindrank1631
    @sasindrank1631 4 года назад +7

    ♥️♥️♥️KADUVAA♥️♥️♥️

  • @jithinjithu1628
    @jithinjithu1628 4 года назад +9

    കർണൻ ഉയിർ

  • @MALLUCAT
    @MALLUCAT 4 года назад +20

    കർണനും, രാമനും

  • @sajusajup284
    @sajusajup284 4 года назад +34

    ആശാൻ ഭയങ്കരൻ തന്നെ, ധൈര്യവും ഭൂമിയിലെ ഏറ്റവും ശക്തനായ മൃഗമായ ആനയുടെ മനസ്സ് നിയന്ത്രിക്കാൻ കഴിവുള്ള അറിവും!

  • @vishnuprasad1999
    @vishnuprasad1999 4 года назад +12

    Ithil fullm ramanum maniyettanumanallo.......... Kaduva aasan 😍😍😍😍😍

  • @ആനന്ദ്ഏവൂർ
    @ആനന്ദ്ഏവൂർ 3 года назад +9

    🙏🙏🙏🙏രാമൻ രാജാവാകാൻ കാരണക്കാരായവരിൽ പ്രധാന പങ്ക് വേലായുധേട്ടന് ആണ്. തത്തമംഗലം വേല കഴിഞ്ഞുള്ള വരവിലുള്ള പ്രശ്നങ്ങളും മറ്റും കാരണം രാമൻ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ആശാനോടൊപ്പം ഗംഭീരതിരിച്ചുവരവ് തന്നെ ആയിരുന്നു. മറ്റൊന്ന്, അതുവരെ ഒറ്റച്ചട്ടം ആയിരുന്ന രാമനെ മണിയേട്ടനും രാമേട്ടനും കയറിയപ്പോൾ മുതൽ എല്ലാവർക്കും അഴിക്കാൻപാകത്തിന് ചട്ടം ആക്കിയതും ആശാനാണ്, മണിയേട്ടൻ ആ കാര്യം പറഞ്ഞിട്ടുണ്ട്. ചാണക്യന് പ്രണാമം 🙏🙏🙏🙏

  • @vijeeshviji52
    @vijeeshviji52 3 года назад +14

    ഇദ്ദേഹത്തിനെ ആണ് അക്ഷരം തെറ്റാതെ ആനപാപ്പാൻ അല്ലങ്കിൽ ആശാൻ ഇനി അതുമലല്ലങ്കിൽ യഥാർത്ഥ ആനപ്രേമി അതിലുപരി ഒരു ഒരുപാട് മനുഷ്യജീവൻരക്ഷിച്ച ദൈവം എന്ന് വിളിക്കെണ്ടത്.............. കടുവ ആശാൻ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @pjvideos2426
    @pjvideos2426 4 года назад +9

    Thanks for the upload

  • @nandhananandhuzz7704
    @nandhananandhuzz7704 4 года назад +19

    ചുങ്കുറപ്പുള്ള ആനക്കാരുടെ കഥ നമ്മുടെ കുട്ടികൾക്കും പറഞ്ഞു കൊടുക്കണം....ഇതുപോലുള്ള മനുഷ്യരും ഉണ്ടെന്ന് അവരും അറിയണം...😍🔥💪

  • @rajeeshkavya23
    @rajeeshkavya23 3 года назад +5

    മുള്ളം കൊല്ലിവേലായുധന്റെ അപ്പൻ ഇയാൾ തന്നെ 👍👏

  • @ananthakrishnansr7840
    @ananthakrishnansr7840 3 года назад +9

    കാലമേ നിനക്ക് ഇനി പിറക്കുമോ ഇതുപോലൊരു ഇതിഹാസം- കടുവ വേലായുധൻ ആശാൻ

  • @saleshk.k1083
    @saleshk.k1083 3 года назад +4

    കടുവ 🔥🔥🔥🔥

  • @jackdanial9362
    @jackdanial9362 Год назад +1

    അത്യപൂർവം മാത്രം , രാമൻ 💥

  • @chandhugokul1594
    @chandhugokul1594 4 года назад +14

    കടുവ വേലായുധൻ ആശാൻ 🤭🤭🔥💕❤️

  • @neerajr3229
    @neerajr3229 3 года назад +4

    RamaN🥳❤

  • @backer6028
    @backer6028 3 года назад +3

    ഒരു നായകുട്ടിയെ രക്ഷപ്പെടുത്തിയാൽ ഒരു ആനയോളം പാരിദോഷികം കൊടുക്കുന്നന്ന നാടാണ് നമ്മുടെ കേരളം ഈ കടുവവേലായുദേട്ടൻ നിരവധി ഉത്സവ പറമ്പിൽ നിന്നും ഏതു ആന ഇടഞ്ഞാലും വേലായുധേട്ടന്റെ പരുതിക്ക് നിർത്തി ചങ്ങലക്ക് തളച്ച് ആയിരകണക്കിന് ജനങ്ങളെ രക്ഷിച്ച ചരിത്രങ്ങളുണ്ടായിട്ടുണ്ട് ആരും തന്നെ അദ്ദേഹത്തിന് എന്തെങ്കിലും പാരിതോഷികം കൊടുത്തതായ് അറിവില്ല. ഒരു ജന്മം മുഴുവനും ഈ ഒരു മേഖലയിൽ തന്നെയാണ് ഈ മനുഷ്യനെ 50 വർഷത്തെ പരിജയം എനിക്കുണ്ട്
    അദ്ദേഹത്തിന്റെ സഹോദരങ്ങളും ഈ മേഖലയിൽ തന്നെ ഒരു അനുജൻകൃഷണൻ എന്ന പാപ്പനെ ആന ചവിട്ടി മരണപ്പെട്ടു. ഇദ്ദേഹത്തിനെ പുറം ലോകത്തിന് അറിയിച്ച് നല്കിയ കൈരളി TV Big Salute.

  • @haneeshmohan9353
    @haneeshmohan9353 3 года назад +3

    Muthanu raman

  • @kvvidanalagevidanalage8614
    @kvvidanalagevidanalage8614 3 года назад +4

    I love soomuch elephants 💕💕💕💕

  • @vishnuvengideswar666
    @vishnuvengideswar666 2 года назад +4

    ഒരേയൊരു രാമരാജാവ്🔥

  • @rennyrenny191
    @rennyrenny191 4 года назад +22

    ചങ്കുറപ്പിന്റെ.. ആൾ.. രൂപം..... വേലായുധേട്ടൻ...

  • @jaganreliancegasservice2258
    @jaganreliancegasservice2258 4 года назад +15

    Kaduva aashan 🙏❣️🐘

  • @sree_thu_lip7642
    @sree_thu_lip7642 4 года назад +13

    King Raman.

  • @arjuna7184
    @arjuna7184 4 года назад +21

    Thumbnail 👌

  • @baijusr258
    @baijusr258 3 года назад +18

    കർണൻ fans like adi 👍

    • @bindhumohan9512
      @bindhumohan9512 2 года назад

      Ramaneyum karnaneyum ishtam

    • @siyadumaiba4079
      @siyadumaiba4079 3 месяца назад

      35 ആനകൾ ഉള്ള മത്സരം അതിൽ രാമനും ഉണ്ടായിരുന്നു അതിൽ രാമന് തന്നെ ഫസ്റ്റ് 😄😄 അത് എപ്പോളും അങ്ങനെ തന്നെ അല്ലേ

  • @ashilashil2323
    @ashilashil2323 3 года назад +4

    🔥 Rajav 🔥 ore oru Rajav 💖

  • @SaneeshshajigmailcomSanee
    @SaneeshshajigmailcomSanee 4 года назад +39

    വാഴയിൽ കൊച്ചയ്യപ്പൻ എന്ന മഹാ തെമ്മാടി യെ വരുതിയിൽ ആക്കിയത്
    കടുവ ആശാൻ ആണ് ആ കൂട്ടുകെട്ട് 15 ആണ് ആശാൻ എന്റെവം കൂടുതൽ നിന്ന ആന ആയിരുന്നു

  • @rajeshraaju5893
    @rajeshraaju5893 3 года назад +1

    കർണ്ണൻ🔥🔥🔥🔥🔥

  • @sreethulip1859
    @sreethulip1859 3 года назад

    Great ❤️.

  • @sunilashaji9016
    @sunilashaji9016 3 года назад +2

    Sathyam

  • @naveenunninavi4491
    @naveenunninavi4491 7 месяцев назад

    Raman🔥🔥🔥

  • @viswasagar3811
    @viswasagar3811 4 года назад +8

    Avadayum und KARNAN ... THAMBURAN...🔥

  • @moliymoliy9314
    @moliymoliy9314 4 года назад +19

    പാവം വേലായുധേട്ടൻ

  • @ushass8801
    @ushass8801 4 года назад +2

    Super

  • @praveenthenkurissi2326
    @praveenthenkurissi2326 3 года назад +3

    Raman king 💚🙏🙏

  • @naveenunninavi4491
    @naveenunninavi4491 7 месяцев назад

    Kaduva velayudhan ❤️❤️🔥

  • @saranghps2153
    @saranghps2153 4 года назад +23

    Karnane adikunna raman😮... Untold story from the legend #kaduva

  • @dony545
    @dony545 2 года назад +1

    Velayudhettan❤❤❤raman❤❤❤😍

  • @cuteguy9656
    @cuteguy9656 4 года назад +10

    Kumbidi broooi where r you

  • @unnikuttan1910
    @unnikuttan1910 4 года назад +18

    കർണ്ണൻ EPISODE 2 UPLOAD ചെയ്യുവോ PLEASE.

  • @neethums9273
    @neethums9273 4 года назад +3

    ❤🔥

  • @sudhisudheesh2396
    @sudhisudheesh2396 2 месяца назад

    Iove❤

  • @rijunchandranriju5140
    @rijunchandranriju5140 4 года назад +4

    😍😍😍

  • @njanumneeyum5400
    @njanumneeyum5400 2 года назад

    Ashan..👌👌👌🙏🙏🙏

  • @sreekuttanvb9551
    @sreekuttanvb9551 4 года назад +6

    ❤❤❤

  • @sanojkannan2734
    @sanojkannan2734 4 года назад +4

    ♥♥👍👍👍

  • @dhanoojck4911
    @dhanoojck4911 2 года назад

    ആശാൻ 😘😘😘

  • @mahadevandevan5970
    @mahadevandevan5970 11 месяцев назад

    ആശാൻ കർണ്ണനെ നോക്കിനിന്നത് കണ്ടോ 🥰🥰

  • @sambuklgd9247
    @sambuklgd9247 3 года назад +6

    TAMPURAN.... IVAREYOKKE.. NJETTICHATHALLA... TOLLPICHITTUNDU,....
    KOMPIL.... CHORA. PURALAATHA.. PALAKKADINTE... ALLA... AANAPREMIKALUDE....ALLA... LOKATHIL ELLAVARUDEYUM PONNUTHAMPURAN.,... MANGALAMKUNNU KARNAN❤️❤️❤️❤️❤️😭😭😭💙💜❤️♥🧡💚💛

  • @jojinjojin.9616
    @jojinjojin.9616 3 года назад +1

    👍🙏👌

  • @tom8710
    @tom8710 3 года назад +1

    🥰🥰😘😘

  • @amalvv1151
    @amalvv1151 4 года назад +4

    Velayudhan ashan❤️❤️❤️❤️❤️❤️❤️❤️

  • @nandakumarp.c322
    @nandakumarp.c322 10 месяцев назад

    Raman avananu rajavu ❤

  • @jivasmuthu3283
    @jivasmuthu3283 3 года назад +1

    💞💞💞

  • @harisankarss6040
    @harisankarss6040 3 года назад +1

    ❤HE IS NOT A HERO A 💪GRANDMASTER 😎

  • @paruachu7342
    @paruachu7342 3 года назад +10

    കടുവ വേലായുധൻ ഇപ്പോഴും ഉണ്ടോ സംശയം കൊണ്ട് ചോദിച്ചതാ ❤❤

    • @Sarathkumarnair
      @Sarathkumarnair 3 года назад +1

      മരിച്ചു പോയി 2010 l

    • @SaneeshshajigmailcomSanee
      @SaneeshshajigmailcomSanee 3 года назад +2

      ആശാൻ 2010 മരിച്ചു ഇന്ന് ഉണ്ടായിരുന്നു എക്കിൾ ഞാൻ പോയി കണ്ടു ആ കാൽ തൊട്ട് തൊഴുമായിരുന്നു

  • @anandhuprasad1605
    @anandhuprasad1605 4 года назад +7

    WE HAVE TO GIVE PADMASREE AWARD FOR GREAT VELAYUDHAN ASAN

  • @VillainGAMING_Yt
    @VillainGAMING_Yt 2 года назад +3

    കടുവ ആശാൻ 🔥

  • @thethirdeye9433
    @thethirdeye9433 3 года назад +2

    ആശാൻ 🙏

  • @sarathsnair477
    @sarathsnair477 4 года назад +7

    Ithithanam gajamela episodes please

  • @jithinjithu1628
    @jithinjithu1628 4 года назад +15

    തമ്പുരാൻ കർണൻ

  • @shameem0076
    @shameem0076 4 года назад +2

    ashan verea level aanea

  • @sudhisudheesh2396
    @sudhisudheesh2396 2 месяца назад

    Raman😊

  • @troll2.092
    @troll2.092 4 года назад +2

    സതൃം ....real hero

  • @georgevarghese1184
    @georgevarghese1184 2 года назад

    Hats off to you Tiger Velayudhan.

  • @mohammedrashid2210
    @mohammedrashid2210 3 года назад +1

    Velettan 💪💪💪💪💪💪💪💪💪💪 iratta chankan

  • @Mr.KUMBIDI96
    @Mr.KUMBIDI96 4 года назад +11

    Iringapuram prakash shankar
    Nandilath valiya gopalakrishnan episode please

    • @cuteguy9656
      @cuteguy9656 4 года назад +1

      Bosse

    • @Mr.KUMBIDI96
      @Mr.KUMBIDI96 4 года назад +1

      @@cuteguy9656 ☺️

    • @Widgsd
      @Widgsd 4 года назад +1

      @@Mr.KUMBIDI96 waiting for the full video of both prakash shankar and ngk

  • @nirmalgeorge9940
    @nirmalgeorge9940 3 года назад

    💐💐💐

  • @mayoorachandrans2145
    @mayoorachandrans2145 3 года назад +2

    Kaduva ashsnte oru filim venam

  • @abilashrajan4851
    @abilashrajan4851 3 года назад

    Massive

  • @renjith2658
    @renjith2658 3 года назад

    🥰❤️🔥

  • @reloxsirgaming7943
    @reloxsirgaming7943 3 года назад +5

    Raman fans like add

  • @avcreation9338
    @avcreation9338 3 года назад +6

    ഇദ്ദേഹത്തിനൊക്കെ പത്മ പുരസ്‌കാരം കൊടുക്കണം... ഇനി സാധിക്കില്ല