അനിഴം നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം | The untold secrets of Anuradha nakshathra

Поделиться
HTML-код
  • Опубликовано: 25 окт 2024
  • അനിഴം നക്ഷത്രം അറിയേണ്ടതെല്ലാം
    അനിഴം നക്ഷത്രക്കാർ അറിയേണ്ട കാര്യങ്ങൾ
    അനിഴം നക്ഷത്രക്കാരെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
    അനിഴം നക്ഷത്രക്കാരുടെ ആരും പറയാത്ത കാര്യങ്ങൾ
    അനിഴം നക്ഷത്രക്കാരും അവരുമായി ഇടപെടുന്നവരും തീർച്ചയായും കണ്ടിരിക്കുക
    / rishiproktham
    / navaneethamjyothishalayam
    / rejikumarpk
    / 971804469940464
    #rishiproktham #malayalam #astrology #astrologypredictions #keralaastrology #astrologer #Astrologymalayalam #Jyothisham #Malayalamjyothisham #AstrologyTips #AstrologyTipsmalayalam #keralajyothisham #HoroscopeTips #ThanthrikamTips #Astromalayalam
    RISHIPROKTHAM | Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam | Zodiac signs | horoscope today | Astrologer in mavelikkara | Astrologer in alappuzha | free Astrology | Malayalam Horoscope | Machmaking | anizham nakshathram | anuradha nakshathra
    Disclaimer: This channel does not promote or encourage any illegal activity, all contents are provided by this channel for the purposes of devotional, motivational and educational purposes only.
    The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.
    വിജയാശംസകളോടെ
    🙏
    തയാറാക്കിയത്

    REJI KUMAR P K
    Navaneetham Vastu Jyothisha kendram
    9349811661

Комментарии • 363

  • @RISHIPROKTHAM
    @RISHIPROKTHAM  2 года назад +11

    അഭിപ്രായങ്ങൾ അറിയിച്ച എല്ലാവര്ക്കും നന്ദി 🙏🙏🙏

  • @devdershan1601
    @devdershan1601 2 года назад +349

    ഞാനും അനിഴം നക്ഷത്രം ആണ്.30 വയസായി. ചെറുപ്പത്തിൽ ഒരുപാട് ദാരിദ്ര്യവും കഷ്ട്ടപാടും അവഗണനയും അനുഭവിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു 😁 ഇത് വരെ ഗതി പിടിച്ചിട്ടില്ല. പിന്നെ സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും പക്ഷെ മറ്റുള്ളവർ ഒരു വിലയും തരില്ല 😌

    • @athirasujith8078
      @athirasujith8078 2 года назад +14

      Valare sariyaanu paranjathu

    • @aneeshkunju4305
      @aneeshkunju4305 2 года назад +18

      എനിക്കു 32-വയസായി. അനിഴം. ഗെതി പിടിച്ചില്ല.

    • @trinightsofheaven5590
      @trinightsofheaven5590 2 года назад +8

      സത്യം

    • @anumolthomas9127
      @anumolthomas9127 2 года назад +8

      Sathym 👍👍

    • @vipinvipin7545
      @vipinvipin7545 2 года назад +18

      എല്ലാവർക്കും ഇത് തന്നെയാണോ അവസ്ഥ 😘😘😘

  • @msnair9561
    @msnair9561 2 года назад +81

    എന്റെ അനുഭവം വെച്ച് ഇദ്ദേഹം പറഞ്ഞത് ഏറെകുറെ ശരിയാണ് .
    ഈ നക്ഷത്രകാര്‍ക്ക് വൈകി ആണെങ്കിലും ഗുണം ഉണ്ടാകുമെന്ന് ഉറപ്പാണ് . ക്ഷമയോടെ കാത്തിരിക്കുക. All the best.

    • @thankamaniganesh9505
      @thankamaniganesh9505 2 года назад +1

      വളരെ ശെരി ആണ് 🙏

    • @bhavyabiju45
      @bhavyabiju45 2 года назад

      That's true

    • @mayasanju62
      @mayasanju62 2 года назад +3

      മരണം കഴിഞ്ഞേങ്കിലും ഇതൊക്കെ മാറിയാൽ മതിയാതിരുന്നു.... മടുത്തു ഞാൻ

    • @JayachandranVB
      @JayachandranVB 9 месяцев назад

      correct

  • @awesometechnique2203
    @awesometechnique2203 2 года назад +21

    ഞാൻ അനിഴം നക്ഷത്രം ആണ്‌.. ഒരുപാട് കഷ്ടപ്പെട്ട് ഞാൻ ഒന്നുമില്ലാത്തിടുതിന്നു കുറച്ചൊക്കി ആയി. ഇപ്പോൾ ഞാൻ സന്തോഷവാൻ ആണ്‌... മറ്റുള്ളവരെ സഹായിക്കുമ്പോൾ ആണ്‌ ഞാൻ കൂടുതൽ സന്തോഷം അനുഭവിക്കുനേ. വളർന്നപ്പോൾ മറ്റുള്ളവരോട് ക്ഷമിക്കാൻ ശീലിച്ചു..ഞാൻ എന്റെ നക്ഷത്രത്തി ഒരുപാട് ഇഷ്ടപെടുന്നൂ. ദൈവം എപ്പോളും കൂടെ ഉണ്ട് എന്ന് പലപ്പോളും തോന്നാറുണ്ട് എന്നും മുടങ്ങാതെ വിളക്ക് കൊളുത്തി പ്രാർത്ഥിക്കും.

    • @dianamary7727
      @dianamary7727 Год назад +1

      Yes 💯

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 Год назад

      ൦൬േ൯ ജിനി A നുbhavikkaarha onnum ekadesham illa njaan ente മര൦൬൦ വേരക൦൬ദീരികുകയാ൦൬്😅😊😮😢🎉😂❤

  • @meenakshiandmom7556
    @meenakshiandmom7556 2 года назад +40

    ഈശ്വരാനുഗ്രഹത്താൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നന്മയുള്ളതും സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ത്യജിക്കാൻ തയ്യാറുള്ളതും സ്നേഹാസമ്പന്നനുമായ അനിഴം നക്ഷത്രത്തിൽ പിറന്ന എന്റെ പ്രിയതമൻ 🙏🙏🙏

    • @sumisumi4613
      @sumisumi4613 2 года назад +2

      എന്റെയും......

    • @kltrader3317
      @kltrader3317 2 года назад +4

      Ente elaya makan anizham star aane etrayum snehavum sala swabhavavum kshamayum ulla oru makane enik thannathine jnan deivathinode nanni parsyunnu makane eppol 22age aayi avante nalla bhavik vaeandi prarthikkunnu

    • @sunitharenju1073
      @sunitharenju1073 Год назад +6

      ഞാനും അനിഴം ആണ്, എന്നെക്കുറിച്ചു എന്റെ കൂട്ടുകാരും എന്റെ വീട്ടുകാരും എന്നും നല്ലതുമാത്രമേ പറഞ്ഞിട്ടുള്ളൂ, ആർക്കും ഞാൻ കാരണം ഒരു ഉപദ്രവവും ഉണ്ടാകരുതേ എന്നുകരുതിയാണ് ഓരോ നിമിഷവും ഞാൻ കഴിയുന്നത്, എന്നിട്ടും എന്റെ അമ്മായിഅമ്മ യുടെഏറ്റവും വലിയ ശത്രു ആയ ഞാൻ, അമ്മായിഅമ്മയുടെ മുന്പിൽ ഒരു നികൃഷ്ട്ട ജീവിയായി മാത്രം പരിഗണന കിട്ടുന്ന ഞാൻ 😓😓😓

    • @dianamary7727
      @dianamary7727 Год назад +1

    • @MANSURYALAL
      @MANSURYALAL Год назад +1

      Enteyum

  • @akhilkupro3191
    @akhilkupro3191 2 года назад +17

    ജയിക്കാൻ വേണ്ടി സ്ട്രോങ്ങ്‌ ആയിട്ടുള്ള മൈൻഡ് ഉണ്ടാക്കുക ചെയ്ത ജോലി പാതി വഴിക്ക് ഇട്ടിട്ടു പോകാതെ അത് കംപ്ലീറ്റ് ചെയ്യുക.. ആരുടെ മുന്നിലും ആത്മാർത്ഥ കാണിക്കരുത്. കുറെയൊക്കെ അഭിനയം കാണിക്കുക നമ്മുടെ വിജയരഹസ്യം ഒരിക്കലും ആരോടും പറയാതിരിക്കുക... 100% വിജയം സുനിശ്ചിത്തം

    • @prasannaemprasannaem9364
      @prasannaemprasannaem9364 3 месяца назад

      അത് മാത്രം നടക്കില്ല ആവശ്യം ഉള്ളത് പറയുകയുമില്ല പറയാൻ പാടില്ലാത്തത് എല്ലാവരോടും പറയും പണിയും പാളും ആരുപറഞ്ഞാലും അതിന്റെ ഒപോസിറ്റ് ചെയ്യും ഗുണം പിടിക്കില്ല അതാണ്

  • @englishcollege6270
    @englishcollege6270 2 года назад +12

    അമ്മയിൽ നിന്നും അച്ഛനിൽ നിന്നും ഗുണമെന്നും കിട്ടില്ല. അവരുടെ വാശിയിൽ പടുത്തംതന്നെ വെറുത്തുപോകും. പക്ഷെ ഈശ്യരാദീനം ഉണ്ട്. അതുകൊണ്ടുമാത്രം ജീവിതത്തിൽ രക്ഷപ്പെടും.
    🕉️ ഓം നമഃ ശിവായ 🕉️

  • @Chrizzz_Gukkieee
    @Chrizzz_Gukkieee 2 года назад +55

    ഞാൻ അനിഴം നക്ഷത്രം ആണ് ...എൻറെ ജീവിതത്തിൽ എന്തെല്ലാമാണ് സംഭവിച്ച മാറിമറിയുന്നത് എന്ന് എനിക്ക് പോലും അറിയാൻ പറ്റുന്നില്ല ...ഇപ്പോൾ ഞാൻ നിൽക്കുന്ന അവസ്ഥ എൻറെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നേൽ ഉണ്ടാവില്ല അത്ര കഷ്ടമാണ് ...പക്ഷേ സാർ പറഞ്ഞതിൽ സത്യമാണ് ...എത്രയേറെ ദുഃഖം ലൈഫിൽ ഉണ്ടെങ്കിലും ...മറ്റുള്ളവർക്ക് സങ്കടം വന്നാൽ അത് സോൾവ് ചെയ്യാൻ ഞാൻ ഏതറ്റം വരെ വേണമെങ്കിലും പോകും ...എൻറെ ജീവിതത്തിലെ നഷ്ടങ്ങളെ പറ്റി ഓർത്തു ഞാൻ ദുഃഖിക്കുന്നില്ല ..ജീവിതത്തിൽ കരകയറാൻ ഓടുകയാണ് എങ്ങും എത്തുന്നില്ല എന്ന് മാത്രം ..പക്ഷേ ഇതൊന്നും എന്നെ തളർത്തുന്നില്ല കേട്ടോ ...ചില്ലിംഗ് ആണ് എപ്പോഴും 😝💪

    • @rajeshrejeshrajeshrejesh690
      @rajeshrejeshrajeshrejesh690 2 года назад +2

      ഞാനും. ഇങ്ങനെ തന്നെ

    • @geethuvk423
      @geethuvk423 2 года назад

      Sathyam

    • @rajeshrejeshrajeshrejesh690
      @rajeshrejeshrajeshrejesh690 2 года назад +2

      സെരിക്കും.. ഇങ്ങനെ തന്നെ

    • @shobinmg217
      @shobinmg217 2 года назад +1

      സത്യമാണ് ഭായ്... But താഴത്തില്ല തളരത്തില്ല

  • @sumadevi3234
    @sumadevi3234 2 года назад +9

    Very nicely explained about everything
    Even remedies are also explained
    Im 48 now. The day i was born, my father left me for years and years together.
    Now im taking care of him, since im well settled
    With much struggle got a govt job
    Lost my husband at the age of 48 yrs
    My life is a mixture of happiness and sadness
    Thanks swamiji

  • @rejicr3919
    @rejicr3919 2 года назад +59

    ഞാനും അനിഴം നക്ഷത്രം. എല്ലാ സൗഭാഗ്യങ്ങളും ഈശ്വരാനുഗ്രഹത്താൽ ലഭിച്ചിട്ടുണ്ട്👍

  • @krishnakumar-su2lu
    @krishnakumar-su2lu 9 месяцев назад +4

    മോദിജി അനിഴം ആണ് 🙏

  • @pranavasree9751
    @pranavasree9751 Год назад +2

    സ്നേഹിക്കുന്നവർക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വയ്ക്കുന്ന എന്നാൽ ജീവിതത്തിൽ കഷ്ടപ്പാട് മാത്രം അനുഭവിക്കാൻ യോഗമുള്ള വേണ്ടപ്പെട്ടവരിൽ നിന്നും യാതൊരുവിത സഹായവും ലിഭിക്കാത്ത അനിഴം നക്ഷത്രത്തിൽ ഭൂജാതനായ എന്റെ പ്രിയതമൻ 🥰🥰🥰

  • @nimishaks5104
    @nimishaks5104 2 года назад +16

    എല്ലാം ശരിയാണ്. നല്ല ഒരു കാലം എല്ലാവർക്കും വരട്ടെ.

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 года назад +7

    Good Morning Sir, Thangalude abhiprayathil kelkunna anubhavasthar sammathichirikunnu. Thank you so much. 👌🙏🙏🙏🙏🙏

  • @RahelammaKunjumon
    @RahelammaKunjumon 8 месяцев назад

    First I saying I am a Christian.
    Regarding anizham nakshatra in my life perfect what you had said. Thanku. ❤

  • @susammaalex5184
    @susammaalex5184 2 года назад +7

    അല്പം ക്ഷമയോടെ കാത്തിരിക്കു.. ഈശ്വൻ ഉണ്ട് കൂടെ

  • @kuttu2500
    @kuttu2500 Год назад +2

    ഞാനും അനീഴം ആണ്. ഒരുപാട് ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിതമാണ് ജീവിച്ചതും ജീവിക്കുന്നതും. പക്ഷേ ദൈവാധീനം ഉള്ള നാള് ആണ്. എത്ര കഷ്ടപ്പാട് വന്ന സമയത്തും ഒരുപാട് ടെൻഷൻ അടിച്ചിട്ട് ഉണ്ടെങ്കിലും അവസാന നിമിഷം എല്ലാം നന്നായി നടന്നിട്ടുണ്ട്. ഒരുപാട് ആഗ്രഹിച്ച ഒരു കാര്യവും നടക്കാതിരുന്നിട്ടില്ല. പ്രതീക്ഷ കൈവിടാതെ പ്രയത്നിചാൽ മാത്രം മതി

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 2 года назад +2

    നല്ല,വചനം,നന്ദി,നമസ്കാരം

  • @pushpachandrasekharan9335
    @pushpachandrasekharan9335 2 года назад +55

    എനിക്ക് 50 വയസ്സായി 35 വയസ്സ് വരെ കഷ്ടപ്പാടും ദിരിദ്രൃവും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ പൈസയ്ക്കൊന്നും മുട്ടില്ല എങ്കിലും മനസ്സുഖം എന്നൊന്നില്ല. ഏത് സമയവും വെറുതെ സങ്കടപ്പെട്ടിരിക്കും. മറ്റുള്ളവര്‍ക്ക് നമ്മളെ ഒരു വിലയുമില്ലെന്ന് തന്നെ പറയാം.

    • @sailaudayan6312
      @sailaudayan6312 2 года назад

      Athe athanenteyum prasnam

    • @pramodtk8377
      @pramodtk8377 2 года назад

      ഇത് തന്നെയാണ് എനിക്കു് അനിഴം നക്ഷത്രം

    • @ravikumarkrishnapillai9557
      @ravikumarkrishnapillai9557 2 года назад

      ENTEY age 70 ane ithuvare gathi pidichittilla ini vykuntathethumpol

    • @nkbinoy6672
      @nkbinoy6672 2 года назад

      സത്യം.

    • @Blackpink_girls123
      @Blackpink_girls123 2 года назад

      Enik 35 ayi iniyenkilum gathi pidikavo😭😭😭😭

  • @lathanandan3564
    @lathanandan3564 2 года назад +15

    എൻ്റെ മകൻ അനിഴം നക്ഷത്രമാണ് ഞങ്ങളുടെ ഭാഗ്യം ആണ് അവൻ
    അങ്ങ് പറഞ്ഞതിൽഏറെയും ശരിയാണ്

  • @muhammedsali5773
    @muhammedsali5773 2 года назад +9

    Namaskaram Guruji
    Thank you so much, it's a good report.
    Thanks

  • @ushadas9344
    @ushadas9344 Год назад +4

    മനസ്സ് എപ്പോഴും സങ്കടപ്പെട്ടുകൊണ്ട് ഇരിക്കും

  • @sinikrishnan1483
    @sinikrishnan1483 2 года назад +2

    Complete കറക്റ്റ്..thanku sir

  • @omanakuttank7142
    @omanakuttank7142 2 года назад +18

    ഞാനൊരു അനിഴം നക്ഷത്ര കാരനാണ് 54 വയസ്സ് ഇതുവരെ ഒരു പുരോഗതിയും ഇല്ല ഇതിൽ പറഞ്ഞ അസുഖങ്ങൾ ഒഴിച്ച് ബാക്കി എല്ലാം ശരി ആണ്

    • @railgames3843
      @railgames3843 2 года назад

      myt star anizam no improvemnt

    • @josephaugustin2647
      @josephaugustin2647 Год назад

      വിദേശത്ത് പോയിരുന്നെങ്കിൽ പുരോഗതി ഉണ്ടാകുമായിരുന്നു

  • @suryasuresh307
    @suryasuresh307 2 года назад +29

    എന്റെ അമ്മ അനിഴം ആണ്... അമ്മ പറയാറുണ്ട് പണ്ട് മുതലേ ഉള്ള അമ്മേടെ കഷ്ടപ്പാടുകൾ ☹️.. എപ്പോഴും പറയും ആരു ജനിക്കണേലും അനിഴം, തൃകേട്ടാ ഇതിൽ ഒന്നും janikale ന്ന് അത്രക് ഗതി കേട്ട നാളുകൾ ആണ്.. 🙌🏻
    എന്തു വന്നാലും തളരില്ല അനിഴം കാരി 🫂❤‍🩹💯

    • @Dragon_lilly22
      @Dragon_lilly22 2 года назад +4

      എന്റ അമ്മ തൃകെട്ട ഞൻ അനിഴം ബാക്കി പറയണ്ടല്ലോ..... ശുഭം!😐🙂

    • @suryasuresh307
      @suryasuresh307 2 года назад

      @@Dragon_lilly22 😅💯😶

    • @Dragon_lilly22
      @Dragon_lilly22 2 года назад +7

      @@suryasuresh307 😁ഇപ്പൊ അവസാനം ആയി അവഗണന യുടെ അങ്ങേ അറ്റം അനുഭവിച്ചു depression ആയി പോയോ എന്നു പോലും തോന്നി പോയ കൊറച്ചു നാളുകൾ കടന്നു പോയെ ഒള്ളൂ 🙂but അതും തരണം ചെയ്തു ഇപ്പൊ എന്റെ മനശക്തി തീ പോലെ ആണ് 🙂അറീല എന്തോ ഒരു മാനസിക കരുത്തു കിട്ടിയപോലെ 🙂ദൈവ വിശ്വാസം ത്തിൽ ആണ് ഇപ്പൊ 🙂വേറെ ആശ്രയിക്കാൻ ഒരു വഴിയും ഇല്ല 🙂അത്രക് അനുഭവിച്ചു 🙂

    • @gouthamiganga3228
      @gouthamiganga3228 2 года назад

      , 9ojx99 0ic''0'''9':9ccc0c

    • @Destiny786M
      @Destiny786M Год назад

      ഞാനും എന്റെ അമ്മയും അനിഴം

  • @joymonpandutty2535
    @joymonpandutty2535 2 года назад +5

    പൊളിച്ചു... ഇത് എന്റെ അവസ്ഥ സത്യം....

  • @SushisHealthyKitchen
    @SushisHealthyKitchen 2 года назад +10

    Thank you for the detailed information Sir. Ellam kure correct anu . Swantham dukhangal marachu vechu mattullavarude munnil chirichu jeevikkum. Kind hearted anu, ellarodum sneham anu, thyagam cheyyunnathu oru nature anu. Kallam parayarilla. Snehikkunnavaru eppozhum chathikarund. Mattullavare vedanipikarilla. Papam cheyyarilla. Asugam vishamam eppozhum koode und. Status abhimanam eppozhum vila pettathanu. Krooratha onnum cheyyarilla. Anizham nalu marriage life orikkalum shariyalla.

  • @rejanisunil2350
    @rejanisunil2350 2 года назад +25

    എന്റെ കുഞ്ഞു അനിഴം നക്ഷത്രം ആണ്. അവനു 19 വയസ്സായി. വലിയ കുഴപ്പൊന്നുമില്ല. ഇനി അങ്ങോട്ടു നല്ലത് വരാൻ sir ഒന്ന് പ്രാർത്ഥിക്കണം 🙏🙏

  • @sundareshc1307
    @sundareshc1307 2 года назад +17

    ഒരുവിധത്തിലും ഗതിക്കിട്ടാത്ത നക്ഷത്രം ആണ് അനിഴം. നല്ലത് എന്ന് ആര് പറയുന്നതും ഇതുവരെ ഒന്നും നടന്നിട്ടില്ല.. എങ്കിലും ഇതൊക്കെ കേട്ടിരിക്കാൻ ഒരു രസം...

    • @maadu7364
      @maadu7364 2 года назад +3

      Angane onum illa , eniku ariyavun anizam nashatram allu indu , nalla well settled anu

    • @suparichitham4016
      @suparichitham4016 2 года назад +2

      ഞാനും അനിഴം തിരുനാൾ...
      ജീവിതം രക്ഷപ്പെടാൻ ശ്രമിച്ചു നോക്കി കൊണ്ടിരിക്കുന്നു...
      താങ്കൾക്കും താല്പര്യമുണ്ടെങ്കിൽ കൂടെക്കൂടാം...

  • @susammaalex5184
    @susammaalex5184 2 года назад +5

    100% സത്യം ആണ്. എന്റെ അനുഭവതി ൽ...

    • @anilpanamaram6285
      @anilpanamaram6285 2 года назад

      ഹായ്

    • @girikumargirikumar5875
      @girikumargirikumar5875 2 года назад

      വളരെ ശരിയാണ് 18 വയസ്സു മുതൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനാണ് എത്ര ഉപകാരം ചെയ്താലും ആർക്കും സ്തേവമില്ല!

  • @thankamaniganesh9505
    @thankamaniganesh9505 2 года назад +26

    സർ ഞാൻ ധനു മാസത്തിലെ അനിഴം ആണ്.40വയസിനെ ശേഷം വളരെ നല്ലത് ആണ്. എനിക്ക് കിട്ടാവുന്ന സൗഭാഗ്യം കിട്ടിയിട്ട് ഉണ്ട്. ഇപ്പോൾ 52വയസ്സ് ആയി.

    • @geethajayakrishnan7656
      @geethajayakrishnan7656 2 года назад +1

      ഞാനും

    • @sangeethasangee5521
      @sangeethasangee5521 2 года назад

      ഞാനും 😁...40 കഴിഞ്ഞാൽ നല്ലതാണോ 40 ആകുന്നു... ഇതുവരെ ഉള്ള കഷ്ടപ്പാടുകൾ ഓർക്കാൻ വയ്യ 😭

    • @sunitharenju1073
      @sunitharenju1073 2 года назад +1

      ഞാനും ധനു

    • @pramilfoxrock3403
      @pramilfoxrock3403 2 года назад

      Ys sir sukra Dasha varubol alam Sheri agummm

    • @manums4201
      @manums4201 2 года назад

      40 vayass കഴിയുമ്പോൾ ആദിത്യൻ alle

  • @velayudhanvathappillyraman2399
    @velayudhanvathappillyraman2399 2 года назад +56

    മറ്റുള്ളവർക്കുവേണ്ടി ജീവിക്കേടിവരുന്നവരാണ്. കള്ളംപറയില്ല ചതിക്കില്ല.

    • @rajeshrejeshrajeshrejesh690
      @rajeshrejeshrajeshrejesh690 2 года назад

      സെരിയാണ്

    • @sunilkumarpb6376
      @sunilkumarpb6376 2 года назад

      സത്യം 100%

    • @AKHILAB-dv8sr
      @AKHILAB-dv8sr 2 года назад +2

      Yes പക്ഷെ അവഗണിച്ചു കൊണ്ടേ ഇരിക്കും

    • @jinisahadevan134
      @jinisahadevan134 Год назад

      Athu veruthe parayunnathanu.Koode undennu thonnippilkanum karyam kaananum chathikkanum mudukkaranu.Ente anubhavam

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 года назад +9

    50% correct, 50%in correct.. Me ANIZHAM, My sister ANIZHAM, My uncle ANIZHAM, So many of my friends are ANIZHAM... So can't beleive tat 50%.. Challenging u Sir🔥🔥

    • @RISHIPROKTHAM
      @RISHIPROKTHAM  2 года назад +3

      50 ശതമാനം ഫലം ശരിയാണെന്ന് സമ്മതിച്ചല്ലോ അതു തന്നെ കാര്യം. നേരിട്ടു വരിക ബാക്കി 50 ശതമാനം കൂടി ശരിയാണെന്ന് പറഞ്ഞു തരാം . challenging u 💥

    • @vinitharadhakrishnan5222
      @vinitharadhakrishnan5222 2 года назад +2

      @@RISHIPROKTHAM Respect ur opinion.. Give respect, take respect, ryt. Me, Vinitha, Myself is an astrologer, not famous like u, no RUclips fame, Settled in a Small place called kodaikanal, Hardcore fighter, n sometimes ppl who asked about their problems (like friends, n dearest ones)help them to find out remedials without taking 1 rs. I worship Anjaneyar ji, whose temple is near by my home(1 km) so definitely 💯 i experienced his presence so many times.. N sir My Mother, after retirement now for 10 years she's teaching Narayaneeyam, Bhagavatham, n Bhagvath Geetha both online n offline.. So Sir as u understood, I'm not 💯 idiot, but sure I'm not brilliant like u to accept challenges.. So please spare me, I'm not an equal person to u sir.. Thank u sir for ur hon. Reply 🙏🙏

    • @RISHIPROKTHAM
      @RISHIPROKTHAM  2 года назад +4

      ഞാൻ പല വീഡിയോകളിലും പറഞ്ഞിട്ടുള്ളതാണ്.. നക്ഷത്രം, ഗ്രഹസ്ഥിതി പഞ്ചാംഗം തുടങ്ങി ജാതകം , ചാരവശാലുള്ള ഫലം തുടങ്ങി എല്ലാ കാര്യങ്ങളും ഘടിപ്പിച്ചു വേണം ഒരാളുടെ ഫലം നിർണ്ണയിക്കുവാൻ. ഇത് നക്ഷത്രം മാത്രമല്ലേ പറഞ്ഞുള്ളൂ.. നക്ഷത്രത്തെ അടിസ്ഥാനമാക്കി മാത്രം ഫലം പറയുമ്പോൾ 50 ശതമാനത്തിനടുത്തു ശരിയായാൽ തന്നെ അത് വിജയമാണ്. കൂടുതൽ അവകാശവാദങ്ങൾ ഒന്നും ഞാൻ പറഞ്ഞിട്ടുമില്ല. താങ്കൾ മറ്റു കമന്റുകൾ കൂടി വായിച്ചു നോക്കുക. ഇത്രയും കഷ്ടപ്പെട്ട് വീഡിയോ തയാറാക്കാൻ അതാണ് ഊർജ്ജം നൽകുന്നത്. ജാതകം ചേർത്ത് വായിച്ചാൽ 100 ശതമാനവും ശരിയാക്കാം... പിന്നെ അസ്‌ട്രോളജി നോക്കുന്നതിനു ഫീസ് വാങ്ങാറില്ല. ദക്ഷിണയാണ് അത് ചോദിക്കാറില്ല.. തരുന്നത് വാങ്ങും അത്ര മാത്രം, anyway nice to hear about you and mother, my big salute to mother... and a namasthe to you 🙏🙏

    • @SujalacSuja
      @SujalacSuja 2 года назад +1

      അതെ ഏഷണി എന്ന് പറഞ്ഞത് ശരിയല്ല. അങ്ങനെയല്ലാത്ത അനിഴം നക്ഷത്രക്കാരും ഉണ്ട്. പിന്നെ സ്ത്രീകളുടെ കാര്യം പറഞ്ഞത് നൂറു ശതമാനം ശരിയാണ്. അഭിമാനബോധം കൂടുതലാണ് 👍👍

    • @divsbalant7015
      @divsbalant7015 Год назад +1

      @@vinitharadhakrishnan5222 I am touched by your humility and want to genuinely thank and bless you for your explanation with grace 🙏🏽. You are a pure anizham😇...May God shower you in abundance 🤍🙏🏽💫😊

  • @hemanthanrr8229
    @hemanthanrr8229 4 дня назад

    ഈശ്വരാനുഗ്രഹം ലഭിക്കും. സംസാരം കുറച്ചു സ്വന്തം കാര്യം നോക്കി ജീവികുന്നതാണ് നല്ലത്

  • @Vidyadharan-dt7nf
    @Vidyadharan-dt7nf 2 месяца назад

    പരിശ്രമം ചെയുകിൽ എന്തിനെയും വസ്സത്തിലാക്കാൻ കഴിവുള്ള വണ്ണം ദീഘങ്ങളംകൈ കാളെ നൽകി ഇശ്വരൻ പരിലേക്ക് അയച്ചത്72 വയസ്സായി ഇപ്പോൾ ഞാനും അനിഴം

  • @rejithap.v1967
    @rejithap.v1967 2 года назад +3

    Ente Nakshatram anizham anu cherupathilum ipozhum bakshanam vasthram veed ithellam nalla reethiyil thanne anubavikan sadhichitund dhukham epozhum oru sidilund engilum matoru sidil full happy anu nalla respect ellavarum thanitund pine sahayikan Nalla pole patiyitund..pine epozhum Krishnan bagavathy ivare nanayi prarthikarund ellavarum negatives parayunathukond paranjatha...Nalla pole dhaivathil viswasichu jeevika ellam easy ayi nadakum all the best

  • @agrovillagevlogcooking3389
    @agrovillagevlogcooking3389 2 года назад +6

    കഷ്ടപ്പാടാനു എങ്കിലും പുരോഗതി ഉണ്ട്, പറഞ്ഞതൊക്കെ 100%👍

  • @anjanaanju7871
    @anjanaanju7871 2 года назад +3

    Njanum anizham nakshathram aanu
    Ethra kashttapettalum ellam sheri aavum ennoru vishosam und

  • @deepavm887
    @deepavm887 Год назад

    Valare sathyam❤

  • @prakashbatchu1900
    @prakashbatchu1900 2 года назад +7

    I am 52 anizham
    No raksha
    Life full Struggling

  • @samarth4054
    @samarth4054 2 года назад +16

    മാർത്താണ്ഡവർമ്മ അനിഴം.നരേന്ദ്ര മോഡി അനിഴം.

    • @sunilkumarpb6376
      @sunilkumarpb6376 2 года назад +1

      AB - വാജ്പേയി ജീ, വി.എസ് അച്ചുതാനന്തൻ ,

    • @samarth4054
      @samarth4054 2 года назад +2

      @@sunilkumarpb6376 ആരും ഒന്നും പൂർത്തിയാക്കിയില്ല

    • @amaldev5097
      @amaldev5097 2 года назад

      Exact

  • @akpnarayanan4199
    @akpnarayanan4199 2 года назад +1

    മിക്കവാറും ശരിയാണ്. നന്ദി

  • @radhadevi7227
    @radhadevi7227 2 года назад +7

    അങ്ങ് പറയുന്ന എല്ലാം ശരിയാണ് എൻറകാര്യഠ🙏

  • @vgkvlog5238
    @vgkvlog5238 2 года назад +3

    പറഞ്ഞതെല്ലാം കുറെ ഒക്കെ ശരിയാണ്. chemistry പഠിപ്പികുന്നിടം എന്ന് പറയുന്നത് വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഒരു chemistry അധ്യാപികയാണ്🙏🙏🙏

  • @mayamaushaija9553
    @mayamaushaija9553 2 года назад +3

    എന്റെ മോൾ അനിഴം ആണ്. ഒത്തിരി കഷ്ടപ്പാട് അനുഭവിച്ചു. കല്യാണം കഴിഞ്ഞു.25വയസുണ്ട്

  • @anupamanarayan3436
    @anupamanarayan3436 Год назад

    വളരെ നന്ദി

  • @crazykunjoos4038
    @crazykunjoos4038 2 года назад +1

    വളരെ ശെരിയാണ്

  • @meenakshimv2031
    @meenakshimv2031 Год назад +1

    ഞാൻ അനിഴം ആധ്യാത്മിക ശാസ്ത്രങ്ങളിൽ താല്പര്യം ഉണ്ട്. സ്വന്തം കാര്യത്തെക്കാൾ കഷ്ടപ്പെടുന്ന വരുടെ കൂടെയാണ്

  • @Babuepvade
    @Babuepvade 2 месяца назад

    Sandosham❤

  • @sojarenjith3341
    @sojarenjith3341 2 года назад +1

    Athurasevanam...u are correct

  • @radhathamaravelil3263
    @radhathamaravelil3263 Год назад

    Pranam thirimeni Njyan Thiruvathira...

  • @sajimathew7297
    @sajimathew7297 2 года назад +1

    Very good information.

  • @vivekshaji5792
    @vivekshaji5792 2 года назад +5

    Sir Sincerly said Thank you 🌹🌹🌹🙏..Anitha

  • @remanisunilkumar9025
    @remanisunilkumar9025 2 года назад +1

    Yes സത്യം ആണ് പറയുന്നത്

  • @rugmininair2435
    @rugmininair2435 Год назад

    Very correct Guruvar. Dhanyawad 🙏

  • @SureshKumar-gg5rj
    @SureshKumar-gg5rj 2 года назад +3

    . ജനിച്ച നാളിനെയെ സമയത്തെയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല നല്ല പ്രയന്തിക്കാൻ ഉള്ള മനസ്സു o എത് പ്രതിസന്ധിയും മറികടക്കാനുള്ള ആത്മ ധെര്യം ഉണ്ടാവണം എങ്കിൽ തീർച്ചയായും ജീവിതത്തിൽ ഉയർച്ചയുണ്ടാകും എന്റെ അനുഭവത്തിൽ നിന്നുള്ള കാര്യം സമ്പദിക്ക നെ കഴിയു അനുഭവിക്കാൻ ഉള്ള യോഗം വിടിനും

  • @sathyanarayanankannattu9211
    @sathyanarayanankannattu9211 2 года назад +5

    In my experience so called factors about anizham is 100% correct.

  • @sheeladilip3425
    @sheeladilip3425 2 года назад +4

    Very good

  • @suriajap.b1016
    @suriajap.b1016 2 года назад +15

    God will save us always

  • @chitrakalyan9615
    @chitrakalyan9615 2 года назад +4

    Tkuuuu so much for the valuable information you have taken lot of pains to equipp full details what ever prediction you have said is true excellent tkuuu once again 🙏🏻🙏🏻🙏🏻🙏🏻

  • @smritimk
    @smritimk 2 года назад +4

    thankyou

  • @nijuks9838
    @nijuks9838 2 года назад +3

    Thank you sir

  • @lijav.r9827
    @lijav.r9827 2 года назад +4

    പറഞ്ഞ കാര്യങ്ങൾ എല്ലാം 👍🏻👍🏻👍🏻👍🏻

  • @Sreehari81
    @Sreehari81 2 года назад +2

    ഞാനും എന്റെ അനിയത്തിയും അനിഴം ആണ്. ഞാൻ ഒരുപാടു അനുഭവിച്ചു, പക്ഷെ അവൾക്കു നല്ല ലൈഫ് ആണ് കിട്ടിയത്

  • @suseelamn858
    @suseelamn858 2 года назад +8

    Sir. പറഞ്ഞതു മുഴുവൻ എൻ്റെ.കാര്യത്തിൽ ശരിയാണ്..പിന്നെ.എങ്ങനെയോ ഈ പറഞ്ഞ വഴിപാടുകൾ എല്ലാം ചെയ്യാൻ തനിയെ തോന്നാറുണ്ട്...ഇപ്പൊൾ ശബരിമലയിലും പോകാൻ സാധിച്ചു...🙏🙏

  • @itzMeVidz
    @itzMeVidz Год назад +1

    Anizham nakshathrakkar vijayikkanemenkil avar adhym avarde manassine jayikkanam.. manassu eppolum weak ayirikmum pinne laziness koodeppirappum.. ithu randum control cheythal anizham nal kondu uyarchaye indavu..

  • @prasadkana5516
    @prasadkana5516 Год назад

    കവി വാക്യങ്ങൾ ഒഴിവാക്കിയാൽ നല്ലത് ആയിരിക്കും

  • @sajithar9762
    @sajithar9762 2 года назад +2

    100% sariyanu

  • @jayadevanchonat1547
    @jayadevanchonat1547 3 месяца назад

    Narendra Modiji's Star is Anizham; just like me.

  • @panchamipreeja7896
    @panchamipreeja7896 2 года назад +69

    ഒരു രക്ഷയും ഇല്ലാത്ത നാൾ ആണ് അനിഴം
    ദുഃഖം മാത്രം ഉള്ളു

    • @rekhajoy3705
      @rekhajoy3705 2 года назад +1

      സത്യം

    • @archanasatheesh2772
      @archanasatheesh2772 2 года назад +2

      Ys

    • @Han-o9v3v
      @Han-o9v3v 2 года назад +9

      ഒരിക്കലും അല്ല ഞാൻ അറിയുന്ന അനിഴംക്കാരൊക്കെ ഗവൺമെന്റ് ജോലിക്കാരാ

    • @rethishkrishnanpr7290
      @rethishkrishnanpr7290 2 года назад +1

      Dasa apaharam athinte ayirikkum
      Eppo kethu dasa aririkkan chance

    • @sunilkumarpb6376
      @sunilkumarpb6376 2 года назад +1

      സത്യം

  • @ADARSHU-y8t
    @ADARSHU-y8t 2 месяца назад

    Anizham kaaarku kalyana nadakan paadu aano.?.... Anizham (Male ) plz comment

  • @Aishwarya-fm5uw
    @Aishwarya-fm5uw 2 года назад +4

    Sir paranja kure karyangal sheriyanu😒😒🙏🏻

  • @T1000-o6p
    @T1000-o6p 4 месяца назад

    എത്ര അവസരങ്ങൾ കിട്ടിയാലും എത്ര കഠിനാധ്വാനം ചെയ്താലും, എത്ര ആത്മാർത്ഥതയോടെ പ്രവർത്തിച്ചാലും ഒരു ഗതിയും ഉണ്ടാവില്ല...ഞാൻ 18 വർഷത്തോളം 3 രാജ്യങ്ങളിലായി നല്ല ശമ്പളത്തിൽ ജോലി ചെയ്തു... എത്ര ശ്രമിച്ചിട്ടും ഇതുവരെ Financial stability ആയിട്ടില്ല.... ജീവിതത്തിൽ അർഹിക്കുന്ന രീതിയിൽ ഉയർച്ച ഒരിക്കലും കൈവരിച്ചിട്ടില്ല... പ്രയത്നിക്കാഞ്ഞിട്ടോ കഴിവില്ലാഞ്ഞിട്ടോ അല്ല... ഇപ്പോൾ 47 വയസ്സായി. . . ഇനി എന്ന് രക്ഷപെടും എന്നറിയില്ല.. അനിഴം കാരുടെ ഒട്ടുമിക്ക പേരുടെയും സ്ഥിതി ഇതു തന്നെ😊

  • @gangamnair2004
    @gangamnair2004 Год назад

    ഞാൻ അനിഴം നക്ഷത്രകാരി ആണ് 20/09/2004 സമയം 11:10 എനിക്ക് എപ്പോഴും എന്തോ സങ്കടം ആണ് എന്താണ് എന്ന് എനിക്ക് തന്നെ ചിലസമയത് അറിയില്ല അറിയില്ല എന്റെ പഠനത്തെ കുറിച്ചും കുടുംബത്തെ കടത്തെ കുറിച്ചും ആണ് tension. പഠിക്കാൻ എനിക്ക് മനസ്സ് വരുന്നില്ല ശ്രെദ്ധ കിട്ടുന്നില്ല ഓർമയില്ല exam എല്ലാം fail ആകുവാണ്. പക്ഷെ എന്റെ friends രണ്ടുപേർ അനിഴം ആണ് പക്ഷെ അവർക്ക് പഠിക്കാനൊന്നും ഒരു ടെൻഷനും ഒന്നും ഇല്ല നല്ല ഉന്മേഷം ആണ് എനിക്ക് പിന്നെ എന്താ എന്ന് എനിക്കാറില്ല പഠിച്ച വീട്ടിലെ കടങ്ങൾ എല്ലാം മാറ്റണം എന്നാണ് എന്റെ ആഗ്രഹം 😭😭

  • @shajikunjan3228
    @shajikunjan3228 2 года назад +1

    100% true

  • @kuravnkonam1981
    @kuravnkonam1981 2 года назад +1

    Yentamon anizhAm 17vayas ithuvare paranjath shriyane yellareyum snehikkunna sahakkanam yennna manasullavar thank u sir

  • @binojkumar5588
    @binojkumar5588 2 года назад +1

    100%corect

  • @sobhau.c574
    @sobhau.c574 10 месяцев назад +1

    അനിഴം നക്ഷത്ര വലിയ ബുദ്ധി മുട്ടാത്തവരും ഉണ്ട്. എല്ലാവർക്കും ഒരേ യോഗം അല്ല.

  • @sobhack9794
    @sobhack9794 2 года назад +8

    അനിഴം സ്ത്രീകൾക്ക് വളരെ ഗുണം ചെയ്യുന്ന നക്ഷത്രം ആണ്

    • @anagha______
      @anagha______ 2 года назад +1

      ആണോ?? അങ്ങനെ ആരേലും അറിയുമോ??
      ഇവിടുത്തെ comments ഒക്കെ കണ്ടിട്ട് പേടിയാവുന്നു

  • @arju1407
    @arju1407 2 года назад +6

    ഒരു ഗതിപിടിക്കാത്ത നക്ഷത്രം ആണ് 😀ഞാൻ അനുഭവിക്കുന്നു

  • @binusnair4476
    @binusnair4476 2 года назад +1

    97% ശെരിയാണ്... ഞാൻ അനിഴം ആണ്.... 👌👍🙏

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 Год назад +2

    Oooohh var
    jng
    laau
    i
    U
    Enikku tjbolvi yth
    nney
    nu😅😮😊😢

  • @reenapp-zc4lv
    @reenapp-zc4lv 11 месяцев назад

    Sathiyam ആണ്😢😢

  • @radharadha726
    @radharadha726 2 года назад +6

    Anizham irunirakkaraya sthreekal undo,?

  • @vbsurendramenon2444
    @vbsurendramenon2444 2 года назад

    Sathyam Anne. Cheruppathilum daridryam anubhavichane valar athe

  • @Destiny786M
    @Destiny786M Год назад

    അനിഴവും പൂരുരുട്ടാതി ( കുംഭ കൂറ് ) വിവാഹ ജീവിതം എങ്ങനെ ?

  • @tomywilliams501
    @tomywilliams501 2 года назад +2

    അയ്യോ ജനിച്ച നാൾ മുതൽ കഷ്ടം മാത്രം ആണ് ഉണ്ടായിട്ടുള്ളത് 40 കഴിഞ്ഞ് ithuvare ഒരു ഗുണവും ഉണ്ടായിട്ടില്ല

  • @SadhikSadhikv
    @SadhikSadhikv 6 месяцев назад

    ഞാൻ അനിയം ആണ് 1979. മെയ്‌ 15. വെളുത്ത് ആ പക്ക്സ്സം

  • @smartmissionfornation8370
    @smartmissionfornation8370 Год назад

    Now iam facing experiments in my job so I am tensed can I get other satisfied job vrishika rashi anu

  • @subhapadmaja6911
    @subhapadmaja6911 2 года назад +9

    എന്റെ മകൾ അനിഴo നക്ഷത്രമാണ്. ദാമ്പത്യം വളരെ പ്രശ്നമാണ്. 33 വയസ്സായി. എങ്ങനെ അവൾ രക്ഷപ്പെടുമെന്ന് അറിയില്ല. 1989 Jan 04

    • @harinadhusvlog2017
      @harinadhusvlog2017 2 года назад

      എന്റെ നാളും അനിഴം ആണ് ഈ same date of birth ആണ് എന്റെ യും എനിക്കും ഇതേ പ്രശ്നം തന്നെ ആണ്.

  • @nalinicv7602
    @nalinicv7602 2 года назад +1

    True

  • @bindhusanthosh2868
    @bindhusanthosh2868 2 года назад +1

    എന്റെ നാൾ അനിഴം ആണ് എനിക്ക് എന്നും കഷ്ടപ്പാട് ആണ് athe ഒരിക്കലും മാറില്ല

  • @AKHILAB-dv8sr
    @AKHILAB-dv8sr 2 года назад +3

    👌👌👌👌👌👌👌👌👌👌

  • @lalithacdlm8601
    @lalithacdlm8601 2 года назад +2

    അങ്ങ് എനിക്ക് വേണ്ടി കുടി പ്രാർത്ഥിക്കേണം

  • @aneeshkunju4305
    @aneeshkunju4305 2 года назад +1

    സച്ചിൻ ടെണ്ടുൽക്കർ അനിഴം നക്ഷത്രമാണ്...

    • @deepakprabhakaranpillai8246
      @deepakprabhakaranpillai8246 2 года назад +1

      APJ
      NARENDRA MODI
      KAPIL DEV
      JAGATHI SREEKUMAR
      UMMAN CHANDI.... ഈ മഹത്തുക്കളെല്ലാം അനിഴം നക്ഷത്രത്തിൽ ജനിച്ചവരാണ്.. 🥰🙏👍👍👍

    • @pranavkrishna7190
      @pranavkrishna7190 2 года назад

      Sachin pooradam aanu

  • @malavikapj205
    @malavikapj205 2 года назад +1

    Kore oke Sheri ann

  • @guru7020
    @guru7020 2 года назад +1

    അനിഴം നക്ഷത്രകർക്ക് ഇത്രയും ആയുസ് ഉണ്ടോ വേണ്ടായിരുന്നു 😞

  • @sajithasajitha6386
    @sajithasajitha6386 2 года назад +2

    Nannayi padich.but jolik pokan patyila.asugam ozinj samayamila

  • @sobhanasatheesan2794
    @sobhanasatheesan2794 Год назад

    ഞാൻ അനിഴം ആണ് എനിക്ക് ഇന്നേവരെ ഒരു മനസ്സമാധാനവും ഉണ്ടായിട്ടില്ല മക്കളെപ്പറ്റിയാണ് എനിക്ക് സമാധാനക്കുറവാണ് ഞാൻ 1962 ൽ കന്നിമാസത്തിലാണ് ജനിച്ചതു് എന്റെ ഇപ്പോഴത്തെ ഏതു ദശയാണെന്ന് പറയാമോ

  • @sajeeshmullath5913
    @sajeeshmullath5913 2 года назад +1

    👍👍kidu 🙏