2024 - അനിഴം - മനസ്സ് വച്ചാൽ രാജയോഗത്തെ വിളിച്ചു വരുത്താനാകും. ലാൽ കിതാബ് പരിഹാരങ്ങൾ തുണയ്ക്കും.

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഏതു എതിർപ്പുകളെയും നേരിടാനുള്ള മനസ്സും കരുത്തുമുള്ള അനിഴം ജാതരുടെ ശക്തി ഈശ്വര ഭക്തി, ആവേശപരമായി കാര്യങ്ങളെ സമീപിക്കാനുള്ള വ്യഗ്രത, നിർബ്ബന്ധബുദ്ധി, സ്വാതന്ത്ര്യ ബോധം, കഠിന പ്രയത്നം തുടങ്ങിയവയാണ്.
    ശിവറാം ബാബുകുമാർ ജ്യോതിഷ രംഗത്തു വന്നിട്ട് 20 വര്ഷത്തിലധമായി. അദ്ദേഹം രത്നശാസ്ത്രത്തെ കുറിച്ച് ഒരു ബുക്കും പബ്ലിഷ് ചെയ്തിട്ടുണ്ട്. പേര് "നവരത്നവിശേഷങ്ങൾ" എന്നാണ്. കൂടാതെ ശിവറാം mathrubhumyonline.com ന്റെ ഒഫീഷ്യൽ ജ്യോതിഷിയും കൂടെയാണ്.
    sivarambbkmr@gmail.com
    ഫോൺ - 9847187116

Комментарии • 258

  • @sajinashyni7555
    @sajinashyni7555 6 месяцев назад +136

    അനിഴം വാനദി, ഇത്രയും വിഷമങ്ങൾ ദുരിതം തോൽവിയും വേദനയും അനുഭവിച്ച നക്ഷത്രം മറ്റൊന്നും ഇല്ല. ആരും മനസിലാകില്ല. എല്ലാപേരും വിഷമം വേദന ചതിയും തന്നിട്ട് പോകും. ദൈവം മാത്രമാണ് sir ഏക ആശ്രയം.. എല്ലാപേർക്കും ഒരു കവർ bread കിട്ടിയാൽ അനിഴം കാർക്ക് ഒരു കഷ്ണം കിട്ടും. അത്രയും നിർഭാഗ്യം ഉള്ളവർ 🙏🏻🙏🏻🙏🏻

    • @sajaynair4270
      @sajaynair4270 6 месяцев назад +4

      Correct

    • @lifes-good8602
      @lifes-good8602 6 месяцев назад +17

      നമ്മളുടെ സ്നേഹം ആരും മനസ്സിലാക്കില്ല.....

    • @vinithaaneesh5442
      @vinithaaneesh5442 6 месяцев назад +3

      Satyam etrayum vrithiketta nakshatra m vere ella

    • @anilkumaranil586
      @anilkumaranil586 6 месяцев назад +1

      Correct

    • @a1166RAF
      @a1166RAF 6 месяцев назад +2

      💯

  • @bijeshkrishna4780
    @bijeshkrishna4780 6 месяцев назад +36

    ഹോ ഇത്രയും ദുരിതം പിടിച്ച നാൾ വേറെ ഇല്ല 🤕.. അനുഭവിച്ചോണ്ട് ഇരിക്കുവാണ് 😕.. ഒരു നിലക്കും രക്ഷപെടില്ല എന്ന നിലപാട് ആണ്. ജീവിതം തന്നെ മടുത്തു ഇരിക്കാന് 🥴.. അമ്പലത്തിൽ പോയിട്ട് വഴിപാട് നടത്തിയിട്ടുo ഒരു രക്ഷയും ഇല്ല.. ജീവിതം മടുത്തു ഇരിക്കാണ് 😞.. എന്നും ഓരോ പ്രശ്നങ്ങൾ ആണ് 😢

    • @ania8452
      @ania8452 4 месяца назад

      സുഹൃത്തേ,മാങ്ങ യുള്ള മാവിനേ ആളുകൾ കല്ല്എറിയാറുള്ളു.ഏറു കിട്ടാതിരിക്കണംഎങ്കിൽ
      കായ്ക്കാതിരിയ്ക്കുക.
      ഹരേ കൃഷ്ണ....................

    • @hemanthanrr8229
      @hemanthanrr8229 3 месяца назад

      നിങ്ങൾക്ക് ദൈവം തന്ന കഴിവുകൾ, ശക്തികളുടെ ലിസ്റ്റ് എടുക്കുക. അത് കാലത്തു വായിക്കുക..

  • @media55551
    @media55551 6 месяцев назад +32

    ഇത്ര ദുരിതം പിടിച്ച ഒരു നാൾ... സത്യത്തിലും ധർമ്മത്തിലും മുൻ‌തൂക്കം നൽകി പോകുന്ന നാൾ., ആർക്കും മനസ്സിലാകില്ല സ്നേഹം 😢ആർക്കു ഉപകാരം ചെയ്തോ തിരിച്ചു 8ന്റെ പണി 16ആയി തിരിച്ചു കിട്ടും 😔

  • @mitv0076
    @mitv0076 6 месяцев назад +29

    അനിഴം നാളിൽ ജനിച്ചവർക്ക് ഒരു പാട് പ്രത്യേകതയുണ്ട്
    ക്ഷമ വേണം അങ്ങനെ കാത്തിരുന്നാൽ ആഗ്രഹിക്കുന്നത് കിട്ടും
    ആളുകൾ കളിയാക്കും കുറ്റം പറയും എല്ലാം കേട്ട് ഊതി കാച്ചണം പറഞ്ഞവരെ കൊണ്ട് തന്നെ അതിശയം വരുന്ന രീതിയിൽ വളരണം
    എടുത്ത് ചാടി പ്രതികരിക്കരുത് അങ്ങനെ വന്നാൽ നാശം നമുക്കാണ് പ്രശ്നത്തിൽ പെട്ടാൽ ഒരുപാട് വിഷമിക്കുകയും തളർന്ന് പോകുകയും മാസങ്ങളും വർഷങ്ങളും വേണം മുക്തി കിട്ടാൻ
    ചെറിയ അവസരം കിട്ടിയാലും അത് ഉപയോഗിക്കണം
    നമ്മുടെ ആത്മവിശ്വാസമാണ് ആയുധം . കാണുന്നവർക്ക് അമിത ആത്മവിശ്വാസമായി തോന്നും ചെയ്യുന്ന ഓരോ കാര്യവും അടുത്ത ഉയർച്ചയിലേക്കുള്ള ചവിട്ട് പടിയാണ് '
    നമ്മുടെ നാളിൽ ജനിക്കുന്നവർക്ക് ഓരോ സംഭവങ്ങൾ നടന്ന് കൊണ്ടിരിക്കും ഇത് നമുക്ക് പ്രശ്നങ്ങളും ഒരേ സമയം സന്തോഷവും തരും
    ഭദ്രകാളി മാത്രമാണ് നമുക്ക് ആശ്രയം കുറെ ഉണ്ട് പറയാൻ
    Nb ആരേയും വിശ്വസിക്കരുത് ചതി കൂടെ ഉണ്ട്

    • @ambilyn.sn.s5695
      @ambilyn.sn.s5695 6 месяцев назад +2

      Correct

    • @littlespace559
      @littlespace559 5 месяцев назад +4

      സത്യം.. ഞാൻ അനുഭവിച്ചറിഞ്ഞതാണ്... ഓം ഭദ്രകാളി ദേവിയെ നമഃ

    • @VivekKumar-ky5dy
      @VivekKumar-ky5dy 2 месяца назад

      Satyam ❤❤❤

  • @letuslive1912
    @letuslive1912 7 месяцев назад +32

    ഞാൻ അനിഴം ❤🙏
    Agressive ആണ് പറഞ്ഞത് ശരിയാണ്. അന്തസ്സ് അഭിമാനം തുടങ്ങിയത് എല്ലാം അങ്ങ് ഇവിടെ പ്രസ്ഥാവിച്ചത് ശരിയാണ്.👌
    നല്ല ഉപദേശങ്ങൾക്ക് 🙏Thanks

  • @Anamika-l2v
    @Anamika-l2v 6 месяцев назад +12

    എന്റെ നക്ഷത്രം അനിഴം ആണ്.13വയസ് മുതൽ തുടങ്ങിയ ദുരിതം ആണ് സന്തോഷം എന്ന ഒന്ന് ജീവിതത്തിൽ ഇല്ല

  • @prabhakarank3277
    @prabhakarank3277 6 месяцев назад +13

    ഞാനും അനിഴം... 🙏
    പ്രഭാകരൻ തലശ്ശേരി..... 👏👏👏👏👏👏

  • @user-ro8qs6hj8v
    @user-ro8qs6hj8v 6 месяцев назад +7

    എന്റെ പ്രാണന്റെ പാതി അനിഴം,... 🥰🥰

  • @Sarithaabhiramam
    @Sarithaabhiramam 2 месяца назад

    അന്തസ്സും അഭിമാനവും വളരെ പ്രധാനമാണ് എന്നത് സത്യമാണ്. എൻ്റെ സ്വഭാവവുമായി വളരെ സത്യസന്ധമായ ഒരു പാട് കാര്യങ്ങൾ പറഞ്ഞു. ഏപ്രിൽ ഒന്നാം തീയതി വരെ ശനി ആയിരുന്നു എന്ന് തോന്നുന്നു. കേന്ദ്രസർവ്വകലാശാലയിലെ അധ്യാപക ജോലി വകുപ്പധ്യക്ഷൻ്റെ മെൻ്റൽ ടോർച്ചറിംഗ് / ഷൗട്ടിംഗ് എന്നിവയിലൂടെ ഉണ്ടായ മന:പ്രയാസം സഹിക്കാനാകാതെ രാജിവച്ചു. എല്ലാവരേയും സഹായിക്കുമെന്നതും ആഡംമ്പര പ്രിയയല്ല എന്നതും ശരി തന്നെയാണ്.🎉

  • @anizhavasudevan3152
    @anizhavasudevan3152 5 месяцев назад +2

    ഞാൻ അനിഴ, എന്റെ നക്ഷ്ത്രം അനിഴം. എന്റെ കാര്യത്തിൽ എല്ലാം ശരിയാണ്.. Thanks....💚💚💚💚

  • @sunithakg4020
    @sunithakg4020 7 месяцев назад +9

    ❤❤❤❤ സുനിത അനിഴം❤❤❤❤❤

  • @sindua.a4264
    @sindua.a4264 5 месяцев назад +1

    എന്റെ star Anizham ആണ്
    തിരുമേനി പറഞ്ഞത് എല്ലാം 100% correct aanu 🙏🙏🙏
    Thanks🙏

  • @devdev4742
    @devdev4742 2 месяца назад +3

    സംഗതി സത്യമാണ് അതോടൊപ്പം നക്ഷത്രങ്ങളിൽ ഏറ്റവും സത്യസന്ധർ അനിഴ ക്കാരാണ് ബാക്കി 26 ഉം അനിഴത്തിന് പുറകിലാണ് സ്ഥാനം നരേന്ദ്ര മോദി - സർദാർ വല്ലഭായ് പട്ടേൽ - APJ അബ്ദുൾ കലാം - വി എസ് അച്യുതാനന്ദൻ - ഉമ്മൻ ചാണ്ടി തുടങ്ങിയവരെല്ലാം അനിഴമാണ് 🙏

  • @anoopsv9748
    @anoopsv9748 2 месяца назад +1

    ജീവിതം പിടിച്ചു എടുക്കാൻ ഉള്ള പോരാട്ടത്തിൽ ഞാനും മോനും അനിഴം
    👍🏻

  • @ITSMEMINI
    @ITSMEMINI 6 месяцев назад +1

    അനിഴം ആണ് ഞാൻ... ഏകദേശം 90 % correct ആണ്... എന്റെ youtube ചാനൽ ഈ വർഷം എങ്കിലും monitize ആവുമോ ?? 🙏🙏🙏ശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച പോകാറുണ്ട്.. പുഷ്പാഞ്ജലി കഴിച്ചാലും മതിയോ sir?

  • @sunitharenju1073
    @sunitharenju1073 5 месяцев назад +3

    സുനിത അനിഴം 🙏🏻🙏🏻🙏🏻

  • @omanaj4778
    @omanaj4778 6 месяцев назад +3

    എന്റെ മകന്റെ നക്ഷത്രം അനിഴം ആണ് സാർ. ഈ വരുന്ന ഇടവം 29ന് 40വയസാകും ജീവിതം സുഖകരമല്ല മകനെ ഓർത്തു ദുഖിക്കുന്ന അമ്മ

  • @ammu4171
    @ammu4171 6 месяцев назад +4

    Anizham .. manassannu ellam... Manassinte strengthnu anusarich ellam nannayi nadakkum.. but manassu control cheyan ariyanam..

    • @VivekKumar-ky5dy
      @VivekKumar-ky5dy 2 месяца назад

      Athanu enteyum prashnam..manasine control cheyyan patunilla..1 ru karyam vendannu veche 1ru padu sramikkum.2 day kazhinje athu thanne cheyyum😊😊

  • @jayamol3724
    @jayamol3724 7 месяцев назад +7

    ജയ അനിഴം ♥️♥️

  • @sobhagopakumar999
    @sobhagopakumar999 5 месяцев назад +1

    Njanum anizham kashtapettal munnottu pokam enne kariyathil njan vivaham vare nallapole jeevichu pinne kurachu varsham kashtapettu veedu vechu makkale padippichu valya dhozhamulla nakshathra malla ennalum chila vishamam untu janichathu muthal ennuvare vasthrathinum aharathinum daivam muttu varuthiyittilla athu thanne mahabhagyam

  • @user-ym1dv3ee4r
    @user-ym1dv3ee4r 7 месяцев назад +7

    Sreeja anizham❤

  • @user-fi7il8nc5i
    @user-fi7il8nc5i 6 месяцев назад +3

    ARUNIMA Anizham iam happy 😊

  • @vrindav8478
    @vrindav8478 7 месяцев назад +4

    നമിത അനിഴം 🙏🏻

  • @mohantk7245
    @mohantk7245 5 месяцев назад +3

    Anizham good star,wait and see.Iamalso anizham ,Now ok.

  • @aryaashok2367
    @aryaashok2367 6 месяцев назад +4

    എല്ലാം ശരി ആണ്..

  • @vanajasanu3178
    @vanajasanu3178 7 месяцев назад +4

    My daughter Minu K Sanu, Anizham , 29.09.1985. 2.14 P M

  • @lalithammasuresh659
    @lalithammasuresh659 5 месяцев назад

    Njan Anisham nashatram aa thirumeni pravachichathe nte kariyathil Sheri aane chathium vanchanaum orupadu kittitunde enkilum nke oru doshavum pattitilla nkuttu paniynavane daivam thirichu koduthitunde 8 te pani ❤

  • @SujaKrishna
    @SujaKrishna 6 месяцев назад +1

    എന്നെപ്പറ്റി പറഞ്ഞാൽ ഈ പറഞ്ഞതെല്ലാം വളരെ സത്യം

  • @user-te6um4wn3b
    @user-te6um4wn3b 7 месяцев назад +4

    Ranju Anizham❤

  • @user-zo6sr7bg2z
    @user-zo6sr7bg2z 7 месяцев назад +4

    Thanks

  • @santhoshkrishna1506
    @santhoshkrishna1506 5 месяцев назад +1

    സന്തോഷ്‌ അനിഴം

  • @sreejithsreeji7717
    @sreejithsreeji7717 7 месяцев назад +3

    ശ്രീജിത്ത്‌ അനിഴം 🙏

  • @user-ml6he1pb3y
    @user-ml6he1pb3y 7 месяцев назад +3

    Prasanna Anizham❤🙏🌹

  • @renukap4605
    @renukap4605 7 месяцев назад +3

    Gopika. Anizham ❤🙏

  • @achuhadhu1234
    @achuhadhu1234 6 месяцев назад +2

    Rameesa❤️

  • @padmasundaranmp9423
    @padmasundaranmp9423 7 месяцев назад +2

    Thanks Sir

  • @premnathjyothindranath98
    @premnathjyothindranath98 7 месяцев назад +3

    🙏☔🌞🪔Sree Mahagurugyo Namaha 🙏🌙🪔☔🙏

  • @User-e-q2e
    @User-e-q2e 6 месяцев назад +1

    I am anizham .sir paranjathu ellam sheri🙏🙏

  • @ania8452
    @ania8452 7 месяцев назад +1

    വളരെ നല്ല വിശകലനം.വളരെ സതൃഠ.

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 7 месяцев назад +3

    സിലിയാമമ അനിഴം കാൻസർ അസുഖം റേഡിയേഷൻ കഴിഞ്ഞു ഇനി RCC ൽ വീണ്ടും റേഡിയേഷൻ എടുക്കാൻ പേകുവാ പർധികണം

  • @manojms2374
    @manojms2374 7 месяцев назад +4

    മനോജ്‌ അനിഴം 🙏

  • @deepakradhakrishnan1026
    @deepakradhakrishnan1026 7 месяцев назад +6

    Preseetha anizham

  • @ushapillai5962
    @ushapillai5962 6 месяцев назад +1

    എല്ലാം സത്യം

  • @user-bo5wp4sg8f
    @user-bo5wp4sg8f Месяц назад

    Ahan anizhamanu 40 varzhamayi ukyil worku cheyunu jhanghalude jivitham adipoliyanu

  • @RekhaNair-bo1wv
    @RekhaNair-bo1wv 6 месяцев назад +1

    Nan anizham ❤

  • @SujalacSuja
    @SujalacSuja 6 месяцев назад +1

    ഞാനും അനിഴം 🌹

  • @user-ey4yo2tb8r
    @user-ey4yo2tb8r 7 месяцев назад +1

    മോഹൻ അനിഴം

  • @athulyathara
    @athulyathara 6 месяцев назад +2

    Athulya അനിഴം
    Amrutha അനിഴം
    Njagal twins ahnuu

  • @MrsBiju-qq6de
    @MrsBiju-qq6de 7 месяцев назад +2

    Jayaanizham

  • @ranjinismenon5177
    @ranjinismenon5177 7 месяцев назад +5

    രഞ്ജിനി S മേനോൻ അനിഴം

  • @prakashanchonambath3903
    @prakashanchonambath3903 7 месяцев назад +2

    കെ പ്രകാശൻ . 3.10.1961. ശക്തയ ഉപാസകൻ. പ്രാർത്ഥനയിൽ ഉൾപ്പത്തു ക.

  • @vasanthiradhakrishnan5239
    @vasanthiradhakrishnan5239 7 месяцев назад +3

    Vasanthi anizham 🎉🎉🎉

  • @kishanunnikishan4462
    @kishanunnikishan4462 7 месяцев назад +4

    ഞാൻ അനിഴം❤ ശൈലജ

  • @LizyKunjumol
    @LizyKunjumol 5 месяцев назад +1

    Ee nashathrathil iniyengilum arum janikalle.mathiyaii.

  • @UshaKumari-tc7ve
    @UshaKumari-tc7ve 7 месяцев назад +2

    Ushakumari anizham

  • @NishaShaji-z8z
    @NishaShaji-z8z Месяц назад

  • @ushasree7895
    @ushasree7895 5 месяцев назад +1

    ഭാഗ്യം കെട്ട നക്ഷത്രം, അനുഭവം അതാണ്.

  • @johnsonmm4459
    @johnsonmm4459 7 месяцев назад +3

    ❤🌹🌹🌹

  • @surendrannk274
    @surendrannk274 6 месяцев назад +1

    Suraj Anizham 🙏

  • @RajeshRajiRaji-dc8pn
    @RajeshRajiRaji-dc8pn 6 месяцев назад +1

    Rajesh Anizham

  • @janardhananpandarathil6124
    @janardhananpandarathil6124 6 месяцев назад +1

    ❤❤Geetha Anizam ❤❤❤❤❤❤❤❤

  • @Anila-zc5nt
    @Anila-zc5nt 4 месяца назад

    എന്റെ പൊന്നോ വല്ലാത്ത ഒരു നാൾ തന്നെ ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു

  • @ushapreman9036
    @ushapreman9036 5 месяцев назад +1

    ഞാനും അനിഴം ആണ് ഇത്രയും ദുരിതം പിടിച്ചു ഒരു നക്ഷത്രം ഇല്ല അനുഭവം ആണ്

  • @akhilthakuduakhilthakudu6574
    @akhilthakuduakhilthakudu6574 7 месяцев назад +3

    🙏❤

  • @harikumarvputhiyedath2285
    @harikumarvputhiyedath2285 5 месяцев назад +3

    ഒരു പുരോഗതിയും ജീവിതത്തിൽ മരണം വരെ കിട്ടാത്ത നാൾ .അനിഴം...എന്തോ നമ്മുടെ പ്രധാന മന്ത്രി മാത്രം..ഈ നാളിൽ ജനിച്ചിട്ട്.ലോകം അംഗീകരിക്കുന്ന സർവ്വ ശ്രേഷ്ഠൻ ആയി .ആദരിക്കുന്നു.... അത് പോലെ തന്നെ ശത്രുക്കളുടെ ഒരു പട തന്നെ അദ്ദേഹത്തിന് ഏത്രിരായി ഉണ്ട്....100...ല്.99/ശത മാനം അനിഴം കാർ .ഒരു പുരോഗതിയും ഇല്ലാത്തവരെ ആണ്..ദൈവത്തിനു എന്തോ ഒരു. പ്രതികാര ബുദ്ധി .ഉണ്ട് ഇവരോട് എന്ന് തോന്നി പോകുന്നു..കാരണം ഇവർ തികഞ്ഞ ഈശ്വര വിശ്വാസികളും..ആണ് അതിനു അനുസരിച്ച ഒരു ദൈവ കൃപ ഇവർക്ക് കിട്ടുന്നുണ്ടോ ..എന്ന് സംശയം ആണ്..

    • @sivarambabukumar
      @sivarambabukumar  5 месяцев назад

      ഒരു നക്ഷത്രവും മോശമല്ല. അനിഴം പ്രത്യേകിച്ചും. നമ്മുടെ ജനന സമയം വച്ച് പരിശോധിക്കണം. നിങ്ങളുടെ അടുത്തുള്ള ഒരു ജ്യോതിയെ കാണുക. God Bless

  • @vasanthyrajendra5954
    @vasanthyrajendra5954 6 месяцев назад +1

    All correct

  • @PDBIJU
    @PDBIJU 7 месяцев назад +2

    ഞാൻ അനിഴം ❤

  • @maheeranics6280
    @maheeranics6280 7 месяцев назад +2

    Njanum Anizham

  • @kannurtheyyam3531
    @kannurtheyyam3531 6 месяцев назад +1

    ഞാൻ അനിഴം 🙏🙏🙏

  • @anushaiju483
    @anushaiju483 7 месяцев назад +1

    Anu anizham

  • @sudheeshvt1002
    @sudheeshvt1002 6 месяцев назад +1

    Anizham ❤

  • @user-wr7fs5lm9c
    @user-wr7fs5lm9c 6 месяцев назад

    Jessy .. anizham ❤❤

  • @Sai-murali
    @Sai-murali 7 месяцев назад +3

    ❤ adjustmentee ullu

  • @sekharpalat4616
    @sekharpalat4616 7 месяцев назад +2

    ശേഖർ അനിഴം

  • @nivedyagauri394
    @nivedyagauri394 7 месяцев назад +2

    Nivedya anizham

  • @a.s.m.arelaxing523
    @a.s.m.arelaxing523 7 месяцев назад +3

    അനീസ 😭അനിഴം

  • @imeldajoseph7191
    @imeldajoseph7191 6 месяцев назад +1

    🙏

  • @anandhuas7019
    @anandhuas7019 6 месяцев назад +1

    അനിഴം രജനി 🎉

  • @sindhukunjumon8060
    @sindhukunjumon8060 7 месяцев назад +3

    ചെറിയൊരു Micഉപയോഗിച്ചു പറയുകയാണെങ്കിൽ ക്ലിയർ ആയി കേൾക്കാമായിരുന്നു

    • @sivarambabukumar
      @sivarambabukumar  6 месяцев назад

      Thank You for the comment. will correct it

  • @sreejaradhakrishnan3129
    @sreejaradhakrishnan3129 6 месяцев назад +1

    ശ്രീജ അനിഴം

  • @sunitharenju1073
    @sunitharenju1073 5 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Adthyan-f3r
    @Adthyan-f3r 17 дней назад

    ശാലിനി. അനിഴം

  • @dhanya-qr7dy
    @dhanya-qr7dy 2 месяца назад

    നല്ലൊരു ബാല്യം ഒഴിച്ചാൽ എന്നും വേദനകൾ മാത്രം...പ്രിയപ്പെട്ടവർ എന്ന് കരുതി സഹായിച്ചവർ ഒന്നും സാമ്പത്തികമായി ഒരു ബുദ്ധിമുട്ട് വന്നപ്പോ ആരുമില്ല... കുഞ്ഞുങ്ങളെ ഓർത്ത്.....ഈ പ്രതിസന്ധിഘട്ടത്തിൽ ഭർത്താവിന് ആത്മധൈര്യം കൊടുത്ത് ഇങ്ങനെ പോകുന്നു..yethra nalatheku yennariyilla.. Property vilkkan sadhikkunnilla.
    മകീര്യം 6.5.1981 Wednesday night 8 pm husnte ഇപ്പോഴത്തെ time പറയാമോ സർ.. 😔🙏

  • @Aishwarya-fm5uw
    @Aishwarya-fm5uw 7 месяцев назад +2

    Aishwarya - anizham

  • @sinijothish2865
    @sinijothish2865 7 месяцев назад +2

    Makam Nakshatram athinte Lal kithab paranjillalo
    Sir video idumbol ath ellam kanaru ind 🙏

    • @sivarambabukumar
      @sivarambabukumar  7 месяцев назад

      will send seperately. contact me directly. 9847187116.. whats up me

  • @Lachoooos
    @Lachoooos 7 месяцев назад +1

    അനുഷ അനിഴം ❤❤❤

  • @savithadeepu3404
    @savithadeepu3404 7 месяцев назад +2

    Savitha അനിഴം

  • @lissyjacob7882
    @lissyjacob7882 7 месяцев назад +1

    🙏🏼

  • @santhisagar6443
    @santhisagar6443 7 месяцев назад

    🙏🏻

  • @SANARAI07
    @SANARAI07 7 месяцев назад +2

    Raichal - അനിഴം

  • @VinodKumar-on6fz
    @VinodKumar-on6fz 6 месяцев назад +1

    👍👍👍

  • @user-qh5xm3kz9r
    @user-qh5xm3kz9r 7 месяцев назад +1

    Jeena anizham

  • @smithaunni4087
    @smithaunni4087 7 месяцев назад +1

    Smitha
    Anizham

  • @user-ci3cb4xu5o
    @user-ci3cb4xu5o 7 месяцев назад +4

    രാജേഷ് അനിഴം 🙏🌹

  • @priyapraveena9155
    @priyapraveena9155 6 месяцев назад

    Priya ..Anizham .......

  • @user-uj3od6tp4m
    @user-uj3od6tp4m 5 месяцев назад

    🎉🎉🎉🎉❤❤❤❤

  • @preethymadan248
    @preethymadan248 7 месяцев назад +2

    Preetha anizham

  • @dilinkumar426
    @dilinkumar426 4 месяца назад

    ഒരു ഗതിയും പരഗതിയും കിട്ടാത്ത നാൾ 😢😢😢

  • @aiswaryarajesh1754
    @aiswaryarajesh1754 Месяц назад

    Aiswaraya ;Anizham

  • @minijagathi5348
    @minijagathi5348 7 месяцев назад +1

    Mini anizham