ന്യൂനപക്ഷേ വോട്ടുകളും ഇക്കുറി BJP പെട്ടിയിലേക്ക് | Lok Sabha election 2024 | Voters' Choice | EP 38

Поделиться
HTML-код
  • Опубликовано: 17 апр 2024
  • Voters' Choice | EP 42 : • മോദിയുടേത് ഇന്ത്യയ്ക്ക...
    Voters' Choice | EP 41 : • മോദിക്ക് പിണറായി കരുത്...
    Voters' Choice | EP 40 : • കേരളത്തെ കൈവിടാതെ BJP,...
    Voters' Choice | EP 39 : • മോദി പ്രഭാവത്തിന് മുന്...
    Voters' Choice | EP 38 : • ന്യൂനപക്ഷ വോട്ടുകളും ഇ...
    Voters' Choice | EP 37 : • വികസനം ചർച്ചയാക്കി മോദ...
    Voters' Choice | EP 36 : • മോദി പ്രഭാവം കേരളത്തില...
    Voters' Choice | EP 35 : • BJP യുടെ ജയം തടയാന് CP...
    Voters' Choice | EP 34 : • വടകരയില്‍ ഷൈലജയും ഷാഫി...
    Voters' Choice | EP 33 : • ആലപ്പുഴയില്‍ ശോഭയുടെ വ...
    Voters' Choice | EP 32 : • പത്തനംതിട്ടയില്‍ സാമുദ...
    Voters' Choice | EP 31 : • ഇക്കുറി തൃശൂര്‍ അങ്ങെട...
    Voters' Choice | EP 30 : • കോട്ടയത്ത് പോര് കടുപ്പ...
    Voters' Choice | EP 29 : • ആറ്റിങ്ങലിൽ ഇപ്പോൾ ജോയ...
    Voters' Choice | EP 28 : • കൊല്ലം ആരെ അയക്കും ഡൽഹ...
    Voters' Choice | EP 27 : • തിരുവനന്തപുരത്ത് BJP ക...
    Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
    Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
    Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
    Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
    Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
    Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
    മണ്ഡലങ്ങളിലൂടെ :
    Thiruvananthapuram
    Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
    Kollam
    Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
    Pathanamthitta
    Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
    Kottayam
    Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
    Idukki
    Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
    Kozhikode
    Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
    Malappuram
    Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
    Ponnani
    Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
    Alathur
    Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
    Wayanad
    Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
    Palakkad
    Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
    Chalakudy
    Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
    Kozhikode
    Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
    Mavelikkara
    Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
    Kasaragod
    Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
    Attingal
    Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
    Kannur
    Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
    Alappuzha
    Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
    Thrissur
    Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
    Ernakulam
    Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
    For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #loksabhaelection2024 #voterschoice #advocatejayashankar
  • РазвлеченияРазвлечения

Комментарии • 329

  • @POCHINKISUMESH
    @POCHINKISUMESH Месяц назад +24

    *തൃശ്ശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കേണ്ടത് നമ്മൾ ക്രിസ്ത്യാനികളുടെ ചുമതല* 💪🏼 *ഞാൻ ഒരു ക്രിസംഘി ആയതിൽ അഭിമാനിക്കുന്നു...* *ന്യൂനപക്ഷങ്ങളിൽ ഒന്നായ നമ്മളെ ആർക്കും വേണ്ടാ...* *ക്രിസ്ത്യാനി ഉണരൂ...* ✅

  • @bestofluck779
    @bestofluck779 2 месяца назад +121

    ഞാൻ chritsian aanu ഞാൻ bjp ku vote ചെയ്യുള്ളു.

    • @andrewsdc
      @andrewsdc 2 месяца назад +3

      മനുഷ്യനും അല്ല ഇന്ത്യനും അല്ല.. അപ്പൊ കുഴപ്പമില്ല

    • @Sector_07
      @Sector_07 2 месяца назад +6

      I'm too going to vote for bjp.

    • @vinodkbalaji
      @vinodkbalaji Месяц назад +3

      ചിന്തിക്കാന്‍ പറ്റുന്ന "മനുഷ്യന്‍" ആയതു കൊണ്ട് ... I'll stop voting for LDF and vote for bjp & be a part of a developed India.

    • @jinojoseph7
      @jinojoseph7 Месяц назад +2

      ഞാനും

    • @kurianjoseph6402
      @kurianjoseph6402 Месяц назад +2

      ​@@andrewsdcjihadhiyanu

  • @rejithkumar8193
    @rejithkumar8193 2 месяца назад +135

    അരിയും പൂവും കുന്തിരിക്കവും വാങ്ങി വയ്ക്കുക, നിങ്ങളുടെ കാലൻ വരുന്നുണ്ട് എന്നൊക്കെ പറയുമ്പോൾ ഹൈന്ദവ+ക്രിസ്ത്യൻ ബിജെപി ആകും നമുക്കും ജീവിക്കണം 😊❤😊 ❤

    • @sebyvarghese2903
      @sebyvarghese2903 2 месяца назад

      താൻ ഇന്നലെ വാർത്തകണ്ടില്ലേ. തെലുങ്കനായിൽ കാവി വിളയാട്ടം. ഈ സന്ഘികളെ സപ്പോർട്ട് ചെയ്യുന്ന അച്ഛന്മാർക്ക് സമാധാനം ആയിക്കാണും. കാസ എവിടെ പോയി.

    • @TheBlackbird600
      @TheBlackbird600 Месяц назад +3

      100%

    • @siyad2967
      @siyad2967 Месяц назад

      00ppy😂😂

    • @georgejoseph5719
      @georgejoseph5719 Месяц назад +3

      Kerala Result : Congress - 15, BJP- 5, CPM/CPI - ⭕

    • @christophersambab7940
      @christophersambab7940 Месяц назад

      ബിജെപി 8​@@georgejoseph5719

  • @salessales6287
    @salessales6287 2 месяца назад +142

    സത്യമാണ്.
    എന്റെ പള്ളിയിൽ പലരും അനിൽ ആന്റണിക്കാണ് വോട്ട് ചെയ്യുന്നത്.
    പുറത്തു പാർട്ടിക്കാർ ചോദിക്കുമ്പോൾ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒക്കെയാണ്.
    പക്ഷേ അവർ ബൂത്തിൽ മറിച്ചു കുത്തും.

    • @vishnudas1793
      @vishnudas1793 2 месяца назад +19

      അതാണ് ബുദ്ധി

    • @sunilnambiar007
      @sunilnambiar007 2 месяца назад +3

      he will be go behind nota

    • @sebyvarghese2903
      @sebyvarghese2903 2 месяца назад +6

      അവനു വോട്ട് ചെയ്യുന്ന ആളുകളുടെ മനോനില എന്നതാണ് ഇന്ന് പരിശോധിക്കണം.

    • @baijurajc9538
      @baijurajc9538 2 месяца назад +14

      @@sebyvarghese2903 UDF num LDF num വോട്ട് ചെയ്യുന്ന ആളുകളുടെ മനോനില ......... Rahul yenthanuu ......മനോനില പരിശോധിക്കണം yena abiprayam illee...

    • @IndianaJones-ek6pg
      @IndianaJones-ek6pg 2 месяца назад +2

      Christani muslims eppozhum chindikkunathum pravarthikkunnathum avarude mathathinnu gunam undonnu nokkiyanu. Athukond avar orikkalum bjp k vote cheyyilla . Being a Christian im 100 percent sure😂

  • @physcho....c
    @physcho....c 2 месяца назад +143

    ഞാൻ ക്രിസ്ത്യാനി ആണ്...... ഇത്തവണ..... NDA ക്ക്‌ ഒപ്പം

    • @musthafats5873
      @musthafats5873 Месяц назад

      എന്ന് ഫേക്ക് സംഘി...

    • @SatanFromFarEast
      @SatanFromFarEast Месяц назад +5

      കൃസ്ത്യാനികൾ രണ്ടു മണ്ഡലത്തിൽ nda ക്ക് കൂടെ നിൽക്കണം. തൃശൂർ, തിരുവനന്തപുരം. ഒരു അവസരം ബിജെപിക്ക് . just as a test. എന്ത് തേങ്ങാ അവർ കാണിക്കും എന്നറിയാൻ ഒരു ആകാംക്ഷ… ബാക്കി മണ്ഡലങ്ങൾ എൽഡിഎഫ് and യുഡിഎഫ്. എന്നത്തേയും പോലെ

    • @siyad2967
      @siyad2967 Месяц назад

      00ppy😂

    • @siyad2967
      @siyad2967 Месяц назад

      ​@Satan😂FromFarEast

    • @SatanFromFarEast
      @SatanFromFarEast Месяц назад +4

      @@siyad2967 നീയെന്താ ഒന്നും പറയാതെ അക്ഷരവിദ്യാഭ്യാസം ഇല്ലാത്ത ആളെപ്പോലെ പിച്ചും പേയും എഴുതി ഇരുന്ന് കിളിക്കുന്നത്?

  • @krishnaunni3413
    @krishnaunni3413 2 месяца назад +91

    മുസ്ലിം ഭരണം ഏതെങ്കിലും കാലത്ത് ഭാരതത്തിൽ വരാൻ ഇടയായാൽ (ഇടയാവാതിരിക്കട്ടെ ) അന്ന് തീരും ഇവരുടെയൊക്കെ ഈ പ്രീണനവും എന്തും പറയാനുള്ള സ്വാതന്ത്ര്യവും. അപ്പൊ മനസ്സിലാവും മോദിയുടെ വില എന്തായിരുന്നുവെന്നു.

    • @Chillbaba-1990
      @Chillbaba-1990 2 месяца назад +7

      Army airforce, Navy chief and PM musli aayal theernu

    • @adukkala3898
      @adukkala3898 2 месяца назад +3

      Sathyam anu Muslims il manushyar ayit..rajyathinu vendi chindikkunnavar und...pakshe....main streamil....avar vannal...matham adich elpikkum..Dubai pole...oru rajyam alla avark vendath...afgan siriya pole ulla oru rajyam anu avanmark vendath.....nalla Muslims und....nammal padikkunna samayam nammalda koode enth nalla piller anu...pakshe epalao avarokke😢😢😢

    • @sahadevanpillaiap1717
      @sahadevanpillaiap1717 2 месяца назад +2

      മുളിങ്ങൾ

    • @Sector_07
      @Sector_07 2 месяца назад

      ​@Chillbaba-1990 just look at pakistan.

    • @SaleemSaleem-nf2us
      @SaleemSaleem-nf2us 2 месяца назад

      700. Handerd Yers. Muslim goverment India. But you Saife. 😂😂😂😂

  • @tkuttysamuel
    @tkuttysamuel Месяц назад +7

    താലിബാനിസവും ,ഭീകരവാദവും തുലയട്ടെ . സപ്പോർട്ട് NDA

  • @sivaramankumaran7289
    @sivaramankumaran7289 2 месяца назад +106

    എൻ്റെ വക്കിലെ മുസ്ലിം രാജ്യം ആക്കാൻ ശ്രമിക്കുന്ന ആൾക്കാരാണ് മുസ്ലീം അവർക്ക് അതു മാത്രമാണ് ഉദ്ദേശം അവർക്കു അഫ്ഗാനിസ്ഥാനാക്കാണ് പിന്നെ ഹിന്ദു സ്വാഹ

    • @user-ii4rf9gj9e
      @user-ii4rf9gj9e 2 месяца назад +2

      Allavarum aganannu vijarikkaruthu

    • @jamespathiyil8765
      @jamespathiyil8765 2 месяца назад

      ഓഹ് പിന്നെ.. എല്ലാ മുസ്ലിങ്ങളും രാവിലെ എഴുന്നേറ്റ് മുസ്ലിം രാജ്യം ആക്കാൻ നോക്കുവല്ലേ 😄 അതും 23% മാത്രമുള്ള മുസ്ലിങ്ങൾ . നടക്കുന്ന കാര്യം പറഞ്ഞ് പേടിപ്പിക്ക് ഹിന്ദുക്കളെ

    • @SatanFromFarEast
      @SatanFromFarEast Месяц назад

      @@user-ii4rf9gj9eഎല്ലാരും അങ്ങനെ ആണ്.

    • @bhargaviamma7273
      @bhargaviamma7273 Месяц назад +1

      പിശാച് എന്നും ഈശ്വരനോടും..
      രാത്രി എന്നും പ്രകാശത്തോടും..
      മല്ലിടുന്നത് ലോകത്തിൽ ചര്യയാണ്.....
      പക്ഷെ....
      ഭാ= പ്രകാശം +
      രതം = രമിക്കൽ
      =പ്രകാശത്തിൽ എന്നും രമിക്കുന്ന ഇടം ആകയാൽ ഇരുട്ടിലെ ദുഷ്ടവർഗ്ഗം ഈ പ്രദേശത്ത് (ഭാരതത്തിൽ) അമ്പേ തോറ്റു തുന്നം പാടും .....
      പിന്നെ ഇവറ്റകളെ കാണാൻ ഭാരതം ഒഴികെയുള്ള ഇടങ്ങളിൽ തേടേണ്ടിയും വരും....
      പ്രകാശത്തിൽ ഇരുട്ട് തനിയെ അപ്രത്യക്ഷമാവുമല്ലേ .....😔😴🤠🚩👍

    • @jamespathiyil8765
      @jamespathiyil8765 Месяц назад

      @@SatanFromFarEast അതങ്ങ് ശാഖയിൽ പഠിപ്പിക്കുന്നതാണ് . എല്ലാ മുസ്ലിംസും ഇന്ത്യ അഫ്ഘാനിസ്ഥാക്കാൻ നോക്കുവാണെന്ന് .

  • @RMN224
    @RMN224 2 месяца назад +36

    കേന്ദ്രം എന്തായാലും BJP തന്നെ ഭരിക്കും അപ്പോ പിന്നെ പ്രതിപക്ഷത്തിരിക്കാൻ വേണ്ടി മാത്രം എന്തിനാണ് കേരളത്തിൽ നിന്നും ഒരു പ്രയോജനവും ഇല്ലാതെ കുറച്ച് മരപ്പാഴ് MP മാർ 🤔,പിന്നെ ഇടത് വലത് മുന്നണികൾക്ക് എന്തിന് വോട്ട് ചെയ്യണം,അതിനാൽ എല്ലാവരും ഇനിയും മുതൽ BJP ക്ക് തന്നെ വോട്ട് ചെയ്യുക . രാഷ്ട്രീയത്തിനല്ല വോട്ട് ചെയ്യേണ്ടത്, രാഷ്ട്രത്തിനാണ് വോട്ട് ചെയ്യേണ്ടത് . BJP യേ ജയിപ്പിച്ചില്ലെങ്കിൽ തോൽക്കുന്നത് BJP അല്ല, ജനങ്ങൾ തന്നെ ആണ് .
    വികസന വാക്ദാനങ്ങൾ മാത്രം നൽകുകയും അത് കേട്ടുകൊണ്ടിരിക്കുന്ന കാലത്തു നിന്ന് വികസനം കണ്ടുകൊണ്ടിരിക്കുന്ന കാലത്തിലേക്ക് എത്തിച്ചത് BJP ആണ്. 2014 ന് മുൻപ് വാഗ്ദാനങ്ങൾ മാത്രം നൽകുകയും അത് ജനങ്ങൾ കേൾക്കുക മാത്രം ചെയ്യുക എന്ന സ്ഥിതി ആയിരുന്നു ഉണ്ടായിരുന്നത്, ചെയ്യുകയില്ലായിരുന്നു . ഇന്നതല്ല സ്ഥിതി, അല്ലെങ്കിൽ ആ സ്ഥിതി BJP മാറ്റി, വികസനം വേണോ, വികസനം വരണോ, എന്നാൽ BJP വേണം BJP ഇനിയും വരണം, വരേണ്ടത് അനിവാര്യം തന്നെ ആണ് .
    2014 ന് മുൻപും ശേഷവും ഭാരതം മുഴുവൻ ഉള്ള വികസനം കംമ്പയർ ചെയ്യുന്നവർ ആ മാറ്റം മനസ്സിലാകുന്നവർ BJP ക്ക് വോട്ട് ചെയ്യുക തന്നെ ചെയ്യും . രാഷ്ട്രത്തെ മറന്ന് അന്ധമായ രാഷ്ട്രീയം നോക്കുന്നവർ വീണ്ടും വിഡ്ഢികളായിക്കൊണ്ടും ഇരിക്കും, അത്ര തന്നെ . അതിനാൽ കേരളത്തിലേ ജനങ്ങൾ ഭാരതത്തിന്റെ വികസനത്തിന്‌ വേണ്ടി ഇനിയെങ്കിലും കുറച്ചു വിവേകത്തോട് കൂടി ചിന്തിച്ചു BJP ക്ക് തന്നെ വോട്ട് ചെയ്യേണമെന്ന് അഭ്യർത്ഥിക്കുന്നു .
    കമ്മ്യൂണിസ്റ്റ്‌ പാർട്ടി മത്സരിക്കുന്നത് പാർട്ടി ചിഹ്നം നിലനിർത്താൻ വേണ്ടി മാത്രം ,കോൺഗ്രസ്‌ മത്സരിക്കുന്നത് ഔദ്യോഗിക പ്രതിപക്ഷം എങ്കിലും ആകാൻ വേണ്ടി , BJP മത്സരിക്കുന്നത് ജയിച്ചു കേന്ദ്രമന്ത്രി ആയി ഭാരതത്തിന്റെ വികസനത്തിന്, ഇതിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് ഏത് വേണമെന്ന് വിവേകത്തോട് കൂടി ജനങ്ങൾ തീരുമാനിക്കുക .
    വികസന നായകൻ🚩🚩🚩🚩
    ലോക നേതാവ്🚩🚩🚩🚩
    ചങ്കുറ്റമുള്ള ഭാരതീയ പ്രധാനമന്ത്രി🚩🚩🚩🚩
    നവയുഗ ഭാരതത്തിന്റെ ശില്പി🚩🚩🚩🚩
    Patriotic Bharat Leader,The one & only Our Modiji🫡🚩🚩🚩🚩
    മോദിജിയുടെ കരങ്ങൾക്ക് ശക്തി പകർന്ന് കൊണ്ട് എല്ലാ മേഘലകളിലും ഭാരതത്തിന്റെ ഉന്നമനത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന BJP യിലെ എല്ലാ മന്ത്രിമാർക്കും എന്റെ അഭിനന്ദനങ്ങൾ, hats off, Big Salute🫡🚩🇮🇳🚩
    ഭാരത് മാതാ കീ ജയ്🚩🇮🇳🚩🇮🇳🚩🇮🇳🚩🇮🇳🚩
    എന്റെ പ്രധാനമന്ത്രി എന്റെ രാഷ്ട്രത്തിന്റ അഭിമാനം🚩🚩🚩🚩
    എന്റെ രാഷ്ട്രം🚩🚩🚩🚩എന്റെ ഭാരതം🚩🇮🇳🚩🇮🇳🚩🇮🇳🚩🇮🇳🚩എന്റെ അഭിമാനം🫡🙏🏻 .
    🚩🪷🇮🇳Vote For BJP🇮🇳🪷🚩, Vote For Modiji🚩🪷🇮🇳🚩🪷🇮🇳🚩🪷🇮🇳🚩🪷🇮🇳🚩For Incorrupt Consistent Diaphanous Sustainable Futuristic Visionary Infrastructure & Other various Development of Bharath🚩🇮🇳🚩🇮🇳🚩🇮🇳🚩🇮🇳🚩
    🚩🪷🇮🇳🪷🚩ഇത് മോദിജിയുടെ ഗ്യാരെന്റി🚩🪷🇮🇳🪷🚩 .

    • @ushanayar7158
      @ushanayar7158 Месяц назад +1

      201%താങ്കളുടേത്‌ correct🙏🏻

  • @morningglory8704
    @morningglory8704 2 месяца назад +64

    ഇവിടുത്തെ മന്ദ ബുദ്ധികൾ ഹിന്ദുക്കൾ പൊന്നാനിയിൽ പോയി ചെത്തുമ്പോൾ മനസ്സിലാക്കും പെണ്ണുങ്ങൾ ചാക്കിൽ കയറാൻ റെഡി

    • @SK-nh9xf
      @SK-nh9xf Месяц назад

      മുറിച്ച താണെങ്കിൽ കഴുകൻട ന്നാണ് പെണ്ണുങ്ങളുടെ വിചാരം. കൊ 👌തം പൊ ളിയുമ്പോ പഠിക്കും

  • @BijuAkshra
    @BijuAkshra 2 месяца назад +38

    സിപിഐയുടെ ജയശങ്കർ വരെ നിഷ്പക്ഷമായി നിലപാടുകൾ വ്യക്തമാക്കുന്നു 😀എനിക്കുള്ള അഭിപ്രായം രേഖപ്പെടുത്താം. യുഡിഎഫ് 10 എൽഡിഎഫ് തരി 6.. 😀ബിജെപി നാല്... മലയോളികൾ നന്നാവരുത്... 🙏😀 20 സീറ്റും ബിജെപി ജയിപ്പിക്കേണ്ടതാണ്... അതിന് ജയശങ്കറിനെ പോലുള്ളവരെ ചാവണം.. 😀🙏ആയുർദിക്കും കൂടുതലുള്ളതാണ് കേരളത്തിൽ. 70 വയസ്സിന്കളിലുള്ളവർക്ക് എല്ലാം ഫ്രീ ചികിത്സാ സഹായം..നരേന്ദ്രമോഡി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്... 🙏

    • @user-hv3eb1gc7w
      @user-hv3eb1gc7w 2 месяца назад +2

      ജയശങ്കർ ൻ CPI ആണെന്ന് പറഞ്ഞു CPIയെ അപമാനിക്കരുത്. നാവനകിയാൽ ക്യാമ്യൂണിസ്റ്റ് എതിരെ പറയുന്നയാളെ പണ്ടേ പുറത്ത് കളഞ്ഞതാ

    • @andrewsdc
      @andrewsdc 2 месяца назад

      അയാൾ ചിലപ്പോൾ സിപിഐ ചിലപ്പോൾ രാഷ്ട്രീയ നിരീക്ഷകൻ ഇപ്പോൾ കുറച്ചു നാൾ ആയി മുഴു സംഘി ആണെന്ന് ആണ് മനസ്സിൽ ആകുന്നത്.. ഏത് അവസ്ഥയിലും കടുത്ത വർഗീയനും ആയിരുന്നു. സിപിഐ ആണെന്ന് പറഞ്ഞു നടക്കുമ്പോളും പച്ചക്ക് ജാതിയും മതവും പറയാൻ യാതൊരു മടിയുമില്ലാത്ത ഒരുത്തൻ.. Never liked him

    • @IndiraPillai-yj9nz
      @IndiraPillai-yj9nz 2 месяца назад

      ​@@user-hv3eb1gc7wo

    • @deepapk5354
      @deepapk5354 2 месяца назад +1

      😮😮😮

    • @BijuAkshra
      @BijuAkshra 2 месяца назад

      @@user-hv3eb1gc7w ജയശങ്കർ ഇപ്പോഴും സിപിഐയുടെ മുതിർന്ന മാധ്യമ അഭിപ്രായക്കാരനാണ്. അദ്ദേഹത്തെ ഇതുവരെയും കമ്മ്യൂണിസ്റ്റ് പാർട്ടി സസ്പെൻഡ് ചെയ്തിട്ടില്ല.. ഒന്നു നുള്ളി പോലും നടപടി എടുത്തിട്ടില്ല..

  • @sivaprasad5502
    @sivaprasad5502 2 месяца назад +15

    മോദി ജി യുടെ പേരും പറഞ്ഞു
    പേടിപ്പിച്ചു വോട്ടു നേടാം എന്നു
    ആരും കരുതണ്ട. മുസ്ലിം അറബ് രാജ്യങ്ങൾ 13 അവാർഡ് കൊടുത്തു. അതും ഒരു ഹിന്ദു PM ്ന്.

  • @KUNJIPPENNE
    @KUNJIPPENNE 2 месяца назад +7

    ഇനി അങ്ങോട്ട് കുറേ കാലം ഇൻഡി മുന്നണിയും കോൺഗ്രസ്സും ചീപിഎമ്മും മനക്കോട്ട കെട്ടുക മാത്രേ രക്ഷ ഉള്ളൂ.. പ്രതിപക്ഷത്ത് നല്ലൊരു നേതാവ് ഉണ്ടാകും വരെ...
    ഇവിടെ ഇന്ന് മോദി ഉണ്ട്
    പുറകെ യോഗി
    അമിത് ഷ
    അണ്ണാമലൈ
    .......
    Etc...
    ചങ്കുറപ്പുള്ള നേതാക്കന്മാർ ക്യു ആണ്...
    മുട്ടാൻ പറ്റുന്ന ഒരു ആണൊരുത്തൻ പ്രതിപക്ഷത്ത് വരട്ടെ... അതുവരെ പൊട്ടകിണറ്റിലെ തവളയെ പോലെ മോങ്ങട്ടെ...

    • @kbnair5997
      @kbnair5997 Месяц назад

      Well said.
      UP not much educated peyare much better intelligent than so called literate Malkus

  • @kuriancc456
    @kuriancc456 2 месяца назад +86

    ക്രിസ്ത്യാനികള്‍ BJPക്ക് ഒപ്പമാണ്. കാരണം തുലുക്ക ക്കിത്താബ്‌ തന്നെ .യഹൂദനേം,ക്രിസ്ത്യാനിയേം ഭൂമുഖത്തു നിന്ന് തുടച്ചു നീക്കണം എന്നാണ് തുലുക്കന്‍റെ മാനവരില്‍ മനോഹരന്‍ അതിലൂടെ ആഹ്വാനം ചെയ്യുന്നത്.ഇവന്മാര്‍ ലോകത്ത് ഇന്ന് നടപ്പാക്കികൊണ്ടിരിക്കുന്നതും അതാണ്‌.തുലുക്കനാണ് മറ്റുള്ള മതക്കാരെ അന്യവല്‍ക്കരിക്കുന്നത്.

    • @AnandS-yd2zk
      @AnandS-yd2zk 2 месяца назад

      അത് നിങ്ങളുടെ വെറും തോന്നൽ മാത്രം, ഞങ്ങളുടെ രൂപത ഒക്കെ കൃത്യമായി വിശ്വാസികൾക്ക് സന്ദേശം തന്ന് കഴിഞ്ഞു ഈ വിഭാഗത്തെ അടുപ്പിക്കരുത് എന്ന്, പിന്നെ സങ്കികൾക്ക് ഏറ്റവും കൂടുതൽ വിജയ സാദ്യത ഉള്ള മണ്ഡലം ഞങ്ങളുടെ ഏരിയ തന്നെ പക്ഷേ സങ്കികൾക്ക് ഇവിടെത്തെകർ വോട്ട് ചെയ്യില്ല,35% കത്തോലിക്ക വോട്ട് കൃത്യമായി udf / ldf നു പോകും 👍

    • @ngpanicker1003
      @ngpanicker1003 2 месяца назад +9

      ഇടതനും വലതനും വോട്ട് ചെയ്താൽ അത് തുല്ക്കന്റെ വിജയം ആണ്, ഹിന്ദുവും കൃസ്ത്യനും എന്നും മൂഞ്ചിക്കൊണ്ട് ഇരിക്കാതിരിക്കാൻ കേരളത്തിൽ ബിജെപി യെ അധികാരത്തിൽ കൊണ്ടു വരണം. കോൺഗ്രസ് ന്റെ കാലം ഇന്ത്യയിൽ അസ്തമിച്ചു കഴിഞ്ഞു.

    • @sajulal2754
      @sajulal2754 2 месяца назад +1

      ഇപ്പോൾ രാഷ്ട്രിയം തനി ജാതീയമായി, ഇങ്ങനെയുള്ള ചിന്താഗതികൾ ഉള്ള നാൾ വരെ, ജാതീയമായി ആളുകളെ തമ്മിലകറ്റികൊണ്ടിരിക്കുന്നു

    • @JayaPrakash-kn5re
      @JayaPrakash-kn5re Месяц назад +2

      വക്കീലെ പുതിയ ഒരു ജിഹാദ് കൂടി വന്നിട്ടുണ്ട് ഉൾനാട് കളി ൽ നടപ്പായി വരുന്നു കച്ചവട ജിഹാദ്, ഇൻസ്റ്റാൾമെന്റ് ജിഹാദും ഈ കൂട്ടത്തിൽ കൂട്ടാം

    • @siyad2967
      @siyad2967 Месяц назад

      000ppy😂😂😂😂

  • @sreegithva
    @sreegithva 2 месяца назад +5

    ഹിന്ദുക്കളുടെ സർവ്വോന്മുഖമായ പുരോഗതിക്ക് ഒരു പാർട്ടി വേണ്ടേ ? എന്തേ മുസ്ലിങ്ങൾക്ക് മാത്രം മതിയോ ഇതൊക്കെ ? ഈ ന്യൂനപക്ഷ പ്രീണനത്തിൻ്റെ കാലം അവസാനിപ്പിക്കാറായ സമയം എന്നേ അവസാനിച്ചു ... ഇനി മുസ്ലിമിന് വേണ്ടി ഒന്നും പ്രത്യേകിച്ചില്ല ഇന്ത്യക്കാർക്ക് വേണ്ടി എന്നാണ് പറയേണ്ടത് അതിന് ഇവിടെ BJP വന്നേ തീരൂ

  • @DesignByUsForUs
    @DesignByUsForUs 2 месяца назад +12

    വക്കീലിനു തെറ്റി.... ഒറ്റ വോട്ട് കിട്ടില്ല. ആനുകൂല്യം നേടിയെടുത്ത് മറിച്ച് കുത്തും.😂😂

  • @anilnair3064
    @anilnair3064 2 месяца назад +58

    കേരളത്തിൽ ബിജെപിക്ക് 1000 മുസ്ലിം വോട്ടിൽ 1ൽ കൂടുതൽ കിട്ടില്ല.
    100 ക്രിസ്ത്യൻ വോട്ടിൽ 1-2 വോട്ട് കിട്ടും. ബിജെപി കേരളത്തിൽ ജയിക്കണം എങ്കിൽ ഹിന്ദു വോട്ട് മാത്രമേ രക്ഷയുള്ളു. പക്ഷേ കേരളത്തിലെ ഹിന്ദു വോട്ട് നേടാൻ ഉള്ള ഹിന്ദു പ്രീണനം ബിജെപി ചെയ്തിട്ടില്ല.

    • @roykalam
      @roykalam 2 месяца назад +8

      ക്രിസ്ത്യൻ വോട്ട് 5 - 7% കിട്ടിയേക്കും ഇത്തവണ. Pc ജോർജ് പത്തനംതിട്ട സ്ഥാനാർഥി ആയിരുന്നേൽ ഒരു 10% വരെ കിട്ടിയേനെ

    • @sajimadathilchandrangadan7771
      @sajimadathilchandrangadan7771 2 месяца назад +6

      @@roykalamപി സി ജോർജ് ആയിരുന്നെൿിൽ ഇന്ന്കിട്ടുന്ന 25%വോട്ട് ബിജപിക്ക് നഷ്ടപ്പെട്ടേനെ
      ഹിന്ദുവോട്ട് പൂർണമായി പിടിക്കാതെ ബിജെപി ക്ക് കേരളത്തിൽ വിജയം പ്രതീക്ഷിയ്ക്കണ്ട

    • @StartreckTu
      @StartreckTu 2 месяца назад +1

      Preenam onum venda extra Kalam insane mudinju jeevikum Kerala janatha😅. Patience is key. BJP will win. Samayam edukum.. treasury kaali aya Keralam ini kuzhiyilekunaaanu. They need BJP to survive. Alathenevide povaan

    • @user-zb1os3ks1d
      @user-zb1os3ks1d 2 месяца назад

      10 % hindu vote bjp kku kittatha Thu enthanu chetta ? Mon bjp kku oppam appan commikkoppam . Why bjp need such a guy ?

    • @prasadkgnair5552
      @prasadkgnair5552 2 месяца назад +4

      കേരളത്തിലെ വോട്ടും സ്ഥാനാർഥികളും വാങ്ങിയാണോ ബിജെപി ഇന്ത്യ ഭരിക്കുന്നത് 😂😂😂പപ്പുവിന്റെയും മദാമ്മയുടെയും അലക്കുപണിക്ക് ആളെ തിരഞ്ഞെടുത്ത് വിടാൻ താല്പര്യമെങ്കിൽ ആയിക്കോളു. ഇന്ത്യ ബിജെപി ഇനിയും ഭരിക്കും 😂😂😂

  • @mvmv2413
    @mvmv2413 Месяц назад +2

    Pta ജില്ലക്കാർക് ആണ് അഭ്യസ്ഥ വിദ്യനും ഏറ്റവും പ്രായം കുറഞ്ഞവനുമായ ക്രിസ്തീയ യുവാവിനെ സ്ഥാനാർഥി ആയി കിട്ടിയത്. അനിൽ ആന്റണിയെ വിജയിപ്പിച്ചു മാറ്റത്തിനു ശ്രമിക്കാൻ ഇതു സുവർണവസരം.
    M വര്ഗീസ്

  • @manojbalakrishnannair7388
    @manojbalakrishnannair7388 2 месяца назад +4

    എന്തായാലും ഈ ഇലക്ഷൻ ചർച്ചകൾ കൊണ്ട് ഒരു ഗുണം ഉണ്ടായി. ശങ്കരൻ വക്കീൽ എന്നയാൾ വെറും വർത്താനം പറയുന്ന ആളാണെന്നും ചില വിഭാഗങ്ങളെ വെള്ളയടിക്കാൻ വേണ്ടി മാത്രമാണ് ചർച്ചകളിൽ വരുന്നത് എന്നും എല്ലാവർക്കും മനസ്സിലായി നന്ദി

  • @aji2552
    @aji2552 Месяц назад +1

    കുന്തിരിക്കം വീട്ടിൽ സൂക്ഷിക്കാൻ ബുദ്ധിമുട്ട് ഉള്ളവർ Nda ക്കു കുത്തും...
    അല്ലാത്തവർ പഴയ പോലെ മതേതരത്വം പൂത്തുലയാൻ കാത്തു നിൽക്കും

  • @RC-jb8jx
    @RC-jb8jx 2 месяца назад +4

    അന്നം കഴിക്കുന്നവരും ആനുകാലിക രാഷ്ട്രിയം വിലയിരുത്തുന്നവരും വോട്ട് കുത്തേണ്ടിടത്തു തന്നെ കുത്തും.

  • @manoj9622
    @manoj9622 2 месяца назад +5

    ബിജെപി പെട്ടിയിൽ അല്ല. .മോഡി പെട്ടിയിൽ ആവും. .Modi you are great.. You and your team know how to drive India from a developing to a developed country and definitely Modiji will make confirmed in his next term..

  • @edamullasudhakaran7876
    @edamullasudhakaran7876 2 месяца назад +6

    Çommunal groups formed alliance That is INDIA front. Çommunal Party of Mensursuration (CPM ) and Congress are real çommunal parties

  • @jayalaxmyurath6727
    @jayalaxmyurath6727 2 месяца назад +6

    Vargeeyatha is under cpm and congress not bjp.Jai bjp Jai modiji

  • @padmanabhanpalayil3802
    @padmanabhanpalayil3802 2 месяца назад +4

    Palakkad നുന പക്ഷ വോട്ടുകിട്ടിയാൽസി ക്കെ വിൻ 🙏🙏🙏🙏❤️❤️❤️🙏🙏

  • @stephanca3274
    @stephanca3274 2 месяца назад +9

    LOKASABHA. ELECTINIL. KERALATHILE. LDF. UDF. JAICHAL. ENTHE. KARYAM. KENDRAM. BJP. KE. THANNE

  • @APM901
    @APM901 Месяц назад +1

    വക്കീലേ, ജോസഫ് സ൪൯െ്റ കൈ കാൽ വെട്ട്, അരി മലര് കുന്തിരിക്കം, അതു പോലെയുള്ള ചതികൾ ചെയ്ത മുറിയ൯മാരെ ക്റൈസ്തവ൪ സൂക്ഷിക്കണ൦ അതാണ്....

  • @colorfull4908
    @colorfull4908 2 месяца назад +2

    ജനാധിപത്യ പരമായ തെരഞ്ഞെടുപ്പാണ് പോലും ചർച്ച ചെയ്യുന്നതു മുഴുവനും മതാധിപത്യത്തെക്കുറിച്ചും. വർഗീയ ധ്യവീകരണമാണ് എല്ലാവരും ചെയ്യുന്നത് '

  • @manaswinisflavours1532
    @manaswinisflavours1532 Месяц назад +1

    നാടിന്റെ നന്മയ്ക്കായി Kerala മുസ്ലിം jihadi വത്കരണം correct cheyyappedendathundu... So it's possible through മുസ്ലിംലീഗ്.. So കേരള BJP can hold them friendly... Desheeyatha Indian Muslims ലും ഉണ്ടാക്കട്ടെ.. 🙏🥰

  • @rejimonvarghese6038
    @rejimonvarghese6038 Месяц назад +1

    ഈ വേട്ടാ വെളിയൻ കഴിഞ്ഞ നീയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയ പ്രവചനങ്ങളും വിശകലനങ്ങളും വായിച്ചാൽ മതിയാകും ഇവൻ്റെ വിവരദോഷം മനസിലാക്കാൻ

  • @bhargaviamma7273
    @bhargaviamma7273 Месяц назад +1

    ജയതേ......
    സത്യമേവ....
    ധർമ്മമേവ.....🔥

  • @JayaPrakash-kn5re
    @JayaPrakash-kn5re Месяц назад +2

    ലീഗ് അണികൾക്ക് ഭരണം ഇല്ലാതെ എത്ര നാൾ പിടിച്ചു നിൽക്കാൻ കഴിയും ?

  • @manikandanep1398
    @manikandanep1398 Месяц назад +6

    ആരോടുമില്ല പ്രീണനം ഏവർക്കും തുല്യനീതി വരു നമുക്ക് ഒന്നിച്ചു മുന്നേറാം ജയ് bjp ജയ് മോദിജി

  • @user-ni6py1sj4c
    @user-ni6py1sj4c Месяц назад +1

    ഈ തവണ LDF ന് 1സീറ്റ്‌ പോലും കിട്ടില്ല. ഈനാംപേച്ചി out

  • @sunilnair8314
    @sunilnair8314 2 месяца назад +8

    ക്രിസ്ത്യാനികൾ എങ്കിലും ബിജെപി എംപി സ്ഥാനത്ത് കയറിപ്പറ്റാൻ നോക്കുക മന്ത്രിസ്ഥാനം നേടാൻ നോക്കണം

    • @unniunni1371
      @unniunni1371 2 месяца назад

      anil antony jaichal central minister suppoerting rubber farmers

    • @siyad2967
      @siyad2967 Месяц назад +1

      ​@@unniunni1371anil 3rd😂😂😂😂😢

    • @SatanFromFarEast
      @SatanFromFarEast Месяц назад

      @@siyad2967 .

  • @remeshbabu9108
    @remeshbabu9108 Месяц назад +1

    സങ്കർ കാര്യമൊന്നു തിരിച്ചു വിട്ടു. ഞാൻ കാണലും നിർത്തി Chanel

  • @Gomez.5940
    @Gomez.5940 2 месяца назад +2

    Education Muslim vote bjp ku❤❤

  • @krishnajy2628
    @krishnajy2628 2 месяца назад +1

    We think that UDF get 9 to 10 seats and LDF get 4 to 6 seats maybe NDA get 4 to 6 seats, then only smooth going inside LDF?! Just because sometimes some things not explained 🙄

  • @srivilaskrishnan519
    @srivilaskrishnan519 Месяц назад

    ഭാരതീയരെ ഏറ്റവും കൂടുതൽ അവഹേളിക്കുന്ന ഒരു കൂട്ടം ആൾക്കാർ ആണ് കേരള ജനത ചേർത്ത് പിടിക്കുന്ന പലസ്ഥിനികൾ.. ഗൾഫിൽ ജീവിക്കുന്ന പ്രവാസികളോട് ചോദിക്കൂ...

  • @gaffargaffar2010
    @gaffargaffar2010 2 месяца назад

    ശരിയാണ് ഏത് ചിന്നത്തിൽ കുത്തിയാലും BJP ക്ക് ആ കുമ്പോൾ അതിൽ എല്ലാ വിഭാഗവും പെടുമല്ലോ

  • @vivektc2445
    @vivektc2445 Месяц назад +3

    ഞാൻ BJP ക്കാണ് വോട്ട് ചെയുന്നത്.... അഴിമതിയും കുടുംബവാഴ്ചയും ഉള്ള ഈ പാർട്ടിക്കൾ അധികാരത്തിൽ വരാതിരിക്കുന്നതാണ് നല്ലത്...

  • @sreeraj5300
    @sreeraj5300 Месяц назад +1

    ബിജെപി ആണ് ഇനി പ്രതീക്ഷ..

  • @user-mz6tv5wl6h
    @user-mz6tv5wl6h Месяц назад

    Vere level 🎉

  • @user-no4jc8pn3o
    @user-no4jc8pn3o Месяц назад +2

    ഞാനും ഒരു ക്രിസ്ത്യൻ തന്നെ, പക്ഷെ, വോട്ട് ബിജെപി ക്ക് ഇല്ല. കാരണം, ബിജെപിയുടെ ഇതുവരെയുള്ള ചെയ്യ്തികൾ ശെരിയല്ല. മണിപ്പൂരിലും, കാന്ധമാലിലും, സ്റ്റാൻസ്വാമിയച്ചനെ ജയിലിലിട്ടുകൊന്നതും ഏത് ക്രിസ്ത്യാനിക്കാണ് 😔😭മറക്കാൻ പറ്റുന്നത്. നിങ്ങൾക്ക് പറ്റുമായിരിക്കും. വോട്ടുസമയത്തെ ഇവരുടെ തന്ത്രം ആർക്കും മനസിലാക്കാൻ പറ്റും, നിയമസഭയിൽ ഇവരെ പരീക്ഷിച്ചു നോക്കണം, എന്നിട്ടുവേണം ലോകസഭയിൽ വോട്ട് കൊടുക്കാൻ. ഇപ്പ്രാവശ്യം ലോകസഭയിൽ ബിജെപി വന്നാൽ പിന്നെ ആരും ഒന്നും പ്രതീക്ഷിക്കേണ്ടിവരില്ല, ഇന്ത്യ തന്നെ അവരുടെ കൈക്കുള്ളിൽ ഞെരിഞ്ഞമരും, പിന്നെ മതേതര രാജ്യം മതരാജ്യമാകും. നിങ്ങൾ വോട്ടിന് മുൻപ് ശെരിക്കും ആലോചിക്കൂ..... വിവേഗത്തോടെ, ഇത് ലോകസഭ ഇലക്ഷണാന് മൂന്നുവട്ടം, ചിന്തിച് വോട്ട് ചെയ്യുക 😢❤ രാജ്യം മതേതരമായി നിലനിൽക്കട്ടെ 💞

    • @arunajay7096
      @arunajay7096 Месяц назад +1

      'ഇന്നല്ലെങ്കിൽ നാളെ ഈ അഭിപ്രായം നിങ്ങൾ മാറ്റിപ്പറയും എന്ന് എനിക്ക്‌ ഉറപ്പുണ്ട് 👍wait and C😊

  • @JayaPrakash-kn5re
    @JayaPrakash-kn5re Месяц назад +2

    2035 ൽ മാത്രം എന്തെങ്കിലും b Jp പ്ര ദീക്ഷ വെച്ചാൽ മതി കേരളത്തിൽ കാരണം അപ്പോഴത്തേക്കേ കോൺഗ്രസിനെ പൂർണമായി വിലക്ക് വാങ്ങാൻ കഴിയൂ

  • @DevikkkaaaMenon
    @DevikkkaaaMenon Месяц назад

    Hmm

  • @cvreji
    @cvreji 2 месяца назад

  • @somankeeriyadath86
    @somankeeriyadath86 Месяц назад

    ഈ വക്കീലിന് കുറച്ചു വിവരം ഉണ്ടെന്ന് തോന്നി, ഇപ്പോഴത്തെ സംസാരം കേട്ടപ്പോൾ വിവരക്കേട് വിളിച്ചു പറയുന്നത് പോലെ തോന്നി.

  • @trsureshbabu3079
    @trsureshbabu3079 Месяц назад +1

    *🙏Dear Thinking citizen of Bharat,*
    *Two days ago, the ruling Communist Govt. of Keralam has misadventured to intervene in the most Auspicious, centuries old observance of Thrissur POORAM Festival at Shree Vadakkunnatha Kshetra Maidan and jeopardised it altogether. As a true practicing Sanaatani, how does it impact you? If it does, please come forward to oppose such Aasuree Forces and chase them into the nether world, where they rightly belong.... by wielding the most powerful BRAHMAASTRAM ... VOTE available in your finger-tips immediately on 26/Apr/'24....and always EVER!!* 🤘

  • @rajanmathew1240
    @rajanmathew1240 Месяц назад

    Mr.ജയശങ്കറെ ബി.ജെ.പി.ആ പാർട്ടിയിലെ അംഗങ്ങൾക്കല്ലേ സീറ്റുകൊടുക്കൂ......

  • @edu4techapp11
    @edu4techapp11 Месяц назад +1

    ഞാൻ ക്രിസ്ത്യനി.... ഈ പ്രാവശ്യം ബിജെപി ക്കൊപ്പം

  • @Flywheel777
    @Flywheel777 2 месяца назад +2

    ❤❤ bjp🎉

  • @user-cf6gp9ou2r
    @user-cf6gp9ou2r Месяц назад

    ❤❤❤❤❤❤

  • @JamesAlappat
    @JamesAlappat 2 месяца назад +1

    മുസ്ലിം ഭീകരതയും BJP യും ഒരു പോലെ അപകടം.

  • @subashpathayathodi8421
    @subashpathayathodi8421 2 месяца назад

    എത്തിയാൽ (വോട്ട് ) അവർക്ക് നന്ന് വക്കീലേ 😂

  • @thomastanthony2630
    @thomastanthony2630 2 месяца назад +1

    These days Adv.Jayasankar talks differently making others believe that he is authentic, unfortunately he is not.
    He simply confuses people indirectly supporting interested parties.

    • @jamespathiyil8765
      @jamespathiyil8765 2 месяца назад

      Adv jayashankar talks based on audience he is speaking to. In abc malayalam channel he is bjp biased. In satellite channels he is secular 😂

    • @andrewsdc
      @andrewsdc 2 месяца назад +2

      He claimed to be CPI and now I personally feel he is a pure Sanghi. എല്ലാക്കാലത്തും നല്ല വർഗീയത ആണ് പറഞ്ഞിട്ടുള്ളത്. സിപിഐ ആണെന്ന് പറഞ്ഞു നടന്ന കാലത്തും. യാതൊരു ഉളുപ്പും ഇല്ലാതെ ജാതി മത പ്രീണന രാഷ്ട്രീയം പറയാൻ യാതൊരു മടിയും ഇല്ലാത്ത ഒരുത്തൻ

  • @vinothkumarr5014
    @vinothkumarr5014 Месяц назад

    😊😊😊😊😊😊

  • @chandrannambath3982
    @chandrannambath3982 2 месяца назад

    MONEY POWER HAS MADE SOME NEW ASTROLOGERS. MAY BE ONE CRORE?

  • @srivilaskrishnan519
    @srivilaskrishnan519 Месяц назад

    2016 അസ്സമ്പ്ളിയിൽ മുഖ്യമന്ത്രി മന്ത്രി ഒരു പ്രസ്താവന ലവ് ജിഹാദിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.. അതൊന്നു കേൾക്കൂ..

  • @user-wi4qz7hn8d
    @user-wi4qz7hn8d Месяц назад

    തനിക്ക് ഒരു മകളോ ചെറു മകളോ ഉണ്ടെങ്കിൽ അതിന്റെ വിഷമം മനസ്സിലാകും, സോറി തന്നെപ്പോലെ ഉള്ള മനുഷ്യർ ആർക്ക് എന്ത് സംഭവിച്ചാൽ തനിക്കെന്താ -എന്ന് ജീവിക്കുന്ന shandanmar

  • @jacobyohannan6666
    @jacobyohannan6666 Месяц назад

    No hope for bjp in Kerala. Godi media can dream but Kerala don’t want Manipur or UP model.

  • @rew231
    @rew231 2 месяца назад +1

    Northil most of the muslim supports BJP.varku matha teevravadam kuravanu.

  • @nijothomas6313
    @nijothomas6313 Месяц назад

    ചങ്കരൻ വക്കീൽ അടിയിൽ കാക്കി കളസം നേരത്തെ ഇട്ടു ബിജെപി ക്കു വേണ്ടി വീടുപണി ചെയ്തു വന്നു കൊണ്ടേയിരിക്കുന്നു, ഇയാൾ എന്തു പറഞ്ഞോ അതിനെതിരായിരിക്കും സാധാരണ ഗതിയിൽ നടക്കുക 😅

  • @cheriankurumthottical3159
    @cheriankurumthottical3159 2 месяца назад +1

    Clever people will not vote for Bharatiya Jumla party

  • @jawaharsekhar7635
    @jawaharsekhar7635 Месяц назад

    Quite possible. But even then the 2:09 NDA will not get more than three seats

  • @bennysebastian8149
    @bennysebastian8149 2 месяца назад

    Ippam kittum

  • @valsanpalakkal6488
    @valsanpalakkal6488 2 месяца назад +1

    Ezhavanmare bpl card koduthe adimakal akkam anneCPM vicharikanda

  • @JayaPrakash-kn5re
    @JayaPrakash-kn5re Месяц назад +1

    കേരളത്തിൽ പുതിയ രണ്ട് ജിഹാദുകൾ കൂടി വന്നിട്ടുണ്ട് ഇൻസ്റ്റാൾ മെന്റ് ജിഹാദ്, കച്ചവട ജിഹാദ് രണ്ടും ഉൾനാടുകളിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു

  • @moncy1947
    @moncy1947 Месяц назад

    ചക്രം കിട്ടിക്കാണും

  • @beenacm6663
    @beenacm6663 Месяц назад

    🌟💐🔥👍🌾💅🙏

  • @user-ye4dn5tk3k
    @user-ye4dn5tk3k Месяц назад

    മുസ്ലീം വോട്ടുകൾ കേരളത്തിൽ ഇത്തവണയും ഇടതിനു തന്നെയാണ്. UDF-ന് സപ്പോർട്ട് എന്തൊക്കെ പറയുന്നുണ്ടെങ്കിലും ഇടതൻ മാർക്കുതന്നെ.

  • @nintoantony858
    @nintoantony858 Месяц назад +1

    Njanum vote bjp

  • @user-sj9pv4hc7d
    @user-sj9pv4hc7d Месяц назад

    Nan oru Muslim aan tvm mandalathil Bjp jaikanam ennan nan agrahikunne urapayitum tvm devolop akum first kerumbo urapayitum vikasanam kond varum .

  • @vknair9496
    @vknair9496 Месяц назад +1

    കേന്ദ്രം ആര് ഭരിക്കുന്നുവോ അവർക്ക് വോട്ട് ചെയ്യുക കേരളത്തെ രക്ഷിക്കുക മുസ്ലിം പ്രീണനം നടത്തി ഹിന്ദു ക്രിസ്ത്യൻ ജനതയുടെ അണ്ണാക്കിൽ വെക്കുന്ന ഇടത് വലത് ടീമിനെ ഒടിക്കുക

  • @ManuB3581
    @ManuB3581 2 месяца назад

    The issue is radical Islam wants all countries to change to Islam but moderate islamic people dont bat an eyelid when they want that.

  • @RAVIKIRAN118
    @RAVIKIRAN118 Месяц назад

    അർഹത പെട്ടത് ആഗ്രഹിക്കുക

  • @SaleemSaleem-nf2us
    @SaleemSaleem-nf2us 2 месяца назад

    THANDY THATHAENDY. VOTE KITTUM. B J P K

  • @bhoomi_d
    @bhoomi_d Месяц назад

    Pacha vargeeyatha aanu charcha :)

  • @rajanmathew1240
    @rajanmathew1240 Месяц назад

    കോൺഗ്രസ്സിൻ്റെ താഴെ തട്ടിലുളള മണ്ഡലം കമ്മറ്റി കളുടെ പ്രസിഡൻ്റ് മാരുടെ ലിസ്റ്റ് എടുത്താൽ കാര്യം മനസ്സിലാകും

  • @gulfjobsin
    @gulfjobsin Месяц назад

    perfect experience is PINARAYI POLICE activity in 2024 TRICHUR pooraam, LDF and UDF are againest HUNDUS and CHRISTIANS

  • @swathymanohar3517
    @swathymanohar3517 2 месяца назад +1

    വർഗീയ ചർച്ച

    • @andrewsdc
      @andrewsdc 2 месяца назад

      ഇയാൾ സിപിഐ ആണെന്ന് പറഞ്ഞു നടന്ന കാലത്ത് പോലും വർഗീയത ആണ് പറഞ്ഞിരുന്നത്. ഇപ്പോൾ സംഘി സ്വാഭാവം കാണിക്കുമ്പോൾ വേറെ എന്ത് പ്രതീക്ഷിക്കാൻ?!

    • @swathymanohar3517
      @swathymanohar3517 2 месяца назад

      ഇയാൾ ഷംഗി ഒന്നും നമ്പർ വൺ അരാജകവാദി

  • @somanpreyag8142
    @somanpreyag8142 Месяц назад

    മണ്ടൻചർച്ചയെന്നു പറയാതിരിക്കാൻ നിവർത്തിയില്ല.
    മുസ്ലിം ലീഗ് മാതൃ സംഘടനയും ബാക്കിയുള്ളതെല്ലാം അതിൻറെ സഹോദര സംഘടനകളും ആണന്നു മനസിലാക്കാൻ വല്യബുദ്ധിവൈഭവം ഒന്നും വേണ്ടാ.
    നാലു മണ്ഡലത്തിലെ വോട്ടുനില
    പഠിച്ചാൽ മനസിലാകുന്ന കാര്യം.
    എം എം ഹസ്സനും ഇളമരം കരീമും കുഞ്ഞാലിക്കുട്ടിയും മദനിയും വോട്ടു ചെയ്യുമ്പോൾ അവരെല്ലാം
    ഒരു പാർട്ടിക്കുതന്നെ ചെയ്യും എന്നാൽ അബ്ദു ള്ളാക്കുട്ടി യും ബി ജെ പിയിൽ ചേർന്നവരും ഈ
    കൂട്ടുകെട്ടിനു പുറത്താണു ഇപ്പോൾ.

  • @adukkala3898
    @adukkala3898 2 месяца назад +1

    Epravishyam oru 4 seatil bjp jaichal.....keralam maarum..adutha asembly electionil bjp sarkkar varum...avar 2 vqrsham kond keralathil valiya matttam kond varum....ath kand janagalk budhi udikkum

  • @rajanmathew1240
    @rajanmathew1240 Месяц назад

    ഒരു വിനാശവും ഉണ്ടാകില്ല ജയശങ്കറെ

  • @philominajohn3452
    @philominajohn3452 Месяц назад

    Ekury muslimukalum padikum, mathiyayilla, UP

  • @harikumarcg9889
    @harikumarcg9889 Месяц назад

    ഇന്ത്യ ജയിക്കണമെന്നാഗ്രഹിക്കുന്നവർ BJP ക്ക് നൽകും. സംശുദ്ധമായ ഒരു ഭരണത്തിനായി 🤗

  • @SunilkumarKumar-fy6ot
    @SunilkumarKumar-fy6ot Месяц назад

    സമുദായ സുഹൃത്തുക്കളേ, നിങ്ങളെ കെണിയിപ്പെടുത്തും Don't fall prey to BJP. CpM in kerala too tries to woo you.

  • @thomasg723
    @thomasg723 Месяц назад

    ലൗ ജിഹാദും നർകോട്ടിക് ജിഹാദും ഉണ്ട് അത് സത്യം ആണ്. Vote for BJP for a developed India ജയ് ഹിന്ദ് ജയ് മോദിജി

  • @moncy1947
    @moncy1947 Месяц назад

    എല്ലാം വക്കീൽ പറയുന്ന കുപോലെ ദൈവം വെറും മിഥ്യ

  • @sarinkpaul
    @sarinkpaul Месяц назад

    Comments box sanghikal thoori mezhukukayanallo

  • @appukuttannair2712
    @appukuttannair2712 Месяц назад

    ണ വക്കീലിനും ജീവിക്കേണ്ട ജൂൺ നാലിനറിയാം😂

  • @saseendrandoha9050
    @saseendrandoha9050 2 месяца назад

    ജയശങ്കരാ ഏഷ്യാനെറ്റിലെ വിനുവിനോട് പറഞ്ഞ് കൊട്ക്ക് മുസ്ലിം വോട്ട് BJPയിലക്ക് പോകും എന്ന് അവൻ തലയാട്ടും

  • @vijukuruvilla9324
    @vijukuruvilla9324 2 месяца назад +2

    ബിജെപിക് ഒരു സീറ്റ്‌ പോലും കിട്ടില്ല

  • @Johnson6527
    @Johnson6527 Месяц назад

    ഇവന് വേറെ പണിയൊന്നുമില്ലേ.

  • @hajishharshan10
    @hajishharshan10 Месяц назад

    മതത്തിന്റെ പേരിൽ ഉള്ള പാർട്ടി എങ്ങനെ ജനാധിപത്യ പാർട്ടിയാകും

  • @rixrix7732
    @rixrix7732 Месяц назад

    കേരളത്തിൽ മുസ്ലിം വിരുദ്ധത ക്ക് കാരണം കൈവെട്ട് കേസ് ആണോ?

  • @rajasekharanthampig3867
    @rajasekharanthampig3867 2 месяца назад

    വെറുപ്പ് പ്രച്രരിപ്പിക്കുന്ന ചർച്ച

  • @TheSaffronLion
    @TheSaffronLion 2 месяца назад +1

    എനിക്കും കുടുംബത്തിനും വേണ്ടി ഞാൻ അരിയും പൂവും വാങ്ങി വെക്കുന്നില്ല.
    കുന്തിരിക്കം വാങ്ങി വെക്കണോ എന്ന് ക്രിസ്ത്യൻ സഹോദരങ്ങൾ തീരുമാനിക്കുക.

  • @morningglory8704
    @morningglory8704 2 месяца назад

    ലെത്തീൻ കാതോലിക്കരെ നോക്കണ്ട

  • @drisyamdrisyammoviehouse1227
    @drisyamdrisyammoviehouse1227 Месяц назад

    Ha Ha HA 😊😅😂