Aa Yathrayil | Lal Jose Part-20 | SAFARI TV

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #aayathrayil #laljose #filmdirector #ljfilms #producer #traveller #travelogue
    Aa Yathrayil | Lal Jose Part-20 | SAFARI TV
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 245

  • @anilparackan
    @anilparackan 10 месяцев назад +16

    കൂട്ടിയിട്ടിരിക്കുന്ന ചെരുപ്പുകൾ .... ഒരിക്കൽ അതെല്ലാം ഒരോ കാൽപാദങ്ങൾ അണിഞ്ഞിരുന്നവയാണ് ...😢😢 അവയ്ക്ക് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ എന്തെന്ത് ചരിത്രം പറയുമായിരുന്നു... സന്തോഷത്തിൻ്റെ ... കണ്ണീരിൻ്റെ ... യാതനയുടെ ചരിത്രം 😢😢 സത്യത്തിൽ ദൈവം എന്നൊന്നുണ്ടോ? ... ഈ ഗതഭാഗ്യരുടെ പ്രാർത്ഥന എന്താണ് നിങ്ങൾ കേൾക്കാതിരുന്നത് ... ദൈവങ്ങളേ😢😢😢

  • @johnyv.k3746
    @johnyv.k3746 10 месяцев назад +13

    ഇതൊന്നും കാണാത്തവരും അറിയാത്തവരുമല്ല ഇന്നത്തെ ഇപ്പറഞ്ഞ നെതാക്കളാരും. സ്വാർത്ഥതയും അധികാരമോഹവും അത്യാഗ്രഹവും അവരെ വിവേക ശൂന്യരാക്കുന്നു. അവരുടെ പ്രേരണയാൽ, അടിമകളായ കുറേയേറെ ജനങ്ങളും അവർക്ക് പിന്നാലെ പായുന്നു. മനുഷ്യൻ; അനുഭവ പാഠങ്ങളെ വേഗം മറന്ന് പോകുന്നൊരു ജീവി.

  • @FathimaFathima-yq2dp
    @FathimaFathima-yq2dp 10 месяцев назад +3

    ഹൃദയഭേദകമായ കാഴ്ചകൾ.. കണ്ണു നിറഞ്ഞു പോയി

  • @sudhiparammal1142
    @sudhiparammal1142 10 месяцев назад +3

    ലാലു താങ്കൾ ഒരു യഥാർത്ഥ മനുഷ്യ സ്നേഹി ആണ്❤

  • @muhammedmadathil5563
    @muhammedmadathil5563 10 месяцев назад +7

    ഈ nerration കേട്ട നമ്മലരും ഒരിക്കലും വംശീയ വാദികൾ ആകാതിരിക്കട്ടെ

  • @kavithamaheswaran4217
    @kavithamaheswaran4217 10 месяцев назад +15

    ഇത് കേട്ട ഞങ്ങൾക്ക് ഇത്ര വേദന തോന്നിയെങ്കിൽ നേരിട്ട് കണ്ട അങ്ങേക്ക് എന്ത് മാത്രം ഫീൽ ചെയ്തിട്ടുണ്ടാകും😪🙏

    • @abz9635
      @abz9635 10 месяцев назад +1

      Apo nerit അനുഭവിച്ചവർക്കോ

  • @joshysfitness4632
    @joshysfitness4632 10 месяцев назад +2

    നല്ല കഥപറച്ചിൽ 🥰.,sir. എന്നാലും എനിക്കൊരുകാര്യം പിടികിട്ടാത്തത്, ഇത്രയയും സക്സസ്സ്ഫുൾ ആയ ഡയറക്ടർ ആയ താങ്കളും ഇത്ര സെറ്റ്റിൽഡ് ആയ സുരേഷ് sir ഉം എല്ലാം കൂടി ഇങ്ങിനെ ലോകം കാണാൻ പോകുമ്പോൾ സ്പോൺസർഷിപ് വാങ്ങിച്ചുപോയതിന്റെ ഒരു ലോജിക് ആണ്. സ്വന്തം കയ്യിൽ നിന്ന് cash എടുത്തു പോകയുന്നതായിരുന്നു അതിന്റെ ഒരു ഇത്. ഇത് എന്റെ മാത്രം ഒരു ഇതായിരിക്കാം. എന്തായാലും ഈ എപ്പിസോഡ് കിടിലോത്‌കിടിലം ❤

    • @shajanjacob1576
      @shajanjacob1576 10 месяцев назад +2

      Not all people have black money

    • @alen4902p
      @alen4902p 10 месяцев назад +2

      അടുത്ത സസ്ഥാനം വരെ അല്ലലോ പോകുന്നത്. പിന്നെ സ്വന്തം life savings മുഴുവൻ എടുത്ത് യാത്ര ചെയ്യാൻ മാത്രം പോട്ടൻമർ അല്ല അവർ

  • @rejijoseph9069
    @rejijoseph9069 10 месяцев назад +9

    ഹിറ്റ്ലർ ചെയ്ത ക്രൂരതകൾ നല്ലതായിരുന്നു എന്നു പറഞ്ഞു വയ്ക്കുന്ന ആളുകൾ കേരളത്തിൽ ഉണ്ട് എന്നഅറിയുമ്പോൾ കേരളത്തെക്കുറിച്ചു ഭയം തോന്നുന്നു.

    • @georgejohn2959
      @georgejohn2959 10 месяцев назад

      Google: Terrorist organisations

    • @georgejohn2959
      @georgejohn2959 10 месяцев назад +1

      Google: Suicide attacks.

    • @Kdrkkdkdjdjdidumdjs
      @Kdrkkdkdjdjdidumdjs 10 месяцев назад +2

      ജൂതൻമാർ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾക്ക് സപ്പോർട്ട് ചെയ്യുന്നവർ കേരളത്തിലുണ്ട്... പേടി തോന്നുന്നിലെ

    • @ar_leo18
      @ar_leo18 10 месяцев назад

      elam kanakanu.. hitler nekal konnu thalliya american pattikale support cheyuna ethrayo vanangal und keralathil 😂😂😂illeeee

    • @Hind0902
      @Hind0902 10 месяцев назад

      ​@@Kdrkkdkdjdjdidumdjspaki terrorist n palastini terrorists ne support cheyunna Islamist nte koodeyan nmml jeevikkubathennu bheekara satyam malayalikal manassilakki thudangi...thts the reason fr the whole hearted support fr israel frm Kerala..

  • @shashikumarkv3457
    @shashikumarkv3457 10 месяцев назад +3

    Please upload the remaining episodes

  • @sreeranjinib6176
    @sreeranjinib6176 10 месяцев назад

    അങ്ങയുടെ വിവരണം ശരിക്കും ആ ഭീകര ദൃശ്യം മുന്നിൽ കൊണ്ടുവന്നു. മനസ്സിന് ഭയങ്കര വേദന തോന്നി എന്തെല്ലാം ക്രൂരതകളാണ് മനുഷ്യൻ മനുഷ്യനോട് ചെയ്തത്

  • @g4girish050
    @g4girish050 10 месяцев назад +8

    പോളണ്ടിൽ ഇരുന്ന് ഈ യാത്ര വിവരണം കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ❤

    • @gvrsunilps
      @gvrsunilps 10 месяцев назад

      Polandil evideyaanu

    • @g4girish050
      @g4girish050 10 месяцев назад

      @@gvrsunilps Near Katowice

    • @Swedishmallu
      @Swedishmallu 10 месяцев назад +1

      അടുത്ത തവണ വരുമ്പോൾ കാണാം ..ഞാൻ പോളണ്ട് എപ്പിസോഡ് ചെയ്തിരുന്നു രണ്ടാഴ്ച്ച മുൻപ് ആ യാത്രയിൽ

    • @shahul301
      @shahul301 10 месяцев назад +1

      I am also now in.. Katowice 🤗

  • @imamsha8409
    @imamsha8409 10 месяцев назад +4

    കരഞ്ഞു പോയി.......

  • @user23197
    @user23197 10 месяцев назад +4

    നാമൊക്കെ ഭൂതകാലത്തിന്റെ വിഹ്വലതകൾ മനസിൽ സൂക്ഷിക്കുമ്പോളും, വർത്തമാന കാലഘട്ടത്തിലെ ക്രൂരതകൾ കണ്ടില്ല എന്ന് നടിക്കുന്നവർ കൂടിയാണ്.

  • @Budhamitra
    @Budhamitra 10 месяцев назад +6

    ഹൃദയഭേദകം

  • @VishalAshokan6335
    @VishalAshokan6335 10 месяцев назад +1

    ലാലു sir.വിവരണം കേട്ടിരിക്കുന്നു പോകും.വിഷമകരമായ എപ്പിസോഡ്

  • @cijoykandanad
    @cijoykandanad 10 месяцев назад +2

    ഇന്നും ലോക ത്തിന്റെ പല ഭാഗത്തും കൂട്ട കൊലകൾ നടന്നു കൊണ്ടിരിക്കയാണ്. എല്ലാ യുദ്ധ ങ്ങളും തീരട്ടെ

    • @kiranrs6831
      @kiranrs6831 10 месяцев назад

      നടന്നു

  • @hareek3745
    @hareek3745 10 месяцев назад +1

    വികല വിശ്വാസങ്ങൾ മനുഷ്യനെ വേട്ടയാടുന്നു..! 🙏

    • @kiranrs6831
      @kiranrs6831 10 месяцев назад +1

      സത്യം

  • @Joseya_Pappachan
    @Joseya_Pappachan 10 месяцев назад +1

    Lal സർ... ബൈജു ചേട്ടൻ ഇല്ലാത്ത യാത്ര വിവരിക്കുന്നതിൽ സർ ന് തന്നെ ഉത്സാഹം ഇല്ല എന്ന് ഞങൾ മനസ്സിലാക്കുന്നു ..കേൾക്കുന്ന ഞങ്ങൾക്കും ഒരു ഉത്സാഹം ഇല്ല..
    ചരിത്രം എന്നിലൂടെ ൽ sir ൻ്റെ സിനിമ വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു.❤

  • @vijayanmalliyoor2981
    @vijayanmalliyoor2981 10 месяцев назад +1

    മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സമാനതകളില്ലാത്ത ഈ ക്രൂരതകൾ അനുഭവിച്ചവരുടെ പിൻതലമുറക്കാരനായ നേതി ന്യാഹു അതേ പാദങ്ങൾ പിൻതുടരുന്നത് വേദനാജനകമാണ്. ഹമാസിനെ ഉൻമൂലനം ചെയ്യേണ്ടത് അനിവാര്യമാണെങ്കിലും നിഷ്കളങ്കരായ നിരായുധരായ പിഞ്ചു കുട്ടികൾ അടങ്ങുന്ന ഒരു സമൂഹത്തെ കൊന്നൊടുക്കുന്നത് ന്യായീകരിക്കാനാകില്ല.

  • @sanojcssanoj340
    @sanojcssanoj340 10 месяцев назад +3

    Schindler's list
    This movie will give the real picture

  • @jothirlal2629
    @jothirlal2629 10 месяцев назад

    സഫാരി ചാനലിൽ ഇതിന്റെ വിശദമായ വീഡിയോകളുണ്ട്. അതൊക്കെകണ്ടാൽ മനഃസാക്ഷിയുള്ളവർ ആകെ തകർന്നുപോകും

  • @DDILRUBA
    @DDILRUBA 10 месяцев назад +24

    വല്ലാത്ത വേദന തോന്നിയ എപ്പിസോഡ്. താങ്കളിലൂടെ ആ വേദന ഞങ്ങൾക്കും അനുഭവപ്പെട്ടു

    • @RK_the_Folkz
      @RK_the_Folkz 10 месяцев назад +1

      അങ്ങനെ അതും അവസാനിച്ചു bro.

  • @SL33PYCR0SS
    @SL33PYCR0SS 9 месяцев назад

    Madam curie yude veedu ..athu kettappol..Lal jos sir nte same feelings here too..

  • @midhunnair8242
    @midhunnair8242 10 месяцев назад

    The soup u drank is Żurek, they serve the soup in this bread setup…it’s a beautiful dish and I’m glad that you liked it

  • @kadhyumpaattum
    @kadhyumpaattum 10 месяцев назад

    സാറിന്റെ എപ്പിസോഡുകളിൽ ഒന്ന് ആദ്യമായി പകുതിയിൽ നിർത്തിപ്പോകാൻ തോന്നി. കൂട്ടക്കൊലകളെ കുറിച്ച് കേട്ടിരിക്കാനാവുന്നില്ല. 😓

  • @rajeeshvk2875
    @rajeeshvk2875 10 месяцев назад +20

    ജൂതർ ലോകത്ത് ഏറ്റവും വേട്ടയാടപ്പെട്ട സമൂഹം ആണ്
    അവർ ഇന്നും ആക്രമിക്കപ്പെടുന്നു
    ഇന്നും നിലനില്പിനായി പൊരുതുന്ന ഇസ്രായേൽ പോരാളികൾക്ക് വിജയാശംസകൾ നേരുന്നു

    • @shams_eer
      @shams_eer 10 месяцев назад

      ആയുധം ഇല്ലാത്ത ജനതയെ ആക്രമിക്കുന്ന തനി ഭീരുക്കൾ ആയ ജൂത പോരാളികൾ...😂😂😂

    • @zakeerhussain3816
      @zakeerhussain3816 10 месяцев назад

      അവരെ വേട്ടയാടി ക്രൂരമായി കൊന്നത്‌ യൂറോപ്യൻസ്‌ ആയിരുന്നു എന്നാൽ അവർ വേട്ടയാടുന്നത്‌ അറബികളെയും🥲

    • @sheelasanthosh8723
      @sheelasanthosh8723 10 месяцев назад

      Satyathilenthanvre.konnathu.arenthu.nedi

    • @rajeshlekshmanan1388
      @rajeshlekshmanan1388 10 месяцев назад

      100%👍

  • @anappramujeeb
    @anappramujeeb 10 месяцев назад +2

    ബൈജു ചേട്ടൻ പോയതോടുകൂടി കാണാൻ ഉള്ള മൂഡ് പോയി

  • @bessygeorge4886
    @bessygeorge4886 10 месяцев назад +1

    ആ സൂപ്പ് ലുലുവിലെ പാര ഗനിൽ കിട്ടും.. സൂപ്പർ ആണ് 👍

  • @jomyjose3916
    @jomyjose3916 10 месяцев назад +6

    ചിലയിടത്ത് പീഡിതർ, വേറെ ചിലയിടത്ത് പീഡകർ.😢😢

    • @rostingghost6325
      @rostingghost6325 10 месяцев назад

      പീഡകരോ? ആര്?

    • @gulfappdeveloper2849
      @gulfappdeveloper2849 10 месяцев назад

      @@rostingghost6325
      ജൂതന്മാർ ആരെയും പീഡിപ്പിച്ചിട്ടില്ല 😂

    • @jomyjose3916
      @jomyjose3916 10 месяцев назад

      @@gulfappdeveloper2849 എന്താണ് പീഡനം കൊണ്ടുദ്ദേശിച്ചത്?

    • @shajanjacob1576
      @shajanjacob1576 10 месяцев назад +1

      ഉസ്താദാണോ ?

    • @gulfappdeveloper2849
      @gulfappdeveloper2849 10 месяцев назад

      @@shajanjacob1576 പള്ളിലച്ചൻ ആണൊ

  • @psajil
    @psajil 10 месяцев назад

    നിങ്ങൾ യാത്ര ചെയ്ത വണ്ടിയുടെ നമ്പർ 2131 എനിക്ക് വളരെയേറെ ഇമോഷണൽ ആയ നമ്പർ ആണ്. അത് കണ്ടപ്പോൾ ശരിക്കും അദ്ഭുതപ്പെട്ടു പോയി.
    യാത്രയുടെ ഇത്രയും വിശദ വിവരങ്ങൾ ഈ 9 വർഷത്തിനു ശേഷവും ഓർത്തു പറയുന്ന പ്രതിഭയ്ക്ക് ആശംസകൾ.

    • @sreekumarnair6
      @sreekumarnair6 10 месяцев назад

      Enter kayilum our Ford endeavour undayirunnu 1321

    • @The_Angelz
      @The_Angelz 10 месяцев назад

      എനിക്ക് തോന്നുന്നത് ഇത് മുൻപ് ഷൂട്ട്‌ ചെയ്ത് സഫാരി ടീവിയിൽ വന്നതാണ് എന്നാണ്. എപ്പോഴാണ് യൂട്യൂബിൽ വന്നത്. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ലാൽ ജോസ് കുറച്ചു കൂടി aged ആയി കണ്ടു. അത് latest ആണ്‌.

    • @ASARD2024
      @ASARD2024 10 месяцев назад

      ​@@The_Angelzഇത് 12 വർഷം മുമ്പ് നടന്നതാണ്

  • @KT5732
    @KT5732 10 месяцев назад +4

    കണ്ണീരോടെ മാത്രം കാണാൻ പറ്റുകയുള്ളു

  • @indiraep6618
    @indiraep6618 10 месяцев назад +1

    ഇതിൻ്റെ മറ്റൊരു version അല്ലേ കൊറിയ,ചൈന. Afghanistan എന്നി രാജ്യങ്ങളിൽ നടക്കുന്നത്.

  • @positivelife_2023
    @positivelife_2023 8 месяцев назад

    Santhosh sir paranju kettu orupad sangadapettitund ...ipol pinneyum😢manusharkku engane ithra krooranmar avan kazhiyunnu?
    Manushan nallavar aayi jeevikan vendi aanu madham.. ithu madhthinte peril annum innum krooratha nadakunu..

  • @vinodvasudevkn
    @vinodvasudevkn 10 месяцев назад

    Baaki episodes entha varathe

  • @Santhilal-v3r
    @Santhilal-v3r 10 месяцев назад +1

    Good 😢❤

  • @abduljaleelpakara6409
    @abduljaleelpakara6409 10 месяцев назад

    Lal Jose Sir ❤️❤️❤️

  • @leevlogsli
    @leevlogsli 10 месяцев назад +4

    Time കുരവയതൊണ്ട്
    ഞൻ 1.5 X സ്പീഡിൽ ആണ് കാണ്ന്നെ
    Correct aanu

    • @arfadtm1
      @arfadtm1 10 месяцев назад

      Correct. Me also watching in 1.5 he is telling slowly

  • @shajanjacob1576
    @shajanjacob1576 10 месяцев назад +2

    Reading books by survivors of Holocaust death camps is more painful than seeing the concentration camps.
    The other death camp near Aushwitz is Birkenau.

    • @revanth3508
      @revanth3508 10 месяцев назад

      True .one such book is If this is a man by Primo Levi . It’s heart wrenching

    • @Swedishmallu
      @Swedishmallu 10 месяцев назад

      I read the book surviving the angel of death before visiting this place . Covered Birkenau couple of weeks ago in Aa yathrayil program .I visited here in 2021 can’t even forget the visuals from the camp 😢

  • @thameem_10
    @thameem_10 10 месяцев назад

    ഭീതിദമായ

  • @thadathilveeran4364
    @thadathilveeran4364 10 месяцев назад

    സന്തോഷ്‌ സാറിനോടാണ്

  • @user-jp0369
    @user-jp0369 10 месяцев назад

    Where is the next episodes? This is brutal

  • @ajaysaga854
    @ajaysaga854 10 месяцев назад

    ലാൽ സാർ...

  • @sreerajshawn
    @sreerajshawn 10 месяцев назад

    I see that the episode 21 has been moved to private while being watched.

  • @ARunJK999
    @ARunJK999 10 месяцев назад +1

    ജൂദന്മാരായതു കൊണ്ട് മാത്രം ദുരിതം അനുഭവിച്ച പാവം മനുഷ്യർ ഇപ്പോഴും അനുഭവിക്കുന്നവർ. ...

  • @smithas6154
    @smithas6154 10 месяцев назад

    ❤❤❤

  • @007Silverhawk
    @007Silverhawk 10 месяцев назад

    Ende ponne ithinde baakki enthiye. Ethra divasamayi

  • @seemabiju3914
    @seemabiju3914 10 месяцев назад

    Safari chanalile joothan kanditt ethrayo divasam irunnu karanhittund

  • @adikeys
    @adikeys 10 месяцев назад

    ❤🙏

  • @Rashi_Tirur
    @Rashi_Tirur 10 месяцев назад

    💙💙💙

  • @ചീവീടുകളുടെരാത്രിC11

    ലാൽ ജോസ് ..താങ്കളെ പോലുള്ളവരാണ് യഥാർഥ സഞ്ചാരികൾ ..അല്ലാതെ യാത്രയെ ഷോപ്പിങ് ,ഫുഡ് അടി .ഇത്യാദി കലകളിൽ വ്യാപൃതരവുന്നവർ സ്മരണകളിൽ നിന്നും വേഗം മാഞ്ഞുപോകും ...

  • @Santhilal-v3r
    @Santhilal-v3r 10 месяцев назад

    Cngrag 🎉🎉🎉

  • @prasadmp5081
    @prasadmp5081 10 месяцев назад

    കേരളത്തിൽ നിന്ന് ഒരാളെ അത്യാവശ്യം ആയി അവിടെ കൊണ്ട് കാണിക്കണം....

  • @jesina7000
    @jesina7000 10 месяцев назад

    Welcome to സഞ്ചാരിയുടെ ഡയറിക്കുറിപ്പ് -version 2

  • @Peaky_blinder34
    @Peaky_blinder34 10 месяцев назад

    Nalla lag feel cheyyunnu. 1.5 itta ok

  • @udaythazhoor
    @udaythazhoor 10 месяцев назад

    ഹായ് ❤

  • @Aujanqatar
    @Aujanqatar 10 месяцев назад +1

    കഴിഞ്ഞ എപ്പിസോഡ് മുതൽ ഒരു സ്ലോ ഫീൽ ചെയ്യുന്നു

  • @markosemy
    @markosemy 10 месяцев назад

    ശരിക്കും അവിടെ എത്തിയ പോലെ

  • @fxswinger5922
    @fxswinger5922 10 месяцев назад +1

    7:38 ഇതിനോട് വിയോജിക്കുന്നു.. നമ്മുടെ നാട്ടിൽ ഉത്രേന്ത്യയിൽ നിന്നോ ആന്ധ്രായിൽ നിന്നോ വരുന്നോ ഒരു ട്രക്ക് ഉം അപകടം ഉണ്ടാകാറില്ല

  • @priyeshpk3660
    @priyeshpk3660 10 месяцев назад

    anne frank avasheship onnum kandille sir

  • @vibinvenugopal470
    @vibinvenugopal470 10 месяцев назад

    First viewer 😊

  • @riyaznazar4461
    @riyaznazar4461 10 месяцев назад

    😔😔🥺😢

  • @Santhilal-v3r
    @Santhilal-v3r 10 месяцев назад

    😮 what is human bieeing 😮

    • @revanth3508
      @revanth3508 10 месяцев назад

      In some ways the worst of creations . The only species that kill for reasons other than for food .

  • @bijiths3049
    @bijiths3049 10 месяцев назад +1

    Time ellathavr enthina kelkan varune. Kashtam... Normal ayit oru ale bhaumanikan polum ariyilaa

  • @mohandasaranyak5254
    @mohandasaranyak5254 10 месяцев назад

    എന്റെ ഓർമ ശരിയാണെങ്കിൽ മാഡം ക്യൂറിയാണ് റേഡിയേഷൻ മൂലം രോഗിയായത്. പിയറി ക്യൂറി ഒരപകടത്തിൽ അല്ലേ മരിച്ചത് ? ഒരു കുടുംബത്തിൽ 4 നൊബേൽ ! മാസം ക്യൂറിക്ക് 2 പിയറി , പിന്നെ മകൾ ഐറിൻ, മകളുടെ ഭർത്താവ് ( ഫ്രഡറിക്ക്???) . കൂടുതൽ അറിവുള്ളർ ചേർത്താൽ ഉപകാരം.

  • @ANILKUMAR-km4sz
    @ANILKUMAR-km4sz 10 месяцев назад

    😢😢

  • @Santhilal-v3r
    @Santhilal-v3r 10 месяцев назад

    😂😅😊wow 😢 manuzanamo😢 samzcrity😮

  • @ASARD2024
    @ASARD2024 10 месяцев назад +135

    ടൈം ഇല്ലാത്തവർ playback speed കൂട്ടിയിട്ട് കേൾക്കുക 😊

    • @amreshkmp23
      @amreshkmp23 10 месяцев назад +17

      ഞാൻ1:75 പ്ലേ ബാക്ക് സ്പീഡിൽ ആണ് കാണാറ്. അത് സാധാരണ ഒരാൾ സംസാരിക്കുന്ന സ്പീഡ് കറക്റ്റ് ആണ്

    • @abhilashtv8163
      @abhilashtv8163 10 месяцев назад +4

      2x

    • @ashfaqueop7789
      @ashfaqueop7789 10 месяцев назад +13

      X1.25 is fine😅

    • @jasibuae3692
      @jasibuae3692 10 месяцев назад +1

      Always 2x

    • @abhilashtv8163
      @abhilashtv8163 10 месяцев назад +3

      Samsaram pothuve oru ഇഴയൽ ടൈപ്പ് ആണ് 1.5 ittu nokku appol vethyasam ariyam.pinne innathe senti kadhayanallo appol vegam kettal kurachu senti aayal mathi

  • @sreejith_kottarakkara
    @sreejith_kottarakkara 10 месяцев назад

    വാഴ്സ (capital of POLAND 🇵🇱)

  • @prasadk2139
    @prasadk2139 10 месяцев назад

    Oru suhruthu.. Ivide comment cheythirunnnu... Time illathavar.... Speed kootiyittu kaanan..... Time illathavar kannada....

  • @UnniKrishnan-cw3ks
    @UnniKrishnan-cw3ks 10 месяцев назад

    ഹായ് വന്നല്ലോ വനമാല😂

  • @sreekanthgurupadam1828
    @sreekanthgurupadam1828 10 месяцев назад

    ഭീതിദമായ എന്ന് തിരുത്തണേ

  • @fasalf
    @fasalf 10 месяцев назад +1

    ഇപ്പൊ same history നടന്നു കൊണ്ടിരിക്കുന്നു.. Palestine😢😢😢

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 10 месяцев назад

    ലാൽ സാർ എനിക്ക് അങ്ങനെ ഒന്നു വരാ ൻ പറ്റില്ല ഭർത്താവ് ന് ജോലി യുടെ തിരക്ക് കാരണം പറ്റില്ല ആഗ്രഹം ഉണ്ട്

  • @asishshaji5361
    @asishshaji5361 10 месяцев назад

    India chummatha thallu mathrame ullu sir ethu party bharichalum ivide ulla koorakal niyam thettikkum

  • @mithunkrishna1449
    @mithunkrishna1449 10 месяцев назад +1

    Eppozhum Jewish aalkkare target cheythu aanandham kandethunna psychic teams

    • @gulfappdeveloper2849
      @gulfappdeveloper2849 10 месяцев назад

      അവർ എന്തിനാണ് മറ്റുള്ളവരുടെ ഭൂമി കയ്യേറുന്നതു

    • @shajanjacob1576
      @shajanjacob1576 10 месяцев назад

      @@gulfappdeveloper2849 read real history

  • @krishnaneppuram7247
    @krishnaneppuram7247 10 месяцев назад

    ഭീതിതമല്ല, "ഭീതിദം " ആണ് ശരി. തെറ്റു തിരുത്തിയാൽ നന്ന്.

    • @sujapanicker7179
      @sujapanicker7179 10 месяцев назад +1

      ഭീതിതം ആണ് ശെരി

  • @shajiss1677
    @shajiss1677 10 месяцев назад

    ഒരു സംശയം
    എന്തിനായിുന്നു ഈ കൊല്ലപ്പെട്ടവരുടെ എല്ലാം ഫോട്ടോ എടുത്ത് സൂക്ഷിച്ചത്.....
    അത് കൂട്ടക്കൊലയുടെ തെളിവ് ബാക്കി വച്ചത് അല്ലേ.....
    ഈ ഫോട്ടോസ് എല്ലാം എടുത്തത് ആരായിരിക്കും, ജർമൻ പട്ടാളം ആയിരിക്കുമോ അതെ ജർമൻ സൈനികരുടെ നടപടിയെ എതിർത്തവർ ആയിരിക്കുമോ

  • @abdulsamadsamad6626
    @abdulsamadsamad6626 10 месяцев назад

    ഇന്ന് വെള്ളമടിച്ചിട്ടില്ല.

  • @asokannambiark.t8309
    @asokannambiark.t8309 10 месяцев назад

    ഇതിന് ഉത്തരവാദിയായവരെ നിങ്ങൾ ഓർത്തില്ലെ? ഇന്നും ഇത്തരത്തിലുള്ള ക്രൂരതകൾ ലോകത്ത് പലയിടത്തും നടക്കുന്നതും നിങ്ങളുടെ ഓർമ്മയിൽ വന്നില്ലെ?

  • @sanjaypp3844
    @sanjaypp3844 10 месяцев назад

    🤍🤍🤍🤍🤍

  • @thadathilveeran4364
    @thadathilveeran4364 10 месяцев назад

    ഇതു കാസക്കുട്ടന്മാരോട് പറയാൻ മറക്കണ്ട

  • @mithunsoman2669
    @mithunsoman2669 10 месяцев назад

    Adheham paranjathu vasthavam.. nammude matha nethakalum rashtreeya kaarum ithoke neeritu kanenam.. ennale oru janata anubavichathu manasilaki enikulm swayam maarate..

  • @thadathilveeran4364
    @thadathilveeran4364 10 месяцев назад

    താങ്കൾ നിരാശപ്പെടേണ്ട അന്നത്തെ ഇരകൾ ഇന്നത്തിന്ന് പ്രതികാരം ചെയ്യുന്നുണ്ട് gassayil പോരെ????????????

  • @CoconutDiaries
    @CoconutDiaries 10 месяцев назад +7

    ആ ജനത്തെയാണ് ഇന്ന് പാലസ്തീൻ നിരന്തരം ബോംബ് എറിയുന്നത്. അവർ വെറുതെ ഇരിക്കുമോ!?

    • @Pvtil1
      @Pvtil1 10 месяцев назад

      Chirippikkalle .. fuckrael cheythathum cheyyunnathum thaan kaanunnilla lle? Vargeeyathayude avastha!!!

    • @Pvtil1
      @Pvtil1 10 месяцев назад

      Innathe israel cheythikal kaanumbol ivanmark pakaram krushikkappettavaraan annatge jews enn thonnum

    • @gulfappdeveloper2849
      @gulfappdeveloper2849 10 месяцев назад +1

      അവർ എന്തിനു മറ്റുള്ളവരുടെ ഭൂമി കയ്യേറുന്നതു

    • @CoconutDiaries
      @CoconutDiaries 10 месяцев назад

      @@gulfappdeveloper2849 താങ്കൾ പറയുന്നതിന് മുമ്പുള്ള ചരിത്രം അനുസരിച്ച് ആ ഭൂമി ജൂതരുടേതായിരുന്നു. പലസ്തീന് ആ ഭൂമിയിൽ അവകാശം ഇല്ലെന്നല്ല. ജൂതർ തിരികെ വരുന്നത് ആ ഭൂമി വിലക്ക് വാങ്ങിയാണ്. കൈയേറ്റം ആരംഭിക്കുന്നത് അറബ് രാജ്യങ്ങളും ജൂതരും തമ്മിൽ പല വിധി യുദ്ധം കഴിഞ്ഞാണ്. എന്നിട്ടും ഗാസ അവർ വിട്ടു കൊടുത്തില്ലേ? രണ്ട് രാജ്യങ്ങൾ എന്ന സമാധാനപരമായ ആശയം അവർ മുന്നോട്ട് വെച്ചിട്ട് എത്ര തവണ്ണ പലസ്തീൻ അത് എതിർത്തു? ചുറ്റിനും കിടന്ന ജോർദാൻ ഈജിപ്ത് പോലുള്ള രാജ്യങ്ങൾ പലസ്തീൻ കയ്യേറിയില്ലേ? ഇസ്രായേൽ യുദ്ധം ചെയ്തു അത് പിടിച്ചില്ലെങ്കിൽ അവർ ചെയ്തതും ഒന്നലെ? കൂട്ടക്കൊല നടത്തുന്നു എന്ന് ഇന്ന് അറബ് ജനത ആരോപിക്കുമ്പോഴും, ബോർഡർ പോലും തുറക്കാത്ത ഈജിപ്ത്, ജോർദാൻ, അല്ലെങ്കിൽ അഭയം നല്കാത്ത മറ്റു അറബ് രാജ്യങ്ങൾ എന്ത് ആശയം ആണ് മുന്നോട്ടു വെക്കുന്നത്? ഇതിൽ കൂടുതൽ മുസ്ലിം അഭയാർത്ഥികൾ യൂറോപ്പിലും വെസ്റ്റേൺ രാജ്യങ്ങളിലും ഉള്ളത് നാണക്കേടല്ലേ? ഇന്നും പലസ്തീന് വേണ്ടത് ജീവിക്കാൻ ഭൂമിയോ സ്വാതന്ത്ര്യമോ അല്ല. മതവെറിയും വിശുദ്ധമെന്ന് അവർ കരുതുന്ന സ്ഥലങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശവും ആണ്. പല മതങ്ങൾക്കും പ്രധാനപ്പെട്ട ആ സ്ഥലങ്ങൾ യുഎൻ നേതൃത്തിൽ വിടാൻ പോലും വിട്ടു വീഴ്ച ചെയ്യാത്ത കൂട്ടരുടെ സ്ഥിതി ഇങ്ങനെ ആയതിൽ അതിശയം ഉണ്ടോ?

  • @cjablejoy
    @cjablejoy 10 месяцев назад

    Hitler enna thendi 😢

  • @gulfappdeveloper2849
    @gulfappdeveloper2849 10 месяцев назад +2

    എന്ത് കൊണ്ടാണ് ജൂതന്മാർ ഇത്രയും പീഡനം അനുഭവിച്ചത്‌ എന്ന് ചിന്തിക്കുമ്പോൾ ആണ് ഇന്നത്തെ isreal പലസ്റ്റീൻ പ്രശ്നം മനസ്സിലവുക

    • @georgejohn2959
      @georgejohn2959 10 месяцев назад

      Google: Terrorist organisations.

    • @georgejohn2959
      @georgejohn2959 10 месяцев назад

      Google: Suicide attacks.

    • @ar_leo18
      @ar_leo18 10 месяцев назад

      thettaya chinthagathi

  • @thadathilveeran4364
    @thadathilveeran4364 10 месяцев назад

    ഇതെല്ലാം ചെയ്തത് ക്രിസ്ത്യാനിയാണോ അതല്ല ക്രിസ്തു മതമോ??????????

  • @AntonySanoj
    @AntonySanoj 10 месяцев назад +2

    ഇന്ത്യ യല്ലാത്ത നാടുകളിൽ മനുഷ്യജീവനു മുൻഗണന കൊടുക്കുന്നു. ഇന്ത്യ യിൽ പട്ടിയുടെയും പശുവിന്റെയും ജീവന് മുൻഗണന കൊടുക്കുന്നു

    • @georgejohn2959
      @georgejohn2959 10 месяцев назад

      Google: Terrorist organisations.

  • @georgejose5933
    @georgejose5933 10 месяцев назад +5

    ബന്യാമന്റെ ആടുജീവിതം
    ജോസഫ് മാഷ്ടെ അററു പോകാത്ത ഓർമ്മകൾ എന്നിവക്കു ശേഷം കണ്ണുനീർ തുള്ളികൾ പൊഴിഞ്ഞ മറെറാരു എപ്പിസോഡ് ലാലു താങ്കൾ ഒരു സിനിമ കാണിക്കുന്നതിൽ പരം ഭംഗിയായി അവതരിപ്പിച്ചു
    ഷിന്റ ലേഴ്സ് ലിസ്റ്റ് കണ്ടീട്ട് പോലും ഇത്ര ഫീൽ വന്നില്ല
    അന്ന് മരിച്ചവർക്ക് അ അശ്രുപൂജ

  • @indiarails
    @indiarails 10 месяцев назад

    ❤❤❤❤

  • @vipinvijayan7764
    @vipinvijayan7764 10 месяцев назад +26

    സഫാരിയില്‍ തന്നെ പല പരിപാടികളിലൂടെ കേട്ടതും കണ്ടതുമായ നിമിഷങ്ങള്‍ ആണെങ്കില്‍കൂടി വീണ്ടും കേള്‍ക്കുമ്പോള്‍ വല്ലാത്ത വേദന

  • @shadowmedia7642
    @shadowmedia7642 10 месяцев назад

    മേരി ക്യൂറിയെ കൃസ്തീയ സഭ എന്തുകൊണ്ട് വിശുദ്ദയായി പ്രഖ്യാപിക്കുന്നില്ല

  • @SuperHari234
    @SuperHari234 10 месяцев назад +1

    21:20 what a great message.... മോഡിജി അവിടെ പോയിട്ടില്ലെന്ന് തോന്നുന്നു....

  • @hemands4690
    @hemands4690 9 месяцев назад

    Ee concentration camp nte aduthaa aa 2nd camp alle ithilum valuthu ennu paranjathu. But athu adikam alkar pokarille 🤔 SGK de sanchaarathilum ee oru camp matharme kandollu ennu thonunu

  • @dhaneshkrajan2235
    @dhaneshkrajan2235 10 месяцев назад

    ❤❤

  • @jayakrishna6936
    @jayakrishna6936 10 месяцев назад +1

    With Israel 😢

  • @RK_the_Folkz
    @RK_the_Folkz 10 месяцев назад +1

    യാത്രയുടെ രസചരട് പൊട്ടിച്ചതിനാലാകും എവിടെയോ എന്തോ ഒരു കുറവ് പോലെ.. ഇനി എന്ത് എന്നുള്ള ഒരു കാത്തിരിപ്പ് കിട്ടുന്നില്ല..

  • @sanithjacob1720
    @sanithjacob1720 9 месяцев назад

    Please complete the trip Lal Jose chetta and Mr. SGK
    Eagerly waiting !

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 10 месяцев назад +3

    ഒരു പാട് സിനുമ സംവിധാനം ചെയ്ത ലാൽ ജോസ് സാറിനെ ഒന്നു കണാൻ പറ്റിയിരുന്നു എങ്കിൽ❤

    • @aslahahammed2906
      @aslahahammed2906 10 месяцев назад +2

      J Sasikumar, was an Indian film director who worked in Malayalam cinema. He has directed more than 141 films in his career😢

    • @mithunkrishna1449
      @mithunkrishna1449 10 месяцев назад +1

      Endhina chance choikkan aano 😂😂

    • @ASARD2024
      @ASARD2024 10 месяцев назад +1

      അപ്പം നിൻറെ കണ്ണു പൊട്ടിയിട്ടുണ്ടോ ഞങ്ങൾക്കെല്ലാവർക്കും കാണാം 😅

    • @manuvlog6835
      @manuvlog6835 10 месяцев назад

      👍👍🫰🫰🫰🫰🫰🫰

    • @Sinister-o8k
      @Sinister-o8k 10 месяцев назад +1

      നേരെ ഒറ്റപ്പാലം പോകോ അവിടെ കാണും

  • @KafeelMedia
    @KafeelMedia 10 месяцев назад +4

    1.5 playback is better to hear