Aa Yathrayil | Lal Jose Part-01 | SAFARI TV

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 314

  • @shafithaikkadanvlogs8261
    @shafithaikkadanvlogs8261 Год назад +6

    സാർ നിങ്ങളുടെ യാത്ര കണ്ടിട്ടാണ് ഞങ്ങൾ ഈ ട്രിപ്പ് പ്ലാൻ ചെയ്തത് ഞങ്ങൾ ലണ്ടനിൽ നിന്നും കേരളത്തിലേക്ക് വൈറോട് യാത്ര ചെയ്യുകയാണ് ഇപ്പോൾ ഞങ്ങൾ എത്തിനിൽക്കുന്നത് പാക്കിസ്ഥാൻ വഴി വാഗാ ബോർഡിൽ ഞങ്ങളുടെ വഴി കാണിച്ചു തന്നത് സാർ ആണ് താങ്ക്സ് 🌹🌹🌹❤️❤️❤️

  • @vibins4240
    @vibins4240 Год назад +32

    ഇന്നലെ രാത്രി ഗുഡ്ബൈ പറഞ്ഞു പോയപ്പോൾ വിചാരിച്ചു ഇനി ഒരു 5 വര്ഷം കഴിഞ്ഞേ ഇതൊക്കെ പറയു എന്നു thanks safari❤

  • @nandhumohan869
    @nandhumohan869 Год назад +407

    ഇന്നലെ രാത്രി നമസ്കാരം പറഞ്ഞ്(ചരിത്രം എന്നിലൂടെ )പോയ ആൾ ഇത്രയും പെട്ടന്ന് ഇവിടെ വരുമെന്ന് പ്രതീക്ഷിച്ചില്ല

    • @vmwsree
      @vmwsree Год назад +7

      ❤❤❤ athe

    • @fclub5972
      @fclub5972 Год назад +2

      ശരിക്കും

    • @priyapillai6395
      @priyapillai6395 Год назад +19

      അതെ. ഇവിടെയും ഉണ്ട് അവിടെയും ഉണ്ട് കുമ്പിടിയാ 😊

    • @vivekjbabu5738
      @vivekjbabu5738 Год назад +13

      Old episodes anu.

    • @Doritoofficial69
      @Doritoofficial69 Год назад +2

      Very true.. but we are always ready for your stories 😊

  • @najeemabdullrahman2664
    @najeemabdullrahman2664 Год назад +6

    ഇന്നലെ നമസ്കാരം പറഞ്ഞു പോയപ്പോൾ ഇത്ര പെട്ടെന്ന് തിരിച്ചു വരുമെന്ന് കരുതിയില്ല പ്രത്യേകിച്ചും ആ യാത്രയിൽ ഉള്ള കാര്യങ്ങൾ അറിയാൻ കൊതിയായി ഇരുന്നപ്പോൾ

  • @step2freedom
    @step2freedom Год назад +21

    സാറിനെ ഇനി എപ്പോഴാ കാണാൻ പറ്റുക എന്ന് വിചാരിച്ചിരുന്നപ്പോഴാണ് പുതിയ പരുപാടിയിൽ വന്നത്. വളരെ സന്തോഷം.

  • @jamespathiyil8765
    @jamespathiyil8765 Год назад +46

    ഇന്നലെ അവസാനിച്ചപ്പോ സങ്കടം തോന്നി.. വീണ്ടും മറ്റൊരു episode കണ്ടതിൽ സന്തോഷം 💕

  • @harilaalpk
    @harilaalpk Год назад +120

    ഇത് നല്ല സന്തോഷം തരുന്ന അപ്രതീക്ഷിതമായ വരവ് ആയല്ലോ 😍😍😍. ഇന്നലെ എപ്പിസോഡ് കഴിഞ്ഞല്ലോ എന്ന് ഓർത്ത് സങ്കടപ്പെട്ടിരിക്കുകയായിരുന്നു.

    • @sjsjdgxhvdb2636
      @sjsjdgxhvdb2636 Год назад

      പഴയ എപ്പി സോടാണ് ബായ്

    • @harilaalpk
      @harilaalpk Год назад +1

      @@sjsjdgxhvdb2636, അത് അദ്ദേഹത്തിന്റെ look കാണുമ്പോൾ മനസ്സിലാകുമല്ലോ

    • @fourthlion7767
      @fourthlion7767 Год назад

      Achodaa 🤮

  • @Ammoooss
    @Ammoooss Год назад +38

    അല്ലാ ആരാ ഇത്!!! 😻 ഇന്നലെ രാത്രി നമസ്കാരം പറഞ്ഞു പോയ ആള് അല്ലെ?! ഇന്നലെ വരെയുള്ള രാത്രികൾ Sir ന്റെ കഥകൾ കേട്ടാണ് ഉറങ്ങാൻ കിടന്നിരുന്നത്, ഇന്നലെ സങ്കടത്തോടെ ആണ് കിടന്ന് ഉറങ്ങിയത്, ഇനി Sir ന്റെ കഥകൾ അടുത്ത് ഒന്നും കേൾക്കാൻ പറ്റില്ലല്ലോ എന്ന് ഓർത്ത്. ഇപ്പോ സന്തോഷമായി, ഇനിയുള്ള വൈകുന്നേരങ്ങളിൽ ലാൽജോസ് Sir ന്റെ യാത്ര കഥകൾ കേൾക്കാമല്ലോ... 🤗❤️

  • @raksha1994
    @raksha1994 Год назад +33

    ഇനിയും കുറയെ നാൾ കഴിഞ്ഞേ കാണാൻ പറ്റുള്ളൂ എന്ന് ഓർത്തു ഇരുന്നപ്പോൾ ദാ വരുന്നു വീണ്ടും 😂😂

  • @abhijithmk9002
    @abhijithmk9002 Год назад +6

    കാത്തിരിപ്പിന്റെ സുഖം ഈ കഥ പറച്ചില് കേൾക്കാനാണല്ലോ എന്നോർക്കുമ്പോൾ കിട്ടുന്ന സുഖം വേറെ തന്നെയാണ്

  • @Ganaspots
    @Ganaspots Год назад +15

    ചരിത്രം എന്നിലൂടെ വിട പറഞ്ഞു...ആ യാത്രയിൽ തിരിച്ചു വന്ന ലാൽ ജോസിന് സ്വാഗതം ❤

  • @alphaflutes3109
    @alphaflutes3109 Год назад +45

    സഫാരി ഇനി "ലാൽ ജോസ് "എന്ന ഒരു episode തുടങ്ങണം.. ചരിത്രം എന്നിലൂടെ, സ്മൃതി, location hunt, സഞ്ചാരം, opera house ഇതെല്ലാം പുള്ളി ഒറ്റയ്ക്ക് ചെയ്തോളും. കേട്ടിരിക്കാൻ ഞങ്ങൾ റെഡി. വിടരുത് അവനെ❤❤LJ ❤❤❤

  • @anoopnedumpilly5553
    @anoopnedumpilly5553 Год назад +33

    Thanks SGK and Lal Jose for this series....
    Would love to hear it through the words of a master storyteller

  • @aliyasath
    @aliyasath Год назад +2

    Lal Jose നെ കേട്ടിരിക്കാൻ ഒരു രസമാണ്.

  • @anilparackan
    @anilparackan Год назад +9

    ക്ലെമാക്സിലെ ട്വിസ്റ്റ് പൊളിച്ചല്ലോ മച്ചാ ... ഒരു സൂചന പോലും തരാതെ ചരിത്രത്തിൽ നിന്നിറങ്ങിപ്പോന്നത് ഇങ്ങോട്ടായിരുന്നല്ലേ? ... കള്ളൻ❤❤
    we love u dear Lal Jose...❤❤

  • @Thankappan.
    @Thankappan. Год назад +3

    director brilliance - Lal jose sir parayunnath kelkan thanne nalla nice vibe anu.
    munne Director idhique sir ntem ingane thanne poli ayirunnu. randum awesome story tellers aanu

  • @praveenmurare9614
    @praveenmurare9614 Год назад +6

    ഇന്നലെ യാത്ര പറഞ്ഞു പോയപ്പോൾ ഒരു പാട് മിസ്സ്‌ ചെയ്തു ഇന്ന് വീണ്ടും കണ്ടപ്പോൾ സന്തോഷം 🥰🥰

  • @firozazeez2338
    @firozazeez2338 Год назад +13

    Surprise!!! ഇന്നലത്തെ എപ്പിസോഡ് കഴിഞ്ഞപ്പോൾ കുറച്ചു വിഷമത്തിലായിരുന്നു.... എന്തോ ഒരു നഷ്ടബോധം പോലെ... ഇപ്പൊ സന്തോഷമായി. ഇനി കുറെ രാത്രികൾ സാറിന്റെ യാത്രാ വിവരണവും കേട്ട്... ആഹാ ❤️🥰

  • @manmechine538
    @manmechine538 Год назад +4

    Thanks SGK ❤️❤️ ഇങ്ങേരുടെ കഥകൾ തിരിച്ചുതന്നതിന് . ലാൽ ജോസ് ❤️❤️❤️

  • @anandhuskumar4498
    @anandhuskumar4498 Год назад +18

    ഇന്നലെ യാത്ര പറഞ്ഞപ്പോ ഞാൻ അങ്ങ് ഇല്ലാണ്ടായിരുന്നു. തിരിച്ചു വന്നു അല്ലേ. ഇനി എങ്ങാനും സഫാരി വിട്ടു പോയാലാണ്ടാലോ ആ 💙

  • @arunchennai53
    @arunchennai53 Год назад +1

    എത്ര കാലമായി കാത്തിരിക്കുന്ന എപ്പിസോഡ് ആണ്. ഇപ്പ്രാവശ്യമെങ്കിലും ഫുൾ സീരീസ് കാണിക്കും എന്ന് വിചാരിക്കുന്നു...

  • @shafnanaseer2009
    @shafnanaseer2009 Год назад +3

    Safari channel viewers are more sensible than any viewers

  • @ihsanmalayil2829
    @ihsanmalayil2829 Год назад +2

    ജോസേട്ടാ ഈങ്ങൾ സഫാരി ചാനലിൽ നിൽക്കുമ്പോ sgk അടിപൊളിയാവും
    സിനിമയിൽ തിരിച്ചു വരുവാൻ പ്ലാൻ ഇല്ലെ ഒരു രോമാഞ്ചം കൊണ്ടുന്ന സിനിമ കൊണ്ടു വരണം

  • @rasheentt85
    @rasheentt85 Год назад +1

    Adipoli ennale kadha okke aayi eniyum varam enn parajh poyapo enthopole aayi.Veendum vannapo santhoshayi

  • @arunvenattu
    @arunvenattu Год назад

    Innalae njaan oru mesg ettathae ullu ee yathra kurichu... thank you safari

  • @Rajesh_Nairk
    @Rajesh_Nairk Год назад

    Ithu oru cinema akkikkode . Kettitu ee story manasiloode visualise cheyyuvayirunnu. Gambheeram

  • @vgdileep
    @vgdileep Год назад +6

    ithu fayankara suppress ayi poyi.!!! .....loved it :)
    @SGK, dont allow Lal jose to leave from Safari office :) Would like to hear from him always!

  • @sruthikollythody8599
    @sruthikollythody8599 Год назад +7

    Happy to see you again sir, thanks for coming back 🙏😊

  • @hariharan6689
    @hariharan6689 9 месяцев назад

    Sarinde yathra vivaranom ketkkan sugamanu. Very interesting.

  • @aidenandrea526
    @aidenandrea526 Год назад +1

    I was with you sir in valapari trip I'm the only one staff from the Mercedes Benz I have great memory photos with you sir ❤

  • @rakeshpoolamannil2164
    @rakeshpoolamannil2164 Год назад +2

    ഇന്ന് ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു.. പൊളിച്ചു 👍👍👍

  • @kkstorehandpost2810
    @kkstorehandpost2810 Год назад +3

    ബൈജു അണ്ണന്റെ ലാണ്ടനിലേക്ക് ഒരു റോഡ് യാത്ര ബുക്ക്‌ വായിച്ചിട്ടുണ്ട്, ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്ത പുസ്തകം ❤❤

  • @loner6709
    @loner6709 3 месяца назад

    basically influence upayogich license oke eduthu...ennit ath open ayi mediayilude parayunn!!!.....very nice......oru normal citizen anengil kituo?? illa because ivdethe system ellam ayalde yatra mudakkan kooduthal sremikkum.......Kottayam RTO verum pwoli

  • @GoSeeShoot
    @GoSeeShoot Год назад +2

    വീണ്ടും വന്നു ലെ ❤️❤️❤️ ഇനി കുറെ കഥ പറയണം.. ❤️❤️❤️

  • @Visualiserakaaash
    @Visualiserakaaash Год назад +2

    Twist you agaiiiinnnnnn!!!!❤️❤️❤️

  • @RafeekThiruvathra
    @RafeekThiruvathra Год назад +1

    ഇന്നലെ എപ്പിസോഡ്കൾ അവസാനിച്ചു എന്ന് പറഞ്ഞിട്ട്.. ഇന്നും വന്നല്ലോ..❤

  • @rafisarang
    @rafisarang Год назад +1

    മൈന ഉമൈബാൻ ന്റെ യാത്ര വിവരണം ഇതിൽ കൊണ്ടുവരണം.... 💐💐💐

  • @shafeershukkur1793
    @shafeershukkur1793 Год назад +6

    I always wanted to request to re-upload this series
    Thank you🙌🏾

  • @beenajacob1563
    @beenajacob1563 Год назад +2

    ട്രിപ്പ്‌ വിശേഷം കേൾക്കാൻ കാത്തിരിക്കുന്നു 💜

  • @abdlnsrpa7280
    @abdlnsrpa7280 Год назад +2

    കാത്തിരിക്കുകയായിരുന്നു - ഈ വിവരണത്തിന്

  • @prakashn3463
    @prakashn3463 Год назад

    കാലത്ത് ഓഫീസിലേക്ക് പോകുമ്പോൾ ചരിത്രം എന്നിലൂടെ എന്ന് ലാൽ ജോസിന്റെ സംസാരം കേട്ടിട്ടായിരുന്നു പോയിരുന്നത്. അത് പെട്ടെന്ന് തീർന്നപ്പോൾ ഒരു വിഷമം ഉണ്ടായിരുന്നു. ഇപ്പോൾ അത് മാറി. യാത്രയിൽ ലാൽ ജോസിന്റെ സാന്നിധ്യം വീണ്ടും🙏

  • @dakshinamohandas2688
    @dakshinamohandas2688 Год назад +1

    Happy to see you again Laljose...

  • @rijojose2714
    @rijojose2714 Год назад +1

    Nammudea pulse ariyunna sancharam channel 😀😊

  • @riyaski91
    @riyaski91 Год назад +4

    Next request: make a Sanchariyude diarykuripp episode on how SGK convinced LJ to narrate whole story. It will be a text book for negotiation skill development. Seriously consider please @safari

  • @ajaypeter3158
    @ajaypeter3158 Год назад +6

    Feeling relaxed while listening to him❤

  • @padoorsuresh3200
    @padoorsuresh3200 Год назад +1

    Jose,
    Your memory so sharp,
    Keep it up.

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +1

    കേൾക്കാൻ കൊതിച്ച episode 🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹🌹

  • @shiva-mq8rw
    @shiva-mq8rw Год назад +2

    വീണ്ടും...... ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @KeshuInCanada
    @KeshuInCanada Год назад +1

    U again..😄. Thank you safari❤️❤️❤️

  • @vbzish
    @vbzish Год назад +1

    Thanks for coming back soon, Lal Jose sir 🙏🙏

  • @bonvoyage2017
    @bonvoyage2017 Год назад

    You are a very good story teller. Thanks for sharing your experience

  • @vikaspalakkal7313
    @vikaspalakkal7313 Год назад +1

    ഇപ്പൊ സൈക്കിളിൽ kerala to Egypt okke ponund alkkar, ath pole all India cycle trip ithokke tough thanne

  • @marythomas7517
    @marythomas7517 Год назад +1

    Unexpected aayirunnu. Valiya santhosham❤

  • @anoopr3931
    @anoopr3931 Год назад

    ഇന്നായിരുന്നു എങ്കിൽ യൂട്യൂബിൽ അപ്‌ലോഡ് ചെയാം ആയിരുന്നു വലിയ നഷ്ടം തന്നെ.

  • @shortlongmedia9670
    @shortlongmedia9670 Год назад

    സന്തോഷിന് ബുദ്ധി ഉണ്ട്..

  • @AkhilTj
    @AkhilTj Год назад

    ആഹാ ഇത്ര പെട്ടന്ന് വീണ്ടും വന്നോ 👍🏻👍🏻

  • @balakrishnan.k.v2750
    @balakrishnan.k.v2750 Год назад +1

    അത് ചരിത്രം എന്നിലൂടെ ഇത് യാത്രയെ കുറിച്ചുള്ള പരിപാടിയാണ്

  • @kkvkfire
    @kkvkfire Год назад +1

    Again you 🙏 welcome സർ. And waiting for your new film 🥰

  • @kingsdeck9684
    @kingsdeck9684 Год назад +1

    Aiwa..ithu polikkum♥️♥️♥️🤗

  • @ajuzvlogzzz6418
    @ajuzvlogzzz6418 Год назад

    Really happy to see u here sir again....

  • @KochunniVlogs
    @KochunniVlogs Год назад +2

    തിരുമ്പി വന്നിട്ടേ 😍

  • @sailesmanlifevibin5051
    @sailesmanlifevibin5051 Год назад +1

    സന്തോഷം

  • @praveen8017
    @praveen8017 Год назад +1

    എങ്ക പാത്താലും 💙💙💙

  • @noufalboneza
    @noufalboneza Год назад +1

    Happy to see again❤️

  • @Kumbanattukaran
    @Kumbanattukaran Год назад

    Thanks for coming back quickly ❤

  • @vysakhlankayil5635
    @vysakhlankayil5635 Год назад +1

    Realy surprised ❤

  • @suhailtk1248
    @suhailtk1248 Год назад +1

    യുദ്ധം ഏവർക്കും നഷ്ടം മാത്രം നൽകുന്നു, പ്രത്യക്ഷമയും പരോക്ഷമായും 😢😢

    • @suhailtk1248
      @suhailtk1248 Год назад

      @@mannavarilmyran നീ എന്ത് തേങ്ങയാ ഈ പറയുന്നത് 🤔

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs Год назад

    ഇതിനായിരുന്നു.. ഞാൻ കാത്തിരുന്നത് 😍

  • @andrewakslee6441
    @andrewakslee6441 Год назад

    Yesterday..Tata..by..by..today
    Surprise..carry..on..

  • @nidheeshgngk6735
    @nidheeshgngk6735 Год назад

    12:00 Ee nattil enthum nadakkum pakzhe pidipadukal venam....

  • @deepugopim
    @deepugopim Год назад +2

    Really unexpected 😍
    Thnx for this Ormakal😀👍🏼

  • @aneeshbpadisseril
    @aneeshbpadisseril Год назад +1

    പക്കാ സർപ്രൈസ് ആയി ❤

  • @salinisnair
    @salinisnair Год назад

    Njn orthu pazha episode anenn nokkumbo puthiyath.... Ennale ketta kadha pinnem... Bt kelkkan oru sugam ann sir inte kadhakal ethra kettalum madupp illa

  • @gemsree5226
    @gemsree5226 Год назад

    This was very much needed.. ❤

  • @sheejadinesan
    @sheejadinesan Год назад

    നിരാശ പ്രത്യാശക്ക് ഇത്ര വേഗം വഴിമാറുമെന്ന് വിചാരിച്ചില്ല 😊🙏🙏🙏

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen Год назад

    💯💯💯waiting

  • @OUTSPOKENROAST
    @OUTSPOKENROAST Год назад

    Ith pand upload cheytha episodes aanallo. Re upload aanenkilum vendilla onnude kelkam

  • @rasheedcvr4663
    @rasheedcvr4663 Год назад

    ഇത്രയും പണക്കാരായ നിങ്ങൾമറ്റുള്ളവരുടെ ഔദാര്യത്തിലാണ് യാത്ര ചെയ്തത് എന്നത് ഉൾക്കൊള്ളാനാകുന്നില്ല

  • @mysteryguy1011
    @mysteryguy1011 Год назад +3

    SGK: ലാലിനെ ഞാൻ ഇങ്ങ് എടുക്കുവാ 😂

  • @9165arun
    @9165arun Год назад

    Peruth nanni sgk…. ❤❤❤

  • @sushamamn9794
    @sushamamn9794 Год назад

    ചരിത്രം എന്നിലൂടെ കഴിഞ്ഞ ഉടൻ ആ യാത്ര യിൽ സ്വാഗതം

  • @HARIPRASAD-pf3md
    @HARIPRASAD-pf3md Год назад +1

    Ayyooo.....theernnooo...part2 koode iduu😢

  • @thomasmathew8081
    @thomasmathew8081 Год назад

    മുത്ത്‌ ആണ്...❤

  • @shafithaikkadanvlogs8261
    @shafithaikkadanvlogs8261 Год назад

    സാർ ഞങ്ങളുടെ ഈ യാത്ര കഴിഞ്ഞതിനുശേഷം സാറേ വന്നു കാണാൻ ആഗ്രഹമുണ്ട് ഞങ്ങൾ അഞ്ച് പേരാണ് യാത്ര തുടങ്ങിയത്

  • @huckleberryfinn915
    @huckleberryfinn915 Год назад +6

    കുംബിടി a കുംബിടി... ഇന്നലെ ചരിത്രം എന്നിലൂടെ....ഇന്ന് "aa യാത്രയിൽ"...😂😂

  • @sameerchemmazhathu4473
    @sameerchemmazhathu4473 Год назад

    ആഹാ.. വന്നോ?😮

  • @tonyjoseph4575
    @tonyjoseph4575 Год назад

    Suresh Joseph had appeared in one scene in vikramathithyan - in interview board scene

  • @Abdulworld1
    @Abdulworld1 Год назад

    വളരെ നല്ല വിവരണം

  • @hariprakashkripa
    @hariprakashkripa Год назад

    😂😂inale tata bye bye paranja aal dhe nikkunnu....❤❤❤

  • @techandtravelbyabhishek4873
    @techandtravelbyabhishek4873 Год назад

    Baiju london trip chettante book ippam vaykuna le njn

  • @Vettath_markadan
    @Vettath_markadan Год назад +1

    ഗുണപാഠം: ലാൽജോസിനോട് ഒരു രഹസ്യം പോലും പറയാൻ പാടില്ല

  • @Satya_4870
    @Satya_4870 Год назад

    Thank u SGK Sir.....

  • @sunishav1
    @sunishav1 Год назад +1

    Mamooty is comedy "Okay I will send you 500 rupees"...😂😂😂😂

  • @Pokerpositive
    @Pokerpositive Год назад +4

    25:01 The arrogance of Indian bureaucrats is unmatchable to the rest of the world. One fine reason why Indian youngsters leaving the country

  • @jojimat9
    @jojimat9 Год назад

    Great surprise 🎉

  • @AnishUnniK
    @AnishUnniK Год назад

    My dream road trip...

  • @sunlitmist
    @sunlitmist Год назад +1

    Where can we watch the video of that road trip ?

  • @dreams5016
    @dreams5016 Год назад

    Welcome back🎉

  • @vishnukarthik7082
    @vishnukarthik7082 Год назад +1

    Old is gold

  • @jeevanchristopherlee
    @jeevanchristopherlee Год назад

    😍😍😍 wow