Dr Ganapathy . ദൈവം താങ്കളെയും കുടുംബത്തെയും തുണക്കട്ടെ. . ഇത് തുറന്നുപറയാൻ കാണിച്ച ധൈര്യത്തിന് കേരളം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. 😢 ജോസഫ് സിനിമ കണ്ടപ്പോൾ, ഇത് വെറും ഒരു സിനിമ മാത്രമായിരിക്കണം എന്ന് പ്രാർത്ഥിച്ച എനിക്ക് തെറ്റി😮.
Not only Joseph..... malayalam old film starred by mohan lal n nedumudu venu ' nirnayam' , suresh gopi starred 'apothikkiri' ...in all these movies they are discussing about organ transplants n medicine trials....
ഒരു അസുഖവും ഇല്ലാത്തവർ ആണെങ്കിലും. ഇദ്ദേഹത്തിന്റെ അടുത്ത് പോയി ഇരിക്കും.. കാരണം ഈ വ്യക്തിയുടെ ട്രീറ്റ്മെന്റ് രീതി ആണ്.. ഇത് വരെ കണ്ടതിൽ..മികച്ച വ്യക്തിത്തമുള്ള doctor.. ശക്തികുളങ്ങരക്കാരുടെ സ്വന്തം ഗണപതി doctor ❤️❤️❤️❤️❤️
കേരളത്തിലെ ഒരു സംഘടനക്ക് പോലും ഈ ഹോസ്പിറ്റലിലേക്ക് ഒരു പ്രതിഷേധ മാർച്ച് നടത്താൻ പോലും ധൈര്യം ഇല്ലാതെ പോയത് വളരെ ഖേദകരമാണ്. കമ്മി കൾ ഇന്ന് മാഫിയ കളോടപ്പം തന്നെ അവരിൽ ഇനി ഒരു പ്രതീക്ഷ ആരും വെക്കണ്ട
സുരേന്ദ്രനും സുധാകരനും സമദാനിക്കും ഒന്നും പ്രത്യേകിച്ച് ഒരു പരിപാടിയും ഇല്ലല്ലോ? വേണമെങ്കിൽ ആ സാബുവിനേയും കൂട്ടിക്കോ ഒന്നു ചെയ്തു കാണിക്ക് റോഡിൽ ഒരു കുഴിയുണ്ടെങ്കിൽ റോഡു തടയുന്ന ടീം സ്അല്ലേ -- ..
Brave man 🔥ജോസഫ് മൂവി ആണ് ഓർമ വരുന്നേ മുൻപ് മനോരമ പത്രത്തിൽ ഹോസ്പിറ്റൽ മാഫിയ എന്ന ലേഖനം കുറച്ചു ഡേ ഉണ്ടായിരുന്നു അതിൽ പറയുന്നുണ്ട് ഹോസ്പിറ്റലിൽ നടക്കുന്ന മാഫിയ പ്രവർത്തങ്ങൾ അവയവ കച്ചവടം അങ്ങനെ പലതും നമ്മൾ ഇന്ത്യക്കാർക് പിന്നെ മതപരമായ കാര്യങ്ങളിൽ പരസ്പരം കുരക്കാനല്ലേ അറിയൂ 🥴
Praying for the security of this doctor. He is fighting for the common people. May God, the Almighty bless him. Let him live with us for another 50 years or more.
വ്യക്തിത്വം 😌സർ, നമിച്ചിരിക്കുന്നു, ഇവിടെ, വിദ്യാഭ്യാസം ഇത്തരം, ആളുകളെ ഏല്പിക്കാൻ ധൈര്യമുണ്ടോ???? കക്ഷി രാഷ്ട്രീയക്കാരേ!????? അമേരിക്കയിലിരക്കാൻ നടക്കുന്നതു മതിയാക്കി ഇവിടെ നയിക്കാൻ നോക്ക്🙃
ജോസഫ് മൂവി 100% ശരിയാണ്👍 രാഷ്ട്രീയ ക്കാർ... മതവും ഢൈയ്ബം വും ജാതിയും പറഞ്ഞ് ജനത്തെ തമ്മീകുത്തിത്തിരുപ്പ് ഒണ്ടാക്കണതിൻ്റെ പ്രധാന കാരണം ഇത്തരം സത്യങ്ങൾ മറയ്ക്കാൻ
ഇവർക്കൊക്കെ ബന്ധമുള്ളവരാണ്.. മാനേജ്മെന്റ്... പിന്നേ ക്യാഷും..... രാഷ്ട്രീയക്കാർ വിളിച്ചു പറയുന്നവർക്ക് സൗജന്യ ചികിത്സ ഇവർ കൊടുക്കാറുണ്ട്.... പിന്നേ ആരു പ്രതികരിക്കും
Gods hand..Dr Ganapathi sir ❤..ipo Ganapathi sirnethire false alligations vannu thudangum..its public's duty to defend him, an unhelpful doctor from UK 😢
Ganapathi sir is great god of Poor people... he is the god of us..all people should act against this Mafia criminal activities. Lake shore hospital is one example of mafia gang. Government is waste. We are with your fight sir ❤️🔥
അഴിമതിയുടെ അപ്പോസ്ഥലമാരായ ഒരു സിസ്റ്റത്തൊടാണ് താങ്കൾ ഏറ്റുമുട്ടിയിരിക്കുന്നത്, റിസൾട്ട് എന്താവുമെന്ന് കണ്ടറിയണം, politics, money, power, judiciary, government, current syestem may influnce final judgement.
അതെ sir transplant ചെയ്തു കഴിഞ്ഞു എത്ര നാൾ ആൾ ഉണ്ട് എന്ന് ഒരു ഹോസ്പിറ്റൽ കാരും പറയില്ല സർജ്ജറി കഴിഞ്ഞു patient കണ്ണ് തുറക്കുന്നത് അവരുടെ കണക്കിൽ success ആണ്. എന്റെ husband സർജ്ജറി കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞപ്പോ മരിച്ചു 😰aster il ആണ് ചെയ്തത് എന്ത് അസുഖം കാരണം ആണോ livar മാറ്റിയത് അതെ അസുഖം ശരീരം മുഴുവനും ആക്കി മൂന്നു മാസം കൊണ്ട് ആളെ ഇല്ലാതാക്കി തന്നു അദ്ദേഹം പോയിട്ട് ഇപ്പൊ മൂന്നു മാസം ആയി.
Joseph filim story azhuthiyathu Ara? Nalla derkavekhanam Ulla story writer. Govt hospital is safe ee mathri kachavadam ella. Proud u dear dr ganapathy to show your willpower to find the truth .
2 day kaziyumpo news karu vere news nu pinnale pokum ethokay avaru cash koduth vidi thanne matti yezuthum 😢 high court lum superemcourt onum vishvasam ella poyavark poy nadu nannavilla.innu njan nale ne cash ullavan uri porum e nadu ingane anu orikalum gathipidikilla rashtriyakarum mafiyayum onum athinu sammadikilla 🥺
അവയവദാനത്തിനായി 18 കാരനെ മസ്തിഷ്കമരണത്തിനിടയാക്കി എന്ന ആരോപണവും അന്വേഷണവും നേരിടുകയാണ് എറണാകുളത്തെ ലേയ്ക് ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കും എതിരെ അന്വേഷണം. കൊല്ലം സ്വദേശി ഡോ. ഗണപതിയുടെ പരാതിയിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രെറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിറക്കിയത്. 2009 ഇലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് ഡോക്ടർ ഫിലിപ് അഗസ്റ്റിൻ ആണ് ആശുപത്രിയുടെ ഉടമ. അന്നത്തെ ഡോക്ടർമാരായ ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ഡോ. എസ് മഹേഷ്, ഡോ.ജോർജ് ജേക്കബ് ഈരാളി, ഡോ.സായി സുദർശൻ, ഡോ. തോമസ് തച്ചിൽ, ഡോ. മുരളീ കൃഷ്ണ മേനോൻ, ഡോ. സുജിത് വാസുദേവൻ എന്നീവർക്കും കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെ ഡോ. സജീവ് എസ് വടക്കേടനുമാണ് ഇപ്പോൾ കോടതി അന്വേഷണത്തിനായി സമൻസ് നൽകിയത്. 2016 ഇൽ മാത്രമാണ്. ഡോക്ടർ ഷംസീർ വയലിൽ ന്റെ ഉടമസ്ഥതയിലുള്ള VPS ഗ്രൂപ്പ് ലേയ്ക്ക് ഷോർ ആശുപത്രി ഏറ്റെടുക്കുന്നത്. എഴോ എട്ടോ വർഷം മുമ്പ് നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം പക്ഷേ 'യൂസഫലിയുടെ മരുമകനാണ്'. മനഃപൂർവമായി തെറ്റിധാരണ പടർത്തുകയാണ് ചിലരുടെ ഉദ്ദേശം.
Before 2016... ലേക്ഷോറിന്റെ chairman yousaf ali തന്നെയായിരുന്നു.... ഹോസ്പിറ്റലിന്റെ main entrance ൽ അത് വെണ്ടക്ക അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ടായിരുന്നു.
From this point, he starts losing credibility....vyakthi paramaya adhikshepangalikkum mattum kadannal thaangal uyarthunna vishayathinte pradhanyathinu mangal undakum
His childrens must be proud... His grandchildren must be proud to have such a knowledgeable grandfather..
ഇദ്ദേഹത്തെ ഒക്കെ വിളിക്കണം യഥാർഥ ഡോക്ടർ എന്ന്❤
2:40😂😂😂 രോമാഞ്ചം സാർ രോമാഞ്ചം താങ്കളാണ് ശരി ലോകം അറിയട്ടെ 😍😍😍😍😍😍😍😘😘😘😘
Dr Ganapathy .
ദൈവം താങ്കളെയും കുടുംബത്തെയും തുണക്കട്ടെ. .
ഇത് തുറന്നുപറയാൻ കാണിച്ച ധൈര്യത്തിന് കേരളം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. 😢
ജോസഫ് സിനിമ കണ്ടപ്പോൾ, ഇത് വെറും ഒരു സിനിമ മാത്രമായിരിക്കണം എന്ന് പ്രാർത്ഥിച്ച എനിക്ക് തെറ്റി😮.
support cheythu thunakkuka ee thattipinu vidheyarayvarellam dhiyathinte thuna apekshichavaranu dhaivam thunachilla
Not only Joseph..... malayalam old film starred by mohan lal n nedumudu venu ' nirnayam' , suresh gopi starred 'apothikkiri' ...in all these movies they are discussing about organ transplants n medicine trials....
വാർദ ക്യത്തിലും
എന്താ ഒരു ചങ്കൂറ്റം
suppar Man ഡോക്ടർ
ചില ചാനൽ കാർ വരെ ചിലപ്പോ മിണ്ടൂല കാരണം അവര്ക് പരസ്യം കിട്ടുന്നുണ്ടല്ലോ.... ഇതാണ് ഇന്നത്തെ ലോകം
ഒരു അസുഖവും ഇല്ലാത്തവർ ആണെങ്കിലും. ഇദ്ദേഹത്തിന്റെ അടുത്ത് പോയി ഇരിക്കും.. കാരണം ഈ വ്യക്തിയുടെ ട്രീറ്റ്മെന്റ് രീതി ആണ്.. ഇത് വരെ കണ്ടതിൽ..മികച്ച വ്യക്തിത്തമുള്ള doctor.. ശക്തികുളങ്ങരക്കാരുടെ സ്വന്തം ഗണപതി doctor ❤️❤️❤️❤️❤️
പല വിഗ്രഹങ്ങളും ഉടഞ്ഞേക്കാം.... ഗാന്ധിജി മരിച്ചിട്ടില്ല... ജീവിക്കുന്നു പോരാടിക്കൊണ്ടിരിക്കുന്നു... സാറിലൂടെ 🙏🙏🙏
സത്യം.. നന്മകൾ ജീവിക്കുന്നു ഈ മഹാ മനുഷ്യനിലൂടെ..🙏❤
He looks like gandhi
@@arsenic1994character also
നല്ലൊരു ഡോക്ടറിനെ കണ്ടതിൽ സന്തോഷം 🙏ദൈവം ദീർഘായുസ്സും ആരോഗ്യവും അദ്ദേഹത്തിന് കൊടുക്കട്ടെ 🙏❤️
DR. GANAPATHI OUR SUPERHERO 🔥🔥🔥🔥🔥
കേരളത്തിലെ ഒരു സംഘടനക്ക് പോലും ഈ ഹോസ്പിറ്റലിലേക്ക് ഒരു പ്രതിഷേധ മാർച്ച് നടത്താൻ പോലും ധൈര്യം ഇല്ലാതെ പോയത് വളരെ ഖേദകരമാണ്. കമ്മി കൾ ഇന്ന് മാഫിയ കളോടപ്പം തന്നെ അവരിൽ ഇനി ഒരു പ്രതീക്ഷ ആരും വെക്കണ്ട
പാർട്ടി ഫണ്ട് കുറയും 🤣
പ്രതിപഷത്തുള്ള സംഘടനകൾക്കും പ്രതിഷേധമാർച്ച് നടത്താമല്ലോ.
രാഷ്ട്രീയ പാർട്ടികളെന്നലാ.. ഒരു സംഘടനയും പ്രതിഷേധിക്കില്ല.... വേണ്ട കാര്യത്തിന് പ്രതിഷേധിക്കാറില്ല... എല്ലാം ഭയന്നിട്ടാണ്...
Rajagiriyo, maar sleevayo okke aanekil samaram urappaanu....
സുരേന്ദ്രനും സുധാകരനും സമദാനിക്കും ഒന്നും പ്രത്യേകിച്ച് ഒരു പരിപാടിയും ഇല്ലല്ലോ? വേണമെങ്കിൽ ആ സാബുവിനേയും കൂട്ടിക്കോ ഒന്നു ചെയ്തു കാണിക്ക് റോഡിൽ ഒരു കുഴിയുണ്ടെങ്കിൽ റോഡു തടയുന്ന ടീം സ്അല്ലേ -- ..
Dr. Ganapathy Sir Thank You For Bringing This Up
ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ❤🙏
We all r proud about him. He is our dear Dr. Our family dr.
Dr. Ganapathy സാറിനു നൂറുകോടി നന്ദി 🙏🙏🙏🙏🙏
ഇങ്ങനെ ഉള്ള ഹോസ്പിറ്റലുകൾ ക്കെതിരെ അന്തുനടപടി എടുത്തു....അവർ ഇപ്പൊഴും ലാഭം കൊയ്യുന്നു....
നടപടി എടുക്കാത്തതിന് ആരെങ്കിലും ചൂണ്ടിക്കാടി കാറുണ്ടോ?
ഡോക്ടറെ ഡോക്ടറുടെ ചങ്കുറ്റം ഞാൻ സമ്മതിച്ചു 🙏🙏❤️❤️🌹
Thanks Dr Ganapathy for bringing this business in-front of the society. My family too had worst experience from lakeshore Hospital in 2015.
എന്നിട്ട് പരാതി കൊടുത്തോ?
ഗണപതി 🔥🔥🔥🔥
Ganapati sir is our hero.. Salute sir
ശേഷം നടന്ന എല്ലാ അവയവദാനവും പരിശോദിക്കണം
ശരി 😅
Well educated
Brave man 🔥ജോസഫ് മൂവി ആണ് ഓർമ വരുന്നേ മുൻപ് മനോരമ പത്രത്തിൽ ഹോസ്പിറ്റൽ മാഫിയ എന്ന ലേഖനം കുറച്ചു ഡേ ഉണ്ടായിരുന്നു അതിൽ പറയുന്നുണ്ട് ഹോസ്പിറ്റലിൽ നടക്കുന്ന മാഫിയ പ്രവർത്തങ്ങൾ അവയവ കച്ചവടം അങ്ങനെ പലതും നമ്മൾ ഇന്ത്യക്കാർക് പിന്നെ മതപരമായ കാര്യങ്ങളിൽ പരസ്പരം കുരക്കാനല്ലേ അറിയൂ 🥴
Praying for the security of this doctor. He is fighting for the common people. May God, the Almighty bless him. Let him live with us for another 50 years or more.
ഹൊ ഇപ്പോഴെങ്കിലും ഈ വാർത്ത എല്ലാ മാധ്യമങ്ങൾ പ്രദർശിപ്പിച്ചല്ലോ
Dr. You are Great
വ്യക്തിത്വം 😌സർ, നമിച്ചിരിക്കുന്നു, ഇവിടെ, വിദ്യാഭ്യാസം ഇത്തരം, ആളുകളെ ഏല്പിക്കാൻ ധൈര്യമുണ്ടോ????
കക്ഷി രാഷ്ട്രീയക്കാരേ!?????
അമേരിക്കയിലിരക്കാൻ നടക്കുന്നതു മതിയാക്കി ഇവിടെ നയിക്കാൻ നോക്ക്🙃
Proud of you Dr. Sarveshwaran angekku deerkhaayur aarogya saukhyam nalkatte!
Dr S Ganapathy❤⚡️💥Pride of Sakthikulangara ❤
It is also a Truth
ജോസഫ് മൂവി 100% ശരിയാണ്👍 രാഷ്ട്രീയ ക്കാർ... മതവും ഢൈയ്ബം വും ജാതിയും പറഞ്ഞ് ജനത്തെ തമ്മീകുത്തിത്തിരുപ്പ് ഒണ്ടാക്കണതിൻ്റെ പ്രധാന കാരണം ഇത്തരം സത്യങ്ങൾ മറയ്ക്കാൻ
Hats off.. You are great... International standards thinking
Real doctor ❤️❤️
അതിന്റെ സമയം ആയില്ല അനിയാ ❤️ വാക്കുകൾ
Great man
GOD BLESS YOU
A good doctor and a good human being... ഇവിടെ ഒരു രാഷ്ട്രിയ പാർട്ടികളും ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറായില്ല എന്നതാണ് സത്യം..
ഇവർക്കൊക്കെ ബന്ധമുള്ളവരാണ്.. മാനേജ്മെന്റ്... പിന്നേ ക്യാഷും..... രാഷ്ട്രീയക്കാർ വിളിച്ചു പറയുന്നവർക്ക് സൗജന്യ ചികിത്സ ഇവർ കൊടുക്കാറുണ്ട്.... പിന്നേ ആരു പ്രതികരിക്കും
Finally some relevant news that really does help the general public
god bless you
Sir our prayers
This is very serious issue...Y our major medias not having discussion on this
Pro level changoottam... Iratta changan enn ithupole yogyatha ullavare vilikkanam... ❤
Good
Gods hand..Dr Ganapathi sir ❤..ipo Ganapathi sirnethire false alligations vannu thudangum..its public's duty to defend him, an unhelpful doctor from UK 😢
Ganapathi . You are a living God.
Kallakazhiverikal IMA polichu sirrrrr 👏👏👏👏
Doctor with a backbone .. 🙏doctor fr a reason..💚his reasoning and te powr of questoning cannt be left unanswered by the authorities🤛
Yes
Great doctor ❤❤🙏🙏🙏
Ganapathi sir is great god of Poor people... he is the god of us..all people should act against this Mafia criminal activities. Lake shore hospital is one example of mafia gang.
Government is waste.
We are with your fight sir ❤️🔥
A great human being❤
Pls ban this hospital....
Pls stop watching Asianet
Wish there are more knowledgeable and humanity filled doctors more in this world!!
Real doctor ❤
ഇപ്പൊൾ എത്തും കുറ്റവാളി ഡോക്ടർ മാർക്ക് സപ്പോർട്ടുമായി IMA
Well said
Dr. Rama salute
👍👍👍👍👍
All big medical mafia, Dr. You are great. Full support.
അഴിമതിയുടെ അപ്പോസ്ഥലമാരായ ഒരു സിസ്റ്റത്തൊടാണ് താങ്കൾ ഏറ്റുമുട്ടിയിരിക്കുന്നത്, റിസൾട്ട് എന്താവുമെന്ന് കണ്ടറിയണം, politics, money, power, judiciary, government, current syestem may influnce final judgement.
Well said.. Such a corrupted system we have from top to bottom 😡
എന്റെ അവയവം ധാനം ചെയ്യപ്പെടുന്നതല്ല
Please go to cmc vellore
Media ippol ithu report cheyyunnilla...why
ഗണപതി സർ 💕💕💕💕💕💕
Hospital chairman direct bord ellaarkum edhire avare nameum idhile konde varanammm
2:41 😂😂😂
അതെ sir transplant ചെയ്തു കഴിഞ്ഞു എത്ര നാൾ ആൾ ഉണ്ട് എന്ന് ഒരു ഹോസ്പിറ്റൽ കാരും പറയില്ല സർജ്ജറി കഴിഞ്ഞു patient കണ്ണ് തുറക്കുന്നത് അവരുടെ കണക്കിൽ success ആണ്. എന്റെ husband സർജ്ജറി കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞപ്പോ മരിച്ചു 😰aster il ആണ് ചെയ്തത് എന്ത് അസുഖം കാരണം ആണോ livar മാറ്റിയത് അതെ അസുഖം ശരീരം മുഴുവനും ആക്കി മൂന്നു മാസം കൊണ്ട് ആളെ ഇല്ലാതാക്കി തന്നു അദ്ദേഹം പോയിട്ട് ഇപ്പൊ മൂന്നു മാസം ആയി.
ലെ സുഡാപ്പീസ് - ദോണ്ടേ ഒരു വ്യാജവാർത്ത
Keralathil Enthum nadakkum,nobody is gonna get punished.
Evide enthinaa Health Minister?
Edeham parnjathanu correct
മുതലാളി ഒരു രൂപ ദാനം കൊടുത്തിട്ട് അതിന്റെ പരസ്യത്തിന് ഒരു ലക്ഷം ചെലവാക്കുന്നതിന്റെ പിന്നിൽ ഇങ്ങനത്തെ വലിയ കളികളാണ്
ഫിലിപ്പ് ആഗസ്റ്റിൻ ആരാ മോൻ
oothappali moyalali
@@WhoIs-d7s സുടാപ്പി ഇക്കയെ സംരക്ഷിക്കാൻ ഇറങ്ങി 😂
Anybody Monitoring???
If in a private hospital say no to organ donation
Kalla kazhiverikal.. 😊
🙏🙏🙏🙏
Nothing will change 🙃
Hospital Mafia and Ruling party have good relation.
IMA should learn from this doctor rather than advocating unethical doctors just because they got membership in their association.
വീണയെ മാറ്റി ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് ഏൽപ്പിച്ചാൽ കേരളം രക്ഷപെടും 🤔
മൂന്നും നാലും പ്രാവശ്യം NEET റിപീറ്റ് ചെയ്ത് ഡോക്ടറാകുന്നവരിൽ എന്ത് ക്വാളിറ്റിയാണ് പ്രതീക്ഷിക്കേണ്ടത്.?
Apo collector maarum ips um ifs um okayo... When your passion turns into a money making thing, I think these stuff happens.
@Atharv Vinod oo anganayum connection undarunnu.. Thanks for the info...
No neet needed .... management quota
Avaru cash koduth kerate merit keranm enulath kondale....5 thalamurakk sambadichittirikunavan vitl oru Dr irikkatenu prnju cash koduth thallipazhuppikunatokeya manushya jeevanu oru vilayum terate kachavadam matram nkunath
@Atharv Vinod മരുമോൻ ഹോസ്പിറ്റൽ വാങ്ങുന്നതിന് മുൻപ് നടന്ന സംഭവം ആണ്.. അന്ന് ഫിലിപ്പ് അഗസ്റ്റിൻ ആണ് owner
ഈശ്വരാ പനി ആയിട്ട് പോകുന്നവരെ പെട്ടിയിൽ ആക്കി വിടുന്ന കാലം!!!
Ok ipo manasilayi. .pulli transplantinu ethiraanu ...
Joseph filim story azhuthiyathu Ara? Nalla derkavekhanam Ulla story writer. Govt hospital is safe ee mathri kachavadam ella. Proud u dear dr ganapathy to show your willpower to find the truth .
I am a victim of what he has said.
🥺🥺😔
Don't worry... Judgment day yude aanu Deyvam avrodu chodhicholum
Periappuram is a crook !!
2 day kaziyumpo news karu vere news nu pinnale pokum ethokay avaru cash koduth vidi thanne matti yezuthum 😢 high court lum superemcourt onum vishvasam ella poyavark poy nadu nannavilla.innu njan nale ne cash ullavan uri porum e nadu ingane anu orikalum gathipidikilla rashtriyakarum mafiyayum onum athinu sammadikilla 🥺
There are very few midumidukkar , number is not enough
Jeevichirikkunna Gandhi !!!
ഒന്നും മിണ്ടണ്ട
മാർച്ചും വേണ്ട
7 വർഷം തടവ് ആവും
😂😂😂😂
മാഫിയ പോലെ ആയി മൊത്തം
Ithu majority yum nadathunnath minorities nte hospitals il aanu
just dont donate any more/ organ vendiyavar andiyokke kayatti maricholum. pledge against it.
ഒരു വലിയ മലയുടെ അറ്റം മാത്രം
Sathyam....ippo thonunn ivide janikandayirunn ennu..valla Dubai yil nganum janichal mathiyarunn
JUST LOOK ATTHE NUMBER OF CHARITY VIDEOS COMING ASKING FOR THE DONATIONS FOR ORGAN TRANSPLANTS , SO BEWARE
Ivarku oke organs evide ninum kitunu
Lakeshorentey pani theernnu...😅
Manushyanu aavasyamulla news vare parasyam koduthu netamundakunna chananal kaanunnu onnum cheyyan patatha vjdikal
അവയവദാനത്തിനായി 18 കാരനെ മസ്തിഷ്കമരണത്തിനിടയാക്കി എന്ന ആരോപണവും അന്വേഷണവും നേരിടുകയാണ് എറണാകുളത്തെ ലേയ്ക് ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കും എതിരെ അന്വേഷണം.
കൊല്ലം സ്വദേശി ഡോ. ഗണപതിയുടെ പരാതിയിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രെറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിറക്കിയത്.
2009 ഇലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് ഡോക്ടർ ഫിലിപ് അഗസ്റ്റിൻ ആണ് ആശുപത്രിയുടെ ഉടമ.
അന്നത്തെ ഡോക്ടർമാരായ ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ഡോ. എസ് മഹേഷ്, ഡോ.ജോർജ് ജേക്കബ് ഈരാളി, ഡോ.സായി സുദർശൻ, ഡോ. തോമസ് തച്ചിൽ, ഡോ. മുരളീ കൃഷ്ണ മേനോൻ, ഡോ. സുജിത് വാസുദേവൻ എന്നീവർക്കും കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെ ഡോ. സജീവ് എസ് വടക്കേടനുമാണ് ഇപ്പോൾ കോടതി അന്വേഷണത്തിനായി സമൻസ് നൽകിയത്.
2016 ഇൽ മാത്രമാണ്. ഡോക്ടർ ഷംസീർ വയലിൽ ന്റെ ഉടമസ്ഥതയിലുള്ള VPS ഗ്രൂപ്പ് ലേയ്ക്ക് ഷോർ ആശുപത്രി ഏറ്റെടുക്കുന്നത്.
എഴോ എട്ടോ വർഷം മുമ്പ് നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം പക്ഷേ 'യൂസഫലിയുടെ മരുമകനാണ്'.
മനഃപൂർവമായി തെറ്റിധാരണ പടർത്തുകയാണ് ചിലരുടെ ഉദ്ദേശം.
Velupikatheee....
തള്ള് . എന്നാലവരോട് പത്ര സമ്മേളനം നടത്താൻ പറയടോ
Before 2016... ലേക്ഷോറിന്റെ chairman yousaf ali തന്നെയായിരുന്നു.... ഹോസ്പിറ്റലിന്റെ main entrance ൽ അത് വെണ്ടക്ക അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ടായിരുന്നു.
2016 മുന്നോും share ഉണ്ടായിരുന്നു koyamone. .. aster kims kode same case und ഈ വിഡിയോ ൽ ഉണ്ട്
Eda metha... 2016 enu paranj aarem nee veluppich edukknda...2012 aanu ente aunty Lakeshorelu treatment nadathiye . Annu ath yousuf alide aanen paranjath enik ipolum orma ind. Apola avnte 2016 kanakk😂
Cash mathi…10 kodi chathaalum…
From this point, he starts losing credibility....vyakthi paramaya adhikshepangalikkum mattum kadannal thaangal uyarthunna vishayathinte pradhanyathinu mangal undakum
IMA kitty aanallo
ഒടുവിൽ കിഡ്‌നി ജിഹാദും എത്തി ......
Evide? Communist, Congress, BJP jaadha nadathunna team ok evide? Oru Pantham koluthi prakadanam enkilum nadathiyo hospital ethire? Nadathilla...