Mustering |റേഷൻ കാർഡ് മസ്റ്ററിങ് | ഇപ്പോൾ ആരൊക്കെ ചെയ്യണം ? A Plus Tube

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Mustering |റേഷൻ കാർഡ് മസ്റ്ററിങ് | ഇപ്പോൾ ആരൊക്കെ ചെയ്യണം ? A Plus Tube
    #mustering #rationcard #ration #rationsupply
    #prioritycard #lifecertificate #rationshop_latest_news #prioritycard
    #whatismustering #rationsupply #kyc #kerala
    #keralapension #keralanews #importantnews #news
    #Aplustube
    #malayalam #latestinformation #latestnews
    #importantinformation #governmentinformation
    #advsheteefnedumangad. MA,MBA,LLB, DJ ,PGDHRM, PGDFC
    Advocate, High court of Kerala
    Instagram
    #Adv.shereefNedumangad
    Face book
    ShereefNedumangad
    A Plus Tube channel covered the subjects related with financial planning, financial assistance, financial management, government schemes, government orders, government information, court judgement, motivation, personal Blog, Bank loan, important news, political news, financial scheme, education, important rules, building rules, general awareness,. etc l through detailed videos. Uploading videos every day at 6 PM and shorts at 2 PM and 8 PM
    Centre issues ultimatum to complete process by October 31. State authorities expect the process to be over by October 15. The exercise is likely to be carried out in three phases, with specific dates assigned to each district to streamline the process.
    #advshereefnedumangad

Комментарии • 78

  • @RaghavanPilla-m5c
    @RaghavanPilla-m5c 7 дней назад +26

    വളരെ ഭംഗിയായി എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു
    വളരെ വളരെ നന്ദി സർ

  • @devadasanpv9652
    @devadasanpv9652 6 дней назад +12

    വളരെ വ്യക്തമാക്കി തന്നതിന്ന് നന്ദി

  • @viswanathanpr7658
    @viswanathanpr7658 3 дня назад +3

    വലിച്ചുനീട്ടാതെ കാര്യങ്ങൾ മാത്രം പറഞ്ഞുള്ള നല്ല അവതരണം. നന്ദി

  • @bijugopalank6844
    @bijugopalank6844 7 дней назад +8

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

  • @sukumarannair8900
    @sukumarannair8900 6 дней назад +8

    ഇങ്ങനെയാണ് കാര്യങ്ങൾ പറയേണ്ടത്👍

  • @vijayanvv3053
    @vijayanvv3053 6 дней назад +4

    നന്നായിട്ടുണ്ട്.

  • @prabhakargv420
    @prabhakargv420 6 дней назад +3

    Good and valuable information.

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 6 дней назад +3

    GOOD INFORMATION

  • @haridasanvt1699
    @haridasanvt1699 6 дней назад +7

    വളരെ ശരി ഇങ്ങനെ ആണ് പ്രധാന വാർത്തകളും വിവരങ്ങളും കൊടുക്കേണ്ടത് അല്ലാതെ ജനങ്ങളെ കബളിപ്പിക്കുന്ന kure പേര് ഉണ്ട്?

  • @ranjithkumarrkedarikode1584
    @ranjithkumarrkedarikode1584 4 дня назад +3

    പിന്നെ എന്തിനാ പഞ്ചാത്തിൽ മരണവിവരം രജിസ്റ്റർ ചെയ്യുന്നെ അവിടെ രണ്ടിസ്റ്റർ ചെയ്താൽ ഒട്ടോമാറ്റിക്കലി Govt കാര്യങ്ങിൽ നിന്ന് നീക്കം നടത്തേണ്ടതാണ് ഒരുത്തൻ്റെ വേലേം കൂലിം കളഞ്ഞ് എന്തിനാ ഈ പ്രഹസനം? ആകെ കിട്ടുന്ന 5 കിലോ അരിക്ക് വേണ്ടിയോ?

  • @devadasanpv9652
    @devadasanpv9652 6 дней назад +4

    ഒരു കാതിലുള്ള രണ്ട് അംഗങ്ങൾ രണ്ടു ജില്ലകളിലാണ് താമസിക്കുന്നത് (മലപ്പുറം, പാലക്കാട് ) ഇവർ അവർ താമസിക്കുന്ന സ്ഥലത്തെ റേഷൻ കടകളിൽ മസ്റ്ററിംഗ് ചെയ്താൽ മതിയാകുമോ രണ്ടുപേരും ഭിന്നശേഷി ക്കാരാണ്

    • @sinisini7233
      @sinisini7233 6 дней назад +1

      മതി, ഏത് റേഷൻ കടയിൽ മസ്റ്ററിംഗ് ചെയ്യാം

  • @thomasmp6757
    @thomasmp6757 6 дней назад +3

    Good information

  • @theViralvoice-o1k
    @theViralvoice-o1k 7 дней назад +5

    ഒരുതരം പറിച്ച നിയമങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്

  • @nafeesamadikkunnu1623
    @nafeesamadikkunnu1623 4 дня назад +2

    ആകെ കിട്ടുന്ന അരി മാത്രം. മനുഷ്യരെ അങ്കലാപ്പിലാക്കാനോരോ കെണി.. ഇതിന്റെ ആവശ്യമില്ല.കാരണം മരിച്ചവിവരം പഞ്ചായത്തും മറ്റു മറിയുന്നില്ലേ. കാർഡിൽ നിന്നൊഴിവാക്കുന്നില്ലേ വല്ലാത്ത തലവേദന. തന്നെ. നാട്ടിലില്ലാത്തവരെങ്ങനെ ചെയ്യും.

  • @radhamani6066
    @radhamani6066 5 дней назад

    Valaray nandi.karyangal vyakthamayi paranju.

  • @hajirahajira3861
    @hajirahajira3861 6 дней назад +1

    സാറെ കുറേ നാൾ ആയെല്ലോ വീഡിയോസ് കണ്ടിട്ട്

  • @Anilbabu-nf6eh
    @Anilbabu-nf6eh 3 дня назад +2

    Sir thank you very much❤

  • @sbhaskaran8987
    @sbhaskaran8987 6 дней назад +1

    മിക്കപ്പോഴും ഒരാളായിരിക്കും റേഷൻ വാങ്ങാൻ പോകുന്നത്
    അപ്പോൾ അയാൾ ഒഴിച്ച് ബാക്കിയുള്ള വർ മസ്റ്റർ ചെയ്യണ്ടേ! ജൂലൈ ആഗസ്റ്റു മാസങ്ങളിൽ ഒരാളായിരിക്കും റേഷൻ വാങ്ങിയിട്ടുള്ളത് ബാക്കിയുള്ള കുടുബാംഗങ്ങൾ മസ്റ്റർ ചെയ്യണം

  • @binnyjames7063
    @binnyjames7063 4 дня назад +1

    Very god infermaion

  • @mohammedfavasnp6959
    @mohammedfavasnp6959 6 дней назад +3

    അവസാന date എന്നാണ്?

  • @RajalekshmiMadhukumar
    @RajalekshmiMadhukumar 5 дней назад +1

    സാർ 5വയസ്സ് ആയവർ നടത്തണോ അവർക്കു പറ്റുന്നില്ല സാർ കാരണം പാവം അറിയില്ല കുഞ്ഞല്ലേ ഒരുപാടു നേരം വച്ചു കിട്ടിയില്ല ഇതിനു ഒരുമറുപടി തരിക സാർ 🙏🙏

  • @SureshkumarS-w5y
    @SureshkumarS-w5y 6 дней назад +1

    കിടപ്പു രോഗികൾ എങ്ങനെ ചെയ്യാൻ പറ്റും

  • @radhakrishnanks6843
    @radhakrishnanks6843 7 дней назад

    Valare Clear Aayittu Sadaranakarku Manasil Aakkuna Tharathil Etupol Aarivukal Tharunna Oraal ❤❤❤

  • @ajeeshp5229
    @ajeeshp5229 6 дней назад +1

    ആഗസ്റ്റ് സപ്റ്റംബർ മാസങ്ങളിൽ ഈപോസ്സ്‌മിഷ്യനിൽ വിരൽ പതിപ്പിച്ചു റേഷൻ വാങ്ങിയാആൾ മസ്റ്ററിങ് ചെയ്യേണ്ടഎന്നാണോ

  • @BabyLatha-ws3jt
    @BabyLatha-ws3jt 6 дней назад +1

    Appol nattil ellathavar andu chayum ?

  • @sathipk7709
    @sathipk7709 6 дней назад

    👍🏻🙏🏻

  • @HasheeraAS-vv6vv
    @HasheeraAS-vv6vv 5 дней назад +1

    Ithethkizhavananu

  • @myeyesmysights8656
    @myeyesmysights8656 4 дня назад +2

    6vayasulla kutty pokano

  • @haseenahaseena8347
    @haseenahaseena8347 4 дня назад +1

    Idak vannppol mastering cheythu ini ippol veendum cheyyano

    • @aplustube2557
      @aplustube2557  3 дня назад

      ഇന്നത്തെ വീഡിയോ കാണുക

  • @rpoovadan9354
    @rpoovadan9354 6 дней назад +1

    വെള്ള കാർഡുകാർ മസ്‌റ്റ്റിങ് നടത്തണോ.?

  • @prasanthprikku3280
    @prasanthprikku3280 5 дней назад

    1.5x speed

  • @pushpalathak2784
    @pushpalathak2784 3 дня назад

    Makal purathullavar nthu cheyum

  • @Joy-p7n2c
    @Joy-p7n2c 5 дней назад

    Verygood

  • @josephk.p4418
    @josephk.p4418 6 дней назад

    താങ്കൾ പറയുന്ന പോലെ
    സർ മസ്റ്ററിങ്ങ് നടത്താൻ
    സെഫ്റ്റമ്പർ 25, മുതൽ
    ഒക്ടോബർ , 1, വരെ
    എന്ന് പറയുമ്പോൾ
    എന്ത് എങ്ങനെ

    • @sinisini7233
      @sinisini7233 6 дней назад

      റേഷൻ കടയിൽ പോകുമ്പോ അവർ ചെയ്തു തരും

  • @abdulrasak8738
    @abdulrasak8738 6 дней назад

    Don't drag.

  • @sulaimansulaimu4921
    @sulaimansulaimu4921 6 дней назад

    എന്താണുനിങ്ങൾ. പറയാൻ ഉദ്ധസ്സിക്കുന്ന്.എന്തായാലും. മുൻകണന കാർഡുകൾ മസ്റ്ററിങ് നടത്തണം. പിന്നെ വളച്ചിട്ടു കാര്യം ഇല്ല

  • @KunjamanK
    @KunjamanK 6 дней назад

    വീ ദേശത്ത് ഉള്ളവർ എന്ത് ചെയ്യണം

  • @anilapanchami3383
    @anilapanchami3383 4 дня назад

    വിരൽ ഒന്നും പതിയാത്തവർ എന്തു ചെയ്യണം

  • @SenaJainamma
    @SenaJainamma 5 дней назад

    എനിക്ക് കാർഡ് എല്ല 😂

  • @SenaJainamma
    @SenaJainamma 5 дней назад

    എനിക്ക് ർഷൻ കാർഡ് എല്ല 😂

  • @bhaskarankc7438
    @bhaskarankc7438 6 дней назад

    ഓഗ.,സെപ്തംബർ.മാസത്തിൽ,2.അംഗമുള്ളകാർഡിലെഒരാൾമാത്രമാണ്റേഷൻകടയിൽപോയതെന്കിൽഅടുത്തയാൾമസ്റ്ററിംഗ്ഇപ്പോൾചെയ്യണമോ.

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 6 дней назад +4

    രാമനും വേലായുധനും തെങ്ങുകയറ്റക്കാരായിരുന്നു രണ്ടുപേരും തെങ്ങിൽ നിന്ന് വീണു രാമൻ മരിച്ചു വേലായുധൻ ഗുരു തര പരിക്കുകളോടെ കിടപ്പിലുമായി രാമന്റെ ഭാര്യയ്ക്ക് ബിപിഎൽ കാർഡ് അനുവദിച്ചു രാമന്റെ ഭാര്യയ്ക്ക് വിധവാ പെൻഷനും രാമന്റെ ഭാര്യക്ക് കൂലിപ്പണിക്കും പോകാം പക്ഷേ വേലായുധന്റെ ഭാര്യ കിടപ്പിലായ വേലായുധന സംരക്ഷിച്ചുകൊണ്ട് നോക്കിയിരിക്കണം അവിടെ ബിപിഎൽ കാർഡ് ഉണ്ടാകില്ല കൂലിപ്പണിക്ക് പോകാനും പറ്റില്ല വിധവാ പെൻഷൻ ഉണ്ടാകില്ല അപ്പോൾ മരിച്ചാൽ ഭാഗ്യം ഇത് നീതിയാണോ എന്ന് അധികാരി വർഗ്ഗം ഇതുവരെ ശ്രദ്ധിച്ചില്ലേ

  • @GeorgeT.G.
    @GeorgeT.G. 7 дней назад

    good information

  • @SheelaTharthees
    @SheelaTharthees 6 дней назад +7

    പുറത്തു പോയിരിക്കുന്ന makkal agane മെസ്സേട്രിഗ് നടത്തും

  • @SheebaS-w9u
    @SheebaS-w9u День назад

    3 മാസം ആയിട്ടേ ഉള്ളു 2,4 വയസ് ആയ കുട്ടികൾക്ക് ആധാർ എടുത്തിട്ട്. എന്നിട്ടും കുട്ടികൾക്ക് kyc ചെയ്യാൻ പറ്റുന്നില്ല. ഇതിന് എന്താ വേണ്ടത്?

  • @ABC-dz
    @ABC-dz 7 дней назад +3

    What about white card holders..sir

  • @minithankachan649
    @minithankachan649 9 часов назад +1

    Kuttikaludea kai pathiyunnilleangil eanthu chaiyyanam

    • @aplustube2557
      @aplustube2557  8 часов назад

      ദയവായി ഇത് സംബന്ധിച്ച തൊട്ടടുത്ത ദിവസം ചെയ്ത എപ്പിസോഡ് കൂടി കാണുക

  • @sajimaliackal7628
    @sajimaliackal7628 День назад

    കിടപ്പു രോഗികൾ ചെയ്യേണ്ടതുണ്ടോ?

  • @ajivarghese4768
    @ajivarghese4768 5 дней назад +1

    കിടപ്പ് രോഗികൾ എന്ത് ചെയ്യണം

  • @suganthit9957
    @suganthit9957 2 дня назад

    Tanks

  • @rsuj4388
    @rsuj4388 6 дней назад +1

    വീഡിയോ ഒന്നുകൂടി സ്ലോ ആക്കിക്കൂടെ.😂

    • @sinisini7233
      @sinisini7233 6 дней назад +1

      വേണ്ട ഇപ്പൊ തന്നെ സ്ലോ ആണ്, കുഴപ്പമില്ല

    • @babukalalathil5095
      @babukalalathil5095 2 дня назад

      തമാശ പറഞ്ഞതാണോ? ഇത് സ്ലോ ആണല്ലോ

    • @funbook4703
      @funbook4703 18 часов назад

      Athu thamasa anenn kettal ariyamallo

  • @ShaJi-w3b
    @ShaJi-w3b 2 дня назад

    Thank u ❤❤❤❤

  • @georgema1175
    @georgema1175 7 дней назад +4

    കിടപ്പു രോഗി ആയവരുടെ mustering എങ്ങനെ ചെയ്യും

  • @ravindranplasseril1116
    @ravindranplasseril1116 4 дня назад

    😊

  • @Sindhu-s1s
    @Sindhu-s1s 7 дней назад +1

    എന്റെ 10 വയസ്സുള്ള കുട്ടിയുടെ mustering ചെയ്തപ്പോൾ ശെരി ആയില്ല ഇനി എന്തു ചെയ്യും സർ?

    • @sinisini7233
      @sinisini7233 6 дней назад

      ഒന്ന് കൂടെ പോയി നോക്ക്

  • @shibujohn8611
    @shibujohn8611 7 дней назад +1

    ഇത് വിശ്വാസിക്കാൻ പറ്റുമോ
    പിന്നെ എന്നാണ് മസ്റ്ററിങ്ങ് നടത്തേണ്ടത്

    • @sinisini7233
      @sinisini7233 6 дней назад

      ഇപ്പൊ പറഞ്ഞ ഡേറ്റ് ൽ ചെയ്യുക, പിന്നെ ത്തെ കാര്യം പിന്നെ പറയും 😂

  • @gopanair2650
    @gopanair2650 7 дней назад +1

    വെള്ള കാർഡ്കാർ മാസ്റ്ററിങ് ചെയ്യേണ്ടത് ഉണ്ടോ?