ലോകത്തെ ഞെട്ടിക്കുന്ന 5 പ്രവചങ്ങൾ | പിണറായിയെ കാത്തിരിക്കുന്നത് വലിയ അസുഖം

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 608

  • @mathrukripa4626
    @mathrukripa4626 3 месяца назад +2

    ഇതു പോലെയുള്ള ചോദ്യകർത്താവിന്റെ മുന്നിൽ ഇത്രെയും ക്ഷമയോടെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന നല്ല മനുഷ്യന്..നമസ്കാരം

  • @valsalarajan8792
    @valsalarajan8792 3 месяца назад +37

    ആദ്യം അവതാരകൻ വായ പൂട്ടി
    നിൽക്കൂ 🙏🏽🙏🏽

  • @rajeshkurumasery8367
    @rajeshkurumasery8367 3 месяца назад +132

    ആദ്യം അല്പം മര്യാദ പഠിക്കു ചേട്ടാ... എല്ലാവരെയും അല്പം ബഹുമാനിക്കാൻ പഠിക്കു.. നിങ്ങൾ പറയുന്ന തമാശ ഏതൊരാൾക്കും അയാളെ കളിയാക്കുന്നതയാണ് ഫീൽ ചെയ്യുന്നത്..

  • @ushavinod8327
    @ushavinod8327 3 месяца назад +110

    ഇത് മുഴുവൻ കേൾക്കണം എന്ന് ഒണ്ട് പക്ഷേ അവതാരകന്റെ ചോദ്യം അരോചകം

  • @AnuAnu-er3oq
    @AnuAnu-er3oq 3 месяца назад +191

    Ee അവതാരകനെ ഒന്നു ചവിട്ടി കീറാൻ തോന്നുന്നവർ ആരേലും ഉണ്ടോ..... ഒരു പുൽക്കൊടിയേ പോലും ബഹുമാനിക്കാൻ പഠിക്കണം.... ആ സ്വാമിയേ സത്യം പറഞ്ഞാൽ ഇയാൾ അവഹേളിക്കുവല്ലേ അവതാരകൻ ചെയ്യുന്നത്.... അങ്ങ് ചെന്നിട്ട് അവനെ........ 😬😬😬😬😬😬

    • @lysammajohn2352
      @lysammajohn2352 3 месяца назад +12

      സ്വാമിയേ ഒന്ന് സംസാരിക്കാൻ അനുവദിക്കു

    • @Ambilydivakaran
      @Ambilydivakaran 3 месяца назад +15

      എനിക്ക് പണ്ടേ തോന്നിയതാ ഭൂലോക വേസ്റ്റ്... മരണ വീട്ടിൽ പോലും പരിഹാസവുമായി കടന്നു ചെല്ലുന്ന വിവരം കെട്ടവൻ

    • @jalajasasi4014
      @jalajasasi4014 3 месяца назад +8

      ഇ അവതാരകനെ ചവുട്ടി കിണറ്റിലിടണം. ആസ്വാമിയെ കൊണ്ടു പറയാൻ അനുവദിക്കുന്നില്ല ഈ ബഹളയെ ഓടിക്കണം

    • @Lekhachitralatha986
      @Lekhachitralatha986 3 месяца назад +4

      No brother മനസിലാക്കിയ രീതി തെറ്റിയത് കൊണ്ടാണ്. ബ്രദറിന് ഇത്ര ദേഷ്യം വന്നത്. ഞാൻ ഇട്ട കംമെന്റിലൂടെ ഒന്ന് ആലോചിക്കൂ brother

    • @ManjuKm-g9c
      @ManjuKm-g9c 3 месяца назад +5

      പണ്ടേ തോന്നിയിട്ടുണ്ട്. അയാളുടെ വിചാരം അയാൾ എന്തോ വല്യ പുള്ളി ആണെന്നാ.

  • @usmankarulai3238
    @usmankarulai3238 3 месяца назад +121

    തന്റെ "ഇര"യെ സംസാരിക്കാൻ അനുവദിക്കാതെ അയാളുടെ വായിൽ കേറി ഇരിക്കുന്നത് അത്ര നന്നല്ല. പലപ്പോഴും അരോചകമാകുന്നുമുണ്ട്. ശ്രദ്ധിക്കുമല്ലോ..

    • @tomsabb6458
      @tomsabb6458 3 месяца назад

      He is a stupid anchor

    • @sumeshchandran705
      @sumeshchandran705 3 месяца назад +2

      പല തവണ ധാരാളം ആളുകൾ ഇദ്ദേഹത്തോട് പറഞ്ഞിട്ടും, അങ്ങോട്ട് തലയിൽ കേറുന്നില്ല. ഒട്ടും സംസ്കാരമില്ലാത്ത രീതിയിൽ ആണ് ആളുകളോട് ഉള്ള അപ്രോച്ച്. ഇതേ കാരണം കൊണ്ട് മാത്രം ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടില്ല. ആരും ആയിക്കോട്ടെ, മര്യാദക്ക് സംസാരിച്ചു കൂടെ ഇദ്ദേഹത്തിന്. എല്ലാരോടും, എല്ലാത്തിനോടും പുച്ഛം തന്നെ, ഒരുതരം മാനസികാവസ്ഥ എന്നും പറയാം.

  • @sreejayaravi4723
    @sreejayaravi4723 3 месяца назад +63

    താങ്കൾ videos ചെയ്തു ഉപജീവനം നടത്തുന്നത് പ്രശ്നമില്ല പക്ഷെ ഇങ്ങനെ പാവപ്പെട്ട ആൾക്കാരെ അവഹേളിച്ചുള്ള videos തീർത്തും മോശമാണ്... താങ്കളുടെ ഓരോ സംസാരത്തിലും പുച്ഛമാണ് നിഴലിക്കുന്നത്.. ഓരോരുത്തരും അവരവർക്കു താല്പര്യമുള്ള ജോലി ചെയ്തു ജീവിക്കുന്നു ഇവരെയൊക്കെ കളിയാക്കാൻ താങ്കൾക്ക് എന്താണ് അധികാരം? (കൂടുതലും ഹിന്ദുക്കളെയാണ് target ചെയ്യാറ് )കപട ദൈവങ്ങളും ജ്യോതിഷകളും ഒക്കെയുണ്ടെന്നത് സത്യമാണ്.. വേറൊരു മതത്തിലുള്ളവരെ ഇങ്ങനെ അധിക്ഷേപിക്കാൻ താങ്കൾ മുതിരുമോ?

  • @sheeladevassy8307
    @sheeladevassy8307 3 месяца назад +67

    എടാ മണക്കുനാപ്പാ ആസാമി പറയട്ടേ നീ ഇടയ്ക്ക കേറി തടസം നിക്കല്ലേ പൊട്ടാ😅😅😅

  • @abushakira1957
    @abushakira1957 3 месяца назад +57

    ഞാൻ കമൻറ് ബോക്സ് പരിശോധിച്ചപ്പോൾ എല്ലാം ചാനലുകാരന്എതിരാണ്

  • @janakiramthayil5359
    @janakiramthayil5359 3 месяца назад +35

    ധ്യാനത്തിലിരിക്കുന്നവ്യക്തിയേ കണ്ട്സംസാരിക്കണളെങ്കിൽആമുറിയിൽംചെന്നുനീന്നിൽമതി വിളിക്കേണ്ട ആവശൃമില്ലാ...കാരണംംധ്യാനത്തിലിരിക്കുന്നവ്യക്തിക്ക് അറിയിൻകഴിയും,വന്നയാളുടെ ഉദ്ദേശം സദുദ്ധ്യോശമെങ്കിൽ വന്നയാളോട് സംസാരിക്കും.ഇത് മുൻകൂട്ടി തയ്യാറാക്കിയ ധ്യാനമായ്പ്പോയി...

  • @ajithabijoy
    @ajithabijoy 3 месяца назад +94

    അവതരണം മഹാ ബോ൪

    • @sudhabalakrishnan3008
      @sudhabalakrishnan3008 3 месяца назад +9

      എല്ലാ സ്ഥലത്തും കേറി കളിയാക്കരുത്. ഇദ്ദേഹം പറഞ്ഞത് ഒരു മാതിരി സത്യമായിട്ടുണ്ട് സത്യം പറയുന്നത പരിഹസിക്കരുത്. അവതാരകാ

    • @sarievs1990
      @sarievs1990 3 месяца назад +2

      à

    • @sheriffabeegum7082
      @sheriffabeegum7082 3 месяца назад +2

      അവതാരകൻ മഹാബോർ
      അവതരണം പോരേ പോര

  • @sanjutp3443
    @sanjutp3443 3 месяца назад +24

    എന്തൊരു വെറുപ്പിക്കലാണ് അവതാരക.... 😟

  • @hameedk7520
    @hameedk7520 3 месяца назад +85

    18. ആം. പടിയെ. ഒന്നും. കളിയങ്കക്കണ്ട. നിന്റെ വയറ്റിപ്പിഴപ്പല്ലേ ഈ. ജോലി.

    • @sumeshchandran705
      @sumeshchandran705 3 месяца назад +5

      പല തവണ ധാരാളം ആളുകൾ ഇദ്ദേഹത്തോട് പറഞ്ഞിട്ടും, അങ്ങോട്ട് തലയിൽ കേറുന്നില്ല. ഒട്ടും സംസ്കാരമില്ലാത്ത രീതിയിൽ ആണ് ആളുകളോട് ഉള്ള അപ്രോച്ച്. ഇതേ കാരണം കൊണ്ട് മാത്രം ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടില്ല. ആരും ആയിക്കോട്ടെ, മര്യാദക്ക് സംസാരിച്ചു കൂടെ ഇദ്ദേഹത്തിന്. എല്ലാരോടും, എല്ലാത്തിനോടും പുച്ഛം തന്നെ, ഒരുതരം മാനസികാവസ്ഥ എന്നും പറയാം.

  • @saraswathipillai7750
    @saraswathipillai7750 3 месяца назад +71

    ഏതു മനുഷ്യനോടും കുറച്ചു ബഹുമാനം കാണിക്കണം.
    അപമാനിക്കുന്ന പോലെ ആരെയും കാണരുത്..
    അത് ആണ് മര്യാദ...

    • @jaleelchand8233
      @jaleelchand8233 3 месяца назад

      ആ ചാമി പറയുന്നത് മര്യാദകൾ ആണല്ലെ?

    • @Hindwood-j4c
      @Hindwood-j4c 3 месяца назад

      Pppppppppppppppp😂

    • @alexanderkurian697
      @alexanderkurian697 3 месяца назад +2

      ആ മര്യാദ ഇവനറിയത്തില്ല

  • @evanelroy6353
    @evanelroy6353 3 месяца назад +95

    എല്ലാവർക്കും അവരുടേതായ വെക്തിത്വം ഉണ്ട്. ബഹുമാനിക്കാൻ പടിക്കു. സ്വയം വിലകളയല്ലേ അവതാരകാ.

    • @subhashmadhavan5404
      @subhashmadhavan5404 3 месяца назад

      ഇവൻ മാസ്റ്റർ ബ്രെയിൻ അല്ല മനോരോഗ ബ്രെയിൻ ആണ്.
      അവന്റെ ഒരു ...ഞ്ചിയ ചിരിയും ആഗ്യവും.

    • @uthakkanmajeed8155
      @uthakkanmajeed8155 3 месяца назад

      സ്വാമിയെ പറയാൻ അനുഭവിക്കാത്ത സ്വയം പൊക്കി

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 3 месяца назад +65

    അവതാരകന്റെ ധാർഷ്യവും സംഭാഷണവും ശരീരഭാഷയും അസഹനീയം.

  • @NandakumarJNair32
    @NandakumarJNair32 3 месяца назад +30

    പണ്ട്, ബിനോയിയെ വിശ്വസിച്ച ഒരു പാവം ജോൽസ്യന് പറ്റിയ പറ്റ്, ഈ ജോൽസ്യൻ അറിഞ്ഞ് കാണില്ല. 😃😃

  • @KRNair-wf7vl
    @KRNair-wf7vl 3 месяца назад +4

    ഇടവിട്ട് ലോകത്ത് എവിടെയെങ്കിലും യുദ്ധങ്ങൾ നടക്കും, ആഭ്യന്തരകലഹങ്ങൾ നടക്കും, പകർച്ചവ്യാധികൾ കൊണ്ട് പൊറുതി മുട്ടും, പലരാജ്യങ്ങളിലും പ്രളയം, ചുഴലികാറ്റ്, സുനാമി, ഭൂകമ്പം തുടങ്ങിയവയാൽ നാശനഷ്ട്ടങ്ങൾ,ലഹരിയുടെ ഉപയോഗം കൂടും, കൊലയും കൊള്ളയും കൂടും, ജനാധിപത്യം അവസാനിച്ചു സ്വേച്ഛആദിപ്ത്യം വരും, സാമ്പത്തികമാന്ദ്യം സംഭവിക്കും..ഇതൊക്കെ ഞാനും പ്രവചിക്കുന്നു. ഇത് ആർക്കും കഴിയും.🙏♥️🙏

  • @c.k.sureshjoseph6926
    @c.k.sureshjoseph6926 3 месяца назад +39

    ചേർന്ന് ചേർന്ന് മടിയിൽ കേറി ഇരിക്കല്ലേ...

  • @sobhanaa1476
    @sobhanaa1476 3 месяца назад +10

    സുദർശന നൻ സ്വാമിക്ക് നമസ്ക്കാരം ദീഘായുസ്നേരുന്നു

  • @JosephMaliekal
    @JosephMaliekal 3 месяца назад +65

    അവതാരകാ. താനൊന്ന് സംയമനം പാലിക്കൂ. അയാളസ്വതന്ത്രമായി സംസാരിക്കാൻ അനുവദിക്കൂ. അരോചകം ഉണ്ടാക്കല്ലേ.

  • @indianfatherandson2867
    @indianfatherandson2867 3 месяца назад +29

    ഈ സ്വാമിമാരുടെ പുറകെ മാത്രം നടക്കാതെ സമയം കിട്ടുമ്പോൾ ആ കൃപാസനത്തിൽ കൂടി ഒന്ന് പോകണം അവിടുത്തെ കഥ കൂടി പറയണം

    • @naadan751
      @naadan751 3 месяца назад +2

      ഇതിലും വലിയ ഉടായിപ് ആണോ അവിടെ നടക്കുന്നത്?

    • @indianfatherandson2867
      @indianfatherandson2867 3 месяца назад

      @@naadan751 ഇത് ഉടായിപ്പ് ആണെങ്കിൽ അതും ഉടായിപ്പ് തന്നെ

    • @lekharavindran3068
      @lekharavindran3068 3 месяца назад +2

      മഹാ ഉടായിപ്പു കൃപാസനം

    • @shynimolj2612
      @shynimolj2612 3 месяца назад +2

      അവിടെ എത്തിക്കും അമ്മ thankale👍

    • @bindhu_pm
      @bindhu_pm 3 месяца назад +1

      lokam avasanikkunnathinu munb ninghalkku oru avasaram koodi tharum amma mathavu, anuthapikkanum viswasikkanum, aarum avide amma vilikkathe ethukayilla , .... Enthinennariyathe ningal veruthe erunnu karayan thudanghiyal manassilakkikolu, ninghal daivathinte aduthethi ennu daivam ninghalude yum ...aave mariya..

  • @joyassukumaran791
    @joyassukumaran791 3 месяца назад +67

    കെടന്നു അലമ്പാതെടാ അവതാരക

    • @ansadansad7102
      @ansadansad7102 3 месяца назад

      ഈ കമെന്റ് ഒന്നും ഇങ്ങേരുടെ കണ്ണിൽ കാണുന്നോ എന്തോ കാണുന്നില്ലെ അണ്ണാ

  • @RajiMT-m9y
    @RajiMT-m9y 3 месяца назад +67

    അദ്ദേഹത്തോട് സംസാരിക്കുമ്പോൾ കുറച്ചുകൂടി ബഹുമാനത്തോടെ ആകാമായിരുന്നു

  • @AVijayakumar-g8b
    @AVijayakumar-g8b 3 месяца назад +17

    ഈ അവതാരകന് ഈ പണി പറ്റിയതല്ല മാറ്റണം കൊട്ടോ

  • @KanakaBalan
    @KanakaBalan 3 месяца назад +110

    എന്തിനാ ഇങ്ങനെ ആരെയും ബഹുമാനിക്കാതെ നടക്കുന്നത്, ഇത് അത്രക്ക് നല്ലതല്ല, എല്ലാവരെയും ഒരേ കണ്ണുകൊണ്ട് കാണരുത്, അദ്ദേഹത്തിന് സംസാരിക്കാൻ അവസരം കൊടുക്കൂ, നീങ്ങി നീങ്ങി മടിയിൽ കയറി ഇരിക്കുമോ 😮😮😮😮

    • @rajeshappukuttan9104
      @rajeshappukuttan9104 3 месяца назад +2

      🤣🤣🤣👍

    • @preethae4230
      @preethae4230 3 месяца назад

      😂😂😂😂

    • @sumeshchandran705
      @sumeshchandran705 3 месяца назад +1

      പല തവണ ധാരാളം ആളുകൾ ഇദ്ദേഹത്തോട് പറഞ്ഞിട്ടും, അങ്ങോട്ട് തലയിൽ കേറുന്നില്ല. ഒട്ടും സംസ്കാരമില്ലാത്ത രീതിയിൽ ആണ് ആളുകളോട് ഉള്ള അപ്രോച്ച്. ഇതേ കാരണം കൊണ്ട് മാത്രം ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടില്ല. ആരും ആയിക്കോട്ടെ, മര്യാദക്ക് സംസാരിച്ചു കൂടെ ഇദ്ദേഹത്തിന്. എല്ലാരോടും, എല്ലാത്തിനോടും പുച്ഛം തന്നെ, ഒരുതരം മാനസികാവസ്ഥ എന്നും പറയാം.

    • @yamunadevi1836
      @yamunadevi1836 3 месяца назад +2

      കുഴപ്പമില്ല ഇയാൾക്ക് എപ്പോഴെങ്കിലും ഒരു പണി തിരുത്താൻ പറ്റാത്ത ഒരു പണി കിട്ടും അന്ന് ഈ പരിഹാസം നിർത്തും

  • @Vaariyan
    @Vaariyan 3 месяца назад +42

    ഒരു വ്യക്തിയെ കുതിര ആക്കി സംസാരിക്കുമ്പോൾ താൻ ആണ് തരം താഴുന്നത് എന്നോർക്കുക തെറ്റുകൾ ആണെങ്കിൽ അവർക്ക് മനസിലാകുന്നരീതിയിൽ പ്രതികരിക്കാം ഇതൊരുമാതിരി

  • @jessajoseph6169
    @jessajoseph6169 3 месяца назад +109

    അവതരണം സുഖമില്ല, അവതാരകൻ വല്ലാതെ വെറുപ്പിക്കുന്നു

    • @sabujoseph6072
      @sabujoseph6072 3 месяца назад +2

      Exactly, this typical mallu behaviour is tough to change since mallus , including me, don't agree or accept any criticism :)

    • @sumeshchandran705
      @sumeshchandran705 3 месяца назад +3

      പല തവണ ധാരാളം ആളുകൾ ഇദ്ദേഹത്തോട് പറഞ്ഞിട്ടും, അങ്ങോട്ട് തലയിൽ കേറുന്നില്ല. ഒട്ടും സംസ്കാരമില്ലാത്ത രീതിയിൽ ആണ് ആളുകളോട് ഉള്ള അപ്രോച്ച്. ഇതേ കാരണം കൊണ്ട് മാത്രം ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടില്ല. ആരും ആയിക്കോട്ടെ, മര്യാദക്ക് സംസാരിച്ചു കൂടെ ഇദ്ദേഹത്തിന്. എല്ലാരോടും, എല്ലാത്തിനോടും പുച്ഛം തന്നെ, ഒരുതരം മാനസികാവസ്ഥ എന്നും പറയാം.

  • @salilasadanand4548
    @salilasadanand4548 3 месяца назад +29

    അലവലാതി അവതാരകൻ

  • @smithasofiya-ch9kd
    @smithasofiya-ch9kd 3 месяца назад +27

    ആദ്യമൊക്കെ ഈ. Avathaarakane. ഇഷ്ടമായിരുന്നു. ഇപ്പൊൾ. ഇഷ്ടമല്ല ഒട്ടും നിലവാരമില്ലാത്ത 😡 ഇടക്കു കയറിയുള്ള സംസാരവും. കളിയാക്കലും വളരെ മോശം

  • @sebastiancjchettanil8342
    @sebastiancjchettanil8342 3 месяца назад

    🙏🤔ഒരു പരിധി വരെ അവതാരകന്റെ ധിക്കാരം 🙏പാവം സ്വാമി 🙏🤔നമോവാകം 😔

  • @narayanankutty309
    @narayanankutty309 3 месяца назад

    ഈ അവതാരകന് സംസ്കാരം തീരേ ഇല്ല.

  • @krishnannair3711
    @krishnannair3711 3 месяца назад

    ഈ അവതാരകന് ധൃതി ഇത്തിരി കൂടുതലാണ്

  • @rkm8702
    @rkm8702 3 месяца назад +34

    എന്തിനാണ് ഈ ഇന്റർവ്യൂ. പൊട്ട൯ അവതാരകന്റെ ചെലപ്പ് മാത്രമേ കാണാ൯ സാധിക്കൂ. പാവം സ്വാമി തനിക്കു പറയാനുള്ളത് പറയാ൯ സമ്മതിക്കാതെ വീർപ്പുമുട്ടുന്നത് കണ്ടു

  • @JanakiammaJanakiamma
    @JanakiammaJanakiamma 3 месяца назад +36

    എവൻ വലത്തെ ഒരു അലമ്പൻ കാണാറില്ല എല്ലായിടവും പോയികളിയക്കൽ മാത്രം ഇവന്റെ വിചാരം ഭയങ്കര ബുദ്ധിമാൻ ആണ് എന്ന്

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 месяца назад +5

    1 st. 😄👍

  • @parthakumar9685
    @parthakumar9685 3 месяца назад +29

    അവതാരകൻ മഹാ ബോറാണ്

  • @shinomc3081
    @shinomc3081 3 месяца назад +8

    അവതരക നീ നിന്റെ അവതരണ രീതി ഏറ്റവും മോശം.... സഹിക്കാനാവുന്നില്ല....

  • @dhanyakumari8492
    @dhanyakumari8492 3 месяца назад +23

    എടൊ അവതാരം, anchor, നീ വായും വച്ചു മിണ്ടാതിരുന്നാൽ കേൾക്കാൻ കൊള്ളാം

  • @sollygeorge6048
    @sollygeorge6048 3 месяца назад +3

    Halo Anchor, pl close your mouth😢 and allow him to say

  • @SasiKumar-qc5jr
    @SasiKumar-qc5jr 3 месяца назад +20

    ഇയാൾക്ക് സ്വാമിജിയോട് സംസാരിച്ച് . ചാനലിൽ പറഞ്ഞാ മതിയായിരുന്നല്ലോ. എന്ത് അവതാരകൻ . ഇത് ഛെ

  • @sollygeorge6048
    @sollygeorge6048 3 месяца назад +2

    What about Mullaperiyar dam

  • @ushaunnithan9650
    @ushaunnithan9650 3 месяца назад +6

    അവതാരകന്റെ സംസാരം വളരെ മോശം.. കളിയാക്കുന്നു, തീരെ മര്യാദ ഇല്ലാത്ത രീതി

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 3 месяца назад +8

    എന്ത് vido ayalum Kanan oru sukam വേണം വെറുപ്പിക്കാൻ പാടില്ല എന്നാല് മൊത്തം കാണാൻ പറ്റും😮😮

  • @prasadak5862
    @prasadak5862 3 месяца назад

    അവതാരകൻ ഭയങ്കര അഹങ്കാരമനോഭാവം ആണ്‌ 🙄

  • @geetapillai1819
    @geetapillai1819 3 месяца назад +18

    നമ്മുടെ അർജുൻ ജീവിച്ചു ഇരുപ്പുണ്ടോ, അതുകൂടി പറയു സ്വാമി. 🙏

  • @Niya-z1z
    @Niya-z1z 3 месяца назад +2

    മമ്മുട്ടിയും മോഹൻലാലും ദയവ് ചെയ്ത് ഇനി അഭി അഭിനയിച്ച് ദയവു ചെയ്തു ഇനി ജനങ്ങളെ ബോറടിപ്പിക്കരുത്
    പ്രത്യേകിച്ച് ഇവൻ മാർക്ക് ഈ പ്രായത്തിലും നായികമാർ ആയി ചെറുപ്രായത്തിലുള്ള കിളുന്തു പിള്ളേരെ വേണം വ്യത്തികെട്ടവൻ മാർ
    ആട്ടം നന്നായിരിക്കുമ്പോൾ അരങ്ങൊഴിയണമായിരുന്നു ഇവൻ മാർ . എന്നാൽ ജനങ്ങൾ വെറുക്കില്ലായിരുന്നു
    ഇപ്പം ജനങ്ങളുടെ മനസ്സിലൊന്നും ഇവർ ഇല്ല ഇവർ മുമ്പ് അഭിനയിച്ച അഭിനയ മികവു പോലുമില്ല .

  • @ajithasudheer45
    @ajithasudheer45 3 месяца назад +1

    അവതാരകൻ സ്വയം കോമാളി ആകുന്നു

  • @suman7880
    @suman7880 3 месяца назад

    അവതാരാകാ ദയവുചെത് സ്വാമിക്ക് പറയാൻ കൊടുക്കുക. തന്റെ ചാടിച്ചാടിയുള്ള വർത്തമാനം കേട്ടിട്ട് ദേഷ്യം വരുന്നു.

  • @Ajitha.t585
    @Ajitha.t585 3 месяца назад

    എൻ്റെ സ്വാമി സ്വാമിയുടെ പ്രവചനം എന്നെ അതിശയിപ്പിക്കുന്നു താങ്ക്യൂ

  • @mkbhaskaran8937
    @mkbhaskaran8937 3 месяца назад

    🙏🏼വിമർശിച്ച എല്ലാകമൻ്റിനും👍🏻👍🏻👍🏻

  • @prasannaks7250
    @prasannaks7250 3 месяца назад +9

    Binoy Kuruchukoodi Manyamayi Idapedanam

  • @manukumarmanukumar9312
    @manukumarmanukumar9312 3 месяца назад

    മഹാദേവന്റെ പറി അടിപൊളി അവതരണം 👍👍

  • @pushavallytk1427
    @pushavallytk1427 3 месяца назад +8

    ആ സ്വാമിയെ വെറുതെ വിട്ടൂടെ, ഏതെങ്കിലും കൃപാസനത്തിൽ പോയി വീഡിയോ എടുക്ക് അതാ നല്ലത്

  • @LailaAshok
    @LailaAshok 3 месяца назад +7

    ചേട്ടാഓവർ ആക്കല്ലെ. ഒന്നങ്കിൽ സാമി പറയുഅല്ലങ്കിൽ ചേട്ടൻ പറയൂ

  • @shaji_c_subbayyan
    @shaji_c_subbayyan 3 месяца назад +1

    വാക്കുകൾ കൊണ്ട് അഹങ്കാരിയായ വ്ലോഗ്ർ.. പുച്ഛം..... 👌🏻 അവന്റെ നാവിനു വിളയാട്ടം തല്ലു മേടിക്കും... വൈകാതെ 👌🏻

  • @aparna998
    @aparna998 3 месяца назад +3

    അവതാരകൻ കൂടെ കൂടെ ഇടക്കുകയറി സംസാരിച്ച് തടസ്സപ്പെടുത്തുന്നു അമിതാവേശം കാണിക്കുന്നു

  • @ajithasasi8127
    @ajithasasi8127 3 месяца назад +31

    സംസാരിക്കാൻ സമയം കൊടുത്തൂടെ ഇയാൾക്ക് കഷ്ടം

  • @MeeraDevi-yb9ci
    @MeeraDevi-yb9ci 3 месяца назад +12

    A disrespectable way of interview. Learn how torespect elders. There is a "പുഛം tone in this young manv

  • @sreejasukumark9312
    @sreejasukumark9312 3 месяца назад

    സ്വാമിയേ മിണ്ടിക്കാൻ സമ്മതിക്കുന്നില്ല ഇയാള്.

  • @skgangadharan
    @skgangadharan 3 месяца назад

    മോഹൻലാലും മമ്മൂട്ടിയും അഭിനയം നിർത്തുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഈ പൂവങ്കോഴികളുടെ സിനിമ ബഹിഷ്കരിക്കുന്നത്.

  • @SureshkumarSureshkumar-f2b
    @SureshkumarSureshkumar-f2b 3 месяца назад

    എല്ലാത്തിനെയും അപമാനിക്കുന്നത് അഹങ്കാരമാണ് അതിനൊള്ള ശിക്ഷ താങ്കൾ

  • @realmediamalayalam9218
    @realmediamalayalam9218 3 месяца назад +4

    ഞാനും 😂ഫസ്റ്റ്

  • @beenavn3333
    @beenavn3333 3 месяца назад

    Good

  • @velappanpillai7091
    @velappanpillai7091 3 месяца назад +8

    സ്വരം നല്ലതായി നില നിൽക്കുമ്പോൾ പാട്ടു നിറുത്തുക ലാലും മമ്മൂട്ടിയും സാമൂഹ്യ പ്രവർത്തനം നടത്തുക

    • @sukumaribabu6960
      @sukumaribabu6960 3 месяца назад +1

      എന്നിട്ടു വേണോ ഒരു ഹേമ കൂടി janikan🥰

  • @lklm3404
    @lklm3404 3 месяца назад

    മോഹൻലാലും മമ്മൂട്ടിയും അഭിനയ്ക്കുകയോ എന്തേലും ചെയ്യട്ടെ.രണ്ടാമത്തെ കാര്യം കേട്ടിട്ടു കൊതിയാകുന്നു😂😂😂😂

  • @allyjaison4264
    @allyjaison4264 3 месяца назад

    ഈ അവതാരകനെസൈകാട്രിസ്റ്റിനെ കാണിക്കക്കണം

  • @SreejithSadasivan-dg2ic
    @SreejithSadasivan-dg2ic 3 месяца назад

    Interviewer is not allowing him to speak ..very low quality interviewer ...pls allow him to speak bro

  • @bssnair779
    @bssnair779 3 месяца назад

    മെഡിറ്റേഷൻ എന്താണെന്നു അറിയാത്ത അവതാരകൻ.. ശുദ്ധനായ ആ മനുഷ്യനെ അപമാനിക്കുന്നു. അദേഹത്തിന്റെ ഉള്ളിൽ നല്ലൊരു ആത്മാവ് ആണുള്ളത്. അതുകൊണ്ടാണ് ധ്യാനം ചെയ്യാൻ യോഗം ഉള്ളത്

  • @MohananMohan-ig5qu
    @MohananMohan-ig5qu 3 месяца назад +6

    എടാ യൂട്യൂബ് റ് പൂറ്റിൽ കയറി വെടി വെക്കാത ആയാൽ പറയാൻ ഉദ്ദേശിക്കുന്ന കാര്യം പറയട്ടെ പറയാനുള്ള അവസരം കൊടുക്കൂ

  • @sudhakarank.s.5024
    @sudhakarank.s.5024 3 месяца назад +18

    ഇവനെതെടാ ഈ അവതാരകൻ ഇവൻ നിരങ്ങി നിരങ്ങി സ്വാമിയുടെ തുണി പറിക്കുമോ..?

  • @sebastiancjchettanil8342
    @sebastiancjchettanil8342 3 месяца назад

    ഭയങ്കര 🤔പുള്ളിയാ 🙏

  • @ushakumarimavelikara
    @ushakumarimavelikara 3 месяца назад

    അവതാരകൻ അല്പം ബഹുമാനത്തോടുകൂടി അദ്ദേഹത്തോട് സംസാരിക്കൂ🙏

  • @omanaachari1030
    @omanaachari1030 3 месяца назад +3

    ഇതെന്ത് കഷ്ടം അദ്ദേഹം പറയട്ടെ. ഒന്ന് കേൾക്കട്ടെ.

  • @manoojashaik655
    @manoojashaik655 3 месяца назад +5

    ഡേയ് എന്തോന്നടെ തോക്കിൽ കയറി വെടിവെക്കുന്നത്. നല്ല എക്സ്പീരിയൻസ് കേ ട്ടോ. പറയുന്നവരുടെ അണ്ണാക്കിൽ കൈ ഇട്ടു ഇളക്കാതെ. കേൾക്കുന്നവർക്കു എന്തൊരു അരോചകം. ഒറ്റ പ്രാവിശ്യം മാത്രം ഈ വീഡിയോ കാണുള്ളൂ. മഹാ ബോർ. ഇങ്ങനെ ആണോ ഒരു അവതരണം. കഷ്ടം. Dislike 😭

  • @ansiya6660
    @ansiya6660 3 месяца назад

    14.15...ആരാ എഴുതിയത് ഞാനോ അതോ സാറോ 😂😂

  • @AVijayakumar-g8b
    @AVijayakumar-g8b 3 месяца назад +4

    ഈ അവതാരകൻ സ്പീഡ് കൂടി പോയി ഇയാൾക്ക് അല്പംകൂടി സാവകാശത്തിൽ കൈകാര്യം ചെയ്യണം പറയാനുളള സമയം കൊടുക്കു

  • @valsalak8053
    @valsalak8053 3 месяца назад

    ഇദ്ദേഹം പറയുന്ന മാതിരി നാനും പ്രവചിച്ചത് എല്ലാം ശരിയായിട്ടുണ്ട് ശരിക്കും അൽഭൂ തം തന്നെ എന്നോടും ഓരോരുത്തരും ചോദിക്കും എന്തു ശക്തി ആണ് എന്ന് ചോ ദിക്കാറുണ്ട് . എല്ലാം കടവുൾ കൊടുക്കുന്ന വരം ഓം നമോ നാരായണായ നമഃ ഓം 👃👃👃👃👃

  • @geethan7133
    @geethan7133 3 месяца назад

    Ethu evideyanu? Neril kanan pattumo? Enik via paranju tharamo? Kanan agrahikkunnu

  • @sivadasps3947
    @sivadasps3947 3 месяца назад +1

    അവതാരകൻ കുറച്ച് over react ചെയ്യുന്നുണ്ടോ എന്ന് തോന്നുന്നു. സ്വാമിയേ കൊണ്ട് സംസാരിക്കാൻ സമ്മതിക്കുന്നില്ല.

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 3 месяца назад

    ഇയാളല്ലാതെ കുറച്ച് വിവേകവും സമാധാനമുള്ള ആരെങ്കിലും ഇദ്ദേഹത്തെ ഇൻ്റർവ്യു ചെയ്യു

  • @valsammageorge9482
    @valsammageorge9482 3 месяца назад +1

    കഴിവുള്ള നടന്മാർ പ്രായം ആയെന്നു വച്ച് ആ field ൽ നിന്ന് എന്തിനു മാറി നിൽക്കണം? Retirement അവർക്കേ വേണ്ടൂ?സ്വാമിക്ക് ബാധകം അല്ലേ?

  • @geethaparabath9665
    @geethaparabath9665 3 месяца назад

    ❤❤

  • @MuhammadNiezar-xv6gb
    @MuhammadNiezar-xv6gb 3 месяца назад +1

    സ്വാമിയുടെ വാക്കുകളിൽ ബഹുമാനം തോന്നുന്നു അവതാരകൻ്റെ വാക്കുകളിൽ ആരോചകം തോന്നുന്നു കളിയാക്കൽ ഫീല് ചെയ്യുന്നു

  • @AvirachanKp
    @AvirachanKp 3 месяца назад

    പുള്ളിയുടെ രോമത്തിലൂടെയാണ് കൃഷ്ണനും ശിവനും കാളിയും അയ്യപ്പനും എല്ലാം കയറും അപ്പോഴാണ് ഇതുപോലെ ഉള്ള പ്രവചനങ്ങൾ നടക്കുന്നത്

  • @sukhenduswaminathan4492
    @sukhenduswaminathan4492 3 месяца назад +1

    ८പവചന० എല്ലാം മൂൻജിയാൽ എന്തു ചെയ്യും മൈ..... 😂😅😅

  • @saniyageo8599
    @saniyageo8599 3 месяца назад

    ഒരു വിശ്വസത്തിൽ ഇരിക്കുന്നവരെയും പരിഹസിക്കാതെ ഇരിക്കുക അവരെ അവരുടെ വഴിക്ക് വിടുക. ആർക്കും ദ്രോഹം ഇല്ലാതെ അവർ ആത്മീയതയിൽ ജീവിക്കുന്നു. അതവരുടെ ആത്മീയ ലോകം. അവിടെ അവരെ ശല്യം ആക്കേണ്ടതില്ല.

  • @amminitv7491
    @amminitv7491 3 месяца назад

    ദിലീപ് ഒത്തിരി പൈസ തന്നത് വാങ്ങിച്ചോ പക്ഷെ ഇനി അയാൾ സിനിമയിൽ വരുമെന്ന് പറഞ്ഞു ജനങ്ങളെ പേടിപ്പിക്കല്ലേ

  • @sreekumariaravind5763
    @sreekumariaravind5763 3 месяца назад +10

    എടോ തനിക്ക് വിശ്വാസമില്ലെങ്കിൽ താൻ വിശ്വസിക്കരുത് പക്ഷേ മറ്റുള്ളവരെ അപമാനിക്കരുത് തന്റെ യൂട്യൂബ്

  • @lakshmiharidas8380
    @lakshmiharidas8380 3 месяца назад

    കളിയാക്കുന്നതിനു ഒരതിര് വേണ്ടേ

  • @priyanair1848
    @priyanair1848 3 месяца назад

    Thanks

  • @sebastiancjchettanil8342
    @sebastiancjchettanil8342 3 месяца назад

    എന്റെ പൊന്നു സ്വാമി അങ്ങേരെ ഒന്ന് ഒഴിവാക്ക് 🙏🤔

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 3 месяца назад +2

    അവതാരകനോട് പലപ്രാവശ്യം പറഞ്ഞ് - തോക്കിൽ കേറി വെടി വെക്കല്ല -.. എന്ന് .ചോദ്യങ്ങളാവാം.... അനാവശ്യ സംസാരം കേൾക്കുന്നവരിൽ അരോചകം തോന്നുന്നു. ഓവർ സ്മാർട്ട് പ്രകടനം.

  • @ncali
    @ncali 3 месяца назад

    കാര്യത്തിൽ തീരുമാനം ആയി മോഹൻലാൽ ഫാൻസ്‌ ഉം മമ്മുട്ടി ഫാൻസ്‌ ഉം എടുത്തു പെരുമാറി കൊള്ളും

  • @karanpd7582
    @karanpd7582 3 месяца назад +4

    അവതാരകന്റെ പിള്ളേര് കളി.
    അതു മനസ്സിലാക്കാതെ സ്വാമിയും

  • @GeethaCs-rp7bk
    @GeethaCs-rp7bk 3 месяца назад +7

    ആ സ്വാമി ഒന്നു പറയാൻ അനുവദിക്കൂ

  • @sureshksureshk3686
    @sureshksureshk3686 3 месяца назад

    സ്വാമിയെ സംസാരിക്കാൻ അനുവദിക്കാത്ത അവതാരകന്റെ കരണത്ത് ഒന്ന് പൊട്ടിക്കാനാണ് തോന്നുന്നത് 😠

  • @sangischolar
    @sangischolar 3 месяца назад

    അലവലാതി അവതാരകൻ... ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലത്ത് പുറത്തെ ആളുകളെ കയറ്റുമോ 😊

  • @sonyvinujee5502
    @sonyvinujee5502 3 месяца назад +10

    അവതാരകൻ കൊള്ളില്ല.. Very very poor

  • @lissyjacob7882
    @lissyjacob7882 3 месяца назад +2

    പിശാച് ഇതുപോലെ എല്ലാം പ്രവർത്തനം ഉണ്ട്