LEARN ENGLISH THROUGH STORIES | ENGLISH SPEAKING PRACTICE MALAYALAM | SPOKEN ENGLISH MALAYALAM

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 256

  • @latheefrain
    @latheefrain Год назад +6

    എത്ര മനോഹരം ആയിട്ടാണ് ടീച്ചർ പറഞ്ഞു തരുന്നത് i respect you mam.. ടീച്ചർക് ഒരുപാട് കാലം ആയുസും ആരോഗ്യവും ഉണ്ടാവാൻ എപ്പോഴും പ്രാർത്ഥിക്കുന്നു

    • @LubabaFouzan
      @LubabaFouzan 8 месяцев назад +1

    • @naijusalam
      @naijusalam 3 месяца назад

      എന്തിന് 😂😂😂😂😂😂😂

  • @hariambadi9552
    @hariambadi9552 Год назад +78

    ഈ ക്ലാസ് കേട്ട് ഇംഗ്ലീഷ് പഠിച്ചില്ലെങ്കിൽ ,ഇനി പഠിക്കാതിരിക്കുക .അത്ര മാത്രം ഹൃദ്യവും ,ലളിതവും ,ഹൃദയസ്പൃക്കായിട്ടാണ് താങ്കൾ അവതരിപ്പിക്കുന്നത് ഇതുക്കു മേലെ പഠനം എന്നാൽ അത് കല്യൺസിൽക്കിൻ്റെ പരസ്യം പോലാണ് "സ്വപ്നങ്ങളിൽ മാത്രം "

    • @dotnet007Superbikes.
      @dotnet007Superbikes. Год назад +2

    • @shanmuvava3795
      @shanmuvava3795 Год назад

      ​@@dotnet007Superbikes. popup kkm 0:16

    • @NILAGARDENS
      @NILAGARDENS Год назад +4

      ഈ ഹൃദയസ്പൃക്കിന് എന്നതാ ചേട്ടാ ഇംഗ്ലീഷിൽ പറയുന്നത് ?

    • @sherin3896
      @sherin3896 Год назад +1

      യ്യോ.. ഹൃദയസ്പൃക്കോ അതെന്തോനാ?

    • @nb6420
      @nb6420 Год назад

      ഹൃദയസ്പർശിയായ = heart touching

  • @shajivv9050
    @shajivv9050 Год назад +1

    കുറച്ചുകൂടി കോംപ്ലിക്കേറ്റഡ് സംഭാഷണങ്ങൾ അടങ്ങിയ നാടകമോ നോവലുകൾ എന്നിവ ഇതുപോലെ അവതരിപ്പിച്ചാൽ നന്നായിരുന്നു
    വളരെ നല്ല പഠന രീതിയാണ് ഇത് Thank u

  • @viswanathanachari7639
    @viswanathanachari7639 3 месяца назад

    വളരെ ഹൃദ്യമായ ക്ലാസ്സ്‌ ആയിരുന്നു വളരെ നന്ദി 🙏

  • @girishkadikkad8448
    @girishkadikkad8448 Год назад +5

    Thanks... ഇനിയും തുടരുക 🙏🏻

  • @rishadrishad3502
    @rishadrishad3502 Год назад +12

    നല്ല വീഡിയോ ഇതുപോലെ നല്ല നല്ല സ്റ്റോറികൾ വീണ്ടും പ്രതീക്ഷിക്കുന്നു

    • @jainibrm1
      @jainibrm1 Год назад

      ഏതുപ്രായക്കാർക്കും കഥകൾ എന്നും ഇഷ്ട്ടമാണ്. പ്രത്യേകിച്ച് മറ്റുള്ളവർ പറയുമ്പോൾ

  • @kunhilekshmikrishna787
    @kunhilekshmikrishna787 6 месяцев назад +1

    Very useful. Thankyou

  • @anandhuak3213
    @anandhuak3213 Год назад +1

    ഞാൻ subcribe ചെയ്തു 👍👍

  • @saheermh2194
    @saheermh2194 Год назад

    ആദ്യമായി കാണുന്നു വളരെ നല്ലത്... 🌹👍

  • @kunjumohammad
    @kunjumohammad Год назад

    Sure വേണം

  • @rasheed_resi
    @rasheed_resi Год назад +1

    സൂപ്പർ

  • @sarveswaryverynice9863
    @sarveswaryverynice9863 6 месяцев назад

    Iniyum ithupole ulla stories ayi varanam. English padilkam orupadu agraham undu.

  • @rameespni1364
    @rameespni1364 Год назад

    🎉 totally superb 5:57 5: 6:05 59

  • @kanthari4510
    @kanthari4510 9 месяцев назад

    Thank you Sruthi

  • @yesiamindian7830
    @yesiamindian7830 Год назад +1

    വളരെ നന്നായിട്ടുണ്ട്. നന്ദി.

  • @bissinbaby8737
    @bissinbaby8737 Год назад +1

    Thanks

  • @dasanmdmnatural
    @dasanmdmnatural Год назад +8

    കഥ കേട്ടപ്പോൾ നൊമ്പരമായി പഠിക്കേണ്ടതെല്ലാം മറവിയായി.
    മറ്റൊരു കഥാപഠനം പ്രതീക്ഷിക്കുന്നു.
    ടീച്ചർക്ക് വിജയാശംസകൾ❤❤

    • @dasanmdmnatural
      @dasanmdmnatural Год назад +1

      Happy Onam Wishes
      മാലോകരെല്ലാരു ഒന്നുപോലെ
      മാവേലിനാടുവാണീടുംകാലം

  • @Syounas786
    @Syounas786 Год назад +1

    ആദ്യമായാണ് കേൾക്കുന്നത് കാണുന്നത് super class

  • @sajeeshvp1555
    @sajeeshvp1555 Год назад

    പഴയ പഠന രീതികളില്‍ ഇതൊപോലുള്ള ഗുണപാഠ കഥകള്‍ ധാരാളമുണ്ടായിരുന്നു. പഠനവുമാവും ഗുണ പാഠവുമാവും. പഞ്ചതന്ത്രത്തിലോ മറ്റോ ഉള്ള കീരിയുടെ കഥ യാണ് ഇവിടെ നായയായി മാറിയിരിക്കുന്നത്.

  • @shadilAbdurahman-fb6vo
    @shadilAbdurahman-fb6vo Год назад +1

    Adipoli

  • @kunjappukunjappu2083
    @kunjappukunjappu2083 Год назад

    എനിക്ക് വളരെ ഇഷ്ട്ടം ആയി നിങ്ങളുട ക്ലാസ്

  • @asnashabeer1122
    @asnashabeer1122 9 месяцев назад

    Eniyum story venam 👍🏻👍🏻❤

  • @reenureena130
    @reenureena130 Год назад

    Tank u.....

  • @susammamathew8125
    @susammamathew8125 5 месяцев назад

    Nalla class nalla katha thank you

  • @sreejajc8904
    @sreejajc8904 Год назад +1

    Thank you mam

  • @ganeshtpillai7623
    @ganeshtpillai7623 Год назад +15

    നന്നായിരുന്നു.. ഒരു അഭിപ്രായം ഉണ്ട് അവസാനം story ഒന്നുകൂടെ വായിച്ചാൽ കാണുന്നവർക്ക് സ്വയം അർത്ഥം മനസിലാക്കാൻ കഴിയും...

    • @learnenglishwithsruthi
      @learnenglishwithsruthi  Год назад +5

      Thanks for your valuable suggestion. I will try next time.

    • @1234shaheem
      @1234shaheem Год назад

      Thank you so much appreciated, the class was very helpful to learning English

  • @nirmalamdigital
    @nirmalamdigital Год назад +1

    Good.Thanks

  • @alihydertaj345
    @alihydertaj345 Год назад

    I watched many of your videos,,,, all are awesome... There is no doubt,It helps a lot to improve english knowledge

  • @mr.mohanji2908
    @mr.mohanji2908 Год назад

    Very good

  • @fayizmohammed6707
    @fayizmohammed6707 Год назад

    Thank you so much ❤

  • @NitheeshKannan-t7x
    @NitheeshKannan-t7x Год назад

    Aha Sundaram teacher nannayi slow aayi class edukkunnu ..good❤

  • @like_thamban
    @like_thamban 3 месяца назад

    Hi sruthy Chechi, class is very good 🎉🎉🎉

  • @zainudheenmk7537
    @zainudheenmk7537 Год назад +1

    Congratulations very thanks sister🎉🎉🎉🎉

  • @kunjumohammad
    @kunjumohammad Год назад +2

    ഇത്ര മനോഹരമായി ആരും ഇംഗ്ലീഷ് ക്ലാസ്സ്‌ പഠിപ്പിച്ചതായി അഴിവില്ല. വീണ്ടും തുടരണം

  • @cherianthomas2005
    @cherianthomas2005 6 месяцев назад

    Nice it helping this old man too.

  • @nujeebsalahudeen2503
    @nujeebsalahudeen2503 Год назад

    Thanks lot to introduce the Amazing and eassy trick to learn the English

  • @AbdulSalam-wk3hb
    @AbdulSalam-wk3hb Год назад

    Supper class

  • @shammikavvayi4577
    @shammikavvayi4577 Год назад

    ഇഷ്ടമായി

  • @abhimbz007
    @abhimbz007 Год назад +1

    Super video Sruthi

  • @Yesddeen
    @Yesddeen Год назад +1

    Best class forever

  • @hariambadi9552
    @hariambadi9552 Год назад +2

    നന്നായിട്ടുണ്ട്

  • @parameswarannambeesanps507
    @parameswarannambeesanps507 3 месяца назад

    ഇഷ്ടായിട്ടോ

  • @lalygeorge4724
    @lalygeorge4724 Год назад

    വീഡിയോ വളരെ ഇഷ്ടായി 👍വീണ്ടും പ്രതീക്ഷിക്കുന്നു

  • @AbdulKader-of6of
    @AbdulKader-of6of Год назад +1

    I like it

  • @user-if6zx6ks6i
    @user-if6zx6ks6i Год назад

    It amazing presentation for childrens and studying students thanks mam do your best everyday Thankyu so much. Do daily post ilke this❤💯

  • @sajeeshvp1555
    @sajeeshvp1555 Год назад

    പഴയ പഠന രീതികളില്‍ ഇതൊപോലുള്ള ഗുണപാഠ കഥകള്‍ ധാരാളമുണ്ടായിരുന്നു. പഠനവുമാവും ഗുണ പാഠവുമാവും. പഞ്ചതന്ത്രത്തിലോ മറ്റോ ഉള്ള കീരിയുടെ കടയാണ് ഇവിടെ നായയായി മാറിയിരിക്കുന്നത്.

  • @kanthari4510
    @kanthari4510 9 месяцев назад

    God bless you🙏

  • @duragaprasadnv2528
    @duragaprasadnv2528 Год назад

    Very helpful 🎉

  • @govindankutty3497
    @govindankutty3497 Год назад +1

    ❤very nice madam . useful to learn English. Thanku.❤❤❤❤

  • @muhammedshafivelakkad4870
    @muhammedshafivelakkad4870 Год назад

    Thank you 😊

  • @PgShybuPgShybu
    @PgShybuPgShybu Год назад

    Thank you

  • @sheelanair6409
    @sheelanair6409 Год назад +1

    Thank u mam

  • @MohanKumarKumar-l5v
    @MohanKumarKumar-l5v Год назад +2

    Continue the Stories please.

  • @soorajthengamam1676
    @soorajthengamam1676 Год назад +2

    ടീച്ചറെ പോലെ മറ്റു ടീച്ചർമാർ പഠിപ്പിച്ചിരുന്നെങ്കിൽ.. കുട്ടികൾക്ക് നല്ല പോലെ inglish സംസാരിച്ചേനെ

  • @mallusing4764
    @mallusing4764 Год назад

    Great teacher

  • @vipinvipin9687
    @vipinvipin9687 Год назад +1

    Teacher 🙏🙏 good

  • @bineeshlalkp9259
    @bineeshlalkp9259 Год назад

    Great Sruthi...keep going..

  • @rinshad6342
    @rinshad6342 Год назад

    Thanks a lot .medam🌹🌹

  • @anujagopi4349
    @anujagopi4349 Год назад +1

    Super 🥳🥳🥳

  • @shynsham7453
    @shynsham7453 Год назад

    Woww. What a wonderful story. U are very absolutely teaching proud of you.. I can definitely speaking English

  • @royabraham921
    @royabraham921 Год назад +1

    Nice video സൂപ്പർ 👍👍👍👍👍👍👍👍

  • @MohanT-bf2vl
    @MohanT-bf2vl Год назад +1

    ഗൂഡ്ക്ലാസ്

  • @akshaykrishna.al8d846
    @akshaykrishna.al8d846 Год назад +2

    റ്റീച്ചർ ഇനിയും Stories വേണം

  • @bkhan7962
    @bkhan7962 Год назад +1

    Nice, 👍

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 Год назад

    ഗുഡ്

  • @christypanicker64
    @christypanicker64 Год назад

    Thannnk you sruthykutteeeeeeeee❤❤❤

  • @santhoshvargheese6591
    @santhoshvargheese6591 Год назад

    സൂപ്പർ സൂപ്പർ സൂപ്പർ

  • @ibrahimbadusha3435
    @ibrahimbadusha3435 Год назад +1

    കിടിലം ❤

  • @sadiqkundoor4871
    @sadiqkundoor4871 Год назад

    Thanks teacher

  • @lij0rafi166
    @lij0rafi166 Год назад

    വളരെ ഉപകാരപ്രദം

  • @shadilAbdurahman-fb6vo
    @shadilAbdurahman-fb6vo Год назад +1

    ❤❤

  • @remyako2247
    @remyako2247 Год назад

    👌

  • @cisftraveller1433
    @cisftraveller1433 Год назад

    Nice story

  • @ShibiSujay
    @ShibiSujay 5 месяцев назад

    Thank for videos

  • @mishaskaria4354
    @mishaskaria4354 Год назад

    Want more

  • @sukuchandramani757
    @sukuchandramani757 Год назад

    Good,more stories hope,thanks.

  • @lethikavs2652
    @lethikavs2652 6 месяцев назад

    Suuper

  • @midumidu2903
    @midumidu2903 Год назад

    എവിടെ

  • @hopefully1
    @hopefully1 Год назад

    ഇഷ്ടായി

  • @JamesJhon-ob9zd
    @JamesJhon-ob9zd Год назад

    Very interesting, learned through nice story

  • @sajidaabdullah3534
    @sajidaabdullah3534 Год назад

    Goodstory

  • @mbalanvattoli6480
    @mbalanvattoli6480 Год назад +2

    Verygood

  • @ribbonfish-f9e
    @ribbonfish-f9e Год назад

    very inderesting story

  • @sukuollukaran7129
    @sukuollukaran7129 Год назад

    Kada positive aaku

  • @purushothamankani3655
    @purushothamankani3655 Год назад +1

    Good idea ..
    Good video ..
    Thank u ma'am ❤

  • @asanarukunju
    @asanarukunju Год назад

    വളരെ നന്നായിട്ടുണ്ട്

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    ഫസ്റ്റിൽ ഉള്ള ഗ്രാമർ കൂടി പറയുക was. Could, will ഇതൊക്കെ വിഷതീകരിച്ചാൽ കൊറച്ചു കൂടി നന്നാവും

  • @GlobeCreations
    @GlobeCreations Год назад

    Good one 😊

  • @renjuren8634
    @renjuren8634 Год назад +1

    👍

  • @Brightshopees
    @Brightshopees Год назад +1

    ഇഷ്ട്ടായി 👌👌👌

  • @salamchelari9781
    @salamchelari9781 Год назад

    News reading is also expected

  • @gangangangan436
    @gangangangan436 11 месяцев назад

    Good

  • @peethambarankomalachery908
    @peethambarankomalachery908 Год назад

    Nice class.

  • @shyilajakp6352
    @shyilajakp6352 Год назад +1

    Super

  • @remyako2247
    @remyako2247 Год назад

    👍

  • @istubullu7536
    @istubullu7536 Год назад

    Very informative vedio, realy enjoyed

  • @miniammoos1307
    @miniammoos1307 Год назад

    Continue the next stories

  • @abdulsalamansari3012
    @abdulsalamansari3012 Год назад

    Well-done,,,,,,, I am waiting to hear like this performance

  • @baijupillai7663
    @baijupillai7663 Год назад

    Great

  • @vishakvishak225
    @vishakvishak225 Год назад +1

    👌👍