Dr. Robin Radhakrishnan| മാത്രമാണോ കുറ്റകാരൻ

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 1 тыс.

  • @lisaj4729
    @lisaj4729 Год назад +89

    Entha ippo ivde undaye😂😂 jbi polum ariyathe jbi ye army il എടുത്തിരിക്കുന്നു shajiyetta 🎉🎉congrats ❤❤

    • @jbitv
      @jbitv  Год назад +50

      🤭 ellam pettanayirunnu. കേണലായി ...

    • @rejinrg
      @rejinrg Год назад +2

      @@jbitv congratulations 👏🎉

    • @lisaj4729
      @lisaj4729 Год назад

      @@jbitv 😂😂

    • @ishani7184
      @ishani7184 Год назад +11

      😅 evide annu army ennikku ariyilla but ayaalkku ethire cheating nadannu ennu correct aayi bhothyam varikayum and ippo nadakunna old matters manipulated kuthipokkal sponsored degrading kandittu ayaale support cheyunnavarum undu.

    • @adithyanshinoj5831
      @adithyanshinoj5831 Год назад

      JBI. 🙏🙏🙏🙏big salute. കറക്ട്മീറ്ററിൽ കാരൃങ്ങൾ പറഞ്ഞു. എല്ലാവർക്കു० അതു പറ്റില്ലഎങ്കിലു० താങ്കൾഉദാഹരണ० പറഞ്ഞ ഒന്നു രണ്ടു യൂറ്റൃൂബേഴ്സ് മാത്രം അല്ല തെറ്റുകാർ ചില"८പമുഖ"രെന്നുമറ്റുള്ളവർപറയുകയു०സ്വയം വിശേഷിപ്പിക്കുകയു० ചെയ്യുന്ന പല യൂറ്റൃൂബേഴ്സിനു० പങ്കുണ്ട്. ഒരു ഉദാഃഒരു വീഡിയോ യിൽ ചോദിച്ച കമൻറ് നിങ്ങൾ ഡോക്ടറുടെ പലകാര്യങ്ങളും പൊക്കിപറഞ്ഞിട്ട് ഇപ്പോഴെന്താതള്ളിപറയുന്നത് എന്നു ചോദിച്ചതിനു ആൾപറഞ്ഞമറുപടി.... അതിനു ആൾ പറഞ്ഞമറുപടി അന്നങ്ങനെ പറയാൻപറ്റില്ല എന്ന്. അയ്യാൾപൊട്ടനൊന്നുമല്ല. കൈയീന്നുപോയതാ. പക്ഷേ ഇവരേപോലെവീഡിയോചെയ്യുന്നവർക്കു० toxic ഫാൻസിനെവളർത്തുന്നതിൽ വളരെ യധിക० പങ്കുണ്ട്. അന്നു ഡോക്ടറെ ഇഷ്ടപെടുന്നവർതന്നെ വന്നു ഡോക്ടർ ചെയ്യുന്ന പല കാര്യങ്ങളും ചൂണ്ടി കാണിക്കുമ്പേൾ കമൻറുകൾ മുക്കു०. അതുകൊണ്ട് തന്നെയാണല്ലോഅവർ പ്ര മുഖരായതു० ഇതാഇപ്പോൾസീസൺ5വരുന്നു.ആനയാണ്ചേനയാണ്ചക്കയാണ്എന്നെല്ലാ०വലിയ തരത്തിലുള്ള പ്ര ചാരം തുടങ്ങി കഴിഞ്ഞു. ആയിക്കോട്ടെ അതു അവരുടെ അരിയാണ്. പക്ഷേ മാനൃതയുടെഉത്തുങ്കശൃങ്ക०എന്നുസ്വയ०വിശേഷിപ്പിക്കുന്ന ഇവർക്ക് ആവാക്കിൻറ ഇത്തിരി വില കാണിക്കാ०. ചിലർക്ക് ഇഷ്ടപ്പെടുന്ന ചില ഫുഡ് പോലെ തന്നെ യാണ് ചില ഷോകളു०. അന്തമായി റിവൃൂവേഴ്സ് പറയുന്ന ത് കേട്ടു തെറിവിളിയു० തുടങ്ങു० ഇവർക്ക് കുറച്ചെങ്കിലും നീതിപുലർത്തിറിവൃു ചെയ്യാം

  • @jyothikrishnan7334
    @jyothikrishnan7334 Год назад +293

    ഗുഡ് ബ്രോ ഒരാൾ വീണെന്ന് അറിയുമ്പോൾ അയാളുടെ തലയിൽ കേറി നിരങ്ങുന്ന പരിപാടി ഈ നാടിന്റെ കുഴപ്പമാണ് ഒരാളെ ചെയ്യാവുന്നതിന്റെ മാക്സിമം ചെയ്യും എന്നിട്ട് അയാളുടെ കയ്യിൽ നിന്ന് പോയി കഴിയുമ്പോൾ അത് വെച്ച് അയാളെ കുറ്റം പറയും ചെയ്യും ❤❤❤❤❤ ബ്രോ അതീന്ന് ഡിഫറെന്റ് ആണ് തോന്നി ❤❤❤👍👍👍👍👍👍👍👍

    • @sunilSK5757
      @sunilSK5757 Год назад

      ഫാൻസ്‌ എന്ന് പറയ്യുന്നത് തീട്ടത്തിൽ പൊതിയുന്ന ഈച്ച പോലെ ആണ്

    • @vineethasok312
      @vineethasok312 Год назад

      👍

    • @sunilSK5757
      @sunilSK5757 Год назад +2

      അത് dr ഒറു കിഴങ്ങൻ ആയതോണ്ടാണ്.... അവനു endho മെന്റൽ ഡീസർഡർ ഉണ്ട്....

    • @anagha1236
      @anagha1236 Год назад +3

      @@sunilSK5757 ithepole okke comment idubam oru karyam orkanam ennrkilum orginal ayi namukk ithokke vannalo ennu.. nammude achan um ammakum Agne oru avstha vanalo Ennu..ee alarl okke over annu.. Ennu vechu metal ayi kanunath okke mosham annu. Just paraju enne ullu

    • @AVEEFILMS
      @AVEEFILMS Год назад +4

      ​@@anagha1236 ദിൽഷയെ എല്ലാരും കുടി പൊങ്കാല ഇട്ടപോ ഇതൊന്നും കണ്ടില്ലലോ 😁😁

  • @MiaSiam
    @MiaSiam Год назад +190

    Unemployment is a major concern for this as well as for dysfunctional families in Kerala now! 😅

    • @silentman7315
      @silentman7315 Год назад +5

      Some unemployment is 😂for സദാചാരവാദികൾ s certified കുലസ്ത്രീ പട്ടം.

    • @jikku.
      @jikku. Год назад +3

      അതെ ഈ സപ്പോർട്ട് ചെയ്യുന്നവർ തന്നെ ഒരു സമയം കഴിയുമ്പോൾ കാലേ വാരി അടിക്കും and vice versa അതെല്ലാം അറിയാന്നോണ്ട് അല്ലെ സമ്മർ മീഡിയ ഒക്കെ കളം മാറിയത് അടുത്ത സീസണിലും ഇതുപോലെ ഒരുത്തനെ ഇട്ട് കൊടുക്കും

  • @ashwin3184
    @ashwin3184 Год назад +373

    7 വർഷം TVM GG Hospitalil DMO ആയി വർക്ക്‌ ചെയ്‌ത ആളുടെ ഡോക്ടർ സർട്ടിഫിക്കറ്റ് കള്ളം ആണ് എന്ന് പറയുന്നത് ഒക്കെ വളരെ മോശം ആണ്. ആളുകളെ criticize ചെയ്യാം പക്ഷെ അതിനു വേണ്ടി ഒരാൾ ചെയ്‌ത പ്രൊഫഷനെ വരെ കുറ്റം പറയുന്നടിനോട് ഒട്ടും യോജിക്കാൻ പറ്റില്ല.

    • @AJ2015a
      @AJ2015a Год назад +14

      DMO yo😂😂

    • @ashwin3184
      @ashwin3184 Год назад +48

      @@AJ2015a Full form ariyilla alle 😂 saramilla poyi padichitt vaa

    • @mohammedrafi2320
      @mohammedrafi2320 Год назад +36

      ​@@Ddhee345Duty medical. Officer. Ennanu..corona time rest illathe. Duty cerytha. Officeranu.adheham.karyam. Vekthamayi. Ariyathe. Are kurichum. Onnum. Parayathirikkuka

    • @praseedadevi
      @praseedadevi Год назад +7

      DMO??? Seriously??😂

    • @aami4551
      @aami4551 Год назад +7

      ​@@mohammedrafi2320 yes even u can ask hospital authorities

  • @kavyasooraj7821
    @kavyasooraj7821 Год назад +21

    Dr😘😍💓 ..... നിങ്ങൾ പറയുന്നത് crrct ann😢

  • @Charu-anoop
    @Charu-anoop Год назад +19

    ഈ ഒരു വിഷയത്തിൽ കണ്ട ഏറ്റവും പക്വമായ പ്രതികരണം. വളരെ വ്യക്തമായും നിഷ്പക്ഷമായും കാര്യങ്ങൾ പറഞ്ഞു..👌👏👏

  • @sinukpsinukp7213
    @sinukpsinukp7213 Год назад +108

    ഒരാളെ എങ്കിലും പ്രതികരിച്ചല്ലോ 😍😍

  • @Digitaldiaries379
    @Digitaldiaries379 Год назад +62

    ഞാൻ ചിന്തിച്ച കാര്യം ആണ് bro താങ്കൾ പറഞ്ഞത്

  • @MariamMeha
    @MariamMeha Год назад +30

    This is humanity... Well said...

  • @aparnachithira
    @aparnachithira Год назад +50

    Thank you JBI. ഇങ്ങനെ ഒരാൾ എങ്കിലും video ഇട്ടല്ലോ. എന്റെ തോന്നലിൽ ഉള്ളത് പറയാം. Hard wark ചെയ്തു ബിഗ്‌ബോസിൽ എത്തി. പിന്നീട് പുറത്തിറങ്ങിയപ്പോൾ താൻ പ്രതീക്ഷിക്കുന്നതിനും അപ്പുറമുള്ള ഫാൻസിനെയും പെട്ടന്നുണ്ടായ celebrity status ഉം കണ്ടു excited ആയ Dr. റോബിൻ പിന്നീട് എടുത്തു ചാടി ചില കാര്യങ്ങൾ ചെയ്തു. അലറി വിളിച്ചു. കൂടെ പുതുതായി കൂടിയ പലരും അയാളുടെ fame ഉപയോഗിച്ചു അയാളെ പുകഴ്ത്തി നടന്നു. കൂടെ ആത്മാർത്ഥതയോടെ നടന്നവരൊക്കെ സ്വകാര്യ സംഭാഷണങ്ങൾ ഒക്കെ audio clips ആക്കി. റോബിനു ആരുടേയും voice സൂക്ഷിക്കാനും പറ്റിയില്ല.Season 5 എത്താറായപ്പോൾ ഇനി അടുത്ത ഇര വേണം..കൂടെ നടന്നവരെല്ലാം കാലു വാരി. സത്യം പറഞ്ഞാൽ സഹതാപം തോന്നുന്നു. Bigboss ഞാൻ ഇഷ്ടപ്പെട്ടു കാണുന്നുവെങ്കിലും പറയുവാ. ഈ show കാരണം റോബിന്റെ life നശിക്കുന്നത് പോലെ ആയി. ആ show ൽ മത്സരാർത്ഥികളെ വിളിച്ചു വരുത്തിയിട്ട് ആദ്യ season മുതൽ partiality ആണ്. Makers നു ആണ് അതിന്റെ ഉത്തരവാദിത്വവും ആൾക്ക് അഭിനയം, കല ഒക്കെ passion ആണെങ്കിലും ഞാൻ ചിന്തിക്കുന്നു റോബിൻ എത്രയും പെട്ടന്ന് ഡോക്ടർ എന്ന തന്റെ തൊഴിലിലേയ്ക്ക് മടങ്ങണമെന്നത് ആണ്. ആ മേഖല ആണ് അയാൾക്ക് നല്ലത്. ഇനിയും gap ആയാൽ ശരിയാകില്ല.സിനിമയും മറ്റെല്ലാം side ആയി കൊണ്ട്‌ പോയാൽ മതി ആയിരുന്നു.. റോബിനെ FB ലെ പല ഗ്രൂപ്പുകളിലും ഇട്ടു റോബിനെ ട്രോളി ട്രോളി ഒരു പരുവമാക്കി.. റോബിൻ out ആയി ആദ്യം കൊടുത്ത interviews ഒക്കെ വളരെ നല്ലതായിരുന്നു..നല്ലത് വരട്ടെ

    • @sarangisarangi9520
      @sarangisarangi9520 Год назад

      ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും യൂട്യൂബ് തുറക്കാൻ പറ്റുന്നില്ല വ്യക്തിഹത്യ ചെയ്യുന്ന ഫുൾ ട്രോൾ ആണ് സിനിമ ഇറങ്ങാതെ തന്നെ സിനിമയുടെ പോസ്റ്ററിനും ട്രോളുന്നുണ്ട് അതിന് ലൈക്ക് കൊടുക്കാൻ സെലിബ്രിറ്റി ഉണ്ട്. വേറെന്തും സഹിക്കാം പക്ഷേ അയാളുടെ വ്യക്തിജീവിതത്തിൽ ഇടപെടുന്നത് മാത്രം സഹിക്കാൻ പറ്റുന്നില്ല ex girlfriend(dilsha അല്ല) mention ചെയ്താണ് ഇൻസ്റ്റഗ്രാമിൽ ട്രോളുന്നതും അതൊരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ല

    • @anagha1236
      @anagha1236 Год назад +5

      Sathyam dr job lekk pokunath annu ayakk better abhinayikkan inyum avsaram kittum.. cheyan ulla man's udyal mathi

    • @anagha1236
      @anagha1236 Год назад +2

      Sathyam parayalo ithilum bhetham ayale ellarum kodee konnu kalayunath Annu.. Ippm degrading cheyithu akunudd nale iyal enthekilum cheyithu marichal ivar kodukumo ayalde Life um okke..

    • @aparnachithira
      @aparnachithira Год назад +1

      @@anagha1236 yes..

    • @jayasreevariath1167
      @jayasreevariath1167 Год назад

      👌👌👌👌👌👌

  • @Nitins8705
    @Nitins8705 Год назад +23

    Dr. Robine manapoorvam target cheyth illathalkan nokkunnu. Haters kidannu payatunnu. Aylde thonda, shambtham ayla cheyum. Haters kidannu kurakkum

  • @geethavijayan3685
    @geethavijayan3685 Год назад +13

    Dr santhosh thode munottu pokuka God bless you ❤❤❤❤❤

  • @Angel-gx5ij
    @Angel-gx5ij Год назад +13

    Well said 😻
    Oraalde personal karyangal muzuvan charchayaakunna Kure channels

  • @Hk-lu1ew
    @Hk-lu1ew Год назад +14

    Thank you very much bro for this video. Ayalku enthelum thettu pattiyitundel athu thiruthan oru avasaram koduku. Veenu kidakkunnavane veendum chavuttunnathinodu yogipee illa. 👍

  • @Ashezk
    @Ashezk Год назад +4

    Jbi I appreciate you..
    Robin enna person oru paavam aanu..
    Ayal chilappo katti kootunnathokke angeekarikkan kazhiyathathum aanu but innu vare ayal orale angott poyi upadravikkunnath kandittilla..
    Ellarum ayalude mandaykkanu kayarunnath..
    Appo thirichu enthelum koduthal,I can't blame him.
    The thing is other RUclipsrs used his fame maximum and left him as curry leaf.
    But you used only when required.
    Now this vedios shows your humanity..
    You earned my and I am sure many other people's respect now.
    Keep going.

  • @anuanil7618
    @anuanil7618 Год назад +87

    സൈക്കോ ആണ്, ഭ്രാന്തൻ ആണ് എന്നൊക്കെ പറഞ്ഞ് Comments ഇടുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ.
    ആ ഒരു അവസ്ഥ നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിലുള്ളവർക്കോ വരാതെ ഇരിക്കട്ടെ.
    അതിപ്പോ ആര് ആരെ പറഞ്ഞാലും

    • @anagha1236
      @anagha1236 Год назад +1

      Sathyam

    • @gsenu7
      @gsenu7 Год назад +1

      Well said, agree 100%. If they think about their family, they can't comment like that. Also they don't know the real difficulty faced by such people. I replied only for such comments. Really sad to see those comments..

  • @jobysaiju1233
    @jobysaiju1233 Год назад +11

    Well said bro👍👍👍👍Oralenkilum sathyam paranjuvallo. 🙏🙏🙏🙏Dr💕💕💕💕💕💕💕🙏🙏🙏🙏. Dr genuine ane. Kure moorkkanpambukal Dr nte veettil kayatti. Avare Dr chavitti purathakki. Avar veendum pakayode thirinju kuthy. Athre ullu.

  • @noorjahanka5737
    @noorjahanka5737 Год назад +57

    ഈ വിഷയത്തെ കുറിച്ച് ഇങ്ങനെ സംസാരിച്ച് മനസ്സിലാക്കി തന്നതിന് വളരെ നന്ദി. ഇത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവർക്കും ഒരു പാടം ആകട്ടെ

  • @GoProMachaan
    @GoProMachaan Год назад +115

    Bro. Agree with most of the points you mentioned. Good analysis ❤

    • @jbitv
      @jbitv  Год назад +10

      🤗❤️❤️

    • @anukp280
      @anukp280 Год назад +7

      Go pro machan..you have triggered bullies against others as well..take care
      Like robin every one has positives and negatives ....dilsha and riyas had emotional outburst afer facing long cyberbullying..you use polished words but yet triggered bullies and mocked them
      You never showed mercy
      Still remember you mocking riyas salims emotional outburst Reagrding comments about his mom...he too was a human..never seen youtubers supporting robin showing any kind of human consideration to others..
      Per riyas slaim his mom considered committing suicide after reading comments mocking her...
      He made a wrong statement and apologized for that.
      It's human to error ..
      Atleat now you ppl understood that
      Take care of robin
      He needs a break
      Take care..next season is coming.
      Don't create videos to trigger bullies

    • @vaishnavivenu6862
      @vaishnavivenu6862 Год назад +6

      Ithinu munne Robin ethire oru video ittepo nalla analysis aaytu thoneelee chetta?😔

    • @GoProMachaan
      @GoProMachaan Год назад +14

      @@vaishnavivenu6862 most of the points I said

    • @GoProMachaan
      @GoProMachaan Год назад

      @@anukp280 go to hell. I know who I am. Don’t need to listen to shits like you. God bless

  • @saluhari
    @saluhari Год назад +40

    You have got a point...
    Well said bro... 👍

    • @jbitv
      @jbitv  Год назад +2

      ❤️❤️

  • @babukollapurath8888
    @babukollapurath8888 Год назад +21

    Dr❤❤❤റോബിൻ ❤❤❤👍🏻

  • @outspoken1614
    @outspoken1614 Год назад +25

    Very good bro. അടിപൊളി ആയിട്ട് points പറഞ്ഞു 👏.

  • @beenamanohar522
    @beenamanohar522 Год назад +82

    Dr Robin fan ennum❤❤❤

  • @unnikrishnanvelayudhan9777
    @unnikrishnanvelayudhan9777 Год назад +119

    റോബിൻ എന്ന പേരുപയോഗിച്ച് നെഗറ്റീവ് ആയും പോസിറ്റീവ് ആയും വീഡിയോ ചെയ്താൽ കാണാൻ ആളുകളുണ്ട്,അത് പല youtubers ദുരുപയോഗം ചെയ്യുന്നു,അല്ലാതെ ഫാൻസ് അല്ല പ്രശ്നം...,

  • @Monisha-ji8zk
    @Monisha-ji8zk Год назад +35

    സത്യം അറിയാതെ നമ്മൾ ഒന്നും പറയാൻ പാടില്ല .അത് ആരെ കുറിച്ച് ആണേലും. മനുഷ്യർ എല്ലാം ഇങ്ങനെ ആയി പോകുന്നു bro.

  • @preethynair756
    @preethynair756 Год назад +148

    എന്തൊക്കെ പറഞ്ഞാലും robin അലറും എന്നതിൽ കവിഞ്ഞു അയാൾ ഇന്ന് വരെ ഒരു ക്രിമിനൽ ആക്ടിവിറ്റിയിൽ ഇടപെട്ടു എന്ന് ഇതു വരെ കേട്ടിട്ടില്ല എന്നാൽ വിമർശിക്കുന്ന ദിയയും ചെകുത്താനും ഒക്കെ ആരാണ് എന്ന് മലയാളിക്ക് അറിയാം

    • @sunilSK5757
      @sunilSK5757 Год назад

      ഫാൻസ്‌ എന്ന് പറയ്യുന്നത് തീട്ടത്തിൽ പൊതിയുന്ന ഈച്ച പോലെ ആണ്

    • @midhilajmsamad2948
      @midhilajmsamad2948 Год назад +3

      കറക്റ്റ്❤❤❤❤

    • @Ak.47.Aneesh1
      @Ak.47.Aneesh1 Год назад +11

      അലറൽ നിർത്തിലെങ്കിൽ ഒരുപാടു ജീവിതത്തിൽ നഷ്ടമാകും എന്ത് കഷ്ടപെട്ടാണ് ഇത്രയും വലിയ നിലയിൽ എത്തിയത് എന്നിട്ട് അലറി കുക്കു വിളിച്ചു ഇപ്പോൾ നാഗറ്റീവ് image ഉണ്ടാക്കുന്നു

    • @anagha1236
      @anagha1236 Год назад +5

      But iniyum ee alari vlichu akkiyal life I'll orikalum sucess akilla.. ithokke ozhivakkiyal ayalkk nallath .. pinne Njan um kettitt illa iyal kriminal anennu onnum

    • @Ak.47.Aneesh1
      @Ak.47.Aneesh1 Год назад

      @@anagha1236 സത്യം എനിക്കു നല്ല സങ്കടം ഒണ്ട് എനിക്കു ആ കുക്കു വിളിയാണ് ഇഷ്ടമല്ലാത്തതു എൻഗേജ്‌മെന്റിന്റെ അന്ന് ചുമ്മ ചുമ്മാ വായിൽ കൈ വെച്ചു 10 മിനിറ്റു കൂടുന്തോറും ഒരു കുക്കൂ വിളി അതെന്തിനാണെന്നു ഇതുവരെ മനസിലാകുന്നില്ല അവിടെ നിന്നാണ് ഒരു നാഗറ്റീവ് ഇമേജ് ഒണ്ടായി തുടങ്ങുന്നത് bb യിലെ 3 ഡേയ്ലോക് അലറി പറയുന്നതിൽ കുഴപ്പമില്ല എല്ലാ കാര്യംവും അലറി പറയുമ്പോഴാണ് കൂടുതൽ ഡീഗ്രേഡ് നടക്കുന്നത്

  • @aaravt8150
    @aaravt8150 Год назад +29

    ഒരു മനുഷ്യന് സഹിക്കാ൯ പറ്റുന്നതിനപ്പുറം ഡോക്ടർ സഹിച്ചു😢 ഇത്രയും വലിയ സൈബർ ആക്രമണം ഡോക്ടർ റോബിൻ എന്ന വ്യക്തിക്ക് കിട്ടിയ പോലെ മറ്റാർക്കും കിട്ടിയിട്ടുണ്ടാവില്ല. എന്നിട്ടും ഒരു പരാതിയും ഇല്ലാതെ ആ മനുഷ്യൻ എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു. ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും ഡോക്ടർ കൂടുതൽ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും❤

  • @sanaaaaaaaas
    @sanaaaaaaaas Год назад +11

    Bro നല്ല പോലെ അവതരിപ്പിച്ചു 👍😍

  • @safeer4528
    @safeer4528 Год назад +48

    ഒരാളെ മാക്സിമം അങ്ങേയറ്റം provoke ചെയ്തു എന്നിട്ട് അയാൾ പ്രേതികരിച്ചപ്പോ കുറ്റം

    • @Indianhomedecors
      @Indianhomedecors Год назад +2

      Prathikarikendat oru inaugurationl poyt alla. Ayalk direct poy kanamalonl or direct call cheyamalo. Mediayk vannu ano prathikarikunat?

    • @anagha1236
      @anagha1236 Год назад

      @@Indianhomedecors evide Ayal parajalum ithe degrading tane Anu kittunath

    • @Vpr2255
      @Vpr2255 Год назад +1

      പിള്ളേരെ കൂവിച് ആണോ 🙄 പ്രതികാരം

    • @anagha1236
      @anagha1236 Год назад

      @@Vpr2255 piller kooviyath avarede Istathinu alle..ath egneya mattorl force cheyipichath ennu paryan paryunath.. ippm college chennu koovunath over Ennu parajal ath Sheri annu..but ayal aa pillare kond koovichu Ennu enthu arathill Annu paryunath

  • @smithaalex4538
    @smithaalex4538 Год назад +3

    Dr nu vendi ithrayum samasarichallo🙏Dr e video onnu kandirunnenkil orupad aswasam ayene.. Thank u bro.. Orale ithrayum akramikan padilla..

  • @et8853
    @et8853 Год назад +60

    Excellent opinion bro.. U just nailed it.Ur opinion matters.Happy to have u put some lights on it❤.Any way I like Mr.Robin and his positive attitudes👍

  • @alfredvarghese4524
    @alfredvarghese4524 Год назад +24

    Man after seeing ur comment box i think he (Robin) really has created some strong fanbase for him as after all these things against him how can Someone genuinely love him?...may be they have seen more +ve sides of him other than what is more often seen in social media, anyway jbi ur analysis was super.
    Really don't think there is noone who got these much hatred and degradings in the last few year's🥵...

  • @asking409
    @asking409 Год назад +8

    Teenage mathramalla bro .robine ishttapedunnath...kochu kuttikal muthal vayasayavar vareyund.....dr ♥️ 🔥...bro ullath paranju👍

  • @Ammus-19
    @Ammus-19 Год назад +153

    Yes . Ethanu എനിക്ക് പറയാനുള്ളത് . ഞാൻ medical fieldil work chayunna allannu . dr റോബിൻ 7 years GG ഹോസ്പിറ്റൽ work ചെയ്ത allannu .പിന്നെ അദ്ദേഹം saint ആന്നെന്നു ഞാൻ പറയില്ല . എല്ലാവര്ക്കും ഉള്ളതുപോലെ കുറ്റങ്ങളും കുറവുകളും അദ്ദേഹത്തിനും കാണും .അദ്ദേഹം കുറെ പേരെ സഹായിക്കുന്നത് ഞാൻ അറിഞ്ഞിട്ടുണ്ട് , drugs against campaign ചെയ്തിട്ടുണ്ട് . അത് എനിക്കറിയാം . പിന്നെ അദ്ദേഹം അലറി വിളിച്ചിട്ടുണ്ട് innugration ടൈമിൽ അതൊരു ടോക്സിക്കണോ ? . ഇപ്പോൾ കുറെ പേര് കൂടി അയാളെ വ്യക്തിഹത്യ ചെയുന്നത് ഞാൻ കാണാറുണ്ട് സോഷ്യൽ മീഡിയയിൽ .ഒരാളുപോലും അതിനെ കുറിച്ച് സംസാരിക്കില്ല . താങ്കളുടെ വിലയിരുത്തൽ 👏👏👏

    • @sarangisarangi9520
      @sarangisarangi9520 Год назад +3

      💯❤️

    • @sunilSK5757
      @sunilSK5757 Год назад

      ഫാൻസ്‌ എന്ന് പറയ്യുന്നത് തീട്ടത്തിൽ പൊതിയുന്ന ഈച്ച പോലെ ആണ്

    • @veenasatheesh1853
      @veenasatheesh1853 Год назад +4

      But pulli thne palarem degrading il itt kodthit ond..once

    • @subymatthew
      @subymatthew Год назад +13

      @@veenasatheesh1853 he is the only one who spoke against degrading. None other contestants did it.

    • @midhunkb80
      @midhunkb80 Год назад +5

      ഒരുത്തന്റെ ലൈഫ് ഇല്ലാതെ ആക്കാൻ നോക്കി..... ഞൻ എന്നാ ഭാവം ആണ് അയാൾക്.. കുറെ നല്ലത് ചെയ്തെന്നു പറഞ്ഞു വെളുപ്പിക്കരുത്.... അയാൾ ചെയ്താനൊക്കെ അയാൾ അനുഭവിക്കും..... ബിഗ്‌ബോസിൽ ഉള്ളപ്പോ ഉള്ള ഡോക്ടർ ഫാൻ... Not അന്തം

  • @blessedsoulblessedsoul3893
    @blessedsoulblessedsoul3893 Год назад +27

    Thank you for this video❤️❤️❤️❤️

  • @Aaron99949
    @Aaron99949 Год назад +133

    ബിഗ് ബോസ് സീസൺ5 തുടങ്ങാറായി, റോബിനെ ഒതുക്കേണ്ടത് ഒരുപാട് പേരുടെ ഉദ്ദേശം തന്നെയാണ്

    • @midhilajmsamad2948
      @midhilajmsamad2948 Год назад +9

      സത്യം 😢😢😢

    • @JJoseph7
      @JJoseph7 Год назад +29

      Bigg Boss season 5 tudagiya aarum Robine patti alochich irikilla..becoz Rajith kumarine ann etra fans undayirunn.. Ennit adutha season smooth aayi nadanille..Pinne puthiya season tudangiya Robine aalkar marakkan chance und..so he needs attention.. Ath kond aane illatha Cinemayude poster irakunathum, Collegeil okke poyi Lkg pillere pole alari nadakunathum.. Common sense ullavrk ekadeshm Robinte pongachavum show offm tallum manasilayi tudangitund

    • @throughoureyes-aravvihaan3256
      @throughoureyes-aravvihaan3256 Год назад +2

      ​@@JJoseph7 100%

    • @fahidafazil1317
      @fahidafazil1317 Год назад +2

      @@JJoseph7 true 👌

    • @Ar30Su38
      @Ar30Su38 Год назад

      @@JJoseph7 correct 💯

  • @laliashokan893
    @laliashokan893 Год назад +8

    You right 👍👍👍👍 നല്ല നിലവാരം ഒള്ള സംസാരം ❤❤❤

  • @martinthomas9942
    @martinthomas9942 Год назад +8

    Doctor never quit..he will wake up...

  • @sahirasoopi4803
    @sahirasoopi4803 Год назад +21

    ഇപ്പോൾ ഒരു ട്രൻഡ് ഉണ്ട് പോലീസിൽ അല്ല പരാതി പറയുന്നത് യൂടൂബ് ചാനലിൽ അണു അവിടെയാണ് കോടതി ശാലു പേയാടിന് പരാതി ഉണ്ടങ്കില് പോലീസിൽ പോകട്ടെ അതല്ലേ മര്യാദ

  • @meghapk8629
    @meghapk8629 Год назад +46

    ഡോക്ടർ നെ ഇഷ്ടമാണ്...ആര് പറഞ്ഞാലും അത് മാറാൻ പോകുന്നില്ല.... അലറൽ ഒഴിച് നിർത്തിയാൽ പുള്ളിയിൽ ഒരു നെഗറ്റീവ് ഉം ഞാൻ കാണുന്നില്ല...ബിഗ്‌ബോസ് ല് നിന്നു ഇറങ്ങിയപ്പോൾ അദ്ദേഹം ഒട്ടും പ്രതീക്ഷിക്കാത്ത സ്വീകാര്യത കിട്ടി... അധികം കൂട്ടുകാർ ഒന്നും ഇല്ലാത്ത അദ്ദേഹത്തിന് കുറെ ആളുകൾ കൂടെ കൂടിയപ്പോൾ അവരെയെല്ലാം കണ്ണ് അടച്ചു വിശ്വസിച്ചു.... തിരിച്ചു പുള്ളിക്ക് തന്നെ 8 ന്റെ പണി കൊടുത്ത് തുടങ്ങിയപ്പോൾ തിരിച്ചു അതെ നാണയത്തിൽ പണി കൊടുത്തു... പാപം ചെയ്യാത്തവർ അയാളെ കല്ലെറിയട്ടെ.... 👍🏻👍🏻

    • @anagha1236
      @anagha1236 Год назад +3

      Yes alarl matram Annu ayalde sucess nu Ulla oru negative.. ath Matti edukkan pattanam .. illekill ayalde passion Onnum nadakan pokunilla

  • @ajin746
    @ajin746 Год назад +17

    ഈ വിഷയം നന്നായി കൈകാര്യം ചെയ്‌തു , ഇവിടെ പറയുന്നതിൽ കാര്യമുണ്ടോ എന്ന് അറിയില്ല ...എന്നാൽ ഈ വിഷയം കുറച്ചു നാളുകളായി കാണുന്നത് കൊണ്ടു പറയുന്നതാണ് .. ഈ പ്രേശ്നങ്ങൾ വന്നു തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ റോബിൻ പറഞ്ഞിരുന്നു ആക്ഷേപം ഉള്ളവർക്ക് കേസ് കൊടുത്തു തെളിയിക്കുക എന്നത് ...അങ്ങോട്ടും ഇങ്ങോട്ടും കൂടെ നിന്ന് അടികൂടിയ കാര്യങ്ങൾ പറഞ്ഞു എന്ത് കേസ് കൊടുക്കാൻ എന്ന് പറഞ്ഞു നോക്കിയപ്പോഴാണ് ഒരു ഹണിട്രാപ് കേസ് ഇവർ പറയുന്നത് ...കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഇവർ നടത്തുന്ന ഇന്റർവ്യൂ കളിലും ഇതിനെക്കുറിച്ചു പറയുന്നുണ്ട് ...അതിൽ ഒരു വ്യക്തിയാണ് ഹണിട്രാപ് നടത്താനുള്ള ഡബ്ബിങ് ആര്ടിസ്റ് നെ കൊണ്ടു വന്നതും എന്ന് പറയുന്നു അവരുടെ കയ്യിൽ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും ... എന്നാൽ അവർ കേസ് കൊടുക്കാൻ മുതിരാതെ വീണ്ടും വീണ്ടും ഇതുതന്നെ പല ഇന്റഡർവ്യൂ യിലും പറയുന്നു... അതിൽ നിന്നൊക്കെ കൊണ്ടു ഉണ്ടായ frustration ആകും ആ clg ഇൽ കാണിച്ചത് ..ആ പ്രകടനം തെറ്റായിപ്പോയി ... എന്നാൽ തെളിവുകൾ കയ്യിലുള്ള അവർ എന്താ ലീഗൽ ആയി മുന്നോട്ടു പോകാത്തത് എന്ന സംശയം ഇപ്പോഴുമുണ്ട് ....

  • @manjushas4496
    @manjushas4496 Год назад +33

    ഇത്രയും വിവരത്തോടെ ഒരു യൂട്യൂബ് ചാനലും dr റോബിന്റെ ഈ വിഷയം അവതരിപ്പിച്ചിട്ടില്ല.. താങ്കൾക്ക് എങ്കിലും ഈ കാര്യം നല്ല വിവേകത്തോടെ ചിന്തിക്കാൻ കഴിഞ്ഞല്ലോ മാത്രമല്ല അത് പറയാനുള്ള സന്മനസ്സ് കാണിച്ചല്ലോ.. വളരെ നല്ല കാര്യം ആണ്. 👍🏻

  • @TheKatChatStories
    @TheKatChatStories Год назад +108

    The Show must go on🤣🤣

  • @juicewrld7877
    @juicewrld7877 Год назад +62

    Not a fan but sad for him

  • @hibabinthharis8984
    @hibabinthharis8984 Год назад +35

    മാഷേ ഞങ്ങൾ ആരെയും തെറി വിളിക്കാൻ പോകാറില്ല. Dr റോബിനെ ഇഷ്ടപ്പെടുന്നു. അത് സത്യമാണ്. അതിനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പോകില്ല

  • @mallutrolls123
    @mallutrolls123 Год назад +38

    ഡോക്ടർ റോബിൻ ❤️❤️❤️❤️

  • @archanaarchu9192
    @archanaarchu9192 Год назад +3

    Social media robina marakkathirikan robin oro videos enganelum create cheyth erakkuunnund ath kand support cheyyan antham fans um...

  • @mallutrolls123
    @mallutrolls123 Год назад +78

    ബിഗ് ബോസ്സ് ഫിനാലെ ടൈമിൽ ഇതിലും കൂടുതൽ degrading and cyberbully കിട്ടിയിട്ടുണ്ട് റോബിന് പക്ഷെ അന്നും ഇന്നും വലിയ തെറ്റുകളൊന്നും റോബിൻ ചെയ്തില്ല

    • @vismayasanoob885
      @vismayasanoob885 Год назад +4

      Sheriyanu ithraikum ellarum verukkunna pole vdos idanum comments idanum enthanu ayal cheythathennu enik manasilavunnilla

    • @anagha1236
      @anagha1236 Год назад

      @@vismayasanoob885 Rand per vannu kurchu visdikarichu video yum ittu cut cheyithu vecha audio yum ittal udne Ayale degrading cheyumo. ( Robin samsarikkunath mathram)

  • @bindutv1673
    @bindutv1673 Год назад +3

    തെറ്റും ശരിയും നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു.

  • @rasiyakalattil2348
    @rasiyakalattil2348 Год назад +2

    Thank you chettaaaaa ithreyenkilum paranjalloo ee vedio kanunnavar maximum ellvarkum share cheyyuka dr😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bestfoods8206
    @bestfoods8206 Год назад +5

    full support Dr.❤️❤️❤️❤️👍👍👍👍

  • @sumamenonsuma2084
    @sumamenonsuma2084 Год назад +45

    Doctor robin ❤❤❤❤❤❤❤❤❤❤

  • @Kerala_Explorer
    @Kerala_Explorer Год назад +29

    Well said dr ❤

  • @smithabiju9001
    @smithabiju9001 Год назад +19

    Always with my dr only ❤️

  • @jikku.
    @jikku. Год назад +175

    Bb4 കണ്ട് തുടങ്ങിയപ്പോൾ തന്നെ ഇങ്ങനെ ആകും റോബിന്റെ അവസ്ഥ എന്ന് ഉറപ്പ് ആയിരുന്നു അത് എല്ലാ സീസണിലും അങ്ങനെ ആണ് bb5ഇൽ വേറൊരു റോബിൻ വരും 😂😂

    • @abhirami927
      @abhirami927 Год назад +23

      ​@Raaz bodhamillayma um vijayam aano😂

    • @Aabees4709
      @Aabees4709 Год назад +22

      No way.. Bb5 പടിവാതിലിലാണ്. എന്നിട്ടും റോബിനെ സപ്പോർട്ട് ചെയ്യുന്നവർ ഇന്നും കട്ടക്ക് കൂടെ നിൽക്കുന്നു.. ഇങ്ങനെ ഇതു വരെ ഒന്നും നടന്നിട്ടില്ല. എനിക്ക് മറ്റുള്ളവരെ കാര്യം അറിയില്ല. Bb4 ലൈവ് full കണ്ട ഒരാളാണ് ഞാന്. എന്തായാലും bb5 കാണില്ല.

    • @akhiltk2107
      @akhiltk2107 Год назад

      😭😭😭Robin Robin Robin vano Robin Robin Puli super adipoli Robin Robin Robin 😭😭😭😭😭Robin Robin venum venum Robin robin

    • @jikku.
      @jikku. Год назад +10

      @@Aabees4709 verum തോന്നൽ ആണ് saho wait ആൻഡ് വാച്ച് ഇതെല്ലാം അറിയാന്നോണ്ട് തന്നെ ആണ് സമ്മർ മീഡിയ മൂപ്പൻ ഒകെ നൈസ് ആയിട്ട് അവസരം കിട്ടിയപ്പൊ വലിഞ്ഞത് പിന്നെ മലയാളികളിൽ റോബിൻ ഫാൻസ്‌ ഉണ്ട് അല്ലാതെ മലയാളികൾ എല്ലാരും അയാളുടെ ഫാൻസ്‌ ആണ് എന്നാ പൊട്ടൻ ചിന്ത മാറ്റിവെക്കുന്നത് നന്നായിരിക്കും

    • @jikku.
      @jikku. Год назад

      @Raaz ഇവിടെ വിജയം പരാജയം എന്നില്ല പിന്നെ സപ്പോർട്ട് ഉണ്ടെന്ന് റോബിന് അറിയിരുന്നിട്ടും എന്തിനു മാപ്പ് പറഞ്ഞത് കോളേജിലെ അലറലിന് കാരണം നിങ്ങൾ ഫാൻസ്‌ മാത്രം പോരാ അയാൾക് അയാളുടെ ആഗ്രഹങ്ങൾ നേടാൻ എന്നുള്ളത് കൊണ്ടല്ലേ ശെരിക്കും പറഞ്ഞാൽ എല്ല്ലാ bb winnersinum ഹൈപ്പ് ഉണ്ടായിട്ടുണ്ട് എന്നാൽ അത് സോഷ്യൽ മീഡിയ നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നവർക് ഉപയോഗിക്കാൻ പറ്റി അല്ലാത്തവർ കിട്ടില്ല മണിക്കുട്ടൻ insta ഗ്രാം തുടങ്ങുന്നത് തന്നെ bb വന്നതിനു ശേഷം പുള്ളി പറയുന്നുണ്ട് ഞാൻ ആക്റ്റീവ് അല്ലെന്ന് അന്ന് മണിക്കുട്ടൻ ഡൈ ഹാർഡ് ഫാൻസിനെ അറിയാം എന്നാൽ അയാൾക് അഹ് സപ്പോർട്ട് കൂടെ കൊണ്ട് നടക്കേണ്ട ആവശ്യം ഇല്ലന്ന് മനസിലായി ഞാൻ അന്ന് സായി ടെ ഫാൻ ആയിരുന്നു സായി റംസാൻ ഒക്കെ അതിനകത്തു കിടന്ന് അലറിയതൊക്കെ സീസൺ കണ്ടവർക്ക് അറിയാം എന്ന് വച്ച പുറത്തു അവർ അലറി കൊണ്ട് നടക്കുവാണോ
      ആരോപണങ്ങൾ അത് കഴമ്പുണ്ടെന്ന് മനസിലായത് കൊണ്ടല്ലേ റോബിന് ഡിപ്രെഷന്നും ടെമ്പർ തെറ്റുന്നതും അല്ല എങ്കിൽ എന്തിനു അതൊക്കെ മൈൻഡ് ചെയ്യണം പിന്നെ തെറ്റ് ചെയ്തില്ല എങ്കിൽ അതിനുള്ള തെളിവ് കാണിക്കണം ഏതോ ജിജോ നെ വിളിച്ചിട്ട് കാര്യമില്ല പോർഷേ പനമറ booke ചെയ്‌തെന്ന് പറഞ്ഞിട്ട് കാര്യമില്ല അതൊക്കെ direct വീഡിയോ ഇടണം അല്ലാതെ ചുമ്മാ ഓരോ ഗുണ്ട് അത് ശാലു ആയാലുംറോബിൻ ആയാലും അതൊക്കെ കണ്ണടച്ചു വിശ്വസിക്കാൻ ബാക്കി ഉള്ളവർ പൊട്ടന്മാർ അല്ല പിന്നെ തകർക്കാനും വളർത്തുന്ന കാര്യങ്ങൾ ഒക്കെ നിങ്ങളല്ലേ പിന്നെ കേൾക്കുന്ന നെഗറ്റീവിന് എലാം മറുപടി പറയാൻ റോബിന് താല്പര്യം ഇല്ലെങ്കിലും തലയും വലുമില്ലാത്ത ഓരോ അന്തം കമന്റ്സ് ആയി വരുന്ന ഫാനിന്റെ രോദനം ആണ് സഹിക്കാൻ കഴിയാത്തത് പ്ലീസ് നിർത്തിക്കൂടെ നിങ്ങൾക്കൊക്കെ ശെരിക്കും പട്ടി വില ആണ് സോഷ്യൽ മീഡിയ പുറത്തൊരു ലോകം ഉണ്ട് ഈ റോബിനെ അവിടെ എത്രപേര്ക് അറിയാം ചുമ്മാ അയാളുടെ ജീവിതം നിങ്ങൾ ആണ് തകർന്നുത്

  • @chemmualfaschemmualfas9436
    @chemmualfaschemmualfas9436 Год назад +9

    Dr.robin🤩😘😍

  • @Chinn625
    @Chinn625 Год назад +3

    Thank you sir for this video ❤Dr🥰

  • @aswathywinsten180
    @aswathywinsten180 Год назад +49

    DR ROBIN ❤

  • @pragma2264
    @pragma2264 Год назад +21

    താങ്കൾ പറഞ്ഞത് 💯 യോജിക്കുന്നു...ഞാന്‍ കൗമാര കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ പോയപ്പോള്‍ ഞെട്ടി പോയ അനുഭവം ഉണ്ട്...അവരോട് സംശയങ്ങള്‍ എഴുതി തരാന്‍ പറഞ്ഞു...അവരുടെ സംശയങ്ങള്‍ കേട്ടപ്പോള്‍ സത്യത്തില്‍ കിളി പാറി...ഇപ്പോളത്തെ കൗമാര കാരുടെ ചിന്തകളുടെ അടുത്ത് ഓടി എത്തുക ബുദ്ധിമുട്ട് ആണ്

  • @amaljoajay6683
    @amaljoajay6683 Год назад +19

    Full support to Dr Robin Radakrishnan. ❤️🔥👍He is a pure soul and he dont deserve this much of harrasment😔തീർച്ചയായും അദ്ദേഹം ഇതിനെ തരണം ചെയ്യും. അദ്ദേഹത്തെ മനസിലാക്കി സ്നേഹിച്ചവർ ഇപ്പോഴും അദ്ദേഹത്തോട് ഒപ്പം തന്നെ ഉണ്ട്. ഹേറ്റേഴ്‌സ് എല്ലാവരും ഒരുമിച്ചുള്ള അറ്റാക്ക് ആണ് ഇപ്പോൾ നടക്കുന്നത്. But truth will win always 💯he will rise above all this hates ❤️❤️🔥🔥👍👍

  • @vilasinia4811
    @vilasinia4811 Год назад +3

    Well said bro. Dr. Kutty❤❤❤🙏🙏❤

  • @shy2356
    @shy2356 Год назад +6

    Always with doctor😍😍😍😍

  • @natasharose5542
    @natasharose5542 Год назад +110

    ഡോക്ടറുടെ പേരിൽ ഒരു petty case പോലും ഇല്ല വെറുതെ അങ്ങനെ ഒരു doubt വേണ്ട...ഒരു പാട് പേരുടെ സ്നേഹം പിടിച്ചുപറ്റാൻ കഴിഞ്ഞ നല്ല ഒരു വ്യക്തിത്വം ആണ് അദ്ദേഹത്തിന്റേത്.... Always with dr❤️

    • @pastormartinsempai6371
      @pastormartinsempai6371 Год назад +10

      🔥🔥🔥ttayi uyir ❤❤❤

    • @sunilSK5757
      @sunilSK5757 Год назад

      ഫാൻസ്‌ എന്ന് പറയ്യുന്നത് തീട്ടത്തിൽ പൊതിയുന്ന ഈച്ച പോലെ ആണ്

    • @JJoseph7
      @JJoseph7 Год назад +1

      Athinu pulli crime cheytunne aarane parazhath.. Pulli nalla PR work cheythu..pullide nishku fansine tettidaripichu... swantam peru vilich paranzh show off kanich alari nadakunnu.. Athinonum ee naatil petty case edukilla😂.. Pinne nalla personality ullavarde adyathe lakshanm simplicity aane allate swayam pokkal alla

    • @Ashezk
      @Ashezk Год назад +2

      ​@@JJoseph7 evidado pr.. aarkelum theliyikkan pattiyo..ayalude huge fan power kand third rate you tubers used him maximum
      He did support that..athil oru thett njan kanunnilla..
      Ayalude pr pr pr ennu paranju kondirunna channels okke ippo against aayille when more people turned against him..
      Pinne ee parayappedunna aarav and team after bb alle ayale kande..
      Avarum maximum aa fame utilize cheyyan sramichu.
      Athinu munne ayal fan base undakkiyille..

    • @Han-o9v3v
      @Han-o9v3v Год назад +2

      Dr❤️❤️❤️❤️

  • @sojaajay2368
    @sojaajay2368 Год назад +90

    I think he is a genuine person which is evident from his interviews.

  • @abymathew1815
    @abymathew1815 Год назад +22

    a matured analysis...👌🏻

  • @jose.djose.d2473
    @jose.djose.d2473 Год назад +3

    Always with dr,❤❤

  • @myhome13579
    @myhome13579 Год назад +29

    Always with dr 👍👍👍👍

  • @arunrajanbsnl
    @arunrajanbsnl Год назад +86

    ഡോക്ടർ അയാൾക്കു വേണ്ടി കുറച്ചു കഴുതകളെ ഉപയോഗിച്ചു. കഴുതകൾ സത്യങ്ങൾ മനസിലാക്കി ഇപ്പോൾ കിടന്നു മോങ്ങുന്നു. അയാൾ അയാളുടെ ജീവിതം അലറിവിളിക്കണോ, കരഞ്ഞൊഴുകുന്നോ അതൊക്കെ എന്നൊക്കെ തീരുമാനിക്കുന്നത് അയാളുടെ തീരുമാനം ആണ്. ഇവിടെ രാഷ്ട്രീയക്കാർ എന്തെല്ലാം ചെയ്യുന്നു. അതിനെല്ലാം കടക്കു പുറത് എന്നു പറഞ്ഞാൽ തീരുന്നപ്രശ്നമുള്ളൂ

    • @anum3409
      @anum3409 Год назад

      😂👍

    • @sonurajsb5138
      @sonurajsb5138 Год назад +4

      Bro angane veruthe upayogichathonnum alla they were paid aaravinte veedu gyepthi ozhivakkan 50,000 rupee koduthu,Vineethinu business thudangam avane sambathikam ayi sahayichu,but evanmar Ellam koode ninnu thane Drku ittu pani koduthu.Athil oruthan parayan kollatha vrithikedu kanichathinum,Dr nte nameil charity thattipu nadathiyathilum evidence und.But Dr Robinte permission illathathukondanu athu purath vidathathu.Karyangal orupodu athikramichappol aa charity thattipu te evidence purath vittu.But mass publicity onnum koduthitilla,Pinee evanmaril oruthan thane samadhichittund oru parayan arapulla oru thettu evanmaril oruthan cheythittund ennu.Ethokke Dr kandupidichappol avaarku ittu nalla thirichu pani koduthu.Araavum ayitulla issuevinu mathram anu Drnte kayil clarification illathathu may be clarification undavam but athu pulliyude family membersil arko undaya oru dhuranubhavam anu ennu thonunnu athanu Drku athu parayan pattathathu.Allathe osinu onnum alla Drnte koode avanmar ninnath Dr Mandan akkapettapol evanmarku ittu pani koduthu.

    • @anagha1236
      @anagha1236 Год назад

      @@sonurajsb5138 yes reality 💯

    • @anagha1236
      @anagha1236 Год назад

      @@sonurajsb5138 aa al arathi anennu thonnunu.. Annu Ivan nu Kure adi kitti ennokke kettitt udayirunnu 😂

    • @gsenu7
      @gsenu7 Год назад

      ​@@sonurajsb5138 very few people who think wisely understood all this. They are very sure that Dr won't open mouth. So they came against him with allegations.

  • @keerthanamurali6216
    @keerthanamurali6216 Год назад +19

    Well said 👍👍👍

  • @annkripamariabiju1112
    @annkripamariabiju1112 Год назад +1

    Ayyale orupadu ishttam thanne bro.oru nalla manushin thanneyaa ayyal no doubt.oru valiya team a manushinethire karu nikkunnu.😢

  • @sasikalasasi147
    @sasikalasasi147 Год назад +51

    കൂടെ നടന്നിട്ട് രഹസ്യമായി എല്ലാം ഇവൻമാര് വീഡിയോ എടുത്തു.ഇതിനെ നമ്മൾ എത്ത് പറയും ചെറ്റത്തരം. ഇവൻമാര് ആരെങ്കിലും എവിടെയെങ്കിലും കയറ്റുമോ സ്വന്തം വീട്ടിലെ വീഡിയോ എടുത്ത് പുറത്ത് വിൽക്കും.

  • @saj_Great
    @saj_Great Год назад +44

    We support Dr

  • @jijic1872
    @jijic1872 Год назад +10

    💯💯💯💯Thank you for reacting on this. With Dr. Robin❤️❤️❤️❤️

  • @maryjoseph9556
    @maryjoseph9556 Год назад +3

    Well said! Some comments on social media are really disgusting. High time this issue is addressed.
    This is doing lot of damage to many ppl.

  • @syamilip14
    @syamilip14 Год назад +60

    എന്താണ് വരാത്തത് എന്ന് ആലോചിക്കുകയായിരുന്നു? എല്ലാവരും പറയുന്നു അയാൾ ഫേക്ക് ആയി നിന്ന് ജനങളുടെ സ്നേഹം പിടിച്ചു പറ്റി എന്ന് സത്യത്തിൽ അയാളുടെ ഈ അലർച്ച,ദേഷൃം ഇതെല്ലാം bb യിലും ജനങ്ങൾ കണ്ടിട്ടുണ്ട് പക്ഷെ അതിന് എല്ലാം ഇല്ലാതാക്കാൻ കഴിയുന്ന കുറെ നല്ല qualities,mind game ഒക്കെ അയാളുടെ കയ്യിൽ ഉണ്ടായിരുന്നു അത് അയാളുടെ വിജയമാണ് അയാൾ bb അകത്തും പുറത്തും പറഞ്ഞിട്ടുണ്ട് അയാൾ വന്നത് fame ന് വേണ്ടിയാണ് അത് വഴി അയാൾ ചില കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് ഇപ്പോൾ അതൊക്കെ കേൾക്കുമ്പോൾ എല്ലാവരും കളിയാക്കുന്നു അപമാനിക്കുന്നു, കഴിയില്ല എന്ന് പറയുന്നു താങ്കൾ തന്നെ പറയുന്നു അയാളൊരു കഥ ഇല്ലാത്തവനാണ് എന്ന് പക്ഷെ ഞാൻ നോക്കിയിട്ട് അയാളൊരു വിജയിച്ച മനുഷൃനാണ് 32 വയസ്സിൽ ജീവിതത്തിൽ ഒന്നും ആകാൻ കഴിയാത്ത എത്രയോ യുവാക്കൾ നമ്മുക്ക് ഇടയിൽ ഉണ്ട് അയാൾക്കെതിരെ പ്രതികരിച്ചുന്നവരിൽ പോലും ഉണ്ടാകും അങ്ങനെ ഉള്ളവർ ,32 വയസ്സിൽ അയാൾ നേടേണ്ട maximum അയാൾ നേടി കഴിഞ്ഞില്ലേ,ഇനിയുള്ള അയാളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റാൻ അയാൾക്ക് ഇനിയും എത്രയോ സമയം ബാക്കി കിടക്കുന്നു,വിജയിച് നിൽക്കുന്ന ഒരു മനുഷ്യന് നോക്കി നീ ഒന്നിനും കൊള്ളാത്ത വൻ ആണെന്ന് പറയുന്ന സമൂഹത്തിന്റെ ചിന്താഗതി യെ എനിക്ക് മനസ്സിലാകുന്നില്ല ,ഒരാൾ ഒരാളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി ജീവിക്കാൻ ശ്രമിക്കുമ്പോൾ അതിന് വേണ്ടി പരിശ്രമിക്കുമ്പോൾ അവന് നോക്കി ഭ്രാന്തൻ എന്ന് വിളിക്കുന്നവരുടെ മനോവികാരം മനസ്സിലാകുന്നില്ല.... ഒരാളുടെ emotions ന് പ്രതികരണങ്ങളെ , സംഭാഷണങ്ങളെ ഒക്കെ വിലയിരുത്തുന്നു സോഷൃൽമീഡിയ ജഡ്ജ് കളുടെ നീതിബോധത്തെയും മനസ്സിലാകുന്നില്ല, ഒന്ന് മാത്രം അറിയാം അയാൾ എന്ത് ആഗ്രഹിച്ചോ അയാൾ അത് നേടിയിരിക്കുന്നു Dr Robin Radhakrishnan എന്നൊരു ബ്രാൻഡ് ഉണ്ടായിരിക്കുന്നു നല്ലത് പറയാനായാലും ചീത്ത പറയാനായാലും Dr Robin Radhakrishnan എന്ന് പേർ ഉപയോഗിക്കപ്പെടുന്നു ഇനി ഈ ബ്രാൻഡ് കൊണ്ട് അയാൾ ആഗ്രഹിക്കുന്ന അയാളുടെ സ്വപ്നങ്ങളിലേക്ക് എത്തിപ്പെടുമോ എന്ന് തന്നെയാണ് അറിയേണ്ടത് , ,i still support him , അയാളിൽ ഒരു തീ ഉണ്ട്, ആർക്കും അണയ്ക്കാൻ കഴിയാത്ത ഒരു തീ ,ഈ ലോകം തന്നെ എതിരെ നിന്നാലും ഞാൻ മുൻപോട്ട് തന്നെ പോകും എന്നുള്ള അയാളുടെ നിശ്ചയദാർഢ്യത്തെ ഞാൻ അംഗീകരിക്കുന്നു, അയാളുടെ വിജയത്തിനായി ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു,ഈ കമന്റ് ന് താഴെ വന്ന് പരിഹസിക്കാൻ വരുന്നവർ കുറച്ച് കാരൃങ്ങൾ മാത്രം ചിന്തിച്ചാൽ മതി എന്താണ് നിങ്ങളുടെ ലക്ഷ്യം? എന്താണ് നിങ്ങളുടെ നേട്ടം? ന നിങ്ങൾ ആരോടും ഒരു തെറ്റും ചെയ്യാത്ത ഇതുവരെ ഒരു തെറ്റും സംഭവിക്കാത്ത perfect ആയിട്ടുള്ള മനുഷൃനാണോ?

    • @rasiyakalattil2348
      @rasiyakalattil2348 Год назад +4

      👏👏👏👏👏👏👏👏👏🤝🤝❤

    • @prashanthp2848
      @prashanthp2848 Год назад +5

      Super.. ഞാനും ഇത് തന്നെ ചിന്തിക്കുവാ കമന്റ്‌ ചെയ്യണം എന്നും ഉണ്ടാരുന്നു.. ❤️dr

    • @riyak5143
      @riyak5143 Год назад +3

      Well said 👏👏👏👌👌

    • @sarangisarangi9520
      @sarangisarangi9520 Год назад +3

      Uff comment 👏💯

    • @sreelakshmiv3858
      @sreelakshmiv3858 Год назад +3

      Well said👏💯

  • @MinuTrishiva
    @MinuTrishiva Год назад +11

    Dr 😍

  • @Chinn625
    @Chinn625 Год назад +7

    Dr Robin fans orikalum toxic ala..adhehathinte haters ann sherikum toxic..

  • @sreelekshmi0509
    @sreelekshmi0509 Год назад +306

    Robine ഇപ്പൊ സപ്പോർട്ട് ചെയ്യുന്നവര് ഒരിക്കലും ടോക്‌സിക് ഫാൻസ് ആണെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല...കാരണം കൂടെ നിന്ന് പുള്ളിടെ അടുക്കളയിലും ബെഡ് റൂമിലും വരെ ഫോൺ കൊണ്ട് വച്ച് റെക്കോർഡ് ചെയ്ത് publicil എടുത്തിടുന്ന വൃത്തികെട്ട മനുഷ്യരുടെ ആവശ്യം robine ജനം വെറുക്കുക എന്നതാണു്..അതിൽ ആരും വീഴുന്നില്ല എന്നതാണു് സത്യം

  • @deepakdevg2000
    @deepakdevg2000 Год назад +4

    റോബിന്റെ ചില പ്രവർത്തികളോട് എതിർപ്പ് ഒണ്ട്... പക്ഷെ പുള്ളി ഇപ്പൊ ഒരുപാടു വ്യക്തിക്ക് ഹത്യ ചെയ്യുന്നത് പോലെ തോന്നീട്ടുണ്ട്...

  • @azimanees3458
    @azimanees3458 Год назад +2

    Thank you brother
    For your correct analysis 👍👍👍
    Stand for truth always
    Dr orupad aalkara corona timil polum sahayichittund
    Njanokke bb housil pokunnadine munne dr ne kandadaan, paavam aan dr

  • @sindhuratheesh5933
    @sindhuratheesh5933 Год назад +25

    Full support Dr💪💪🔥❤️

    • @bijukalanjoor6436
      @bijukalanjoor6436 Год назад

      Enthinu???….. robin cheythathokke nallath anannalla ee video ill paranjath. Nammal orale personally harass cheyyenda karyam illa ennanu parayunnath. One more thing if u r a fan of robin, u can. No issue

  • @riyak5143
    @riyak5143 Год назад +10

    Dr Robin Radhakrishnan 🥰💎👑🤗he is pure soul simple and humble man❤❤he is very much humiliated in social media

  • @balagopalanvarrier3095
    @balagopalanvarrier3095 Год назад +3

    DRR♥️♥️🔥🔥💜💜💙💙

  • @Hezza666
    @Hezza666 Год назад +69

    Always with him Dr❤️

    • @thasleenarafeekh877
      @thasleenarafeekh877 Год назад +3

      Dr വീഡിയോ എവിടെ ഉണ്ടോ അവിടെ താങ്കൾ 😄❤

    • @goldenthreads24
      @goldenthreads24 Год назад +1

      Hi...dr❤

    • @doctoraksapradeep6444
      @doctoraksapradeep6444 Год назад +2

      Pinnallah 😍🔥💪❤️😍😘

    • @Roselit-1991
      @Roselit-1991 Год назад

      Njan kurache late ayii😂😂

    • @Fasna2057
      @Fasna2057 Год назад

      Hi, സുഖം ആണോ...❤ Dr Robin Radha Krishnan ❤

  • @kishoreg467
    @kishoreg467 Год назад +67

    Dr Robin is a genuine person.

  • @vaishakcp648
    @vaishakcp648 Год назад +11

    Thank you ❤

  • @jyothi7964
    @jyothi7964 Год назад +4

    Support dr❤

  • @smithabiju9001
    @smithabiju9001 Год назад +76

    Dr is a humble genuine man friend selection thettipoyi😢

    • @midhilajmsamad2948
      @midhilajmsamad2948 Год назад +2

      ശരിയാണ്

    • @JJoseph7
      @JJoseph7 Год назад +1

      Itreyum talli marich show off kanich pongacham paranzh swantam peru vilich paranzh alari nadakunath aano humble nature😂.. Sachin,Messi, Surya, Vikram pole ullavare sredichitundo etra uyarathil ethumbozhum swayam tallathe irikunavar ath aane humble.. Ith self obsession enn parayum

    • @hp1802
      @hp1802 Год назад +2

      Humble? Are you serious?

  • @diya5771
    @diya5771 Год назад +5

    അദ്ദേഹത്തെ -ve പറയുന്ന videos ഒന്നും അധികം കാണാറില്ല.
    അദേഹം ഈ 5 എണ്ണത്തിന് കൂടെ കൂട്ടിയതാണ് ഏറ്റവും വലിയ തെറ്റ് 😔
    Dr❤️❤️❤️

  • @ramya.a3651
    @ramya.a3651 Год назад +45

    Dr❤❤❤

  • @kuttima5759
    @kuttima5759 Год назад +72

    Dr Robin is my favorite 💙
    I want to see his successful career 👍 support Dr Robin ❤️

  • @shaikh4695
    @shaikh4695 Год назад +17

    കേരളത്തിലെ ജോലിക്കു പോകാനുള്ള ആളുകളുടെ മടി പറഞ്ഞത് സത്യമാണ് ..10 കൊല്ലം മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്തത് കൊണ്ട് അതറിയാം

  • @praseedamadhavan9467
    @praseedamadhavan9467 Год назад +58

    Dr is my favourite❤❤❤❤

  • @santhakumari8928
    @santhakumari8928 Год назад +11

    Well said 🙏❤️👌

  • @fahidafazil1317
    @fahidafazil1317 Год назад +8

    ഈ റോബിൻ രാധാകൃഷ്ണൻ മാത്രമല്ല cyber bullying നേരിട്ടിട്ടുള്ളത്.. അവരൊന്നും ഇത്പോലെ അലറിവിളിച്ചല്ല തന്റെ ഭാഗം ന്യായീകരിച്ചത്.. വളരെ മാന്യമായിട് മറുപടി കൊടുക്കാം..

  • @abdulrazack9884
    @abdulrazack9884 Год назад +2

    This is real observation…. Need to think the attack against him also

  • @meenukichu4911
    @meenukichu4911 Год назад +18

    Always with dr🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @MiaSiam
    @MiaSiam Год назад +20

    JB again a very neutral and valid discussion. I am not sure abbot it what the current issue is but lots of lesson to learn. 😊

  • @Pulikkottil
    @Pulikkottil Год назад +36

    മികച്ച അവതരണം ❤
    റോബിൻ ❤

  • @rmrkottakkal
    @rmrkottakkal Год назад +31

    You ; Nailed It Man🤩

    • @jbitv
      @jbitv  Год назад +2

      ❤️