മമ്മൂട്ടി രാജ്യസ്നേഹി, ഭാരതീയൻ ദേവന്റെ സർട്ടിഫിക്കറ്റ് : | Mammootty | Suresh Gopi Daughter Wedding

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 268

  • @vedaagni6883
    @vedaagni6883 10 месяцев назад +75

    എന്റെ സംശയം എന്താണെന്നു വെച്ചാൽ ഇവർക്കൊക്കെ ബുദ്ധിയും ബോധവും ഇല്ലാത്ത കൊണ്ട് ഈ പാർട്ടിയിൽ ചേരുന്നതാണോ അതോ ചേർന്നതിനു ശേഷം ഉള്ള ബോധം പോകുന്നതാണോ.. 🥴

  • @abdulgafoorvpgafoor5753
    @abdulgafoorvpgafoor5753 10 месяцев назад +57

    സാർ താങ്കളെപ്പോലെയുള്ളവരാണ് ഞങ്ങളുടെ ഒരു പ്രതീക്ഷ

  • @lisjoseph7995
    @lisjoseph7995 10 месяцев назад +126

    ഒരു ക്രിക്കറ്റ്‌ player ന്റെ ഭാര്യ സാരി ധരിച്ചു ഭർത്താവിന്റെ കാൽ തൊട്ട് വന്ദിക്കുന്നത് കണ്ട് ചില ആളുകൾ അവവർക്ക് "യഥാർത്ഥ ഭാരതീയ സ്ത്രീ " സർട്ടിഫിക്കറ്റ് കൊടുത്തത് പോലെ...😂

    • @Dragon_lilly22
      @Dragon_lilly22 10 месяцев назад +23

      Jadeja's Wife😂...എനിക്കറിഞ്ഞൂടെ ഇവന്മാരാ ഓരോ കീഴ് വഴക്കങ്ങൾ 🙄.. വേറെയും ഒണ്ട് sister തമ്മിൽ കാലു പിടിച്ചു തൊഴുതുന്നത്... 🤭..

    • @_ananya.anna_
      @_ananya.anna_ 10 месяцев назад +16

      Mm... Real Sanatani wife ennum paranj🚶🏻‍♀️

    • @Saturn_foreveronly
      @Saturn_foreveronly 10 месяцев назад +11

      Athe The..jzdeja wife..rajput..sanathan...deshbakt..enthoke kelkanam

    • @tomythomas4378
      @tomythomas4378 10 месяцев назад +3

      Athu oru valiya RUclips shot material aayi maari.
      Sanadana dharma.

    • @Saturn_foreveronly
      @Saturn_foreveronly 10 месяцев назад

      @@tomythomas4378 vila kalayN

  • @anilkumarp6785
    @anilkumarp6785 10 месяцев назад +30

    നിങ്ങളുടെ അവതരണം തരക്കേടില്ല. 'ബോറടിക്കില്ല. ഭായ്👍👍👍👍

  • @hashimthadathil
    @hashimthadathil 10 месяцев назад +32

    😂😂nice analysis with lots of fun❤😅... Jaibi...with lots of love...❤

  • @jossonjose8576
    @jossonjose8576 10 месяцев назад +8

    8:00 ബ്രോ പറഞ്ഞത് വളരെ ശെരിയാണ്.

  • @aceplaybill
    @aceplaybill 10 месяцев назад +33

    "അടുത്ത പടത്തിൽ ഒരു റോൾ തരുമോ മമ്മൂക്കാ ?" എന്നുകൂടെ ചോദിച്ചിരുന്നെങ്കിൽ പൂർണ്ണമായേനെ. 😂😂

  • @AbhijithSivakumar007
    @AbhijithSivakumar007 10 месяцев назад +93

    ഇതിപ്പോ Xൽ കണ്ട് ചിരിച്ചു മറിഞ്ഞപ്പോ തന്നെ ഈ വീഡിയോ Notification വന്ന്.

    • @jbitv
      @jbitv  10 месяцев назад +8

      😂❤️

    • @atozreals731
      @atozreals731 10 месяцев назад +1

      X?

    • @eske27
      @eske27 10 месяцев назад

      bro.. x ല് news/current affairsന് ഫോളോ ചെയ്യാൻ പറ്റിയ കൊറച്ചു english/malayalam handles പറഞ്ഞു തര്വോ.. 😅

  • @imallwin
    @imallwin 10 месяцев назад +22

    മമ്മൂട്ടിക്ക് സർട്ടിഫിക്കറ്റ് നൽകാൻ പോയ ദേവന് വീണ്ടും Cringe സർട്ടിഫിക്കറ്റ് നൽകി ജനങ്ങൾ ആധരിച്ചു. 😂

  • @user-dm2km9yb8j
    @user-dm2km9yb8j 10 месяцев назад +63

    നിങ്ങൾ പറഞ്ഞത് നൂറ് ശദമാനം ശെരിയാണ് ഇതിപ്പോ ഒരു ഇന്ത്യൻ ആണെന്ന് ആരെയൊക്കെയോ ബോധ്യപ്പെടുത്തേണ്ട അവസ്ഥയാണ് 😪

  • @vidhukumarD-vy5je
    @vidhukumarD-vy5je 10 месяцев назад +48

    മനുഷ്യരുടെ പൊതു ബോധം എന്താണെന്ന് മനസ്സിലാകാത്ത
    ' ദേവൻ ' 🤣🤣🤣🤣

  • @LifeofGhaxly
    @LifeofGhaxly 10 месяцев назад +7

    Well explained ❤

  • @Akhil_sajeev_47
    @Akhil_sajeev_47 10 месяцев назад +113

    ഇന്ത്യയിൽ literacy rate കൂടിയ, കൂടുതൽ വികസിച്ച സംസ്ഥാനങ്ങൾ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളാണ്. അതുപോലെതന്നെ ബിജെപി ക്ലച്ച് പിടിക്കാത്ത സംസ്ഥാനങ്ങളും സൗത്തിലെ states ആണ്. It is what it is 😂

    • @samjohn5109
      @samjohn5109 10 месяцев назад

      bt it gonna happen within 5,6 yrs .Already bjp ruled karnataka n nxt election they capture Andra.They got the most powerful social media it cell team to fool aunty n uncles

    • @saivinayakp3125
      @saivinayakp3125 10 месяцев назад +11

      WhatsApp anthems,indiayil top richest state Maharashtra Gujarat Tamilnadu Uthar pradesh,haryana karnataka delhi enniva aanu..literacy rate inidayil overall near to 80% AANU..Athil Uttarakhand,himachal pradesh 85% literacy rate undu Tamilnadu 80% AND ANDHRA 70% aanu..Uthar pradesh 24 kodi population 75% literacy undu

    • @Arthur__777
      @Arthur__777 10 месяцев назад +13

      Literacy എന്നത് എഴുത്തും വായനയും ആണ് അല്ലാതെ വിദ്യാഭ്യാസം അല്ല literacyum educationum രണ്ടും രണ്ടാണ്

    • @chaitanya687
      @chaitanya687 10 месяцев назад +2

      Sanghikal mandanmar enu parayunathum ivide ulavar. Njanghal educated, 100% literacy enu parayunathum ivide ulavar. Apo ee keralathil Ula ninghal parayuna mandaraya sanghikal UP erakiyathano atho padichitum use ilathavar ano

    • @S.Raindrops
      @S.Raindrops 10 месяцев назад +11

      @@saivinayakp3125 first of all
      India എന്ന് എഴുതി പഠിക്ക് 😃

  • @sindhuk2199
    @sindhuk2199 10 месяцев назад +4

    Mamookkkakk arudem certificate vendaa HE IS A GREAT MAN❤❤❤❤❤❤

  • @sisiraraju5205
    @sisiraraju5205 10 месяцев назад +5

    BJP ippo oru new marketing tool Keralathil irakki
    AKSHADAM
    Ullathu parayalo njan oru Hindu Family Jenichu valarnna Aal aanu, ente ee 28 varshathe jervithathinu idayil njan aadyamayi AKSHADAM enn kelkunnathu suresh Gopi sir-nte makalude vivaha chadangil ithu respected PM Avide guests-inu gift cheytha varthayiloode aanu.
    Ente amma oru theevra matha vishwasi aanu amma polum ingane oru sambhavam undennu ariyunnathu ippol aanu.
    Inn ente mother in law oru Hindu kshethra acharathil pankedukkan poyi , kazhinja 1ara varshamayi amma ee aacharathil Ella masavum pankedukkarunde. Inne vere aa kshethrathil ninn kittatha oru sadhanam innu avide chennappol kitty “the DIVINE AKSHADAM” 👏👏👏 fantastic marketing technique BJP
    Njan aa kshethrathinteyum chadanginteyum pere Ivide mention cheyyathathu oru anavishyam precharanam venda enn vechittannu…

  • @അപ്പുകുട്ടൻ-ഖ5മ
    @അപ്പുകുട്ടൻ-ഖ5മ 10 месяцев назад +25

    ജി രാജ്യത്തിന്റെ PM ആ നിലയ്ക്ക് onum respect aaki ennollo ജി ye കണ്ടു എപ്പോഴും കൈ കുപ്പി നിന്നു തല കുനിച്ചു നില്‍ക്കേണ്ട ആവശ്യം ഇല്ല അതിന് ikaye കിട്ടില്ല കുറെ എണ്ണം കുനിഞ്ഞു നിന്ന് ഒരു പരുവമായി

  • @aryarb484
    @aryarb484 10 месяцев назад +3

    You said it man👏🏻

  • @abrahammathew4447
    @abrahammathew4447 10 месяцев назад +1

    കലക്കി ബ്രോ 👏👏👏👏😃

  • @abdullakunhi4227
    @abdullakunhi4227 9 месяцев назад

    നല്ല രസകരമായ അവദരണം very good

  • @sujaikrishnanc9646
    @sujaikrishnanc9646 10 месяцев назад +9

    Mammootty okke ningalude videos kaanunnundaakum. Pulli full updated aanu ellaathilum. 😅👍. He will definitely have his own opinions and reservations, and required emotions while watching your video.

    • @aswinc3461
      @aswinc3461 9 месяцев назад

      പിന്നേ മമൂട്ടിക്ക് ഇതാണല്ലോ പണി . 🤣🤣

  • @hassanspoka
    @hassanspoka 9 месяцев назад

    👍🏻👍🏻👍🏻 u said it man❤❤

  • @bibin_yks
    @bibin_yks 10 месяцев назад +10

    Devji never disappoints us 😂😂😂

  • @roshinaabdulkarim1588
    @roshinaabdulkarim1588 10 месяцев назад +12

    എനിക്ക് ചില കാര്യങ്ങൾ പറയാൻ ഉണ്ട് നിന്നോട്.. അത് ഇപ്പോ പറയാൻ ആവില്ല..വരട്ടെ, just devji things 🤣😂

  • @ShahinaJ
    @ShahinaJ 9 месяцев назад

    Thank you for your beautiful cantant

  • @m24nemo49
    @m24nemo49 10 месяцев назад +4

    Sathyam paranja ithoke aaanu.... Yt vdos
    .. ipo Sthiram ayi kanunna orey oru channel... Bcoz parayunna karyngl okeee.... Perfect...🎉🎉🎉ingne aanu marupadi kodukendathm abhiprayam parayendath...mmm...🎉🎉🎉

  • @deeyadiva
    @deeyadiva 10 месяцев назад +3

    Caption is 🔥🔥🔥🤣🤣🤩🤩

  • @jencyjomon2172
    @jencyjomon2172 10 месяцев назад +2

    ഈ ദേവന് പണ്ടേ ബോധം ഇല്ല..'' ഒരല്പം സൗന്ദര്യം കൂടുതലാ..... അതുമാത്രമേയുള്ളൂ

  • @aking_India
    @aking_India 10 месяцев назад +17

    Megastar mammootty sirnu e pottante certificate kiteet venam manushyathwam theliyikan...malayalikalk ennum manushyathwathil role model eee mahanadan thanne aanu❤

  • @nishathomas3397
    @nishathomas3397 10 месяцев назад +13

    Devan's certificate is on sale.Apply with full Biodata😂😂

  • @willyjacobvithayathil4625
    @willyjacobvithayathil4625 10 месяцев назад +3

    Excellent 👏👏👏👏👏

  • @salimnalloor8324
    @salimnalloor8324 10 месяцев назад +5

    മോദി ഇന്ത്യയുടെ മേൽ ശാന്തി ആയിരിക്കുമ്പോൾ ദേവനും ഒരു കീഴ് ശാന്തി എങ്കിലും ആവണമല്ലോ

  • @shabanaasmi3124
    @shabanaasmi3124 10 месяцев назад +10

    ഇയാളൊക്കെ Air കേറാൻ വേണ്ടിയാണോ വായ തുറക്കുന്നത് ..മനുഷ്യൻ മനുഷ്യൻ എന്തൊരു മനുഷ്യനാടെെ താങ്കൾ I mean Devan ..😂😂😂😂

  • @Lucky-q9y7i
    @Lucky-q9y7i 10 месяцев назад +4

    മമ്മുട്ടി എത്രയോ, കോൺഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാരുടെ പ്രോഗ്രാമിൽ പങ്കെടുത്തു. അവരാരും. ഇതുപോലെ ഒരുപാട് സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് കൊടുത്തിട്ടില്ല. ദേവന്റെ ഉള്ളിലുള്ള സംഖി ചിന്താഗതി യാണ്, അയാൾ കാണിച്ചത്

  • @vinuambikaambika5060
    @vinuambikaambika5060 10 месяцев назад +2

    Respect sir ❤

  • @latheefpurayil51
    @latheefpurayil51 10 месяцев назад +3

    Mamookagood

  • @aneesthayyil
    @aneesthayyil 9 месяцев назад

    👌👌👌

  • @anusree7687
    @anusree7687 10 месяцев назад +3

    Well said❤️❤️❤️🙌🙌🙌

  • @48.mohammedroshanm.r76
    @48.mohammedroshanm.r76 10 месяцев назад +4

    First like and comment ❤

    • @jbitv
      @jbitv  10 месяцев назад

      ❤️❤️

  • @rmohamed4739
    @rmohamed4739 10 месяцев назад +23

    You said it Jaibi. Now these people coming up with all these certifications prior to election. Are we fools to believe all these dramatic performances? Especially with regard to religious harmony.

  • @sajithasalim3684
    @sajithasalim3684 10 месяцев назад +2

    Super sir😊

  • @Ayishaamehrin
    @Ayishaamehrin 10 месяцев назад +2

    🙌🙌🙌🙌

  • @ummerk8827
    @ummerk8827 10 месяцев назад +2

    മമ്മൂട്ടി രാജ്യ സ്നേഹി... മറ്റുള്ളവർ കേരള സ്നേഹി: ഞാൻ എന്റെ വില്ലേജ് സ്നേഹി...എന്തൊരു... ദേവൻ...........സർട്ടിഫിക്കറ്റ് കൊടുക്കുന്ന: ദേവൻ മാഷ്....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🇮🇳🇮🇳

  • @Anand2024
    @Anand2024 10 месяцев назад +10

    6:22 JBI ആധുനികം മാത്രമേ പ്രസിദ്ധീകരിക്കു എന്ന് ഉള്ളതുകൊണ്ട് അല്പം കഞ്ചാവ് അടിച്ചിട്ട് ദേവൻ എഴുതിയതാണ് 🤣🤣

  • @youdontKnowme405
    @youdontKnowme405 10 месяцев назад +7

    വിശക്കുന്ന വയറിന് രാജ്യസ്നേഹം ഉണ്ടാവില്ല.
    നാട്ടിലെ ആളുകളുടെ വിശപ്പ് മാറ്റൂ, രാജ്യസ്നേഹം താനേ വന്നു വന്നുകൊള്ളും .

  • @VincentGomez2255
    @VincentGomez2255 10 месяцев назад +3

    👏🏽👏🏽👏🏽👏🏽👏🏽

  • @sherinannpolachirail9539
    @sherinannpolachirail9539 10 месяцев назад +6

    സുഹൃത്തിന്റെ മകളുടെ കല്യാണം കൂടാൻ ഗുരുവായൂർ വന്ന മമ്മൂട്ടിയെ എല്ലാവരും പ്രശംസിക്കുന്നത് കാണുന്ന യേശുദാസ് : അപ്പൊ നാൻ പൊട്ടനാ ?🤣

  • @mohdrishad2115
    @mohdrishad2115 10 месяцев назад

    Well said

  • @SafaSha-q7t
    @SafaSha-q7t 10 месяцев назад +1

    👍🏻👍🏻

  • @AmysCookery
    @AmysCookery 10 месяцев назад

    👍

  • @manjulaap5720
    @manjulaap5720 10 месяцев назад +9

    😂😂👍👍🌹❤️ ഇയാള് അല്ലെങ്കിലേ ഒരു കോമഡിയാണ്. ഈ ദേവൻ😂
    ഉള്ളിൽ കിടന്നു തിളയ്ക്കുന്ന രാഷ്ട്രീയം. ദേശ സ്നേഹികളാവാൻ സർക്കാരിനെ കണ്ണടച്ച് അങ്ങോട്ട് പിന്തുണച്ചേക്കണം.

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    മൃഗങ്ങൾക്ക് മനുഷ്യനെ കാണുമ്പോൾ ഇങനെ തോന്നും കാര്യമാക്കേണ്ട

  • @npd9758
    @npd9758 10 месяцев назад +9

    Wondering what your content would be if Saffron party was not there

  • @AswathyRajesh-ko6pm
    @AswathyRajesh-ko6pm 10 месяцев назад +2

    ഇത് കല്യാണമല്ല മമ്മൂട്ടിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് നൽകുന്ന ചടങ്ങാണ് എന്ന് ഇവർ പറയുന്നു

  • @irfanvk3248
    @irfanvk3248 10 месяцев назад

    Devan is now playing his usual villain role in real life

  • @Karthik.7737
    @Karthik.7737 9 месяцев назад +2

    മോനെ ദേവാ എനിക്കും ഒരു സർട്ടിഫിക്കേറ്റ് തറണേ👹😁ഇനി ദേവൻ ഫ്രീ ആയിട്ട് തരും certificate🚮

  • @Uniquegirl877
    @Uniquegirl877 10 месяцев назад +4

    ഇവിടെ ബിജെപി വന്നിട്ട് മണിപ്പൂരിൽ കണ്ട പോലെ ഞങ്ങളെ റെസ്പെക്ട് ചെയ്യാനാണോ

  • @varalakshmiadithyan7396
    @varalakshmiadithyan7396 10 месяцев назад +1

    🎉🎉🎉🎉

  • @itsmeaswathymahendren
    @itsmeaswathymahendren 10 месяцев назад +1

    Sound ok ayi. how is your health

  • @shanavasm3879
    @shanavasm3879 10 месяцев назад +2

    ഒരു സർട്ടിഫിക്കറ്റ് വേണമല്ലോ ദേവ...

  • @sabeethahamsa7015
    @sabeethahamsa7015 10 месяцев назад

    ഒരു യദാർത്ഥ .മനുഷ്യ സ്നേഹി ആണ് എന്ന് മനസിലായി സമാധാനം. ❤❤❤❤❤പിന്നെ .പണ്ട് കാലങ്ങളിൽ നേർച്ച നേർന്നു ക്ഷേത്രത്തിലും പള്ളിയിലും പോകുന്ന ഒരു രീതി ഉണ്ടായിരുന്നു നമ്മൾ നാണയം കൊടുക്കുപോൾ ഭസ്മം തരും സന്തോഷത്തോടെ സ്വീകരിച്ചു മുസ്ലിം കുറി തോടാത്തകൊണ്ട് ബുക്ക് വെക്കുന്ന ഷെൽഫിൽ വെക്കും എന്നാലും വേണ്ട എന്ന് പറയില്ല .

  • @parvathysaneesh6274
    @parvathysaneesh6274 10 месяцев назад +4

    3:55 🤣🤣🤣

  • @viswanathank5442
    @viswanathank5442 10 месяцев назад +3

    Ithilum better Beemen Ragu 😂

  • @myselfeleven
    @myselfeleven 10 месяцев назад +1

    Devji uyir😂😂

    • @owl_vibez
      @owl_vibez 10 месяцев назад

      Athe Devji fire😂😂😂

  • @Dr.freedom
    @Dr.freedom 9 месяцев назад

    We all judge each others knowingly or not, now it's extending it to judging the intensity of religious belief and nationalism.

  • @nasarmohammed7724
    @nasarmohammed7724 9 месяцев назад

    വളരെ കറക്റ്റ്

  • @Ambience756
    @Ambience756 10 месяцев назад +3

    നിങ്ങളുടെ വീഡിയോ കണ്ടാൽ തന്നെ അറിയാം നിങ്ങളുടെ രാഷ്ട്രീയം എന്താണെന്ന് നിങ്ങൾ എന്തിനാണ് ഈ ചാനൽ ഇപ്പോൾ കൊണ്ടുനടക്കുന്നത്

  • @jishzzzmohan5402
    @jishzzzmohan5402 10 месяцев назад +6

    ചേട്ടാ ... നമ്മൾ എന്ത് തേങ്ങ പറഞ്ഞാലും... മമ്മൂട്ടി mohanlal സുരേഷ് ഗോപി ജയറാം ദിലീപ് ഇവരൊക്കെ നല്ല കൂട്ട് ആണ്..even e devan polum avarkku വേണ്ടപ്പെട്ടവർ aanu..so they also support him rather than anybody..so nammal ethookke enthina ചർച്ച ചെയ്യണേ???..

    • @jishzzzmohan5402
      @jishzzzmohan5402 10 месяцев назад +1

      Suresh Gopi bjp yil ചേർന്നതും ഒന്നും അവർക്കു ഒരു issue alla ..avarkku eppozhum nalla oru bond und ..avarude family thamilum und ..so nammal okke outsiders annu ..so called common man ..ponnu urukkundiathu പൂച്ചയ്ക്ക് entha കാര്യം...

  • @ThirdEye0077
    @ThirdEye0077 10 месяцев назад +1

    മമ്മൂട്ടി ഭാര്യ യുമായി വന്നത് പുള്ളിക്ക് ഇഷ്ടപ്പെട്ടു പോലും.. 😄😄

  • @Saturn_foreveronly
    @Saturn_foreveronly 10 месяцев назад +2

    Very well said..hindusisam and h indus change...except some sanghi living in parallel world

  • @Ambience756
    @Ambience756 10 месяцев назад +6

    പോയിപ്പോയി നിങ്ങളുടെ വീഡിയോ മുഴുവൻ രാഷ്ട്രീയം ആയല്ലോ

    • @LukoseJoseph007
      @LukoseJoseph007 10 месяцев назад

      ഇതൊക്കെ അല്ലെ fun. 😜

  • @Lucky-q9y7i
    @Lucky-q9y7i 10 месяцев назад +4

    ദേവന്റെ മനസ്സിൽ വിഷമാണ്.

  • @dinkan2109
    @dinkan2109 10 месяцев назад +1

    Comedy enthan vechal ee cmnt kandu pulakam kondu kure ekka fans nte cmnt kanditanu 😂

  • @untamedVagabond
    @untamedVagabond 10 месяцев назад +2

    ദേവൻ പറയട്ടെടോ. Ee Freedom of expression തൻറെ മാത്രമല്ലല്ലോ!

  • @nilachandana4202
    @nilachandana4202 10 месяцев назад +2

    Veruthe alla dev ji ella padathilum padam avunne😂😂dev ji fand🎉

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 10 месяцев назад +8

    അപ്പേൾ മോഹൻലാൽ ഭാരതീയനു൦ സ൦സ്കാരമില്ലാത്തവനു൦ ആണ് എന്നണോ ദേവ്ജീ പറഞ്ഞു വരുന്നത്

    • @Saji202124
      @Saji202124 10 месяцев назад

      Ayi mohanlal adyame ah samskaram ulkondade kond..ad parayan vitt poyed aavum..

    • @preenijacob6899
      @preenijacob6899 10 месяцев назад +1

      മോഹൻലാൽ ജി ക്ക് പണ്ടേ കിട്ടിയിരുന്നു ആ certificate. കൊറോണ കാലത്ത് കൈകൊട്ടി കൊറോണ എല്ലാം ഓടിച്ചു വിട്ട ആ കാലത്ത് തന്നെ. ഓർമ്മയില്ലേ..?

  • @ratheeshv5683
    @ratheeshv5683 10 месяцев назад +2

    കോമഡി ആയാലും കോമാളിത്തരം ആയാലും അവനവനു ഇഷ്ട്ടം ഉള്ളത് പറയുന്നതിന് ബാക്കിയുള്ളവർക്ക് വല്ല്യ കോമഡിയായി കളിയാക്കേണ്ട കാര്യം ഉണ്ടൊ. പിന്നെ അരിവേടിക്കാനുള്ള വകുപ്പിനാണെങ്കിൽ ok. ദേവൻ എന്ത് പറയണമെന്ന് രാവിലെ ബാക്കിയൊള്ളവരോട് ചോദിച്ചു ഇടണ്ട കാര്യം കാണില്ല എന്നാണ് തോന്നുന്നത്

  • @ambilypv3743
    @ambilypv3743 10 месяцев назад +1

    ദേവന് കാൽകാശിന് വിവരമില്ല. അയാൾക്ക് ഒരു പ്രസംഗം നടത്താനുള്ള വിവരം ഇല്ലേയില്ല. അയാൾ തലക്കനം കേറീട്ട് എന്തൊക്കെയോ വിളിച്ചു പറയുന്നു. അറിവില്ലായ്മയുടെ ഗുഹയിൽ നിന്നും പുറത്തേക്ക് വന്നപ്പോഴാണ് പുള്ളിക്കാരൻ മനുഷ്യരെ കണ്ടത്. അതുകൊണ്ടാണ് ബ്രോ അദ്ദേഹം മനുഷ്യൻ എന്ന ഏകപദം വച്ച് ഒരു കവിത കീച്ചിയത്. ഇതെല്ലാം കണ്ണുമടച്ച് വിശ്വസിച്ച് വോട്ടാ ക്കാൻ കേരളജനത ബുദ്ധി നഷ്ട്ടപ്പെട്ട അവസ്ഥയിലേക്ക് മാറിയിട്ടില്ല. ദേവന്റെ മനുഷ്യൻ എന്ന പുതിയ കവിത ശ്രവിച്ച മമ്മൂക്കയുടെ അവസ്ഥ ഒന്നോർത്തു നോക്കു 😂.

  • @longblast6885
    @longblast6885 10 месяцев назад +6

    ഉള്ളള കാര്യം പറയട്ടെ ബ്രോ... ദേവ് ജിക്ക് മിനിമം രാഷ്ട്രീയ ബോധം പോലുമില്ല ,..ഒരു ഇൻ്റർവ്യൂ കണ്ട് തൊലി ഉരിഞ്ഞ് പോയത് ഇയാൾടെ ഇൻ്റർവ്യൂ കണ്ടപ്പോഴാണ് .... വാട്ട്സ്ആപ് യൂണിവേഴ്സിറ്റി അറിവ് പോലും ഇല്ല😂അപർണ യുമായുള്ള ഇൻ്റർവ്യൂ😢😢

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 10 месяцев назад +2

    അപ്പോ ഇയാൾ ദേശ സ്‌നേഹി അല്ല അല്ലെ 😅😅😅

  • @Amma-t7j
    @Amma-t7j 9 месяцев назад

    തന്റെ സംസാരം രസകരമാണ്. കേ ട്ടിരിക്കാന്തോന്നും. നല്ല തമാശ നിറഞ്ഞ ആക്ഷേപം. വിദ്യാഭ്യാസം ഉണ്ടെന്ന് പറയാം പക്ഷെ വിവരമുണ്ടോ? കൊച്ചേ നിനക്കല്ലാട്ടോ?

  • @Anand2024
    @Anand2024 10 месяцев назад +6

    Why is an actor involved in politics there is no need for Devan to get involved in politics
    Enthokka vidditharam ahnu Facebook il post chayunna ethra vayassu ayi ivarkku ennalum budhiyoda oronnu type chayyan ariyillae kashtam thanna evaruda karyam
    🤦🤦

  • @browblush8318
    @browblush8318 10 месяцев назад

    ദേവൻജി മതസൗഹാർദ്ധം ഒണ്ടാക്കാൻ നോക്കുന്നതല്ലേ ചേട്ടാ 😂😂😂

  • @ranjithadiyodi480
    @ranjithadiyodi480 10 месяцев назад +13

    സത്യത്തിൽ ഇവിടെ പ്രശ്നം ഒന്നും ഇല്ല, അവഗണിച്ചു വിടേണ്ട കാര്യങ്ങൾ ഒക്കെ ചർച്ചയ്ക്ക് എടുത്തും, ഇത് പോലെ വീഡിയോ ചെയ്തും സമൂഹത്തിൽ എന്തോ വലിയ വർഗീയ ദ്രുവികരണം നടക്കുന്നു എന്ന തോന്നൽ നിങ്ങളെ പോലെ ഉള്ളവർ ഉണ്ടാക്കുന്നു,

    • @LukoseJoseph007
      @LukoseJoseph007 10 месяцев назад +4

      അതല്ലല്ലോ ഇന്നത്തെ വിഷയം. DevG cringe-fest alle topic. 😂😂😂

    • @sudhavm6963
      @sudhavm6963 10 месяцев назад +1

      എന്നിട്ട് സംഘികൾക്ക് കുറ്റം

  • @abdulnasar3774
    @abdulnasar3774 10 месяцев назад

    ❤❤👍👍👍

  • @muhammedkv5704
    @muhammedkv5704 10 месяцев назад

    ദേവന്റെസർട്ടിഫിക്കറ്റ്ബ്രാന്തൻഡോക്ടർമരുന്ന്എഴുതുന്നപോലെതോന്നി
    ദേവൻമനുഷ്യനാണൊ എന്ന്ജനങ്ങളോട്ഒരു സർട്ടിഫിക്കറ്റ് വാങ്ങണം എന്നിട്ട്അയാൾമറ്റുള്ളവർക്ക്സർട്ടിഫിക്കറ്റ്കൊടുക്കണം ദേവൻഓന്തല്ലമരയോഞാണ്😂😂😂

  • @hyrunnisa1602
    @hyrunnisa1602 10 месяцев назад

    നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു പൗരന്‍ മാത്രമായ എനിക്ക് ഒരു പക്ഷേ തരുന്നത് പാഷാണമായാലും അത് ഇരു കൈകളും നീട്ടി സ്വീകരിക്കും എന്നത് ശാഘയിൽ ചെന്നിട്ട് പഠിക്കേണ്ട ഒരു സംസ്കാരമാണെന്ന് നമ്മൾ പുതുതായി പഠിക്കേണ്ട ഒരു പാഠമാണെന്ന് ഇതിനാൽ എല്ലാ " മനുഷ്യ " രായിട്ടുള്ള മ്റ്ഗ ങ്ങളും മനസ്സിലാക്കുക ജയ് -'-'-'- രാരാ രാം

  • @sarathsurendran3653
    @sarathsurendran3653 10 месяцев назад

    Limitations, limitations. E limitations yenthanennu ippozhum aarkkum ariyilla.

  • @anilkumarp6785
    @anilkumarp6785 10 месяцев назад +1

    തമാശകൾ നിറഞ്ഞ മൂന്നാമത്തെ
    ദിവസം .ആക്ഷൻ കുറവായിരുന്നു. .😂😂

  • @dreamshore9
    @dreamshore9 10 месяцев назад

    നിങ്ങളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട് പക്ഷെ അതിപ്പോൾ പറയാൻ പറ്റില്ല അത് കൊണ്ടു എഴുതി തരാം 🤣😂

  • @drsethulakshmi8986
    @drsethulakshmi8986 10 месяцев назад +1

    തിന്നാനും കുടിക്കാനും ഇപ്പൊ ആവിശ്യത്തിന് ഉണ്ട്.. അപ്പൊ വരൂ നമുക്ക് മതം പറഞ്ഞു കളിക്കാം.. ദേശീയതയിൽ ആറാടം

  • @Anupama-lm6mh
    @Anupama-lm6mh 10 месяцев назад +1

    😂😂😂 എന്നാ പറയാനാ

  • @Saji202124
    @Saji202124 10 месяцев назад

    Weldon bro...😅😅😅❤❤🤣🤣

  • @sureshnm2092
    @sureshnm2092 10 месяцев назад

    Ellam shedham

  • @NINU..SHAIJU695
    @NINU..SHAIJU695 10 месяцев назад

    അദ്ദേഹത്തിന്റെ ഇന്റർവ്യൂ ആർത്തിയോടെ കാണാൻ പോയി ഇരുന്നു.. ആദ്യമായി കണ്ട interview നല്ലതായിരുന്നു family.. His father പിന്നെ books ഇതൊക്കെ ആയിരുന്നു subject പിന്നെ പിന്നെ വരുന്ന ഇന്റർവ്യൂ ഇങ്ങനൊക്കെ എന്തോ പറയുന്നു അതുകൊണ്ട് ഇഷ്ടമില്ല കേൾക്കാൻ

  • @AdarshMDas-lo6ex
    @AdarshMDas-lo6ex 10 месяцев назад +6

    Bro why don’t you talk about uneducated minister pinnarai

    • @cineenthusiast1234
      @cineenthusiast1234 10 месяцев назад

      Modiji is also uneducated, chayakkadakkaran modhi arsho undakkiyapole kalla degree certificate ayi nadakkunnu, ivde modhiyudem vidyabyasathe patti paranjillalo setta

    • @GeorgeSebastian-ku9jk
      @GeorgeSebastian-ku9jk 10 месяцев назад

      😂😂😂😂 please stop

    • @MrAshiqu
      @MrAshiqu 10 месяцев назад +6

      അത്‌ വേറെ ഒരു പാഴ് 😂
      കേന്ദ്രവും കേരളവും രണ്ട് തോൽവികൾ ഭരിക്കുന്നു,അല്ലാണ്ട് എന്താ പറയാ?😥

    • @LukoseJoseph007
      @LukoseJoseph007 10 месяцев назад +6

      He has a valid degree certificate from Brennan College. That'll suffice. There's a bigger elephant in the room, no? What's the status of Modi-G's Entire Political Science course? 😂

  • @oabdurahman601
    @oabdurahman601 10 месяцев назад

    ദേവൻ ശ്രീനിവാസൻ ഒക്കെ ഏകാധിപതിയുടെ അടിമയാണ് ഇതിനെ നമുക്ക് അറിയില്ലേ കാലം സിനിമയിൽ ഓടി അവനിൽ നിന്ന് സിനിമയിൽ എന്തെങ്കിലും സംസ്കാരി ഏതെങ്കിലും ഒരു കുട്ടി പഠിച്ചിട്ടുണ്ടോ അവിടെയാണ് നമ്മൾ ശ്രദ്ധിക്കേണ്ട സംസ്കാരം തന്നെ ഇതല്ല അഭിനയ ഭക്ഷണമോ വസ്ത്രം അലങ്കാരമൊന്നുമല്ല സംസ്കാരം തന്നെ സംസ്കാരം നമ്മൾ തേടിപ്പിടിക്കണം നല്ല സംസ്കാരസമ്പന്നരായ ആളുകളെ മമ്മൂട്ടിയോ മോഹൻലാലോ അല്ലെങ്കിൽ ദേവനോ അല്ലെങ്കിൽ സുരേഷ് ഗോപി സംസ്കാരസമ്പന്നർ ഇല്ലല്ലോ വാക്ക് വാക്ക് പ്രയോഗിക്കേണ്ട സ്ഥലത്ത് ഒരു പ്രയോഗിക്കും പറയേണ്ട സ്ഥലത്ത് പറയും ചെയ്യേണ്ട സമയത്ത് ചെയ്യും ടൈംപാസ് പ്ലീസ് സ്റ്റോപ്പ് പ്ലീസ്

  • @RajappanThengummoodu
    @RajappanThengummoodu 10 месяцев назад +9

    പല അവസരങ്ങളിലും നാം മമ്മൂട്ടിയെ കണ്ടു.. അദ്ദേഹം ഒരു മതമൗലികവാദി തന്നെയാണ് 🙏🏼

    • @pharisp
      @pharisp 10 месяцев назад +2

      ഏത് അവസരത്തിലാണ് അയാൾ മതമൗലിക വാദി ആയി തോന്നിയത്. ഒരു പൊതുപരിപാടിയിൽ വിളക്ക് കൊളുത്താൻ വിസമ്മതിച്ച അദ്ബുറബ്ബിനെ വിമർശിച്ച മമ്മൂട്ടിയെ പേടിയാണോ പറയുന്നത്? സർക്കാസം ആണോ ഇനി?

    • @what3215
      @what3215 10 месяцев назад +58

      Mammootty matha vishwasiyanu. Matha bhranthan alla.ella mathangaleyum respect cheyyunna nalloru manushyananu adheham.

    • @azj7897
      @azj7897 10 месяцев назад +1

      👏👌​@@what3215

  • @vaheedaranip7709
    @vaheedaranip7709 9 месяцев назад

    It's such a pity that people like Sri.Devan has stooped so low to give character and conduct certificate to a great actor like Mammooty which speaks of his political agenda.

  • @arunkr3800
    @arunkr3800 10 месяцев назад +2

    Sangi alla hindu correct 👍

  • @jahf494
    @jahf494 10 месяцев назад

    മമ്മുട്ടിയെ ടാർഗറ്റ് ചയ്തു ഉദ്ദേശിച്ചു സങ്കപരിവർ രഹസ്യ അജണ്ട തിരുകി കയറ്റുന്നതിന്റെ ഭാഗമായി എന്തങ്കിലും വീണുകിട്ടുമോ എന്നു ഏതുവിദേനെയും ശ്രമിച്ചു കേരള സമൂഹത്തിൽ ബിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാൻ എന്തു ഹീന പ്രവർത്തിയും കാണിക്കാൻ യാതൊരു ഉളുപ്പും മടിയുംമില്ലാത്ത ഒരു ജന്മം, ഇതിനു മറുപടി പറയുന്നതാണ് അവർക്കുള്ള മൈലേജ്. അതുകൊണ്ട് ഇതല്ലാം അവഗണിക്കുകയും മറുപടി അർഹിക്കാത്തതുമാണെന്നതാണ് വാസ്തവം