LAND TAX ONLINE PAYMENT KERALA MALAYALAM | ഭൂ നികുതി / കരം എങ്ങനെ അടയ്ക്കാം മലയാളം

Поделиться
HTML-код
  • Опубликовано: 20 окт 2024
  • KERALA LAND TAX PAYMENT SITE
    www.revenue.ke...
    LAND TAX ONLINE PAYMENT KERALA 2022
    HOW TO PAY LAND TAX ONLINE
    KERALA LAND TAX PAYMENT
    REVENUE TAX ONLINE
    ഭൂ നികുതി / കരം എങ്ങനെ അടയ്ക്കാം മലയാളം
    DIGIZENZ

Комментарии • 61

  • @jishnukr5744
    @jishnukr5744 Год назад +1

    Address thett ane nikuthi sheettil mattunath engane ane

  • @sridevisatish7975
    @sridevisatish7975 2 года назад +2

    നന്നായി മനസിലാക്കാൻ പറ്റി

    • @digizenz8312
      @digizenz8312  2 года назад

      താങ്ക്യൂ 👍🏼

  • @shoukathv6084
    @shoukathv6084 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ..ഞാൻ ഇന്ന് ഭൂനികുതി അടച്ചു.thanks..

  • @AsmaAneer-u7c
    @AsmaAneer-u7c Год назад +1

    Thanks

  • @noufalnoushad9615
    @noufalnoushad9615 2 года назад +1

    ഈ വര്‍ഷം tax കൂടിയായിരുന്നു. ഇത് പോലെ നോക്കിയപ്പോ കഴിഞ്ഞ varshathekkal കൂടുതല്‍ തുക vannu

    • @digizenz8312
      @digizenz8312  2 года назад

      ഈ വർഷം tax കൂടുതൽ ആണ്

  • @ushavaikath6947
    @ushavaikath6947 2 года назад +1

    ഒന്നിൽ കൂടുതൽ thandaperu ഉണ്ടെങ്കിൽ എന്ത് ചെയ്യണം

    • @digizenz8312
      @digizenz8312  2 года назад

      ഓരോ തണ്ടപ്പേരും വച്ചു സെപ്പറേറ്റ് ആയോ ഒരുമിച്ചോ അടക്കാം

  • @ottakomban3050
    @ottakomban3050 2 года назад

    The Entered details of land are not available online. Please contact the concerned village office or please click - Add Missing Land in Services Menu
    എനിക്ക് ഇങ്ങനെയാണ് കാണിക്കുന്നത്

    • @digizenz8312
      @digizenz8312  2 года назад

      കൊടുത്ത ഡീറ്റെയിൽസ് തെറ്റാവാം അല്ലെങ്കിൽ വില്ലേജിൽ നിന്നും ഒരു തവണ എങ്കിലും ഓൺലൈനിൽ അടക്കാത്തതാവാം.

  • @abhinavke
    @abhinavke 2 года назад +1

    Sir view and add button use cheyth enood 2- sthalathinte nikuthi oresamayam adachupoyi. Appol tax ellam opparamanu receipt aayi vannath. Athinu enthekillum pariharam undo???

    • @digizenz8312
      @digizenz8312  2 года назад

      അടുത്ത വർഷം വില്ലേജിൽ പോയി seperate ആയി അടച്ചാൽ മതി

  • @kolapparamban
    @kolapparamban 2 года назад +1

    Tax അടക്കുന്ന ആളുടെ പേരിൽ തന്നെ account create ചെയ്യണം എന്ന് ഉണ്ടോ?

    • @digizenz8312
      @digizenz8312  Год назад

      നിർബന്ധമില്ല. രജിസ്റ്റർ ചെയ്യുന്ന ആളുടെ പേരിലായിരിക്കും കരം അടയ്ക്കുന്ന ആളുടെ വിവരങ്ങൾ കാണിക്കുക

  • @janardhanankodakkal9183
    @janardhanankodakkal9183 2 года назад

    ഞാൻ രണ്ടാഴ്ച മുമ്പ് നിങ്ങളുടെ വീഡിയോ നോക്കി റജീസറ്റ് ചെയ്തിരുന്നു. ഇപ്പോൾ അതിൻ്റെ യൂസർ നൈമ്ഉം പാസ് വേർഡും മറന്നു പോയി ഇപ്പോൾ ഓപ്പൻ ചെയ്യുമ്പോൾ യൂസർ നൈമ്। പാസ് വേർഡും ചോദിക്കുന്നു ഞാൻ എന്താണ് ചെയ്യേണ്ടതു് ഒരു സൊലൂഷൻ പറഞ്ഞു തരാമൊ?

    • @digizenz8312
      @digizenz8312  Год назад

      ഫോർഗെറ്റ്‌ പാസ്സ്‌വേർഡ്‌ കൊടുത്തു, രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ മൊബൈൽ നമ്പർ ഉപയോഗിച്ച് പാസ്സ്‌വേർഡ്‌ റീസെറ്റ് ചെയ്യാം. യുസർ നെയിം മൊബൈൽ നമ്പർ ആണ്

  • @Ashi22345
    @Ashi22345 2 года назад

    ഞാൻ ഇതുവരെ അക്ഷയയിൽ പോയി ആണ് land tax അടച്ചിരുന്നത്. അപ്പോൾ എനിക്ക് പുതിയ രെജിസ്ട്രേഷൻ ഈ site ൽ വീണ്ടും ചെയ്യേണ്ടതുണ്ടോ ❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️

    • @digizenz8312
      @digizenz8312  2 года назад +1

      അടുത്ത തവണത്തെ അടക്കുമ്പോൾ ഇതുവഴി ചെയ്താൽ മതി

  • @vineeshavineeshamani9793
    @vineeshavineeshamani9793 Год назад

    സ്ഥലം സ്വന്തം ആണ്, but തർക്കം നില നിൽക്കുന്ന ഭൂമി ആയതിനാൽ വില്ലജ് കരം സ്വീകരിക്കുന്നില്ല.. ഓൺലൈൻ ആയി ചെയ്യാമോ

    • @digizenz8312
      @digizenz8312  Год назад

      അടക്കാൻ പറ്റും, പ്രശ്നം ഉള്ളതുകൊണ്ട് കേസിനു പോയാൽ ബാക്കി നടപടികൾ നേരിടേണ്ടി വരും.

  • @drishyascraftsworld3539
    @drishyascraftsworld3539 2 года назад

    വേറൊരു കഫയിൽ പോയി കരം അടച്ചു.അതിന്റെ രസീപ്റ്റ ഫോണിൽ എടുക്കാൻ പറ്റുമോ.അതോ കരം അടച്ചിടത്ത് തന്നെ പോയാലേ എടുക്കാൻ പറ്റത്തോളോ?

    • @digizenz8312
      @digizenz8312  2 года назад

      കഫെയിൽ നിന്നും ഏതു ഫോൺ നമ്പർ ഉപയോഗിച്ചാണോ കരം അടച്ചത്, ആ
      രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ഫോണിൽ എടുക്കാം. അല്ലെങ്കിൽ ഐ ഡിയും, പാസ്‌വേർഡും അറിയാമെങ്കിൽ അതുപയോഗിച്ച് എടുക്കാം

  • @eagle7279
    @eagle7279 2 года назад

    PM KISSAN പുതിയ അപേക്ഷകളിൽ LAND TRANSFER DETAILS അവിടെ എന്താ ടൈപ്പ് ചെയ്യേണ്ടത്?

    • @digizenz8312
      @digizenz8312  2 года назад

      Land transfer Detailsൽ ചോദിച്ചിരിക്കുന്നത് ഭൂമി എങ്ങനെ ലഭിച്ചു എന്നതാണ്.
      5 Options ആണ് ഇപ്പോൾ നൽകിയിരിക്കുന്നത്
      1. Death of Father
      2.Death of Husband
      3.Ancester Land
      4.Purchase of Land
      5.Gifted
      ഇതിൽ നിന്ന് land എങ്ങനെ ലഭിച്ചു എന്നത് select ചെയ്തു കൊടുക്കുക

  • @dreamjob7980
    @dreamjob7980 2 года назад

    Sir njn താമസിക്കുന്ന വില്ലേജിൽ എല്ലാ land ഉള്ളതെങ്കിൽ ലോഗിൻ ചെയ്യുമ്പോൾ ഏതു വില്ലേജൻ്റ detail aanu kodukandath

    • @digizenz8312
      @digizenz8312  2 года назад +1

      കരം അടക്കാൻ ഉള്ള വില്ലേജിന്റെ ഡീറ്റെയിൽസ് നൽകുക

  • @MrCoolioDutt
    @MrCoolioDutt 2 года назад

    ആദ്യമായി കരം അടക്കാൻ പോകുന്ന ആൾ എന്തൊക്കെ ഡീറ്റെയിൽസ് എന്റർ ചെയ്യണം ? ആ വക ഡീറ്റെയിൽസ് എവിടെ നിന്ന് കിട്ടും?

    • @digizenz8312
      @digizenz8312  2 года назад +2

      പഴയ കരം അടച്ച രസിത് ഉണ്ടെങ്കിൽ അതിൽ ഉണ്ട്. അതില്ലെങ്കിൽ വില്ലേജിൽ പോയി സ്ഥലത്തിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ചെയ്യുക

    • @MrCoolioDutt
      @MrCoolioDutt 2 года назад

      @@digizenz8312 Thank you. Went to village and got it done. Next time onwards will try online.

  • @farisv8810
    @farisv8810 2 года назад

    Njamle name and mobile number vech login chaith mattullavarude peyment chaith kodkkan kayiyoo?

    • @digizenz8312
      @digizenz8312  2 года назад

      ചെയ്യാം. പക്ഷെ രജിസ്റ്റർ ചെയ്ത ആളുടെ പേരിലായിരിക്കും പേയ്‌മെന്റ് രേഖപ്പെടുത്തുക

  • @dreamstoreality6172
    @dreamstoreality6172 2 года назад

    Thank you sir

  • @neethuisac8583
    @neethuisac8583 2 года назад

    ഒർജിനൽ നഷ്ടം ആയി വീണ്ടും ആഹാ വർഷത്തെ ഒർജിനൽ എടുക്കാൻ വല്ല വഴി ഉണ്ടോ 😞😞😞

    • @digizenz8312
      @digizenz8312  2 года назад

      ഓൺലൈൻ വഴി അടച്ചതാണെങ്കിൽ വീണ്ടും എടുക്കാം. അല്ലെങ്കിൽ വില്ലേജിൽ ചെന്നാൽ അടച്ചതാണെന്നു എഴുതി തരും

  • @mansoormm9710
    @mansoormm9710 2 года назад

    എന്റെ കയ്യിൽ ഉള്ള ഫെഡറൽ ബാങ്കിന്റെ nre ഡെബിറ്റ് കാർഡ് ഉപയോഗിച്ചു ഗൾഫിൽ നിന്ന് പേയ്മെന്റ് ചെയ്യാൻ നോക്കുമ്പോൾ അവസാനം otp അടിച്ചതിനു ശേഷം invalid acces എന്നാണ് കാണിക്കുന്നത്. പൈസ കാട്ടായിട്ടില്ല. Nre അക്കൗണ്ട് ഉപയോഗിച്ച് payment നടത്താൻ പറ്റില്ലേ? ഇതേ കാർഡ് ഉപയോഗിച്ചു ആണ് വീട്ടു നികുതി അടച്ചത്.

    • @digizenz8312
      @digizenz8312  2 года назад

      വെബ്സൈററിലെ land tax എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന Conform Message Boxൽ first point ആയി പറഞ്ഞിരിക്കുന്നത് 'ട്രഷറി വകുപ്പ് നയം അനുസരിച്ച് ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ഇടപാട് അനുവദനീയമല്ല' എന്നാണ്.
      (As per Treasury department policy transaction from outside India is not permitted )
      ആയതിനാൽ NRI Debit Card ഉപയോഗിച്ച് ഇന്ത്യക്ക് പുറത്തുനിന്നും payment ചെയ്യാൻ സാധിക്കുകയില്ല

  • @aparnasamban8141
    @aparnasamban8141 2 года назад

    Karam adachaCertificate randamath veendum download cheyyan kazhiyumo

  • @princerv9168
    @princerv9168 2 года назад +1

    POSSESSION CERTIFICATE can be applied in this site? Ps repy

    • @digizenz8312
      @digizenz8312  2 года назад

      Possession certificate ഈ site വഴി apply ചെയ്യാൻ സാധിക്കില്ല

  • @crazygirls8305
    @crazygirls8305 2 года назад

    Already register ചെയ്ത ആളാണെങ്കിൽ എന്ത് ചെയ്യണം

    • @digizenz8312
      @digizenz8312  2 года назад +1

      ലോഗിൻ ചെയ്തിട്ട് payment ചെയ്താൽ മതി

    • @crazygirls8305
      @crazygirls8305 2 года назад

      Quick pay ചെയ്താൽ മതിയോ

  • @aneesht4073
    @aneesht4073 2 года назад

    2022-23 ലെ Land Tax എന്നുമുതലാണ് pay ചെയ്യാൻ പറ്റുക?

  • @abhijithsuresh8643
    @abhijithsuresh8643 2 года назад

    Quick pay kodutha pore🤔

    • @digizenz8312
      @digizenz8312  2 года назад

      അങ്ങനെയും ചെയ്യാം.

  • @nadhiaRamanath8860
    @nadhiaRamanath8860 2 года назад

    Ee site kittunnillya blocked aanallo

    • @digizenz8312
      @digizenz8312  2 года назад

      ഇടക്ക് സൈറ്റ് പ്രോബ്ലം ഉണ്ട്. വീണ്ടും ട്രൈ ചെയ്യുക

  • @archfool5213
    @archfool5213 2 года назад

    ആദ്യത്തെ പ്രാവശ്യം payment (transaction) abort/fail ആയാൽ വീണ്ടും അടക്കാനുള്ള സൗകര്യം ആയിക്കിട്ടാൻ എത്ര സമയം എടുക്കും?

    • @digizenz8312
      @digizenz8312  2 года назад

      10 മിനുറ്റിനു ശേഷം വീണ്ടും ശ്രമിക്കുക

    • @archfool5213
      @archfool5213 2 года назад

      @@digizenz8312 പത്തു മിനിട്ടു പോയിട്ട് മണിക്കൂറുകൾ കഴിഞ്ഞാലും ശരിയാകില്ല. അവസാനം പോംവഴി സ്വയം കണ്ടുപിടിക്കേണ്ടി വന്നു! etreasury kerala gov in Search Challan സൈറ്റിൽ പോയിട്ട് fail ആയ ട്രാന്സാക്ഷന്റെ GRN അല്ലെങ്കിൽ Department Ref No. enter ചെയ്തു കിട്ടുന്ന link-ൽ confirm ചെയ്‌താൽ മാത്രമേ revenue kerala gov in സൈറ്റിൽ payment ചെയ്യാനുള്ള സൗകര്യം വീണ്ടും ലഭ്യമാകുകയുള്ളു!

  • @abhayvs369
    @abhayvs369 2 года назад

    ഈ രജിസ്ട്രേഷൻ മുഖേന മറ്റുള്ളവരുടെയും നികുതി അടക്കാൻ സാധിക്കുമോ???

    • @digizenz8312
      @digizenz8312  2 года назад +1

      പറ്റും. എന്നാൽ കരം ഒടുക്കിയ ആൾ എന്ന സ്ഥാനത്തു രജിസ്‌ട്രേഷൻ ചെയ്തിരിക്കുന്ന ആളുടെ പേര് വരും.

    • @soothingsyndicates1270
      @soothingsyndicates1270 2 года назад

      Ath kuzhapam onnumindaavillaalo?@@digizenz8312

  • @chank1789
    @chank1789 2 года назад +1

    THANKS