Famous Border chicken in sengottai border|

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 17

  • @remyakrishna7709
    @remyakrishna7709 Год назад +2

    👍🤝🤝

  • @travel_coool
    @travel_coool Год назад +1

    👍

  • @lalpriyan1981
    @lalpriyan1981 Год назад +1

    👍👍👍👍

  • @JAYALEKSHMIGOPINATHAN
    @JAYALEKSHMIGOPINATHAN Год назад +2

    ഞാൻ കഴിച്ചിട്ടുണ്ട് 👍

  • @srajimmaculate
    @srajimmaculate Год назад +2

    Etra roop karuthanam kayyil

    • @sundayfunandtravel
      @sundayfunandtravel  Год назад

      ഞങ്ങൾ 5 പേര് ഉണ്ടായിരുന്നു രണ്ടായിരത്തിനു അകത്തു ആയി

  • @SanthoshS-wt6dg
    @SanthoshS-wt6dg 3 месяца назад +1

    Soorykaanthipaadam enganeundu

    • @sundayfunandtravel
      @sundayfunandtravel  3 месяца назад

      @@SanthoshS-wt6dg നല്ല കാറ്റ് ആണ് , കാണാൻ രസം ഉണ്ട്

  • @knowledgestation6844
    @knowledgestation6844 Год назад +1

    തിരക്ക് എന്നും ഉണ്ടാകുമോ ?

  • @myhappytravelday
    @myhappytravelday Год назад +1

    ഈ ബോർഡർ ചിക്കന് എന്താ പ്രേത്യകത ?

    • @sundayfunandtravel
      @sundayfunandtravel  Год назад

      സാധാരണ നമ്മൾ കഴിക്കുന്ന ചിക്കൻ പോലെയല്ല എന്തോ ഒരു പ്രത്യകത ഉണ്ട്

  • @MusthafaGafoor
    @MusthafaGafoor Год назад +2

    വൃത്തി തീരെ ഇല്ല
    ഒടുക്കത്തെ റേറ്റ് എന്നിട്ടും ഇത്രേം തിരക്ക് ഫുഡിന് തീരെ ടേസ്റ്റും ഇല്ല ഇന്നലെ സൂര്യകന്തി പാടം കാണാൻ പോയ വഴി യു ട്യൂബ് വീഡിയോസ് കണ്ട് കമന്റ്‌ നോക്കാതെ കേറി പണി കിട്ടിയ അനുഫവം കൊണ്ട് പറയുവാ ആരും പോവരുത്

    • @sundayfunandtravel
      @sundayfunandtravel  Год назад +1

      പൊറോട്ടയും ചിക്കനും കഴിക്കാൻ മോശം ഇല്ലാരുന്നു , ഞങ്ങൾ 5 പേർ ഉണ്ടായിരുന്നു ആരും മോശം പറഞ്ഞില്ല . 5 പേരും കഴിച്ചപ്പോൾ ₹1800 ആയി അത് റേറ്റ് ആവറേജ് ആയിട്ടാ തോന്നിയത് . താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു കാരണം എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല

    • @MusthafaGafoor
      @MusthafaGafoor Год назад +1

      @@sundayfunandtravel ബൻ പൊറോട്ട കൊള്ളാം ബിരിയാണി 220 കൂടുതൽ അല്ലെ എനിക്കതിൽ ഒരു പ്രത്യേകതയും തോന്നിയില്ല ഒരു ടേസ്റ്റും ഇല്ല

  • @jerinreji8059
    @jerinreji8059 Год назад +1

    ഞങ്ങള് ഇന്ന് പോയി കഴിച്ചിരുന്നു... വൃത്തിയില്ല taste um ഇല്ലാ... സത്യം പറഞ്ഞാൽ കൊള്ളില്ല

    • @myhappytravelday
      @myhappytravelday Год назад

      ഞാന്‍ പോയി. വൃത്തി ആവറേജ് ആണ്, ഇലയിലാണ് വിളമ്പുന്നത്, പിന്നെ തിരക്ക് മൂലമുള്ള ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. ടേസ്റ്റ് വലിയ കുഴപ്പം ഇല്ല എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.